ഇന്നലെ ഗുരു ജയന്തി ദിനത്തിൽ സദസ്സിനെ ഞെട്ടിച്ചു കളഞ്ഞ മുനീർ ഹുദവിയുടെ പ്രഭാഷണം

  Рет қаралды 153,626

MFIP

MFIP

Күн бұрын

Пікірлер: 140
@ambilib4890
@ambilib4890 Жыл бұрын
ഗുരുദേവദർശനങ്ങളിൽ നിന്ന് യഥാർത്ഥ തത്വം ഉൾക്കൊള്ളാൻ മനുഷ്യമനസ്സ് വിശാല മാകണം.സ്വാർത്ഥത വെടിഞ്ഞു മനുഷ്യരാകണം 🙏 ഉസ്താദിനു നന്ദി നമസ്കാരം 🙏
@ksparvathyammal5473
@ksparvathyammal5473 Жыл бұрын
ഇത്രയും നല്ല കഴിവുള്ള ഒരു മകനു ജന്മം നൽകിയ മാതാപിതാക്കൾ മഹാ ഭാഗ്യവാന്മാർ👏💐
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
ശ്രീ. ഉസ്താദ് ഒരു മഹാൻ ആണ്‌. അങ്ങയുടെ പ്രസംഗം. കേൾക്കാൻ. ഒരു സുഖമുണ്ട്. അങ്ങ് ലോകത്തിന്റെ ശാസ്ത്രം അറിയാവുന്ന. മഹാൻ അഭിനന്ദനങ്ങൾ 🌹❤👌👍🙏
@sudharmama4978
@sudharmama4978 Жыл бұрын
നല്ല അറിവുള്ള ഒരു സഹോദരൻ.. ഇതുപോലെയുള്ളവർ ഈ സമൂഹത്തിലേക്കു ഇറങ്ങി വരണം. സഹോദരര്യത്തോടെ ഇവിടെ എല്ലാവരുംജീവിക്കാൻ ഇദ്ദേഹംതെപ്പോലുള്ളവർ എന്നും വലിയ ഒരു ശക്തിയായിരിക്കും നന്ദി സഹോദരാ. നമോവാകം 🌹🙏🙏👍
@abdulsalam-iw8jv
@abdulsalam-iw8jv Жыл бұрын
മുനീർ ഹുദവി സാഹിബ്‌ അഭിനന്ദനങ്ങൾ
@കണ്ണൂർ-വ4ര
@കണ്ണൂർ-വ4ര Жыл бұрын
അറിവിൻറെ നിറകുടം ഉസ്താദ് ❤❤❤❤
@satheeshmb30
@satheeshmb30 Жыл бұрын
എന്റെ ഒരു ഫ്രണ്ട് emikk കുറച്ചു ദിവസം മുൻ അയച്ചു തന്ന വീഡിയോ ആണ് but ഞാൻ ഇന്നാണ് അത് full kandath ഓഹ് കേട്ടിട്ട് stambichh ഇരുന്നുപോയി എന്തൊരു സംസാരം നമിക്കുന്നു ഇതുപോലെയുള്ള നല്ല മനുഷ്യർ ഇനിയും ഉണ്ടാകണം ഇവരുടെ ആയുരാരോഗ്യത്തിന് നമുക്ക് പ്രാർത്ഥിക്കാം Gurueദേവന്റെ അറ്‌മോപദേസശാധകം ചൊല്ലുന്നത് കേട്ട് ആദിശയം vannu❤️❤️❤️🙏🙏🙏
@balanp5037
@balanp5037 Жыл бұрын
ഈ മഹാനായ ഉസ്താതിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല ഒരു സിനിമയിലെന്ന പോലെ ഓരോ രംഗങ്ങളും മനസ്സിൽ തെളിഞ്ഞു വരികയാണ്
@newsnfun7832
@newsnfun7832 Ай бұрын
Yes 👌
@MuhammedAli-qy3ns
@MuhammedAli-qy3ns Жыл бұрын
ഇങ്ങിനെ ഒരു മഹാനെ കുറിച്ച് സംസാരിക്കാൻ ഉസ്താദിന്ന് വേദി ഒരുക്കിയ മാന്യ സഹോദരി സഹോദരൻ ന്മാർക്ക് എങ്ങിനെയാണ് നന്ദീ പറയണ്ടേത് അറിയില്ല ഒരു ജാതി ഒരു മതം മനുഷ്യന് ആ വാക്കിന്റെ ഗഹനമായ അർ ത്തം മനസ്സിലാക്കുന്ന വർ ആരോട്ടം ശത്രുതകാണിക്കില്ല എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
@RavindranPM-z2s
@RavindranPM-z2s Жыл бұрын
ഈ ഉസ്താദിന്റെ വാക്കുകൾ കേൾക്കാൻ ആകാംക്ഷയോട് ഞങ്ങൾ കാത്തിരിക്കുന്നു.🙏🙏🙏
@PremKumar-hf3lb
@PremKumar-hf3lb Жыл бұрын
മഹത്തുക്കളെക്കുറിച്ച് പറയാനും അറിയാനും മഹാന്മ്മാർക്ക് കഴിയും. എന്താണിത് ലോകം എന്നും ഇങ്ങനെ നിലനിൽക്കും എന്നതിനുദാ കരണം. ഇന്ന് അപൂർവം നമുക്ക് കാണാനും കേൾക്കാനും കഴിയുന്നത്.
@Ubaid-n1v
@Ubaid-n1v Жыл бұрын
അർത്ഥവത്തായ വാക്കുകൾ ..... അഭിനന്ദനങ്ങൾ.....
@rajendrankavilkambrath7769
@rajendrankavilkambrath7769 Жыл бұрын
Excellent speech. Well done Usthad. We need people like you .Then really our society will have real peaceful co-existence.
@AdarshRajendaprasad
@AdarshRajendaprasad Жыл бұрын
അങ്ങയെ പോലെ അറിവുള്ളവർ മതങ്ങളെ നയിച്ചിരുന്നെങ്കിൽ നമുക്കിവിടം സ്വർഗമാക്കാം ഉസ്താദിന് ആയിരം ആയിരം അഭിവാദ്യങ്ങൾ
@omanasanthosh3200
@omanasanthosh3200 3 ай бұрын
നല്ല ഒരു പ്രഭാഷണം 🙏 അങ്ങ് ഇവിടെ പറഞ്ഞു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്ന്. അങ്ങനെ പറഞ്ഞിട്ടില്ല.. ഭഗവാൻ പറഞ്ഞത് "നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് "എന്നാണ് 🙏 അങ്ങേയ്ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@abdulsalam-iw8jv
@abdulsalam-iw8jv Жыл бұрын
മുനീർ ഹുദവി സാഹിബ്‌ നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ.
@manoshm3374
@manoshm3374 Жыл бұрын
👍👍🙏 അഷ്ടാംഗങ്ങൾ ഗുരുദേവൻ പറഞ്ഞത് അഹിംസ. സത്യം. അസ്തേയം ബ്രഹമചര്യം അപരിഗ്രഹ്യം ശൗച്ചം സന്തോഷം തപസ്സ് ഈശ്വരപ്രേണിതാനം
@ThomasAwangatt
@ThomasAwangatt Жыл бұрын
പ്രിയ ഉസ്താതിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
@rajeevrajeevsahadevan7450
@rajeevrajeevsahadevan7450 Жыл бұрын
Super വാക്കുകൾ ഇല്ല പറയാൻ ഉസ്താദ്
@sidhiquee9025
@sidhiquee9025 Жыл бұрын
നല്ലത് മാത്രം വരട്ടെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തി
@suharachuzali6199
@suharachuzali6199 Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ
@AdarshRajendaprasad
@AdarshRajendaprasad Жыл бұрын
അറിവ് മഹത്തരം
@manohartharayilkunju5140
@manohartharayilkunju5140 Жыл бұрын
good presentation, appreciating your deep knowledge of previous history.
@manojmalayalampogram293
@manojmalayalampogram293 Жыл бұрын
ഇദ്ദേത്തിൻ്റെ പോലുള്ള നല്ല അറിവുള്ള ആളുകൾ അണ് നമുക്ക് വേണ്ടാ ത്
@sureshbabupg51
@sureshbabupg51 Жыл бұрын
മത സ്പർദ്ദ പടർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്തു എല്ലാ മതത്തിൽ നിന്നും ഇതുപോലെ രംഗത്ത് വന്നാൽനന്നായി... ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്....
@valsalajayaram6136
@valsalajayaram6136 Жыл бұрын
ഹലോ മുനീർ കൊള്ളാം കേട്ടോ
@aboobackert.s2505
@aboobackert.s2505 Ай бұрын
നന്നായി പറഞ്ഞു ഉസ്താദ് 🎉🎉🎉
@dsrajan8871
@dsrajan8871 Жыл бұрын
Big salute pandita ustathvinu you're great thanks 👍👍👍 🙏🙏🙏
@PN_Neril
@PN_Neril Жыл бұрын
ഉസ്താദ് തകർത്തു ... കാവിക്കൊടി പേറുന്ന ശ്രീനാരായനീയർ കേൾക്കൂ,.. ഇതൊക്കെ പറയാൻ നട്ടെല്ല് വേണം ,😢
@anilas109
@anilas109 Жыл бұрын
എടൊ എന്ന് നന്നാവും
@anilas109
@anilas109 Жыл бұрын
നിന്റെ പേരിതന്നെയുണ്ട് ജാതി നീയാണോ മറ്റുള്ളവരെ നന്നാക്കാൻ ഇറങ്ങുന്നത് ജോസഫെ
@harsharavi8931
@harsharavi8931 Жыл бұрын
സ്വന്തം മതത്തിലെ കൊള്ളരുതായ്മകൾ പറയാൻ ഉസ്താദിന് നട്ടെല്ലുണ്ടാവില്ല
@sajeevanvm8812
@sajeevanvm8812 Жыл бұрын
നാളെ മുതൽ ഈ രണ്ട് മതങങൾ തമമിലുളള ഇൻറ൪ കാസ്ററ് മാരേജിന് ഈ ഉസ്താദ് മുൻകൈ എടുകകു൦ എനന് പ്റതീക്ഷികകാ൦
@PN_Neril
@PN_Neril Жыл бұрын
@@anilas109 Go and ask shadeesan and Naadan Kozhal, idiot
@subashpurushottam8
@subashpurushottam8 Жыл бұрын
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് ആണ് ഗുരു പറഞ്ഞത് എന്ന് പല പ്രഭാഷകരും പറഞ്ഞുകേൾക്കുന്ന
@vijaybr3880
@vijaybr3880 Жыл бұрын
Very good spech..godeblse you
@mumthasmk1560
@mumthasmk1560 10 ай бұрын
Masha allha❤
@SamiSami-mb7sv
@SamiSami-mb7sv Жыл бұрын
സ്വജീവിതത്തിലേക്ക് ഗുരുവിന്റെ സ്വപ്നങ്ങൾ പ്രാവർത്തികം ആക്കണം അത് ചെയ്യാത്തവർ സമൂഹത്തിന് ദോഷമാണ്
@ASIFALI-nt7xz
@ASIFALI-nt7xz 10 ай бұрын
ഇഷ്ടം മുനീർ ഉസ്താദ്
@nizaramabdulnizar5420
@nizaramabdulnizar5420 Жыл бұрын
Good speech
@shazsheri8266
@shazsheri8266 Жыл бұрын
Masha allah
@sureshsivanin
@sureshsivanin Жыл бұрын
👌 ❤
@vlog-yw3xx
@vlog-yw3xx Жыл бұрын
Masha allah❤️🥰🧬
@DrRaghuthaman
@DrRaghuthaman Жыл бұрын
Complete speech please
@raveendranc6893
@raveendranc6893 Жыл бұрын
ഹരേ കൃഷ്ണ... ഹരിജനങ്ങൾ എന്ന് പറഞ്ഞാൽ.. സാക്ഷാൽ ഹരിയുടെ ജനങ്ങൾ
@NoushadSalam
@NoushadSalam Жыл бұрын
Assalamu Alikkum Ustade - Amazing speech -
@nasumudeenthambi9248
@nasumudeenthambi9248 7 ай бұрын
Very good speach welcome ❤👆🥰🌹🌙☂️
@murukankc1619
@murukankc1619 Жыл бұрын
ഇതാണ് അറിവ്ള്ള മനുഷ്യൻ ഇദ്ദേഹത്തിനെ നമിക്ന്ന്
@mujeebrahiman5361
@mujeebrahiman5361 Жыл бұрын
Super
@Avani2012
@Avani2012 Жыл бұрын
സൂപ്പർ
@ayyobt4973
@ayyobt4973 Жыл бұрын
Good speecg
@sajeevanvm8812
@sajeevanvm8812 Жыл бұрын
Vellappilli yude nethruatha kalathu thanne ezhavar sidhilam aakaan ulla ella lakshanavum kaanunnundu. Ee usthad oru karyam cheyyanam. Avarude sadassukal ileku prasangikar aayittu sree narayaneeyare kshanikkuka..kurachu muslim penkuttikale ezhava yuvakkalku vivaham cheythu kodukkan munkayyedukkuka. Appol oru agitation undavum appol ee prasangam suantham samudayathil errect cheyyuka. Anganeye jathi velikal poliyuuuu....
@muralipillai100
@muralipillai100 Жыл бұрын
Best pulikudy, serikkariyavunnavarodu chothichu manasilakky publicinte munpil avatharippikku
@sulaimankandiyil478
@sulaimankandiyil478 3 ай бұрын
ممتاز .......اا
@salimmohammad9597
@salimmohammad9597 Жыл бұрын
Supar
@falahhhhhhhhhhhbhhg
@falahhhhhhhhhhhbhhg Жыл бұрын
Mashaallaah ustad 👌👌👌🖕🏻👍👍👍👍👍👍🌹🌹🌹🌹🌹
@philipbennetvisenthirosada9288
@philipbennetvisenthirosada9288 Жыл бұрын
very good
@abdulazeez2351
@abdulazeez2351 Жыл бұрын
Very good❤❤❤❤❤🎉🎉🎉🎉
@ChandrasenanK-r6o
@ChandrasenanK-r6o Жыл бұрын
Please forward the remaining part also.
@jayaprakashthankappan483
@jayaprakashthankappan483 Жыл бұрын
🙏🙏🙏🙏
@sadikmunna5753
@sadikmunna5753 Жыл бұрын
❤❤usthad
@majeednusrath7671
@majeednusrath7671 Жыл бұрын
👍🌹
@rahumathullasano560
@rahumathullasano560 Жыл бұрын
👌👍🙏🙏🌹❤️♥️
@riyasrashi4600
@riyasrashi4600 11 ай бұрын
ജാതി വ്യവസ്ഥ ഏറ്റവും കൂടുതൽ നിലനിന്നിരുന്നത് തിരുവതാംകൂറിലായിരുന്നു.😢 ഡോക്ടർ പൽ പുവിന് പത്ത് തെങ്ങ് കൊടുക്കൂ ചെത്താൻ എന്ന് പറഞ്ഞ രാജാവ് ഉണ്ടായിരുന്നു തിരുവതാംകൂറിൽ😢 അവരുടെ പിൻമുറക്കാരെ ചുമന്ന് നടക്കുന്നതും ഇവിടെയാണ്😢
@DrRaghuthaman
@DrRaghuthaman Жыл бұрын
Good
@subusdreams
@subusdreams Жыл бұрын
അങ്ങേക്ക് നമസ്കാരം
@suhudmadathil7699
@suhudmadathil7699 Жыл бұрын
❤🎉keralaguru
@Rajesh-f6o7j
@Rajesh-f6o7j Жыл бұрын
Asalum alikum
@sisupalanpa5444
@sisupalanpa5444 Жыл бұрын
🙏🏿🙏🏿❤❤❤❤
@rajuobob7350
@rajuobob7350 Жыл бұрын
Veerysupper
@moideenvellachallil1507
@moideenvellachallil1507 Жыл бұрын
SNDP👍👍
@aboobackerkk1397
@aboobackerkk1397 Жыл бұрын
Very good speech. Good knowledge regarding guru speaches.
@ChandrasenanK-r6o
@ChandrasenanK-r6o Жыл бұрын
Avidunne arivilumere arinjidunnavan aviduthe padangalil veenu namaskkarikkunnu
@ummerarakkal8441
@ummerarakkal8441 Жыл бұрын
❤️❤️❤️💕💕💕💕💕❤️👍👍👍👍👍
@rameshanu9438
@rameshanu9438 Жыл бұрын
The living land has no caste and no religion കുടിക്കുന്ന വെള്ളത്തിന് ജാതിയില്ല മതമില്ല ശ്വസിക്കുന്ന വായുവിന് ജാതിയില്ല മതമില്ല അഗ്നിക്ക് ജാതിയില്ല മതമില്ല ആകാശത്തിനും ജാതിയില്ല മതമില്ല സൂര്യന് ജാതിയില്ല മതമില്ല ചന്ദ്രന് ജാതിയില്ല മതമില്ല അറിവിന് ജാതിയില്ല മതമില്ല സംഗീതത്തിന് ജാതിയില്ല മതമില്ല കാണുന്ന കാഴ്ചക്ക് ജാതിയില്ല മതമില്ല ഉന്നെന്ന ചോറിന് ജാതിയില്ല മതമില്ല പിന്നെ ആർക്കാണ് ജാതിയും മതവും അറിവില്ലാതെ മനുഷ്യൻ കാറൽ മാക്സിന് രണ്ട് ജാതിയോഗം പണക്കാരനും പാവപ്പെട്ടവനും മനുഷ്യന് രണ്ട് ജാതി ആണും പെണ്ണും ബ്രഹ്മത്തിന് ഒരു ജാതി മാത്രമേ ഉള്ളൂ അത് ബ്രഹ്മം തന്നെയാണ് അത് ഈ ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്നതാണ് അവ്യക്തമാണ് അളക്കാൻ പറ്റാത്തതാണ് ഇങ്ങനെ ഒരുപാട് നിർവചനങ്ങൾ ഉണ്ട് അനന്തം അജ്നാദം അവർണ്ണനീയം ഈ ഭൂമിയിൽ കൃമിയായിരിക്കുന്ന മനുഷ്യൻ കഥയെന്തു കണ്ടു
@muhammadsabith.n
@muhammadsabith.n 5 ай бұрын
Poli
@voiceofstraight3261
@voiceofstraight3261 Жыл бұрын
എന്റെ കേരളം എത്ര സുന്ദരം 🥰
@shajimonmoochikkal2755
@shajimonmoochikkal2755 Жыл бұрын
ഇതിൻ്റെ ബാക്കി ഭാഗം അയക്കൂ
@DrRaghuthaman
@DrRaghuthaman Жыл бұрын
Balance of this excellent speech please.Hudavi ! kudos .----praise....exalt....glory....laud....proclaim. Balance of this speech please.
@krishnank3606
@krishnank3606 Жыл бұрын
Verigod
@muhammedshakkeel2429
@muhammedshakkeel2429 Жыл бұрын
❤❤
@jayalalk7448
@jayalalk7448 Жыл бұрын
🙏🙏🙏🇮🇳🙏🙏🙏
@anilkollanandi9109
@anilkollanandi9109 Жыл бұрын
ഗുരുവിന്റെ ആശയങ്ങളോട് ഇത്ര മാത്രം ഇഷ്ട പ്പെടുന്ന ഉസ്താദ് ഖുർആൻ പഠിപ്പിക്കുമ്പോൾ കൂടെ ഗുരുവിന്റെ ആശയങ്ങൾ കൂടി പഠിപ്പിക്കാൻ ശ്രമിക്കണം
@drupm4198
@drupm4198 5 ай бұрын
Both are same
@shekharan525
@shekharan525 Жыл бұрын
Our Ezhava Sanghis should rethink about their support to B. J. P. which is to protect the interest of upper castes.
@bkvijaykumar7015
@bkvijaykumar7015 Жыл бұрын
Both are indian hindu anemy somhave good sppech
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd 11 ай бұрын
ആരാണ് ഗുരുവെന്ന് കേരള ജനതക്ക് പരിചയപെടുത്താൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കണം അല്ലെങ്കിൽ നമ്മുടെ നാട് നശിക്കും
@shajahanrameez2881
@shajahanrameez2881 8 ай бұрын
വെള്ളാപ്പള്ളി യും മകനും ഇതൊന്നു കേൾക്കണം
@arunchakyar3901
@arunchakyar3901 Жыл бұрын
ഉസ്താതെ ഒന്നുകൂടി പറയണമായിരുന്നു ഇത്രയും മഹാനായ ഗുരുന്റെ ഒരു ഫോട്ടോ എവിടെ എന്ന്..??? വാർത്തമാനകാലത്തു നടന്ന ഈഒരു നല്ല സദാസിന്റെ ഫ്ലെക്സിൽ ഗുരുവിന്റെ ഫോട്ടോയെക്കാൾ വലിയഫോട്ടോയാണ് വെള്ളാപ്പള്ളിയുടെ ഫോട്ടോ... കഷ്ടം ഇതാണ് വർത്തമാന കാലത്തിന്റെ കോപ്രായം.... കഷ്ടം
@Irshad284
@Irshad284 Жыл бұрын
Correct bro
@ark6035
@ark6035 Жыл бұрын
😢
@hydrosekh1544
@hydrosekh1544 Жыл бұрын
😂 മേലാമ്മാർക്ക് സഹിക്കില്ല ഉസ്താ തി ൻ്റെ സബാ ക്ഷണം വളരെന്നന്നായിട്ടുണ്ട് ഉസ്താതെ
@mohammedps875
@mohammedps875 Жыл бұрын
Alla,allah,haha
@UmmerAmbru-dh1go
@UmmerAmbru-dh1go Жыл бұрын
Eyidinde baki evde
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 Жыл бұрын
FB യിൽ ഉണ്ട് ആകെ 30 മിനിറ്റ് ഉണ്ട്.👍
@muralipillai100
@muralipillai100 Жыл бұрын
Pulikudy yenthanennu usthathe serikkonnu padikku chumma ingane, kashtam
@MRMOHANDHAS
@MRMOHANDHAS 12 күн бұрын
ഇവിടെ പറയുന്നതെല്ലാം വേദങ്ങളിലും ഉപനിഷത്തിലും പുരാണങ്ങളിലും ഇതിഹാസങ്ങൾ ഭഗവത് ഗീതയിലും ഉണ്ട് ഇതൊന്നും വായിക്കാത്തവർക്ക് നിങ്ങൾ പറയുന്നത് മഹാത്മ്യം പുസ്തകങ്ങൾ വായിക്കണം എത്ര ആയിരം ഗ്രൂപ്പ് ഉണ്ടാക്കി നല്ല വരുമാനം കിട്ടും
@salimpn1038
@salimpn1038 Жыл бұрын
സവർണ്ണക്കെതിരെ ഈഴവരും മുസ്ലീമും ഒന്നിക്കണം
@sugeeshsugee7407
@sugeeshsugee7407 Жыл бұрын
ആദ്യം വർണ്ണം എന്നാൽ എന്താണെന്ന് അറിയോ ഓരോ ജീവജാലങ്ങളുടെ ഉള്ളിലുള്ള സ്വഭാവ വ്യതിയാനത്തെ ആണ് വർണ്ണം ഉണ്ട് ഉദ്ദേശിച്ചത് ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യ ശൂദ്ര ഇതെല്ലാം ഒരു വ്യക്തി അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒന്നല്ല ഇതെല്ലാം ഓരോ സ്വഭാവ സവിശേഷതയെ കാണിക്കുന്ന ഒന്നാണ് അതുകൊണ്ട് വർണ്ണങ്ങൾ എന്ന് പറയുന്നത് അപ്പോൾ ശൂദ്ര വർണ്ണം ഒരാളുടെ ഉള്ളിൽ ഉണ്ടെങ്കിൽ അദ്ദേഹം ആളെ ശൂദ്രൻ എന്ന് പറഞ്ഞു സദ് വർണ്ണം ഒരു വ്യക്തിയിൽ അധിഷ്ഠിതമാണ് എങ്കിൽ ആള് സത്വ വർണ്ണൻ എന്ന് പറയുന്ന അത് സവർണർ എന്ന ആയി അപ്പോൾ എന്തിനാണ് എതിർക്കുന്നത് ഈ പറഞ്ഞ നിങ്ങൾക്കും ആ വർണ്ണം മനസ്സിൽ കൊണ്ടു വരാം
@harsharavi8931
@harsharavi8931 Жыл бұрын
ആരാണ് സവർണ്ണൻ എങ്ങനെയാണ് സവർണ്ണൻ ആകുന്നത് എന്നറിയാത്ത പൊട്ടൻ
@haridasanhari3278
@haridasanhari3278 Жыл бұрын
Appam musliggalkku athire aaru orathikarikkium alle alle
@ark6035
@ark6035 Жыл бұрын
. ഹുദവിക്കു കുമ്പിൾ അറിയില്ല
@sadasivankv4207
@sadasivankv4207 Жыл бұрын
Hindu mary pakshe marendavar arr, athu parau muneere.
@harsharavi8931
@harsharavi8931 Жыл бұрын
ശുദ്ധ ഭോഷ്കാണ് ഇദ്ദേഹം പറഞ്ഞത് വേദം പഠിക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഒഴിക്കണം എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത് അത് കേട്ട് കൊണ്ടിരിക്കുന്ന കുറെ ആൾക്കാരും
@nasarbm5311
@nasarbm5311 Жыл бұрын
.
@kochi6128
@kochi6128 Жыл бұрын
എന്ത് അറിഞ്ഞിട്ട് എന്ത്കാര്യം? ഇപ്പോഴും തോണി ?
@sureshomachappuzha2036
@sureshomachappuzha2036 Жыл бұрын
ജാതി പോയപ്പോൾ മതം വന്നു മനുഷ്യൻ ഇരുട്ടിൽ തനെ
@GopidasPg
@GopidasPg Жыл бұрын
Edo pottan kakka ale pottanakkaruth 1921anu duravastha
@ManojManoj-ub2vl
@ManojManoj-ub2vl Жыл бұрын
ഗുരുദേവൻ പറഞ്ഞത് താൻ പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെ ആണെന്നാണ് അല്ലാതെ ഈഴവ ശിവൻ എന്നല്ല ഈഴവ ശിവൻ എന്നാക്കിയത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരാണ്. താഴ്ന്ന ജാതി ഉയർന്ന ജാതി എന്നൊന്നില്ല എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. പുലയനും നമ്പൂതിരിയും ഒരേ ജനിതക പൈതൃകം ആണെന്ന് ജനിതക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് യൂട്യൂബിൽ മലയാളിയും വംശീയ വാദവും എന്നും മലയാളിയുടെ ജനിതകം എന്നും മലയാളിയുടെ ജാതിയും ഡിഎൻഎ യും എന്നോക്കെ തിരയുക അപ്പോൾ നിങ്ങൾക്ക് സത്യം മനസ്സിലാകും. എസ്എൻഡിപി യോഗത്തെ യും ഈഴവ സമുദായത്തെയും തകർക്കുവാൻ ആയിട്ട് ഒരു കാക്ക ഇറങ്ങിയിരിക്കുന്നു ഒരു സൂപ്പർ വിഷം അദ്ദേഹം ബുദ്ധിമാന്ദ്യം സംഭവിച്ച ഈഴവ സമുദായത്തിന് പറ്റിയ ഏറ്റവും നല്ല ഉദാഹരണം. ഉള്ള കാര്യവും ഇല്ലാത്ത കാര്യവും അവൻ വിളിച്ചുപറയുന്നു ശ്രീ സേതുരാമൻ ഐപിഎസ് മലയാളിയും വംശീയ വാദവും എന്ന മലയാളിയുടെ ജനിതകവും എന്നും ഒക്കെയുള്ള വീഡിയോകൾ കാണുക അത്തരം വീഡിയോകൾ ഇയാൾ പറയുന്ന എല്ലാത്തിനെയും മോനെ ഓടിക്കുന്നതാണ്. ഇയാൾ പറയുന്നത് മേൽജാതി എന്നു പറഞ്ഞു നടക്കുന്നവരാണ് ബുദ്ധിയും മേധാവിയും ഉള്ളവർ എന്നാണ് ഇവൻ സൂപ്പർ വിഷമമാണ് ഇവൻ ഭയങ്കര നെഗറ്റീവ് എനർജിയാണ് സമുദായത്തിന് നൽകുന്നത് ഈ പോപ്പുലർ ഫ്രണ്ട് കാരനെ നിങ്ങൾ തിരിച്ചറിയണം. ഡോക്ടർ എം എം ബഷീറിനെ പോലെയുള്ള നല്ല ആളുകളെ കൊണ്ട് പ്രഭാഷണം നടത്തിക്കുക. ഇവൻറെ മനസ്സിൽ മുഴുവൻ ജാതി കരയും വിഷവും ആണ്. എന്തുപറഞ്ഞാലും ഈ പരിപാടി സംഘടിപ്പിച്ച സംഘാടകരുടെ വിവരം അപാരം തന്നെ
@arifashirien8330
@arifashirien8330 Жыл бұрын
ഇവന് പിരാന്ത ആണെന്നാ തോനുന്നത്
@MuhammedMeleparambath
@MuhammedMeleparambath Жыл бұрын
നിന്റെ അസൂയ
@INDIA_240
@INDIA_240 Жыл бұрын
നിനക്ക് പിരാന്ത് ഉള്ളത് നാട്ടുകാരെ അറിയിക്കണോ... നീ ജൂത സന്ദതി വഹാബി അല്ലെ.. തലയിൽ നെല്ലിക്ക വെള്ളം തെളിച്ചാലും നിന്റെ അന്യമത വെറുപ്പു മാറില്ല...കുറെ വഹാബികൾ ഇവിടെ ഒച്ചവെച്ചിട്ട് സമൂഹത്തിൽ ബിന്നത ശ്രഷ്ടിക്കാൻ കാരണമായിട്ടുണ്ട്... അത് ഇനി നടക്കാൻ പോകുന്നില്ല.. മുസ്ലിം എങ്ങിനെ ജീവിക്കണം എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്... നിന്റെ നാട് എവിടെയാണ്.. നീ മുസ്ലിംമിനു നാണക്കേട് ഉണ്ടാകുന്നത് എന്തിനാ.. സംഘിയും വഹാബിയും നാടിനു ആപത്ത്.. 🙏
@aboobackervp3510
@aboobackervp3510 Жыл бұрын
ഭ്രാന്ത് ഉള്ള ആളുകൾ വിചാരിക്കുന്നത് എനിക്ക് ഭ്രാന്തില്ല മറ്റു ള്ളവർക്കആണ് ഭ്രാന്ത് എന്ന് തോന്നും അതാണ് നിനക്കും സംഭവിച്ചത് ആദ്യം മനസ്സ് നന്നാക്ക് ശരീരത്തിൽ ഒരു മാംസകഷ്ണം ഉണ്ട് അത് നന്നായാൽ ശരീരം മുഴുവനും നന്നായി അത് ചീത്തയാൽ. ശരീരം മുഴുവനും ചീത്തയായി അതത്രെ ഹൃദയം എന്ന് പ്രവാചകൻ പറഞ്ഞു ഹദീസ് കാണാം പഠിക്കുക ചിന്തിക്കുക
@hashimhashi9825
@hashimhashi9825 Жыл бұрын
നിനക്കാണ് ഭ്രാന്ദ്
@ppsspsslm2966
@ppsspsslm2966 Жыл бұрын
നിനക്ക് ആ കഷായം കിട്ടിയിട്ടുണ്ട് 🤣🤣🤣
@ShoufiM
@ShoufiM 3 ай бұрын
ഗുരുമന്ദിരത്തിന്റെ മുമ്പിലിരുന്നു മദ്യപാനം ചെയ്യുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അവരും ശ്രീനാരായണീയരെന്നാണ് അവര് തന്നെ പറയുന്നത്. കഷ്ടംതന്നെ. അതു പോലുള്ളയാളുകൾ ഇസ്ലാമിലുമുണ്ട്.
@arafathmp7714
@arafathmp7714 Жыл бұрын
എന്താണ് ഹുദവി ഒന്നും മനസിലായില്ല വിവരമില്ലാത്തവനായി ഭീമൻ രകുവിനെ പോലെ അഭിനയിക്കാൻ നീ മിടുക്കൻ കഷ്ടം തന്നെ നിന്റെ ജീവിതം
@muhammadsabith.n
@muhammadsabith.n 5 ай бұрын
😂
@lalululu8804
@lalululu8804 3 ай бұрын
നീമണ്ടനാണ്.
@Gafoorshahama
@Gafoorshahama Жыл бұрын
Masha allah
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН