MG Comet EV Base Model @ 7,86 Lakhs | പെർഫെക്ട് സിറ്റി കാർ നോക്കുന്നവർക്ക് വേണ്ടി

  Рет қаралды 8,104

Wheels and Wagen

Wheels and Wagen

Күн бұрын

Morris Garages Comet EV Executive variant review | MG comet Base model Executive variant
MG showroom : 72934 97409
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#Shefipanjal #Cometev #mgcomet

Пікірлер: 29
@sheeshaik
@sheeshaik 5 ай бұрын
കാർ അടിപൊളി യാണ് ഞാൻ നാലു മാസമായി ഓടിക്കുന്നു ..നെഗറ്റീവ് കമന്റുകൾ അവഗണിക്കുക.എല്ലാ മോഡലിനും ബാറ്ററിയും മോട്ടോറും റേഞ്ചും ഒന്ന് തന്നെയാണ് അതുകൊണ്ട് ബേസ് മോഡൽ ആണ്‌ ലാഭം...
@retard_memes
@retard_memes 4 ай бұрын
comment മൊത്തം കണ്ടിട്ട് വണ്ടി ഒന്ന് നേരിട്ട് പോലും കാണാത്തവർ ആണ് negative പറയുന്നത് എന്ന് തോന്നുന്നു. Bro ക്കു എങ്ങനെ ഉണ്ട് എനിക്ക് എടുക്കാൻ പ്ലാൻ ഉണ്ട്
@sheeshaik
@sheeshaik 5 ай бұрын
എറണാകുളത്ത് ഫോർച്ചുൺ വന്നതിൽ സന്തോഷം... രണ്ട് ഡീലർമാർ എപ്പോഴും നല്ലതാണ് ഉപഭോക്താക്കൾ പറ്റിക്കപ്പെടാതിരിക്കാൻ..ചോയ്സ് കിട്ടുമല്ലോ...
@WheelsandWagen
@WheelsandWagen 5 ай бұрын
Sathyam
@dfender4670
@dfender4670 5 ай бұрын
Fortune malayalam serviese cost അതികമാണ്..... Comet 1st sevies₹ 550( other brang free)... 2nd servies ₹1550(other ₹1000).....
@dfender4670
@dfender4670 5 ай бұрын
എനിക്ക് 218 km range വരെ കിട്ടിട്ടുണ്ട്
@Hajeeskkv
@Hajeeskkv 5 ай бұрын
ചൈന കളിപ്പാട്ടം പോലെയുണ്ട് 😂
@vijayane1962
@vijayane1962 4 ай бұрын
പെട്ടി ഓട്ടോ പോലെ ഉണ്ട്
@MV-yl8lw
@MV-yl8lw 3 ай бұрын
കുറച്ചു കൂടി നല്ല ഡിസൈൻ ആയിരുന്നെങ്കിൽ കൂടുതൽ വിൽപന നടതമായിരുന്നു
@neog3461
@neog3461 5 ай бұрын
കൊള്ളാം. Minimalist വണ്ടി പക്ഷേ safety concern ഉണ്ട്
@WheelsandWagen
@WheelsandWagen 5 ай бұрын
Yes
@samjayanget
@samjayanget 5 ай бұрын
Max 5 lakhs അതിൽ കൂടുതൽ മുടക്കാൻ ഉള്ള മുതൽ ഇല്ല..
@vehicleworld225
@vehicleworld225 5 ай бұрын
Bro Tata Tiago. Ev xt lr video cheyyo ethra range kittunnu
@zahrazahkir2639
@zahrazahkir2639 5 ай бұрын
Xzplus Lr 220 to 250 vare kittunnund (5000km) odiya vandikk
@WheelsandWagen
@WheelsandWagen 5 ай бұрын
Video nammal cheythittund bro
@jaseersha9224
@jaseersha9224 5 ай бұрын
Astor bese model cheyyummo
@WheelsandWagen
@WheelsandWagen 5 ай бұрын
Ath kittan illa
@sunilj1295
@sunilj1295 5 ай бұрын
5 lakh rupees....ok
@abdulgafoor6588
@abdulgafoor6588 5 ай бұрын
MG Astor base variant onnu review cheyyo
@143kovilakath
@143kovilakath 5 ай бұрын
Milege teere illa ...
@WheelsandWagen
@WheelsandWagen 5 ай бұрын
Base model kittaan illa
@FlorealStudios
@FlorealStudios 5 ай бұрын
Hector base model chaiyu
@WheelsandWagen
@WheelsandWagen 5 ай бұрын
Try cheyyam bro
@francispb1693
@francispb1693 5 ай бұрын
മാക്സിമം 5 ലക്ഷം രൂപയ്ക്ക് ഉള്ളൂ mg ബേസ് മോഡൽ ആ റേറ്റിൽ ഇറങ്ങുമ്പോൾ എടുക്കാം
@jarshadparayil1945
@jarshadparayil1945 5 ай бұрын
Corect
@Inthisworld123
@Inthisworld123 Ай бұрын
പറ്റിക്കരുത്... ഓട്ടോറിക്ഷ
@cpnaranath
@cpnaranath 5 ай бұрын
ഇതിൻ്റെ കോലം കണ്ടാൽ ഒരാളുംവാങ്ങില്ല വമ്പിച്ച പരാജയം'''
@WheelsandWagen
@WheelsandWagen 5 ай бұрын
Secondary car aayi mathram edukkam
@achushams
@achushams 5 ай бұрын
Utter waste ആണിത്
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12