അദ്ദേഹം പറഞ്ഞചില ഭാഗം കട്ട് ചെയ്തതു മനസിലായി. അതു replay ചെയ്ത് നോക്കുക
@Jishnu_R_Marar Жыл бұрын
Some portion low exposure trimmed due to rain
@Sukumaran-wg6oz Жыл бұрын
@@Jishnu_R_Marar namaste namaste
@emilashok11 ай бұрын
He mentioned many good points. Adding to few of them. Have been using zs ev since a year. - Car need not be locked, if you’re going with family you can switch on ac while charging. - Koyilandi solar sparks is a good charging point while travelling to Mangalore, nice spot for a tea break. Other good spots Zeon at downtown mall, Tly, kseb charger at mele chovva.
@Jishnu_R_Marar11 ай бұрын
Good information
@Techstark-h1e7 ай бұрын
കസ്റ്റമർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കാതിരിക്കു... അദ്ദേഹത്തിന്റെ അനുഭവം കേൾക്കാനാണ് ഞങ്ങൾ വീഡിയോ കാണുന്നത്. നിങ്ങൾ ഇടയ്ക്ക് കയറി സംസാരിക്കുമ്പോൾ ഭയങ്കര അരോചകമായി തോന്നുന്നു. അടുത്ത തവണ ഘട്ടംഘട്ടമായി ചോദിക്കുക മറുപടി പറഞ്ഞുകഴിയുന്നത് വരെ വെയിറ്റ് ചെയ്യുക അതിനുശേഷം അടുത്ത ചോദ്യം ചോദിക്കുക
@svXPs Жыл бұрын
വളരെ നല്ല വീഡിയോ. ഇനിയും ഇതുപോെയുള്ള videos പ്രതീക്ഷിക്കുന്നു. KSEB യുടെ കര്യങ്ങാൽ പറഞ്ഞതിൽ പഴയ പോലെ തെറ്റുകൾ ഉണ്ട്.
@Jishnu_R_Marar Жыл бұрын
Ok bro ..sure
@SHOTOKANFITNESS-n4k Жыл бұрын
See 30-40 mins charge kayaruna charging station oer unit around 30 rs ennanu pulli parayunnath...so ithinu approx 44 units venm full chsrge so total cost -44*30 =1320, so ithu 320 kms odiyal per km=4.1 rs ayi, if we compare it with diesel sedan or petrol hybrid like city , cost per km is similar ...apo enthina ipo ev edukunnath...time also labham diesel or petrol hybrid alle...veetil solar undenkilum athil matram charge cheytond irikan patila..so vetil ninnu ennum poyi varunnavark ev is good .otherwise don't go for ev
@arunec2000 Жыл бұрын
All charging stations atre illa.avg 15 or 12 aanu.
@arunec2000 Жыл бұрын
Also ur not charging completly from outside suppose ur gng 450kms then only 100km or so u need from outside .
@arunec2000 Жыл бұрын
Sad to say that even users/sales persons are not aware how to use .mg has charge consumption built in its navigation
@drvarghesekayalvarathgeorg1814 Жыл бұрын
Real fact he is speaking.. MG ZS EV എന്നാണ് പേര്.. Astor MG യുടെ Petrol suv അണ്
@Jishnu_R_Marar Жыл бұрын
Yes
@reshmijoseph63 Жыл бұрын
പ്രധാന വിഷയങ്ങൾ വാഹനത്തിനു ഉള്ള പോരായ്മകൾ cut ചെയ്തു മാറ്റിയത് മനസ്സിലാകുന്നുണ്ട്. ഇതൊന്നും ശെരി അല്ല 😮
@Jishnu_R_Marar Жыл бұрын
Not exactly bro....due to rain there was some exposure issue...
@sisenrubbers3137 Жыл бұрын
നോ
@mithranm.p Жыл бұрын
Go9d description. Mr.Sabu 8s very honest &straightforward
@Jishnu_R_Marar Жыл бұрын
🔥🔥
@jobinkuriakose7289 Жыл бұрын
Annum innum best option plug in hybrid thannae.
@Jishnu_R_Marar Жыл бұрын
💯
@svXPs Жыл бұрын
15:08 KSEB ഓരോ മാസവും/രണ്ടു മാസത്തിൽ ആണ് rate വരുന്നത്. ഈ രണ്ട് മാസം ഉപയോഗം അടുത്ത രണ്ട് മാസത്തെ ഉപയോഗത്തെ ബാധിക്കില്ല. Connected load കൂടിയാലും ഗാർഹിക ഉപഭോക്താക്കൾക്ക് ഉപയോഗം അനുസരിച്ച് മാത്രമേ fixed ചാർജ് വരികയുള്ളൂ. പിന്നെ ഇടക്ക് എപ്പോഴെങ്കിലും caution deposit വരാൻ സാധ്യത ഉണ്ട്. പക്ഷേ ഭാവിയിൽ ഉപയോഗം കുറയുമ്പോൾ ACD തിരിച്ചു കിട്ടും. കൂടാതെ അതിന് പലിശയും ലഭിക്കും.
@Jishnu_R_Marar Жыл бұрын
Ok
@JGeorge_c Жыл бұрын
Interviewe alu paranja chila karygal cut cheythu ennu thonunu. Any way ☺️
@svXPs Жыл бұрын
എനിക്കും തോന്നി 13:22
@JGeorge_c Жыл бұрын
@@svXPs yes , seems there was something controversial regarding something the was going to say and the "cut " happened .
വണ്ടിയെ ബഹുമായ്ച്ചു ഓടിച്ചാൽ മാത്രമേ ഏത് വണ്ടിയും mailge കിട്ടോളൂ....ev എടുത്തു കഴിഞ്ഞാൽ economic running ആകുമ്പോൾ നമ്മുടെ ഓട്ടവും കൂടും.. Petrol അടിച്ചു cash മുടിയുമ്പോൾ നമ്മൾ നമ്മുടെ ഓട്ടവും കുറയ്ക്കും
@Jishnu_R_Marar Жыл бұрын
😂😊
@Apple_Pen_Pineapple_Pen Жыл бұрын
ഓക്കെ എന്നും pujA chyaam appol milege kittumayirikkum😊
Ev കാറിൻ്റെ കാൽകുലേഷെ n കേട്ട് ചിരി അടക്കാൻ കഴിയുന്നില്ല😂ഒര് ev കാർ വാങ്ങുമ്പോൾ ഒര് disel കാറി നേക്കാൽ ഉള്ള വിലയുടെ കാൽകുലേശൻ 😢 ഒരു ev കാർ എടുത്താൽ പുറത്ത് നിന്ന് ഒരു ഡ്രൈവറെ കയറ്റാതെ നാം തന്നെ ഓടി cchu പോവണം എന്ന ഒരു കാൽകുലേശ n 😢 പിന്നെ രണ്ടേകാൽ ലക്ച്m രൂപയുടെ സോളാർ കാൽകുലേഷൻ😢പിന്നെ പിന്നെ എവിടെയാണ് ചർജിങ് സ്റ്റേഷൻ ഉള്ളദ് എന്ന് തിരയുന്ന കാൽകുലേശേ n😢 60, 80,സ്പീഡിൽ പോയങ്കിലെ കമ്പനീ പറഞ്ഞ മൈലേജ് കാൽകുലേശേ n😢 ഇനിയും ഒരു പാട് കാൽകുലേഷെ ൻ പറയാനുണ്ട്😂 ഇതല്ലാം കാൽകുലെ ഷൻ ചെയ്ത ഓടിച്ച് പോയ് ഏകദേശം സോളാർ ബാറ്ററിയുടെ ഗാരൻ്റി യും കാറിൻ്റെ ലിത്തിയം അയേൺ ബാറ്ററിയുടെ ഗാ രണ്ടിയും കാറിൻ്റെ മോട്ടോറി ഡെ ഗാരണ്ടിയുംതീർന്നാൽ ,പിന്നെ ഇതല്ലാം മാറാൻ ഉള്ള പൈസയുടെ കാൽകുലേ ഷൻ പിന്നെ ev കാർ വാങ്ങുമ്പോൾ ഡീസൽ കാറി നേക്കാൽ വലിയ ഒരു വില വിത്യാസം കാൽകുലെ ഷൻ😂 ഇതിനേക്കാൾ നല്ലത് ഒരു നല്ല ഡീസൽ കാർ വാങ്ങി എന്തെങ്കിലും buisness തുടങ്ങി അത് കാൽകുലേ ഷൻ ചെയ്ത പോകുന്നത് അല്ലേ കാൽകുലെശ n 😂😂😂
@Jishnu_R_Marar Жыл бұрын
😊
@Hisgrace9556 Жыл бұрын
ഒരു കാൽകുലേഷനും ഇല്ലാതെ ev വാങ്ങിയ എന്റെ ഫ്രണ്ട് ഇപ്പോൾ ഫുൾ കാൽകുലേഷനിൽ ആണ് 😂. രാവിലെ 7 മണിക്ക് ബാംഗ്ലൂർ പോയിട്ട് രാത്രി 1 മണിക്കാണ് അവിടെ എത്തിയത്. രണ്ട് സ്ഥലത്ത് ചാർജ്ജിങ്ങിനു നിർത്തി ഒരു സ്ഥലത്ത് കറന്റ് ഇല്ലായിരുന്നു. വരുന്ന വരെ കാൽകുലേഷൻ ചെയ്യ്ത് കാത്തിരുന്നു.😜 മറ്റേ സ്ഥലത്ത് നല്ല തിരക്കും. അതിന് ശേഷം ഹൈദരാബാദ് പോയി. പോകുന്ന വഴി ഒരു ചാർജ്ജിങ് സ്റ്റേഷനിൽ നിന്ന് ഓവർ വോർട്ട് കേറി വണ്ടി കേടായി. അതും ശനിയാഴ്ച്ച. 3 ദിവസം റൂമെടുത്ത് അവിടെ താമസിച്ചു കാൽകുലേഷനോട് കാൽക്കുലേഷൻ 😂. ഇപ്പോൾ അത് വിൽക്കാൻ നോക്കിയിട്ട് പകുതി കാശിനു പോലും ആർക്കും വേണ്ട. ഇപ്പൊ കാൽകുലേഷൻ ആകെ തെറ്റിയതായി അവൻ തന്നെ പ്രഖ്യാപിച്ചു.😂. എന്താല്ലേ