അടി പൊളി Review..👍🏻👍🏻 ഞാനും ഒരു MG Hector plus owner ആണ് .എന്റെ വണ്ടി ഇപ്പോ 10000 km ആയി. i m fully satisfied ആണ്.ഞാൻ MGക്ക് പത്തിൽ ഒൻപത് മാർക്ക് കൊടുക്കും..i m proud my MG🔥🔥🔥
@WalkWithNeff2 жыл бұрын
Thankew soo much for watching broo😍😍 All the best nd safe drive with your MG🥰
@rahulss5452 жыл бұрын
I am a Hector plus user, totally happy about this car, comfort level is epic, this video shows true review. I am very proud of my car Hector plus
@WalkWithNeff2 жыл бұрын
🥰🥰thankeeww bro for watching 😍😍
@soccertalks90562 жыл бұрын
@@WalkWithNeff ok bro reviews adipoli aan 👍💯
@FAHAD-vy9wc2 жыл бұрын
Bro ningalk ha preshnam Indo e videol.parayunna start cheyumbol olla ha sound ningada vandeel ondo
@rahulss5452 жыл бұрын
@@FAHAD-vy9wc illa bro, ente petrol hybrid manuel aanu, totally silent, cabinil polum rpm oru 3000 okke ayaale engine sound athyavashyam onnu kelkku, cooling fan off aanel purath ninnal engine start aanenn polum ariyilla. Pinne diesel nu sound start cheyyunna time kooduthal aanu.
@vishnuvijay60092 жыл бұрын
@@FAHAD-vy9wc Starting Sound Undakum Because its Duel Mass Flywheel system, Start cheyumbol Engine Vibration Undakilla Fiat inte 2.0litter diesel Engine Anu
@libypattazhy99942 жыл бұрын
ഞാൻ നാട്ടിൽ ഓടിച്ചതിൽ വച്ച് എനിയ്ക്ക് ഏറ്റവും ഇഷ്ടപെട്ട വാഹനം ആണ്❤️
@WalkWithNeff2 жыл бұрын
Athythe .odikkan adipoli aanu🥰
@badbad-cat Жыл бұрын
*വണ്ടി*
@Shinu-bc7ji8 ай бұрын
Bro MG edukkan plan und , Ok ano MG, please reply ❤
@subisamuel3341 Жыл бұрын
എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വണ്ടി ആണിത്. ഇന്ത്യയിൽ വാഹന വിപണിയിൽ വളരെ വലിയ വിപ്ലവം സൃഷിടിച്ച ഒരു വണ്ടി കൂടി ആണിത്. അത് പോലെ തന്നെ ഒരുപാട് ഓട്ടോ വ്ലോഗർമാർക്ക് നല്ല ഒരു മാർക്കറ്റ് കൂടെ ഉണ്ടാക്കി കൊടുക്കാനും സാധിച്ച ഒരു കാർ ആണിത്. അത് പോലെ പ്രാധാന്യം ഉള്ള ഒന്നാണ് സെഡാനുകൾ എന്ന ഒരു കൺസെപ്റ്റിൽ നിന്നും സാധാരക്കാർക്ക് വരെ അഫോർഡ് ചെയ്യാവുന്ന വിലയിൽ നിലവാരം ഉള്ള SUV എന്ന ഒരു കോൺസെപ്റ്റിലേക്ക് ഇന്ത്യയിലെ സാധാരണക്കാരെകൊണ്ട് പോലും വാങ്ങാൻ കഴിയും എന്ന അവസ്ഥാവിശേഷം ഉണ്ടാക്കി എടുക്കാനും ഇതിനു സാധിച്ചു. എന്നാൽ ഇതേ എൻജിൻ വച്ചു ഇറങ്ങുന്ന ഇതിൻ്റെ പ്രധാന എതിരാളികൾ ആയ ടാറ്റ, മാഹിന്ദ്ര, ജീപ്പ് പോലെയുള്ള കമ്പനികൾ ആദ്യം മുതൽ തന്നെ ഡീസൽ വണ്ടികളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വച്ച് ഇറക്കിയപ്പോളും ഇന്ത്യയിൽ ലോഞ്ച് ചെയ്തു നാല് വർഷം കഴിഞ്ഞിട്ടും ഹെക്ടറിനോ ഹെക്ടർ പ്ലസിനോ ഡീസൽ വേരിയണ്ടിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്‌ഷനുകൾ ഇല്ല എന്നത് ഒരു വലിയ പോരായ്മ തന്നെ ആണ്. ഞാൻ കഴിഞ്ഞ ദിവസം എംജി യുടെ വെബ്‌സൈറ്റിൽ ഉള്ള pulsehub@mgmotor.co.in എന്ന ഈമെയിലിൽ ഇതിനെ പറ്റി ചോദിച്ചിരുന്നു. അവർ റിപ്ലെ തന്നു എങ്കിലും ഇതിനെ പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. എന്നെ പോലെ ഒരുപാടു പേര് ഇതിൻ്റെ ഓട്ടോമാറ്റിക് പതിപ്പിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്. അത് പോലെ ഇന്ന് ഫീച്ചേഴ്സ് എന്ന് പറയുന്ന സെഗ്മെണ്ടിൽ വളരെ വലിയ മത്സരം തന്നെ കാർ നിര്മാതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. പക്ഷെ ആവശ്യമുള്ള അല്ലെങ്കിൽ താല്പര്യമുള്ള ചില ഫീച്ചേഴ്സിന് വേണ്ടി അനാവശ്യമായ ഒരുപാട് ഫീച്ചേഴ്സിന് വേണ്ടി പൈസ ചെലവാക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. അതിനു പകരം കസ്റ്റമൈസ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ കൂടെ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്ക് കൊടുത്താൽ അത് കോസ്റ്റ് കട്ടിങ്ങിനു വളരെ സഹായിക്കും.
@jijipunnoose42622 жыл бұрын
ഞാനും ഒരു MG hector owner ആണ് 35 k Kilometer ആയി 100 % സന്തോവാനാണ് എന്റെ വാഹനത്തെപ്പറ്റി ഒരു Negative Review കണ്ടത് കൊണ്ടാണ് ഞാൻ ഈ വാഹനത്തെ കുറിച്ച് പഠിക്കാൻ ശ്രമിച്ചത് . ഇന്നോവ കൊടുത്തിട്ടാണ് ഇത് എടുത്തത് mileage, comfortable, safety, service cost, spare cost എന്നിവ എല്ലാം Better ആണ് 100% happy 🤝😀
@WalkWithNeff2 жыл бұрын
Aano.. great 🥳🥰. Chilark mileage issue prynund bro..athozhichal bakiyellam best aanu
@hydarhaddam14472 жыл бұрын
100% me too using the same
@badbad-cat Жыл бұрын
വാഹനം ❌️ *വണ്ടി* ✅️
@shafeenmohamedunny8 ай бұрын
Mileage ethrayund bro
@athuljohny1422 жыл бұрын
Waiting ayirunnu❤
@WalkWithNeff2 жыл бұрын
Annu bro prnjpzha ee vandi nokki thudngye🥰
@123shaa2 жыл бұрын
Its a nice car , i have petrol Automatic sharp hector plus model,keeping mileage apart , i like .
@kavyadanish1 Жыл бұрын
I own mg hector plus from the last 3 years.. i feel like this one is best in this price range..
@brocode6662 жыл бұрын
I'm using more than 2 year plus top end.Amazing car.
@MALLUCARZTECH Жыл бұрын
❤
@prateeshv34682 жыл бұрын
I'm planning to buy CVT 1.5 petrol. Few questions: 1. Mileage is between 9 to 10 ? 2. CVT 1.5 petrol is stopped in production by MG ? 3. Waiting period is less than 2 months ? 4. On road price is between 19 to 20 lakhs ? My location is trivandrum, Kerala
@WalkWithNeff2 жыл бұрын
First of all...thanks for watching the video bro🥰 1) no brother, 12 kmpl in city is claiming by the company. So we can expect 10 in city and 12+ in highways. 2) don't know about the current production status🙁 3) waiting period commonly depends on dealer. Can u please contact to the MG dealership nearby? 4) MG hector plus 1.5 cvt petrol turbo costs 25.5 lakhs rupees on the road. *Do purchase your vehicle only after the test drive bro
@bilalmusthafa41392 жыл бұрын
bro 12kilomwter mileage onnum kitnila namalema vandi ind 9kilomwter aan kital 12 kitonum cheyla
@bilalmusthafa41392 жыл бұрын
hihway 9.27namak kitiyad
@vivekthms0072 жыл бұрын
MG ❤️🔥
@WalkWithNeff2 жыл бұрын
😍😍
@ebuqble332 жыл бұрын
Wow the location is 🔥
@WalkWithNeff2 жыл бұрын
Thankewww😍😍 its just a pocket road bro..but the light rays makes it beautiful
@SusobhVlogs42 жыл бұрын
സെക്കൻഡ് മാർക്കറ്റിൽ ആരും എടുക്കാത്ത വാഹനം.
@WalkWithNeff2 жыл бұрын
Ath sheriya Resale value kurve kittu😬
@sunilkumars93872 жыл бұрын
TATA harrier also same resale issue. Normally all luxury vehicle facing this, normally buyer for these car from upper middle class .if u buy Benz after 3 yrs mimimum 30-40 % depreciation
@badbad-cat Жыл бұрын
*വണ്ടി*
@alldreams6755 Жыл бұрын
@@sunilkumars9387Tata luxury ooh😂
@cholestrol7217 Жыл бұрын
Bro enth kondanu resale value kurav ennu ariyumo. Enik hector second eduthal kollam. Ennunnd but resale value okke kuravayond pani kittumo enn oru doubt
@muhammadsalim6262 жыл бұрын
Helpful video bro 💕👌
@WalkWithNeff2 жыл бұрын
Thankeww soo much bro for watching 🥰😍😍
@sidheeqa922 жыл бұрын
tyre pottunnath vandiyude kuzhappamalla, good year tyre kolloolla
@usmankaralamk1459 Жыл бұрын
Adipoli mg hector ❤
@vinuv162 жыл бұрын
Spotted this car in Ayoor today.
@rens403 Жыл бұрын
U can off navigation alert in map settings in hyundai cars. Check it anyway
@athuljohny1422 жыл бұрын
Usefull review bro
@WalkWithNeff2 жыл бұрын
Thankeww broo 😍🥰
@automagazine07072 жыл бұрын
നന്നായിട്ടുണ്ട്
@WalkWithNeff2 жыл бұрын
Thankeww soo much broo😍
@gauthamvijayan83592 жыл бұрын
1yr ayittu hector hybrid 10600 kms . Comfort level is great. NB automatic anel nammal kerunenu munp thanne phone vach start cheythu ac on akkam
@llllllll19372 жыл бұрын
Bro onroad ethra aayi?
@ankitanil96382 жыл бұрын
Mg❤️
@WalkWithNeff2 жыл бұрын
🥰🥰
@mrexplores032 жыл бұрын
Description kandu vahanam identify cheytha le njan😅
@stormbikervlogs22992 жыл бұрын
Helpful 👍
@WalkWithNeff2 жыл бұрын
Thnxx for watching mhnn😍🥰
@robinallesh96072 жыл бұрын
Oru frendnte fel anu mg.😙😘😘😘
@WalkWithNeff2 жыл бұрын
😍😍
@saneeshe.t27702 жыл бұрын
Gud review 👍👍👍
@WalkWithNeff2 жыл бұрын
Thankewww😍😍😍
@Regilvarghese2 жыл бұрын
Good review bro 👍🏼😍
@WalkWithNeff2 жыл бұрын
Thnxx mhnn😍😍
@anilmadhu60052 жыл бұрын
ഇതിൽ ventilatted seats avilable ano 2021 model full option.
@WalkWithNeff2 жыл бұрын
Aanu bro..seat ventilation und
@anilmadhu60052 жыл бұрын
@@WalkWithNeff athengana on or off akkaunne
@wheelmasteradil2 жыл бұрын
Mg hector ❤
@WalkWithNeff2 жыл бұрын
😍🥰
@karun55412 жыл бұрын
💥💥👌
@WalkWithNeff2 жыл бұрын
🎉🎉🎉😍
@sulfikar.asulfikar.9520 Жыл бұрын
Best Car 💥
@muhammedyaseen96842 жыл бұрын
ഇനി innova ഒരു user review cheyamo
@WalkWithNeff2 жыл бұрын
Ok bro..innova crysta alle? Nokkatte kitmonn
@navasulladath56032 жыл бұрын
Rajavinenthina kue
@jinsmon81612 жыл бұрын
@@WalkWithNeff ഒരു കാര്യം ഞാൻ പറയാം എംജി നല്ലപോലെ ഹിറ്റ് akkum innova yudea 10/൧1 പൊല്ലും Milla
@jinsmon81612 жыл бұрын
Vagmon polea ulla place pokupol Tyre size kuvuannu Nalla ചുട് unduu
Design wise this car is a combination of SUV body style and MPV body style . It would be more nice if it is more of SUV style body design.
@Adhil_.Muhammad Жыл бұрын
Dream car❤
@JohanAKZ2 жыл бұрын
Sound clear kuravanu
@WalkWithNeff2 жыл бұрын
Eh😬😬aano
@rahulkrishnan4022 жыл бұрын
Innova crysta കൂടി
@WalkWithNeff2 жыл бұрын
Ok bro..nokkate users ne kittmonn
@bilalmusthafa41392 жыл бұрын
mileage valare kuravan
@WalkWithNeff2 жыл бұрын
Athythe
@amaresh.b34532 жыл бұрын
❤❤❤🥰🥰🥰😍😍😍🔥🔥🔥👌👌👌
@WalkWithNeff2 жыл бұрын
😍😍😍😍
@remotouch27812 жыл бұрын
Edhinu theera mileage ella😅 MG eduthavar okka pettirikka…… no resale value 🙁
@gaminghouse8229 Жыл бұрын
Entha look
@bajechele10392 жыл бұрын
Wow
@WalkWithNeff2 жыл бұрын
🥰🥰
@santhoshpjohn2 жыл бұрын
Petrol മൈലേജ് issue ആണ്.. ഡീസൽ ക്ലച്ച് ഇത്തിരി hardum 😄
@jayeshs72352 жыл бұрын
ഇന്നോവ ക്രിസ്റ്റ പോരത്രേ 😉😉
@WalkWithNeff2 жыл бұрын
Features ottum ilello bro..atha
@anuhappytohelp2 жыл бұрын
Thumbnail ഫുൾ നെഗറ്റീവ്... 👎👎👎👎👎👎👎👎👎👎👎
@WalkWithNeff2 жыл бұрын
Positive thumbnail itta vdo kando?
@badbad-cat Жыл бұрын
@@WalkWithNeff കാണും. പക്ഷെ ഇതുപോലെ പച്ചക്ക് നെഗറ്റീവ് ഇടാതെ നല്ല click bait ഇടാൻ ശ്രമിക്കുക
@shaji34742 жыл бұрын
Kia seltos ഇതിനേക്കാൾ നല്ലതാണ്
@C50702 жыл бұрын
made in china
@MYLIFE-zs3wo Жыл бұрын
I am writing to convey my disappointment, dissatisfaction, and an immediate resolution to the issues we are facing from our car purchased just 3 months before. (MG HECTOR PLUS7 SHARP PRO DSL 6 MT) As a customer I regret to say that so far we have not received any authentic response to our complaints , we fail to see the company not working as per the commitment towards its customers . Due to the irresponsible and negligent behavior towards the customer we have lost our faith in the company. We would request the company to help us with the required solution either amicably else we would be forced to approach consumer court for our rights . Enclosed are the copies of the complaints with pictures for your reference. Following are the complaints 1. Add blue tank noise sound. 2. Rust found inside such a new car. I look forward to your reply and a resolution to my problem. I will wait for another week before seeking help from a consumer protection agency or other assistance.