അവസാന നാളുകളിൽ മഞ്ഞപിത്തത്തിൻ്റെ മൂർദന്യത്തിൽ നിന്നപ്പോളും ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന പകരം വെക്കാനില്ലാത്ത ഒരു കൊലമാസ്സ് കഥാപാത്രത്തെ തന്നിട്ടാണ് അദ്ദേഹം കളം വിട്ടത് 🔥😌 സോമൻ 😌🔥
@sophiyasussanjacob30582 жыл бұрын
അപ്പോൾ അദ്ദേഹത്തിന് liver cirrohsis ayirunnu കാണും അത് ഉള്ളപ്പോൾ ആണ് jaundice കൂടുതൽ ഉണ്ടാകുന്നത്.... 😔😔
@maheshavani57692 жыл бұрын
@@sophiyasussanjacob3058 qqq
@sridevivipinan92082 жыл бұрын
🙏🙏🙏🌹🌹
@sulthanmuhammed92902 жыл бұрын
എത്ര മത്തെ വയസിൽ ആണ് മരിച്ചത്
@anu-3092 жыл бұрын
നല്ല മോൻ സംസാരം സൂപ്പർ
@brucewayne35282 жыл бұрын
ഗായത്രിയിൽ വരുമ്പോൾ സോമേട്ടനും ഒരു പുതുമുഖമായിരുന്നല്ലോ♥️
@noushadnoushar81862 жыл бұрын
ഒന്നുപറഞ്ഞു കൊടുക്കൂ സൊമാട്ടാ
@ajo36362 жыл бұрын
😄❤️
@sahirwaynadwaynad8522 жыл бұрын
നാടോടിക്കാറ്റ്
@divyaananthu13972 жыл бұрын
😃
@devs39002 жыл бұрын
Thoke Thoke 😁😁😁
@t.p.visweswarasharma67382 жыл бұрын
ഞങ്ങൾ ചെങ്ങന്നൂർക്കാർ എംജി സോമൻ എന്നല്ല പറയുന്നത്, കുറ്റൂർ സോമൻ എന്നാണ്. വളരെ സിമ്പിൾ ആയ മനുഷ്യൻ ആയിരുന്നു സോമൻ ചേട്ടൻ. പ്രണാമം 🙏🌹
@aswathyleksmirp93492 жыл бұрын
Oru puthiya arivu pakarnnathinu nanni👍
@pradeepputhanalakkal89882 жыл бұрын
മറക്കാനാത്ത ആ നല്ല മനുഷ്യന് ഓർമകളിലൂടെ❤️❤️❤️🙏🙏
@sujithchandran27702 жыл бұрын
മറക്കാൻ പറ്റാത്ത..... അഭിനയ പ്രതിഭ...... ❤❤❤🙏🙏🙏
@sainukunnummal9085 Жыл бұрын
Aanakkattil(Eeppachan)ghambeeram abhinayam muzhuvanum prekshakarkk sammanichu Soman Sir vidavangi
@MYDREAM-xf8dz2 жыл бұрын
മലയാള സിനിമയുടെ എല്ലാ ഫോർമാറ്റും കണ്ട മനുഷ്യൻ.സോമേട്ടൻ എല്ലാ സൂപ്പർസ്റ്റാർറുകൾക്കും ഒപ്പം തുല്യ പ്രാധ്യന വേഷത്തിൽ സിനിമയിൽ ജീവിച്ച മനുഷ്യൻ.കോളിളക്കം,ലേലം സിനിമകൾ എന്നും അദ്ദേഹത്തിന്റെ ഒരു ഓർമകൾ മനസ്സിൽ വരുന്ന സിനിമകൾ ആണ്.സോമേട്ടന്റെ വൈഫ് പറഞ്ഞത് ഏട്ടൻ എവിടെയോ ഷൂട്ടിംഗ് നു പോയി മടങ്ങി എപ്പോളോ വരും എന്ന ചിന്ത ആണ് എന്ന് 😢.ഒരു പാട് സങ്കടം തോന്നി.സോമേട്ടന്റെ ജീവനുള്ള ഓർമ്മകൾ മലയാളികൾ ഒരിക്കലും മറക്കില്ല.
@jyothishkumar81942 жыл бұрын
മലയാള സിനിമ മേഖലയിൽ പകരം വെക്കാൻ കഴിയാത്ത ചുരുക്കം ചില കലാകാരൻമാരിൽ ഒരാൾ 👌👌👌👍👍👍 ശ്രീ എം ജി സോമൻ സാർ 🙏🙏🙏🙏🙏🙏 പ്രണാമം 🌹🌹🌹🌹🌹🌹
@homedept17622 жыл бұрын
നേരാ പിതാവേ, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്ന് തുടങ്ങി ഇടിവെട്ടും പേമാരിയും വന്നപോലെ ആയിരുന്നു ഡയലോഗ് പെരുമഴ. അദ്ദേഹത്തിന് ആദ്യവും അവസാനവും ആയിട്ട് കിട്ടിയഡയലോഗ്.
@robin024030222 жыл бұрын
ബസിൽ യാത്ര ചെയുമ്പോൾ ഒരുപാട് തവണ ഈ വീടിന്റെ മുൻപിലുടെ കടന്നു പോയിട്ടുണ്ട്, ഒരു തവണ സോമേട്ടനെ കാണാനും ഭാഗ്യമുണ്ടായി 🌹🙏
@mujeebrahman60982 жыл бұрын
പഴയ ഓർമ്മയിൽ ഉള്ള പടങ്ങളെല്ലാം ഒരിക്കലും മറക്കാൻ പറ്റത്തില്ല👌👈🏻🌟
@kl10.592 жыл бұрын
ഒരുപാട് ഇഷ്ടം ആയിരുന്നു അഭിനയം,,, പോലീസ് വേഷം ആയിരുന്നു പുള്ളിയുടെ highlights,,, വിനയം ഉള്ള കഥപാത്രങ്ങൾ ആയിരുന്നു കൂടുതലും,,, ആ പഴയ വീടും പരിസരവും അതുപോലെ തന്നെ,,, പഴയ ഓർമ്മകൾ സമ്മാനിച്ചു
@sreekumarkumar20022 жыл бұрын
പകരക്കാരനില്ലാത്ത നടൻ. മറഞ്ഞെങ്കിലും മറക്കില്ല.
@സുന്ദരി2 жыл бұрын
ആനക്കാട്ടിൽ ഈപ്പച്ചി 😍😍😍😍 ഓർമ്മകൾ ക്ക് മുൻപിൽ പ്രണാമം 🙏🙏🙏
ലഹരി ഉപയോഗം ആരോഗ്യ ത്തെ കാര്‍ന്നു തിന്ന എത്രമാത്രം നല്ല കലാകാരന്‍മാര്‍ കമലഹാസന്‍റെ ഒരു അഭിമുഖംഞാന്‍ഓര്‍ക്കുന്നു. സോമന്‍. സുകുമാരന്‍. രതീഷ് വിന്‍സന്‍റ് രാന്‍പി ദേവ് . ശ്രീനാഥ്. പപ്പു. അങിനെ എത്രയോ മികവുറ്റ കലാകാരന്‍മാര്‍ രാജന്‍ പി ദേവ് മരിച്ച സമയത്ത് മമ്മൂട്ടി പറയുന്ന ത്കേട്ടപ്പോള്‍ഞെട്ടി മമ്മൂട്ടിയേക്കാള്‍ രണ്ട് വയസ്സ് താഴെയാണത്രെ. രാജന്‍. അന്ന് പാനീയലഹരി ഇന്നാണെങ്കില്‍ പൊടിലഹരി .
@sulthanmuhammed92902 жыл бұрын
രാജൻ p ദേവ് ശെരിയാ ഒരുപാട് വേഷങ്ങൾ ബാക്കി വെച്ച് പോയി പ്രേമേഹം കൂടി കണ്ണിന്റെ കായ്ച വരെ പോയി അവസാനം ബ്ലേഡ് ഛർദി ച്ച് അവശ നിലയിൽ അയി ഹോസ്പിറ്റലിൽ വെച്ച് മരിച്ചു
@myindia....51882 жыл бұрын
സോമൻ സാർ... ഓർമകളിൽ ഇന്നും ജീവിക്കുന്നു... അവരൊക്കെ അഭിനയിക്കുക അല്ല ആ കാലത്ത് ജീവിക്കുക യായിരുന്നു ആ സിനിമകളിൽ 💕💕... മകന്റെ നടത്തം ഈ വീഡിയോയിൽ ഞാൻ ശ്രദ്ദിച്ചു സോമൻ സാർ തന്നെ... ആ മഹാനായ നടന്റെ ഓർമ കൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹🌹നാസർ ഖാൻ നാദാപുരം വടകര 💚💚💚💚💚💚💚💚🟩🟩🟩🟩
@satheeshemmanuelak70822 жыл бұрын
ലേലത്തിന്റെ Dubbing നടത്തുന്നതിന് മുമ്പ് അദ്ദേഹം പോയിരുന്നെങ്കിൽ.. ആലോചിക്കാൻ വയ്യ.. Great actor
@congresswallah2 жыл бұрын
യഥാർത്ഥ അച്ചടിഭാഷ സംസാരിക്കുന്ന മഹാനായ നടൻ യശശ്രീ എം ജി സോമൻ. പ്രണാമം 🙏🏻
@nationalist60452 жыл бұрын
ഭാവാഭിനയ ചക്രവർത്തിക്കു സ്മരണാഞ്ജലി 🙏🌹🌹🌹
@Gogreen7days2 жыл бұрын
ലേലം ഇപ്പോഴും 🔥 🔥 🔥 നേരാ തിരുമേനി
@AbhijithTS-v2d2 жыл бұрын
❣️❣️❣️ഒരുപാടു ഇഷ്ടം ❣️❣️❣️
@c4comments1292 жыл бұрын
ലേലം സിനിമയിൽ സോമേട്ടനെ കാണുമ്പോൾ എന്റെ വല്യപ്പന്റെ സംസാരം ഓർമ വരും
@sashivengad38002 жыл бұрын
ഓർമ്മകൾക്ക് മുമ്പിൽ കണ്ണീർ പ്രണാമം 🙏🙏😔😔
@devs39002 жыл бұрын
MG Soman sir, was one of the classic artist in malayalam, love his most of the films, only Priyadarsan use his abilities well Rest in heaven sir 🌹🌹🌹
@harivison72122 жыл бұрын
വളരെ നല്ല ഒരു നടൻ ആയിരുന്നു 🌻🌹🌹🌼🌻🙏
@baburajnair53043 ай бұрын
കല്ലടവാസുദേവൻ സാറിന്റെ കണ്ടെത്തൽ എംജി സോമൻ
@tippu.....9862 жыл бұрын
ജയേട്ടന്റെ കുറേ ഓർമ്മകൾ അല്ലാതെ അദ്ദേഹത്തിന്റെ ആയിട്ട് ഒന്നും ബാക്കി ഇല്ല എല്ലാ നടന്മ്മാരുടെയും വീടുകൾ എങ്കിലും ഉണ്ട്
@sanalsanu9632 жыл бұрын
അവളൊന്നു കരഞ്ഞിരുന്നെങ്കില് ഒന്ന് ഒച്ച വെച്ചിരുന്നെങ്കില് ഞാൻ ഉണർന്നേനെ മാധവൻ കുട്ടി ഞാൻ ഉണർന്നേനെ 😔
@ABINSIBY902 жыл бұрын
എംജി സോമൻചേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം..
@s9ka9722 жыл бұрын
3:02 *തനി* *തിരുവല്ലാകാരി* *മിടുക്കി*
@karuns.sekhar8462 жыл бұрын
MG Soman❤️❤️❤️🙏🙏🙏
@sebilthurakkal65312 жыл бұрын
ഓർമകൾക്ക് മുമ്പിൽ പ്രണാമം 🙏🙏
@raveendranc.s35292 жыл бұрын
സോമ൯ സാറിന്റെ രൂപസാദൃശ്യമായി കൂടുതൽ കാണിക്കുന്നത് മോളുടെ പെരുമാറ്റങ്ങളിലാണ്.
@sajansajan98002 жыл бұрын
സജി സോമൻ പുതിയ പുതിയ സിനിമകൾ ചെയ്യണം എംജി സോമന്റെ മകനാണ് നിങ്ങൾ
@dhanyamohan97172 жыл бұрын
So what, appane abhinayikkan kazhive ondannum paraje mone athe ellallo kazhive ondengil mathramae cinema field il nilanilkkan pattathollu
@mohammedashraf38792 жыл бұрын
ഒരു പാട് ഇഷ്ടമായിരുന്നു 🌹🌹🌹🌹
@rajeshmp83132 жыл бұрын
പ്രണാമം 🙏🙏🙏🙏🙏
@Lethasaji2 жыл бұрын
25 വർഷമായെന്ന് വിശ്വസിക്കാനാകുനില്ല
@ajaythankachanvlogs60912 жыл бұрын
നേരാ തിരുമേനീ… ഈപ്പച്ചന്‍ പള്ളിക്കൂടത്തീപ്പോയിട്ടില്ല… മരം വെട്ടുകാരനായിരുന്നു എന്റെ അപ്പന്‍.. കണ്മുന്നീ വെച്ചെന്റ്റെ അമ്മച്ചിയെ കയറിപ്പിടിച്ച റേഞ്ചര്‍ സായ്‌വിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പന്‍ ജയിലിക്കേറുമ്പോ എനിക്കൊമ്പതു വയസ്.. കഴുമരത്തേന്ന് അപ്പന്റെ ശവമെറക്കി, ദാ..ഇങ്ങനെ കയ്യിലോട്ടു വാങ്ങിക്കുമ്പോ ..അന്നെന്റെ പത്താമത്തെ പെറന്നാളാ.. പനമ്പായേ പൊതിഞ്ഞുകെട്ടി മൂന്നാം പക്കം എന്റെ അപ്പനെയീ പള്ളിമുറ്റത്തു കൊണ്ടെയെറക്കുമ്പോ.. എന്റെ കണ്ണിന്റെ മുന്നീ ഇപ്പളും ഞൊളയ്ക്കുവാ തിരുമേനീ ദേണ്ടീ ഈ നീളത്തിലുള്ള കൃമികള്… അപ്പന്റെ മൂക്കീന്നും വായീന്നും… അന്നു മൂക്കുപൊത്തിക്കൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്.. എടുത്ത് തെമ്മാടിക്കുഴീക്കൊണ്ടെ തള്ളിക്കോളാന്‍.. അന്യന്‍ വെയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെന്‍സേലും കേറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്നു തീര്‍ന്നതാ തിരുമേനീ ബഹുമാനം… ഇപ്പം എനിക്ക് അതിനോട് തിരുമേനി ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ… എന്നതാടാ…? നീ തലകുലുക്കിയല്ലോ..? ഇറവറന്‍സ്… ബഹുമാനക്കുറവ്.. ശരിയാ പിതാവേ… ങാ.. പിന്നെ കള്ളുവിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം.. അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില് അപ്പന്‍ കെടക്കുന്നേന്റെ എടതുഭാഗത്ത് അമ്മേം കുഴിച്ചു മൂടിയിട്ട് മീനച്ചിലാറ് നീന്തിക്കേറി കാട്ടില് കള്ളക്കാച്ച് തൊടങ്ങുമ്പോ ഇന്നത്തെ ഈ മദ്യരാജാവിന് ചക്കരേം കൊടോം കൊഴലും വാങ്ങാനുള്ള കാശുതന്നത് പള്ളീം പട്ടക്കാരുമൊന്നുമല്ല… അങ്ങാടീ തെണ്ടിപ്പെറുക്കി നടന്ന ഒരു തള്ളയാ.. ഒരു മുഴുപ്രാന്തി… അതിന്റെ സ്മരണേലാ പിതാവേ എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പഴും ഈ അന്നദാനം… മിസ്റ്റര്‍ ഈപ്പന്‍….. ഹാ കഴിഞ്ഞില്ല… ഇനിയുമുണ്ട്… കുടുമ്പപാരമ്പര്യം.. കേട്ടോ തിരുമേനീ എന്റ്റെ അപ്പന്‍ സായിപ്പിനെ കൊന്നിട്ട് കഴുമരത്തേ കേറുന്ന കാലത്ത്, ദേ ഈ നിക്കുന്ന കുടുംബമഹിമക്കാരന്‍ കുന്നേ മത്തച്ചന്റെ അപ്പനും പെമ്പിളയ്ക്കും ബ്രണ്ണന്‍ സായ്‌വിന്റെ ബംഗ്ലാവിലാ പണി… പണീന്നു വച്ചാല്… സായിപ്പിനെ കുളിപ്പിക്കണം.. പെടുപ്പിക്കണം.. കെടക്ക കൊടാഞ്ഞു വിരിച്ച് കെടത്തണം.. പിന്നെ… ഈപ്പച്ചാ, ഞാന്‍…..! ച്ചീ.. മിണ്ടിപ്പോകരുത്.. തിരുമേനി കണ്ടു കാണും..ഇവന്റെ താഴെയൊള്ളതുങ്ങളൊണ്ടല്ലോ.. കൂടപ്പിറാപ്പുകള്… നാലിന്റേം തൊലി വെളുവെളാന്നാ… പിന്നെ പൂച്ചേടെ ജാതി കണ്ണും… ജനുസിന്റെ കൊണം… ഫാ… എടാ.. നിന്റെ അപ്പനല്ലടാ.. അപ്പന്റെ അപ്പന്‍ കൂട്ടിക്കൊടുത്ത കഥയാ ഞാനീപ്പറായുന്നത്.. നില്ല് പിതാവേ, തിരുമേനി എന്നതാടാ രണ്ടാമത് ഇംഗ്ലീഷില്‍ പറഞ്ഞത്… ? ഫാ.. പോസ്കണ്‍ അല്ലടാ.. സ്പോക്കണ്‍.. ഔട്ട്സ്പോക്കണ്‍… ങാ..അതു തന്നെ അതിന്റെ കൊറവ് ഈപ്പച്ചന്‍ സഹിച്ചോളാം… കേട്ടോ തിരുമേനീ… കര്‍ത്താവിന്റെ കാര്യത്തിലും അതേ.. കള്ളുകച്ചോടത്തിന്റെ കാര്യത്തിലും അതേ.. എനിക്കൊരു മെത്രാച്ചന്റേം എടനില വേണ്ട… മനസി വെച്ചോ തിരുമേനീ.. അയാം ഔട്ട്സ്പോക്കണ്‍… ലേലം മൂവിലെ ഈ ഒറ്റ സീൻ കണ്ടാൽ മതി സോമേട്ടനെ എപ്പോഴും ഓർത്തിരിക്കാൻ രോമാഞ്ചം ഉള്ളവയ്ക്കുന്ന ഡയലോഗ്!!😍😍🔥🔥 ആ ഒരിക്കലും മരിക്കാത്ത ഒരു പിടി നല്ല ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.. 😔💔 സ്മരണാഞ്ജലി 🥀🙏🏼
@pksanupramesh1782 жыл бұрын
അവസാന റോൾ ഒരു ഒന്നൊന്നര ആയിരുന്നല്ലോ.. sanu Ernakulam 🤣
Soman Sir ne ente Pranamam.Inne ente ishta tharam Mammukka aanenkilum,ente aadhyathe ishta tharam Soman Sir aayirunnu.
@vishalviswanathan98102 жыл бұрын
No one never replaced him till now
@POOVANGODEN2 жыл бұрын
MGS 🙏💙🔥
@rse87272 жыл бұрын
Completely legendary Actor❤❤❤
@AnilKumar-ud2yf2 жыл бұрын
🙏🌹🌹🌹🙏പ്രണാമം
@rclalkumar61772 жыл бұрын
പ്രിയദർശന്റെ സ്വന്തം സോമേട്ടൻ
@PCS_INDIA Жыл бұрын
ഈപച്ചന്‍ ♥
@SureshTvm-zm2vz2 жыл бұрын
Somettanu Atharagalikal .Enniyjm Somettate Movies Kannan Backy Aapazheya,Black And White movies.1968,77.kalathilemovies Upload cheiyumo.
@saleemvijayawada96796 ай бұрын
MG.SOMAN അങ്ങേക്ക് പ്രണാമം 🙏
@abbaskv099abbas6 Жыл бұрын
Yes. Anek.soman.ser.anek.valiya.esttamnnu.❤👍👍🙏
@SureshKumar-mu2fu2 жыл бұрын
മഹാനടന്റെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം
@georgevarughese48862 жыл бұрын
Yes
@RoqueAsuncion302 жыл бұрын
Pranam 🙏🌹
@vishnurchandran94372 жыл бұрын
Please make a video on actor Prathapachandran's family in Omalloor
@jaisygeorgr98452 жыл бұрын
🙏 years fly by soo fast
@faisalkareemfaisalkareem71772 жыл бұрын
Adharanjalikal🌹🌹
@geetapillai18192 жыл бұрын
മലയാളസിനിമയിലേ ഒട്ടുമിക്ക സ്വഭാവനടന്മാരും കാലയവനികക്കുള്ളിൽ മറഞ്ഞു എല്ലാവർക്കും പ്രണാമം 🌹🌹🌹
@binupt2492 жыл бұрын
🙏🌹🌹
@ryanxavier_892 жыл бұрын
Dialogue King Soman sir 🔥👑
@pramithabaiju33982 жыл бұрын
മക്കൾ രണ്ടുപേരും അച്ഛനെ പോലെ ഉണ്ട്
@ashokthoniyil95162 жыл бұрын
somettan great 👍🙏
@babuvarghese67862 жыл бұрын
Pranamam 👏 💗💗💗💗
@KrishnaKumar-cj2jf6 ай бұрын
Good coverage"
@LORRYKKARAN2 жыл бұрын
Good motivational speech Amma. I love soman sir
@sajanthomas13002 жыл бұрын
സാജി ദോഹയിൽ ഇന്ത്യൻ എയർലൈനിൽ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്നപ്പോൾ ആണ് സോമൻചേട്ടൻ വിട പറയുന്നത്. മുത്തച്ഛൻ സീരിയസ് എന്ന് കോട്ടയത്ത് നിന്നും ഫാക്സ് മെസ്സേജ് അയപ്പിച്ചു മരണത്തിനു മുൻപ് നാട്ടിൽ വിട്ടത് ഞാൻ ഓർക്കുന്നു.
@bangloregardenbangloregard33752 жыл бұрын
പ്രണാമം.. 🙏
@sobhasoju6192 жыл бұрын
Soman uncle nte makkal nallathu pole ishtappettu. Oru maha nadante makkal sadaranakkaril sadaranakkarayi jeevikkunnu
@dhanyamohan97172 жыл бұрын
Athe interview il mathram neritte chaellanam appo ariyam especially marumol sajidae wife alkkare chirichal polum chirikkilla athrakke jadakkariya payasam business ane customer ode polum rude ane bhavama
@swfh35426 ай бұрын
Lelam....🔥
@renjithkr23796 ай бұрын
Pranamam ❤🎉
@shinegramajalakam2 жыл бұрын
🙏🙏
@bibinchandranbibin40892 жыл бұрын
legend 💥💥🙏🙏🙏🙏🙏
@bibinmb38602 жыл бұрын
🌹🌹🌹
@njanpoli6 ай бұрын
ഈപ്പചൻ ❤
@SuriyaFansKottayam2 жыл бұрын
❤💐
@sajinikumarivt70602 жыл бұрын
Thiruvallaykk oru thilakakuriyan malayalikalute priyappetta..MG Soman....🥰💝
@HAkeemlSmartline6 ай бұрын
❤❤❤❤❤❤❤❤❤❤😢😢😢
@solomonjoseph_7_2 жыл бұрын
ശതകോടി പ്രണാമം സോമൻ Sir 🌹🙏
@ameyaas30372 жыл бұрын
കണ്ണീർ പ്രണാമം 🌹🌹🌹
@manjushamanju99142 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@ellanjanjayikum90252 жыл бұрын
Never dies his memories 🙏💕💕💕
@RioRash2 жыл бұрын
സോമേട്ടൻ ❤️ പഴയകാല നടന്മാരിൽ ഇഷ്ട നടന്മാരിൽ ഒരാൾ
@ShyamLal-zr9xb Жыл бұрын
പ്രിത്വിരാജിന്റെ ഒപ്പം എത്തേണ്ടത് ആയിരുന്നു സോമന്റെ മക്കൾ
@sidhartht9122 жыл бұрын
ᴍɢ ꜱᴏᴍᴀɴ 👌👌👌
@KapishDakini2 жыл бұрын
💐💐💐💐💐💐💐💐💐💐💐💐
@nanbanvlogs88912 жыл бұрын
🙏.🌹
@sajnanazer9552 жыл бұрын
😔😔
@empty37409 ай бұрын
😢❤❤
@sherin38962 жыл бұрын
മകൾ നല്ല വൃക്തിത്വം, ഒരു തലയെടുപ്പ്. ചേച്ചി പറഞ്ഞിതിനോട് യോജിക്കുന്നു, അവനോനുളളത് അവനോൻ സമ്പാദിക്കണം. അദ്ദേഹം ഒന്നും സമ്പാദിച്ചില്ല എന്നാണ് അറിവ്.
@chinnuseva32502 жыл бұрын
Aayirikkam.. But eannattea kalathea nadanmarkku kittunna prathiphalam annu undayirunnilla eannu kelkkunnu...
@anithampillai3352 жыл бұрын
ധാനമല്ലോ എല്ലാം.... ഇന്നും നമ്മുടെ മസ്സിലുള്ള ഈ പ്രശസ്തി, നന്മ ഇതല്ലേ ഏറ്റവും വലിയ ധനം... 🙏
@drithidrithi75302 жыл бұрын
@@chinnuseva3250 annum undarunnu . Anne aa sambath vende vidam vinayogiche kaanila for eg sukumaran sir adeham TVM side ll kure ere cherukida kadakal vangi runnu pillkalath adehathinte marana sesam - aa kadakulade rent um mattum Mallika sukumarannum makkalkkum sambhathinte tanal kodutirunnu . Chalk it up us a life lesson whatever little u save invest in the form of gold or land .
@dhanyamohan97172 жыл бұрын
@@chinnuseva3250 Anne oru kilo gothambe podikke 5 roopa ollu enne 35 roopa ane Vila athaepolae oronninum
@Babitha252 жыл бұрын
🙏🙏🙏🙏🙏😢😢
@bavupi29872 жыл бұрын
സ്കൂൾ കാലഘട്ടത്തിൽ ക്ലാസ് കട്ട് ചെയത് ഏറ്റവും കുടുതൽ സിനിമ കണ്ടത് ഇദ്ദേഹത്തിന്റെ തായിരുന്നു
@nisanthreelsvideos17332 жыл бұрын
Pathanamthittakarude abimanam 👏❤️
@DinuThomas-m9v9 ай бұрын
Soman sir egana mariche
@baburaj5922 жыл бұрын
ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ...
@shameshame28242 жыл бұрын
ഞാൻ ഹോട്ടൽ നടത്തുന്ന ആളാ, എല്ലാത്തരം മസാലകളും എനിക്ക് ആവശ്യം ഉണ്ട്,, ചേച്ചി ഒന്ന് കോണ്ടാക്ട് ചെയോ
@Jaguargmail19822 жыл бұрын
ഇവരൊക്കെ എന്നാണെങ്കിൽ കേരളം വാങ്ങാനുള്ള പ്രതിഫലം വാങ്ങിയേനെ..... ഇപ്പോൾ എങ്ങനെ വൈറൽ ആകാമെന്നാണ് നോക്കുന്നത്
@mikeshort26622 жыл бұрын
Manasil vecho thirumeni....I am Outspoken.
@user-cl8hf7jr4x2 жыл бұрын
നേരാ തിരുമേനി......
@pratheeshpratheesh29332 жыл бұрын
Chithram Thalavattom best movies....
@jdt20nokia242 жыл бұрын
Germana alleyoda
@harikrishnan49802 жыл бұрын
Natural actinnginu thudakkam kuricha vyakthi
@ananthrajendar96012 жыл бұрын
സത്യൻ മാഷ് ആണ് natural acting ന് തുടക്കം കുറിച്ചത്. അതിന് ശേഷമാണ് ഇദ്ദേഹം വരുന്നത്.