EV vehicles പൊതുവെ ഓട്ടം കൂടുതൽ ഉണ്ടാവും 3.5 per KM വളരെ കൂടുതൽ ആണ് 2000 KM 3.5 = 7000 Up to 500 km 3.5 is ok Above should be RS. 1.00 per KM
@Uncle65065Ай бұрын
Lithium battery price has dropped heavily so the EV vehicle price will come down minimum by 20% to 30% immediately
@Uncle65065Ай бұрын
Nexon EV price cut 3 Lacs A sudden impact due to Winsor EV
@KenzHADIАй бұрын
എങ്ങനെ കൂട്ടി നോക്കിയാലും ലാഭം ആണ്, നല്ല സൗകര്യങ്ങൾ ഉണ്ട്, Battery ക് rent കൊടുത്താലും കൊയ്പല്യ, life time കിട്ടൂലെ
@joeltimeindustriesnj4888Ай бұрын
Rs 15 Lakh ആയലും 4.3meter car ഇത്രയും facility ഉള്ളത് ലഭമാണ്. Battery ടെൻഷൻ വേണ്ട.
@faseehfazeeh4209Ай бұрын
TAxi purposin MG eth kodukununde athinthe karyam ann ennnu paranjath ,ethinthe sherikum price oct 3 cambany announce cheyunnath
@lazyguy2600Ай бұрын
5.30 Starting
@viewpoint7633Ай бұрын
ഓട്ടം കുറവായതിനാൽ ev വാങ്ങാത്ത ആളുകൾ ഒരുപാട് ഉണ്ടാകും. അവർ rent പ്ലാൻ കാരണം വണ്ടി വാങ്ങിയേക്കും. വർഷത്തിൽ പതിനായിരം kms മാത്രമൊക്കെ ഓടുന്നവർക്ക് ev യുടെ comfort ev യുടെ അമിത വില ഇല്ലാതെ തന്നെ കിട്ടുമല്ലോ.
@Rajebi2345Ай бұрын
മിക്കവരും മിനിമം ഇത്ര കിലോമീറ്റർ ഒറ്റണം എന്ന് ഉണ്ടാകും
@paulvonlineАй бұрын
@@Rajebi2345undu
@RiversidefishfarmАй бұрын
😂😂 1500 km per month minimum Ind so 5250/- odiyalum illenkilum kodukkanam
@maraiyurramesh2717Ай бұрын
നന്ദി ❤
@NaseerwynАй бұрын
വില കേട്ടപ്പോൾ സന്തോഷിച്ചു പക്ഷെ പിന്നെ കഥ മാറി 🤪 ഇവന്മാർ എന്താണോ ഉദ്ദേശിച്ചത്.എന്തായാലും കാത്തിരുന്നു കാണാം.പക്ഷെ 15 ലക്ഷത്തിനു പലിശ കൊടുക്കേണ്ടല്ലോ അതും ഒരു നല്ല തീരുമാനം ആണെന്ന് തോന്നുന്നു 👍
@rasandindia2799Ай бұрын
Ningal nexon ev price tax , 1.6lakh km odunna rateum vechu comparison videos cheyyo?
@rasandindia2799Ай бұрын
E20 petrol price, pump, 2025 il varum ennoke kellunnu. Next trend adayriko? Edine kurichu 1 video edo?
@geoma6413Ай бұрын
Is there any minimum payment requirement per month or year set by MG? If not... shouldn't be a good option? suppose my usage is only 500 - 800 km per month..shouldn't be worth it. As I said, if no minimum payment is needed...pls comment !!
@ktsmkt-nu4kbАй бұрын
Rs. 1500
@Manikandan-tk2esАй бұрын
Sherikkum enik manassilayilla. Car 9.99 lacsinu വാങ്ങിച് പിന്നെ ഓരോ km ന് 3.35 rupees ennano. Athayath oru maasam njn verum 10 km odiyullu appo (3.35*10 ) avarkk kodukkanam ennano like electricity bill in our house??
@AmmengaraАй бұрын
Yes. Sim recharge pole. Allel vandi odilla 😂
@jamesmanjada9553Ай бұрын
Odichalum illelum monthly minimum charge ayi 1500Km n pay cheyyanam. Atayath ₹5,250. Pinne athil kooduthal odikumbol baky oro Km n ₹3.5 kodukanam. Ith koodathe, Charging Station l vere, Enthayalum First year free ayit charging provide cheyyum enn parayunnu. Enthand oruvidathil paranja, Postpaid SIM um pinne credit card um ulla avastha😌
@AmmengaraАй бұрын
@@jamesmanjada9553 Enthayalum super marketing thanne.
@VimzzzEditsАй бұрын
its not like that.. u just understand u will get a super vehicle in the price of an normal petrol/diesel car.. And instead of spending 5 or 6 rupees u needs to spend only 3.5 rupees/km including battery charging cost.. no service cost or other costs. like wise u think...
ഈ വിലയ്ക്ക് ഇത്രയും വലിയ പെട്രോൾ കാറെടുക്കാൻ പറ്റുമോ? പെട്രോളിൻ്റെ മൈലേജും , വിലയുമൊക്കെ നോക്കുമ്പോൾ ലാഭം ഇതു തന്നല്ലെ. പൊല്യൂഷൻ കുറയുന്നു. സുഖകരമായ ഡ്രൈവിംഗ് ആസ്വദിക്കാം. ഇങ്ങനെ മാറി ചിന്തിക്കുമ്പോൾ നല്ലത് ഇതല്ലെ
@KenzHADIАй бұрын
Ys
@jobyjoseph-d9fАй бұрын
Ys
@saheershadiazsaheershadiaz6161Ай бұрын
ചേട്ടൻ പറഞ്ഞ ആ നിശ്ചിത കാലയളവിൽ ഒരു സ്വിഫ്റ്റ് പെട്രോൾ കാർ ആണ് നമ്മൾ ഓട്ടുന്നത് എങ്കിൽ എത്ര പൈസ ചിലവാക്കുമെന്ന് കൂടി ഒന്ന് കൂട്ടി നോക്കണം... ഇനി എന്തായാലും കാലം കഴിയും തോറും നാട്ടിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുകയേ ഉള്ളൂ... അതൊക്കെ ആലോചിക്കേണ്ട കാര്യമാണ്...
@vinuvijayan829814 күн бұрын
❤❤❤❤
@Uncle65065Ай бұрын
Fix a EMI Rs 2000 and For every KM Rs 1 .
@tin123ismАй бұрын
Look like daewoo matiz big version
@letheesh4241Ай бұрын
കിലോ മീറ്റർ വയർ കട്ട് ചെയ്യേണ്ടി വരും
@fmchannel4651Ай бұрын
പെട്രോൾ വണ്ടികൾ വെള്ളത്തിന് ഓടുമോ സുഹൃത്തെ. 2lk കിലോമീറ്റർ ഓടണമെങ്കിൽ 15 ലക്ഷത്തിന് പെട്രോൾ അടിക്കേണ്ടെ. അപ്പോള് പെട്രോൾ വണ്ടിയുടെ വില എത്ര ആയി. അതുകൂടി കണക്ക് കൂട്ടൂ.. 25 ലക്ഷം അല്ലെ. ഈ വണ്ടിക്ക് 2lk കിലോമീറ്റർ ഓടുമ്പോൾ ആകെ 17 ലക്ഷം വരുന്നുള്ളൂ...
@svXPsАй бұрын
Good video.
@hmt0522Ай бұрын
Ithine oke nalla pachayk paranja.... 😗😙😗
@raghugnairАй бұрын
I agree that its a new marketing strategy, but users get a benifit in turms of on road price also. Users getting a benefits of Tax and insurance of a 10 lack car insted of 15 lack car. So when we calculate the running cost, need to reduce this benifit to the 3.5/ km
@enginebayanmrpautomotivevl3250Ай бұрын
EV car has only 5% road tax
@raghugnairАй бұрын
@@enginebayanmrpautomotivevl3250 what ever the percentage and there will be a diff in insurance also. Am just comparing 2 ev cars one wit cost of 15 lack and another with 10 lack. Need to get more details on the exact tearms and conditions to compare more
@middleclassmallu3411Ай бұрын
You are completey wrong. I plan to buy taigun petrol SUV automatic with push button start. price is around 18 lakh. And petrol expense 8 rs per km. Now i will buy this car and save around 7 lakh. I will get sane features. I will deposit 7 lakh in bank and use its interest to pay 3.5+ Eb bills. ❤❤
@RiversidefishfarmАй бұрын
ഒരേ ഒരു doubt ഒള്ളു. ഈ 3.5 നമ്മൾ ലൈഫ് ടൈം അടക്കണോ അതോ battery cost ആകുന്നത് വരെ യോ . അതിനൊരു ക്ളാരിറ്റി kittuvaanel ok. Cc അടക്കുന്ന പോലെ എന്നല്ലേ പറഞ്ഞേ സോ cc അടവിന് oru നിശ്ചിത അമൗണ്ട് ഉണ്ടാവുമല്ലോ
@saidalvialvi3449Ай бұрын
ഒരു ലക്ഷം km ഓടുന്നത് വരെ ആയിരിക്കും അങ്ങനെ എങ്കിൽ മൂന്നര ലക്ഷം അഡീഷണൽ ആവും അങ്ങനെ വരുമ്പോൾ ടോട്ടൽ 15 ലക്ഷം on road price വരും
@vijoywilsonp6417Ай бұрын
@@saidalvialvi3449battery unlimited warranty ആണെങ്കിൽ അത് life time payment ആകും... Battery pack weak ആകുമ്പോൾ ഫ്രീ ആയി മാറ്റി തരുമല്ലോ
@booomer9999Ай бұрын
If they had given offer on comet then it was good😂😂
@chakkaaviyalАй бұрын
life time adakkanam, cash ullavarkkulla car aanu ennu thonnunnu😃
@RiversidefishfarmАй бұрын
@@chakkaaviyal cash ullavar polum edukkilla motham cash koduth battery koode vangi use cheyyan option ഇല്ലെങ്കിൽ.
@FinanceRaptor77Ай бұрын
Bro ❤
@enginebayanmrpautomotivevl3250Ай бұрын
♥️♥️♥️♥️♥️♥️
@niroshamartinmartinphilip5385Ай бұрын
M Gഉടയിപ്പ് പരിപാടിയുമായിട്ട് വന്നിരിക്കുന്നു
@rafeekmpnrafeekmpn7229Ай бұрын
👌🏼👌🏼❤
@booomer9999Ай бұрын
Current charge pinney verey😂😂
@saheelpadinharethil7405Ай бұрын
മിനിമം 1500 km monthly നോർബന്ധം ആണെന്ന് കേൾക്കുന്നുണ്ട് അതായത് 7000 മിനിമം മാസം കൊടുക്കേണ്ടി വരും
@Rajan-ur8ipАй бұрын
1500 ഓടാൻ ഒരു 5000 എക്സ്ട്രാ കൂടി വേണം
@Rajan-ur8ipАй бұрын
അങ്ങനെ വരുമ്പോൾ ഒരു ഏഴു കൊല്ലത്തേക്ക് 15000 emi+ 12000 ബാറ്ററി യും കറന്റ് ചാർജും =27000x12x7=23 ലക്ഷം ആകും... പിന്നെയും ഒരു 16 മാസം ബാറ്ററി പ്ലസ് കറന്റ് ഒരു 3 ലക്ഷം രൂപ... അപ്പോഴേക്കും ബാറ്ററിയുടെ കഥ കഴിയും.. എല്ലാം കൂടി 100 മാസത്തേക്ക് 1500 km പ്രതിമാസം കൂട്ടിയാൽ ഒരു 26 ലക്ഷം ആകും.
@jamesmanjada9553Ай бұрын
Yes, 1500x₹3.5 = 5,250 Monthly basic package
@sumeshpozhikadavanАй бұрын
ഇ പറഞ്ഞ 3.5 തന്നെ ചിലപ്പോൾ ഇടയ്ക്ക് കൂട്ടാനും ചാൻസ് ഉണ്ട് 😂