മിഷ എന്നറിയപ്പെടുന്ന മിഖായേൽ താൽ ചെസ്സ് ബോർഡിൽ ശരിക്കും ഒരു മജീഷ്യൻ തന്നെ !! ഈ ഗെയിം കണ്ടിട്ട് അഭിപ്രായം അറിയിക്കൂ !!!
@RUSSIA-0072 жыл бұрын
Magician enn mathram paranja pora Innum ippoyathe no 1 engine aaya stockfish polum kand pidikkatha move kandupidicha alien aa pulli Innathe kalatha Tal jeevichirunnatenkil pulli 3500+ elo aayene
@midhunnambidi33382 жыл бұрын
At Time 8Mins, what would have happened if queens took the knight?
@albintom4123 Жыл бұрын
I hav the same dobt
@jamess84222 жыл бұрын
താങ്കളുടെ വിവരണം മികച്ചതായിരുന്നു. നീക്കങ്ങളുടെ positive and negative moves പറഞ്ഞത് വളരെ ഉപകാരപ്രദമായി. TAL ഞാൻ ഇഷ്ടപ്പെടുന്ന ഒരു ചാമ്പ്യനാണ്. ഇനിയും താങ്കളുടെ vedios പ്രതീക്ഷിക്കുന്നു.
@ChessMasterAcademy2 жыл бұрын
താങ്ക് യൂ !!! .. യെസ് ഇനിയും താൽ വീഡിയോസ് ചെയ്യാം !!..
@vibeeshkariyannur96212 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്ലയെർ മിഖായേൽ താൽ ആണ്. Pwoli 👌
@akhilvijayan63092 жыл бұрын
എനിക്കും വൻ തീ 🔥🔥🔥🔥
@ChessMasterAcademy2 жыл бұрын
താങ്ക് യൂ !!!
@Praveen-wd6iv2 жыл бұрын
8:18 queen can capture knight in c4?
@ChessMasterAcademy2 жыл бұрын
Good point , but then rook check , queen e6 then Rook X Queen check , pawn X Rook , then bishop X Knight check !!! . This is good for white. Video il parayan vittupoyi - Thanks for pointing out.
@vibeeshkariyannur96212 жыл бұрын
നിങ്ങളുടെ അവതരണം നല്ലതാണ്👍👏👏👏, ഞാൻ ഇതിലെ എല്ലാ വീഡിയോസ് കാണാറുണ്ട്.
@ChessMasterAcademy2 жыл бұрын
താങ്ക് യൂ !!!
@ranjithmenon70472 жыл бұрын
മിഖായേൽ താലിന് ഒത്ത എതിരാളി.. Super game 👌
@ChessMasterAcademy2 жыл бұрын
Thank you !!!
@kumaraswamy52652 жыл бұрын
I appreciate ur effort in presenting Tal series, and expecting more of this kind. Thanks.
@ChessMasterAcademy2 жыл бұрын
More to come!
@ajithpd44375 ай бұрын
👌👌👌🤝
@SalmanFaris-fv1jg Жыл бұрын
3:48 ethil black Aah combination kallichal mathramalle ath work avathollu??
@Newton_Xavier Жыл бұрын
Really a superb game from Tal
@PraveenPraveen-ik2hl2 жыл бұрын
സൂപ്പർ.. 👍👍ഇനിയും ഇത് പോലെ ഉള്ള ഈ ആളിന്റെ ഗെയിം വീഡിയോസ് ഇടൂ
@ChessMasterAcademy2 жыл бұрын
Thank You !!! ..യെസ് ഇനിയും താൽ വീഡിയോസ് ചെയ്യാം !!
@vipinkannur99032 жыл бұрын
Brilliant explanation ♥️✌️👍
@ChessMasterAcademy2 жыл бұрын
Thank You so much !!
@clastinesebastian81962 жыл бұрын
മിഖായേൽ താലിന്റെ മറ്റൊരു അത്യുഗ്രൻ performance 🔥🔥🔥...
@ChessMasterAcademy2 жыл бұрын
Thank you 😊😊
@salukv1094 Жыл бұрын
അടിപൊളി ഗെയിം....
@amal16662 жыл бұрын
*ഒരു ചെറിയ മൂവിന് വരെ കഥകൾ സൃഷ്ടിക്കുന്ന മിഖായേൽ താൽ 😳🔥*
@ChessMasterAcademy2 жыл бұрын
അതെ ! മജീഷ്യൻ ഫ്രം റിഗ !!!
@cyriacaugustine52042 жыл бұрын
ഇഷ്ടമായി. സൂപ്പർ ഗെയിം.
@ChessMasterAcademy2 жыл бұрын
Thank you 😊
@shihabt.a20872 жыл бұрын
Daily videos edu..... subscription koodum..... Super tal videos
മിഖായേൽ താലിന്റെ Polish opening game undo. Polish opening veriation പറഞ്ഞത് തരാമോ.
@ChessMasterAcademy2 жыл бұрын
താങ്ക്സ് , Mikhail Tal ee opening kalichittundo ennu ariyilla..Nokkam !!..
@vishnujyothyjl2 жыл бұрын
Pawn sacrifice cheyyumbol ithrayum game munkootti kanan ulla time kittumo?
@ChessMasterAcademy2 жыл бұрын
Tal The മജീഷ്യൻ !!!
@jobinjohn73082 жыл бұрын
Kidilam❣️❣️
@ChessMasterAcademy2 жыл бұрын
Thank You !!!
@saneeshelayidath74102 жыл бұрын
താലിന്റെ വൈറ്റ് ബിഷപ്പ് ക്വീനിന്റെ മുന്നിൽ വച്ചപ്പോൾ ക്വീൻ കൊണ്ട് ബ്ലാക്കിന് വൈറ്റ് നൈറ്റിനെ എടുക്കാമല്ലോ
@ChessMasterAcademy2 жыл бұрын
നല്ല ചോദ്യം !!. പക്ഷേ അപ്പോൾ റൂക് ചെക്ക് , ക്വീൻ കൊണ്ട് മറച്ചാൽ റൂക് X ക്വീൻ check ! , പോൺ X റൂക് , ബിഷപ്പ് X നൈറ്റ് ചെക്ക് !!! . ഇത് വൈറ്റ് നു നല്ലതാണു !. വീഡിയോയിൽ ഇത് പറയാൻ വിട്ടു പോയതാണ് ! താങ്ക്സ് !!
@Vivek-th9jd2 жыл бұрын
Great work bro 💥💥💥💥💥💥💥💥💥💥💥
@ChessMasterAcademy2 жыл бұрын
Thank You !!!
@ratheeshkochi32112 жыл бұрын
കലക്കി
@ChessMasterAcademy2 жыл бұрын
താങ്ക് യൂ !! :):)
@anu60722 жыл бұрын
Botinic vs tal kalicha art off attack ithonnu cheyyo
@ChessMasterAcademy2 жыл бұрын
Sure will check.. thank you 😊
@albintom41232 жыл бұрын
Taal never lose the game, some times he sacrifice his king.
@ChessMasterAcademy2 жыл бұрын
Nice :):):)
@signaturblended15002 жыл бұрын
When Bf5 attacks queen, why cant Queen takes knight in Kc4??
@premdasyesudasan5778 Жыл бұрын
The game taught that pawn structure is very important.
@princedv71602 жыл бұрын
Frank marshall gold coin move cheyyamo
@ChessMasterAcademy2 жыл бұрын
Sure !! - Noted !
@Vivek-th9jd2 жыл бұрын
Waiting for next 💥💥💥💥💥💥
@ChessMasterAcademy2 жыл бұрын
Sure !!! - Coming Soon !!!
@arjunkrishna.t.u70492 жыл бұрын
Legendary game
@faizalmohammed24772 жыл бұрын
വാ പൊളിച്ചിരുന്നു പോയ്
@ChessMasterAcademy2 жыл бұрын
😌😌😌♟️♟️♟️
@sreevalsanmenon27302 жыл бұрын
Thanks a lot
@ChessMasterAcademy2 жыл бұрын
You are welcome & thank you too !
@manojb76292 жыл бұрын
ആദ്യത്തെ ട്രാപ്പിൽ പോണിനെ വെട്ടിയിട്ട് ബിഷപ്പിനെ വെട്ടാതെ ബിഷപ്പിൻ്റെ മുൻപിൽ വച്ച് ചെക്ക് കൊടുത്താലോ
@ChessMasterAcademy2 жыл бұрын
ശരിയാണ് അതും ഒരു ഓപ്ഷൻ ആണ് ..എന്നാൽ തുടക്കത്തിലേ ക്വീൻ നെ കുറെ മൂവ് ചെയ്യേണ്ടി വരും ! വൈറ്റ് ന്റെ പീസുകൾ ക്വീനിന്നെ അറ്റാക്ക് ചെയ്തു കൊണ്ട് പെട്ടെന്ന് ഡെവലപ്പ് ചെയ്യാനും സാധിക്കും.
@mathewjohn29732 жыл бұрын
Super super
@ChessMasterAcademy2 жыл бұрын
Thank you 😌💓
@richmanrichman33012 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ലാസ്റ്റ് സമയം എത്തുമ്പോൾ വീഡിയോസ് slow (net problem) ആവുകയാണ് എന്തുകൊണ്ടാണെന്ന് അറിയില്ല ഇത് പലപ്പോഴും ഉണ്ടാകുന്നുണ്ട്
@ChessMasterAcademy2 жыл бұрын
ആണോ . ഇതു വരെ ആരും അങ്ങനെ പറഞ്ഞില്ലാലോ. അവിടുത്തെ നെറ്റ് പ്രോബ്ലം ആണോ .
@AkhilRajga32212 жыл бұрын
ആനന്ദ് -താൽ ഗെയിം ചെയ്യാമോ
@ChessMasterAcademy2 жыл бұрын
യെസ് !. അതും ചെയ്യാൻ പ്ലാൻ ഉണ്ട് ! താങ്ക്സ് !
@RUBBERBANDMALAYALAM2 жыл бұрын
മിഖേയേൽ ടാൽ തോറ്റ ഒരു ഗെയിം ഉണ്ട്.. റാഷിദ് നെഡ്മാദിനോവ് ആണ് തോല്പിച്ചത്. താൽ തോറ്റു എങ്കിലും തന്റെ ജീവിത്തിലെ ഏറ്റവും മനോഹര ദിവസം എന്നാണ് താൽ പറഞ്ഞത്. സാക്രിഫൈസ് കൊണ്ട് ലോകത്തെ രോമാഞ്ചം കൊള്ളിച്ച താലിനെ മനോഹരമായ counter സാക്രിഫൈസ് ചെയ്തു റാഷിദ് തോല്പിക്കുക ആയിരുന്നു. ആ ഗെയിം ഓൺലൈൻ കണ്ടു നോക്കു. അപ്പോൾ മനസിലാകും. എത്ര മാത്രം മനോഹരമായ ഗെയിം ആണെന്ന്. താൽ തന്നെ acknowledge ചെയ്ത ഗെയിം ആണ്..
@ChessMasterAcademy2 жыл бұрын
അത് ശ്രദ്ധയിൽ പെടുത്തിയതിനു താങ്ക്സ്. ഈ താൽ സീരീസ് ന്റെ ഭാഗമായി പിന്നീട് ഉൾപെടുത്താൻ ശ്രമിക്കാം ! താങ്ക്സ് !
@albintom4123 Жыл бұрын
8.46 min. There is a missunderstanding when bishop scrifice offerd why opponent didnt took taal's knight
@lpkgfrfssdgjk2 жыл бұрын
Michael tal more video venam
@ChessMasterAcademy2 жыл бұрын
Sure ! , cheyyam.
@sebastianathappilly9140 Жыл бұрын
Why the black Queen could not take the white knight?
@sreekanthacharya101716 күн бұрын
No words
@ubaidubd29772 жыл бұрын
Nice
@ChessMasterAcademy2 жыл бұрын
Thank You !!
@samadkt66692 жыл бұрын
ചെസ്സ് കൊണ്ട് അമ്മാനമാടുന്ന Tal മാജിക്
@ChessMasterAcademy2 жыл бұрын
കറക്റ്റ് !!
@captainRussia.2 жыл бұрын
♥️
@ChessMasterAcademy2 жыл бұрын
Thank You !!! :)
@anoopshar395 Жыл бұрын
Chess no eshtam koodiyatinu karanam Taal.
@vishakvis14552 жыл бұрын
മിഖായേൽ താലിന്റെ ഒരു തല🔥🔥ചുമ്മാതല്ല പുള്ളീടെ മുടി കൊഴിഞ്ഞു പോയത്, ആയകാലത്ത് ഇമ്മാതിരി പൊകച്ചിൽ അല്ലേ തല പൊകഞ്ഞത്😂
@ChessMasterAcademy2 жыл бұрын
😃😃😃🔥🔥🔥♟️♟️♟️
@vivekmohan77852 жыл бұрын
Tal is incredible
@ChessMasterAcademy2 жыл бұрын
Yes!!!
@shinopb8764 Жыл бұрын
വൈറ് ബിഷപ്പിനെ കുനുന് നേരെ കളികുമ്പോൾ കുതിരയെ വെട്ടലോ
@HariKrishnan-pf1ec2 жыл бұрын
Hans vs magnus ... Cheating game video chey
@ChessMasterAcademy2 жыл бұрын
Thank you..ippo Mikhail Tal series cheyyunnathu kondanu mattu videos ippo cheyatathu.. ❤️
@kareemnaneth45752 жыл бұрын
താൽ 👌7
@ChessMasterAcademy2 жыл бұрын
Yes 😊😊
@planetinfluencedk53602 жыл бұрын
ചെറുതായി തലകറങ്ങുന്നുണ്ടോ എന്ന് സംശയം ബായ്
@ChessMasterAcademy2 жыл бұрын
ഹഹ അത് കലക്കി !! :):)
@shamsusm36452 жыл бұрын
Kunchakko voice
@ChessMasterAcademy2 жыл бұрын
:):) - Thank you !!! :)
@RUSSIA-0072 жыл бұрын
Pawn sacrifice accept cheyyam no issue but don't take bishop 😜
@ChessMasterAcademy2 жыл бұрын
Yes , pakshe white nu nalla initiative kittum. oru pawn nu vendi black queen kure move nadathendi varum attack vannal. appol white nte peace kal ellam pettennu develop akum.
@jafartk92902 жыл бұрын
കുഞ്ചാക്കോബോബന്റെ സൗണ്ട് 😀
@ChessMasterAcademy2 жыл бұрын
ഹഹ !!!
@AkhilRajga32212 жыл бұрын
ഞാൻ പലപ്പോഴും പറയണമെന്ന് വിചാരിച്ചു കാര്യം 😍😍😍
@arunrajmcet2 жыл бұрын
Edo thante Queen poi... Tal: ayinu.... 😎 (DC:chess battles malayalam)