നല്ല അവതരണം ആണ് നിങ്ങളുടേത് 🥰 ചെസ്സ് കളിക്കാത്ത ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 😍😍😍
@ChessBattlesMalayalam2 жыл бұрын
Thank You🥰🥰
@jithinbabu23072 жыл бұрын
This is something you can do too
@jithinbabu23072 жыл бұрын
Just pay attention to so many things in chess 1 Attention 2 Take time and play Be aware of the movements of each hand 3 Be careful not to make mistakes 4 Learn how to get started chess
@asbinshashajahan56622 жыл бұрын
ചെസ്സ് കളിക്കത്തില്ലേ പിന്നെന്താണ് ഇതിൽ കൗതുകം ?
@stanlystephen51012 жыл бұрын
@@asbinshashajahan5662 chetta pattu paadan ariyathavar.... Pattu kelkukayum athu aasvathikayum cheyarille.... Atre ullu ithum..... 💯Pulli idunna ella gamesum kandu irikkan nice aa.... Kidilan games alle uploade cheyunathh
@sivaprasadkallinkal66352 жыл бұрын
പൊളി ഒട്ടും വലിച്ചു നീട്ടാതെ ഉള്ള ഈ അവതരണം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് ... Great
@ChessBattlesMalayalam2 жыл бұрын
Thank you😍😍
@sivaprasadkallinkal66352 жыл бұрын
@@ChessBattlesMalayalam 🤩😍
@amal16662 жыл бұрын
ഓരോ നീക്കവും കൃത്യമായി വിശദീകരിച്ചു തരുന്നു എന്നതാണ് മറ്റുള്ള ചാനലുകളും നിന്ന് ഈ ചാനൽ വ്യത്യസ്തമാകുന്നത്🥰🥰💛💛
@favas75782 жыл бұрын
Expecting more Tal Magics 😍
@ChessBattlesMalayalam2 жыл бұрын
Sure😍👍
@graciazleo71262 жыл бұрын
@@ChessBattlesMalayalam poli
@Linsonmathews2 жыл бұрын
കുറെ വീഡിയോ കണ്ടിട്ടുണ്ട് ഇവിടെ, അടിപൊളി ആണ് അവതരണം 👌👌👌
@ChessBattlesMalayalam2 жыл бұрын
Thank you 😍😍🙏
@shyamktvmala2 жыл бұрын
thanks man for everyday upload.. 🙏🏽
@ChessBattlesMalayalam2 жыл бұрын
Thank You😍😍🙏
@cijojohn86802 жыл бұрын
Tal ന്റെ game ഭയങ്കര interesting ആണ്. ആ കൂടെ മാഷിന്റെ കമെന്ററി... അടിപൊളി കോമ്പോ 👌 Pragnanda vs Carlson വീഡിയോ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ചെയ്താൽ നന്നായിരിക്കും. ഒരു 16 വയസുകാരന്റെ കരുക്കൾ ബോർഡ് മുഴുവൻ സമയം ഡോമിനേറ്റ് ചെയ്തിട്ടും കാൾസന്റെ എക്സ്പീരിയൻസിന് മുന്നിൽ റിസൈൻ ചെയ്യേണ്ടി വന്നത് ഒഴിച്ചാൽ, പയ്യൻ കലക്കൻ കളി ആയിരുന്നു ✌️
@ChessBattlesMalayalam2 жыл бұрын
ഉടനേ ചെയ്യാം ബ്രോ😍😍👍
@cijojohn86802 жыл бұрын
@@ChessBattlesMalayalam 💝💝💝
@LEARNCHESSWITHANOJGS2 жыл бұрын
🤩എല്ലാ ദിവസവും ഫ്രീയായി ചെസ്സ് പ്രേമികൾക്ക് ഓരോ പാഠങ്ങൾ ആയി പഠിപ്പിക്കുന്ന chess battles malayalam എന്ന ചാനലിന് എന്റെ ആശംസകൾ നേരുന്നു 😍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ🥰
@ChessBattlesMalayalam2 жыл бұрын
Thank you😍😍🙏
@akshayanand80422 жыл бұрын
Addicted to your videos..
@ChessBattlesMalayalam2 жыл бұрын
🥰🥰🥰😍😍🙏
@vijushankar63502 жыл бұрын
Excellent presentation bro.
@ChessBattlesMalayalam2 жыл бұрын
Thank You😍😍🙏
@mr.eccedentesiast84042 жыл бұрын
നിങ്ങളുടെ വീഡിയോ കാണുന്നതിന്റെ മെയിൻ കാരണം ഈ അവതരണം ആണ് 🤝❤️
@ChessBattlesMalayalam2 жыл бұрын
Thank You🥰🥰🙏
@gokulrajnandhu87842 жыл бұрын
അങ്ങേര് ഒടുക്കത്തെ അറ്റാക്കിങ് മൈൻഡ് ആണല്ലോ 😳 ഫാൻ ആക്കി taal 💞
@ChessBattlesMalayalam2 жыл бұрын
😍😍💥
@harikrishna5332 Жыл бұрын
Good presentation.. Can you show Karpov vs kasporov games
@jijokadalukaaneez9952 жыл бұрын
വളരെ നല്ല ഗെയിം ആയിരുന്നു.. ❤️❤️❤️❤️❤️❤️ തല വർകിങ്... 💥💥💥
@adarshmohanan90742 жыл бұрын
Another classic move variations by magician 😍
@ChessBattlesMalayalam2 жыл бұрын
🥰🥰
@unnichettanghsadimali61062 жыл бұрын
മിഖായേൽ താലിന്റെ മൂവായതുകൊണ്ട് തന്നെ അടുത്ത മൂവ് മലസ്സിലാക്കാനായില്ല😭🙏🙏🙏
@ChessBattlesMalayalam2 жыл бұрын
💥💥
@fuladedesan.58522 жыл бұрын
Tal ഒരു മനുഷ്യൻ അല്ല അതുക്കും അപ്പുറം ആണ് 💥
@ChessBattlesMalayalam2 жыл бұрын
😍😍💥💥
@dileepprem76062 жыл бұрын
യന്ദ്രം എന്നും പറയാൻ പറ്റില്ല becouse അതിനെയും ഇദ്ദേഹം തോല്പിക്കും
@kesss87082 жыл бұрын
Ur presentation was awesome I am impressed ❤️.....I love this channel 😍
@dileepprem76062 жыл бұрын
ഇദ്ദേഹത്തെ വിശേഷിപ്പിക്കാൻ നിലവിൽ കണ്ടുപിടിച്ച വാക്കുകൾ മതിയാവില്ല. നല്ലൊരു പണ്ഡിതനെ കൊണ്ട് നല്ല വാക്ക് കണ്ടുപിടിക്കാൻ പറയണം. "വർണന വാക്കുകൾക്കു അതീധം" എന്ത് മനുഷ്യൻ ആണല്ലെ? 🔥❤️
@sonugeorge56562 жыл бұрын
Good video sir. Black pieces vachu jayichitulla evergreen games video cheyamo
@ChessBattlesMalayalam2 жыл бұрын
ഉടനേ ചെയ്യാം😍😍👍
@lineeshlineeshmp58102 жыл бұрын
Sir, very useful for beginners.
@ChessBattlesMalayalam2 жыл бұрын
😍😍🙏
@gireeshayapps25442 жыл бұрын
ഞാൻ നിങ്ങളുടെ ഓരോ വീഡിയോയും കാണാറുണ്ട് സൂപ്പർ ഇതൊക്കെ ചെറുപ്പത്തിൽ കണ്ടിരുന്നെങ്കിൽ ഇന്ന് നല്ലൊരു player ആയേനെ
@LEARNCHESSWITHANOJGS2 жыл бұрын
Mikhail tal ❤️
@ChessBattlesMalayalam2 жыл бұрын
😍😍
@itsmydream4425 Жыл бұрын
night d7 varunathinunpakaram bishap d7 vannirunakil ethreum prasham udakilalao
@jobinjohn73082 жыл бұрын
Kali kaanunne Tal kalikkunna kali kaananam..... checkmate with sacrifices💥💥💥💥👌👌
@ChessBattlesMalayalam2 жыл бұрын
😍😍💥💥💥
@itsmejk9122 жыл бұрын
നിങ്ങളുടെ സംസാരം അടിപൊളി 🥰
@anu60722 жыл бұрын
Bai checkmate Rules paranju tharoo . Rock kondu mathrechamate cheyithitolu knight and pishapum kondu innevera cheyitithilla. Paranju than a nannayirikkum
@ananthuraju47002 жыл бұрын
Brooo adipoli presentation aanu kidu voice aanu ,brode name enthanu..
@ChessBattlesMalayalam2 жыл бұрын
Thanks😍 എന്റെ പേര് വിശാന്ത്
@dramirhussainsb9862 жыл бұрын
Your efforts are so appreciable.. 🙌👌🏻 Subscribed.👌🏻
@rejin70122 жыл бұрын
Super bro😍😍 brode vidios കണ്ടിട്ട് chess adict ayi😍😍
@ChessBattlesMalayalam2 жыл бұрын
😍😍💥🙏
@abshek22592 жыл бұрын
Chettaa ee openings nte video ee chanalil munp cheythitundo, ini cheyyan plan undo, ningalude avatharanam kollam 👌🥰pettann manasilakkan pattunnu, padikkan eluppamanu 👍, Ella openingsum padikkan aagrahikkunnu 🥰👋
@ChessBattlesMalayalam2 жыл бұрын
എല്ലാ ഓപ്പണിങ്ങുകളും വിശദമായി ഉടനേ ചെയ്യാൻ പ്ലാനുണ്ട്😍😍👍
@iamartist39322 жыл бұрын
മിഖായേൽ താൽ ഭയങ്കര confidence ഉള്ള കളിക്കാരനാണെന്ന് തോന്നുന്നു. മൂപ്പരുടെ ഒരോ നീക്കങ്ങളും കണ്ടാൽ മനസ്സിലാവുന്നുണ്ട്. Specially നിങ്ങളുടെ അവതരണം കൂടി ആവുമ്പോൾ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്.
@ChessBattlesMalayalam2 жыл бұрын
ചെസ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് പ്ലെയേഴ്സിൽ ഒരാളാണ് അദ്ദേഹം😍😍
@Terrible__gaming2 жыл бұрын
Tal is just crushing 🔥
@ChessBattlesMalayalam2 жыл бұрын
🥰🥰
@ahammedshuhaib39022 жыл бұрын
Much more like Michael thal attacking move and his calculated movement. And Wonderful attack. Thank you for your wonderful explanation 🌹😂🌹
@jinugeorge96732 жыл бұрын
Opening rules വീഡിയോ ഉണ്ടോ?
@LEARNCHESSWITHANOJGS2 жыл бұрын
Kidu 💖
@ChessBattlesMalayalam2 жыл бұрын
🥰🥰
@vishakvis14552 жыл бұрын
Thal വേറെ ലെവലാണ്, താങ്ക്സ് ബ്രോ 😍😘
@NirmalJ252 жыл бұрын
Nice presentation and explanation as always ❤️ Would like to know your name ?
@hrsh33292 жыл бұрын
താൽ ഉയിർ 🔥🔥🔥
@prasanthak30862 жыл бұрын
Love this strategy 😊😊😊♥♥♥
@ChessBattlesMalayalam2 жыл бұрын
😍😍🙏
@ad916production72 жыл бұрын
Great game...👍👍👍
@ChessBattlesMalayalam2 жыл бұрын
😍😍
@ajayakoshs923110 ай бұрын
😅
@mojos.fununlimited.72642 жыл бұрын
Talinte opponent kalicha Kali ividathe nursury pilleir kalikkum. Pinne enikku carokan defence full lines video idumo. Oru 1200 nu mukalil ratings ulla arode kalikkum defence palunnu
@ziananssudheer76592 жыл бұрын
Brilliant mikhail tal my inspiration
@ChessBattlesMalayalam2 жыл бұрын
😍😍🥰👍
@ubaidubd29772 жыл бұрын
Nalla kuttiyayallo. Daily vedios idunnund😍😍
@ChessBattlesMalayalam2 жыл бұрын
നിങ്ങളുടെ ഒക്കെ പ്രോത്സാഹനമാണ് ദിവസവും വീഡിയോ ഇടാനുള്ള പ്രചോദനം😍😍😍 ഈ സപ്പോർട്ട് തുടർന്നും ഉണ്ടാകണം🙏🙏
@gopakumarpbker2 жыл бұрын
അവതരണത്തിലെ ലാളിത്യം ! ❤️
@TheSebantec2 жыл бұрын
എങ്ങനെയാണ് chess ൽ draw offer ചെയ്യുന്നത്
@premdasyesudasan57782 жыл бұрын
Sir, can you do some games of Alexander Alekhine?
@ishaktanur73032 жыл бұрын
Sacrifice aan angerude main. 💯💥 waiting for more tal magic
@jijinj66882 жыл бұрын
Tal ന്റെ എല്ലാ ഗെയിമും വീഡിയോ ചെയ്യണം
@Cinimaworldofficial2 жыл бұрын
Chess opening video chayuvo🥺
@ChessBattlesMalayalam2 жыл бұрын
ഉടനേ വരുന്നുണ്ട്🥰🥰
@3minutvlog.2 жыл бұрын
അവതരണം വേറെ ലെവൽ ❤️
@A______BI2 жыл бұрын
Bro enth kond ann michail thalinte photo logoil ittirikunath🤔🤔🤔🤔😋😁
@ChessBattlesMalayalam2 жыл бұрын
Big fan😁😁
@axifmuhammex2 жыл бұрын
Presentation❤️🔥
@ChessBattlesMalayalam2 жыл бұрын
Thank you🥰🥰🙏
@jofinjoykutty91382 жыл бұрын
Kings Indian defence um perk defence um same ano ?
@ChessBattlesMalayalam2 жыл бұрын
അല്ല
@sathianpullanghad64332 жыл бұрын
നല്ല അവതരണം 👍👍👍
@TheJoice6192 жыл бұрын
Bro de video kanditu chess kalikatha njan chess download cheythu kalichu..pakshae thottu..ennalum ella videosum njan kanarunde
@ChessBattlesMalayalam2 жыл бұрын
സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുക. നല്ല വ്യത്യാസം ഉണ്ടാകും😍👍
Bro നല്ല ഗെയിം..ഒരു doubt ഉണ്ട് bro..ഈ handicap matches വരാൻ പ്രതേകിച്ചു കാരണങ്ങൾ വല്ലതും ഉണ്ടോ..അതോ സ്വന്തം ഇഷ്ടപ്രകാരം ഒരു പീസ് ഇല്ലാതെ കളിക്കുന്നതാണോ..? 😇
@ChessBattlesMalayalam2 жыл бұрын
സ്‌ട്രോങ് പ്ലെയേഴ്സിനെതിരെ വീക്ക് പ്ലെയേഴ്സിന് തുല്യത കിട്ടാൻ വേണ്ടിയാണ്.
@VINAYAKFROMMULTIVERSE2 жыл бұрын
7:51 ഈ ഒരു മൂവ് മാത്രമേ എന്നെ കൊണ്ട് കണ്ടു പിടിക്കാൻ പറ്റിയൊള്ളു 🥺🤭🥴😂
@cijojohn86802 жыл бұрын
അത് ഞാൻ കണ്ടുപിച്ചു... പക്ഷെ ആ കുതിരയെ കണ്ടിട്ടുള്ള ചാട്ടം ആയിരിക്കണം.... 😁 Carlson ഒക്കെ എന്നോട് കളിച്ചാൽ പുള്ളിടെ കിളി പോകും... ഒരു കാര്യവും ഇല്ലാണ്ട് ഓരോ മൂവ് നടക്കുമ്പോൾ ഏത് കൊല കൊമ്പനും ഒന്ന് ഇരുന്ന് ആലോചിക്കും 😁
@ChessBattlesMalayalam2 жыл бұрын
😍😍
@anuk77702 жыл бұрын
Super
@ChessBattlesMalayalam2 жыл бұрын
😍😍
@vineshk49962 жыл бұрын
മികച്ച അവതരണം 👌
@jitheshcv43492 жыл бұрын
Tal nte kooduthal games kanikkamo
@Am_Happy_Panda2 жыл бұрын
ഈ താലിന്റെ ഒരു തല ...!!ന്റമ്മോ 🙏
@ShibyFrancis-p4v3 ай бұрын
മിഖായേൽ താൽ ചെസ്സ് മാന്ത്രികൻ തന്നെ. അമ്പോ എന്തൊരു നീക്കങ്ങളാണ് താൽ നടത്തുന്നത്. നമ്മൾ എത്ര ആലോചിച്ചാലും താലിന്റെ നീക്കങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്നില്ല.
@ChessBattlesMalayalam3 ай бұрын
😍😍
@babuvp0072 жыл бұрын
ഡെയിലി ഒരു വീഡിയോ 😍😍😍
@ChessBattlesMalayalam2 жыл бұрын
ഈ സപ്പോർട്ടാണ് പ്രചോദനം😍😍💥🙏
@AMALSKUMAR242 жыл бұрын
what a legendary player
@kanjookarandinny56212 жыл бұрын
നല്ല അവരണം ബ്രോ ......
@Sobhithm362 жыл бұрын
Hi, Time 7.14...black queen attacked C3..then white bishop to F2 check..then white knight to G5 checkmate alle
@invisible98112 жыл бұрын
Pinnalla tal vere level😘
@ChessBattlesMalayalam2 жыл бұрын
😍😍
@vaishnav99592 жыл бұрын
Scene..🔥
@vineshviswanthan93542 жыл бұрын
Wonderful
@oxyngamingyt2 жыл бұрын
Hii bro hw r u..?
@ChessBattlesMalayalam2 жыл бұрын
സുഖമായിരിക്കുന്നു😍😍
@vishnukumar-bd8hd Жыл бұрын
Tal thotta game undo bro?
@sajeebrahman97342 жыл бұрын
Tal aano fav player.. DP?
@ChessBattlesMalayalam2 жыл бұрын
Yes😍
@raone61452 жыл бұрын
താൽ ബ്ലാക്ക് എടുത്തു കളിച്ച ഒരു ഗെയിം കാണിക്കാമോ?
@viijinvs61962 жыл бұрын
👌👌👍👍👍
@ChessBattlesMalayalam2 жыл бұрын
😍😍
@akshayer27672 жыл бұрын
Njan bro nte videos kand kali padich. Ippo online games jayikarind. Ennalum Kure mandatharam kaanikunnund