മിഴി രണ്ടിലും പരമ്പരയുടെ remakine പറ്റി അറിഞ്ഞാലോ ll Mizhirandilum

  Рет қаралды 141,870

Isai Tarang 2.0

Isai Tarang 2.0

Жыл бұрын

#isaitarang2.0 #storytelling #youtube #malayalam

Пікірлер: 93
@sharanyacharu6053
@sharanyacharu6053 3 ай бұрын
സഞ്ജു സ്വാതി ഒന്നിച്ചു ജീവിക്കണം serial അവസാനിക്കുന്നത് വരെ
@steffyviji8550
@steffyviji8550 Жыл бұрын
Ingane anenkil e story kanilla.valare boranu
@AthiraSR-zq1kc
@AthiraSR-zq1kc Жыл бұрын
Logically ingane aanu vendathu illandu oru divasm pettennu kanda nirbagyavashal kettendi vanna orale lifil full angu koode koottan patto
@utharauthu9175
@utharauthu9175 Жыл бұрын
Nte oru abhiprayathil sachi lechu onnikunathann better 😝😝😝athakumbol swathik snehicha aaleyum kittum ,lechuvenu nalla oru life um kittum 🤪 ee abhiprayathode yogikunavar like cheyu😁😁
@Harithasenakkari
@Harithasenakkari 7 ай бұрын
ഇതിലിപ്പോ ലക്ഷ്മി ക്ക് എന്താ റോൾ. എനിക്ക് മനസ്സിലാവുന്നില്ല നായിക സ്വാതി ആണല്ലോ. സ്വാതിക്കു വേണ്ടി ആണല്ലോ കഥ തന്നെ
@ranjanakannanranjanakannan2234
@ranjanakannanranjanakannan2234 Жыл бұрын
ഈ സീരിയൽ നീലക്കുയിൽ പോലുണ്ടല്ലോ
@rajishibu4045
@rajishibu4045 8 ай бұрын
Crt
@priyasura3272
@priyasura3272 6 ай бұрын
Aa😂
@Bismisheeja4
@Bismisheeja4 Жыл бұрын
Ayoo ie kadha kollila
@nizarnizar6243
@nizarnizar6243 Жыл бұрын
Sachi❤ tech onnayal Mathi
@subhas1891
@subhas1891 Жыл бұрын
Ee Kadha kollila
@RalsonRalson-ew9fw
@RalsonRalson-ew9fw Жыл бұрын
Sachu ♥️lachu onnikkanam.plz.lachu pavam alle.
@LillyAugustine-rp5db
@LillyAugustine-rp5db Жыл бұрын
Swathiyum pavamalle
@remyaappu3941
@remyaappu3941 Жыл бұрын
ഇങ്ങനെ ആണ് കഥ മലയാളത്തിലുമെങ്കിൽ very ബോർ... അവസാനം.. അല്ല.. അതിലും മുൻപ് sanjunu ലച്ചുനെ കിട്ടണം... അതല്ലേ സൂപ്പർ
@nkp8751
@nkp8751 Жыл бұрын
Y es
@sreeshmasree6
@sreeshmasree6 Жыл бұрын
Edoo apoo swathyooo aa kutty endh pizhachuu..... Love ne oru vila ille
@Asp21000
@Asp21000 Жыл бұрын
Sanju lechu venda.. Sachi kechu, sanju swathy athaane nallath.. Allenkil bore aavum
@Vaishnasajeevns
@Vaishnasajeevns Жыл бұрын
Alla.. Swathy sanju aanu chercha
@shajijothi6981
@shajijothi6981 Жыл бұрын
Swathy and Sanju onikkanam
@ashy5973
@ashy5973 Жыл бұрын
Sanju 💝 swathy
@athiraayyappan3211
@athiraayyappan3211 Жыл бұрын
Sanju lechu onnichal mathi
@aishwaryaanand6852
@aishwaryaanand6852 Жыл бұрын
Ithe same story line enkil neelakuyil serial pole akum athu padila sanchu lachu onnavanam enkil e prekshakar ishtamavu
@stephythomas2513
@stephythomas2513 Жыл бұрын
Ayye ithenthu kadha full tragedy
@faisalabi3095
@faisalabi3095 Жыл бұрын
Lachune sanjunu kodukAnam avar vnam onnaavan Lachu💚💚sanju
@babuuvaisbabu4753
@babuuvaisbabu4753 Жыл бұрын
സഞ്ജുവും ലക്ഷ്മിയും ഒന്നയല്മതി
@shezafathima4883
@shezafathima4883 11 ай бұрын
Ys
@veenaps5vvg297
@veenaps5vvg297 8 ай бұрын
Never
@veenaps5vvg297
@veenaps5vvg297 8 ай бұрын
Sanju and swathy
@gruhaaishwaryam
@gruhaaishwaryam Жыл бұрын
Kop eragipodi
@MrsBatra-cg6hg
@MrsBatra-cg6hg Жыл бұрын
But മലയാളം ഇതുപോലെ അല്ല പോവുന്നതെന്ന് തോന്നുന്നു...വ്യത്യാസം ഉണ്ട് Last സഞ്ജുവിനെ ലച്ചുവിന് തന്നെ കിട്ടും
@justthetimingofyourlife
@justthetimingofyourlife Жыл бұрын
ചിലപ്പോ സ്വാതി പ്രസവത്തിൽ മരണപ്പെടാം..കുഞ്ഞിനെ നോക്കാൻ ലച്ചുവി നേ വീണ്ടും വിവാഹം ചെയ്താൽ മതിയല്ലോ
@padmanair4853
@padmanair4853 Жыл бұрын
Haankaneyane story
@Asp21000
@Asp21000 Жыл бұрын
​@@justthetimingofyourlifeayye.. Athenth story.. Onn poye.. Bore aabum.. Sachi and lechu onnikkanam, sanju and swathy m.. Athaa nallath.
@justthetimingofyourlife
@justthetimingofyourlife Жыл бұрын
@@Asp21000🤷🤷
@miakkutty
@miakkutty 3 ай бұрын
കിട്ടി കിട്ടി
@sharanyacharu6053
@sharanyacharu6053 9 ай бұрын
ഇങ്ങനെ തന്നെ മതി കഥ 👍
@sindhushaji8326
@sindhushaji8326 Жыл бұрын
Karthavee ee story veendayerunnu ee story anagill katta bore aayerikkum😵sanju and lachu veegannu onnikanam atha poli☺
@ayanap9480
@ayanap9480 Жыл бұрын
Ivarkk enthaa sodham aayi kadha indakkuu thamizhile onnum moshttikkalla mosham😂
@bloomingglows1267
@bloomingglows1267 Жыл бұрын
Sachi❤️ lachu
@anjuanjuzz3001
@anjuanjuzz3001 Жыл бұрын
Sathyam enteyum agraham sachu um Lekshmi yum onnichal mati ❤️
@suchithraprakash234
@suchithraprakash234 Жыл бұрын
എന്റെയും❤
@movietime2989
@movietime2989 Жыл бұрын
Entayummm🤍
@Asp21000
@Asp21000 Жыл бұрын
Enikkm.. 😍❤️director ingane aakkiyal mathiyaayrnnu
@Athuzz390
@Athuzz390 Жыл бұрын
Sachik ippo achu verum🥺
@karthikav3096
@karthikav3096 Жыл бұрын
Really bore
@munsahatali1731
@munsahatali1731 Жыл бұрын
Bore story.sanjulachu marriagine importance kodukkathathe fankara bore aane.sanjulachu onnikkanem
@saibymanoj6719
@saibymanoj6719 Жыл бұрын
സഞ്ചുവും ലക്ഷ്മിയും ഒന്നാകണം
@richurizz5094
@richurizz5094 Жыл бұрын
Ayyeee enna kundham njan kanalla 😡
@maxgamer7519
@maxgamer7519 5 ай бұрын
ഒരു കഥയുമില്ലാ ആവരുടെ കഥ പക്ഷെ മലയാളി അതിനല്ലല്ലോ
@aryanandha.g.s3235
@aryanandha.g.s3235 Жыл бұрын
ഇതെന്തോന്ന് കഥ🙄 ഇതിലിപ്പോ ആരാ നായിക കവിതയോ....അവളുടെ വില്ലത്തരത്തിന്റെ പാതി Importanc എങ്കിലും നായിക യ്ക്ക് കൊടുത്തുടെ.... Zee keralam please dont copy this waste theme.....track maati pidi Lachu❤️Sachi Swati ❤️Sanju Ath mathi....no collision Aarkum parathi illya Sanju Lachu combo alla ee story Its a story of an innocent girl lachu......appo sanju thanne hero aavanam ennilla Kalyanam kazhinju poyi.....but purpose of marriage is a big zero in their case So ath scene illa......its fate.....angane vittekkam Sachi❤️Lachu mathi...... സച്ചി അവളെ പൊന്ന് പോലെ നോക്കും... അതിന് ഞാൻ ഗ്യാരണ്ടി😁😁
@diamondstatue617
@diamondstatue617 Жыл бұрын
No sanju orikkalum swathiye kallyanam kazhikkaruthu... Sanjuvum Lachuvum onnikkanam pls....
@vijisarath6107
@vijisarath6107 Жыл бұрын
E story kollilla. Malayalam ethu pole akkalle bore akum
@najeempollakkara7980
@najeempollakkara7980 Жыл бұрын
ചേച്ചിയെ മറന്നു അമ്മയുടെ ജീവിതമില്ല അമ്മു സച്ചിയാണ് കല്യാണം കഴിക്കാൻ 💜
@youknowitsbussinwhenitsbussin
@youknowitsbussinwhenitsbussin Жыл бұрын
Sanju&lechu
@hannavinod4520
@hannavinod4520 Жыл бұрын
Paavam lachu oru vazhikka aavum ingane story poyal Swathi valiyaveettile kuttiyalle qualified aanu avalkku vere payyane kittille director ea sahachayam kondum kattiyathanenkulym lachuvinte tragedy family issues ellam sanjuvinu ariyam aa nishkalankamaya penninu oru kudumbajeevitham koduthu koode AA ponninludathinea enthenkilum bharthakkan mar vendennu vaykkumo sanjulashmiye ee serialil enkilum onnippikkanam
@AthiraSR-zq1kc
@AthiraSR-zq1kc Жыл бұрын
Paavapetta veetile kutty aanenu karuthi parasaparam ishtapedunnavrk idayil kayari chennu avare randu vazhiyaki pirikaano vende?? Paavam swathi pinne nthaakum aval ithil nthu thetta cheithe?? Swathiku sanjunem sanjuvinu swathinem jeevanaanu.. So avaraanu onnikendathu allandu evidenno valinjhu kayari vanna lachu alla
@LillyAugustine-rp5db
@LillyAugustine-rp5db Жыл бұрын
Then sachi is good for lachu He knows her family conditions and he loves her more than anything then why do you think Sanju who didn't love her should be together and I agree Swathi is a daughter of rich family but she is more conscious to the reality and she always stand for the truth and she loves Sanju whole heartedly and Sanju also love her.sachi is richer than Sanju he is also handsome and truthful and love lachu whole heartedly knowing all her family conditions then the better will be Sachi and lachu
@shamranzan2740
@shamranzan2740 7 ай бұрын
Super 👌 but not the
@safreenasafreena8573
@safreenasafreena8573 11 ай бұрын
Ethe same story orikalum malayalathil kollilla, serial viewers lechuvineyaan kooduthal snehikunnad, sanju lechu compo aan vendath
@babuuvaisbabu4753
@babuuvaisbabu4753 Жыл бұрын
ഈ കഥ ബോർ
@LillyAugustine-rp5db
@LillyAugustine-rp5db Жыл бұрын
I definitely agree with you
@sreepriya530
@sreepriya530 Жыл бұрын
Swati sanju onnikkatte
@gangalekshmis5691
@gangalekshmis5691 Жыл бұрын
Sachi lechu onnikkanm....atha anu athinda sheri
@silent_couple-9003
@silent_couple-9003 Жыл бұрын
ഈ സീരിയലിൽ ലാസ്റ്റ് ലച്ചു സഞ്ചു ഒന്നിക്കണം എന്നലെ കഥ നന്നാവൂ. ഇല്ല എങ്കിൽ നീലക്കുയിൽ സീരിയൽ പോലെ ബോർ ആവും. ലച്ചു ആണ് നായിക എങ്കിൽ സച്ചു ലച്ചുവിന് തന്നെ വേണം.
@AthiraSR-zq1kc
@AthiraSR-zq1kc Жыл бұрын
Athilenthu logic aanu ullathu? Swathiyum sanjuvum aanu parasparam ishtapedunathu parasaparam ishtapedunnavar aanu onnikendathu... Allandu onnum parasparam manasilakathe lachuvine sanju engeneya swerkarika?? Kurachenkilum buddhi upayigichu chinthichukoode??
@silent_couple-9003
@silent_couple-9003 Жыл бұрын
അത് ഒകെ എന്നാൽ ഇതിലെ നായിക ലെച്ചു ആണ്. നീലക്കുയിൽ ഓർക്കുന്നിലെ ആ സീരിയൽ അതിന്റെ ക്ലൈമാക്സ്‌ അത് എന്നും ഓർക്കേണ്ട നല്ല ഒരു ക്ലൈമാക്സ്‌ അല്ലെയല്ല. സ്വാതി സഞ്ജു അവർക്ക് ഇഷ്ട്ടം തന്നെ എന്നാൽ സീരിയലിന്റെ വരും ഭാഗങ്ങളിൽ സഞ്ജുവിന് ആ സ്വത്തുക്കൾ നഷ്ട്ടപ്പെട്ടട്ടു അവർ തെരുവിലേക്ക് ഇറങ്ങുന്ന അവസ്ഥാ അപ്പോൾ കാഞ്ചന സ്വാതിയെ സച്ചുവിന് വിവാഹം കഴിച്ചു കൊടുക്കാൻ തയാറാവുനില്ല. പതിപതിയെ കാഞ്ചന സ്വാതിയെ ഉപദേശിച്ചു വേറെ ഒരു ബന്ധത്തിന് തയാറാക്കുന്നു.അങ്ങനെ സ്വാതി സച്ചുവിനെ തേക്കുന്നു. സ്വാതി മറ്റൊരാളെ പരിചയപ്പെടുന്നു അയാൾ നല്ല ഒരു വ്യക്തിയും കോടിശ്വരനും ആണ് അയാളെ സ്വാതി വിവാഹം കഴിക്കുന്നു. സഞ്ചു ആദ്യമൊക്കെ നിരാശ എന്നാൽ പിന്നെ ലെച്ചുവിനെ സ്നേഹിക്കുന്നു. എന്നാൽ ലാസ്റ്റ് ആണ് സഞ്ചുവും ലച്ചുവും അറിയുന്നത് സ്വാതി ലച്ചുവിന്റെ ചേച്ചി ആണെന്നും തന്നെ അനിയത്തിക്ക് വേണ്ടി അനിയത്തിയെ വിവാഹം കഴിച്ച സഞ്ചുവിനെ മനസാ വിട്ടുകൊടുത്താണെന്നു എന്നും അതിന് കാരണം ഒന്നാമതായി സഞ്ചു ലച്ചുവിനെ വിവാഹം കഴിച്ചു രണ്ടാമതായി ലച്ചു സ്വാതിയുടെ അനിയത്തി ആണ് മൂന്നാമതായി സ്വാതിക് ഒരുപാടു നല്ല ജീവിതം കിട്ടും എന്നാൽ ലച്ചു സാധാരണ ഒരു കുട്ടിയാണ് അവൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ബദ്ധമാണ് സച്ചു കഥ ഇങ്ങനെ വന്നാലോ അപ്പോൾ അവിടെ നയിക്കായായ ലച്ചുവിന് സഞ്ചുവിനെ കിട്ടും സ്വാതി ഒരു നല്ല കഥാപാത്രം ആയി മാറുകയും ചെയ്യും എങ്ങനെയുണ്ട്? ചുമ്മ എനിക്ക് മനസിൽ വന്ന കഥയാട്ടോ 😜😜
@silent_couple-9003
@silent_couple-9003 Жыл бұрын
ആതിര, പരസ്പരം സ്നേഹിക്കുന്ന എല്ലാ മനുഷ്യരും ഒന്നിക്കുന്നുണ്ടോ? ശരിക്കും ഉള്ള ജീവിതത്തിൽ പോലും ഒന്നിക്കാറില്ല അപ്പോൾ ഇത് കഥയാണ്. പ്രണയത്തിന്റെ ഏറ്റവും ഉദാഹരണം ആയ കൃഷ്ണനും രാധയും ഒന്നിച്ചൊ ഇല്ല പിന്നലെ സഞ്ചുവും സ്വാതിയും. ബുദ്ധിയോടെചിന്തിക്കാത്തത് ഞാൻ അല്ല താങ്കൾ ആണ്. കാരണം സഞ്ചു, ലച്ചു, സ്വാതി എന്നത് ഏതോ എഴുത്തുക്കാരന്റെ പേനത്തുമ്പിലെ സൃഷ്ട്ടി മാത്രമാണ്. അയാൾ എഴുതും സഞ്ചു ആർക്കെന്നു. ഈ കഥ നന്നാവണ്ണമെങ്കിൽ ലച്ചു സച്ചു ഒന്നിക്കണം അതെ ഞാൻ പറഞ്ഞുള്ളു
@AthiraSR-zq1kc
@AthiraSR-zq1kc Жыл бұрын
@@silent_couple-9003 nilavil ipo sanju and swathy thammil aanu ishtam so avaru kettatte alland lechu paavapettaval aanenu karuthi sympothynte purathu kettunathil sneham indavilla
@silent_couple-9003
@silent_couple-9003 Жыл бұрын
ഇത് ജീവിതമല്ല ഒരു സ്റ്റോറി ആണ് അത് എങ്ങനെ വേണമെങ്കിലും ആവാം. ജീവിതത്തിൽ സ്നേഹിച്ചവർ ഒന്നിക്കുന്നുന്നില്ല പിന്നെയാ എന്റെ ഒരു കൂട്ടുകാരി അവളും അവൾ സ്നേഹിച്ച ചെക്കനും അവർക്ക് ഒരിക്കലും പിരിയാൻ കഴിയില്ല എന്നു ഞങ്ങൾ കരുതി . അത്രക്ക് ഇഷ്ട്ടമായിരുന്നു അവർ തമ്മിൽ ഏതാണ്ട് 8 വർഷത്തെ പ്രണയം. എന്നാൽ അവളെ കെട്ടിയാൽ സ്വത്തുക്കൾ അനിയത്തിക്ക് കൊടുക്കും എന്നു പറഞ്ഞപ്പോൾ അവൻ നൈസ് ആയി തേച്ചു അതാണ്‌ യഥാർത്ഥ ലോകം അപ്പോൾ ഇത് ജസ്റ്റ്‌ സീരിയൽ അല്ലെ കഥ ആർക്കും ദോശമില്ലാതെ ലച്ചുവിനെയെയും സഞ്ചുവിനെയും ഒന്നിപ്പിക്കണം എങ്കിൽ ഒന്നിപ്പിക്കാം എന്നു സാരം.
@anziyafaizy1896
@anziyafaizy1896 Жыл бұрын
Lachu sanju onnichal mathy allengil serial bore
@suchithraprakash234
@suchithraprakash234 Жыл бұрын
അപ്പോ പാവം സ്വാതിയോ ....?
@padmanair4853
@padmanair4853 Жыл бұрын
Ha 😂
@sitharapradeep8305
@sitharapradeep8305 Жыл бұрын
Sanchu lachu onnikanam allenkil serial flop akum ethu pole copy cheyanda ethile climax aa serial ile preshakarku polum ishtayila pinneya namuku😂🤣 climax pakka copy cheyanda mati sanchu❤lachu mathi😂
@resmiprasanth8224
@resmiprasanth8224 Жыл бұрын
Ayye panna serial
@rohinikrishna4094
@rohinikrishna4094 Жыл бұрын
Lachu sanjum onnikkanam allankil njangal kaanilla seriyal
@meenasureshbabu7274
@meenasureshbabu7274 Жыл бұрын
Story line not good,
@laughandlive6720
@laughandlive6720 Жыл бұрын
Swathy sanchu onnikknm
@sherinm45
@sherinm45 Жыл бұрын
ഒലക്ക സീരിയൽ 😡😡
@sunihkp7490
@sunihkp7490 Жыл бұрын
yi story valare boring .....Sanju & Lachu onnikanam....Luv eppozhum success akanamennilla.....thali kettiyapennne swikarikkuka....yi track anenkil serial flop akum
@manu.tmanu.t4712
@manu.tmanu.t4712 7 ай бұрын
ഈ കേട്ട കഥ ബോറാണ് സഞ്ജു ലക്ഷ്മിയെ സ്വീകരിക്കണം സഞ്ജുവിന്റെ വീട്ടുകാര് അത് അംഗീകരിക്കുകയും വേണം അതുപോലെ സ്വാതി അംഗീകരിക്കണം എന്നാലേ കഥ കൊള്ളാവൂ
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
БУТЫЛКИ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,2 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 174 М.
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 8 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 2,9 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 47 МЛН