I got pinned by Arif Sir💕 I can't believe it...Thank you.... Atheism 💪
@ArifHussainTheruvath2 жыл бұрын
@@archanavinod1 🙌🏾👻 Welcome to LITMUS'22 too...
@archanavinod12 жыл бұрын
@@ArifHussainTheruvath കൊച്ചി യിൽ വച്ചല്ലേ....Currently residing in Dubai. ....So attend ചെയ്യാൻ കഴിയില്ല....2019 കോഴിക്കോട് ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ....ഇനി കോഴിക്കോട് നടന്നാൽ ഞാൻ തീർച്ചയായും പങ്കെടുക്കും....All the very best....👏👏
@sureshkallayam2 жыл бұрын
ha haha ha
@assyrian79922 жыл бұрын
ആരിഫേ അവസാനമുള്ള ആ ഭാവാഭിനയം പൊളിച്ചു😂😂😂
@RSe-eh9of2 жыл бұрын
നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയപ്പോൾ അവിടെ ബാങ്ക് വിളി കേട്ടത്രേ . അത് കേട്ട ആംസ്ട്രോങ് മുസ്ലീമായി . ഇവന്മാര് തുടങ്ങിവച്ചു . ഇപ്പോൾ അതെ നാണയത്തിൽ തിരിച്ചടി കിട്ടി തുടങ്ങി 😄😁😆
@ASHRAFTPASHRAFTP-zs8cl2 жыл бұрын
ഇവർ ഇപ്പോഴും ഹൃദയം കൊണ്ടുതന്നെയാണ് ചിന്തിക്കുന്നത് എന്നുറപ്പായി ഈ പാവങ്ങളോട് ഇത്രക്ക് വേണായിരുന്നോ ടോമി
@Anilkumar-np3xc2 жыл бұрын
മണ്ടത്തരങ്ങൾ വലിച്ചുകേറ്റുന്നനിടയിൽ സയൻസും മാത്‍സും പോയിട്ടു വിശ്വപ്രസിദ്ധമായ ഒരു കഥ പോലും കേൾക്കാൻ അവസരം കിട്ടാതെ പോയ പാവം മനുഷ്യൻ, feeling sad 😭😭😭😭😭😭
@dranze20202 жыл бұрын
True
@Anilkumar-np3xc2 жыл бұрын
@@dranze2020 ❤️
@justandfair8302 жыл бұрын
😂🤣😂🤣 Too good 👍
@sojana.n.18452 жыл бұрын
" ശാസ്ത്രത്തിനു " പുതിയ അറിവാണെങ്കിലും 1400 വർഷങ്ങൾക്കു മുൻപുതന്നെ ഇതറിഞ്ഞു അനുഷ്ഠിച്ച മതത്തെ നമസ്കരിക്കുന്നു
@RinuMadhavan5 ай бұрын
😂😂
@sanujahamed782 жыл бұрын
ഞാൻ ചിരിച്ചു ചിരിച്ചു മരിച്ചാൽ ടോമി ബ്രോ സമാധാനം പറയണം 😂😂😂😂😂
@binuabraham36212 жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ലോകത്ത് കൂടുതൽ ആയാൽ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം ഹിംസ അധഃപതനം വിഷം മാലിന്യം ഒക്കെ ആണ്
@lawrencegeorge41522 жыл бұрын
കുന്നിൽ ചരുവിലെ ഈന്തപ്പന ബാപ്പാ മരിച്ച് നാലുവർഷം കളിഞ്ഞ് ജനിച്ചതിന്റെ ചാത്രീയ വശം പുടികിട്ടി .
@veepee15572 жыл бұрын
ആ സാധനത്തിന്റെ അളവ് കുറേ കൂടിയാൽ പെണ്ണ്, ബീജം കയറാതെയും പെറും. അങ്ങിനെ ഒരു പെണ്ണ് എവിടെയോ ബീജം കയറാതെ പെറ്റുവത്രെ.
@cyruswest79862 жыл бұрын
@@veepee1557 കാറ്റടിച്ചു പ്രസവിച്ച സംഭവം ഈയിടെ ഇന്തോനേഷ്യയിൽ സംഭവിച്ചിരുന്നു
@PrasanthKumar-ke7zd8 ай бұрын
😂😂😂😂
@shinbet63852 жыл бұрын
വീണ്ടും വീണ്ടും കണ്ടു ചിരിച്ചു മതിയവർ ഉണ്ടെങ്കിൽ വരീൻ..... 😄😄😄😄
@sunitha24552 жыл бұрын
ചിരിച്ച് ചിരിച്ച് ചിരിച്ച്🤣🤣🤣🤣🤣 ഒരു രക്ഷയുമില്ല.😂😂
@karthi71602 жыл бұрын
😂😂😀😂😂😂😂😂
@_Fire_Star_FF_2 жыл бұрын
Njan 😂😂😂😂🤣🤣🤣
@sunitha24552 жыл бұрын
@@mush8371 നീ ആരാ വിദൂഷകനോ .
@sunitha24552 жыл бұрын
@@mush8371 നീ എന്താടാ വേറെ ആരുടെയും Message കൾ കണ്ടില്ലേ.
@Liberty50242 жыл бұрын
ഇതുകണ്ട ഷെർലക്ക് ഹോംസ് മതം മാറി ഇസ്ലാം ആയി ഷംസീർ ഹമീദ് ആയ വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു.
മദ്രസപൊട്ടമ്മാരെന്നു വീണ്ടും വീണ്ടും തെളിയിച്ചോണ്ടിരിക്കുന്നു.,. ഇത്ര തീരെ ബുദ്ധി ഇല്ലാത്തവരെ പുതിയ പേര് കണ്ടുപിടിക്കണം
@jijeshc2 жыл бұрын
അള്ളാഹുവേ .. അൽപ്പം ബുദ്ധി എങ്കിലും ഈ അടിമകൾക്ക് നൽകാൻ കനിവുണ്ടാകണ്ടേ 🥲🥲🥲 ആമീൻ...
@anoopks58172 жыл бұрын
ബുദ്ധിനൽകിയാൽ അവന്മാർ സമാധാനമതം വിടും മുഹമ്മദ് പട്ടിണിയാകും
@sapereaudekpkishor46002 жыл бұрын
ബുദ്ധിയോ... അതെന്തൂട്ട്...?
@josevjoseph12 жыл бұрын
ഞമ്മക്കില്ലാത്ത സാധനം ഞമ്മളെങ്ങനെ കൊടുക്കും...??
@shareefkanam7822 жыл бұрын
ബുദ്ധി കൊടുക്കൂല ബുദ്ധി കൊടുത്താൽ പടച്ചോന് പണി ആകില്ലേ ????? മന്ദബുദ്ധികളായ വിശ്വാസികൾ അതാണ് പടച്ചോൻ കണ്ട സ്വപ്നം 😂😂😂😂
@Sunilkumar-in7gw2 жыл бұрын
ആമേൻ
@tomd59762 жыл бұрын
ഡിയർ ടോമി, പാവങ്ങളെ ഇങ്ങിനെ ഇനി പറ്റിക്കരുത്.
@mansoork48172 жыл бұрын
Ivanu ithenneyaa pani
@Navajeevan2732 жыл бұрын
വയറു കുളത്തിപിടിച്ചു ചിരിച്ചിട്ട് ന്റെ പൊന്നൂ.. കൊല്ലല്ലേ...... ഇതെല്ലാം കേൾക്കേണ്ടിവരുന്ന പടച്ചോന്റെ ഗതികേട് ഓർത്ത് സങ്കടവും വരുന്നുണ്ട്... 🤣
@meerateena33172 жыл бұрын
സത്യം 😂
@karthi71602 жыл бұрын
😂😂😂😂😂
@Najmunniyas_KSD2 жыл бұрын
ചിരി ആയുസ് കൂട്ടും. സ്‌ട്രെസ് ഒഴിവാക്കാൻ ഇത് പോലുള്ളത് മതി
@viveknath41532 жыл бұрын
Tomy ചേട്ടൻ rockzz 🔥🔥ഫണിതൻ ഒരേ powli 😂😂
@shamseercx72 жыл бұрын
പൊട്ടിചിരികൽ നിഷിദ്ധം എന്ന് പറയുന്ന മതം തന്നെ നമ്മളെ പൊട്ടിചിരിപ്പിക്കുമ്പോ 😂 ഈ ഉസ്താദിനും ശാസ്ത്രഞൻ Watson ണും ബുദ്ധികൊടുക്കണേ ഡിങ്കാ 🤲
@ashas81092 жыл бұрын
ആരിഫ് ഈ വീഡിയോ കണ്ട് ചിരിച്ച് മനസിന്റെ ടെൻഷനെല്ലാം മാറി. ഇതുപോലുള്ള comedy കൾ ഇനിയും പ്രതീക്ഷിക്കുന്നു
@shiningshine12 жыл бұрын
👌
@Vazhakali2 жыл бұрын
പടച്ചോനെ എന്നെ കൊല്ല്.... ഈ പൊട്ടൻ മാർ ആണല്ലോ നിന്റെ.. പണ്ഡിതൻ മാർ
@salimpm26842 жыл бұрын
ഇത് ഇത്തിരി കടന്ന കയ്യായി പോയി, പാവം മൊല്ലാക്ക.
@bigbanguniverse57092 жыл бұрын
Tomy ചേട്ടൻ ഇങ്ങനെയുള്ള ശാസ്ത്ര സത്യങ്ങളുടെ ഒരു series തന്നെ ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു😂🤣😂👍
@lalkumar18752 жыл бұрын
ഈ പടച്ചോന്റെ ഒരു ദീർഘ വീക്ഷണമുള്ള ബുദ്ധി അപാരം തന്നെ ....ചിരിച്ചു ചിരിച്ചു ചത്തു.
@squidgame2992 жыл бұрын
ബർക്കാത്ത മീൻ 🐟ബർക്കട്ടെ 🤗🤗🤗 നെയ്യ്മീൻ💚💚
@godmaker56812 жыл бұрын
നുണയാണെന്ന് തിരിച്ചറിയാനുള്ള കഴിവ് ഇത്തരം വീഡിയോ കാണുകയും ഹൂറികളിലും സ്വർഗ്ഗത്തിലും വിശ്വസിക്കുകയും ചെയ്യുന്ന സാധാരണക്കാരായ ഭൂരിപക്ഷം പേർക്കും ഉണ്ടാവണമെന്നില്ല പിന്നീട് ട്രോൾ ആണെന്ന് തിരിച്ചറിയാനുള്ള സാധ്യത തന്നെ വിദൂരമാണ് മണ്ടത്തരങ്ങളിലൂടെയാണ് മതം വളർന്നിട്ടുള്ളത് എന്നുകൂടി ഓർമ്മിക്കുക ശ്രദ്ധിക്കുക
ഇസ്ലാമിക സ്വർഗം എന്നത് മൊഹമ്മദ് ഊതി വീർപ്പിച്ച ഒരു ബലൂൺ മാത്രമാണ്....! അത് ശൂന്യം മാത്രമാണ്.
@mohananak88562 жыл бұрын
മഹാഭാരത്തെ കുറിച്ചും രാമായണത്തെക്കുറിച്ചും പ്രവാചകൻ അറിയാതെയിരുന്നത് ഭാഗ്യം. അല്ലെങ്കിൽ അവയിലെ പ്രധാനകഥാപാത്രങ്ങൾ എല്ലാം ഖുർആനിലെ പ്രവാചകന്മാരായി തീർന്നേനെ.( യേശുവിനെ പോലെ )
@myawoo2 жыл бұрын
ഗോവിന്ദ ചാമിയെ വരെ പ്രവാചകനാക്കുന്ന ടീംസാണ്
@TheSayKular2 жыл бұрын
Krishna's story is there in Quran. It says Allah lifted the mountain not Krishna.
@salahusalu22132 жыл бұрын
സത്യം
@Sunilkumar-in7gw2 жыл бұрын
@@TheSayKular കേരളത്തിൽ നിന്ന് സുഡാപികൾ ചത്ത് അള്ളാവിൻറെ അടുത്ത് പോയപ്പോൾ മഴയായിരുന്നു പഹൂറികൾ നനയുന്നത് കണ്ട് പാറ സാമാനം കൊണ്ട് പൊക്കി മഴനനയാതെ പെരുമാറാൻ സുസുഡാപ്പികൾക്ക് അവസരം കൊടുത്തു
@godwinjose65802 жыл бұрын
അതെ.....രാമൻ നബി, കൃഷ്ണൻ നബി, ശിവ നബി..... എല്ലാവരും കൂടി തകർത്തു പൊളിക്കും.....
@PAGAN-2 жыл бұрын
Arif ഭായുടെ Action കണ്ട് ചിരിച്ച് ചിരിച്ച് ചത്തു super
@rajeshrajan70752 жыл бұрын
ചിരിച്ച് പണ്ടാരം അടങ്ങി... ഇതുപോലെ തന്നെ ആ വിൻസെന്റ് വേലൂക്കാരനെ ഓരോന്ന് ഇൻബോക്സിൽ പോയി പറഞ്ഞ് കൊടുത്ത് പറ്റിക്കുന്ന സുഹൃത്ത് എനിക്കും ഉണ്ട്.... അവൻ കാരണം അയാളുടെ പരന്ന ഭൂമിക്ക് കുറേ തെളിവ് ഉണ്ടെന്നാണ് പുള്ളി പറയുന്നത്
@LCKNR2 жыл бұрын
സത്യം പറഞ്ഞാൽ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ വണ്ടി ഡ്രൈവ് ചെയ്യുമ്പോൾ കേട്ടാണ് വരാണ്,,, ഇത് കുറച്ചു കൂടിപോയി ചിരിച്ചു ചിരിച്ച് കൺട്രോൾ പോയി 😂😂😂.... അവസാനത്തെ പൂമീനും 😂😂😂😂 നമിച്ചു അണ്ണാ ടോമി സാറെ.... പരലുകൾ അങ്ങുകേറി കൊതുകയാണല്ലോ 😂😂.വറുത്ത മീൻ വര്ക്കറ്റും, തിരിച്ചും മറിച്ചും വര്ക്കറ്റും.... അൽഫാംവെന്തില്ല.....
@wilsonjoseph61742 жыл бұрын
4 വർഷം കഴിഞ്ഞ് ജനിച്ച് മഹാൻ്റെ കാര്യവും കൂടി പറയാമായിരുന്നു.ഒരു ഗുമ്മിന്...🔥🔥🔥🔥🙏🙏
@തോൽവി2 жыл бұрын
അത് അല്ലെ പറഞ്ഞത് പുരുഷ ബീജം 4 മാസം സ്ത്രീ ശരീരത്തിൽ നിൽക്കും എന്ന് ഇസ്ലാമിൽ 4 മാസം എന്ന് പറഞ്ഞാൽ നാല് വേർഷം ആണ് ചിലപ്പോൾ പ്രവാചകൻ ഉണ്ടാകാൻ വേണ്ടി ആയിരിക്കും സർവ ശക്തൻ 4 വേർഷം വേറെ ബീജംതിന് ആയിസു നൽകിയത്
ഇജ്ജാതി സൈക്കോ ആണ് നിങ്ങള് ടോമിചേട്ടാ!. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
@neerajrhd2 жыл бұрын
അമീൻ ഇദീ അമിൻ അൽ ഉഗാണ്ട അൽ കേസാബ്ലാങ്ക...
@beenajoby90082 жыл бұрын
Dr ന്റെ എക്സ്പ്രെഷൻ പൊളിച്ച്. ഈ വർഗ്ഗത്തിൽ ബുദ്ധിഉള്ള ഒരെണ്ണം എങ്കിലും ഉണ്ടോ.? ബുദ്ധിയുള്ളവർ ഈ മതം വിടും. എന്നാലും മറ്റ് മതത്തിൽ നിന്ന് ബുദ്ധിഅല്ലാത്തവർ അങ്ങോട്ട് പോയി അവരെ സഹായിക്കുന്നുണ്ട്. അതൊരു ഭയങ്കര പ്ലസ് പോയിന്റ് ആണ്. 😜😜😜
ബുദ്ധിയൊക്കെ ഉണ്ട് ലോകത്തെ കുറിച്ചുള്ള വിവേകം അത് ഇവറ്റയ്ക്ക് ഒന്നിനും ഇല്ല കൊറാൻ വായിച്ചു നന്നായി മനസ്സിലാക്കിയവർ എക്സ് മുസ്ലിമുകൾ ആയികൊണ്ടിരിക്കുന്നു അവർക്ക് ലോകവിവരം ഉണ്ടായി വരുന്നു
@nellicodan2 жыл бұрын
പൊളിച്ചു 😄😄😄 നാല് മാസമല്ലല്ലോ നാല് വർഷം കഴിഞ്ഞാരുന്നില്ലേ തിരുപ്പിറവി 😄😄😄i
@stefythomas50522 жыл бұрын
കുറച്ചു ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധികളെന്നെങ്കിലും വിളിക്കാമായിരുന്നു. ഇവന്മാരിലെ ഫണ്ണിതന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും😣
@sharafudheenk33292 жыл бұрын
ചങ്ങായി തൂറിയാലും മൂത്രം ഒഴിചാലും കഴുകാത്ത നീ ആണോ ഒരു ദിവസം 15 പ്രാവശ്യം ശരീരം കഴുകുന്ന മുസ്ലിങ്ങളെ കുറ്റം പറയയുന്നത്
@stefythomas50522 жыл бұрын
@@sharafudheenk3329 ജ്ജ് ആദ്യം ചെന്ന് ഒറ്റ രാത്രി 11 ഭാര്യമാരുമായി ബന്ധപ്പെട്ട ശേഷം ഒറ്റക്കുളി മാത്രം കുളിച്ചതായി സ്വഹീഹായ ഹദീസുകൾ പറയുന്ന മുഹമ്മദിനെ എങ്ങനെങ്കിലും രക്ഷിച്ചെടുക്ക് എന്നിട്ടാവാം ബാക്കി (Sahih al-Bukhari, Volume 1, Book 5, Number 268)
@TheSayKular2 жыл бұрын
Any idea on Sharon Sapien? There is a new Video over there by another person.
@stefythomas50522 жыл бұрын
@@TheSayKular അയാൾക്കൊരു കുഴപ്പവുമില്ല, ഇപ്പൊത്തന്നെ ഒരു വീഡിയോ ആൾടെ ചാനലിൽ വന്നിട്ടുണ്ടല്ലൊ.
@TheSayKular2 жыл бұрын
@@stefythomas5052 tnx
@deepa49672 жыл бұрын
The Best Reaction Video in Arif's Channel ever!! Priceless expressions, Arif 🌹
@shareefkanam7822 жыл бұрын
ഇത്ര പൊട്ടന്മാർ 😂😂😂😂 പല്ലി ഉസ്താദ് ഇപ്പോൾ ചിരിക്കുന്നുണ്ടാകും കൂട്ടിന് ആളുണ്ടല്ലോ🤘🤘🤘 ടോമി..... ഇങ്ങനെയൊന്നും ചെയ്യരുത്.. നമ്മള് നാളെയും കാണണ്ടേ 😂😂 കോനൻ ഡോയൽ.. സർവ്വകലാശാല.... 😂😂😂 ചിരിച്ചിട്ട് വയറു വേദനിക്കുന്നു 😂😂😂
@PBUH-br2ze2 жыл бұрын
*ഗൈനക്കോളജിസ്റ് അള്ളാഹ്.. 🤣. നിങ്ങൾ മുസ്ലിമാണോ മനുഷ്യനാണോ? ഇതാണ് ഇപ്പോൾ പൊതുവെ ചോദിക്കുന്ന ചോദ്യം..*
@sath2965 ай бұрын
നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുന്നത്. ഇത് കേട്ട് രോമാഞ്ചം കൊള്ളാനും ഇവിടെ ആളുണ്ട്.
@00badsha2 жыл бұрын
Thanks Arif ❤️
@nitheesh87562 жыл бұрын
താങ്കളുടെ എക്സ്പ്രഷൻ 👍👍👍👍😂😂😂😂😂
@sherryvargas59752 жыл бұрын
Tomy ഉസ്തൂനു എല്ലാവിധ ആശംസകളും നേർന്ന് കൊള്ളുന്നു.. ഇപ്പോൾ ഉള്ള ഉസ്തുക്കൾക്ക് അദ്ദേഹം ഒരു മാത്റക ആയിത്തീരട്ടെ 😂😂😂😂🤲🤲🤲
@ownwings0072 жыл бұрын
ടെക്സ്റ്റ് മെസ്സേജ് ആയി കുറച്ചു ദിവസം ആയി മദ്രസ ഗ്രൂപ്പിലും ഫാമിലി ഗ്രൂപ്പിലും കുറച്ചു ദിവസമായി വരുന്നുണ്ട്.. ആ ഗ്രൂപ്പിൽ ഈ വീഡിയോ ഇടാൻ ഇനിയും ധൈര്യം വരാത്തതിനാൽ ആ മെസ്സേജുകൾ അവോയ്ഡ് ചെയ്തു മുന്നോട്ടു പോകുന്നു..
@Toms.George2 жыл бұрын
കഷ്ടം തന്നെ. ഇസ്ലാം മതത്തിൽ ഉള്ളവരുടെ കാര്യം. അവർ ഇപ്പോഴും നൂറ്റാണ്ട് കൾക്ക് അപ്പുറം ആണല്ലോ ജീവിക്കുന്നത് 😔😔😔😔😔
@Toms.George2 жыл бұрын
@Azeem A മദ്രാസ്അല്ല ചെന്നൈ ആണ് ഹിഹി ഹിഹി.
@mv25522 жыл бұрын
ടോമി ചേട്ടൻ പൊളിയാണല്ലോ
@anvarsabu55052 жыл бұрын
യൂണിവേഴ്‌സിറ്റിയുടെ പേര് പൊളിച്ചു 😂😂😂😂😂😂😂
@ArvindRamachandran102 жыл бұрын
ഹെൻറ്റമ്മോ..ഇത് കേട്ട് ചിരിക്കാൻ തുടങ്ങിയാൽ ചിരി നിർത്താൻ പറ്റൂല..എജ്ജാതി!!!
@lonewarrior702 жыл бұрын
കഷ്ടം തോന്നുന്നു..ലേബർ ഇന്ത്യയും ബാലരമയും വായിച്ചു നടക്കേണ്ട പ്രായത്തിൽ മത പുസ്തകത്തിലെ മണ്ടത്തരങ്ങൾ തലയിൽ കുത്തി കേറ്റിയാൽ ഇങ്ങനെ ഇരിക്കും.. അതൊക്കെ വായിച്ചാൽ സ്വർഗം കിട്ടൂല ല്ലോ ല്ലേ
@akkuakbar14612 жыл бұрын
Ningalude mathathil mandatharam undo?
@moideenvallooran25352 жыл бұрын
ഇവർ മാത്രം ഇങ്ങനെ മറ്റുള്ളവരുടെ സാക്ഷ്യം,അംഗീകാരം,സപ്പോർട്ട് ഒക്കെ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ
@Marcos-ik2yd2 жыл бұрын
ചിരിച് ചിരിച് ഒരു വഴി ആയി.... Dr watson, ഷെർലക് ഹോളിമെസ് 😂😂😂😂😂😂😂😂
@sirajuujaris2 жыл бұрын
മാഷാ ഡിങ്കാ
@jijujohn74062 жыл бұрын
ഇത്ര നാളും കണ്ട ആരിഫ ല്ലല്ലോ ഇത് ...... അഭിനയം പൊളിച്ചു. ചിരിച്ച് കിളി പോയി .......😊
@anwarailib2 жыл бұрын
താങ്കളുടെ face expressions, acting കണ്ടിട്ട് കലക്കി, ചിരിച്ച് ചിരിച്ച് ചത്ത് ഈ video കണ്ടിട്ട് 🤣. ഈ വീഡിയോ delete ചെയ്ത ആ ഉസ്താദ് ന്റെ അവസ്ഥ കൂടി ആലോചിച്ചു ചിരിച്ച് ചിരിച്ച് 😂😂😂
@a234t982 жыл бұрын
kai vittu poya aayudham vitta vali itta video onnum thirichedukkan pattoola...ethendidathu ethi kazhiyum.
@henarafeeque2 жыл бұрын
Njan 12th il padikumbol ente oru cousin enod ee oru karyam paranjath oorkunnu..to prove the scientific side of quran..ann ith kett enik romanjam vannayrnu.. Thanks to arif and liyakath
സാമാന്യം അക്ഷരാഭ്യാസമുള്ള ഏതൊരാളും അറിയുന്ന കഥാപാത്രങ്ങളാണ് ഹോംസും വാട്സണും രചയിതാവായ കോനൻ ഡോയലും. ഒന്ന് ചിന്തിച്ചു നോക്കൂ ഇവരുടെ നിലവാരം. ടോമി, പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്.
@SK-sz8ms2 жыл бұрын
ആരിഫ് പൊളിച്ചു 👍😂😂🤣
@divindevassy108011 ай бұрын
1:37 മഹാന്മാരെ അടുത്തറിയുമ്പോൾ മനസിലെ വിഗ്രഹം തകർന്നു പോകുന്നു...😅😅😅എന്നാലും എൻ്റെ Conan Doyle...😅😅U bleddy Watson...
@fxswinger59222 жыл бұрын
ലെ പുരുഷബീജം : നിർത്തി അങ്ങ് അപമാനിക്കുവാന്നെ 😔😔
@shans1282 жыл бұрын
😨 Muhammed “I’m the sorry Dr Watson I’m the sorry” 😂 🙈
@നിഷ്പക്ഷൻ2 жыл бұрын
അപ്പോൾ ഗൾഫിലെ ഭാര്യമുന്ന് മാസത്തിനു ശേഷം ഗർഭം ധരിച്ചാൽ ഒന്നും പറയാൻ സാധിക്കില്ല
@ammankv71642 жыл бұрын
അദ്ദ് ഒരു ഒന്നൊന്നര ച്യോദ്യമായിപ്പോയി 😃
@ArifHussainTheruvath2 жыл бұрын
@@ammankv7164 👻
@Nostalgicvibes-842 жыл бұрын
ഒന്നും പറയരുത്, ഗോപിയേട്ടന് സന്തോഷായിമോളെ എന്നും പറഞ്ഞു ഒരു congrats കൂടി പറയുക😜 വീട്ടുകാർക്കും നാട്ടുകാർക്കും ചിലവും ചെയ്യുക 🤭ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തെളിവിനായി ഈ വീഡിയോ കാണിച്ചാൽ മതി 😂😂
@arunadhil20255 ай бұрын
അടിപൊളി😂 ബംഗാളികൾക്ക് സംഭവിക്കുന്നത് ഇങ്ങനായിരിക്കും😂😂 ഈ അറിവിന് നന്ദി😂😂😂😂😂
@hamzausman21335 ай бұрын
🤣🤣🤣🙏
@josecv74032 жыл бұрын
സർ അർഥർ കൊനൻ ഡോയൽ ഇന്നുണ്ടായിരുന്നുവെങ്കിൽ ഊറി ചിരിച്ചേനെ 😂 വെളിവില്ലാത്ത പൊട്ടന്മാർ, സ്വന്തം പുത്തകം പോലും വായിച്ചിട്ടില്ല. പിന്നെങ്ങനെ മറ്റു സാഹിത്യം അറിയും. ഭർത്താവിനെ മഹോന്നതനും കൂട്ടരും കൊന്നപ്പോൾ തെറിച്ച ചോര, തടയാൻ ശ്രമിച്ച ഭാര്യയുടെ ദേഹത്തു നിന്നും ഉണങ്ങും മുൻപേ, വഴിയരികിൽ, അറകൂടാൻ കൂടാരം അടിച്ച വീരകഥയിൽ ;നാല് മാസം പത്തു ദിവസവും തമാശ യായി തോന്നി.
@arjunferoz8852 жыл бұрын
വിശ്വാസം ആണ് പ്രധാനം അള്ളാ തന്നെ ഞങ്ങളോട് പറഞ്ഞിരിക്കുന്നത് കണ്ണും പൂട്ടി വിശ്വസിക്കുക എന്നാണ് ആര് എന്ത് പടച്ചുവിട്ടാലും ഖുർആൻ ന് അനുയോജ്യം ആകുന്നു എങ്കിൽ ഞങ്ങൾ ഇങ്ങ് എടുക്കും 🤣🤣🤣
ശ്രീമത് ഭാഗവതത്തിൽ മനുഷ്യനെ എങ്ങനെ കൂടുതൽ പോസിറ്റീവ് ചിന്ത ഉണ്ടാക്കി എടുക്കാം, എങ്ങനെ വിഷമ ഘട്ടത്തിൽ അതിനെ അതിജീവിക്കാം എന്ന് പഠിപ്പിക്കുമ്പോൾ, അതിന്റെ സ്ഥാനം എവിടെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻എല്ലാത്തിനും ഉള്ള ഉത്തരം നമ്മുടെ ഗ്രന്ഥങ്ങൾ 🙏🏻🙏🏻🙏🏻
@Mr-Nobody-K92 жыл бұрын
വെറുപ്പീരും, ചിരിപ്പീരും, അതാണു സാറെ ഇവൻമാരുടെ മെയിൻ ഐറ്റം.
@sajnafiroz28932 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😃😃😃
@sumangm72 жыл бұрын
ചിരിച്ചു മരിച്ചു 😂
@sreejakp99582 жыл бұрын
ബെസ്റ്റ് കൊമേഡിയൻ അവാർഡ് to ടോമി
@theantagonistdiary11312 жыл бұрын
എനിക്കപ്പോഴെ തോന്നിയതാണ് ഇവന്മാർ മൈക്ക് കെട്ടി വിളിച്ചു കൂകും എന്ന്. ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല
@sreekanthe36352 жыл бұрын
നാറ്റിക്കരുത് ഒരു കൈയബദ്ധം🤣🤣🤣🤣🤣
@AntoPandeth2 жыл бұрын
I was looking for this video. Thanks Mr. Arif.. Feeling sorry for these people.
@unknown-xx9bw2 жыл бұрын
എന്തായാലും ടോമി തന്നെ താരം.
@anilunnikrishnan-Tvm2 жыл бұрын
ടോമിയുടെ ചതിക്കുഴിയിൽ ചാടാതിരിക്കാൻ ഒരൽപം കോമൺ സെൻസ് മതി. പക്ഷെ അതുപോലുമില്ലല്ലോ അവർക്ക് എന്നത് സങ്കടകരമാണ്. മതം മാത്രം മസ്തിഷ്കത്തിൽ കുത്തികയറ്റിയാൽ കോമൺ സെൻസ് പോലും ഇല്ലാതാവും എന്നതിന്റെ ഏറ്റവും വല്യ ഉദാഹരണമാണ് ഇത്. ചിരിയല്ല വന്നത് .. ആ വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്ത ആളോട് വല്ലാത്ത സഹതാപമാണ് തോന്നിയത്.
@vijishk2622 жыл бұрын
അതെ വീഡിയോ കണ്ട് നമുക്ക് ചിരിക്കാം കോമൺ സെൻസില്ലാതെ ഈ മണ്ടന്മാർ ശരീരത്തിൽ ബോംബ് വെച്ച് പൊട്ടി ചാവുന്നതും കൊല്ലുന്നതുമാണ് സഹിക്കാൻ പറ്റാത്തത്
@avmathew17232 жыл бұрын
Conan Doyal University?? Fantastic finding by Dr.Watson and Co.!!!!
@Rajesh......2 жыл бұрын
Tension അടിച്ചിരിക്കുമ്പോൾ ഇതു പോലത്തെ ഫണ്ഡിതൻമ്മാരുടെ വീഡിയോ കേൾക്കണം.. പൊട്ടിച്ചിരിച്ച് സകല ടെൻഷനും മാറും....
@budha8437 Жыл бұрын
പടച്ചവനേ ഇനിയെങ്കിലും പടച്ചു വിടുമ്പോൾ തമാശയ്ക്കെങ്കിലും കുറച്ച് വിവരം ഇവറ്റകൾക്ക് നൽകേണമേ..
@non-religiouswomenspeakalo43962 жыл бұрын
ഖുർആൻ മാത്രം വായിച്ചോണ്ട് ഇരുന്നാൽ ഉള്ള കുഴപ്പം ഇതാണ്..
@jay-mn1xt2 жыл бұрын
ശവത്തിൽ കുത്തരുത് പുള്ളേച്ചാ 😂😂😂
@philipc.c40572 жыл бұрын
ഇവർക്ക് എന്തെങ്കിലും കിട്ടിയാൽ മതി. കഷ്ടം
@ShajithMT2 жыл бұрын
ആരിഫ് ഞങ്ങളെ ഇതുപോലെ ചിരിപ്പിക്കുന്നത് നിർത്തണമെന്ന് അപേക്ഷിക്കുന്നു😄
@gopans86002 жыл бұрын
ടോമി പൊളിച്ചു
@jomathew80322 жыл бұрын
Hahaha. ...Dr.Watson and Sherlock Homes can't control laughing..Poor Conan Doyle is wondering what happened! ഹെൻറെ റബ്ബേ!
@praveenpchandran2 жыл бұрын
ഇരിക്കട്ടെ ഉസ്താദിന് ഒരു കുതിര പവൻ.
@Jeon.sahanas.thv12 жыл бұрын
എന്റെ പൊന്നോ ഇത്രക്ക് പൊട്ടൻമാരായിരുന്നോ അവർ 🤣🤣
@PratheeshBabudxb2 жыл бұрын
എജ്ജാതി ഭാവാഭിനയം . 🤣🤣🤣🤣🤣
@josecv74032 жыл бұрын
ആംഗ്യ ഭാഷ അപാരം. ചിരി അടക്കാൻ പാടുപെടും 😂
@sanujahamed782 жыл бұрын
വീഡിയോ ഡിലീറ്റ് ആയോ???? ഇന്നലെത്തന്നെ ഞാൻ ചറ പറാ ഫോർവേഡ് ചെയ്തു!!! 👍🏻👍🏻
@binuabraham36212 жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയാ കുത്തനബി കുണ്ടൻ
@binuabraham36212 жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ എല്ലാവരും ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം ഹിംസ അധഃപതനം വിഷം മാലിന്യം ഒക്കെ ആണ്
@binuabraham36212 жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ എല്ലവരും ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം ഹിംസ അധഃപതനം വിഷം മാലിന്യം ഒക്കെ ആണ്
@binuabraham36212 жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ എല്ലാവരും ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം ഹിംസ അധഃപതനം വിഷം മാലിന്യം ഒക്കെ ആണ്
@pradeeppv65172 жыл бұрын
കോനൽ ഡോയൽ സർവകലാശാലയിൽ ഉപരിപഠനത്തിന് അവസരം ! 😅😅
@IND07072 жыл бұрын
ചുമ്മാ ചിരിപ്പിക്കല്ലേ ആരിഫ്.
@omsanthi5582 жыл бұрын
ഡോ.എഡ്വേർഡ് ഇസനോഫീലിയയും നാസയിലെ ഡോക്ടർ WD ആസ് ബസ്റ്റോസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്ന് വേളൂർ കൃഷ്ണൻകുട്ടി എഴുതിയിട്ടുണ്ട്. അൽ കുൽഫാം അലവലാതി.
@lightit14642 жыл бұрын
ഉസ്താദ് മാരുടെ തള്ള് വയളുകൾക്ക് റിയാക്ഷൻ വീഡിയോ ഇട്ടാൽ നന്നായിരിക്കും ബ്രോ. അപ്പോഴേ ഇവന്മാര് ഈ നാണംകെടുത്തൽ അവസാനിപ്പിക്കൂ.
@fireball_202412 жыл бұрын
പടച്ചോനേ അഥവാ നീ ഉണ്ടെങ്കിൽ?.?.?. ഈ മോല്യാമാരുടെ വായയും നാവും അടക്കിതരണമേ . ആമ്മീൻ.!.
@moideenm9902 жыл бұрын
ഇങ്ങനെ പണി കൊടുക്കരുട് ടോമിച്ച
@jaithrickodithanam2572 Жыл бұрын
Varaity.....😊
@jigyasu09-k2b2 жыл бұрын
Pls have subtitles !
@shajiputhukkadan79742 жыл бұрын
മദ്രസ്സാ പൊട്ടന്റെ കോമഡി കലക്കി...😄
@ohmydog70922 жыл бұрын
ഓസ്ട്രേലിയയിലെ കാലിന്റെഇടയിലെ സർവകലാശാല 😁
@godbutcher1642 жыл бұрын
ഇവനൊന്നും പുറം ലോകത്തെ കുറിച്ച് ഒരു വിവരവും ഇല്ലേ എന്ന് vangog,ഇന്ന് കോനൻ ഡോയൽ ഇത്തരക്കാർ ലോകം മൊത്തം വ്യപിച്ചാൽ ലോകത്തിന്റെ ഗതി എന്താകും🤮💩💩💩