മിഷേലിന്റെ മരണത്തിൽ നീതി വേണം; കല്ലറയ്ക്ക് മുന്നിൽ മാതാപിതാക്കൾ | 2017 Mishel Shaji case

  Рет қаралды 8,147

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 39
@aumsiva6228
@aumsiva6228 4 сағат бұрын
പ്രധാനമന്ത്രിക്ക് ഒരു പരാതി അയക്ക് കൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പരാതി അയക്കുക
@anilgeorge7088
@anilgeorge7088 4 сағат бұрын
അന്യഷിക്കേണ്ട രീതിയിൽ 'ഈ കേസ് അന്വഷിച്ചാൽ 'ഇച്ചിര താമസിച്ചാലും ഈ കേസ് തെളിയു ഉറപ്പ്.
@irreversiblyawesome
@irreversiblyawesome 3 сағат бұрын
Very sad. Hope Michelle gets justice soon
@anilgeorge7088
@anilgeorge7088 4 сағат бұрын
SIT Enquiry officer കൊണ്ട് അന്യ ഷിപ്പിക്കുക.
@Jithuz-t3n
@Jithuz-t3n 2 сағат бұрын
Complaint to PM office
@thulasidharanthulasi7321
@thulasidharanthulasi7321 Сағат бұрын
ഈ മരണത്തിൽ പാർട്ടിയുടെ അടുത്ത ആരുടെയും ഇടപെട്ടു കാണാം
@rajeevj.p8558
@rajeevj.p8558 Сағат бұрын
എന്ത് കൊണ്ട് പൊളിറ്റിക്കൽ പാർട്ടി അറ്റൻഡ് ചെയ്യുന്നില്ല ഈ കേസ്.... കോടതി എവിടെ.. ബോച്ചേ.. ജയിലിൽ ഇ ട്ട... കോടതി....
@Danistanu
@Danistanu Сағат бұрын
റോസിന് നീതി കിട്ടിയത് അൻവറിന്റെ വാർത്ത മറച്ചുവെച്ചു മുഖ്യമന്ത്രിക്ക് അത്ര സ്നേഹമാണ്
@coffeetableaudios6010
@coffeetableaudios6010 3 минут бұрын
ഈ കേസ് തെളിയാൻ വളരെ സാധ്യത കുറവ് ആണ്. കാരണം കാലപ്പഴക്കം കൂടും തോറും കേസ് തെളിയാൽ സാധ്യത കുറയും .. അതിനർത്ഥം കേസിൻ്റെ പിന്നിൽ സ്വാധീനം ഉള്ള ആളുകൾ ഉണ്ട് എന്നാണ്.
@boxing094
@boxing094 5 сағат бұрын
ലാലു അലക്‌സ്സിന് ഇതും ആയിട്ട് ഉള്ള ബന്ധം എന്താണ്
@sherupp1234..-_
@sherupp1234..-_ 3 сағат бұрын
അയാളുടെ മകൻ ആണ് ഇതിലെ പ്രതി എന്നു പറയപ്പെടുന്നു
@preethuu9625
@preethuu9625 2 сағат бұрын
Notorious drug and girl trafficking is going as a business by certain mafia groups in and around especially kochi, ernakulam based which may include celebrities or some known people as well sometimes she may have witnessed something and someone might have given quotation against her
@abilashkumaran7810
@abilashkumaran7810 2 сағат бұрын
Why would a chartered accounting student walked up that bridge alone at that time ? What was the driving force to make her get that place alone on that ill-fated day ?
@anjanauk9977
@anjanauk9977 2 сағат бұрын
കേരള പോലീസിൽ നിന്നും നിങ്ങൾക്ക് നീതീ ഒരിക്കലും കിട്ടില്ല' !
@SK10505
@SK10505 3 сағат бұрын
'Anand sreebala 'movie kandappol michel shaji case anu orma vannath😞appanum, ammaykum neethi labikkatte🙏
@anilgeorge7088
@anilgeorge7088 4 сағат бұрын
കച്ചകെട്ടി. ഈ കേസ് അന്വഷിക്കാൻ ഇറങ്ങിയാൽ ഈ കേസ് തെളിയും ഉറപ്പ്.
@MathewTL
@MathewTL 2 сағат бұрын
എന്റെ കുട്ടികളെ അഭിനന്ദനങ്ങൾ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കരുത് തുടർന്നും ഇങ്ങനെയുള്ള നല്ല സംരബങ്ങൾ ജനങ്ങൾക്കിടയിലേക് ഇറങ്ങി ചെല്ലണം ജയ് കോൺഗ്രസ്
@anilgeorge7088
@anilgeorge7088 4 сағат бұрын
കേരളത്തിലെ ഭരണതലത്തിലെ മുഖ്യമന്ത്രി രണ്ടു വള്ളത്തേലും ചവിട്ടി നിൽക്കുന്ന ഒരു മുഖ്യമന്ത്രിയാണ് 'വേറെ എസ്പഷ്യൽ ഏജൻസിയെ കൊണ്ട് അന്വഷിക്കുക അത്ര തന്നെ '
@marymargaret2371
@marymargaret2371 4 сағат бұрын
യൂത്ത് കമ്മീഷൻ എന്തേയ്, ആവശ്യമുള്ള അല്ല അത്യാവശ്യമുള്ള ഒരു കാര്യത്തിനും ഇവറ്റകളെ കാണില്ല.രാഹുൽ ഈശ്വറിനെ എതിരെ എന്നാ ശുഷ്‌കാന്തി ആയിരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾക്കോ, പീഡനത്തിന്റെ കാര്യത്തിനോ ഒരു കമ്മിഷനെയും കണ്ടിട്ടില്ല ഇന്നുവരെയും 🙏
@anilgeorge7088
@anilgeorge7088 4 сағат бұрын
CBI OR SIT Enquiry report
@elsymathew7845
@elsymathew7845 2 сағат бұрын
So sad.💐🙏
@anilgeorge7088
@anilgeorge7088 4 сағат бұрын
തൂണിലും തുരുമ്പിലും നാം അന്വേഷിക്കേണ്ടിരിക്കുന്നു. മിഷ്യ ൽ കേസ് '
@rajujacob5316
@rajujacob5316 2 сағат бұрын
Why not approach Boche to assist for PETITION in HC for CBI, with Evidence of Murder..
@anilgeorge7088
@anilgeorge7088 4 сағат бұрын
ഉന്നതർ'ഈ കേസിൽ ഇടപെട്ടുട്ടുണ്ട്. ഭരണകൂടാമായി സ്വാധി മുള്ളവരാണ് ഈ കേസിലെ പ്രതികൾ. സിനിമാക്കാരോ ' അതു പോലുള്ളവൻ ശക്തികൾ ഈ കേസിൽ പ്രതികളാണ്. അതുകൊണ്ടാണ് ഈ കേസ് തെളിയാതെ പോയത്. 'കേരളത്തിലെ നിയമങ്ങൾ. ശിഷിക്കാനും രക്ഷിക്കാനും 'കഴുവുള്ളവരാണ്. മനുഷ്യൻ്റെ ബുദ്ധിയെ അളക്കാൻ ദൈവത്തിന് പോലും കഴിയില്ല ഉറപ്പ്
@thomasthomas2202
@thomasthomas2202 2 сағат бұрын
ഹൈക്കോടതി എന്തു പറഞ്ഞു. നീങ്ങളുടെ വക്കിലിൻ്റെ കഴിവ് കേട്. നേരിട്ടു പോയി മുഖ്യമന്ത്രിയേക്കാണുക. MLA എവിടെപോയി. ഹൈക്കോടതിയുടെ മുമ്പിൽ പോയിരിക്കുക. ഇല്ലെങ്കിൽ നീതി കിട്ടുകയില്ല. ഒരിക്കലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നീതിക്കിട്ടാൻ പോകുന്നില്ല.
@narayananan2588
@narayananan2588 4 сағат бұрын
അങ്ങനെ എല്ലാവർക്കും നീതി കൊടുത്താൽ ശരിയാകില്ല സരിതക്കും, കന്യാസ്ത്രീ കൾക്കും, സിനിമ നടികൾക്കും നീതി കൊടുക്കുവാൻ പറ്റുമോ
@4urs_imaginary
@4urs_imaginary 2 сағат бұрын
Bhagavaane ee achanum ammaykkum neethi kittumaaraakkane 🙏
@raneeshtktk433
@raneeshtktk433 2 сағат бұрын
Complaint to pm
@peterthattil
@peterthattil 2 сағат бұрын
Sahicholu ini etra kaanan pokunnu 🙏🙏🙏
@mallumigrantsdiary
@mallumigrantsdiary Сағат бұрын
Ithokkae ernakulam, fort kochi,mattancherry area yil ulla sex rackets muzhivan pedum ithilokke unnatha police, rashtreeya swatheenam ullor aanu.. 😢😢😢😢 spa yude maravil nadathi pidichalloo😢😢
@rosslill3349
@rosslill3349 3 сағат бұрын
Who is the MLA/ MP in that area
@SajiSajir-mm5pg
@SajiSajir-mm5pg 2 сағат бұрын
MP ഹൈബി ഈടൻ ആണെന്ന് തോന്നുന്നു
@preethuu9625
@preethuu9625 2 сағат бұрын
File case against the one who performed post mortem,police who misguided this case ,how the hell they never seen the nail marks and other injuries on her body
@geethap4404
@geethap4404 4 сағат бұрын
Edhill Filim Feeldill Ninnullaa Arooo Udd Allengill political. Party Hold Edhil Nallpolea Pravarthichittundd
@dellaantony5853
@dellaantony5853 Сағат бұрын
സുരേഷ് ഗോപിയെ അറിയിക്കുക
@JessyFranco-l1e
@JessyFranco-l1e 4 сағат бұрын
Endhu kaszhtam ithinu pinil alunde sathyam theliyne
@geethap4404
@geethap4404 4 сағат бұрын
Kollamm Jock Parajadhinu Pinarayy vijayan Shikkshaaa Vidhichuuu Adhu Honey rose. Aayadhukondaanoo Evedea. Evrudeayokea Kariyanggall Genuine. Ayittt Parayumbool Pinarayy vijayan Kkannadachuuuuu Yadharthha Pradhiyea Thiricharijapool Pinarayy. Kannadachuuuuu
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Uppum Mulakum 3 | Flowers | EP # 191
24:49
Flowers Comedy
Рет қаралды 10 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19