കേരളത്തിലെ ഏറ്റവും നല്ല വീട്ടമയും അമ്മായിയമ്മയുമാണ് ഈ അമ്മച്ചി.. കുശുമ്പും കുന്നായ്മയും പറഞ്ഞു നടക്കാതെ... സ്ത്രീകൾക്കു തന്നെ പ്രചോദനവും അഭിമാനവുമായ ഈ അമ്മച്ചിക്ക് അഭിനന്ദനം...
@remyaremanan59652 жыл бұрын
Njan manassilortha karyam
@varsharaju31702 жыл бұрын
❤️👍👍🙏
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@elegantmodular54852 жыл бұрын
Yes normally ladies waste most of the time gossiping
@nishasreeni48532 жыл бұрын
Ctct✨️
@ThasnisWorld2 жыл бұрын
ഈ പ്രായത്തിൽ ഇത്രയും സമയമെടുത്ത് ഇതൊക്കെ ചെയ്ത അമ്മയ്ക്ക് 🥳👏👏👏👏👏👏 amazing work amma 😍❤️❤️❤️
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@inthereallife17082 жыл бұрын
Not amazing 🤣
@sheejass43472 жыл бұрын
പറയാൻ വാക്കുകളില്ല ഇത്രയും effort എടുത്ത അമ്മയ്ക്ക് big salute 🥰🥰🥰
@santhoshc48182 жыл бұрын
അമ്മച്ചിയെ സമ്മതിച്ചു അമ്മച്ചി, പ്ലാസ്റ്റിക് കവർ അലസമായി വലിച്ചെറിയുന്നവർക്കു ഇതൊരു മറുപടി ആണ്, 👍🏻👍🏻👍🏻🥰🥰🥰
@suresurya94702 жыл бұрын
ഒരുപാട് സ്നേഹം തോന്നുന്നു അമ്മേ.. 😍😍. സ൦സാര൦ കേൾക്കാൻ തന്നേ നല്ല രസം. സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവു൦ നല്കി അനുഗ്രഹിക്കട്ടെയെന്നു ആഗ്രഹിക്കയും പ്രാർത്ഥിക്കയും ചെയ്യുന്നു. 🙏🙏🙏👏👏
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@Naveeninspires2 жыл бұрын
എല്ലാ മനുഷ്യരിലും ക്രിയാത്മക ഉണ്ട് ,അതു കൃത്യമായി ഉപയോഗിച്ചാൽ താങ്കൾ ലോകത്തിന് പ്രചോദനമാകും... ഒരുപാട് വീട്ടമ്മമാർക്ക് മാതൃകയായ മിടുക്കിയായ 'അമ്മ... Salute ... Naveen Inspires
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@girijadevi11552 жыл бұрын
ഇങ്ങനെ എല്ലാവർക്കും ഒരു മാതൃക ആയ അമ്മച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദന്ങൾ. 🙏❤️ മക്കൾ തുടർന്നും encourage ചെയ്യട്ടെ... കൂടെ ഞങ്ങളും ഉണ്ട് 😀
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@musafir11392 жыл бұрын
ഇതൊന്നും പ്രോത്സാഹിപ്പിക്കാനും പിന്തുണ കൊടുക്കാനൊന്നും ഭരണധികാരികൾ ഉണ്ടാകില്ല,, അവർ വേകത്തിൽ tvm എത്താനുള്ള പാദ ഉണ്ടാക്കുന്ന തിരക്കിലാണ്,,, അഭിനന്ദനങ്ങൾ അമ്മച്ചി
@hamzakp69012 жыл бұрын
വേസ്റ്റ് കൊണ്ട് ഇത്രയും സാധനം ഉണ്ടാക്കി അമ്മച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ അമ്മ നേരിട്ട് കാണണം എന്നുണ്ട് ഇൻഷാ അള്ളാ പിന്നെ ഒരിക്കൽ ആവാം
@jcadoor2042 жыл бұрын
അമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒഴിവു സമയങ്ങളിൽ ചെയ്യുന്ന ഈ പ്രവർത്തി തികച്ചും അഭിനന്ദനീയം ദൈവം അനുഗ്രഹിക്കട്ടെ . 🌹🙏
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@DivyaDivya-ws5mn2 жыл бұрын
അമ്മ ശരിക്കും ഒരു കലാകാരി തന്നെ മിൽമ കവർ നമ്മൾ എല്ലാവരും എടുത്തു കളയും അല്ലങ്കിൽ കത്തിച്ചു കളയും പരിസ്ഥിതിക്ക് ദോഷം ചെയ്യും എന്നാൽ ഇത് പോലെ ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്ന അമ്മയ്ക്ക് big salute അമ്മേ എനിക്കും വേണം ഒരു ബാഗ് 👍👍🙏🙏🙏
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@mujeebima34312 жыл бұрын
അമ്മയ്ക്ക് ഇനിയുമിതു പോലുളള വസ്തുക്കൾ നിർമ്മിക്കൻ പടച്ചവൻ ആയുസ് ആരോഗ്യം തരട്ടെ.
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@bapuus12332 жыл бұрын
ഒരുപാട് genious ആയിട്ടുള്ള ഒരു അമ്മ.. ഒരുപാട് കഴിവുകൾ ഉള്ള ഒരു പൊന്നമ്മ... ❤❤❤
@vidhyaunnikrishnan10502 жыл бұрын
ഞാനും വേസ്റ്റ് വരുന്ന സാധനങ്ങൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നുണ്ട് ഉണ്ടാക്കിയ സാധനങ്ങൾ കാണുമ്പോൾ മനസിന് വളരെ സന്തോഷവും തൃപ്തിയും ആണ്.വളരെ അധികം ക്ഷമ വേണം ഇതിനു ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുന്ന അമ്മക്ക് ഒരായിരം 😘😘😘👏👏👏👍😘😘😘
@Bismisfoodvlogs2 жыл бұрын
മാഷാ അല്ലാഹ്...ഇത്ര വയസ്സിലും ചെറുപ്പക്കാരെക്കാൾ ഉഷാറായി ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്ന അമ്മച്ചിക്ക് അഭിനന്ദനങ്ങൾ...❣️🌹🌹🌹🥰🥰
@aishaershad4642 жыл бұрын
എത്ര ക്ഷമയോടെ എത്ര മനോഹരമായി ചെയ്തു 👍🏻👍🏻👍🏻അമ്മക്ക് എല്ലാ നന്മകളും നേരുന്നു 🥰🥰🥰🥰
@linuanoop47842 жыл бұрын
അമ്മച്ചി super...❤❤❤❤ അമ്മച്ചിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങികൂടെ വെറുതെ വീട്ടിലിരുന്നു സമയം പോകുന്ന എല്ലാവർക്കും അമ്മച്ചിയുടെ channel ഒരു prejothanam ആകുമല്ലോ.ഈശ്വരൻ അമ്മച്ചിക്ക് ആരോഗ്യവും ആയുസും നൽകട്ടെ എന്ന് ആശംസിക്കുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sinunichusilu99172 жыл бұрын
മാഷാ അല്ലാഹ് 🥰അത്ഭുതം തന്നെ 🥰🥰അമ്മച്ചിയ്ക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ 🤲🤲
@razinrafeek44022 жыл бұрын
ആമീൻ
@muzic64872 жыл бұрын
ശേഘരണങ്ങളോടെന്നും ഇഷ്ടം ❤.. അമ്മുമ്മയുടെ സംസാരത്തിനും നല്ല quality ❤
@chilambolidanceacademy19102 жыл бұрын
Amma ഒരു രക്ഷയും ഇല്ല. നല്ല hardwork 👍. ആയുസും ആരോഗ്യവും ദൈവം തരട്ടെ.
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@razinrafeek44022 жыл бұрын
ആമീൻ
@mareenareji46002 жыл бұрын
'അമ്മ പൊളിയാണ്.....കഴിവും ചെയ്യാനുള്ള മനസ്സും ......'അമ്മ super❤❤❤❤
The way she presents clearly shows the innocence and happiness of her 🥺❤️
@sujathamohan41692 жыл бұрын
നല്ല creativity ഉള്ള അമ്മ!!" സൂപ്പർ 👍
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@jmr3572 жыл бұрын
അമ്മച്ചി, സൂപ്പർ 👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാനും ഇതുപോലെ ക്രാഫ്റ്റ് ചെയ്യാറുണ്ട്. ഇത് കണ്ടപ്പോൾ ചെയ്യണം എന്ന് തോന്നുന്നുണ്ട്. ഇത്രയ്ക്ക് perfect aakumo ennariyilla . എങ്കിലും ശ്രമിക്കും.
@fousiyaali15982 жыл бұрын
മാഷാ അല്ലാഹ് 😘പൊന്നമ്മ ച്ചി ❤️😘
@yoursakshay80422 жыл бұрын
വളരെ നന്നായിട്ടുണ്ട് അമ്മേ.. എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു.. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ചെയ്തു മാതൃകയാവണം.. നന്ദി.. 🥰❤👌🏻
@pushpamani30682 жыл бұрын
കാണാൻ നല്ലഭംഗി ഇത്രയും നല്ലപോലെ പണിത അമ്മക്കു ഒരു നമസ്ക്കാരം
@AbdulAzeez-cc5je2 жыл бұрын
അമ്മെ അഭിനന്ദനങ്ങൾ ; ശബ്ദം മല്ലിക സുകുമാരി ചേച്ചിയുടെ പോലെ തോന്നുന്നു
@angelcletus67052 жыл бұрын
ഇത് ഉണ്ടാക്കുന്ന രീതി പറഞ്ഞുതരുമോ
@shyrahridyam81732 жыл бұрын
Ammayude samsaram kelkkan thanne nalla rasundu. Super ayttundu ellam 👌👌👌😍😍😍
@yousufpk94432 жыл бұрын
അമ്മക്ക് ഇനിയും ആയുസ്സും ആരോഗ്യവും ഇതുപോലുള്ള ഗ്രാഫ്റ്റ് കൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു മിൽമ ഇവർക്ക് ക്യാഷ് അവാർഡ് കൊടുക്കണമായിരുന്നു
@sahidasaheed51662 жыл бұрын
ആമീൻ
@devanandap25592 жыл бұрын
ക്രാഫ്റ്റ്
@yoyodj51182 жыл бұрын
@@devanandap2559 😂
@lakshmilachu26902 жыл бұрын
@@yoyodj5118 🙄
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@nishajacob37102 жыл бұрын
അമ്മച്ചി വളരെ മനോഹരം 😘😘പറയാൻ വാക്കുകൾ ഇല്ല 😔🙏🙏🙏ഇനിയും ഇതുപോലെ ഒരുപാട് വസ്തുക്കൾ ഉണ്ടാക്കാൻ ദൈവം ആയുസ് ആരോഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@sreekumarsk60702 жыл бұрын
അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🙏🥰🙏
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@user-ej2vh8gi9k2 жыл бұрын
*അമ്മയുടെ സംസാരം കേൾക്കാൻ തന്നെ നല്ല സുഖം...😍*
@induvinod55112 жыл бұрын
Ammachi ye milna yude brand ambassador aakkanam. Ee amma ye enikku othiri ishtta.,❤️❤️ Nerathe yum ammayude craft kandittundu
@ronycherian99182 жыл бұрын
മിടുക്കി അമ്മച്ചി!😘😘 ഗോഡ് ബ്ലെസ് യൂ ❤👏
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@chandramathykallupalathing4132 жыл бұрын
ഒന്നും പറയാനില്ല, നമസ്കാരം ചേച്ചി 🙏. ആരോഗ്യവും, ദീര്‍ഘ ആയുസ്സും ഉണ്ടാകട്ടെ.
@razinrafeek44022 жыл бұрын
ആമീൻ
@abhijiths74952 жыл бұрын
Ammachi pwoli⚡️👍🏽 ❤.... Creavity* 100
@neelakandandhanajayan32022 жыл бұрын
അഭിനന്ദനങ്ങൾ ...AGE IS ONLY A NUMBER എന്നു അമ്മച്ചി തെളിയിച്ചു.... 🙏🙏🙏❤️❤️❤️
@nihalaashmi97332 жыл бұрын
Supar Ammachi🙏🙏🙏
@minnumichuminnumichuminnum71402 жыл бұрын
ഈ ചേച്ചിയുടെ സൗണ്ട് പൃഥ്വിരാജിന്റെ അമ്മയുടെ പോലെ തോന്നിയവരുണ്ടോ
@vrindavanam7412 жыл бұрын
Laundary bag നല്ല idea ആണ്. Waist cloth ഉ൦ മിൽമ കവറു൦ ഉപയോഗിച്ച് ഉണ്ടാക്കി sale ചെയ്തു കൂടെ. ബാഗിന്റെ വള്ളി കുറച്ചു കൂടി അടിപൊളി ആക്കാമായിരുന്നു.
@safnashanavas30952 жыл бұрын
എന്നെ ഒകെ എടുത്ത് പൊട്ടകിണറിൽ എറിയണം 😄ഒരു തവണ പോരാ 🤣🤣 അമ്മ അടിപൊളി 😍😘
@sherlymathew48452 жыл бұрын
75% ladies neyum koode enneyum
@safnashanavas30952 жыл бұрын
😄😄😄
@ishaqasma30712 жыл бұрын
അമ്മ ച്ചി ഒരു സംഭവം തന്നെ യാണ് 💕💕💕💕💕💕💕👍👍👍
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@theertha.satheesh Жыл бұрын
സൂപ്പർ അമ്മച്ചി. ദൈവം അനുഗ്രഹിക്കട്ടെ 👌❤️❤️
@sreekalamohan56242 жыл бұрын
നല്ല മിടുക്കി അമ്മ. ഈ അമ്മയെ വലിയ ഇഷ്ടം ❤❤❤❤❤
@shinysuresh87652 жыл бұрын
ഇന്നത്തെ കാലത്ത് സീരിയലിൽ മുങ്ങിയ അമ്മമാരെയേ കാണാറുള്ളു തലേ ദിവസം ഉള്ളസീരിയൽ കണ്ടത് ആണെങ്കിലും പിറ്റേന്ന് അത് പിന്നേം കാണും പഠിക്കുന്ന കുട്ടികൾ ഉണ്ടെന്നോ ഒന്നും അവർക്ക് അറിയേണ്ട... ഇത് സൂപ്പർ അമ്മതന്നെ വീട്ടുജോലിയിൽ സഹായിച്ച് കിട്ടുന്ന സമയത്ത് അവനവന്ഉപകാരപ്രദമാകുന്ന കഴിവുകൾ പുറം ലോകത്തിന് കാട്ടിത്തരുന്ന അമ്മ 👍👍👍👍👍😘
@shilpa26372 жыл бұрын
Orale pokkan vera orale thatenda karym undo...ellam amma marude mathrm uthravadhithm ano...avrku epolum pani edukuth jeevikan patumo...serial Kanan ottum agrhm ilatha aalu aanu njn...pakshe ath bhaki olavr kanaruth enu parayenda karym undo ..
@rigvedarahul61132 жыл бұрын
Ethrayum kazhivukalulla amma ethokke nerathe upayogikkanjathendanu.Ethra samayameduthu ,bhangiyilanu undakkiyittullathu.super
@chithraj11692 жыл бұрын
God bless u anti ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി 🙏👍👌🙏🙏
Enik ishtaayi ammachiye karananm. Me also this type one😘😘😘
@sassikaladeviks39692 жыл бұрын
Congrats amma !!!!;Great effort 🙏
@vaishnavis31152 жыл бұрын
Ee prayathil ithokku cheyyan ennu paranjal ❤️👏👏
@shakirasamad27652 жыл бұрын
ഇത്രയും മിൽമടെ പാല് വാങ്ങിച്ച അമ്മച്ചിക്ക് മിൽമ ഒരു award കൊടുക്കണം..
@subramanianl96122 жыл бұрын
Soopper Amma. You r very talented. God bless u.No words to express .
@albinpaulsj95182 жыл бұрын
Great effort Amma...one of the best ways of upcycling I have ever seen..Keep Inspiring..God bless 🙏
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@ansiyabilalfoodstep41722 жыл бұрын
അമ്മക്ക് ബിഗ് സല്യൂട്ട് 👏👏👏👍🏻🥰🥰🥰
@miniabraham19362 жыл бұрын
God bless you Amme.. ithe daivakrupaya ..Good
@sandhyajijo5162 жыл бұрын
അമ്മമ്മേ ഇതൊക്കെ എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു തന്നില്ലല്ലോ ☺️☺️☺️
@rajeswaripriya91212 жыл бұрын
God bless you 💕
@Ponnusworldsoudaismail2 жыл бұрын
അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@sindhusuresh75662 жыл бұрын
സൂപ്പർ അമ്മ 😍😍😍👍🙏👌
@shamnasanu89342 жыл бұрын
Leelama amma vere level aan tto like it🤩poliii
@sehelaharshad36962 жыл бұрын
ഇത് cheunnath എങ്ങനെ ആണ് എന്ന് കാണിച്ചു tharumo
@bhagyaajimon92792 жыл бұрын
Super Ammachi,,👌💕💞😎
@shaheedabacker16052 жыл бұрын
ഈ 'അമ്മ എല്ലാവര്ക്കും മാതൃക തന്നെ ❤
@333sonakollam42 жыл бұрын
അമ്മക് ഒരു big salute 😍😍😍😍
@junaijunai62 жыл бұрын
4:51 ഇത് എങ്ങനെ ഉണ്ടാക്കി എന്ന് മനസ്സിലാവുന്നില്ല. എങ്ങനെ ഉണ്ടാക്കി എന്ന് വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ബാഗ് ഉണ്ടാക്കുന്നതിലേക്ക് വിഷയം മാറി.
@jessyfredy68512 жыл бұрын
Please show how to prepare this milma cover to useful products
@savithridevi89062 жыл бұрын
Gifted and creative ❤️
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@drstorm70412 жыл бұрын
She is saving the planet instead off disposing in the ground 👏👏👏👏😘❤
@Seenasgarden78602 жыл бұрын
Thampuran aayusum arogyavum tharatte
@vijayanmanju98312 жыл бұрын
ammachi nigal really talented aanu sooooper
@anvarmajeed52282 жыл бұрын
Ammachye Super work ❤️🔥❤️🔥❤️🔥❤️🔥👏👏👏🙏
@vision99972 жыл бұрын
സ്ഥിരോൽസാഹം കൈമുതാലയുള്ള അമ്മക്ക് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ.
@ALVINCENTVELLANAD2 жыл бұрын
kzbin.info/www/bejne/aIS0Y6aoetB0fNU
@marybabykutty19502 жыл бұрын
Super, women with all type of creativity all the best wishes from mumbai.
@bluesky74852 жыл бұрын
Congratulations amma😘🙏👌👍♥️🌷
@Muneer171282 жыл бұрын
അമ്മേ ബിഗ് സല്യൂട്ട് ☘️🍀🍀🍀🍀🍀🍀🌹🌹🌹🌹🌹🌹🌹👍👍👍👍👍👍നല്ല സംസാരം മിടുക്കി
@geethajohnson54832 жыл бұрын
അമ്മകുട്ടീ ഒരു സംഭവാട്ടാ. ദൈവം തന്ന കഴിവിനെ നമിക്കുന്നു ഒരുപാട് നന്ദി .
@rosammasebastian87002 жыл бұрын
Very creative Amma. Awesome
@almaasali70492 жыл бұрын
വെറുതെയല്ല മിൽമ പാലിന് വില കൂട്ടിയത് ഈ അമ്മച്ചിയാ അതിന്റെ പിന്നിൽ അല്ലേ? വേറെ കവറൊന്നും കിട്ടീലേ അമ്മച്ചി മിൽമയുടെ കവർ തന്നെ വേണമായിരുന്നോ എന്താണെങ്കിലും അമ്മയുടെ ബുദ്ധി കൊള്ളാം അപാരം 👏👏👏👏👏👍