അമ്മച്ചിക്ക് നല്ല ആരോഗ്യം ദൈവം അനുഗ്രഹിച്ചു നൽകട്ടെ
@Yasif67892 жыл бұрын
സ്വന്തം ജീവിതത്തിൽ സമയം കണ്ടെത്തി ഇതുപോലെ ആർക്കും അവരുടെ സമയം നല്ലത് പോലെ ഉപയോഗിക്കാൻ കഴിയും എന്ന് കാണിച്ചു തന്ന അമ്മച്ചി യഥാർത്ഥ ജീവിതത്തിലെ ഹീറോ ആണ് ♥️♥️
@binikunju84022 жыл бұрын
എന്ത് കഴിവ് ഉള്ള അമ്മച്ചി കൂടുതൽ കാലം ജീവിച്ചു. നാടിന് നല്ല കൂടുതൽ മാതൃക കാണിച്ചു തരാൻ കഴിയട്ടെ 🌹🌹🌹🌹
@ayisharowfal2 жыл бұрын
അമ്മേ നിങ്ങൾ മുത്താണ്. 🥰 സമയം എല്ലാവർക്കും കിട്ടും അത് ശരിയായി ഉപയോഗിക്കുന്നില്ല എന്ന് മാത്രം. 😍🔥🔥🔥🔥
@mubeenamubeezz9492 жыл бұрын
എന്റമ്മോ സമ്മതിച്ചു 🔥🔥🔥🥳🥳♥️♥️
@girijak26752 жыл бұрын
Soooper soooper
@musthafak5382 жыл бұрын
അമ്മപ്പൊന്ന് പൊളിച്ചു 🥰🥰❤️🤲🏻
@rosemarysarads71902 жыл бұрын
അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ ശരീരസുഖം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ
@sreekumarkr66552 жыл бұрын
*She is powerhouse of positivity....great work 🙏👏❤️*
@chithrasreekumar88442 жыл бұрын
തീർച്ച ആയും ഒരു അവാർഡ് കൊടുക്കണം 👌❤❤❤അമ്മച്ചി സൂപ്പർ ❤❤❤
@sweetfusion69572 жыл бұрын
Creactive ammaamma....so happy to see this...how productive this ammmaama in her old age .....god bless
@marymalamel2 жыл бұрын
നല്ല ഊർജ്ജ സ്വലതയുള്ള മിടുക്കി..... Congrats dear
@kamalav.s65662 жыл бұрын
അമ്മേ നമിച്ചു , അമ്മേ ഒരെണ്ണം എനിക്കുകൂടെ നിർമിച്ചു തരൂ
@abdulbasthrahan5182 жыл бұрын
Ammachi supet👍🏻👏🏻👏🏻
@ashrafep68282 жыл бұрын
പ്ലാസ്റ്റിക് മലീകരണം ഇല്ലാതെ വരാം എന്ന ഒരു അറിവ് ഇ അമ്മച്ചി സമൂഹത്തിനു നൽകി വളരെ നന്ദി
@shilpar22212 жыл бұрын
Ee ammamma cheyunaente nooril onnu cheyan ulla kshamaym manassum, namk undayirunnel... Great ammamma❤️❤️ Love U😘
@Karthika578742 жыл бұрын
ദൈവം അമ്മച്ചിടെ കൂടെ ഇരിക്കട്ടെ !😘😘😘😘
@beenavijayakumar43582 жыл бұрын
അമ്മച്ചി പൊളിയാണ് 🥰😍ദൈവം അനുഗ്രഹിക്കട്ടെ 🙏
@Its_nagato_Chan2 жыл бұрын
❤️❤️
@sasikalamk87902 жыл бұрын
സൂപ്പർ,,,,,, അമ്മിച്ചി നമിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കർത്താവേ എന്നും കാത്തുകൊള്ളണമേ ഞങ്ങളുടെ ഈ അമ്മിച്ചിയെ
@akhilasmithu2 жыл бұрын
Great work ammachi.. orupad kshamayum ishtavum venam ithupolokke cheyyan.super..
Amma u r great amma eniyum ethu pole palathum undakkanam prashathi Avanam Ammkku deivam ennum kuttundavam amma u r wonderful amma.
@krishnakripam.g.61062 жыл бұрын
Ammamma poliyatto 👌👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰 ammamma eppo undakkikondirikkunna bag kandappo njan nde ammammaye orthupoyi ee ammamma orupadukalam ayuss ode erikka God anugrahikkatte tto njan prarthikkam umma
@Kuttuzunocalligraphy2 жыл бұрын
Award nalkabam 👏👏👏👏👏 കാരണം നമ്മൾക്ക് ചിലർക്കു പോലും pattatha കാര്യങ്ങളാണ് ഉണ്ടാക്കിയത് അതും milma kavaril nammal anekil milma kavara valicheriyum
@deepaaaridesigner2 жыл бұрын
അമ്മച്ചി അടിപോളിയാ എല്ലാ വിഡിയോ 👌👌👌👌👌അഹ്ഹ് ഓന്നും പറയാനില്ല ഇനീയും പ്രതീക്ഷ യുണ്ട് ഞാൻ സപ്പോർട്ട് ചെയ്യുന്നുണ്ട്‌ൂ ....
@razakkarivellur67562 жыл бұрын
നല്ല കഴിവുള്ള അമ്മ 👍🏻🙏🏻
@santhini338732 жыл бұрын
അമ്മയെപ്പോലെ ഒരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനും എൻറെ മടിയെല്ലാം മാറ്റി ഇതുപോലെ സുരസുറുപ്പായേനെ. അമ്മയെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു ഈ വയസ്സിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ടല്ലോ മറ്റുള്ളവർക്കും ഇതുപോലെ പ്രചോദനം തന്നതിന് നന്ദി അമ്മേ
ഈ വീഡിയോ ഞാൻ ആദ്യമായി കാണുകയാണ് .ഗർഭകാലത്ത് ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ ഇരിക്കുന്ന എനിക്ക് ഒരുപാട് പ്രചോദനമായി തോന്നിയിട്ടുണ്ട് .അമ്മച്ചിക്ക് എൻറെ ബിഗ് സല്യൂട്ട്.
@gtk_ARZ-GAMING2 жыл бұрын
Sooperaanammachi.Adipoli💐💐💐💐
@shabeehashareef10252 жыл бұрын
Ammachii Super... May god bless you always
@anjuanu90132 жыл бұрын
Verry good.👍 All the best amma.🥰♥️♥️
@jessyjoseph57532 жыл бұрын
Super ammachi ❤️❤️❤️
@aparna38782 жыл бұрын
Ammachi kollalo😘😘😘😘😘
@sreelakshmissreelakshmis44302 жыл бұрын
Amma super 👌 🥰🥰
@fanufilufilu75362 жыл бұрын
അമ്മച്ചീ ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. വല്ലാത്തരു അൽഭുതം. ഇത് ഉണ്ടാക്കുന്നത് വീഡിയോ ലൈവ് ഇടുമോ. 💐💐💐🌷🌷🌷🌻🌼🌼🌷🌷🌹🌹🌹🌹🌹💐💐
@sargabiju56772 жыл бұрын
അടിപൊളി പൊളിച്ചു അമ്മച്ചി 💞
@adwaithkv21252 жыл бұрын
അമ്മച്ചി അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ...
@aiswarya66802 жыл бұрын
ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആന്റിയെ യേശു അനുഗ്രഹിക്കട്ടെ 🥰
@archanajose15942 жыл бұрын
അമ്മച്ചി മുത്താണ്😘😘🥰🥰♥
@scooptaste24292 жыл бұрын
കൊള്ളാമല്ലോ അമ്മച്ചി... 👌🏻 superb idea
@scooptaste24292 жыл бұрын
Scoop ഓഫ് taste ആണ് channel peru❤
@rayanridu51422 жыл бұрын
Ammachi super 👍anu adipoli
@majeedperiyattadukam27292 жыл бұрын
Superayittund.ammachi♥️♥️👍
@sunilkumarcpsunilkumarcp97302 жыл бұрын
Ammachi poliyanu muthanu😘😘👌👌
@muhsina.ckmuhsina.c.k15042 жыл бұрын
Adipoli aa ammantedth poyi ithokkae kananum padikkanum thonna ,i like creativities
@rajeemenon86852 жыл бұрын
Wish u all the very best for ur future🌷
@akshayakshay67682 жыл бұрын
സൂപ്പർ. അമ്മച്ചി
@anupamama91752 жыл бұрын
അമ്മച്ചി.. അടിപൊളി ട്ടോ👌
@gopikayadukrishnan72742 жыл бұрын
Ee age ilum creative mind ulla ammaye namichu🙏🙏🙏... Phone nokki irikkunna pathu thalamuraykk oru paadam
@smithamanoj47702 жыл бұрын
Ammachi Supper👍👍👍👍
@umaraniumarani16072 жыл бұрын
Ammachi.supper🥰🥰
@jessesimon77002 жыл бұрын
Wonderful✨😍 god bless you ammachi
@musthafakunjon502 жыл бұрын
🌹ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🌹
@mayadevikk68352 жыл бұрын
Superb chechi👍❤
@aswinkrishna39412 жыл бұрын
അയ്യോ സമ്മതിച്ചു ❤️✨️
@cutieababy82482 жыл бұрын
Ammamma super work
@crazyeleven72852 жыл бұрын
Superrrrbbbb amma🥰🥰🥰😘😘😘great work.. 🥰🥰
@seethaponnu18382 жыл бұрын
Ammachi superrr🤩🤩😍👍❤
@prasanthp93962 жыл бұрын
Jesus + ammachi = great creation
@naseeranoushad39572 жыл бұрын
Wonderful ...hats off to you dear May God bless you
@sona80892 жыл бұрын
Amma super 💜💜💜
@sandhyasatheeshan34362 жыл бұрын
Adipoly ammachi😘
@jubiteacher22592 жыл бұрын
അമ്മച്ചീ.... സന്തോഷം ...നന്നായി വരട്ടെ ... 🙏
@hope65172 жыл бұрын
Iloveyou Ammachi ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@riyanshahul33412 жыл бұрын
Ammachik orupad. Kayivukal varattea
@rajinik.s53662 жыл бұрын
Super. Adipoli💕
@athiratk22892 жыл бұрын
👏👏👏👏 adi poli ammachi
@shameersha75372 жыл бұрын
Ammachi aalu kollalo Super
@aiswaryap24712 жыл бұрын
She started living her life❤
@theinvisiblepsycho89382 жыл бұрын
മിടുക്കിയാണല്ലോ. കൊച്ച് കള്ളീ😘
@abhinshababy72562 жыл бұрын
Adipoli. Ammachi ethe agana undakkunnathe anne onne alekkare kannichu kidekko.