No video

മിട്ടായി ഇത്ര പ്രധീക്ഷിചില്ല വെറൈറ്റിന്ന് പറഞ്ഞപ്പോ Engagement Day

  Рет қаралды 229,714

jilshad vallapuzha Official

jilshad vallapuzha Official

Күн бұрын

#engagement #family #jilshadengagement

Пікірлер: 455
@muhamadadhi2426
@muhamadadhi2426 Жыл бұрын
അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു. അടിപൊളി. എനിക്ക് പറയാനുള്ളത്. ഇതൊന്നും ഒരു ആർഭാടമല്ല. ഇതൊക്കെ ഓരോരുത്തരുടെ താല്പര്യം ആണ്. ചിലർക്ക് ഇതിനൊന്നും സാധിക്കില്ല എന്നാൽ മറ്റു ചിലർക്ക് ഇതിനെല്ലാം സാധിക്കും. ഇതെല്ലാം കാണുന്നതിൽ ആണ് നമ്മൾ സന്തോഷം കണ്ടെത്തേണ്ടത്
@muhamadadhi2426
@muhamadadhi2426 Жыл бұрын
🥰🥰
@nazisvlog3724
@nazisvlog3724 Жыл бұрын
Crct👍🏻
@ayishaanish429
@ayishaanish429 Жыл бұрын
Sathym
@shoukathali7764
@shoukathali7764 Жыл бұрын
Kuzhappamilla ethallam jeevithathil orikalalle olloooo❤
@sakkenavk8131
@sakkenavk8131 Жыл бұрын
അതെ
@AbdulHameed-hi2dy
@AbdulHameed-hi2dy Жыл бұрын
ഇതൊക്കെ ആർഭാടമാണ് ജിൻഷാദേ ജീവിതം സന്തോഷത്തിന് ആകട്ടെ🤲🤲
@dhilukp217
@dhilukp217 Жыл бұрын
എന്റെ bro, ആ പാട്ട് എത്ര കേട്ടു എന്നറിയില്ല.... 😍വല്ലാത്തൊരു ഫീൽ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@AbdulHameed-hi2dy
@AbdulHameed-hi2dy Жыл бұрын
ആപാട്ട് എത്ര കേട്ടാലും മതിയാവില്ല ബ്രോ 💚💚💚
@jasimaishu1767
@jasimaishu1767 Жыл бұрын
ഇതൊക്ക ഓവർ ആണ്
@nabeelmehnaz
@nabeelmehnaz Жыл бұрын
അതെ
@ismailpattanil7001
@ismailpattanil7001 Жыл бұрын
ആർഭാടമില്ലാത്ത ജീവിതത്തിൽ വല്ലപ്പോഴും ഒരു ആർഭാടം നല്ലതാ അതൊക്കെ ഒരു രസല്ലെ🥰
@faseelap4033
@faseelap4033 Жыл бұрын
Whoooo. ആ പാട്ട്. ഹൗ ന്റെ ടാ അത് കേൾക്കുമ്പോൾ ഉള്ളരു ഫീൽ. 👍👍👍👍. എല്ലാം റാഹത്താവട്ടെ
@kadeejant7503
@kadeejant7503 Жыл бұрын
Ameen
@zareenac9005
@zareenac9005 Жыл бұрын
ആർഭാടമില്ലാ എന്നൊന്നും പറയാൻ പറ്റില്ല.. നമ്മൾ റബ്ബിന്റെ മുന്നിൽ ഉത്തരം പറയണ൦ ട്ടോ... എല്ലാത്തിനും പരിധി വെക്കുക... റബ്ബ് കാക്കട്ടേ
@sinuhamseena5685
@sinuhamseena5685 Жыл бұрын
Good
@kadeejant7503
@kadeejant7503 Жыл бұрын
ameen
@fahisamol6864
@fahisamol6864 11 ай бұрын
Aameen rabb kakkatte ithokke arbhaadam thanne
@ridhaalanallur4530
@ridhaalanallur4530 Жыл бұрын
എന്താടോ ഇത് കുറച്ച് ഓവർ ആയിപോയി ഇങ്ങനെയാണ് എല്ലാരും ഇപ്പോൾ മിട്ടായി കൊടുക്കുന്നത് പക്ഷെ ഇത്രക്ക് വേണ്ടായിരുന്നു 😊
@shajahannannath3801
@shajahannannath3801 Жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള ഒരു singer ആണ് but ഈ ആർഭാടം വേണ്ടില്ലായിരുന്നു. സാധാരണ ഒന്ന് ആകാമായിരുന്നു ഇപ്പഴത്തെ ക്യാഷ് ഉള്ളവർക്കാണിക്കുന്ന ഈ പേകൂത്ത് ഒഴിവാകാമായിരുന്നു. ഇതുവരെ നിങ്ങളെ അങ്ങനെ തോന്നിയിട്ടില്ല ഒരു jaadakaaran ആയി. അതുകൊണ്ട് മാത്രം പറയാ. എന്നും എന്നും സ്നേഹം മാത്രം 😘😘😘😘
@saifunneesakalam887
@saifunneesakalam887 Жыл бұрын
@unneenkuttykutty3624
@unneenkuttykutty3624 Жыл бұрын
Correct
@misriya-zu3lv
@misriya-zu3lv Жыл бұрын
ഇതൊന്നും ആർഭാടം അല്ല. അവരുടെ Happy
@rajeenaongallur2534
@rajeenaongallur2534 Жыл бұрын
മാഷാ അള്ളാഹ്. അടിപൊളി ആണ് ട്ടോ ജിൽഷാദ്.. മിട്ടായി കൾ.. 👍👍💚❤️ ജീവിതം എന്നും എന്നും സന്തോഷം നില നിൽക്കട്ടെ.. 🤲🤲🤲💞💚💚💫
@kadeejant7503
@kadeejant7503 Жыл бұрын
E... Ethum. jenshdum polichu👍👍👍👍👍👍👍👍👍👍👍👍👍👍👍
@sheejayahiya6965
@sheejayahiya6965 Жыл бұрын
ഇതിലെ ജിൽഷാദിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല... പൊളി ..മഷാ അല്ലഹ് .🤲🤲🤲👌👌👌👌👌👌👌👌
@afeelamuneer3579
@afeelamuneer3579 Жыл бұрын
ഈ സോങ്ങ് വല്ലാത്തൊരു ഫീൽ,👍👍👍👏👏😍😍
@shamnashamna2728
@shamnashamna2728 Жыл бұрын
ജിൻഷാദ് നല്ലൊരു മകനാണ് നല്ലൊരു ആങ്ങളയാണ് നല്ലൊരു മാമനാണ് ഉമ്മയെയും പെങ്ങളെയും കുട്ടികളെയും നല്ലപോലെ സ്നേഹിക്കുന്നു കല്യാണം കഴിഞ്ഞാലും ഇതുപോലെതന്നെ സ്നേഹിക്കണംട്ടോ ജിൻഷാദേ ചിലരുണ്ട് കല്യാണം കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ളവരൊക്കെ മൈൻഡ് ആക്കൂല നിഷാദ് ഇതുപോലെ തന്നെ അവരോട് പെരുമാറണം വീണ്ടും കല്യാണം കഴിഞ്ഞാലും രണ്ടുപേരും നല്ല രീതിയിൽ ഉമ്മയെയും പെങ്ങളെയും കുട്ടികളെയും നോക്കണേ നിങ്ങൾ രണ്ടുപേരെലെ ഉള്ളു ഉമ്മാക്ക് 😍😍😍😍😍❤❤❤❤❤❤❤❤
@kadeejant7503
@kadeejant7503 Жыл бұрын
Nelly. Pooltha.sanhkuna Nelly jenssladi magnahi haairgtha.. Ameen😢😢😢😢🎉🎉🎉🎉
@rafeeque7869
@rafeeque7869 Жыл бұрын
അടുത്ത വീഡിയോ കാണാൻ കട്ട വൈറ്റിങ് ആണ് തുറന്നുള്ള എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ രക്ഷയും സമാദാനവും ഉണ്ടാവട്ടെ امين
@saibunnisak3444
@saibunnisak3444 Жыл бұрын
ജിൽഷാദ് അടിപൊളി എല്ലാ കുട്ടികളെയും ഒരുപോലെ സന്തോഷിപ്പിക്കാൻ പറ്റിയത് നിന്റെ കഴിവ് അല്ലാതെ മുട്ടായി ഓവറായി ഒന്നുമില്ല സാധാരണ നോർമൽ ആയിട്ടുള്ള മുട്ടായികളെ ഉള്ളൂ എല്ലാ കുട്ടികൾക്കും കൊടുക്കാൻ പറ്റിയ ഡിസൈൻ ആക്കാൻ പറ്റിയത് വളരെ സന്തോഷം ഇനിയും നിന്റെ ജീവിതം നല്ല സന്തോഷം ഹയർ ആക്കി തരട്ടെ
@abdulrafi7092
@abdulrafi7092 Жыл бұрын
ഇതൊന്നും കിട്ടാത്ത കുറേ പാവങ്ങൾ ഉണ്ട് അവര് ഇത് കണ്ടാൽ സന്തോഷമല്ല ഉണ്ടാവുക അവരുടെ മനസ്സിൽ വേദനയാണ് ഉണ്ടാവുക ആർഭാടം ഒഴിവാക്കി പാവങ്ങളെ കണ്ടെത്താൻ ശ്രമിക്കുക
@ShahanaNijasVlogs
@ShahanaNijasVlogs Жыл бұрын
ഞാൻ രാവിലെ തന്നെ കണ്ടു... അളിയന്റെ സ്റ്റാറ്റസ് വഴി 😁
@ajnasherin4615
@ajnasherin4615 Жыл бұрын
Aliyaaa
@salmanfayist.t102
@salmanfayist.t102 Жыл бұрын
ഹിജാസ് അളിയൻ കാണാറില്ല
@shameeraibraheem5136
@shameeraibraheem5136 Жыл бұрын
Aliyaaaa
@shareef5666
@shareef5666 Жыл бұрын
Noufalinteyo
@shareef5666
@shareef5666 Жыл бұрын
Enna mrg hijase
@shaniShani-ug8rm
@shaniShani-ug8rm Жыл бұрын
എല്ലാം അടിപൊളി ആയി, എല്ലാവരെയും കാണാൻ നല്ല മൊഞ്ച് ഉണ്ട്. ❤️❤️❤️❤️♥️♥️🥰
@shahanadmonu6666
@shahanadmonu6666 Жыл бұрын
ഇങ്ങനെ ഒരു മിട്ടായി കൊടുക്കൽ ആത്യമായിട്ടാണ് കാണുന്നത്.... ഇങ്ങനെ ആർഭാടം ചെയ്യുന്നത് വല്ല്യ അപകടം വരുത്തിയേക്കാം.... പടച്ചോൻ കാണുന്നുണ്ട്🤲🤲🥲.... പറഞ്ഞത് കൊണ്ട് ഒന്നും വിചാരിക്കരുത്🥲.... എല്ലാം റാഹത് ആക്കട്ടെ 🤲
@nazisvlog3724
@nazisvlog3724 Жыл бұрын
കൊടുക്കുന്നവർ കൊടുക്കട്ടെ അതിന് ഇങ്ങനെ അസൂയ കാട്ടാണോ
@azlanisar6784
@azlanisar6784 Жыл бұрын
ഇതിലും വലുത് കണ്ടിട്ടുണ്ടല്ലോ ഇത് ഇഷ്ട്ടപെട്ടില്ലങ്കിൽ അത് പറ ഇതൊക്കെ ജീവിതത്തിൽ ഒരു പ്രാവശ്യം കിട്ടുന്ന ഭാഗ്യമാണ്
@thasnibava5281
@thasnibava5281 Жыл бұрын
പടച്ചോനെ മറന്നു ഒന്നും ചെയ്യരുത്
@preethababu-vr7mt
@preethababu-vr7mt Жыл бұрын
മച്ചു ആ പാട്ട് കേട്ടാൽ പിന്നെ ഒന്നും പറയാനില്ല ❤️❤️❤️❤️❤️
@shihan4111
@shihan4111 Жыл бұрын
വല്ലാത്തൊരു അർഭാടം പാവപ്പെട്ട വർ ഒരുനേരത്തെ ഭക്ഷണ തിന്നു വേണ്ടി കെഞ്ചുന്നുണ്ടാവും അവരെ ഒക്കെ ഒന്ന് ഓർത്താൽ നന്നു
@salampandikkad632
@salampandikkad632 Жыл бұрын
ജിൽശു നിനക്ക് തന്നത് പോലെ ഞങ്ങളെ പോലെ യുള്ള സാധാരണക്കാർ ചെന്നാൽ കിട്ടില്ല അതല്ലേ സത്യം 🥰🥰🥰🥰
@azlanisar6784
@azlanisar6784 Жыл бұрын
അത് നിങ്ങളുടെ തെറ്റിദ്ധാരണയ
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Жыл бұрын
Masha allah ❤Penn super aantto❤made for each other ❤orupaad Kalam santhoshathode orumich jeevikkaan nadhan anugrahikkatte 🤲🏻puthiya oru thudakkam ❤
@pathuusss4591
@pathuusss4591 Жыл бұрын
മിട്ടായ്ക്ക് എത്ര cash ആയി rply തരണം plz ഞങ്ങൾക്കും vagaam ഉണ്ട് insha allha
@yasiraramshad1629
@yasiraramshad1629 Жыл бұрын
MASHALLAH 🤍🕊️ Happiiee Engagement Day🥳🥳❣️
@yoosufpayyanad6286
@yoosufpayyanad6286 Жыл бұрын
ഇത് കുറച്ചു കൂടി പോയ്‌. ഇങ്ങനെ ഒന്നും ചെയ്യരുത്. ജീവിതം തുടങ്ങുവാണു. അത് ആർഭാടം ആക്കരുത് സ്നേഹം കൊണ്ട് പറയുവാണ്...
@jaseela1324
@jaseela1324 Жыл бұрын
അടിപൊളി allah അനുഗ്രഹിക്കട്ടെ പാട്ട് സൂപ്പർ കുറെ തവണ കെട്ടിട്ടുണ്ട്
@fathimathasnak8469
@fathimathasnak8469 Жыл бұрын
Aghane Pennine kanu Jinsiya nalla bhaghi ind Masha Allah 🥰🥰
@muthumuthoos1644
@muthumuthoos1644 Жыл бұрын
ماشاء ألله 🤲 അല്ലാഹു എല്ലാം raahath ആക്കി തരട്ടെ ആമീൻ
@ruksanarasheed6269
@ruksanarasheed6269 Жыл бұрын
Yenthoke kaattikoottumbozhum padachavne marakkalle.. 🤲
@faisalfahmi601
@faisalfahmi601 Жыл бұрын
Negative parayunnadalla.edokke korach over alle.edokke kand sankadam varunnavarum endakulle
@rafeeque7869
@rafeeque7869 Жыл бұрын
Masha Allah 💗 Happy Engagement  ഈ song yelam video ath venam a feel
@jabbarndl6130
@jabbarndl6130 Жыл бұрын
Mashaallhu. Happi engagement bro💝🤝
@raheemafahadraheemafahad1991
@raheemafahadraheemafahad1991 Жыл бұрын
മിട്ടായി കൊടുക്കുന്ന വീഡിയോ എവിടെ..? പെണ്ണിനെ കാണാൻ കട്ട വെറ്റിംഗ് ആണ് 😍❤️
@user-ic1tm6en4y
@user-ic1tm6en4y Жыл бұрын
Happy engagement 🥳🥳
@rahman._mash
@rahman._mash Жыл бұрын
Happy Engagement 💞
@ameenameen7772
@ameenameen7772 Жыл бұрын
എല്ലാം ആഗ്രഹിച്ച പോലെ നടക്കട്ടെ masha allah 💝🙂🤲
@shifupkt2968
@shifupkt2968 Жыл бұрын
എല്ലാം രഹത്താവട്ടെ ഹാപ്പി എങ്ങെജ്‍മെന്റ് ഡെയ്
@Izhan322
@Izhan322 Жыл бұрын
ഇത്‌ എല്ലും കൂടുതലാ.... എന്നാലും പൊളിയായിൻ 😍
@fawadfawad1665
@fawadfawad1665 Жыл бұрын
J❤️ J super ഇനി എല്ലാർക്കും അത് ആകും ട്രെന്റ് 😂😂
@shanashani7025
@shanashani7025 Жыл бұрын
Ath avarude namente first latter aann 😂
@richuuzzreenu2190
@richuuzzreenu2190 Жыл бұрын
Mittaayikal adipoli..... Idhonnum ahakaaravum arbaadavumalla avaravarude swpangalaam...cngrts jilshhu....ellaam pwoli...nxt vdok katta wytng
@sivapriya7433
@sivapriya7433 Жыл бұрын
Masha allah 💞best wishes 💞 Hpy എൻഗേജ്മെന്റ് ഡേ dears 💖
@hyderalihyder4729
@hyderalihyder4729 Жыл бұрын
Ithrakk venamayiruno ethrayo paavangalund oru nerathe bakshanam polum kittathavarile onnum vijarikalle
@sugarfills1153
@sugarfills1153 Жыл бұрын
Congrats you both to new beginnings of your life…We are Happy for choosing us🥰
@nafeesathulmisriyanb7384
@nafeesathulmisriyanb7384 Жыл бұрын
ഇതിൽ.ഏത.penn
@nisanisa5244
@nisanisa5244 Жыл бұрын
Jilshu ikkaa Happy engagement day🥰❣️Voice mass aann ikkaa💞❤️
@rashdaanshahrashdaanshah9555
@rashdaanshahrashdaanshah9555 Жыл бұрын
Maasha Allah.jinsinayude nalle oru swabavamaan.yella kuttigal gift kodth return pogumbol nalle care cheythu.very good person.
@fathimanidank5806
@fathimanidank5806 Жыл бұрын
Aarbadem oke aane yennaalum kure kutigalundello averke yellarkum aagraham undagum pidikaan masha Allah averke sandhoshayitundaavum😊
@user-lo4oo9iu7r
@user-lo4oo9iu7r Жыл бұрын
ഇവൻ ഏത് സ്കൂളിലാണ് പഠികുന്നത് ജിൻഷാദിന്റ ഡ്രസ്സ്‌ സ്കൂൾ യുനീഫോം പോലെ ഉണ്ട് 😀😀
@shamnithashani5130
@shamnithashani5130 Жыл бұрын
Ith kurach kooduthala
@mansuabhas9648
@mansuabhas9648 Жыл бұрын
Simple mhannn💗 loved ur voice💗💗
@safiyabeevikvk
@safiyabeevikvk Жыл бұрын
വല്ലാത്തൊരു ഫീലുള്ള സോങ്ങ് ഒരുപാട് ഇഷ്ടായി 👍🏻👍🏻👍🏻👍🏻👍🏻
@sidheequep4201
@sidheequep4201 Жыл бұрын
Masha allah ഉഷാർ ആയി നടക്കട്ടെ ❤️
@faseelabather6016
@faseelabather6016 Жыл бұрын
മാഷ അല്ലാഹ happy engagement day
@football-bk1to
@football-bk1to Жыл бұрын
Happy engagement day jilshu🥳🥳🥳😍
@usmanklr8500
@usmanklr8500 Жыл бұрын
Jilshadea അടിപൊളി..കാണാൻ നല്ല ഭംഗി ഉണ്ട് .എല്ലാവരുടെയും കയ്യിൽ chocklate....
@raihanathkp9424
@raihanathkp9424 Жыл бұрын
Adipoli veadio ellare kayyilumooro gift ending super orupadishttayi kandoodirikkan👍🏻😍
@anseena3992
@anseena3992 Жыл бұрын
അല്ലാഹ്, എന്തു ഭംഗിയാണ് masha allah
@rayanrayu227
@rayanrayu227 Жыл бұрын
Superaitund jilshad
@shalushifu5550
@shalushifu5550 Жыл бұрын
Ekka kurach aarpadamayi....
@munna-he6xj
@munna-he6xj Жыл бұрын
Malayalam എഴുതാൻ അറിയാത്തവർ vidio ചെയ്യരുത് പ്രതീക്ഷിച്ചില്ല എന്നാണ് പ്രധീക്ഷിച്ചില്ല എന്നല്ല
@hamidmon535
@hamidmon535 Жыл бұрын
Masha allah 🌹🌹happy engejmnt day bro💐💐
@shasworld5984
@shasworld5984 Жыл бұрын
നൗഫൽ ഇല്ലെ
@hansaachu6557
@hansaachu6557 Жыл бұрын
masha Allah ❤eganne oru bagiyam Ellavarkum kitate 🤲🤲
@hisanathasni4664
@hisanathasni4664 Жыл бұрын
Hi Jilshad Iam big fan of you aadhyamayittan comment cheyyunnath cheriyoru relative koodiyan Jasna ente friend aan avale ee vedio yil kandathil valare sandosham Sheri indayirunnille avalum ente friend aan
@pappoozpaathooz6390
@pappoozpaathooz6390 Жыл бұрын
Ithaatha sundhari aayittund😍 masha allah
@Nidhazcraft
@Nidhazcraft Жыл бұрын
Mashaallh 2 hours kond 43k viewers💗 Ingal Adipoli ahn ttoo enkk onnum💖 parayaan illah ...... Pinna Ah songum....... Awww 🥺💗
@fousiyact1981
@fousiyact1981 Жыл бұрын
അല്ലാഹുവേ.kudumbam hairilakane
@sinansinan9573
@sinansinan9573 Жыл бұрын
മാഷാഅള്ളാഹ്ഹയ്റായജീവതംഎല്ലാമക്കൾക്കുംഉണ്ടാവട്ടേ.എന്നദുആയോടെആമീൻ
@nishananasar
@nishananasar Жыл бұрын
നൗഫൽ & വൈഫ് കൊടുത്തു അടുത്ത ഫ്രണ്ട്സ് അല്ലേ ദിൽഷാദ്
@sabnayasi4963
@sabnayasi4963 Жыл бұрын
എനിക്ക് വയ്യ .ആപ്പാട്ടും എല്ലാരേ പോക്കും.നമ്മുടെ സഫുവന്റെ ഡാൻസും super.അടുത്ത വീഡിയോ ക് വൈറ്റ് ചെയ്യാൻ ഞാൻ
@theseela6938
@theseela6938 Жыл бұрын
Mashaallah happy engagement day ❤
@kairunisha120
@kairunisha120 Жыл бұрын
Maranam vare undaakatte aathmaartha sneham❤
@murshidathoushid2963
@murshidathoushid2963 Жыл бұрын
Ethre rate aay parayoo
@muhammedashraf2332
@muhammedashraf2332 Жыл бұрын
ഇതൊക്കെ ആർഭാടമാണ് കുറച്ച് ഓവറായി
@sameerumar9187
@sameerumar9187 Жыл бұрын
Hy ningaledh love mrg aano
@jumijumi564
@jumijumi564 Жыл бұрын
Mittayinte cash ethra ennum koodi parayanam tto
@muhammedhaneefa1739
@muhammedhaneefa1739 Жыл бұрын
Masha Allah🥰🤲🤲🥰🥰🥰
@messifans3021
@messifans3021 Жыл бұрын
Jilshu happy engagement. Kunjool superaanuttaaa.
@shaniShani-ug8rm
@shaniShani-ug8rm Жыл бұрын
SUGARFILLS CHOCOLATE DECORATION SUPPER 🎉🎉♥️🥰🥰🥰🥰
@nousheenap2807
@nousheenap2807 Жыл бұрын
Song mashallah Alhamdulillah idhupole ennum santhoshamundaavatte njagakum santhooshamaayi
@aishumol4279
@aishumol4279 Жыл бұрын
Happy engegment മാഷാ അല്ലാഹ് സൂപ്പർ ആയിട്ട് ഉണ്ട് സോങ്
@bashisworld5503
@bashisworld5503 Жыл бұрын
Masha Allah 🤲 very happy 🎉NXT video waiting❤
@shiduzzworld2699
@shiduzzworld2699 Жыл бұрын
ഇങ്ങനെ ചെയ്യാൻ എന്ത്ര പൈസ ആയി എന്ന് ഒന്ന് പറഞ്ഞു തരുമോ
@BismiBismi-ju4og
@BismiBismi-ju4og Жыл бұрын
ഈ മിഠായികൾക്ക് മുഴുവൻ എത്ര യായി... ഒന്ന് പറയുമോ PLZ....❤
@haseenarasheed5383
@haseenarasheed5383 Жыл бұрын
Masha allah🤲happy engagement day💐💐
@moltymol4632
@moltymol4632 Жыл бұрын
Mittayikku ethra aayi onnu paraymoo super aayittu unndu kaanan bro❤
@ramlanoufalramla576
@ramlanoufalramla576 Жыл бұрын
Ningalude videoc mandu Njhan innale enter frnd status ittittndayin monjathi kutty ningalede wife
@pathu__pathu_627
@pathu__pathu_627 Жыл бұрын
Jilshu ikkak vappa elle
@bichus5859
@bichus5859 Жыл бұрын
Mashallha❤❤❤w
@muhsinaazeez6778
@muhsinaazeez6778 Жыл бұрын
ഞങ്ങൾ ആരും പൊട്ടൻമാരല്ല, ചെറിയ budgete ഉള്ളുന്നും പറഞ്ഞ് വിശ്വസിക്കാൻ
@safaponnusafaponnu5631
@safaponnusafaponnu5631 Жыл бұрын
Love marriage ano
@Dishaaaaaaaaaaa
@Dishaaaaaaaaaaa Жыл бұрын
Masha allha happy engejiment 🎊🥳
@sajithasaaji9389
@sajithasaaji9389 Жыл бұрын
ജിൽഷു സൊങ്ങ് ഒരു രക്ഷയും ഇല്ല 🥰🥰🥰 എല്ലാം റാഹത്തായി നടക്കട്ടെ
@DilshadDilu-fk3bf
@DilshadDilu-fk3bf Жыл бұрын
Ithokke valiya arbadam ann bro
@risharishurishu7706
@risharishurishu7706 Жыл бұрын
White check top itta moolu ninta pengalano nalla moolu chirikkunnathu super
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Жыл бұрын
Noufalkka shanukka onumilalo
@sulusulu9565
@sulusulu9565 Жыл бұрын
ഇത് എല്ലാം കണ്ട് സപ്പോർട്ട് കൊടുക്കാനും ചില പൊട്ടന്മാർ ഉണ്ടേന്ന് ഓർക്കുമ്പോഴാണ് കഷ്ടം
@richuuzzreenu2190
@richuuzzreenu2190 Жыл бұрын
Vrty style mittaayees....ttl bdjt ethre aayi
@seenathparal9618
@seenathparal9618 Жыл бұрын
Masha allah
@sudheersudheersajitha1386
@sudheersudheersajitha1386 Жыл бұрын
Masha allah😍
@voicerahana3905
@voicerahana3905 Жыл бұрын
ആർഭാടം ഇതൊക്ക റബ്ബ് കാക്കട്ടെ
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 7 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 7 МЛН