2m ലേക്ക് നമ്മുടെ ചേച്ചി കുതിക്കുന്നു പെട്ടെന്ന് അടിക്കട്ടെ എന്ന് ആശംസിക്കുന്നു 💥💥
@Miakitchen3 жыл бұрын
🙏🙏🙏🥰🥰
@drmaniyogidasvlogs5633 жыл бұрын
Congrats.. May God bless her to achieve it🙏🏼🙏🏼😇
@sanjutechyfan.ffplayer81493 жыл бұрын
സ്ഥിരം പ്രേഷകർ ഉണ്ടോ 👇
@rakeshpc1003 жыл бұрын
ഉണ്ടേയ്...
@girijaharikumar80363 жыл бұрын
ഉണ്ട് 😄
@ijazahamed32623 жыл бұрын
Und
@sulthanafathimajannah95863 жыл бұрын
ഒരാഴ്ച വന്നു ഞാൻ ചേച്ചി ടെ വീട്ടിൽ വന്നു നിന്നാലോ എന്നു ആലോചികാ ♥️എന്താ ഫുഡ്, പൊളി ♥️♥️😘
@jexotr55143 жыл бұрын
ഞാൻ ഉണ്ടാക്കി, സൂപ്പർ. ഞാൻ 4 tbsp പഞ്ചസാരയും വാനില എസ്സെൻസ്സും ഉപയൊഗിചൂ. 2 ബ്ർനർ അടുപ്പിലെ ചെറിയ ബർനറിൽ ഫുൾ ഫ്ലമിൽ 15 മിനുറ്റു വേവിച്ചു.
@ancilythomas13753 жыл бұрын
ഞാൻ ഇന്ന് ചെറുപഴം വച്ച് ഒരു പരീക്ഷണം നടത്തി. Super. Soft and tastey.
@sobhadas21553 жыл бұрын
ചേച്ചി, നല്ല റെസിപ്പി 👌👌. Try ചെയ്യും. Sure.ഞാൻ ആദ്യായിട് കറി യുടെ റെസിപ്പി നോക്കുമ്പോ ആണ് ചേച്ചിയെ കാണുന്നത്. പിന്നെ എന്തിനും follow ചെയുന്നത് ചേച്ചിയുടെ റെസിപി ആണ്. റവ ഉപ്പുമാവ്. 👌അതേപോലെ കിട്ടി. പപ്പടം നോക്കി. അത് കറക്റ്റ് കിട്ടിയില്ല. പിന്നെ mixture ചെയ്തു. Easy way ചിക്കൻ ബിരിയാണി.. അങ്ങനെ എന്തൊക്കെയോ ഉണ്ടാക്കി. ഇപ്പോൾ സ്ഥിരം viewer ആയി മാറി. അവതരണം നല്ല ഭംഗി. ❤
@jaseelaashraf25113 жыл бұрын
അടിപൊളി യാണ് ഞാൻ ട്രൈ ചെയ്തു ഇഡലിക്ക് ഒഴിക്കുന്ന പോലെയാ ഉണ്ടാക്കിയെ എല്ലാർക്കും ഇഷ്ടപ്പെട്ടു താങ്ക്സ് ജോയ്‌സി chechi😍
@manojjacob64003 жыл бұрын
മിയ സൂപ്പർ അടിപൊളി ഇങ്ങനെ ഉള്ള കൂടുതൽ വീഡിയോസ് കാണാൻ കത്തിരിക്കുന്നു 🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌷🌷
@asmaajjuasmaajju50363 жыл бұрын
ആർക്കും ഉണ്ടാക്കാൻ സാധിക്കുന്ന ലളിതമായ പാചകം 👌👌👌
@bushrab52273 жыл бұрын
മിയ എന്റെ വീട്ടിൽ ഇന്നലെ 15 ഓളം ഗസ്റ്റ് ഉണ്ടായി... മിയ മുന്നേചെയ്യ്ത ഉരുളകിഴങ്ങു കൽമാസ് ഉണ്ടാക്കി.. എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤❤❤❤
@noushanousha82193 жыл бұрын
കുറെ മുമ്പുള്ള വീഡിയോയിലും ഇപ്പോഴത്തെ വീഡിയോയിലും ഒരേ പോലിരിക്കുന്നു ചേച്ചി 🥰🥰🥰
@shinyshaju61702 жыл бұрын
Eggpnneveetilundavum അല്ലെയ്റ്റ്റം സൂപ്പർ
@pradeepjoseph51933 жыл бұрын
ഉണ്ടാക്കിനോക്കി കേട്ടോ.. എല്ലാർക്കും ഇഷ്ടമായി.. സൂപ്പർ 👏👏
@nejafathima__17553 жыл бұрын
ട്രൈ ചെയ്തു ട്ടോ.. 👍supr. 2മുട്ടയ്ക്ക് 2പഴം ചേർത്തു.
@Miakitchen3 жыл бұрын
orupaadu santhosham
@rakeshpc1003 жыл бұрын
ഇതുപോലെ വേഗം ഉണ്ടാക്കാവുന്ന ഡിഷ്സ്.. ചേച്ചി മാത്രമേ അറിയത്തൊള്ളൂ... കുട്ടികൾക്ക് പെട്ടന്ന് ഉണ്ടാക്കി കൊടുക്കാമല്ലോ 👍👍
@shameerashemi72903 жыл бұрын
അടിപൊളി തീർച്ചയായും try ചെയ്യും
@neenaaman72213 жыл бұрын
Very yummy recipe. Can we use any other banana
@pradeepjoseph51933 жыл бұрын
എല്ലാ സാധനവും ഇപ്പോൾ കൈയിൽ ഉണ്ട്.. എന്തായാലും ഉണ്ടാക്കണം 😋
@habeebas40163 жыл бұрын
മിയ അടിപൊളി ഞാൻ ഉണ്ടാക്കി
@tonyraphaelworld3 жыл бұрын
Mouth watering cupcakes with ETA Param nice idea very tasty in yummy I will also try this thank you for sharing the video 💯👍 stay connected stay support stay blessed 🌟,💖💖👍🌟
@saritharakesh95653 жыл бұрын
മിയ ചേച്ചി ഇന്ന് ഞാൻ ഇതുണ്ടാക്കി അടിപൊളി എല്ലാവർക്കും വളരെ ഇഷ്ട്ടപെട്ടു 👍
@Miakitchen3 жыл бұрын
orupaadu santhosham saritha
@shibimolsunil78793 жыл бұрын
സൂപ്പർ ചേച്ചി കണ്ടിട്ട് തന്നെ കൊതി ആകുന്നു
@ratheesanbk46563 жыл бұрын
ഒരു നാട്ടിൻപുറത്തു കാരിയെപ്പോലെ 🌹
@Parvathyofficial3 жыл бұрын
സൂപ്പർ ഞാൻ ഉറപ്പായിട്ടും try cheyum😋😋😋😋😋😋
@sumisubramanian85103 жыл бұрын
Supppperrr.... 👍👍👍 ഇത് എന്തായാലും try ചെയ്യും
@jithinmaryraphel33203 жыл бұрын
Can we put the same in cooker
@പുലിമുരുഗൻ-റ2റ3 жыл бұрын
സ്ഥിരം കസ്റ്റമർ like അടി
@sujathak30463 жыл бұрын
Super ആയിട്ടുണ്ട്
@radhasalooja80073 жыл бұрын
Hai Mia.....adipoli....super.... ഞാൻ ഉണ്ടാക്കി....
@shibimolsunil78793 жыл бұрын
മിയചേച്ചിയുടെ എല്ലാ വീഡിയോയും നോക്കി ഇരുന്നു കാണും ചേച്ചി
@mallulifereviewmlr3 жыл бұрын
മിയ ചേച്ചി ഉണ്ടാക്കുന്നതെന്തും സൂപ്പർ 😍😍
@VcvijayanVcvijayan3 жыл бұрын
പഞ്ചസാരചേർക്കാതെ കേക്ക് ഉണ്ടാക്കാം എന്നറിഞ്ഞതിൽ സന്തോഷം 👍നന്ദി
@nejafathima__17553 жыл бұрын
ഇതിൽ പഞ്ചസാര ചേർത്തല്ലോ... 😊
@alphasiby37903 жыл бұрын
Chechi പഴത്തിനെ കൂടെ ഡേറ്റ്സ് ഇടാമോ
@balavishnupriya8470 Жыл бұрын
Chechi ithil sugar nu pakaram jaggery ittal shery aaville
@ansiyafaisal90533 жыл бұрын
Supper ayitund, njan try cheythu
@fathimashihanak35193 жыл бұрын
ചേച്ചിയുടെ slang നല്ല രസമുണ്ട് കേൾക്കാൻ ✨😀
@augustinejoseph36813 жыл бұрын
Thrissur 👌💪
@shameerashemi72903 жыл бұрын
അടിപൊളി തീർച്ചയായും try ചെയ്യും
@shemeenaaskar29993 жыл бұрын
Chechi super😍😍👌👌njan try cheythu
@shanurahmathali23773 жыл бұрын
വിഡിയോ കണ്ടു അപ്പോൾ തന്നെ try ചെയ്തു... Spr 😍👏
@Miakitchen3 жыл бұрын
Orupaadu santhosham
@AbdulRauf.3 жыл бұрын
*കാണുമ്പോൾ തന്നെ കഴിക്കാൻ തോനുന്നു😋😋😋*
@Miakitchen3 жыл бұрын
😊😊🤓🤓
@haridasan54733 жыл бұрын
സൂപ്പര്‍ ..ആണല്ലോ ..
@angeljijo62703 жыл бұрын
Super chechi
@meenajose17743 жыл бұрын
Must we add water in the idli pot cake puzhumkumbol usually when we bake cake on Gas top we don't add water in the pot hope you understood me
@bindhupaleri5363 жыл бұрын
Super നാളെ ഉറപ്പായി ഉണ്ടാക്കും
@sumisubramanian85103 жыл бұрын
Mia ചേച്ചി...ഇന്ന് ഇത് നമ്മൾ ഉണ്ടാക്കി നോക്കി...എല്ലാവർക്കും ഇഷ്ടമായി ...സൂപ്പർ സോഫ്റ്റ് ആയിരുന്നു... thankyou so much ❤️❤️
@arshidafoodgraft25082 жыл бұрын
സൂപ്പർ
@haridasanv6884 Жыл бұрын
Super super
@susankurian85823 жыл бұрын
Turned out well. Measurements & method well explained.
@shibimolsunil78793 жыл бұрын
ഇന്നത്തെ വീഡിയോ പെട്ടെന്ന് കഴിഞ്ഞു പോയത് പോലെ തോന്നി ചേച്ചി
@jahanajouhara34963 жыл бұрын
Cake super ട്രൈ chythu നോക്കും ചേച്ചി 😍😍
@AryaArya-hs8ey3 жыл бұрын
Kozhi mutta aano edukendath
@shinyshaju61702 жыл бұрын
Idupole valle 🍰 ഉണ്ടാക്കാം അല്ലേ
@sinusown39693 жыл бұрын
Super chechikkuttyy..🥰👍
@thahiraabdulla423 жыл бұрын
You are so sincere and simple joyce. Love you. Over the years your way of presentation has changed alot. Level of confidence and the positive attitude has increased.
@Miakitchen3 жыл бұрын
Thank you so much!
@poovisalam3 жыл бұрын
Mia chechi nhanum undakitto veettil yellavarkkum isttayi sooper👌👌