No video

5 മിനുട്ടിൽ ഒരിക്കൽ കഴിച്ചാൽ പിന്നെ പാത്രം കാലിയാകുന്നതേ അറിയുള്ളൂ 😋 Quick TastySnacks RECIPE

  Рет қаралды 945,866

Mia kitchen

Mia kitchen

Күн бұрын

MY FB PAGE LINK / miaaskitchen
• ഒന്നു പ്രണയിച്ചാലോ ഇത്...
/ @miakitchen
POTATO RAVA SNACK
Potato - 1 large (about 175g)
Rava - ½ cup
Milk- ½ cup
Egg - 1
Yeast - ½ tsp
Rice flour - 2 tbsp
Green chilli - to taste
Pepper powder - to taste
Coriander leaves - a small bunch
Kasuri methi - a little
Chilli flakes - to taste
Salt - to taste
Oil - to fry
Hi everyone, today let’s see how to make an easy and delicious snack using rava and potatoes..
This snack looks and tastes similar to Kurkure that we buy from stores.
To prepare the snack, first, in a large mixing bowl, mash a boiled and peeled potato into a nice creamy texture without any lumps of the potato..Make sure to mash the potato when it is still warm, else it will not mash into a creamy texture. Mash and set aside.
Next, powder half a cup of Rava in mixer grinder and keep aside.
Next, add ½ tsp of yeast in half a cup of lukewarm milk and mix well.
Now, combine an egg and the powdered rava along with some salt to taste, with the mashed potato.
After combining , add half cup of yeast mixed milk in batches and mix it with the batter in a whisking motion and leave it to ferment for around 4 ½ hours until it rises up , and thickens up..
The batter will thicken up with the time, as the rava absorbs all the milk.
To the fermented batter, add two heaped tablespoons of rice flour and mix well..
Next, add finely chopped green chilies, pepper powder, finely chopped coriander leaves, a little kasuri methi and chilli flakes to taste, and our batter is ready..
When the batter is ready transfer the batter into a Ziploc bag or a piping bag and heat oil in a pan meanwhile..
As the oil heats up, drop the batter into oil the the shape of Kurkure, as you can see in the video..
Fry these until crispy, on a low flame..
A few things to take care of are, if the oil is too hot, the snack might fall flat into the oil and if there is a lot of air trapped inside the cover, the same thing might happen..so change the batter into another cover if that happens
Fry these until crispy and serve with tomato ketchup!!
If you want them crunchier, fry in the oil for a second time until all the bubbles around the snack disappear..

Пікірлер: 489
@azahworld7083
@azahworld7083 3 жыл бұрын
Hai chechi thankyou for this superb and variety recipie..... chechide ella recipiesum nalla simple but nalla super taste aanu. Chechi parayunna pole correct aayi cheythal perfect recipie kittum enik anghane perfect aayi kittarund chechide pachari upayogichulla egg biriyani very very super aayittundayirunnu ellavarum urappayum aa recipie try cheyyanam aa recipie kaanathavar undenkil theerchayaayum kandu nokkanam
@Miakitchen
@Miakitchen 3 жыл бұрын
Azah world 🥰🥰🥰
@mincraft399
@mincraft399 3 жыл бұрын
👍🏻👍🏻
@divyasanthosh5306
@divyasanthosh5306 3 жыл бұрын
O
@clemensjacob6830
@clemensjacob6830 3 жыл бұрын
Good
@InnatheRuchi
@InnatheRuchi 3 жыл бұрын
Njanum ellarecepiesum kaanalund Ellam sprr
@aps_aps_
@aps_aps_ 3 жыл бұрын
ചേച്ചി, ഞാൻ ചേച്ചിടെ ഒരു hardcore fan ആണ്. 4 വർഷത്തോളമായി follow ചെയ്യുന്നു. ഇന്നേ വരെ ചേച്ചിയുടെ ഒരു receipe പോലും follow ചെയ്തിട്ട് flop ആയിട്ടില്ല. ഒരു suggestion പറഞ്ഞാൽ തെറ്റായി എടുക്കുമോ.. ഞാനും USil ആണ് താമസിക്കുന്നത്. ഇവിടെ പലരും short videos സെർച്ച്‌ ചെയ്തു follow ചെയ്യുന്നവർ ഉണ്ട്. Everone needs good receipe which should not take lots of viewing time. Your videos are bit lengthy compared to other cooking videos. Even, when i try to follow a receipe, i watch the full video first. ഒത്തിരി ingradients ഉള്ളതാണെങ്കിൽ അത് വീണ്ടും വീണ്ടും കാണേണ്ടി വരും. പലരും അതിനു മെനക്കേടില്ല്യ. ഒരു video 15 minutes ആണെങ്കിൽ, അത് മൊത്തമായി കണ്ടു തീരുമ്പോഴേക്കും 35 - 45 mins എങ്കിലും എടുക്കും. If you reduce the time duration of your videos, it will have more reach to people. Just a humble suggestion. You may take it or ignore it. 😊
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@shylamathew1822
@shylamathew1822 3 жыл бұрын
Correct and good suggetion
@rachelmathew2798
@rachelmathew2798 3 жыл бұрын
Correct 👌
@nidheesh9856
@nidheesh9856 3 жыл бұрын
Crt
@muniskitchen1513
@muniskitchen1513 3 жыл бұрын
Yes
@eujobs3001
@eujobs3001 3 жыл бұрын
ഇപ്പോഴും ഭയങ്കര നാണം ആണല്ലേ😀😀😀. Love you
@elbaebinathinkpositive7618
@elbaebinathinkpositive7618 3 жыл бұрын
ചേച്ചി നിങ്ങൾ ഒരു സംഭവമാണ് ചേച്ചിയുടെ വീഡിയോ നോക്കി ഞങ്ങളുടെ അമ്മ പാചകം ചെയ്യാറുണ്ട് അടിപൊളി ടേസ്റ്റാണ് ചേച്ചിക്ക് ഞങ്ങളുടെ വക ചക്കരയുമ്മ
@martinthomas795
@martinthomas795 5 ай бұрын
നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കും
@chefhousearoma2818
@chefhousearoma2818 3 жыл бұрын
Njanum mia kitchen 4 varsham ayi follow cheyyunnu ellam nalla recipe’s anu
@irfanaasluworld4210
@irfanaasluworld4210 3 жыл бұрын
Ho
@entertainmentchannel9972
@entertainmentchannel9972 3 жыл бұрын
Polichu njna undaki
@ammug8287
@ammug8287 3 жыл бұрын
Chechi amrutham podi recipes iduo.. Ente molk 10 masam aye.. Amrutham podi kond kurukk undakiyal unni kazikkanilaaa.. Tasty ayitula kurukk recipes idavuo
@sabithaBinu887
@sabithaBinu887 3 жыл бұрын
*പാചകറാണിയായ മിയചേച്ചിയുടെ റവകൊണ്ടുള്ള ഒരു കിടിലൻ ഐറ്റം* 💯👍🥰 *എനിക്ക് ഒത്തിരി ഇഷ്ടമായിട്ടോ* 👏👏👌👌😋🤗😘💕💖💝💛💚❣️
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😍
@reshusworld
@reshusworld 3 жыл бұрын
New channel. Kandu eshttapettal support cheyane
@sureshkumar3174
@sureshkumar3174 3 жыл бұрын
Ethanol 5 mintu kindo undakkamennu paranjathu ethu oru devasam muzhuvanum venamello
@shahanasazhar6672
@shahanasazhar6672 3 жыл бұрын
Aardeyum copy cheyyunnilla ennullath thanne valya kaaryaman 👍🏻
@rajinair7776
@rajinair7776 3 жыл бұрын
Yeastnu pakaram vere substitute undel paranj tharuvo?
@SindhusWorldofmusic
@SindhusWorldofmusic 3 жыл бұрын
Hi miya chechi ചേച്ചിയുടെ എനിക്ക് പ്രത്യേകതയായി തോന്നിയിട്ടുള്ളത് Simple tips & tricks ആണ് . crunchiness നു വേണ്ടി തീ കുറച്ചിട്ടു ചെയ്യുന്നത്. ചേച്ചിയുടെ videos കണ്ടതിനുശേഷമാണ് ഞാൻ മല്ലിപൊടിയൊക്കെ fresh ആയി ചേർക്കാൻ തുടങ്ങിയതും മഞൾ പൊടി മൊരിഞ്ഞ ശേഷം മറ്റു പൊടികൾ ചേർക്കുന്നതും ഇങ്ങനെ ചെയ്യുമ്പോൾ ഒരു പ്രത്യേക taste ആണ് പറയാതിരിക്കാൻ വയ്യ. ചെയ്യാത്തവരുണ്ടെങ്കിൽ ഒന്ന് ചെയ്തു നോക്കണേ ... ചോറ് കൊണ്ടുള്ള recepies ഉം പലരും വീട്ടിൽ ഉപയോഗിക്കാതെ കളയാറുള്ള റേഷനരി കൊണ്ടുള്ള recepies ഉം ചേച്ചിയുടെ Highlight ആണ് അങ്ങനെ പാവങ്ങളുടെ റേഷനരി ഇപ്പോൾ എല്ലാവരുടേയും താരമാണ്. Thank you to miya chechi and a big Salute to you for your fully dedication🙏🙏💜💜👍👍
@Miakitchen
@Miakitchen 3 жыл бұрын
🥰🥰🥰
@bharatsharma9861
@bharatsharma9861 3 жыл бұрын
Chechi full form analo ...... Yathra videos Anu ❤️❤️❤️ poliii🔥🔥🔥 keep going 👍 full support 🔥
@Miakitchen
@Miakitchen 3 жыл бұрын
Bharat Sharma 🙏🙏🥰🥰
@mariak5582
@mariak5582 3 жыл бұрын
Bakke cooking channels oke safe ayite popular items undakumbo Mia Chechi kure experiemental recipes cheyunu..A mark of a good Cook(chef)..Well Done Chechi
@aswathil8329
@aswathil8329 3 жыл бұрын
ഞാൻ ravayum പൊട്ടറ്റോ യും വച്ചു സ്നാക്ക്സ് ഉണ്ടാകാറുണ്ട് മിയ പക്ഷെ പാൽ ചേർക്കാറില്ല ഇനി ഇ രീതി ട്രൈ ചെയ്യാം
@nishajayachandran5657
@nishajayachandran5657 3 жыл бұрын
Hi മിയ. ഇന്ന് ഞാൻ മിയ പറഞ്ഞപോലെ ഉള്ള പയറു കറി ഉണ്ടാക്കി. നന്നായിരുന്നു. മിയ യുടെ മിക്ക recipes ഉം try ചെയ്യാറുണ്ട്. എല്ലാം super ആണ്. സോനാ പാപ്പടി ഉണ്ടാക്കാൻ പാടാണെങ്കിലും ഒന്ന് try ചെയ്യണം എന്നു വിചാരിക്കുന്നു.💪. ഇന്നത്തെ recipe യും അടിപൊളി..👏👏👌👌
@Miakitchen
@Miakitchen 3 жыл бұрын
Nisha Jayachandran athu kurachu paadannu😁
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@jintuvshaji
@jintuvshaji 3 жыл бұрын
Whole day in a kitchen...salute to your harwork and dedication chechi...👏👏👏
@rosmi2313
@rosmi2313 3 жыл бұрын
ഇതെല്ലാം ഇന്നെലെ മുഴുവൻ ഇരുന്നു പഠിച്ചതാണെന്നു പറഞ്ഞത് തന്നെ എന്ത് വലിയ കാര്യമാണ്. അല്ലാതെ എല്ലാം എനിക്കറിമെന്നു പറഞ്ഞില്ലല്ലോ 👌👌👌👍
@sreepriya6241
@sreepriya6241 Жыл бұрын
അടിപൊളി 👌😋
@sabikathpk2656
@sabikathpk2656 3 жыл бұрын
പാത്രം കാലിയാവാതിരിക്കുക്കയാ വേണ്ടത് അതിനെന്തെങ്കിലും വഴിയുണ്ടോ
@rafnarafna5699
@rafnarafna5699 3 жыл бұрын
😂😂😂
@hadihiba2595
@hadihiba2595 3 жыл бұрын
😂😂
@Satoru_juju
@Satoru_juju 3 жыл бұрын
തിന്നാതെ എടുത്തു വച്ചാൽ മതി
@asna5529
@asna5529 3 жыл бұрын
😂😂😂
@habeebaks2125
@habeebaks2125 3 жыл бұрын
😂😂
@rajanigovindpai9285
@rajanigovindpai9285 3 жыл бұрын
We are pure vegetarians.Then can we avoid egg?
@kutteesvlogbysana7531
@kutteesvlogbysana7531 3 жыл бұрын
Supper enthayalum nale tray cheyyum
@Miakitchen
@Miakitchen 3 жыл бұрын
Kuttees Vlog By sana 😁😁
@RoseSharesWhatSheKnows2016
@RoseSharesWhatSheKnows2016 3 жыл бұрын
Your videos are so good..I wish your title was in English
@parakkadanfamily7619
@parakkadanfamily7619 3 жыл бұрын
സൂപ്പർ 👌👌🤚😋
@azhakathuveedu9323
@azhakathuveedu9323 3 жыл бұрын
ചേച്ചി egg ചേർക്കാതെ ഇത് ഉണ്ടാക്കാൻ പറ്റുമോ,,plz reply
@merin_irin704
@merin_irin704 3 жыл бұрын
Chechi adipoli cook allo.chechi parana chilla sathangal nane indaki.poli.🥰🥰🙋🙋🙋
@sarahabraham9779
@sarahabraham9779 3 жыл бұрын
Adipoli recipe. Chechiyude reasoning aanu chechiye unique aakkunnathu.
@Miakitchen
@Miakitchen 3 жыл бұрын
Sarah Abraham 🙏🙏🥰
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@sachinachu7181
@sachinachu7181 3 жыл бұрын
ഖ്ഡറ്റ് .
@sachinachu7181
@sachinachu7181 3 жыл бұрын
@@Miakitchen ഖവർ
@sachinachu7181
@sachinachu7181 3 жыл бұрын
Qaee
@aleenaaleena3972
@aleenaaleena3972 3 жыл бұрын
Adipwoli Recipe ane Ith
@ash-arts4264
@ash-arts4264 3 жыл бұрын
Super recipie... Thank you so much for spending your time experimenting these recipient for us. I am going to make this... I liked your presentation for this recipe too
@manjulabhama3032
@manjulabhama3032 3 жыл бұрын
I will try...thanks dear🙏🙏🙏❤❤❤
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
thiri therutha polulla e snack adipoliy aanallo. . try chaidu nokkanam. thanks Joicy for sharing the video..
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@varalakshmykp1783
@varalakshmykp1783 7 ай бұрын
സൂപ്പർ 😊
@shareefmuhammed7930
@shareefmuhammed7930 3 жыл бұрын
Njan aadyamai aan vedio kanune but ningalude avadaranam nalla👌
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Super 👌👌👌😋 theerchayaum try cheunnathanu ❣️🥰🙏
@jasminerobert1480
@jasminerobert1480 3 жыл бұрын
Superb ayittundu. Very thanks
@Dlna__98
@Dlna__98 3 жыл бұрын
Super
@archanapvr3189
@archanapvr3189 3 жыл бұрын
ക്യാപ്ഷൻ കണ്ടപ്പോ ഞാൻ വിചാരിച്ചു റവ മാത്രം മതിയെന്ന്. ഇതുപോലെ ഒരെണ്ണം ചേച്ചി നേരത്തെ പോസ്റ്റ് ചെയ്തിട്ടില്ലേ സംഭവം കൊള്ളാട്ടോ
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@reginancy
@reginancy 3 жыл бұрын
Hi Mia, can you please post some recipes we can make with mash potato powder we get during thanksgiving season .Have you tried this recipe with mash potato powder? Thanks for your dedication to experiment various recipes and bring them for everyone Great work 🙏
@gobawomedia8133
@gobawomedia8133 3 жыл бұрын
കോഴിക്കോട് വെളാപ്പം എന്ന് പറയുന്ന ഒരു സ്നാക്ക്സ് ഉണ്ട്. റൗണ്ടിൽ. അത് കട്ട്‌ കട്ട്‌ ആയിട്ട് കുറച്ച് എരിവ് ഇട്ട് ഉണ്ടാക്കിയത് ആണ് മിയ ചേച്ചി ഈ ചെയ്ത സ്നാക്ക്സ് 😊
@asishvarghese3667
@asishvarghese3667 3 жыл бұрын
Enthayalum ellavarum cheythu nokanam
@nehafathima8622
@nehafathima8622 3 жыл бұрын
സൂപ്പർ
@melbyjoju1580
@melbyjoju1580 3 жыл бұрын
Mia chechi athra video ya cheunnee .. Avide kanan nalla rasamanalleee..nenaku sukamllee.. Mundur churchinte aduthano house. Avide nirml joythi schoolila makkal padikkunee..ok
@easyrecipesbypreeja
@easyrecipesbypreeja 3 жыл бұрын
Undakki nokki super👌👌👌😍
@johnyma5572
@johnyma5572 3 жыл бұрын
ഹായ് മിയ!!! പുതിയ അറിവുകൾ കൂട്ടിയോജിപ്പിച്ചപ്പോൾ നാലുമണിക്ക് കല പില പലഹാരമായി!!!👍🤔😀😋😷
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😍
@reshusworld
@reshusworld 3 жыл бұрын
Channelilekku varamo. Eshttapettal stay connect
@shehnasachu1106
@shehnasachu1106 3 жыл бұрын
Super chechi 😍😍😍
@minil2977
@minil2977 3 жыл бұрын
Very nice recipe 😘😍 thank you for the recipes..👌👌
@ajusentertainment5057
@ajusentertainment5057 3 жыл бұрын
സൂപ്പറായി ഞാൻ ഉണ്ടാക്കി നോക്കി
@mullamol5010
@mullamol5010 3 жыл бұрын
ഇതുപോലത്തെ ഒരു സ്നാക്സ് കുറച്ചു മുൻപ് ഇട്ടിരുന്നല്ലോ മിയ കിച്ചണിൽ തന്നെ ഞാൻ ട്രൈ ചെയ്തിരുന്നു 👍👍
@PGafoor
@PGafoor 3 жыл бұрын
Njaanum
@PGafoor
@PGafoor 3 жыл бұрын
Arippodi vechittu
@Cupcxkezz
@Cupcxkezz 3 жыл бұрын
Thank you very much... ☺️ 🤗 💖 ❤️
@cammilliousnarrakkathara6696
@cammilliousnarrakkathara6696 3 жыл бұрын
Hai Chechi its good I like it
@sanitrayaatritha2259
@sanitrayaatritha2259 3 жыл бұрын
Mia chechi without egg pattumo
@fahimt2149
@fahimt2149 3 жыл бұрын
പാലിന് പകരം വേറെ എന്തെങ്കിലും പറ്റുമോ
@syjarosh2447
@syjarosh2447 3 жыл бұрын
Samosasheet njan undaki ta readyayit vannu🥰🥰🥰🥰
@Miakitchen
@Miakitchen 3 жыл бұрын
syja Rosh 😃😃orupaadu santhosham aayitto
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@reshusworld
@reshusworld 3 жыл бұрын
Channel kanamo. Eshttapettal please stay connect
@ronnieserrao5089
@ronnieserrao5089 3 жыл бұрын
Could you please add subtitles in english and the list of ingredients and method in the description box?
@Miakitchen
@Miakitchen 3 жыл бұрын
Ronnie Serrao pls check in description box
@ronnieserrao5089
@ronnieserrao5089 3 жыл бұрын
Thank You So Much.🙏
@mariyaroshany6902
@mariyaroshany6902 3 жыл бұрын
I made it... This is very yummy😋😋
@abdulkareem7545
@abdulkareem7545 3 жыл бұрын
സൂപ്പർ 👍👍 നങ്ങൾ ഉണ്ടാക്കി
@MiroosKitchen1217
@MiroosKitchen1217 3 жыл бұрын
Superb snack looking nice ad easy to prepare...thanks dear for sharing such a nice Recipes...
@rajits3566
@rajits3566 3 жыл бұрын
Miya supper variety recipe e nnike ishtepettu njan indakinokam
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@harishsreeja
@harishsreeja 3 жыл бұрын
Can we do with out egg??any other option?
@beenasuresh5939
@beenasuresh5939 3 жыл бұрын
Excellent snack Mia 😄😋👌....surely will try 😄
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@snehasanthosh5824
@snehasanthosh5824 3 жыл бұрын
Chechi yeast illengil enthu cheyyum?
@mhdameen5865
@mhdameen5865 3 жыл бұрын
Hai aunty njn ithil kandu oru pudding indakki adipwoliyarunnu ...txs checking. .😘😍
@jahanajouhara3496
@jahanajouhara3496 3 жыл бұрын
Super anthayalum try chayyum dear 👍🏻👍🏻👍🏻😋😋😍😍
@rajeshmangalath7682
@rajeshmangalath7682 3 жыл бұрын
Egg nirbhanthamano
@gopikac8370
@gopikac8370 3 жыл бұрын
Am a first viewer and first commenter in your channel. First impression is the best impression you are a talented chief. God bless u dear
@reshusworld
@reshusworld 3 жыл бұрын
New channel. Thirichum varamo
@mabvillage2088
@mabvillage2088 3 жыл бұрын
kzbin.info/www/bejne/mqPEXnerqpWeaLM
@mabvillage2088
@mabvillage2088 3 жыл бұрын
@@reshusworld kzbin.info/www/bejne/mqPEXnerqpWeaLM
@mabvillage2088
@mabvillage2088 3 жыл бұрын
@@reshusworld kzbin.info/www/bejne/mqPEXnerqpWeaLM
@nishavipin2525
@nishavipin2525 3 жыл бұрын
Variety recipe.thank you.love you mia chechi💓😋
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@sulochanav2494
@sulochanav2494 3 жыл бұрын
Cash koduthaal ithilum tast ulla kurukure kittum
@naseemabeegam7232
@naseemabeegam7232 3 жыл бұрын
Hi.mia.enik Nannayi.ishttapetti.allthe Best
@divyanobi7322
@divyanobi7322 3 жыл бұрын
Hi chachi sugano, vote chaido, recipe try cheyyam ketto, aviduthe oru churchinte video cheyyane💕💕
@shynicv8977
@shynicv8977 3 жыл бұрын
അടിപൊളി ❤️❤️🥰🥰
@zuhaskitchen2885
@zuhaskitchen2885 3 жыл бұрын
Vsllathum manassilakanamenkil savadhanam parayo
@sreelekhachandrakumari2185
@sreelekhachandrakumari2185 3 жыл бұрын
Super snack. And simple..... Mia... 👍👍👍👍👌
@sujathak3046
@sujathak3046 3 жыл бұрын
Very good
@sreelekhamanojkumar4148
@sreelekhamanojkumar4148 3 жыл бұрын
Is this can be made with out egg
@Miakitchen
@Miakitchen 3 жыл бұрын
no
@moiduck1326
@moiduck1326 3 жыл бұрын
Enikk ee recipe ishttaayi....😍👍👌
@gopikavs5778
@gopikavs5778 3 жыл бұрын
😍😍😍...Mia chechi njn lockdown samyath aane ee channel kand thuadngyath...njn plum cake undakki nokkyarnnu..superb aarnnu..ellarkkm othiri ishtayi....🤗
@Miakitchen
@Miakitchen 3 жыл бұрын
gopikavs 2529 orupaadu santhosham aayitto
@gopikavs5778
@gopikavs5778 3 жыл бұрын
@@Miakitchen 😍
@Iloosh
@Iloosh 3 жыл бұрын
❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤😊
@reshusworld
@reshusworld 3 жыл бұрын
New channel.Eshttapettal Please stay connect.
@nelsonnn10
@nelsonnn10 3 жыл бұрын
Polichu chechiiiiii.......
@user-wk3jq6wd9v
@user-wk3jq6wd9v 3 жыл бұрын
ചേച്ചി പൊളി ആയിട്ടുണ്ട് . ഇനിയും . വേറെ പറയാവോ
@sreelekhapradeepan1994
@sreelekhapradeepan1994 3 жыл бұрын
Ur home work is excellent to find new recipes
@kavithazworld98
@kavithazworld98 3 жыл бұрын
ചേച്ചി... എന്റെ മക്കൾ ഈ snacks ന്റെ പേര് ചോദിച്ചു. ഞാൻ മിയ എന്നാണ് പറഞ്ഞു കൊടുത്തത്. ഇന്ന് മിയ ഉണ്ടാക്കുമോ എന്നാ ഇപ്പോ ചോദിക്കുന്നത്. Thank u ചേച്ചി... Thank u so much
@Miakitchen
@Miakitchen 3 жыл бұрын
Kavithaz world magic 🤣🤣😄poonne ene poricho😂😂
@kavithazworld98
@kavithazworld98 3 жыл бұрын
@@Miakitchen ചുമ്മാ... 😍
@abhishekakrishnan2593
@abhishekakrishnan2593 3 жыл бұрын
Supper
@shantijoseph8807
@shantijoseph8807 3 жыл бұрын
ഞാനും ഒന്ന് നോക്കട്ടെ മിയ എന്തായാലും ഒരു പുതിയ item
@reshusworld
@reshusworld 3 жыл бұрын
Welcome. New channel
@prakashinipooja4441
@prakashinipooja4441 3 жыл бұрын
കൊള്ളാം അടിപൊളി
@marym2777
@marym2777 3 жыл бұрын
Chechi.... Samosa sheet vechu puffs undakkunna video edamo..
@sumathykp4563
@sumathykp4563 3 жыл бұрын
...അജ്നമോട്ടോ ചേർത്താൽ ... ഇങ്ങനെ കിട്ടുമോ...?
@allussimplysilly7730
@allussimplysilly7730 3 жыл бұрын
Poli recipe
@minivarghese9879
@minivarghese9879 3 жыл бұрын
Good recipe cheachi.
@jyothiks2560
@jyothiks2560 3 жыл бұрын
Palinte kude erivulla ingredients... Kuzhappamillallo..?
@InnatheRuchi
@InnatheRuchi 3 жыл бұрын
Enthukozhapam orupaad recepies aganundaalo
@bindujoy9452
@bindujoy9452 3 жыл бұрын
Supper recipe
@soniaudayan625
@soniaudayan625 3 жыл бұрын
Ethe same recipe egg ellathe ethupole endakkunnathu engane ennu parayamo
@asyunniunniasy822
@asyunniunniasy822 3 жыл бұрын
Try it😊
@cheruveettilkunhammed872
@cheruveettilkunhammed872 3 жыл бұрын
Nice 👌
@anu.643
@anu.643 3 жыл бұрын
Chechi nannyittund keepit up😁😁😁😁
@JJThoughts-JJThoughts
@JJThoughts-JJThoughts 3 жыл бұрын
കിടിലൻ snack
@jasinak5965
@jasinak5965 3 жыл бұрын
Nice
@jishanapee
@jishanapee 3 жыл бұрын
👌
@rinuscraftandfood5502
@rinuscraftandfood5502 3 жыл бұрын
Super chechi
@nabidinasongstatus1570
@nabidinasongstatus1570 3 жыл бұрын
Nice video
@shruthyashok8388
@shruthyashok8388 3 жыл бұрын
This is make to crunchy.it was good
@reshusworld
@reshusworld 3 жыл бұрын
Channel ileku varane. Eshttapettal koottakane
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2 МЛН
Long Term Prune Plums Preservation Without a Refrigerator 🍂
25:12
Kənd Həyatı
Рет қаралды 684 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН