Tank you Mia chachi.njan recipie kand try chaidhu .perfect aitt kitty adyamaityannu cake ithraum perfect agunnadh .tank uuu
@appleangel494 жыл бұрын
kzbin.info/www/bejne/n2mwXqCOrtxqm7s
@basheerbashi7574 жыл бұрын
Samsaram kurach madhi overan
@fayizack55004 жыл бұрын
Nmkj
@appleangel494 жыл бұрын
Plz subscribe cheth support cheyane🤗
@Nidhadilu4 жыл бұрын
Saaq
@sereenaseri69604 жыл бұрын
സാധാരണകാർക്ക് കേക്ക് ഉണ്ടാക്കാൻ ഒരു മാർഗം കാണിച്ചു തന്നതിന് ഒരായിരം നന്ദി, ❤️❤️❤️
@aneeshnadaraj20614 жыл бұрын
Yes
@geethav9543 жыл бұрын
@@aneeshnadaraj2061 pĺ
@geethav9543 жыл бұрын
Ppĺppl0pp
@geethav9543 жыл бұрын
@@aneeshnadaraj20610ppp
@geethav9543 жыл бұрын
Pp
@jameelatc93714 жыл бұрын
മിയ ..നന്ദി.ആർക്കും കേക്കണ്ടാക്കാം എന്ന ധൈര്യവും കൂടി പകർന്നു തന്നു.
@ushaprem44062 жыл бұрын
"Video" കണ്ടു കേക്ക് ഉണ്ടാക്കി സൂപ്പർ ആയി husband നും കുട്ടികൾ ക്കും സർപ്രൈസ് കൊടുത്തു അവർക്കും സന്തോഷം ആയി. Thank you മിയ ❤️❤️❤️ God bless you.
@jayasreec99534 жыл бұрын
Thanks Mia. ഞാൻ ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കിയത്.Super ആയി. എല്ലാവർക്കും ഇഷ്ടായി. അവതരണ ശൈലിയും സൂപ്പർ.
@Miakitchen4 жыл бұрын
Jayasree c orupaadu santhosham aayitto
@raniyafathima39934 жыл бұрын
അടിപൊളി. ചീനച്ചട്ടിയിൽ കേക്ക് ഉണ്ടാക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്.
@Abdulhameed-xx7cx4 жыл бұрын
@@shinsfoodcourt enikum
@VaishaliPillai4 жыл бұрын
Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane❤️
@lathikacb62893 жыл бұрын
@@shinsfoodcourt l99
@manojck44012 жыл бұрын
നന്നായിരിക്കുന്നു സൂപ്പർ, അടിപൊളി..... ബോർമ്മയിൽ ആയിരക്കണക്കിന് കേക്ക് ഉണ്ടാക്കിയ ഞാൻ ഇതു കാണുമ്പോൾ വളരെ സന്തോഷവും കൗതുകവും തോന്നുന്നു.... ഇങ്ങനേയും കേക്ക് ഉണ്ടാക്കാമല്ലോ.... Thank you.....
@deepikagdevu30953 жыл бұрын
സാധാരണക്കാർക്ക് കേക്ക് ഒണ്ടാക്കാൻ പറ്റിയ രീതിയിൽ ഒള്ള അവതരണം താങ്ക് യൂ ചേച്ചീ.. സൂപ്പർ അടി പൊടി അവതരണം ...Suuuuuuuuuuuuuuuuuuuuuuuuuuuuuuuper... ആ ചീനച്ചട്ടിയുടെ ഒക്കെ അവതരണം...adipoli chechiye....♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@susanverghese13502 жыл бұрын
I will try this method. Years back I tried to bake in old cooker. But keeping an elevated vessel on the base is good idea.cos that day my cake take texture was cooked like People who can't afford an oven And if extricate not there ur method helpfull.GBU.
@treesasanu63363 жыл бұрын
Thanks chechi , ഞാൻ try ചെയ്തു. Super. നന്നായി ,നല്ല finishing. ആദ്യമായിട്ടാണ് ഞാൻ cake ഉണ്ടാക്കിയിട്ട് ഇത്ര perfect ആയി കിട്ടിയത്. Thanks a lot
@sherlyjustin4047 Жыл бұрын
Mia is the best chef in the world 🌎 thank you Mia for teaching us how to cook ❤❤❤❤❤❤❤❤❤😊🎉
@remyarajesh60744 жыл бұрын
ഞാൻ ഉണ്ടാക്കി... അടിപൊളി.... 👌👌👌👌👌😍😍😍
@ajayjacob59304 жыл бұрын
ചേച്ചി ഞാൻ ട്രൈ ചെയ്തു കേക്ക് പെർഫെക്റ്റ് ആയിട്ട് തന്നെ വന്നു ആദ്യമായിട്ടാണ് ഒരു കേക്ക് ഇത്രയും പെർഫെക്റ്റ് ആയിട്ട് വരുന്നത് താങ്ക്സ് ചേച്ചി
@Miakitchen4 жыл бұрын
orupaadu santhosham
@akpetsvlog20874 жыл бұрын
ചേച്ചി ഞാൻ(അശ്വതി ) ഈയിടക്കാണ് ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങിയത്. അവതരണം വളരെ ഇഷ്ടമായി. കാണാൻ തുടങ്ങി യപ്പോ old വീഡിയോ എല്ലാം സേർച്ച് ചെയ്തു കണ്ടു. Super. എല്ലാരോടും പറയാറുണ്ട്. അവർക്കെല്ലാം വിഡിയോ കാണിച്ചു കൊടുക്കാറുമുണ്ട്. Lot of love u..... ചേച്ചി.... നേരിട്ട് കാണാൻ വളരെ ആഗ്രഹമുണ്ട്. മാതാവിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും. നമുക്ക് ഈ ജന്മത്തിൽ കണ്ടുമുട്ടാൻ കർത്താവ് അവസരം തരട്ടെ... അല്ലെ
@Miakitchen4 жыл бұрын
aswathy sabu30 🙏🙏🙏🥰🤝🤝🤝
@Peaceful____palate_9 ай бұрын
Njan aaadhyamaayitt aanu cake ndaaakkne… First attempt ill thanne cake adipoli aaayi kitti.. Recipe super aaantto…
@pullikalpullikal42374 жыл бұрын
Mia ചേച്ചിനെ ഇഷ്ടമുള്ളവർ ലൈക് adikk
@josepj36473 жыл бұрын
Miya Chechi njan undakki nokiyatha ithu super aayitundu
@heartticker29904 жыл бұрын
ഞങ്ങൾ ഈ കേക്ക് ട്രൈ ചെയ്തു ഇതുവരെ ഉണ്ടാക്കാറുള്ള കേക്കുകളേക്കാൾ ടേസ്റ്റ് ഉണ്ടായിരുന്നു.................... നല്ല സ്പോഞ്ച് പോലെ സോഫ്റ്റ് ആയി വന്നു.................Thanks a lot Miachechi♥️♥️♥️♥️
ആർക്കും ഉണ്ടാക്കാൻ പറ്റിയ ഒരു നല്ല ഐഡിയ ആണ് ചേച്ചി പറഞ്ഞു തന്നത് സൂപ്പർ💕💕
@givincs38474 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കിയപ്പോൾ ഒന്നര മണിക്കൂൾ എടുത്തു മുകൾഭാഗം വെന്തിട്ടില്ല എങ്കിലും താഴ്ഭാഗം നല്ല രുചി ഉണ്ടാർന്നു മുട്ട മണവും ഇല്ല Tnx ചേച്ചി റസിപ്പി പറഞ്ഞു തന്നതിൽ
@jaseelakk91124 жыл бұрын
ഞാൻ എന്തായാലും ഉണ്ടാക്കിനോക്കും സൂപ്പർ റസിപ്പി
@jessyjudy12 жыл бұрын
കേൾക്കുന്നതോടൊപ്പം ഓരോന്നും ചേർത്തു നന്നായി beat ചെയ്തു നല്ലൊരു cake വളരെ വേഗത്തിൽ ്് അപ്രതീക്ഷിതമായി ഉണ്ടാക്കിയെടുത്തു. Thank you for the easy and simple recipe for a tasty cake👍
@ചുള്ളിക്കൽ4 жыл бұрын
Thank u miya chechi.... ആദ്യമായാണ് ഞാൻ ഉണ്ടാക്കിയ കേക്ക് നന്നയി വന്നത്.. perfect ആയിരുന്നു... 💓
@subhaskariah30833 жыл бұрын
Thanks Mia ഞാൻ ആദ്യമായി കേക്ക് ഉണ്ടാക്കി 👌👌👌🤝🤝🤝
@sreemayi56572 жыл бұрын
Thanks a lot for simple & tasty cake receipy. Hope the next simple receipy.
സൂപ്പർ. ബീറ്റർ ഇല്ലാത്തവരും കേക്ക് ചെയ്യും ഇത് കണ്ടാൽ.... മിയ ചേച്ചി കിടിലൻ
@priyamathew74294 жыл бұрын
kzbin.info/www/bejne/aaixn6uwn5d4hJY
@priyamathew74294 жыл бұрын
kzbin.info/www/bejne/aaixn6uwn5d4hJY
@apinchofspice47664 жыл бұрын
Shyni C V 👍🏾🙏🤝
@mariathomas48284 жыл бұрын
Instead of sugar, can we use jaggery
@leelavathypremlal48784 жыл бұрын
R
@miniab77923 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
@sreeranjinil83423 жыл бұрын
നല്ല അവതരണം 👍👍🌹
@Neenu-xk4fn Жыл бұрын
Chechi..aluminium appachemb.leku cake tin iraki vech bake cheyao?
@HD-ml5hg2 жыл бұрын
Mia, I am 67 a grandmother dear. I like ur recipe's and the way you explain it like a teacher. ( I am a retired teacher😊 )
@sarammaaji42302 жыл бұрын
Njan undaki.spongy yummy aanu
@mymoonathyousaf56984 жыл бұрын
സൂപ്പർ മിയ ഈ വീഡിയോ കണ്ടാൽ എത്ര അറിയാത്തവർ പോലും ഉറപ്പായും ഒന്നു പരിശീക്കും 👍👍🙏😍😍😘
@appleangel494 жыл бұрын
kzbin.info/www/bejne/n2mwXqCOrtxqm7s.
@animohandas46784 жыл бұрын
കുറച്ചു നാൾ മുന്നേഒരു റെസിപി ഇട്ടിരുന്നലോ ഞാൻ അത് ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു 🥰🥰🥰🥰🥰
@harishankar14344 жыл бұрын
Njanum ondakki, adipoli ayirunnu
@appleangel494 жыл бұрын
kzbin.info/www/bejne/n2mwXqCOrtxqm7s.
@mathidevi62212 жыл бұрын
Super kadaai baking 😋 😍 👌
@manews96033 жыл бұрын
Poli🥳❤
@chithraks26684 жыл бұрын
Hi.Mia...cake perfect ayi Kitti.correct madhuram....sharikkum morinja cake.aluminium chattiyil cake undakkan njan ottum confident allayirunu...but result was amazing.... .. thankyou...my first attempt from Mia kitchen 🙏 .
@umaima61974 жыл бұрын
👌👌👌
@agape..sarasworldoffaithho9754 жыл бұрын
Chechi cheese cake ഉണ്ടാക്കി കാണിക്കാമോ
@saniyasafeer16184 жыл бұрын
Love you Mia. ചേച്ചിയുടെ resipe യാ ഞാന്‍ ആദ്യമായി you tube ല്‍ നോക്കി ഉണ്ടാക്കിയ ത്. Mukulay egg കറി. അത് super ആയിരുന്നു. പിന്നീട് ഒരുപാട് resipes ട്രൈ ചെയ്തു നോക്കും. Wish you all the best 👍
@Miakitchen4 жыл бұрын
Saniya Safeer 🙏🙏🥰
@apinchofspice47664 жыл бұрын
Saniya Safeer 👍🏾🙏🤝
@iqtech33734 жыл бұрын
Mia full support undddd like addi
@priyamathew74294 жыл бұрын
kzbin.info/www/bejne/aaixn6uwn5d4hJY
@appleangel494 жыл бұрын
kzbin.info/www/bejne/n2mwXqCOrtxqm7s..
@jijiummachan51062 жыл бұрын
Kollam super and simple recipie
@radhakunnath57654 жыл бұрын
Thanks mia, very clear and good presentation, i will try this.
@apinchofspice47664 жыл бұрын
radha kunnath 👍🏾🤝🙏
@hafeefanoushad22704 жыл бұрын
ചീനച്ചട്ടിയിൽ ഉണ്ടാക്കി സൂപ്പർ
@loveallintheworld4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മിയ 😍👍 ഞാനും ഇങ്ങനെ പരീക്ഷിച്ചിട്ടുണ്ട് ❤️ പാവങ്ങളുടെ ഓവൻ - ചീനച്ചട്ടി 😊
@appleangel494 жыл бұрын
kzbin.info/www/bejne/n2mwXqCOrtxqm7s
@Neenu-xk4fn Жыл бұрын
Chechi..chatti full lid kond cover aayile kuzhpmile?
@rajnahda37323 жыл бұрын
Can we use butter instead of oil?
@ayshaaysha61573 жыл бұрын
Ethayalum onne kanam cheenachttyi cacke thanks
@johnyma55724 жыл бұрын
ഹായ് മിയ!!! ഇത്രയും എളുപ്പമായിരുന്നോ? ആർക്കും ഇനി സ്വഞം കൈകൊണ്ട് ഉണ്ടാക്കിയ കേക്ക് രുജിക്കാം. നല്ല ഐഡിയ ഇഷ്ടപ്പട്ടു.👍😋😷
@jayakumari69534 жыл бұрын
Ruchikam
@appleangel494 жыл бұрын
kzbin.info/www/bejne/n2mwXqCOrtxqm7s.
@marygreety86963 жыл бұрын
Super and easy aunty
@marygreety86963 жыл бұрын
😃😃
@jessygeorge95342 жыл бұрын
(1)250ml cup powder sugar ( 2)duck egg (3)baking powder (4)1tsp cardom powder (5) maida (6) milk (7) cake tin -6inh