ഓം ഗം ഗണപതായേ നമഃ ഓം വക്രതുണ്ടായ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം ഗ്രിം നമഃ ശിവായ ഓം നമഃ ശിവായ ഓം ശ്രീ പരമേശ്വരായ നമഃ ഓം മഹാദേവായ നമഃ ഓം ദേവാദിദേവായ നമഃ ഓം മഹാഗുരുവേ നമഃ ഓം നമോ ഭഗവതേ നാരായണ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം ലക്ഷ്മിനാരായണ നമഃ ഓം മഹാലഷ്മി നമഃ ഓം ധനലക്ഷ്മി നമഃ ഓം അന്നലക്ഷ്‌മി നമഃ ഓം അഷ്ടലക്ഷ്‌മി നമഃ ഓം അഷ്ടവരാഹി നമഃ ഓം സമയേശ്വരി നമഃ ഓം വജ്രാകോശം വരാഹി ദേവി നമഃ ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ.. 🌹🌹🌹🌹🌹🙏🌹🌹🌹🌹🌹
@StrightLine12 күн бұрын
🙏🙏🙏🙏🙏 അനീതി അഴിഞ്ഞാടുന്ന ഈ സമൂഹത്തിൽ സത്യത്തിനു മുൻപിൽ ദൈവം പോലും പുറംതിരിഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽഅങ്ങയുടെ നാവ് പൊന്നാവട്ടെ...
@shajumohan607413 күн бұрын
🙏🏻 നമസ്തെ ഉത്രം കന്നി രാശി പറഞ്ഞതെല്ലാം 100% ശരി വളരെ നന്ദി പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻
@VinoodVinood-f5q6 күн бұрын
തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശെരിയാണ്. നിങ്ങളുടെ നാവ് പോന്നാകട്ടെ
@SakunthalaSakunthala-f5z7 күн бұрын
ഈ പറഞ്ഞത് സത്യം ആണ് തിരുമേനി ഭഗവാൻ രക്ഷിക്കട്ടെ രാധാകൃഷ്ണൻ അത്തം
@snekha674712 күн бұрын
Thanks for the information Thank you God 🙏🙏
@renjithkumar533411 күн бұрын
എന്റെ കുഞ്ഞു ഓർത്തിട്ടു മരിക്കാൻ കഴിയുന്നില്ല ഒത്തിരി അനുഭവിച്ചു ഇനിയും വയ്യ 🙏
@thampuran800710 күн бұрын
അതൊന്നും വേണ്ട താങ്കൾ ചെയ്യേണ്ടത് ആറ്റുകാൽ ദേവി ക്ഷേത്ര സൈറ്റിൽ കയറുക ശേഷം അതിലേക്ക് ദേവിക്ക് ഒരു കടുംപായസവും മാടൻതമ്പുരാന് പയർ പായസവും നിവേദ്യം ആയി നൽകുക വെള്ളിയാഴ്ച ദേവിക്കും ശനിയാഴ്ച തമ്പുരാനും നൽകുക തീർച്ചയായും 2025 നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ഇത് സത്യമായ കാര്യമാണ്.... തമ്പുരാൻ തീർച്ചയായിട്ടും അനുഗ്രഹിക്കും...100/100
@seethak610912 күн бұрын
കന്നി ഉത്രം പറഞ്ഞതു ശരി. പക്ഷേ ഞാൻ അപ്പോഴും ഓർക്കാറുണ്ട് നമ്മളെ കാളും ഒരു പാട് കഷ്ട പെടുന്ന ആളുകൾ ഉണ്ട്. അത് നോക്കിയാൽ നമ്മുടെ വിഷമം ഒരു വിഷമവും അല്ലെ. ഞാൻ എ പ്പോഴും പ്രാർത്ഥിക്കുന്ന കുടുംബ ത്തിൽ ആർക്കും അസുഖം ഇല്ലാത്ത ഇരിക്കാൻ അത് പോലെ അപകടം ഒന്നും ഇല്ലാതെ ഇരിക്കാൻ
@ആദിത്യ13 күн бұрын
ഇതാണ് ജോതിഷം
@meenakshyamma324012 күн бұрын
സുസ്മിത അത്തം നമസ്കാരംതിരുമേനി 🙏🙏🙏
@Anukuttan-z4l13 күн бұрын
എല്ലാകൊല്ലവും ഇതുപോലെ ഓരോരുത്തർ സുഖിപ്പിക്കാൻ വേണ്ടി വന്നു ഫലം പറയും. ഒന്ന് പോലും നടന്നിട്ടില്ല. കന്നി രാശിക്കാർ ഗുണം പിടിച്ച ചരിത്രം ഇല്ല. ഒരാളെ കാണിച്ചു തരുമെങ്കിൽ ഒരു ലക്ഷം രൂപ തരാം. ( അതിനു വേണ്ടി ലോൺ എടുക്കാൻ ഞാൻ റെഡി )
@asharoby578112 күн бұрын
ഞാൻ കന്നി രാശി.. അത്തം... നല്ലതല്ലാതെ ഒന്നും ഉണ്ടായിട്ടില്ല... ആദ്യകാലങ്ങളിൽ കുറച്ചു സാമ്പത്തിക പ്രശ്നം ഉണ്ട്... 35 വയസ്സ് കഴിഞ്ഞു ഒരു കുഴപ്പമില്ല
@badalsandhya132712 күн бұрын
Ano 40 avumbol adutha Pani kittum
@asharoby578112 күн бұрын
@@badalsandhya1327 ഇപ്പോൾ 48 ആയി 😄😄
@nivya394310 күн бұрын
നൂറു ശതമാനം പെർഫെക്റ്റ് ആയിട്ട് ആർക്കും ജീവിക്കാൻ പറ്റില്ല കിട്ടിയതിൽ തൃപ്തിപ്പെട്ട് സന്തോഷം ആയിരിക്കുക അത്രേയുള്ളൂ 😂
@jayaprakashjayaprakash8639 күн бұрын
@@Anukuttan-z4l അതെ, ഞാൻ കന്നി രാശി ഉത്രം" ലോകം കറങ്ങി എന്നിട്ടും ഒരു ഗതിയും ഇല്ല.
@SivadasanKv-h8q12 күн бұрын
Sivadasan Atham namaskaram 🙏🙏🙏100%correct
@leenaprakash24259 күн бұрын
ഇനി എന്താണ് മുന്നിൽ എന്ന് പോലും അറിയാൻ വയ്യാത്ത അവസ്ഥയിൽ ആണ് പോകുന്നത്... ലീന ഉത്രം....
@LathaGh12 күн бұрын
ഞാൻ കന്നി രാശി. ചിത്തിര നക്ഷത്രം. 57 വയസ്സ്. ഇതുവരേയും നല്ല തൊന്നും ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ആത്മഹത്യ പരിഹാരമല്ലാത്ത തിന്നാൽ ആവർത്തന വിരസതയോടെ കഴിഞ്ഞുകൂടുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും
തമ്പുരാന്റെ അനുഗ്രഹം കൊണ്ട് ചാനൽ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@radhaaji383810 күн бұрын
നമസ്ക്കാരം 🙏2023ന്റെ അവസാനം ഏതോ ഒരു ചാനലിൽ പറഞ്ഞിരുന്നു 2024il കന്നി രാശിക്കാരെ പിടിച്ചാൽ കിട്ടില്ല അത്രയും നല്ല സമയമാണ് എന്ന് ഒരു വർഷം പെട്ടന്ന് കഴിഞ്ഞു നല്ലത് ഒന്നും നടന്നില്ല ഒരു വയസ്സ് കൂടി ഇപ്പോൾ 54 വയസ്സ് ഇനിഎന്ത് കിട്ടാൻ ഈ 54വർഷവും കഷ്ട്ടപ്പാട് തന്നെയായിരുന്നു ഇപ്പോൾ അത് ശീലമായി
@Sujatha23410 күн бұрын
സത്യം
@Sreedevi-k9y13 күн бұрын
Correct thirumenii🙏🙏🙏
@sreedharankp525812 күн бұрын
Sreedharan from Banglore Uttramstar Kannirsssi Yourvedeoseenandt hankyou Verymuch Godblessyou Andwaitingforsnothervedeo
@sudharmababu11628 күн бұрын
നമസ്തേ എൻ്റെ നക്ഷത്രം ഉത്രം ഈ പറഞ്ഞത് 100 ശതമാനം സത്യം
@sreejithguruvayoor218213 күн бұрын
നിങ്ങളുടെ ചാനൽ കാണുന്നത് ആദ്യം ആയിട്ടാണ്. പലരുടെ കേൾക്കാറുണ്ട്. പറഞ്ഞ നല്ലകാലം ഒന്നും നടന്നില്ല അതുകൊണ്ട് മോശം പറഞ്ഞാലും നടക്കില്ല മനസിലായീ. ജനിച്ചു പോയില്ലേ ജീവികുക
@raveendranrr576013 күн бұрын
തുലാം 🌹വിശാഖം 🙏👏👌👍.
@leenaprakash24259 күн бұрын
സത്യം...
@rajeevsenbalakrishnan68816 күн бұрын
Chithira, kannirasi പ്രാർത്ഥന വേണം തിരുമേനി 🙏
@LathaSree-rq9wv12 күн бұрын
Thirumeni namaskaram 🙏 Makkalkum enikum sani doshangalemm akatti ennum ayurarogyathide erikananu ente sakthamaya prarthana..ente makan jenikumbol thanne sukhamillathe ayiruju..athu pole makante kunjinum.so ennum makkale oonilum urakilum apathukalinum varathe dheerkhayussode erikananu..prarthikunnathu. Om namo narayanaya namaha 🙏 Om namo bhagavathe vasudevaya 🙏 Om hream namassivaya pray Om aim hream sream saneeswaraya namaha pray 🙏 Om saravanabhavaya namaha 🙏
@sujathakumari154612 күн бұрын
സുജാത ചിത്തിര വിശ്വസിച്ചവരും കൂടെ ഉള്ളവരും ചതിച്ച ചരിത്രമേ ഇതുവരെ ഉള്ളു .. കൂടാതെ എന്നെ കരുതലോടെ സ്നേഹിച്ച മോനെയും ഈശ്വരൻ അങ്ങ് വിളിച്ചു ജീവ ശവമായി ഇങ്ങനെ പോകുന്നു പോരെ ഭാഗ്യങ്ങൾ 😪🙏
@meenakshyav595511 күн бұрын
Sathyam
@ShibyAbdulla11 күн бұрын
എന്റെ ഭർത്താവ്. ചിത്തിരയാണ് .എന്റെ സ്വന്തം കൂടപ്പിറപ്പ് എന്റെ ഭർത്താവിനെ ചതിച്ചു ഒരു കേസിൽ പെടുത്തി അഞ്ചു വർഷമായിട്ട് വിദേശത്ത് ഒരു കുടുംബം മുഴുവനും ദുരിതമനുഭവിച്ചുകൊണ്ടിരിക്കയാണ്.എന്റെ അച്ഛനും അമ്മയും സ്വന്തം മകളെയും മകളുടെ ഭർത്താവിനെയും ചതിച്ചു അവന്റെ കൂടെ നിന്നു.പ്രത്യേകം പ്രാർത്ഥിക്കണം
@rajucherian263512 күн бұрын
👍🙏
@gireeshgiri753113 күн бұрын
ഗിരീഷ് ഉത്രം സാമ്പത്തിക അഭിവൃദ്ധി വരാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻
@JoyRebellow7 күн бұрын
Atham. Jerom
@UnniManiyath5 күн бұрын
നമസ്കാരം
@AjithavDsm-ju7co13 күн бұрын
Kure anubavichu
@mayadevirm888613 күн бұрын
🙏🙏💚
@mayadevirm888613 күн бұрын
Atham nalmayadevi kannirasi rakshapedumo
@sinoojap185010 күн бұрын
ഞാൻ ഉത്രം നക്ഷത്രം kanni rasi. Kanni rasi ayathu kond enik life il nallathu mathrame undayitullu.I love uthram kanni rasi
@vinayanramachandran85509 күн бұрын
Sun transit through sagittarius. Mercury is in scorpio...How sun comes in 3rd ..