മിഹിറിന്റെ മരണം; പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് അന്വേഷണം തുടങ്ങും | Mihir Ahammed

  Рет қаралды 4,070

asianetnews

asianetnews

Күн бұрын

മിഹിറിന്റെ മരണം; പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് അന്വേഷണം തുടങ്ങും; കളക്‌ടറേറ്റിൽ സിറ്റിംഗ് നടത്തും; ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരും, കുടുംബാംഗങ്ങളും പങ്കെടുക്കും
#MihirAhammed #mihirdeath #ernakulam #AsianetNewsLive #keralanews Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 15
@influence-l7o
@influence-l7o 6 күн бұрын
റാഗിംഗ് എന്ന തോന്നിവാസം നമ്മുടെ നാടുകളിൽ നിന്നും ഉന്മൂലനം ചെയ്യണം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കാലങ്ങളായി ഈ തോന്നിവാസം സ്കൂളിലും കോളേജുകളിലും നടന്നുവരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് വാർത്തെടുക്കേണ്ടത് അല്ലാതെ ക്രിമിനൽസുകൾ ആക്കാൻ അല്ല പല കോളേജുകളിലും കുട്ടികൾ എന്തെല്ലാം തോന്നിവാസങ്ങളാണ് ചെയ്തുകൂട്ടുന്നത് അവനും എന്നെപ്പോലെ വേദനയുള്ള ഒരു മനുഷ്യനാണ് എന്ന ദയ പോലുമില്ലാതെ മർദ്ധിക്കുന്നു ഇതൊന്നും ഒരിക്കലും ഒരു നല്ല മനുഷ്യനും അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ ഒന്നുമല്ല. പല കുട്ടികളും ഇത്തരം തോന്നിവാസങ്ങളൊക്കെ വലിയ സംഭവമായിട്ടൊക്കെയാണ് കാണുന്നത് ഇതൊന്നും ഒരിക്കലും വലിയ സംഭവമൊന്നുമല്ല വെറും വൃത്തി കേടും തോന്നിവാസവുമാണ്
@prajilmdevan2591
@prajilmdevan2591 7 күн бұрын
പ്രിയപ്പെട്ട മാതാപിതാക്കളെ പണമുണ്ടെന്നു കരുതി ഗ്ലോബൽ സ്കൂൾ പോലുള്ള കൊലക്കയറിലേക്ക് മക്കളെ തള്ളി വിടരുത്
@sreemolsudheesh3259
@sreemolsudheesh3259 7 күн бұрын
ഒരൊറ്റ എണ്ണത്തിനെയും വെറുതെ വിടരുത്
@ryanxavier6813
@ryanxavier6813 7 күн бұрын
അതെ കുട്ടി ക്രിമിനലുകൾ
@vinistipsandvlogs5733
@vinistipsandvlogs5733 7 күн бұрын
So true
@nishasanthosh1530
@nishasanthosh1530 6 күн бұрын
അതേ... പാവം കുട്ടി 😢😢😢
@ryanxavier6813
@ryanxavier6813 7 күн бұрын
സ്‌കൂളിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം
@nishasanthosh1530
@nishasanthosh1530 6 күн бұрын
എന്തോന്ന് സ്കൂൾ ഇത്‌... അവിടുത്തെ ടീച്ചേഴ്സിനെ കരണകുറ്റി നോക്കി കൊടുക്കണം 😡😡😡
@reezjanes332
@reezjanes332 7 күн бұрын
കുറ്റവാളികൾ minor എന്നും പറഞ്ഞു വെറുതെ വിടരുത്..
@nishasanthosh1530
@nishasanthosh1530 6 күн бұрын
അതേ
@Dubai-vlogs27
@Dubai-vlogs27 7 күн бұрын
Global school alla pradhalayam ane Ath 🤬
@l_Jayk_l
@l_Jayk_l 7 күн бұрын
സി ബി ഐ യെ വിളിക്
@jazzsasank5328
@jazzsasank5328 7 күн бұрын
Peedippicha ellavanem ellavalem chethi uppilidanam..maranam vare nanam keduthi ottapeduthanam
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,2 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 177 М.