മികച്ച റീമേക് ദുരന്തങ്ങൾ 😂🤣 | Best Of Remake Trolls | Remake Troll | Troll Malayalam

  Рет қаралды 92,783

Troll Malayalam

Troll Malayalam

Күн бұрын

#TrollMalayalam
TROLL MALAYALAM
കിടുക്കൻ ട്രോളുകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#RemakeTroll #BestOfRemakeTroll #SpadikamRemakeTroll #SpadikamRemake #ArdraDasTroll #ArdraDas #BalakrishnaTroll #BalayyaTroll #RajavinteMakanRemakeTroll #RajavinteMakanRemake #RajavinteMakanTroll #RajavinteMakan #PuthiyaMukhamRemakeTroll #PuthiyaMukham Remake #PuthiyaMugam #PunjabiHouseRemakeTroll #PunjabiHouseRemake #PunjabiHouse #AnukuttyTroll #HridayakumariTeacher #SaamyRemakeTroll #SaamyRemake #SaamyTroll #RemakeTrolls #BestOfRemakeTrolls #AlasandraJohnsonTroll #AlasandraTroll #AryanRemakeTroll #AryanRemake #AryanRemakeDurantham #RemakeTroll #MalayalamRemakeTroll #RemakeDurantham #AyyappanumKoshiyumRemakeTroll #MyBossRemakeTroll #DevasuramRemakeTroll #TrollMalayalam #MalayalamTroll #Trolls #NewTroll #TrendingTroll #NewsTroll #BestOfTroll #BestOfRemakeTroll #ActressInterviewTroll #MalayalamThugLife #NewMalayalamTroll

Пікірлер: 72
@ecshameer
@ecshameer 2 жыл бұрын
അവൻമാര് അവിടെ ഇങ്ങനെയുള്ള സിനിമകൾ കണ്ട് കൈയ്യടിക്കുപ്പോൾ നമ്മൾ ഇവിടെ ദുരന്തം ആഘോഷിക്കുന്നു....എന്തോരു വൈരുദ്ധ്യാത്മകം😜😜😜🤣
@rolexsir4766
@rolexsir4766 2 жыл бұрын
ആ best dileep ഏട്ടൻ്റെ birthday oru surprise ആയി.......
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
😁😁😁
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
Pavam elle 🤣💯
@n4jj
@n4jj 2 жыл бұрын
*കുളം അല്ല കടൽ ആക്കി..!* 😹
@dharmans
@dharmans 2 жыл бұрын
ട്രോളോളി എന്നൊരു പുതിയ വാക്കും കൂടെ ഉണ്ടെക്കേണ്ടി വരും..
@forfuture236
@forfuture236 2 жыл бұрын
തെലുങ്കൻ മാരുടെ ഈ കോപ്രായങ്ങൾ കണ്ടു ഒന്ന് കുറ്റം പറഞ്ഞു ന്ന് ഇരിക്കട്ടെ അപ്പൊ വാലും പൊക്കി വരും ഞങ്ങളുടെ സിനിമ റീമേക്ക് ആണെങ്കിലും ഞങ്ങളാണ് അഭിനയ സിംഹങ്ങൾ നിങ്ങളുടെ സിനിമ കൊള്ളില്ല കൂടുതൽ പണം വാരിയത് തെലുഗ് ആണ്, മലയാള സിനിമ എന്റർടൈൻമെന്റ് ഇല്ല എന്റമ്മോ അവരുടെ ഒരു തള്ള് കേട്ട വല്ല ഒലക്കയെടുത്തു തലക്കടിക്കാൻ തോന്നും 😂
@manzoormr7741
@manzoormr7741 2 жыл бұрын
ഇതില് കുറച്ചെങ്കിലും കൊള്ളാം എന്നുള്ളത് അക്ഷയ മാത്രം. പോക്കിരിരാജ remake
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
🔥🔥✌
@venkateshs8163
@venkateshs8163 2 жыл бұрын
Akshay kumar priyadarshan orupaad malayalam movies remake cheythittund including manichithrathaaz and ramjirao onnum mosham parayan pattatha reethikk pullikk pattunnapoole cheythittund baaki industries aanu malayalam konduppoi pinne chalamakkunne pinne pokkiri thanne oru remake aanu pinnyaanu vijayde rangilulla padam okke pulli putt pole polich abhinayikkum
@akhilthulasidas1081
@akhilthulasidas1081 2 жыл бұрын
നമ്മുടെ മലയാള സിനിമകളുടെ remake റൈറ്റ്സ് കൊടുക്കുമ്പോൾ അതിൻ്റെ കൂടെ ഇത് kulamakkiyaal ഇവന്മാരെ ജയിലിൽ അടക്കാനുള്ള clauseum കൂടി kooti ചേർക്കണം😂😂😂😂
@athiragireesh9704
@athiragireesh9704 2 жыл бұрын
Ejaathi remaking um acting um. Edition adipoli 😂😂
@mansoor9997
@mansoor9997 2 жыл бұрын
Remake കാരുടെ സ്ഥിരം വേട്ട ദിലീപ് ഏട്ടൻ ആണെന്ന് തോനുന്നു
@christeenaliyamathew8588
@christeenaliyamathew8588 2 жыл бұрын
05:19 ngha!! 😏Of course njan orkkunnu!!😂🦋🦋😂
@karthikhari1643
@karthikhari1643 2 жыл бұрын
Pokkiride scene edth pokkiri Rajede remake ondakya Al hindikkar
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
😁😁😁
@spiavenger4858
@spiavenger4858 2 жыл бұрын
Aah ayishvaryam ulla DILEEP ettan face chanakam pole akkiyallo
@gopikaarmyworld3739
@gopikaarmyworld3739 2 жыл бұрын
Kollam ..poli
@anexaalex_9506
@anexaalex_9506 2 жыл бұрын
Ivnmar eppozhum...dilipettante cinema aahnu..target...chyynathu...😬😪 Pulli enganum..itharinja...😨🤕
@savinsalam6616
@savinsalam6616 2 жыл бұрын
Le dileep:-അരെങ്കിലും എന്നെ ഒന്ന് കൊന്ന് തരാമൊ please
@bhavinkrishnam.t3846
@bhavinkrishnam.t3846 2 жыл бұрын
ഭഗവാനെ ഈശ്വര നല്ലത് ചെയ്താൽ നല്ലതു നടക്കണെ 😂
@ttbey._.4541
@ttbey._.4541 2 жыл бұрын
😂😂
@shibincissac4131
@shibincissac4131 2 жыл бұрын
എല്ലാരും ദിലീപ് ഏട്ടനെ ആണല്ലോ എടുത്തിട്ട് അറഞ്ചം പൊറഞ്ചം റീമേക് ചെയ്യുന്നത്
@vinayak90417
@vinayak90417 2 жыл бұрын
രാക്ഷസനടികൻ 🔥
@gopikaarmyworld3739
@gopikaarmyworld3739 2 жыл бұрын
Ithil first varunna.. sureshettante padam Etha .....
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
FIR ✌🔥
@christeenaliyamathew8588
@christeenaliyamathew8588 2 жыл бұрын
06:48🦋 nammade team KARIKKU 🦋😏
@box974
@box974 Жыл бұрын
റൗദറിനെ പോലെ ഉണ്ട്‌
@sahaworldofcooking2542
@sahaworldofcooking2542 2 жыл бұрын
Akshay കുമാറിൻ്റെ movie പോക്കിരിരാജ യുടെ ഹിന്ദി റീമേക്ക് boss ആണ്...
@aromalbs7601
@aromalbs7601 2 жыл бұрын
നല്ല റീമേക്ക് ആണ് ബ്രോ ഈ പൊട്ടൻമാർക് ഒന്നും അറിയില്ല
@arjunpc3346
@arjunpc3346 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.
@uktricksunniandkunjan2892
@uktricksunniandkunjan2892 2 жыл бұрын
Annane polum verthe vittilla 😰
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
True pavam 😭
@christeenaliyamathew8588
@christeenaliyamathew8588 2 жыл бұрын
00:58 😏 nammade karikku ile George 🦋
@adithyakrishnan873
@adithyakrishnan873 2 жыл бұрын
Movie name
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
Which Movie Name???
@VinodKumar-es5pg
@VinodKumar-es5pg 2 жыл бұрын
@@TrollMalayalamByShineBhaskaran ellaathinteyum para😹
@aromalbs7601
@aromalbs7601 2 жыл бұрын
@@bilfredfrancis958 പോക്കിരി അല്ലടാ പൊട്ടാ പോക്കിരി രാജ യിലെ റീമേക്ക് ആണ് Akshay kumar ന്റെ boss
@Agent-hu7wk
@Agent-hu7wk 2 жыл бұрын
8:15 etha movie
@christeenaliyamathew8588
@christeenaliyamathew8588 2 жыл бұрын
03:57 😂
@bennytintu5534
@bennytintu5534 2 жыл бұрын
പോക്കിരിരാജ ഒന്നും അതുപോലെ ഹിന്ദിയിലേക്ക് എടുക്കാൻ പറ്റില്ല.. ഏകദേശം ആ ഒരു കഥ കൊടുക്കാനേ പറ്റൂ... അതിനാണല്ലോ റീമേക് എന്ന് പറയുന്നത്... അല്ലെങ്കിൽ പിന്നെ dubb ചെയ്താൽ പോരെ....
@BIG-f9l
@BIG-f9l 2 жыл бұрын
😍😍😍
@TheExplorer4981
@TheExplorer4981 2 жыл бұрын
Pakshe Akshay kumar nde comic timing kollam
@mosesnawaninawani8409
@mosesnawaninawani8409 2 жыл бұрын
Evanmar remake cheythu malayalam industriye konnu😢.RIP to malayalam industry😭😭😭
@aromalbs7601
@aromalbs7601 2 жыл бұрын
നല്ല remake ആണ് akshay kumar ചെയ്തത് അത് ഈ പൊട്ടൻ ന് അറിയില്ല... കാണുന്ന പൊട്ടൻമാർക്കും അറിയില്ല അതിന് ഈ റീമേക്ക് ഒക്കെ കണ്ടിട്ട് വേണ്ടേ
@_Dreamgirl
@_Dreamgirl 2 жыл бұрын
Priyadarshan ivduthe malayala cinema kal copy adich bollywood il kondpoi dhurantham aakkunnu atho 🤣
@ashafd2482
@ashafd2482 2 жыл бұрын
Rip malayalam films💐
@vaishaksuresh8555
@vaishaksuresh8555 2 жыл бұрын
😂😂😂 next time Pokkiri de Kannada remake troll cheyanam....the title is Porki. Pokkiri eh avar Porki aaki...hero name Darshan.
@aromalbs7601
@aromalbs7601 2 жыл бұрын
പോക്കിരി അല്ല akshay kumar റീമേക്ക് ചെയ്ത് പോക്കിരി രാജ എന്ന സിനിമയിലെ റീമേക്ക് ആണ് Boss അതും നല്ല റീമേക്ക് ആണ് 🔥
@shawnvlogz8952
@shawnvlogz8952 2 жыл бұрын
0:02 which movie
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
FIR ✌
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
@@TrollMalayalamByShineBhaskaran 🤣💯
@lostsoul9350
@lostsoul9350 2 жыл бұрын
0.58 edhil ninnanu
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
Argentina Fans Kattoorkadavu ✌
@lostsoul9350
@lostsoul9350 2 жыл бұрын
@@TrollMalayalamByShineBhaskaran Thanks 👍
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
@@lostsoul9350 ❣️
@gb_signs7444
@gb_signs7444 2 жыл бұрын
Malayali aayathil oraaswasam .
@joshjimmykurian2499
@joshjimmykurian2499 2 жыл бұрын
Malayalum movies also does a lot of remakes. Don't glorify like you guys are a bunch of geniuses.
@vinayak90417
@vinayak90417 2 жыл бұрын
But actingwise there is a chicken elephant kinda difference that's the problem 😂🙏
@mayflower8880
@mayflower8880 2 жыл бұрын
അക്ഷയ് കുമാറിന്റെ മൂവി ഏതാ
@sujalasujala5361
@sujalasujala5361 Жыл бұрын
😡😡😡😡
@sujalasujala5361
@sujalasujala5361 Жыл бұрын
മലയാള സിനിമയെ കൊന്നു
@magicaltrolls738
@magicaltrolls738 2 жыл бұрын
👍🏻
@sreepriyasivan6281
@sreepriyasivan6281 2 жыл бұрын
അക്ഷയ് കുമാറിന്റെ മൂവി ഏതു മൂവിയുടെ റീമേക് ആണ്
@rifanas.a9271
@rifanas.a9271 2 жыл бұрын
Pokkiri Raja
@aromalbs7601
@aromalbs7601 2 жыл бұрын
പോക്കിരി രാജ ആണ്... ഈ edit ചെയ്ത പൊട്ടന് ഒന്നും അറിയില്ല അവൻ സിനിമ കണ്ടിട്ട് പോലും ഇല്ല നല്ല റീമേക്ക് ആണ് boss
@akhilkp8739
@akhilkp8739 2 жыл бұрын
Ithrayokke aaya sthithikku aa pachakuthirayum koodi angu remake cheythekku
@manzoormr7741
@manzoormr7741 2 жыл бұрын
എന്നാ പിന്നെ ചാന്തു പൊട്ടും കൂടി ആവാം ന്താ
@athulpavi652
@athulpavi652 2 жыл бұрын
🤣
@uktricksunniandkunjan2892
@uktricksunniandkunjan2892 2 жыл бұрын
Devye ivar Ee film onnum malayalam cheaythekkana kandattille.kashttam 🤥
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 20 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 13 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН
hamburger cheeseburger big mac whopper #gmod
0:24
DRЫNDA
Рет қаралды 2,1 МЛН
КОГДА НОЧУЕШЬ У ДРУГА УЖЕ КАК 5 ДЕНЬ #друг #нариманшеф #cheflife #юмор
0:16
НАРИМАН ШЕФ ВСЕ БУДЕТ ИДЕААААЛЬНООО
Рет қаралды 2,3 МЛН
😅😅
0:22
Andrey Grechka
Рет қаралды 2,3 МЛН