കൊന്ന് കൊലവിളിച്ച റീമേക്കുകൾ!😂 | Theri | Vedalam | Hello | Remake Troll Malayalam

  Рет қаралды 233,446

vishcutz 45

vishcutz 45

3 жыл бұрын

#റീമേക്ക്ദുരന്തം #Trollmalayalam #remaketroll

Пікірлер: 411
@vishcutz45trolls
@vishcutz45trolls 3 жыл бұрын
ദിലീപേട്ടൻ സിനിമകൾ റീമേക് വധം😂👇 കാണാൻ :kzbin.info/www/bejne/Z5qqaWmCi7ZjZ6M
@ammuzzzammu7961
@ammuzzzammu7961 3 жыл бұрын
Ente Vijay annante mass scene remake vannappol comedy scene ayipoyallo karthave
@shalinisarithasuresh
@shalinisarithasuresh 3 жыл бұрын
Yeah 🤕🤧
@user-fr8uu5ik3b
@user-fr8uu5ik3b 3 жыл бұрын
Ah daaa
@comicbox7613
@comicbox7613 3 жыл бұрын
അപ്പൊ ബാക്കിയൊക്കെ correct ആയിരുന്നോ 🤣🤣🤣
@sandhrasudu8528
@sandhrasudu8528 3 жыл бұрын
😂
@ammuzzzammu7961
@ammuzzzammu7961 3 жыл бұрын
@@comicbox7613 eyyyy ottum alla
@arloasiif
@arloasiif 3 жыл бұрын
ഒരു സിനിമയുടെ SUCCESS കണ്ടു അസൂയ തോന്നുന്നവർ ആണ് ആ സിനിമയെ കൊല്ലാൻ വേണ്ടി remake ചെയ്യുന്നത് എന്നാണ് തോന്നുന്നത് 😂😂🤣🤣😂😂
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
ചിരിപ്പിക്കല്ലേ വിജയ് മൂവി പറഞ്ഞ് 😂
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
ആക്ടിങ് പുലികുട്ടികൾ ചിയാൻ സർ സൂര്യ സർ മക്കൾ സെൽവംസർ 😘😘😘
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
@Godwin ധനുഷ് എല്ലാ റോൾ ചെയില്ല ചരിത്ര റോൾ ഒന്നും ചേരില്ല ബാക്കി ആക്ടിങ് കിടു 👍
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
@Godwin സൂര്യ ബോഡിദർമാൻ.... ഏഴാം അറിവ് കുറച്ചു നേരം ഉല്ലെങ്കിൽ അത് കിടു ആയി അഭിനയിച്ചു...ഇതുപോലെ ഉള്ള മൂവി വിജയ് ക്കു പറ്റോ? ഒന്ന് ചെയ്തു വെറൈറ്റി പുലി അത് കാർട്ടൂൺ മൂവി
@muralimidhin3897
@muralimidhin3897 3 жыл бұрын
@@sangeethunnikrishnan4164 okkk onnu poda
@raulveetil1913
@raulveetil1913 3 жыл бұрын
വേതാളം റീമേക്ക് ശരിക്കും ഒരു വേതാളം തന്നെ 🤧🤣
@krishnaprashob4628
@krishnaprashob4628 3 жыл бұрын
😂😂😂
@saradhivision2973
@saradhivision2973 3 жыл бұрын
Theri remake kanditt theri vilikkkaaana thonnunnath😤😤😤
@nayanzzzz
@nayanzzzz Жыл бұрын
😅😅
@revathi7183
@revathi7183 2 жыл бұрын
എന്നാലും ലാലേട്ടനു പകരമുള്ള റീമേക്ക് hero.. എന്റെ bhagavane🙏🏻🙏🏻🙏🏻
@n4jj
@n4jj 3 жыл бұрын
*തെരി റീമേക്ക് കണ്ടിട്ടു പച്ച തെറി ആണ് വായിൽ വരുന്നത്*
@exynofx183
@exynofx183 3 жыл бұрын
സത്യം
@ishamizna8240
@ishamizna8240 3 жыл бұрын
Sathiyam enikum athuthenne thoniyath
@helllokittyy
@helllokittyy 3 жыл бұрын
Enikkum
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
Theiyile vijayde acting yeduthuparayan onnum illa satha vijay padam... ithil thala ajith movie Reema vannapo vishamam thonni
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
Therimovie nnanu udeshichathu spelling mistake aayi vannu😁
@adithyan9595
@adithyan9595 3 жыл бұрын
*ലെ നടൻമാർ : നെറുതി അങ്ങ് അപമാനിക്കുവാണല്ലേ 😂😂
@praveeinYT
@praveeinYT 2 жыл бұрын
😂😂😂😂
@exynofx183
@exynofx183 3 жыл бұрын
ഇവന്മാർക് സ്വന്തം ആയി സിനിമ ഒന്നും ചെയ്യാൻ അറിയില്ല എന്ന് തോന്നുന്നു... ഉള്ള നടന്മാരോ 50,60+ വയസ് ഉള്ളവന്മാർ....
@user-qq4nm1wy4s
@user-qq4nm1wy4s 3 жыл бұрын
Ni കണ്ടത് കണ്ടു, ഇനി ഞങളേം കൂടി എന്തിനാ വിളിച്ചു കാണിക്കുന്നേ
@sonamts8383
@sonamts8383 3 жыл бұрын
Iyoo ഓർമ്മിപ്പിക്കല്ലേ പൊന്നെ...... 🥴അജിത് അണ്ണനെ നമിച്ച സീൻ അല്ലെ ആ കൊളo ആക്കി വെച്ചേക്കുന്നേ....... 🙄
@aruns740
@aruns740 2 жыл бұрын
😁😁😁
@akhilpvm
@akhilpvm 3 жыл бұрын
*ഒരു സിനിമയെ എങ്ങനെ അതി ക്രൂരമായി കൊല്ലാം എന്നറിയാൻ ഇത്തരം റീമേക്കുകൾ കണ്ടാൽ മതി* 😐
@alansabu2281
@alansabu2281 3 жыл бұрын
വിജയും അജിത്തും ഒക്കെ ഇവന്മാരോട് എന്ത് തെറ്റ് ചെയ്തോ
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
ദൈവത്തോട് ഒരൊറ്റ പ്രാർത്ഥനയെ ഉള്ളു ഇതൊക്കെ നമ്മുടെ വിജയ് /അജിത് ജയറാമേട്ടൻ ഇന്ദ്രജിത് /ജയസൂര്യ ലാലേട്ടൻ തുടങ്ങിയവർ ഒരുകാരണവശാലും കാണാൻ ഇടവരുത്തരുതേ....
@sarithapb9849
@sarithapb9849 2 жыл бұрын
Sathyam .. ente mone💔🤗
@sivansagavu3297
@sivansagavu3297 Жыл бұрын
@@sarithapb9849 ❤️❤️❤️
@jdjeeva1434
@jdjeeva1434 3 жыл бұрын
Remake ദുരന്തങ്ങളെ തേച്ച് ഒട്ടിക്കാൻ ser പൊളി തന്നെ ⚡️⚡️
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഒര് കയറെടുത്ത്‌ അടുത്തുള്ള മരത്തിൽ പോയി ഊഞ്ഞാൽ ആടുന്നതാണ് നല്ലത്.!!😂
@arloasiif
@arloasiif 3 жыл бұрын
താൻ ഇവിടെയും കുമ്പിടി ചാർളി
@TimePass-ty2fg
@TimePass-ty2fg 2 жыл бұрын
RIP VEDHALAM TRANSFORMATION SCENE 💐
@bullrider2681
@bullrider2681 2 жыл бұрын
ലാലേട്ടന്റെ സിനിമ ഒക്കെ റീമേക്ക് ചെയ്യാൻ ധൈര്യം കാണിക്കുന്ന പഹയന്മാർക്ക് ധീരതക്കുള്ള പുരസ്കാരം കൊടുക്കണം എന്നാണ് എന്റെ ഒരിത് 😎
@seenaphilip4739
@seenaphilip4739 2 жыл бұрын
Ettan uyir🔥❤️
@shakirnellaya1460
@shakirnellaya1460 3 жыл бұрын
വിജയ്/തല അണ്ണൻ ഇതെങ്ങാനും ഷൂട്ടിംഗിനിടയിൽ കണ്ടാൽ അവര് വെച്ച ബുള്ളറ്റ് കൊണ്ട് അവരെതന്നെ കൊന്നേനെ
@dudegaming3419
@dudegaming3419 3 жыл бұрын
6:51 വീട്ടിൽ കൊഞ്ഞനം കുത്തികൊണ്ട് വീഴാൻ പോകുന്നവൻ വീഴുന്നത് സ്വിമ്മിംഗ് പൂളിൽ..!!😅 ഡയറക്ട്ടർ ബ്രില്ല്യൻസ്..!!😌
@vishcutz45trolls
@vishcutz45trolls 3 жыл бұрын
😂😂😂
@hemanthvr5116
@hemanthvr5116 3 жыл бұрын
കൊല്ലായിരു൬ില്ലേ... ഇങ്ങനെ വിഡ്ഢിയാക്കു൬തിലും ഭേദം കൊല്ലായിരു൬ില്ലേ...
@malluriderbabytiger632
@malluriderbabytiger632 3 жыл бұрын
ഹോ, എങ്ങനെ സഹിക്കുന്നോ എന്തോ🙄😵😬🤣🤣😂
@praveeinYT
@praveeinYT 2 жыл бұрын
🤣🤣🤣
@nimishaamarlal740
@nimishaamarlal740 3 жыл бұрын
Vedhaalam remake ന്റെ പൊന്നോ അവന്റെ transfermation കണ്ടു വില്ലൻ ചിരിച്ചു ചത്തുകാണും
@gamerpranay7
@gamerpranay7 3 жыл бұрын
😂😂
@achu4492
@achu4492 2 жыл бұрын
😂😂😂😂
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
കുപ്പിയും പാറ്റെം പറക്കി നടകേണ്ടവനെയൊക്കെ വിളിച്ചു സിനിമയിൽ അഭിനപ്പിച്ചാൽ ഇങ്ങനെയൊക്കെ ഇരിക്കും
@thahirathahi5736
@thahirathahi5736 2 жыл бұрын
😀😀😀
@Rhuthu2008
@Rhuthu2008 3 жыл бұрын
Vijay anna avanodu kshamichekkane... Njangakk(vijay fans) enthaayalum Sahikkan pattilla😭😭😭
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
Theriyum oru vethyasam illa vijay annane acting🤓but thala ajitjaayi compare cheiyyandayirunnu😔
@shynaupesh4431
@shynaupesh4431 3 жыл бұрын
@@sangeethunnikrishnan4164 pinne aa intreval bridge scene kanumbol ulla aa goosebumps 🔥 ille , ithile kandittu 😭🤢 Nashippichille 😭😭
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
@@shynaupesh4431 Achoda 😁
@danielefx2089
@danielefx2089 3 жыл бұрын
@@sangeethunnikrishnan4164 ഇവടെയും fans കളി കളിക്കുന്നോ
@chandran7588
@chandran7588 3 жыл бұрын
@@sangeethunnikrishnan4164 thanta koyapam entha vijay fans alltha ellarkum istapetta oru vijay cinema annu theri. Fansim parayam ennu vijarichu athukudthal over avarthu plz.
@AR-ui5vf
@AR-ui5vf 3 жыл бұрын
5.30 ultimate 😂 kannada indrajith 🤢
@mesutozil902
@mesutozil902 3 жыл бұрын
5:30
@nandakumarpc9854
@nandakumarpc9854 3 жыл бұрын
ബ്രോ... വീഡിയോ... സൂപ്പർ... പക്ഷെ ഇടയിലുള്ള ഡയലോഗും, സീനുകളും കുറച്ച് കുറക്കാം...😍👌😍
@meghasnair8062
@meghasnair8062 3 жыл бұрын
തല തലതല്ലി ചാകാതിരുന്നാൽ മതി ഇത് കണ്ട്😂😂... മ്യാരക അഭിനയം😂😂
@Cinecut623
@Cinecut623 3 жыл бұрын
ഇവർ ഒരു കില്ലാടി തന്നെ..😁
@user-by5zq9qe9q
@user-by5zq9qe9q 2 жыл бұрын
നമ്മുടെ അണ്ണന്റെ മാസ്സ് ഇവര് കോമഡി ആക്കിയാലോ 🙄🥺😭
@Devil-cl6ty
@Devil-cl6ty 3 жыл бұрын
എന്നാലും നമ്മുടെ അണ്ണന്റെ പടത്തിനെ വെറും ശോകം ആക്കി കളഞ്ഞു 😭😭😭😭😭
@dailylife7069
@dailylife7069 3 жыл бұрын
വേതാളം സിനിമ ഓക്കേ... Adjust ചെയ്യാം. കാരണം Jeet എന്ന നടൻ പൊളിയാണ്
@mrpubg3856
@mrpubg3856 3 жыл бұрын
വേതാളം റീമേക്ക് DD യെ കണ്ടപോല്ലേ തോന്നിയോ
@samxcr7123
@samxcr7123 3 жыл бұрын
ഇതെന്താണ് കഥകളിയോ 😳😂
@Giri1519
@Giri1519 3 жыл бұрын
ഏട്ടന്റെ ഹലോ😂😂😂😂
@vineethcreations6051
@vineethcreations6051 2 жыл бұрын
6:44 ഇതെന്തിന്റെ കുഞ്ഞ😞😞😞😞😞😞
@nitheesh_nidhi8660
@nitheesh_nidhi8660 3 жыл бұрын
*അഭിനയ സിംഹങ്ങൾ ഓഹ്... മ്യാരകം*
@houseworld23
@houseworld23 3 жыл бұрын
എന്തൊരു അവസ്ഥ...😌😹
@shakirnellaya1460
@shakirnellaya1460 3 жыл бұрын
വിജയ് അണ്ണാ ഞാൻ ഇവനെയങ്ങു..
@shareefsha400
@shareefsha400 3 жыл бұрын
ഇതൊക്കെ കാണുന്ന ഒർജിനൽ director വല്ലാ..ത്തൊരു തലവേദന ഞാൻ ഒന്ന് കിടന്നോട്ടെ 😁😂
@amalnathsiva7522
@amalnathsiva7522 2 жыл бұрын
പാണ്ടിപ്പട ദിലീപേട്ടൻ : ലാലേട്ടൻ ഹലോയിൽ അഭിനയിച്ചത് നന്നായി ഇല്ലേൽ ഞാൻ ഒറ്റപ്പെട്ടുപോയേനെ
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 3 жыл бұрын
അഭിനയ സിംഗമേ🦁
@abhilashnadarajan8359
@abhilashnadarajan8359 3 жыл бұрын
ഹാപ്പി ഹസ്ബൻഡ്‌സ് ഹിന്ദി സിനിമയുടെ (നോ എൻട്രി )കോപ്പി ആണ്. നോ എൻട്രി തമിഴിൽ നിന്ന് കോപ്പി അടിച്ചത് ആണ്. 😏
@SaindhavaSanyasi
@SaindhavaSanyasi 2 жыл бұрын
അജിത് സർ എങ്ങാനും ഇവനെ കണ്ടാരുന്നേ ഇവനെ സ്പോട്ടിൽ തീർക്കും 😬😬😄😄
@rasiktp8357
@rasiktp8357 3 жыл бұрын
😍Thala😍
@muhsina1318
@muhsina1318 2 жыл бұрын
ഈ കൊരങ്ങനെയൊക്കെ എവിടുന്ന് കിട്ടി..... 😂😂
@mrstatuspsycho5838
@mrstatuspsycho5838 3 жыл бұрын
Thala, thalapathy mass scences remake aayappol dhurandham aayi
@sureshk145
@sureshk145 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ മലയാളം സിനിമയോട് അഭിമാനം തോന്നുന്നു.
@Premiumnigga632
@Premiumnigga632 3 жыл бұрын
ഒരിച്ചി ഉളുപ്പ് 😁😁
@abhishekratheesh5120
@abhishekratheesh5120 2 жыл бұрын
03:21 the best part🤣
@praveenm1898
@praveenm1898 Жыл бұрын
സത്യത്തിൽ ഇങ്ങനെ ഉള്ള റീമേക്കുകൾ വരണം എന്നാലേ മലയാളം ആക്ട്ടേഴ്സിന്റെ കഴിവ് നമുക്ക് മനസിലാകൂ 😜😜😜😜
@exynofx183
@exynofx183 3 жыл бұрын
7:34 ദുരന്തം വന്ന് 😖😖😖
@rinsharinuz....6619
@rinsharinuz....6619 2 жыл бұрын
Thala, thalapathi thugangiyarude fan aya viewer enna nilakk ithokke kand njan chirikkano karayano enn ariyatha avasthayil ayirunnu.....🤪😂😂 Troll polichu.....😜
@ebinvarghese8529
@ebinvarghese8529 3 жыл бұрын
Nte THALAPATHI thotupovum🤦😥
@nafisathulmizriyya5822
@nafisathulmizriyya5822 2 жыл бұрын
😂😂😂😂🤣🤣🤣🤣oooo ntha paraya chirich velivilla... Ennalum theri le scene seen kanditt enik chiriyalla sangadam vann 🤧🤧🤧inganokke alambaakkan pattumalle 😕☹️happy husbands kollaa😂😂🤣
@OJAFOODSJobyGPala
@OJAFOODSJobyGPala 3 жыл бұрын
Director brilliance 😂
@ranaziya7403
@ranaziya7403 3 жыл бұрын
ഞാനൊന്ന് കണ്ടോട്ടെ 👍👍👍👍👍👌👌
@idolamv-xe4wc
@idolamv-xe4wc 2 жыл бұрын
Cinemaku ഒക്കെ report കൊടുക്കാൻ പറ്റിയെർണെൽ report അടിച്ചു എൻകിലും ആശ്വസികാമായിരുന്നു
@soorajs9535
@soorajs9535 3 жыл бұрын
ദൈവമെ ഈ റീമേക്ക് ദുരന്തങ്ങളേ കണ്ടിട്ട് എനിക്ക് മടുത്തു അയ്യോ !!!😓😓
@_VEDHALAM_
@_VEDHALAM_ 3 жыл бұрын
എൻ്റെ അജിത്ത് അണ്ണൻ്റെ സീൻ അവർ കൊളം ആകി😭
@vineeshvineesh7240
@vineeshvineesh7240 3 жыл бұрын
എന്താ ഒരു ഭാവം... കണ്ട് പഠിക്കാൻ പറ Vijay യോടും അജിത് നോടും ഒക്കെ.. Natural Act Kand Wonder അടിച്ച് പോയ്‌ 😂😂
@milkyway-id7uc
@milkyway-id7uc 3 жыл бұрын
ദേവിയെ.... 😁😂
@vishnuraj9603
@vishnuraj9603 3 жыл бұрын
Happy Husbands alla Happy Kelavans
@wellcarediagnostics5801
@wellcarediagnostics5801 3 жыл бұрын
1:00,1:10,1:18,1:27,2:21,3:06,3:50,4:21,4:50,5:20,5:27,5:56,6:07,6:25,6:36,6:47,6:56,7:54,8:41,9:15,9:35😂😂😂
@kichuzzmallutrolls
@kichuzzmallutrolls 3 жыл бұрын
Entanitu😆😂🚶🚶🤣
@vcvkumar007
@vcvkumar007 3 жыл бұрын
ഹാപ്പി ഹസ്ബൻഡ്‌സ് തന്നെ ഒരു ഊള പടമായിരുന്നു. റീമേക്കിന്റെ കാര്യം പറയണോ
@user-hy5wk6sb9p
@user-hy5wk6sb9p 3 жыл бұрын
Theri polichu 😂😂
@anaghapaul3987
@anaghapaul3987 2 жыл бұрын
5:24 ayyaa njan chathhhhh🤣🤣🤣🤣🤣🤣🤣🤣
@Naskitchen
@Naskitchen 3 жыл бұрын
6:34 🤣🤣🤣🤣
@kevin5968
@kevin5968 3 жыл бұрын
Bro unboxing dudine onnu troll cheyamoe
@king-jh5zl
@king-jh5zl 3 жыл бұрын
😂🥴🥴🥴🥴
@priyansunny4925
@priyansunny4925 2 жыл бұрын
2:22😂😂👌👌👌
@_____gmailcom
@_____gmailcom 2 жыл бұрын
Vedalam റീമേക്ക് എന്റെ പൊന്നോ ദുരന്തം. ആ scene ajith അണ്ണന് മാത്രം ചെയ്യാൻ പറ്റൂ.
@vineethcreations6051
@vineethcreations6051 2 жыл бұрын
Vijay യെ ഇങ്ങനെ കൊല്ലരുതായിരുന്ന
@akhilaakhi4792
@akhilaakhi4792 2 жыл бұрын
😂😂😂😂 Ente ammo chiriche chathu 🤣🤣🤣
@Abhi-t8z
@Abhi-t8z 3 жыл бұрын
Theri cinemaye ang remake cheyth konnu😭🤬🤬
@AjithAjith-rz5zo
@AjithAjith-rz5zo 3 жыл бұрын
Vedhalam 🤣🤣🙏
@mastertech2885
@mastertech2885 2 жыл бұрын
Vijay anna mass
@jimeshmurukesan8840
@jimeshmurukesan8840 3 жыл бұрын
എല്ലാം പോട്ടെ. ഹലോ കണ്ടിട്ട് സഹിക്കുന്നില്ല
@shakirnellaya1460
@shakirnellaya1460 3 жыл бұрын
ഇതൊക്കെ ഇവന്മാരുടെ തന്തിമ് തള്ളേം ഒന്നും കാണില്ലേ..... ഉണ്ടാവില്ല!!! അവരൊക്കെ ഇതുകണ്ടപ്പോൾ തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ടാവും
@adarshm9293
@adarshm9293 2 жыл бұрын
Kidu 😂😂😂😂😂😂😂😂😂😂
@exynofx183
@exynofx183 3 жыл бұрын
വേറെ എല്ലാം സഹിക്കാം, പക്ഷെ വിജയ് അണ്ണനെ ഇങ്ങനെയും അപമാനികരുത് 😫😫😫🤬🤬🤬
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
Theri onnum oru kuzhappam illa.. vijay same thanne but thala ajithne anukarichathukandappo aanu 😔
@muhammedjasim7345
@muhammedjasim7345 3 жыл бұрын
@@sangeethunnikrishnan4164 ajith okka okey aanu. Theri ejjaathi interval scene aaynu. Ath kolamaakiyath orkumboyaa
@muhammedjasim7345
@muhammedjasim7345 3 жыл бұрын
@@sangeethunnikrishnan4164 aa bridge padachoone theriye konnu. Soundokke ketteelle
@sangeethunnikrishnan4164
@sangeethunnikrishnan4164 3 жыл бұрын
@@muhammedjasim7345 theriokke nthu movie😂
@christojfrancis6754
@christojfrancis6754 3 жыл бұрын
@@sangeethunnikrishnan4164 pinne Vedalam nalla heavy item aanello😂🤣🤣🤣 ijathi movie 😂😂
@Rujitaa
@Rujitaa 2 жыл бұрын
Nthonnadey ithakka😅😂🤣inganokke kollan pato🥴🥴🥴abamaanich kazhinjengi povaamaayirunnu🤧ith e kalathonnum nirthana lekshanam illallo🤐ivarkk sherikkum pranth aano atho abinayam aano😯uff👀🚶‍♀️🚶‍♀️🚶‍♀️🚶‍♀️
@padayapparajinifan185
@padayapparajinifan185 3 жыл бұрын
വേതാളം 😂😂
@sajuks1129
@sajuks1129 3 жыл бұрын
Bakkiyellam loka duranthamanekilum thalayude vesham cheytha Jeet ee cinimayil moshamayenkilum nalla nadanau.ajithinte Mass level pole Ethan jeetinu pattiyila
@pachupachu2390
@pachupachu2390 3 жыл бұрын
ഇതെന്താ കഥകളിയ 😂😂😂😂
@sreeharib2005
@sreeharib2005 3 жыл бұрын
Ayyoo!🤣🤣🤣🤣🤣🤣
@rafeedqsalmaansalman2684
@rafeedqsalmaansalman2684 3 жыл бұрын
Ajith anna vijay anna🔥🔥🔥🔥mass💪💪💪💪💪
@JOHNSON-gs6ll
@JOHNSON-gs6ll 3 жыл бұрын
രതീഷ് റണ്ണകൊണ കൊള്ളാം.... 👌👏👏👏👏👏
@taekookheart
@taekookheart 2 жыл бұрын
Churukkathil paranjal ottayadikku kollunnathinu pakaram inchu inchayi kollunnu enne ullu. Ithu vallom by chance ill avaru kanumpol ulla avastha alochikkan vayya😅😅
@sajusanil1125
@sajusanil1125 3 жыл бұрын
നമ്മുടെ നാട്ടിലെ സിനിമ കണ്ടിട്ട് അവിടുള്ളവർ നമ്മുടെ നാട്ടിലെ നായകന്മാരെ ഇതുപോലെ ആയിരിക്കും ട്രോൾ ചെയ്യുന്നത്... എനിക്ക് തോന്നുന്നു അവിടെ നമ്മുടേത് പോലെ നാച്ചുറൽ ആക്ടിങ് അല്ല വേണ്ടത് ഇതുപോലെത്ത ആർട്ടിഫിക്കൽ ആക്ടിങ്ങും കോമാളിത്തരങ്ങളും ആണ് എങ്കിലേ അവിടുള്ള ആളുകൾക്ക് ഇഷ്ടപെടു... അല്ലേലും അമ്മക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞു
@Manu-jw6km
@Manu-jw6km 3 жыл бұрын
ഇതെന്താടോ കഥകളിയാ 😂
@psb5392
@psb5392 3 жыл бұрын
Theri Sri Lankan version oru rakshayumillaaaa . Avide comedy labelil aaanenn thonnunu idh irangyath
@IShowQuick7
@IShowQuick7 2 жыл бұрын
Ini avarde oru film eduttu namakk remake cheytu polichu kaiyil kodukanm.....
@shuhaibshajahan819
@shuhaibshajahan819 3 жыл бұрын
Theri, srilanka remake aanallo😂😂
@segualiudayarmohammednifra8294
@segualiudayarmohammednifra8294 Жыл бұрын
Athe..
@segualiudayarmohammednifra8294
@segualiudayarmohammednifra8294 Жыл бұрын
Dialogue delivery nannayittu undu.. making, style, swag missing
@greeshmars2047
@greeshmars2047 2 жыл бұрын
Enda laletta🥺🥺🥺
@sarathkooyilan6823
@sarathkooyilan6823 2 жыл бұрын
Eyyo എന്റെ ഏട്ടൻ 😒ന്റെ ലാലേട്ടൻ 🥴
@createrman5222
@createrman5222 2 жыл бұрын
Hello.. Remeke 🙏🙏🙏🙏🙏🙏🙏.... ഇവനായൊക്കെ 🏃🏃🏃🏃🏃🏃🙏🙏🙏
@createrman5222
@createrman5222 2 жыл бұрын
എന്തു മയിരേ ഇവൻ കാണിക്കിന്നാ.... 😠😠😠😠
@IShowQuick7
@IShowQuick7 2 жыл бұрын
Le Ajith : njan acting nirthi 😂😂
@Iampauljoseph
@Iampauljoseph 3 жыл бұрын
🙄🤣🤣
@byaathi
@byaathi 2 жыл бұрын
Iam laughing with my period cramps 😂😂😑
@youfun7159
@youfun7159 3 жыл бұрын
super cutz..
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 49 МЛН
CID Moosa Remake Troll Video | Nisar Magicsign
8:37
Nisar Magicsign
Рет қаралды 246 М.
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 26 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 29 МЛН
За девочкой гонится бандит😳
1:00
Trailer Film
Рет қаралды 1,9 МЛН
Smart Sigma Kid #funny #sigma #memes
0:26
CRAZY GREAPA
Рет қаралды 2,7 МЛН