മിക്കവാറും പാർട്ടിക്കാർ ഇങ്ങേരെ പുറത്താക്കും Troll Video | Bheeman Raghu Cpm Troll | Ubaid Ibrahim

  Рет қаралды 340,722

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Күн бұрын

Bheeman Raghu Troll

Пікірлер: 606
@libinmathew9367
@libinmathew9367 Жыл бұрын
ബാക്കി പ്രശ്നങ്ങൾ പാർട്ടി എങ്ങനെയെങ്കിലും ഒക്കെ തീർത്താലും ഇയാളെ എന്ത് ചെയ്യും എന്നത് ആയിരിക്കും അവർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി
@fahmida1657
@fahmida1657 Жыл бұрын
🤣🤣🤣
@a.run143
@a.run143 Жыл бұрын
😂
@sminoshsebastian
@sminoshsebastian Жыл бұрын
😂😂😂
@nishanm9320
@nishanm9320 Жыл бұрын
😂😂😂
@nxpro4443
@nxpro4443 Жыл бұрын
😂😂😂😂😂😂😂👍
@christophernolan2628
@christophernolan2628 Жыл бұрын
കൗരവരിൽ ഇത്രയും ഒക്കെ മാസ് കാണിച്ച ഒരു നടൻ ഇതാ കോമാളി ആയി നടക്കുന്നു😂
@aryablack1404
@aryablack1404 Жыл бұрын
കൊടി പുതച്ച ഉറങ്ങാറ് എന്ന് കേട്ടു... 🙂
@shadrachgeorge108
@shadrachgeorge108 Жыл бұрын
Arya😂🤣🤭
@fascist123
@fascist123 Жыл бұрын
😂😂😂❤❤❤
@JishnurR-lr6gm
@JishnurR-lr6gm Жыл бұрын
പുതപ്പിച്ചു കിടത്താതിരുന്നാൽ മതി 😄
@keralaglobal
@keralaglobal Жыл бұрын
CPIM ൽ ഉള്ളവരെല്ലാം ഇതുപോലുള്ളവരാണെണ് അദ്ദേഹം ഒരു മോണക്റ്റ്ലൂടെ ജനങ്ങളെ മനസ്സിലാക്കിപ്പിക്കുന്നതാണ്
@keralaglobal
@keralaglobal Жыл бұрын
CPIM ൽ ഉള്ളവരെല്ലാം ഇതുപോലുള്ളവരാണെണ് അദ്ദേഹം ഒരു മോണാക്റ്റ്ലൂടെ ജനങ്ങളെ മനസ്സിലാക്കിപ്പിക്കുന്നതാണ്
@prashnamboothiri1
@prashnamboothiri1 Жыл бұрын
ഇങ്ങേരു ബിജെപി വിട്ടത് ആകില്ല ബിജെപി ഇങ്ങേരെ വിട്ടത് ആയിരിക്കും 😂
@lewx-ui3lz
@lewx-ui3lz Жыл бұрын
അത് ഉറപ്പല്ലേ 😂😂
@VamosKl10
@VamosKl10 Жыл бұрын
എന്തായാലും നിന്റെ പാർട്ടി ക്കാരെ അത്ര കോമാളി അല്ല ലോകത്തു ഒരു പാർട്ടി അനുഭാവികളും 🤣
@syhuhjk
@syhuhjk Жыл бұрын
​@@VamosKl10kjp alla BJP
@pranavpranu7357
@pranavpranu7357 Жыл бұрын
​@@VamosKl10ella vaana partykalm kanakkane😂😂
@GAMEOVER-zk7dz
@GAMEOVER-zk7dz Жыл бұрын
@@VamosKl10 അപ്പം ഗോവിന്ദൻ മണി ആശാൻ ഒക്കെ ഉള്ള പാർട്ടി അനുഭാവി അല്ലെ നീ നീ തന്നെ ഇതു പറയണം 🤣🤣🤧..രാഷ്ട്രീയകാർ എല്ലാം തന്നെ കോമാളികൾ ആണു...
@MALLUTROLLS1995
@MALLUTROLLS1995 Жыл бұрын
മറ്റുള്ള മണ്ടന്മാരെ വച്ച് നോക്കുമ്പോൾ ഇങ്ങേരോക്കെ എത്രയോ ഭേദം 😂😂😂
@Listopia10
@Listopia10 Жыл бұрын
​​@advlogs7426 സിപിഎംയിലെ ബാക്കി മണ്ടന്മാരെ ആണ്‌ കവി ഉദേശിച്ചത്‌ 😄.... ഗോവിന്ദൻ, jake, ശിവൻകുട്ടി,പങ്കായം വിജയൻ അങ്ങനെ എത്ര എത്ര മഹാന്മാർ 😄
@GAMEOVER-zk7dz
@GAMEOVER-zk7dz Жыл бұрын
@advlogs7426 500 കോടി ലാഭിക്കാൻ ഡാം തുറന്നു വിടാതെ 5000 കോടി നഷ്ട്ടം ഉണ്ടാക്കി വെച്ച മണി ആശാൻ തച്ചോളി വാണത്തെ ഒക്കെ വെച്ച് നോക്കുമ്പോൾ ഇങ്ങേർ ഒന്നും ഒന്നും അല്ല... 😅അതുപോലെ വേറെ ഒരു തായോളി അച്ചിലൂക്കി ഗോവിന്ദൻ തായോളി അവന്റെ ഒക്കെ സമ്മേളനം ഒന്ന് കേട്ട് നോക് അപ്പോൾ മുകളിൽ കമന്റ്‌ ഇട്ടതിന്റെ അർത്ഥം ബ്രോക് മനസിലാകും...
@sibinjose3588
@sibinjose3588 Жыл бұрын
പുള്ളി എങ്ങനെലും ഒരു സീറ്റ്‌ ഒപ്പിക്കാൻ ഒള്ള കാട്ടിക്കൂട്ടലാണ് ഇതൊക്കെ makkale😂😂😂
@akhileshsree1236
@akhileshsree1236 Жыл бұрын
പുള്ളിതന്നെ പറഞ്ഞല്ലോ..സീറ്റ് തന്നില്ലെങ്കിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിട്ട് cpm ൽ ചേരുമെന്ന്.. എജ്ജാതി..😂😂😂😂
@poopymuji2305
@poopymuji2305 Жыл бұрын
⁠@@akhileshsree1236mllll😊
@jeevarashi
@jeevarashi Жыл бұрын
ശിവൻ കുട്ടിക്ക് ഇദ്ദേഹം വലിയ ഒരു വെല്ലു വിളി ആണ്..... ഭീമൻ Shiv അണ്ണൻ... അടുത്ത വിദ്യ ആഭാസം മന്ത്രി രഘു അണ്ണൻ തന്നെ 😂അതിനുള്ള കഴിവുണ്ട്.. ശിവൻ കുട്ടി അണ്ണനെ പോലെ 👌👌👌🙏🙏
@rajedhransuresh165
@rajedhransuresh165 Жыл бұрын
ശിവ നീ കൈലാസ്. മലയില്‍ പോ. അടുത്ത മന്ത്രി. രഘു
@asheerhassan7594
@asheerhassan7594 Жыл бұрын
ജനങ്ങൾ എങ്ങനെയെങ്കിലും ഈ ഭരണം ഒന്നവസാനിക്കാൻ, കാത്തിരിക്കുമ്പോഴാണവന്റെ ഒരു കൊടി വീശല്.. 😊
@still__breathing
@still__breathing Жыл бұрын
എനിക്ക് തോന്നുന്നത് ഇയാൾ BJP യുടെ agent 😂😂😂 ആണെന്നാണ്....... 😂
@vibinchandran8157
@vibinchandran8157 Жыл бұрын
Agent “w”🥸
@mariaissac9260
@mariaissac9260 Жыл бұрын
​@@vibinchandran8157No agent 'B'
@a.run143
@a.run143 Жыл бұрын
ഉക്രി... പുതിയ കഥ ready
@althafalthu4627
@althafalthu4627 Жыл бұрын
Agent uk (ook medikkunnavan😌)
@vishnumarassery6527
@vishnumarassery6527 Жыл бұрын
😂😂
@nikhilmr369
@nikhilmr369 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നാറ്റിക്കാൻ ബിജെപിക്കാർ ചാരനെ ഇറക്കിയതാണോ. എന്ന് സംശയിക്കേണ്ടിരിക്കുന്നു. 😅
@jacobjacob7055
@jacobjacob7055 Жыл бұрын
Eni enth naatikan aa alel thane naari erikuvale
@np4271
@np4271 Жыл бұрын
സെപ്റ്റിക് ടാങ്ക് നാറ്റിക്കാൻ ആളെവിടേണ്ട കാര്യമുണ്ടോ ?
@royalsp80
@royalsp80 Жыл бұрын
@@np4271 🤣🤣 correct bro
@COMMANDOLADAKH
@COMMANDOLADAKH Жыл бұрын
​@@np4271😂
@Listopia10
@Listopia10 Жыл бұрын
ഇതിൽ കൂടുതൽ നാറാൻ വേറെ ഏത് പാർട്ടിയാണ് ഉള്ളെ 😄
@noushadsvlog6393
@noushadsvlog6393 Жыл бұрын
ജനങ്ങളെ ദ്രോഹിക്കുന്ന cpm ഇങ്ങനെ തന്നെ വേണം😂😂😂
@mariaissac9260
@mariaissac9260 Жыл бұрын
പിന്നെ....ബാക്കി രണ്ടു പാർട്ടികൾക്കും ജനങ്ങളോട് ഭയങ്കര സ്നേഹമല്ലേ.......ഊള
@impresario4154
@impresario4154 Жыл бұрын
😂
@thamburualli4363
@thamburualli4363 Жыл бұрын
😂😂
@superfrank9323
@superfrank9323 Жыл бұрын
കുട്ടികാലത്ത് ഇയാളെ കണ്ടാൽ പേടി ആയിരിന്നു ഇപ്പൊ കണ്ടാൽ കോമഡി ആയി 🤣🤣
@royalsp80
@royalsp80 Жыл бұрын
🤣🤣
@spirit_of_politics
@spirit_of_politics Жыл бұрын
ഇങ്ങനെയുള്ളവർ മാത്രം ഈ പാർട്ടിയിൽ ചേരുന്നത് ആണോ?🤔 അതല്ല, ഈ പാർട്ടിയിൽ ചേർന്നാൽ ഇങ്ങനെ ആകുന്നത് ആണോ?😂 ലാൽ സലാം🚩🚩🚩
@akhileshsree1236
@akhileshsree1236 Жыл бұрын
😂😂
@Victory3456
@Victory3456 Жыл бұрын
CPIMനെ നാണം കെടുത്തി തറപ്പറ്റിക്കാൻ ബിജെപി പറഞ്ഞുവിട്ടുതായിരിക്കും..😂😂
@rajisuja4931
@rajisuja4931 Жыл бұрын
😂
@Adwaith2001
@Adwaith2001 Жыл бұрын
Orappalle😂
@publitemallu6092
@publitemallu6092 Жыл бұрын
അല്ലെങ്കിൽ പിന്നെ സിപിഎം നാണം കെടാതെ ഇരിക്വലെ
@adarshv8799
@adarshv8799 Жыл бұрын
അല്ലേൽ തന്നെ പിണറായി യുടെ അഴിമതിയും ദൂർത്തും ദാർഷ്ട്യം ഒക്കെ കാരണം നാറിയിട്ടു തന്നെയാ ഉള്ളത് ഇതിൽ കൂടുതൽ ഇനി എന്ത് നാറാന 😂🤣🤣
@hydermankave1892
@hydermankave1892 Жыл бұрын
​@@publitemallu6092 അയ്യോ അങ്ങനെ പറഞ്ഞുകൂടാ
@subashfortune
@subashfortune Жыл бұрын
അടുത്ത എലെക്ഷനിൽ ഒരു സീറ്റ് അതിന് വേണ്ടി ഞാൻ ഏത് അറ്റം വരേ പോകും 🤝💪💪🚩🚩🚩
@shadrachgeorge108
@shadrachgeorge108 Жыл бұрын
റോക്കി ഭായ്: One and only piece ഭീമൻ ഭായ്: Comedy piece 😂😂😂
@Artby_greeshma
@Artby_greeshma Жыл бұрын
😂😂😂
@arjunvk9381
@arjunvk9381 Жыл бұрын
😅😅😅
@harithma8858
@harithma8858 Жыл бұрын
ആദ്യം ആയാണ് ബിജെപി ടെ ഇത്രേം നല്ല brilliant മൂവ് കാണാൻ pattiye😂
@screationfootball3738
@screationfootball3738 Жыл бұрын
പാർട്ടിയെ സ്നേഹിച്ചു സ്നേഹിച്ചു നാറ്റിച്ചു വെച്ചു 😂
@pikapika98765
@pikapika98765 Жыл бұрын
കൊങ്ങി: "ആരെങ്കിലും അയാൾക്ക് ഒരു seat കൊടുക്ക്.. ഇല്ലെങ്കിൽ അടുത്ത പണി ഞങ്ങൾക്കാ!" 😥
@sudharsanan9437
@sudharsanan9437 Жыл бұрын
എങ്ങനെയെങ്കിലും ഒരു സീറ്റ് കിട്ടുമേ മലർപ്പൊടിക്കാരന്റെ മേഹം ഈ പാർട്ടിയെ തുലക്കും❤
@violin_stringzzz
@violin_stringzzz Жыл бұрын
പാർട്ടിയിൽ വളരെ 'ഭീമ'മായ ഒരു മാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു 😂
@prasannakumar3385
@prasannakumar3385 Жыл бұрын
സിപിഎം ഭീമണ്ണനെ പുറത്താക്കിയാൽ കോൺഗ്രസിൽ ചേർന്ന് പ്രധാനമന്ത്രി ആകണം എന്ന് പറഞ്ഞേക്കും😂
@christopallissery4807
@christopallissery4807 Жыл бұрын
ഇയാളെ മനപ്പൂർവം ബിജെപി പറഞ്ഞ് വിട്ടതാ എന്നാ എനിക്ക് തോന്നുന്നെ 😂
@ZanhaZaeem
@ZanhaZaeem Жыл бұрын
ഈ സമയത്ത് ഞാൻ ഒരു ഡയലോഗ് കടം എടുത്തോട്ടെ. സൈക്കോസിസത്തിൻറെ പല അവസ്ഥാന്തരങ്ങളും ഞാൻ കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ വേർഷൻ ആദ്യമായാണ് കാണുന്നത്. പാവം സിപിഎമ്മിന് ഇയാളെ കൊല്ലാനും പറ്റില്ല വെറുതെ വിടാനും പറ്റില്ല എന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇയാളുടെ കളി കാരണം പാർട്ടിക്കാർ എല്ലാവരും വെള്ളം കുടിച്ചു കുടിച്ചു വല്ലതും വരുമോ എന്നാണ് എനിക്ക് പേടി. ഇയാൾ ഇതേ അവസ്ഥ തുടരുകയാണെങ്കിൽ നാളെ ചിലപ്പോൾ പാർട്ടിക്കാർ വെള്ളം കുടിച്ചു മരിച്ചു എന്ന വാർത്ത കേൾക്കേണ്ടിവരും.
@riyasmp3037
@riyasmp3037 Жыл бұрын
ബിജെപി രക്ഷപെട്ടു
@kabeerkorikar3232
@kabeerkorikar3232 Жыл бұрын
പുള്ളിയുടെ ലക്ഷ്യം ഒരു MLA മന്ത്രി അതിന് ശേഷം മുഖ്യമന്ത്രി കസേര 😂
@mariaissac9260
@mariaissac9260 Жыл бұрын
Congress ലായിരുന്നേൽ ഇതൊക്കെ നടന്നേനെ. ഇത് CPM ആയിപ്പോയി നടക്കൂല. ഈമ്മാതിരി കാട്ടിക്കൂട്ടൽ ടീമുകളെ അവർ mind ചെയ്യില്ല. അറിയാത്ത മട്ടിൽ ഒഴിവാക്കി കളയും
@kabeerkorikar3232
@kabeerkorikar3232 Жыл бұрын
ചിരിപ്പിക്കല്ലേ സഗാവേ കെഎം മാണിക്കെതിരെ സമരം നടത്തിയവർ ആണോ ഇത് പറയുന്നത് 😂 ഇപ്പോൾ കെഎം മാണിയുടെ മകൻ എവിടെ ഉണ്ട് 😂
@mariaissac9260
@mariaissac9260 Жыл бұрын
@@kabeerkorikar3232 ചാരിറ്റികളളൻ ഫിറോസിനെ കാശ് മേടിച്ച് പാർട്ടി സീറ്റ് കൊടുത്തവരാണ് കോൺഗ്രസുകാർ അതും വിവരവും വിദ്യാഭ്യാസവുമുളള ജലീലിനെതിരെ പളളിക്കൂടം കണ്ടിട്ടില്ലാത്ത നന്മമരം ഫിറോസ്😂😂. അത് കൊണ്ടാണ് പറഞ്ഞത് കോൺഗ്രസിൽ നടക്കുമെന്ന്. പാർട്ടിലെ തല്ലു കൊണ്ടും സമരം ചെയ്ത് നടക്കുന്ന യൂത്തന്മാർക്ക് ഒരു വിലയുമില്ല. ഈമ്മാതിരി ഓരോ ഊളെയ ഒക്കെ പൊക്കി കൊണ്ട് വരും. K M മാണിയുടെ മകന് രാജ്യസഭയോ ലോക്സഭയോ കൊടുക്കും ഇവിടെ ഒരു മന്ത്രിക്കസേരയും അവര് കൊടുക്കില്ല. അതൊക്കെ എന്നായാലും എപ്പോഴായാലും അവർ തന്നെയായിരിക്കും. അവരെ നിങ്ങൾക്ക് അറിയില്ല
@lotsbgm
@lotsbgm Жыл бұрын
അതിവേഗം ബഹുദൂരം.. അതാണ് മൂപ്പരുടെ line
@midhunmohan9242
@midhunmohan9242 Жыл бұрын
പൊതു ശല്യം 🤣
@ravindrank1145
@ravindrank1145 Жыл бұрын
അടുത്ത വിദ്യാഭ്യാസമില്ലാ വിദ്യാഭ്യാസമന്ത്രി ഭീമൻ രഘു
@mr._guardian_angel_____18
@mr._guardian_angel_____18 Жыл бұрын
2:10 pande oru touches ethil undairunnu 😂
@fortonty142
@fortonty142 Жыл бұрын
സത്യത്തിൽ നിലവിൽ ഉള്ള ഭരണം കയ്യിൽ നിന്ന് പോയത് പോലെയാണ്. CPM എന്ന പാർട്ടി തിണ്ണമിടുക്ക്കൊണ്ട് പിടിച്ചുനിൽക്കുന്നു. പാർട്ടിക്ക് ഇനി അടുത്ത പതിറ്റാണ്ടുകളിലൊന്നും ഭരണം കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയില്ല അത് പാർട്ടിക്കാർക്കും അറിയാം അത്രത്തോളം അമ്മോശനും മരുമകനും സഹപ്രവർത്തകരും ചേർന്ന് കേരളത്തെ കട്ടുമുടിച്ച് കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ജനങ്ങളിൽ നിന്നും മാക്സിമം ഊറ്റുക എന്നുള്ള ലക്ഷ്യത്തോടെ മരുമകനുംഅമ്മോശനും ചേർന്നു് പല തന്ത്രങ്ങളും പയറ്റുന്നത് പണച്ചാക്കുകളായിട്ടുള്ള പല നടന്മാരെയും ബിസിനസുകാരെയും ലക്ഷ്യം വെച്ചെങ്കിലും ഇതുപോലുള്ള കോമാളിയെ മാത്രമേ കിട്ടുന്നുള്ളൂ. എന്ത് കണ്ടാലും പേടിയാണ് മടിയിൽ കനമില്ല എന്ന് പറഞ്ഞാലും സത്യം അവർക്കല്ലേ അറിയൂ.
@sajinbalachandran3733
@sajinbalachandran3733 Жыл бұрын
സിനിമയിൽ ക്രൂരന്മാരായ വില്ലന്മാരെല്ലാം ജീവിതത്തിൽ പിഞ്ചു മനസ്സായിരിക്കും ... എന്നാലും ഇത്ര പിഞ്ചാണോ ഭീമൻ ...😂😂
@DrunkenMaster1307
@DrunkenMaster1307 Жыл бұрын
ചെറിയ ഷോക്ക് ഒന്നും പോരാ😢 പള്ളിവാസലിൽ കൊണ്ടുപോയി നേരിട്ട് അടിപ്പിക്കണം എങ്കിലേ കുറച്ചെങ്കിലും ഭേദം ആകു 🙏
@natarajancb2928
@natarajancb2928 Жыл бұрын
ജനറേറ്ററുടെ ഫ്യൂസ് പോകും. കേരളം ഇരുട്ടിലാകും. ഭയാനകം.
@ksk4831
@ksk4831 Жыл бұрын
നടക്കട്ടെ. ട്രോള്ളല്ലോ 🙏🏾
@asdfgytgsyagggs
@asdfgytgsyagggs Жыл бұрын
പിണറായി വിജയന് അങ്ങനെ തന്നെ വേണം....😅😅😅
@filmography4825
@filmography4825 Жыл бұрын
സീറ്റ്‌ വേണം MLA ആവണം കുടുംബം മെച്ചപ്പെടുത്തണം പോണം. അതിന് തുണിയില്ലാതെ തുള്ളാനും ഇതിന് കൊഴപ്പമില്ല എന്ന് തോന്നുന്നു 😵‍💫
@josephsalin2190
@josephsalin2190 Жыл бұрын
ഉടുത്തു കുളിക്കുന്നതും ചന്തി തുടയ്ക്കുന്നതും ചുവന്ന കൊടി കൊണ്ടാണെന്നാണ് കേൾക്കുന്നത്.
@memesmalayalam
@memesmalayalam Жыл бұрын
🔴 കിടന്നു വിഡിയോ കാണുന്നവർ ലൈക് 😂
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
അവസാനം ഉള്ള അവസ്ഥ 😄😄😄😄
@deepakvenugopal
@deepakvenugopal Жыл бұрын
പണ്ട് പാലക്കാട്‌ കോട്ട മൈതാനം മുതൽ വിക്ടോറിയ വരെ ഓടിച്ചിട്ട്‌ തല്ലിയ ആളാണ്. ഇനി അതിന്റെ എടേൽ തല എവിടേലും തട്ടി ഈ പരുവം ആയതാണോ ദൈവമേ?
@aravindanp.v8060
@aravindanp.v8060 Жыл бұрын
ഇപ്പോൾ തന്നെ ചികിത്സിക്കുകയാണെങ്കിൽ ശരിയാവാൻ സാദ്ധ്യതയുണ്ട്
@the_classic_criminal
@the_classic_criminal Жыл бұрын
കൊടി മരം തലേൽ ഒടിഞ്ഞ് വീണ അന്ന് തൊട്ട് തുടങ്ങിയതാ, 😢
@funpositivee
@funpositivee Жыл бұрын
കാലം തെറ്റി ഇറങ്ങിയ സഖാവ്😂😂😂😂😂
@Mukesharchana888
@Mukesharchana888 Жыл бұрын
പാർട്ടിക്കാർ എല്ലാവരും ഒരു തരത്തിൽ ഇങ്ങേരെ പോലെ ആയത് കൊണ്ട് അഡ്ജസ്റ് ചെയ്തോളും
@Klpsycho143
@Klpsycho143 Жыл бұрын
ചാണകത്തിൽ നിന്നല്ലേ വരുന്നത് കുറച്ച് സമയം എടുക്കും അത് മാറി കിട്ടാൻ😂
@ransomplayer1111
@ransomplayer1111 Жыл бұрын
1:20 that chettan😂 ee menakettavane kond thottallop😂
@printsofmyfoots
@printsofmyfoots Жыл бұрын
ഏജൻ്റ് ഭീമൻ 😂
@srihari7321
@srihari7321 Жыл бұрын
ഹേയ്... ഇങ്ങേരെക്കാളും മൂത്തത് കൊറെയുണ്ട്... അതു കൊണ്ട് ഞ്ഞങ്ങ സഹിക്കും 🪔
@james-bu2ky
@james-bu2ky Жыл бұрын
വെറുതെ പുറത്താക്കിയാൽ പോരാ ചവുട്ടി പുറത്താക്കണം 😀
@younas.m
@younas.m Жыл бұрын
എനിക്ക് ഇങ്ങേരുടെ വീഡിയോയിൽ ഫസ്ററും ലാസ്റ്റുമുള്ള മ്യൂസിക്കാണ് ഏറ്റവും ഇഷ്ടം😂😂❤
@devdas1192
@devdas1192 Жыл бұрын
രഘുവേരെ 😂💪
@ChoiceofUnbeatable
@ChoiceofUnbeatable Жыл бұрын
സിനിമയിൽ വില്ലനും ജീവിതത്തിൽ കോമഡി പീസും 😂
@snvlog2
@snvlog2 Жыл бұрын
😂
@sreeragsreedharan1904
@sreeragsreedharan1904 Жыл бұрын
മിക്കവാറും ശല്യം സഹിക്കാൻ പറ്റാതെ ഒരു ഇന്നോവ ഇങ്ങേരുടെ വീട്ടിലേക്ക് വിടും
@sooraj4998
@sooraj4998 Жыл бұрын
Seriously, ഇയാളെ വേണ്ടപ്പെട്ടവർ എത്രയും വേഗം കൊള്ളാവുന്ന വല്ല മാനസിക ആരോഗ്യ കേന്ദ്രത്തിലും എത്തിക്ക്. ഇപ്പൊ പോയാൽ നടത്തിക്കൊണ്ടു പോവാം , കുറച്ച് കഴിഞ്ഞാൽ ....
@rahmathk-ze8dj
@rahmathk-ze8dj Жыл бұрын
ചെറിയ മക്കൾ പോലും കളിക്കാത്ത കളി ആണ് ഈ പൂള പോലെ ഉള്ള മനുഷ്യന് ആയി പോയി കഷ്ട്ടം
@vishnus3861
@vishnus3861 Жыл бұрын
Bjp യുടെ full support ഓട് കൂടിയാണ് ഭീമൻ പാർട്ടിയിൽ ചേർന്നത്... ഇത് അവരുടെ മാസ്റ്റർ പ്ലാൻ ആണ്.... പാർട്ടി യെ തകർക്കുക.. അതാണ് ലക്ഷ്യം
@gokulpraveen3688
@gokulpraveen3688 10 ай бұрын
ഇനി സത്യഭാമയ്ക്ക് കൂട്ടായി ഭീമൻ ഉണ്ട് 😂😂
@ashithvlogs19
@ashithvlogs19 Жыл бұрын
നാണം കെടാൻ മടിയില്ലാത്തവരും ഏറെയുണ്ട്.
@habeebrahman3725
@habeebrahman3725 Жыл бұрын
"ഏജന്റ് " രഘു 😂
@pramods3933
@pramods3933 Жыл бұрын
സിപിഎം നെ ഏങ്ങനെ നാണം കെടുത്താം എന്നതിന് ബിജെപി കണ്ട വഴിയാണ് ഇങ്ങേര് 😂
@dasaramaheshan
@dasaramaheshan Жыл бұрын
ഇത് കേരളമാണ് രജു ഭീമൻ
@abinsebastien2551
@abinsebastien2551 Жыл бұрын
Entho egane
@kirann5827
@kirann5827 Жыл бұрын
പാർട്ടിയുടെ ഇപ്പോളത്തെ പ്രതിസന്ധി കരുവന്നൂർ ഒന്നും അല്ല..ദേ ഇയാളാണ്..😂
@moviezone8080
@moviezone8080 Жыл бұрын
വാർദ്ധക്യം ബാധിക്കുന്തോറും കുഞ്ഞുമനസ്സാവും എന്ന് പറയുന്നത് വാസ്തവം ആണല്ലേ....
@aravindpradeep6933
@aravindpradeep6933 Жыл бұрын
Epic 😂
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*pinarayi haters ondo😂*
@peetermailanolickal4768
@peetermailanolickal4768 Жыл бұрын
എന്നാലും ഹലോ യിൽ സുരാജ് ചേട്ടൻ ഭീമനെ തന്നെ imitate ചെയ്ത് വെച്ചത് ഉബൈദ് ബ്രോയ്ക്കു ഗുണം ആയി
@RameesRamees-wj5nu
@RameesRamees-wj5nu Жыл бұрын
എനിക്ക് ഒന്നും പറയാനില്ല പറന്നിട്ട് കാര്യം ഇല്ല 😂
@farismohamed5142
@farismohamed5142 Жыл бұрын
Ubaid bro intro matttanm Eppolum paryaanam enn vijirikum Idd news channel pole innd bro Pudiyaa oru intro veykk broo❤
@rajeevankm7232
@rajeevankm7232 Жыл бұрын
ലേ K. സുരേന്ദ്രൻ : പല തവണ ഞാൻ വിചാരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നെ... അവന്മാർക്ക് ഇതിലും വലിയ എന്ത് പണികിട്ടാനാണ് 😂😂😂
@rakeshimk
@rakeshimk Жыл бұрын
OutSTANDING person
@7MohanRaj
@7MohanRaj Жыл бұрын
വല്ല റെയിൽവേ പ്ലാറ്റഫോം നിന്നാണ് ഇത് ചെയ്തിരുന്ന എങ്കിൽ train ഒക്കെ നിറുത്തി ഇട്ടേനെ 😂😂😂
@mansoornp9388
@mansoornp9388 Жыл бұрын
രഘു CPMനും അനിൽ ആന്റണി BJPക്കും ഒരു വലിയ മുതൽക്കൂട്ടാവാൻ സാധ്യത കാണുന്നുണ്ട്
@puttus
@puttus Жыл бұрын
എനിക് തോന്നുന്നത് ഇങ്ങേരുടെ കാശ് മൊത്തം കരിവന്നൂർ സഹഃ ബാങ്കിൽ കിടപ്പുണ്ടെന്നാ.....😂😂 അതു അടപടലം ആവിയായി പോയി....ഇയാളുടെ കിളിയും പോയി 😂😂😂
@royjacob8681
@royjacob8681 Жыл бұрын
ശരിക്കും വട്ടാകുന്നതിനു മുൻപ് ഇയാളെ ഉത്തരവാദിത്തം ഉള്ളവർ എവിടെയെങ്കിലും എത്തിക്കുക പാർട്ടിയൊന്നും നോക്കേണ്ട ബാക്കി ജീവിതമെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ
@k0001tr
@k0001tr Жыл бұрын
Vayasakumbo olla oro thannale.. 😅
@Johnny-k8b6g
@Johnny-k8b6g Жыл бұрын
എന്റെ doubt ബിജെപിക്കാർ ഇങ്ങേരെ പൈസ kodutu വിട്ടതാണെന്നു . സിപിഎം കുളം തോണ്ടാൻ 😂
@Suhaima4378
@Suhaima4378 Жыл бұрын
എങ്ങനേലും ഒരു സ്ഥാനം കിട്ടി കഴിഞ്ഞാൽ പിന്നെ പണം ഉണ്ടാക്കാൻ ഇതിലും വലിയ ഒന്നും വേറെ ഇല്ലല്ലോ. പുള്ളിക്ക് അത് നന്നായി അറിയാം
@ratheesh8100
@ratheesh8100 Жыл бұрын
ലാസ്റ്റ് ഡയലോഗ് എനിക്ക് മതിയായില്ല അവർക്ക് എന്നെ മതിയായി😂😂😂
@sujinks1
@sujinks1 Жыл бұрын
ഇജ്ജാതി തോൽവി
@rafeekha4438
@rafeekha4438 Жыл бұрын
ഉടനെ. പുറത്താക്കു....
@amstafflover2701
@amstafflover2701 Жыл бұрын
ധീരതയോടെ നയിക്കു സഖാവേ.. കേരളം ഇനി അങ്ങയുടെ കൈകളിൽ ഭദ്രമാണ്,.. ചെങ്കൊടി പാറട്ടെ
@dheerajharidas3094
@dheerajharidas3094 Жыл бұрын
പാർട്ടി നേരിടുന്ന പ്രതിസന്ധികൾ =ഭീമേട്ടൻ >>>>കരുവന്നൂർ
@swiftdeveloperscommunity843
@swiftdeveloperscommunity843 Жыл бұрын
Last music etha?
@diljithmanoj1999
@diljithmanoj1999 Жыл бұрын
ഇങ്ങേരെ ബിജെപി സിപിഎമ്മിനെ തകർക്കാൻ അയച്ചുതന്നു തോന്നുന്നു #agentbheemanraghu
@sibuuu77
@sibuuu77 Жыл бұрын
എങ്ങനിയിരുന്ന മനുഷ്യനാ.... 😂
@shabanaasmi3124
@shabanaasmi3124 Жыл бұрын
മനുഷ്യന് വെളിവില്ലാതായാൽ എന്നാ ചെയ്യും ..
@Reaalll689
@Reaalll689 Жыл бұрын
ഇ.പി യ്ക്കാരു ഒരു കൂട്ട്😄
@ibrahimhamza4208
@ibrahimhamza4208 Жыл бұрын
സാധാരണ ഇങ്ങനെ ഉള്ളവരെ ബിജെപി കൈവിടാതിരിക്കാരാണ് പതിവ്, ഇവിടെതെന്തു പറ്റി?
@ani_n_d_nguy4246
@ani_n_d_nguy4246 Жыл бұрын
ചെയ്ത് കൂട്ടിയ അധികാര ദുർവിനിയോഗം മുഴുവൻ നാട്ടുകാർ മറന്നോളും. ഇയാളെ ഒരു മറയാക്കി നിർത്തിയാൽ ട്രോൾ മുഴുവൻ ഇങ്ങേരു ഏറ്റെടുത്തോളുമല്ലോ.
@NikhilJose-wl9gv
@NikhilJose-wl9gv Жыл бұрын
ഇത് ബിജെപിയുടെ ചാരൻ ആണോ എന്നൊരു സംശയം ... ഇത് സിപിഎമ്മിനുള്ള എട്ടിൻറെ പണിയ😂😂😂😂
@abhinandabhi3859
@abhinandabhi3859 Жыл бұрын
Adich purathakkunnath aaannu party kk nallath..😂😂
@PRAVEEN000034
@PRAVEEN000034 Жыл бұрын
സാധാരണ ബിജെപിയിൽ ചേർന്നവർക്കാണ് ഇതു പോലുള്ള പ്രവർത്തികളും മണ്ടത്തരങ്ങളും കാണിക്കാറ്😂😂😂😂😂
@കരിമിഴികുരുവി
@കരിമിഴികുരുവി Жыл бұрын
ഇയ്യാളൊരു പോലീസ് അല്ലെ 🙄...... കോമൺസെൻസ് ഒട്ടും ഇല്ലാത്ത പോലീസ് ഉണ്ടാകുമോ
@Nithinjkurien123
@Nithinjkurien123 Жыл бұрын
ബാമ്പു ബോയ്സിലെ ജനാർദ്ദനനെ ഓർമ്മ വന്നു... ഞാൻ ഇനി മുളയെ ഉപയോഗിക്കു..
@faizalct4769
@faizalct4769 Жыл бұрын
എന്തോരു നല്ല വില്ലനായിരുന്നു ... ചാണകക്കുഴിയിൽ വീണതിൽ പിന്നെ ...........
@santhoshbalakrishnan5130
@santhoshbalakrishnan5130 Жыл бұрын
പാവം നല്ലൊരു നടൻ ആയിരുന്നു... വട്ടായിപ്പോയി... കഷ്ടം 😢😢😢
@hubaib5254
@hubaib5254 Жыл бұрын
ബിജെപി യിൽ എത്തിയാൽ ബുദ്ധി നഷ്ടപ്പെട്ടുപോവുന്നതിന് തെളിവാണിത് 😃
@prakashsiva2404
@prakashsiva2404 Жыл бұрын
ഈ പാർട്ടിക്ക് ഇവൻ്റെം കൂടിയേ ഒരു ബാകി ഉണ്ടായിരിനുള്ളു. മഹാ ബേഷ്. ഏതായാലും ഈ പാർട്ടി ഒരു വഴിക്കായി. ബാകി എല്ലാം ഇവൻ ചെയ്തോളും.
@MuraliDharan-rq2ch
@MuraliDharan-rq2ch Жыл бұрын
ഈ പുള്ളി പറഞ്ഞത് ഓർമ ഒണ്ടോ സുരേഷ് ഗോപി നേരെ അമിത്ഷാ യുടെയും മോഡിജിയുടെയു അടുത്ത് നേരിട്ട് കേറിപോയ ആളാണ് എന്ന് അതുപോലെ പുള്ളിക്കാരന് pv അടുത്ത് മുട്ടിനോക്കിയതാ
@libinbabuedakkuzhiyil6590
@libinbabuedakkuzhiyil6590 Жыл бұрын
പ്രായം കൂടുമ്പോൾ ഇതിന്റെ ഒക്കെ കിളി പോണുണ്ടെന്ന് തോന്നുന്നു 🙄🙄
Can You Draw a Square With 3 Lines?
00:54
Stokes Twins
Рет қаралды 53 МЛН
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН
Мем про дорожку
00:38
Max Maximov
Рет қаралды 4,4 МЛН
Can You Draw a Square With 3 Lines?
00:54
Stokes Twins
Рет қаралды 53 МЛН