മിക്സിയില്ലാതെ പാല്‍പാടയില്‍നിന്ന് വളരെഎളുപ്പത്തില്‍ നെയ്യ് ഉണ്ടാക്കാം/home made ghee- easy method

  Рет қаралды 770,861

Jaya's Recipes

Jaya's Recipes

Күн бұрын

Пікірлер: 499
@jayalakshmynair8315
@jayalakshmynair8315 6 жыл бұрын
I tried the method. Very good. Saved time and extra work of cleaning d mixer jar and all. Nice....
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 6 жыл бұрын
Thank u soooooo much
@geethak8301
@geethak8301 4 жыл бұрын
@@jayasrecipes-malayalamcook595 vej2
@easyandcrazy592
@easyandcrazy592 4 жыл бұрын
kzbin.info/www/bejne/pWGvlWB9eMZrmpI
@sumi4307
@sumi4307 3 жыл бұрын
ഒരു tip കൂടി പറയാം. പാൽ പാട പുറത്ത് വച്ചിട്ട് തണുപ്പ് മാറിയതിനു ശേഷം ചീനച്ചട്ടിയിൽ ഇട്ടു ഒരു തവി കൊണ്ട് ഒന്ന് ഉടച്ച് ഒരുഗ്ലാസ് വെള്ളം ചേർത്ത് ഒന്നുകൂടി ഉടച്ച് ഇളക്കി അത് ഊറ്റി കളഞ്ഞതിന് ശേഷം നെയ് ഉണ്ടാക്കിയാൽ നെയ്ഡെ അടിയിൽ ഉണ്ടാകുന്ന കക്കൻ കുറഞ്ഞും കിട്ടും നെയ് ഫുൾ ആയി കിട്ടുകയും ചെയ്യും. ഞാൻ ഒരു വർഷം മുഴുവൻ ഈ നെയ് ഉപയോഗിക്കും. കാരണം christmasnte cake ഉണ്ടാക്കുമ്പോൾ ഇത് മുഴുവൻ ഉപയോഗിക്കും. ഞാനും അമുൽ മിൽക് ആണ് വാങ്ങുന്നത്. ഞാൻ 2 -3 വീക്സിൽ ഉണ്ടാകും. ഫ്രീസറിൽ വച്ചാലും. കക്കന് കൊണ്ട് sweets ഉണ്ടാക്കാം കൊപ്രാ പൊടിയും ഡ്രൈ ഫ്രൂട്ട്സ് ഒക്കെ ചേർത്ത് നല്ല tasty sweets.
@rasheedharasheedha9428
@rasheedharasheedha9428 3 жыл бұрын
ppp
@zehara6277
@zehara6277 3 жыл бұрын
Njan moril ninnanu neyy aduthirunnathu. Ethu valare alupamanu. Engine neyyu adukunnathu ariyillayirunnu.sooper thank you ❤👍👍👍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
❤️🤗😊🙏
@shaji.p.kurianshaji6119
@shaji.p.kurianshaji6119 3 жыл бұрын
ഞങ്ങളും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്
@devikarani3770
@devikarani3770 3 жыл бұрын
Super👍👍👍njan mixi upayogichu kashta peduvaayirunnu...thank you v much...njan undaakiyappo kurachu moothu poyi...pakshe kollam...thanks to youtube also...
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Kooduthal mookkumbol curry leaves cherkkoo.😊
@aishwaryaraj7402
@aishwaryaraj7402 Жыл бұрын
Method valare ishtappettu. Super. Ennal aa nagham vettamayirunnu
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🥰🙏👍
@beenab9229
@beenab9229 3 жыл бұрын
ഞാനും ഇന്ന് ഉണ്ടാക്കി, മിക്സിയിൽ ചെയ്തിട്ട് ശരിയായില്ല, വൃത്തിയാക്കാൻ പാടുപെട്ടു, ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ പറഞ്ഞുതന്നതിനു നന്ദി 🙏🙏👍👍😍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
🤗😊
@sheelajoseph5070
@sheelajoseph5070 Жыл бұрын
Will try today...👍 Looks easy..I used to use mixi, taking butter, washing &all. A tedious process. Thank you🙏
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🥰🤗🙏🙏🙏
@sarasukp947
@sarasukp947 3 жыл бұрын
Second time process didn't know. So thank u
@zehara6277
@zehara6277 3 жыл бұрын
Ethupole njanum chaithu noki sooper
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
☺️😊
@LeenaC-ni4ti
@LeenaC-ni4ti 5 жыл бұрын
നെയ് ഉണ്ടാക്കിയ മെത്തേഡ് കൊള്ളാം ഞാനും ഇതുപോലെ 3 ആഴ്ച കൂടുമ്പോൾ ഉണ്ടാക്കിയെടുക്കാറുണ്ട് ഒറിജിനൽ നെയ് എടുത്തതിനു ശേഷം വീണ്ടും ചെയുന്ന രീതി കൊള്ളാം, ബട്ട്‌ ഞാൻ വേറൊരു ചാനലിൽ കണ്ടിട്ട് ചെയ്തു നോക്കിയിട്ടു ശെരിയായില്ല ഇതൊന്നു നോക്കണം താങ്ക്സ്.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 5 жыл бұрын
sariyavum.
@nasarka3455
@nasarka3455 4 жыл бұрын
ശരിയായോ ?
@VardhaCollection
@VardhaCollection Жыл бұрын
Will try . Thank you for sharing
@LeenaC-ni4ti
@LeenaC-ni4ti 4 жыл бұрын
മേടം നെയിൽ നിന്ന് ബട്ടർ ഉണ്ടാക്കുന്നത് കണ്ടു എനിക്ക് ഇവിടെ അടുത്ത് കുറെ കടകൾ ഉണ്ടെങ്കിലും ബട്ടർ വാങ്ങാൻ കിട്ടില്ലായിരുന്നു ഞാൻ ഇത് കണ്ടിട്ട് ഉടനെ പോയി ചെയ്തു നോക്കി (വീട്ടിൽ ഫ്രഷ് നെയ് ഉണ്ടായിരുന്നു )പെട്ടന്ന് ശെരിയായി താങ്ക്സ് കേട്ടോ.
@GeorgeJoseph-eq1dg
@GeorgeJoseph-eq1dg 5 жыл бұрын
Eallam upacaraparthamanu thank s leela
@kochuranish8807
@kochuranish8807 3 жыл бұрын
ഇത് ഒരുമാതിരി എല്ലാവർക്കും അറിയാം
@shafnasramzi6299
@shafnasramzi6299 Жыл бұрын
Hi chechi....i nhanum indaki ithpole easy recipe. thankyou....😊
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🥰😘🤗❤️🙏🙏.Thank you
@kalaboby21124
@kalaboby21124 Жыл бұрын
ഞാനും ഇങ്ങനെ ആണ് നെയ്യ് ഉണ്ടാക്കുന്നത് ❤
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
😊👍
@syedshaheera
@syedshaheera Жыл бұрын
Njan inganeyanu undakaru
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
😊👍
@bindusadanand3817
@bindusadanand3817 5 жыл бұрын
Wow. . super idea
@jsanju4143
@jsanju4143 5 жыл бұрын
Ethu years ago njaan try chaithu vijayichathane... .. kakkan thoranodoppavum allatheyum kazhikkam
@Karthi-xghunt
@Karthi-xghunt 3 жыл бұрын
Uip
@rathiradhakrishnan7124
@rathiradhakrishnan7124 3 жыл бұрын
Super . Ethupole thanne undakkum. Mixy clean akkan valare prayasamanu. Thank u so much . 👍👍👍 ♥️
@thahirashahu8800
@thahirashahu8800 2 жыл бұрын
ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാകാറ്
@rejanikgireesh3102
@rejanikgireesh3102 2 жыл бұрын
Usefull vedio...thank you
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
🙏🥰
@rahdanizar5228
@rahdanizar5228 2 жыл бұрын
Very satisfied video of ghee making
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
❤️🤗🥰🙏
@uthramwithyou4530
@uthramwithyou4530 3 жыл бұрын
Ithe adipoliyayitundeto njanum undaakki
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
😊🤗
@beenareji5403
@beenareji5403 3 жыл бұрын
മിടുക്കി നന്നായിട്ടണ്ട് .ഏറെ ഇഷ്ടപ്പെട്ടു.ആശംസകൾ👍❤️🙏
@stonecraftdg8356
@stonecraftdg8356 2 жыл бұрын
ഹൊ പിന്നെ😄
@jamsiusman6030
@jamsiusman6030 2 жыл бұрын
@@stonecraftdg8356 😃
@UmaDevi-xk3wz
@UmaDevi-xk3wz 4 жыл бұрын
ഇങ്ങനെ ഒരു ഐഡിയ paranjuthannathinu.ഒരുപാട് നന്ദി
@padmakumari266
@padmakumari266 2 жыл бұрын
Iam using this method
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
😊👍🥰
@lailaokkeelu9408
@lailaokkeelu9408 2 жыл бұрын
ചേച്ചിയുടെ അറിവ് നമുക്ക്. മനസ്സിലാക്കി തന്നതിൽ വലിയ കാര്യം തന്നെയാണ്. ഇനി ഇതു പോലെ മറ്റു ഐറ്റം യൂട്യൂബ്. വഴി പ്രതീക്ഷിക്കുന്നു..Like, Subscribe.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
❤️🥰
@girijashankar6412
@girijashankar6412 5 жыл бұрын
Good idea.
@minipradeep216
@minipradeep216 3 жыл бұрын
ഞാനും ഇങ്ങനെ ആണ് ചെയ്യാറ്. വളരെ എളുപ്പം
@rajisuji8790
@rajisuji8790 3 жыл бұрын
Njanum
@ashasasankan2926
@ashasasankan2926 5 жыл бұрын
Njanum ingine thanneyanu cheyyaru,varshangalayittu, video aayittu kandappol santhosham thonni,ellarum ithu cheithu nokkuka,mayamonnumillatha shudhamaya neyyu nammude makkalkku kodukkam,njan shudhamaya pashuvinpalilninnumanu padayeduthu neyyundakkunnathu
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 5 жыл бұрын
thank u sooo much for ur support
@ashasasankan2926
@ashasasankan2926 5 жыл бұрын
@@jayasrecipes-malayalamcook595 harty welcome madam
@dcolours5028
@dcolours5028 3 жыл бұрын
നന്നായിട്ടുണ്ട് ട്ടോ
@RaminsAmansDreamworld
@RaminsAmansDreamworld 5 жыл бұрын
Useful video.... nice one
@jameelakp1636
@jameelakp1636 Жыл бұрын
വീട്ടമ്മമാര് ഇങ്ങനെ വൃത്തിയില്ലാതെ ഭക്ഷണം പാകം ചെയ്യുന്നത് കഷ്ടം തന്നെ! നഖത്തിൻ്റെ ഉ'ള്ളിലൊക്കെ എത്ര രോഗാണുക്കൾ ഉണ്ടാകും ?
@GeorgeJoseph-eq1dg
@GeorgeJoseph-eq1dg 5 жыл бұрын
Eallam upacaraparthamanu thank s
@ultimategamer7335
@ultimategamer7335 3 жыл бұрын
V V Nice V nice
@barshadasan7970
@barshadasan7970 2 жыл бұрын
Super👍👌👍👌👍👌👍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
🥰🤗🙏🙏
@juliarachelvarghese
@juliarachelvarghese 4 жыл бұрын
How much time it will take..?..is it simple?how much time to melt all this milk paada.....?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 4 жыл бұрын
Yes it is simple
@sumathimenon3254
@sumathimenon3254 2 жыл бұрын
Super, video
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
🤗🥰❤️🙏
@vivoy20a84
@vivoy20a84 3 жыл бұрын
MixyWark GoodOk
@n4tech145
@n4tech145 3 жыл бұрын
👍👍👍thnkyou
@sherilsebastian1626
@sherilsebastian1626 8 ай бұрын
Nammal undakkunne neyy fridge ill thanne sushikanno atho purathu vechal mathiyo? I mean can we store the ghee in bottles and keep them in ordinary temperature outside and for how long can we store it in such a way? Do advise!
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 8 ай бұрын
ഞാൻ പൊതുവെ നെയ്യൊന്നും ഫ്രിഡ്ജിൽ വാക്കില്ല.പിന്നെ 2-3weeks ഇൽ തീർന്നു പോകും.കേരളത്തിലെ കാലാവസ്ഥക് കുറച്ചു അളവിൽ ആണെങ്കിൽ ഒക്കെ പുറത്തു വച്ചൽ മതി.കൂടുതൽ ആണെങ്കിൽ ഫ്രിഡ്ജിൽ വെക്കാം.എപ്പോഴും spoon ഇട്ട് ഇളക്കിയാൽ പഴകിയ smell വരും. നനഞ്ഞ സ്പൂണ് ഉപയോഗിക്കരുത്.ചെറിയ quantity veroru paathrathil എടുത്തു use ചെയ്യുക.
@sherilsebastian1626
@sherilsebastian1626 8 ай бұрын
Thanks for the info!
@dilnasarath8193
@dilnasarath8193 2 жыл бұрын
Useful
@ananyamenon5909
@ananyamenon5909 4 жыл бұрын
Enik ingane undakane ariyu
@vasanthan9086
@vasanthan9086 2 жыл бұрын
Very nice 👍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
☺️😊
@mystyleshe5456
@mystyleshe5456 5 жыл бұрын
Super
@swapnams6177
@swapnams6177 6 жыл бұрын
Thank you
@rajamsadasivan2863
@rajamsadasivan2863 4 жыл бұрын
Thanks
@hsworldbyshaz9796
@hsworldbyshaz9796 3 жыл бұрын
Thank u so much
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
🙏🏻🙏🏻🙏🏻❤️
@nishagopi9300
@nishagopi9300 4 жыл бұрын
ഹായ് ചേച്ചി, ഈ രീതിയിൽ ഞാൻ നെയ്യ് ഉണ്ടാക്കി. നല്ല സൂപ്പർ ആയി chechi. ചേച്ചി എവിടെയാണ്. ഞാൻ നോയിഡയിൽ ആണ് താമസിക്കുന്നത്. Thank you chechi 😘😘😘
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 4 жыл бұрын
Njan sector 51 anutto.
@nishagopi9300
@nishagopi9300 4 жыл бұрын
@@jayasrecipes-malayalamcook595 chechi njan 36 il aanu
@ksjoseph3379
@ksjoseph3379 3 жыл бұрын
❤❤❤
@vijayakumari3616
@vijayakumari3616 3 жыл бұрын
Nail cut chaitukuday
@shylajashahul2815
@shylajashahul2815 4 жыл бұрын
നല്ല ചൂടോടുകൂടി എടുത്താൽ നന്നായി നെയ്യ് കിട്ടും
@sindhuvijayan8728
@sindhuvijayan8728 2 жыл бұрын
Pada kure divasam fridgil vechal cheriyoru chuva varille Njn moril ninnu anu undakaru Undakunnadhinte thale divaaam moru ozhikum padayil Chuva varuo ennoru doubt
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
ചുവ വരില്ല.freezer ഇൽ വച്ചാൽ 6 months കഴിഞ്ഞാലും എനിക്ക് കെടുവരാറില്ല.ഫ്രിഡ്‌ജിൽ താഴെ തട്ടിൽ വച്ചാൽ പെട്ടെന്ന് കേടു വരും.അങ്ങിനെ യാണെങ്കിൽ കുറച്ചു തൈര് മിക്സ് ചെയ്യൂ.👍
@lathasukumaransukumaran778
@lathasukumaransukumaran778 4 жыл бұрын
Thanku നാളെ മുതൽ ഞാൻ egana ചെയ്യും
@santhithomas1706
@santhithomas1706 Жыл бұрын
Njan try cheytu. Paada urukunila. Njan kurach neram wait cheytu. Piney stove off cheyendi vanu. Entakum reason?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
പാട ഉണ്ടെങ്കിലും അതിൽ fat content കുറവായിരിക്കും.പാക്കറ്റ് പാൽ ആണെങ്കിൽ fat ഉള്ള branded മിൽക്ക് use ചെയ്യുക.അതുമല്ലെങ്കിൽ ചിലപ്പോൾ fat പാടയിൽ നിന്നു separate ആവാൻ സമയം എടുക്കുന്നതായിരിക്കാം.അതൊക്കെ നമ്മൾ തന്നെ ഒന്നു analyse ചെയ്യേണ്ടതാണ്.കാരണം താങ്കൾ use ചെയ്യുന്ന പാൽ ഏതാണെന്നു എനിക്ക് അറിയില്ലല്ലോ.fat ഉള്ള പാൽ ആണെങ്കിൽ തിളച്ചു വരുമ്പോൾ നെയ്യ് separate ആവും..അതു ഉറപ്പാണ്.പാട കിട്ടിയാൽ മാത്രം പോര..അതിൽ fat content കൂടി വേണം കേട്ടോ🥰🙏
@santhithomas1706
@santhithomas1706 Жыл бұрын
@@jayasrecipes-malayalamcook595 full cream milk arinu use cheyte. Fat content ullatu annu. Cream cheese consistency akunatu kandu njan stop cheytata. Adiku pidichu tudangi. Onum melt akunatum kandilarnu. Atha chodiche. Thanks for reply chechi.
@ayshaniha5840
@ayshaniha5840 3 жыл бұрын
Super👍👍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
☺️😊
@punnyasureesh74
@punnyasureesh74 3 жыл бұрын
Chechi video super
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
🤗😊🙏🏻❤️
@anusukumaran5484
@anusukumaran5484 3 жыл бұрын
Thank u 😊
@ksjoseph3379
@ksjoseph3379 3 жыл бұрын
😘😘😍😍
@rajisasidharan7829
@rajisasidharan7829 3 жыл бұрын
Where we can get this strainer
@rayahmaryamafni9373
@rayahmaryamafni9373 2 жыл бұрын
Adh correct onnu paranj teruo...one litre milk full boil cheyd frigdl vechal itra kitumo
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
Illa dear.nammal ella divasavum kachunnaപാലിന്റെ പാട വിഡിയോയിൽ കാണുന്ന പോലെ എടുത്തു സ്റ്റോർ ചെയ്തു വക്കുക.(ഞാൻ freezer ഇൽ ആണ് പാട സ്റ്റോർ ചെയ്യാറ്. Bad smell വരില്ല.താഴെ തട്ടിൽ വച്ചാൽ കേടു വരാൻ ചാൻസ് ഉണ്ട്.) കുറച്ചു ദിവസം(7-10ഡേയ്സ്) കഴിഞ്ഞാൽ വിഡിയോയിൽ കാണുന്ന പോലെ ചെയ്യുക.പാട യുടെ അളവ് നമ്മൾ use ചെയ്യുന്ന പാൽ പോലിരിക്കും.full cream മിൽക്ക് ആണെങ്കിൽ പെട്ടെന്ന് തന്നെ കൂടുതൽ പാട ഉണ്ടാക്കാം.അതിന്റെ വീഡിയോ upload ചെയ്തിട്ടുണ്ട്.👍 kzbin.info/www/bejne/b4DUm4pug7eiis0
@rayahmaryamafni9373
@rayahmaryamafni9373 2 жыл бұрын
Idh complete oru litr milk kondano undakyad
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
Alla dear.
@swaliswalih9612
@swaliswalih9612 6 жыл бұрын
Aadyamayittaa ingane neyyundaakkam ennu ariyunnath sprrrr😘😘😘
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 6 жыл бұрын
thank u
@ramyaprasanthmymon2036
@ramyaprasanthmymon2036 Жыл бұрын
Njan ഇങ്ങനെ undakki.
@praseethaarun3214
@praseethaarun3214 5 жыл бұрын
Thanks chechi good video
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 5 жыл бұрын
thank u
@manjushvfh7591
@manjushvfh7591 3 жыл бұрын
Thank u chechi
@ummufathima9555
@ummufathima9555 4 жыл бұрын
ഞാൻ randu methedum use ചെയ്തിട്ടുണ്ട് .but enikk kooduthal neyy kittiyath mixiyil adich vennayeduthitt neyundakiyapozhan.ഇങ്ങനെundakkiyappol neyy kuravayirunnu
@jayanair5900
@jayanair5900 4 жыл бұрын
For jaya receipe metal container should not be kept in freezer. Any problem with plastic one
@rudratheertha
@rudratheertha Жыл бұрын
പാട എടുത്തിട്ട് പാൽ എന്ത് ചെയ്യും. ചായ ഉണ്ടാക്കാൻ പറ്റുമോ?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
പിന്നെന്താ..ചായയും,,തൈരും ,മോരും ഒക്കെ ഉണ്ടാക്കാലോ
@shobhanas738
@shobhanas738 6 жыл бұрын
Good awareness about using plastic. even butter if taken from curd only we will get the full benefits of ghee.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 6 жыл бұрын
Cheythu nokkukkoo. E nittu parayoo.pls.no difference.ivide arum curd il ninnum butter undakkilya.
@jasnamuhammedkutty6165
@jasnamuhammedkutty6165 3 жыл бұрын
Nan undakki nokki, chechi paranathu polee cheythu thonee neyyu kitti
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
🤗😊❤️
@anjana01010
@anjana01010 Жыл бұрын
Njan ee method noki neyy undaki ith fridgeil store cheyano?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
പുറത്തു വെക്കാം.ആവശ്യത്തിനു വേറൊരു പാത്രത്തിൽ എടുത്താൽ മതി.ഞാൻ സാധാരണ ഫ്രിഡ്‌ജിൽ സൂക്ഷിക്കറില്ലെങ്കിലും കുറെ നാൾ use ചെയ്ത ശേഷം പഴകിയ smell വരികയാണെങ്കിൽ താങ്കൾക്ക് ഫ്രിഡ്ജിൽ വെക്കാം.(എനിക്ക് അതിന്റെ ആവശ്യം വന്നിട്ടില്ല.എന്റെ നെയ്യ് വേഗം തീരും.)😊👍
@anjana01010
@anjana01010 Жыл бұрын
@@jayasrecipes-malayalamcook595 njan plastic bottleil thalkalam sukshikunu, athkond kuzhapam undo
@soudaminikrishnan5121
@soudaminikrishnan5121 3 жыл бұрын
Gothambu podi kuzhakkan opayoikkam
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
,🤔
@martinmathew1128
@martinmathew1128 2 жыл бұрын
Thank you chachi. Enik ariyillarunnu. 👍👍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
🤗🥰❤️
@ayshaasna1778
@ayshaasna1778 6 жыл бұрын
Urappayum try cheyyum adipoli
@suneehanee3234
@suneehanee3234 3 жыл бұрын
Nammude.kayyil.kadayile.packet.milkaaa.athil..aaville
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
കാച്ചിയാൽ പാട നല്ലോണം ഉണ്ടെങ്കിൽ നെയ്യ് ഉണ്ടാകാൻ പറ്റും.ഞാൻ packet milk thanneyanu use cheyyunnathu.fat ulla milk avanam.
@pcthomas1022
@pcthomas1022 3 жыл бұрын
How much time will it take?
@haneenam1834
@haneenam1834 4 жыл бұрын
Engane undakiya ghee ethra divasam keduvarathe irikkum..pls reply pls
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 4 жыл бұрын
Sadarana ghee undakkunna athrem divasam irikkum.വൃത്തിയായി സൂക്ഷിച്ചാൽ മതി.😊
@sarangi5866
@sarangi5866 2 жыл бұрын
Second time choodakkiyappol water add cheythathano? Athinte audio clear ayilla
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
Athe.Vellam ozhichu thilappichal neyyu മീതെ വരും
@swaliswalih9612
@swaliswalih9612 6 жыл бұрын
Ithrayum simple ayirinno nthayalum try cheyyette
@easyandcrazy592
@easyandcrazy592 4 жыл бұрын
kzbin.info/www/bejne/pWGvlWB9eMZrmpI
@ayshaaluva1386
@ayshaaluva1386 3 жыл бұрын
ഞാനും ചെയ്യാറുണ്ട്
@lailaputhet2281
@lailaputhet2281 6 жыл бұрын
Itrayum paadupedaate alpam moru urayozhichu fridgil vechaal adichedukkalo 2/3 tavana arikkum choodaakkum onnum menakkedanda
@unisbakesunisbakes4723
@unisbakesunisbakes4723 6 жыл бұрын
Laila Puthet idhaanu easy method smell um taste um kooduthalum aan
@lailaputhet2281
@lailaputhet2281 6 жыл бұрын
@@unisbakesunisbakes4723 manavum tastum koodunnatodoppam vaste kuravumaanu
@geetharaveendran489
@geetharaveendran489 3 жыл бұрын
Kollam elupam
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Choodu choru uppum ithum koodi kazhichal nalla taste aanu
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 4 жыл бұрын
😋
@lathasukumaransukumaran778
@lathasukumaransukumaran778 4 жыл бұрын
ഹായ് ഹായ്
@emiliyaanu9461
@emiliyaanu9461 3 жыл бұрын
Chechi ella dhivasathe paal paada edth vekkano
@rajamsadasivan2863
@rajamsadasivan2863 4 жыл бұрын
Ura ozhichu bottil ackki 5 minitil kulikkiyal venna kittum easy ayi
@sumi4307
@sumi4307 3 жыл бұрын
ഡെയ്‌ലി ഇത്രേം തൈര് കഴിക്കാൻ പറ്റില്ലല്ലോ. ഇത് ഡെയ്‌ലി വാങ്ങുന്ന പാൽ പാട വച്ച് ഉണ്ടാക്കുന്ന കാര്യമാ പറഞ്ഞത്
@fairnartncraft483
@fairnartncraft483 3 жыл бұрын
Super thanks for this video😍♥️♥️♥️❤❤❤❤
@Abhiruchikitchen
@Abhiruchikitchen 3 жыл бұрын
Useful video.thanks for sharing
@laaliizhealthykitchenrecip7082
@laaliizhealthykitchenrecip7082 3 жыл бұрын
Super 👌👌👌👌👌❤
@jyothikrishna2905
@jyothikrishna2905 5 жыл бұрын
Sambhavam Kollam.But lesam uracherthit mixiyl adichal avasyathinulla morum kittulle
@seenathcm2576
@seenathcm2576 2 жыл бұрын
👍
@sjnhai1890
@sjnhai1890 5 жыл бұрын
Butter coffee aaki upayogikkan pattille
@chinnurajasekharan8252
@chinnurajasekharan8252 6 жыл бұрын
pada urkkiyappol kittiya waste khoya aane athil basen or wheat floor or any other floor seperate heat aaki athiilakke mix chethe sugar powder, elachi and dry frruirs crush cheythe laddu undakkam.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 6 жыл бұрын
athe.njan onnum waste akkarilla.kurachokke kazhikkum.pinne adutha chechikku kurachu kodukkum.avarkku nalla ishtaa kazhikkan.
@lifejourney5591
@lifejourney5591 Жыл бұрын
Kayp undalo aa urukkiya waste
@nilshamahesh4014
@nilshamahesh4014 5 жыл бұрын
സൂപ്പർ
@meenakshikuttyo3680
@meenakshikuttyo3680 3 жыл бұрын
Fak
@subuhana2041
@subuhana2041 3 жыл бұрын
ഞാൻ ഇണ്ടാക്കാറുണ്ട് നയ്യ്
@jyothyscookingrecipes6011
@jyothyscookingrecipes6011 3 жыл бұрын
Very good preparation
@shobhanair7610
@shobhanair7610 3 жыл бұрын
Njanum egane thanne ane undakkunne 👍😍
@joiceanil1169
@joiceanil1169 4 жыл бұрын
Adipoli
@sreelekshmivs6052
@sreelekshmivs6052 5 жыл бұрын
Chechi randamathu eduthathu fridgil vakkathe urukki edukkan pattum. Vachitu pinneyum e proses veendum cheyyenda karyamilla.
@anusukumaran5484
@anusukumaran5484 3 жыл бұрын
Onnu clear aakamo aa method?
@paavammalayali3957
@paavammalayali3957 5 жыл бұрын
ഞങ്ങൾ ഇങ്ങനെ ആണ് ചെയ്യാറ്
@ansarshemi645
@ansarshemi645 5 жыл бұрын
Hello chechi njan undakkynokki but pada brown colour aayittum ney thelinju vannilla adhentaa chechy njan oru paranna nonstick kadayiyaan use cheydhadh adhkondaanoo chechy valland vishamamaay
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 5 жыл бұрын
ethu paal anu use cheythe? i mean full crem/toned/cow milk? athonnu parayootto.pinne pkt milk anenkil athil total milk fat ethra% anu ennu parayoo tto.pinne medium to slow flame il mathre vakkavoo.full flame il vakkaruthu.ghee mukalil varan kurachu samayam edukkum.aa samayathu nmmukku mattu jolikal cheyyam.reply new comment ayi cheyyoo.
@marymoncy
@marymoncy 3 жыл бұрын
@@jayasrecipes-malayalamcook595 hi chechi. Enikkum same result thanneya kittiye. Njan use cheithathu milma orange cover paal aanu. Onnu paranju tharaavo etha nallathu ennu. Enikku thonnunnathu paal nte prashnam aayirikkum enna. Please suggest.
@celinenigo1225
@celinenigo1225 6 жыл бұрын
Super. Thank you so much.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 6 жыл бұрын
Welcome
@meenajose1774
@meenajose1774 4 жыл бұрын
Kottan water ano add cheyyunnathu video was not clear please reply
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 4 жыл бұрын
Kottan water enthanennu manassilayilla.pls clear
@Krishna-zu4yu
@Krishna-zu4yu 3 жыл бұрын
Last step clear ayilla.panilititt water ozhikuvo
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Yes.thilappikkuka.thanuthal fridge il vakkuka.ghee meethe varum.
@believeinyourself7268
@believeinyourself7268 5 жыл бұрын
Ethra time edukkum
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Cheesemaking: Homemade Cottage Cheese from Whole Milk
20:20
Kənd Həyatı
Рет қаралды 2,7 МЛН
Making Butter at Home from Fresh Cream
13:57
Ballerina Farm
Рет қаралды 2,4 МЛН