Good information, can you please continue 2nd part of this video .HOW to use and when…
@Satheesan309615 күн бұрын
വളരെ നല്ല അറിവാണ് കിട്ടിയത്..❤❤❤
@balkheeskk401310 ай бұрын
Sir fibroid ullavarkk kazhikkamo
@ThePraveen9993 ай бұрын
ഡോക്ടർ പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് ശരിക്കും തേന് എങ്ങനെ ഉപയോഗം ആകുന്നുവോ അതുപോലെ തന്നെ നെയ്യും മനുഷ്യരെ ശരീരത്തിന് അത്യാവശ്യ ഘടകമാണ് അത് ഒറിജിനൽ നെയ്യ് ഇരിക്കണം വളരെ നന്ദിയുണ്ട് ഡോക്ടർ ഇത്ര വ്യക്തമായിട്ട് ഓരോ കാര്യങ്ങളും പറഞ്ഞുതന്നത്❤
@DrVisakhKadakkal3 ай бұрын
👍🏼
@maryettyjohnson65922 ай бұрын
❤❤❤ thank you Dr.for ur valuable information.🙏👍💕
@SreekalaPrasad-yk6hn3 ай бұрын
എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു
@srmariakuthiravattathu1802 Жыл бұрын
Thank you Dr. Clear and useful information.
@DrVisakhKadakkal Жыл бұрын
👍🏻✅
@maryettyjohnson65922 ай бұрын
❤❤❤ Dr,can we use milma ghee? At present milma ghee only is available. So plz reply.🎉🎉🎉
Don't do like that.. നെയ്യ് കഴിച്ചാൽ ശേഷം ഫുഡ് കഴിക്കണം ഇല്ലെങ്കിൽ ചിലപ്പോൾ ഗ്യാസ് or ദഹന സംബന്ധമായ പ്രശ്നം ഉണ്ടാകാൻ chance und so breakfast skip ചെയ്യരുത്..Good Day..✅👍🏻
Sir ente molku eppolum constipation aanu daily ghee consum cheyyamo.
@anishpurushothaman66635 ай бұрын
ത്രിഫലാദി
@ashrafup605 Жыл бұрын
Garbhaniku kayikan padundo
@DrVisakhKadakkal Жыл бұрын
No
@nisharanni7802 Жыл бұрын
ഡോക്ടർ ഒരുസ്പൂൺ നെയ്യും ഒരുനുള്ള് മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഒരുഗ്ലാസ്സ് ചുടുവെള്ളത്തിൽ മിക്സ് ചെയ്തു കഴിച്ചാൽ തടികൂടുമോ ഷുഗറുള്ളവർക് കഴിക്കാൻ പറ്റോ
@MithunaNibu11 ай бұрын
👌👌
@bindhugopalakrishnan-dr1bk Жыл бұрын
ഡോക്ടർ വണ്ണം ഉള്ളവർ വീണ്ടും വണ്ണം വയ്ക്കില്ലേ ..... വണ്ണം ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
@DrVisakhKadakkal Жыл бұрын
Yes but u have to control other food നെയ്യ് ഡയറക്ട് ആയി use cheyyuka cook cheyyaruth
@monudilu12386 ай бұрын
നെയ്യ് ഡയറക്ടയി കുപ്പിയിൽ നിന്ന്ഡെയിലി ഒരു സ്പൂൺ എടുത്തു വായിലേക്ക് വെക്കുന്നതിന് കുഴപ്പം ഉണ്ടോ
@DrVisakhKadakkal6 ай бұрын
ചൂടാക്കിയതും തണുതത്തും തമ്മിൽ അളവിൽ വെത്യാസം ഉണ്ട്
@vishramam6 ай бұрын
@@DrVisakhKadakkalകാൽ ടീസ്പൂൺ frozen നെയ്യു ഉരുക്കിയാൽ 1 ടേബിൾസ്പൂൺ ആകും. അതു കൂടുതൽ അല്ലെ ഡോക്ടർ ?
@Rekha-b1n Жыл бұрын
Thanks dr❤❤❤
@anjanarosejojo77128 ай бұрын
Weight gain cheyymo?
@salamtnr1634 Жыл бұрын
Dr. മുഖക്കുരു വരുമോ നെയ്യ് കഴിച്ചാൽ pls rply🙏
@DrVisakhKadakkal Жыл бұрын
Original ghee process cheyyathe use cheythal varilla
@kuttanwarrier27839 ай бұрын
Thank
@Light-sc5dy Жыл бұрын
Milma നെയ്യ് ഉപയോഗിച്ചാൽ, ഈ ഗുണം ലഭിക്കുമോ??
@DrVisakhKadakkal Жыл бұрын
Processed Ghee anu
@2020emerging4 ай бұрын
കൊളെസ്ട്രോൾ kootumo
@DrVisakhKadakkal4 ай бұрын
No
@lalithasathyan5689 Жыл бұрын
തൈറോയ്ഡ് ഉള്ളവർക്കു കഴിക്കാമോ സർ ❤
@DrVisakhKadakkal Жыл бұрын
S
@aswinaswinbabu2298 Жыл бұрын
മുഖക്കുരു ഉണ്ടാവുമോ
@shajahanthoduvail4143 Жыл бұрын
Thillacha vellathil ittu kudikkamo Dr.
@DrVisakhKadakkal Жыл бұрын
No
@Muraleedharan-q7u Жыл бұрын
Dr. ഏപ്പോഴാണ് കഴിക്കുന്നത് ഉചിതം നെയ്യ് തന്നെയാണോ കഴിക്കേണ്ടത് ഞാൻ ആൻജിയോപ്ലാസ്റ്ററി കഴിഞ്ഞ ഒരു വ്യക്തി കൂടിയാണ്
@DrVisakhKadakkal Жыл бұрын
Weekly once 1/2 tsp enough
@santhakumariamma89095 ай бұрын
Dr. അപസ്മാര രോഗിയാണ്. വണ്ണമുള്ള ശരീരപ്രകൃതിയാണ്. സർ സൈസ് ഒന്നും ചെയ്യാതെ വെറുതെ ഇരിപ്പാണ് നാൽപ്പത്തിയഞ്ച് വയസ്സുണ്ട്. നെയ്യ് കൊടുക്കാമോ. ഉച്ചയ്ക്ക് നല്ല തൈര് കൊടുക്കാറുണ്ട്. ഡോക്ടർ ദയവായി മറുപടി തരുമല്ലോ
@albysabu95524 ай бұрын
നെയ്യ് കഴിച്ചാൽ തടി വക്കുമോ
@meeramanojmeeramanoj1522 Жыл бұрын
👍👍👍👍
@DrVisakhKadakkal Жыл бұрын
✅✅
@minteshmohan62416 ай бұрын
Psychiatry use inu kollamo
@ferosfazal Жыл бұрын
I have fatty liver. Can i use gee?
@sethumadhavanak253911 ай бұрын
Yes. Avoid usage of excessive carbohydrates, sugar and alcohol. Daily one teaspoon in empty stomach and one tablespoon at evening ar before six o'clock.
@PrajeeshKumar-ex6xo Жыл бұрын
നെയ്യ് കഴിക്കുമ്പോൾ വല്ലപ്പോഴും അൽപ്പം മദ്യം കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@bijump768 ай бұрын
😂😂
@thomaspgeorge-fy4bs Жыл бұрын
Will continuous consumption of Naha Triphala Grithan,increase Triglycerides?
@DrVisakhKadakkal Жыл бұрын
What is naha triphala Ghritam? Maha triphala ghrita ano? U can use but u have to control other foods
@johnya.m59275 ай бұрын
രാവിലെ കുളികഴിഞ്ഞു ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ ഉറക്കം വരുന്ന തോന്നൽ, എന്താണ് പ്രതിവിധി
@johnya.m59275 ай бұрын
മറുപടി ലഭിച്ചില്ല
@shajeenaahammed9402Ай бұрын
Vitamin d onu check cheyth nokk
@ajilarswathy277922 күн бұрын
കുളിക്കാതെ പോയാൽ മതി 😎
@aneeshv6339 Жыл бұрын
👍
@DrVisakhKadakkal Жыл бұрын
✅
@bindhugopalakrishnan-dr1bk Жыл бұрын
Good മെസേജ്
@DrVisakhKadakkal Жыл бұрын
✅😍
@HariHaran-xp8jb6 ай бұрын
ഹാർട്ട് Bypass കഴിഞ്ഞ വർ നെയ്യ് കഴിച്ചാൽ കുഴപ്പമുണ്ടാവുമോ?
@sobhasarath3614 Жыл бұрын
രാവിലെ വെറും വയറ്റിൽ കഴിക്കുമ്പോൾ കൂടെ ചൂടുവെള്ളം കുടിക്കേണ്ടതുണ്ടോ.
@DrVisakhKadakkal Жыл бұрын
No
@p.nsreekumar62915 ай бұрын
രാവിലെ കാപ്പിയിൽ ചേർത്ത് കഴിക്കാമോ
@DrVisakhKadakkal5 ай бұрын
No
@vinodg712 Жыл бұрын
Morning bhakshanathinu munbano kazhikkendath
@DrVisakhKadakkal Жыл бұрын
Yes better
@beesmainakammainakam62169 ай бұрын
🌷
@DrVisakhKadakkal9 ай бұрын
👍
@SanthoshSanthosh-tk5xi Жыл бұрын
നെയ്യ് കഴിക്കുമ്പോൾ ഏത് സമയത്താണ് കഴിക്കേണ്ടത്
@DrVisakhKadakkal Жыл бұрын
Morning better
@SanthoshSanthosh-tk5xi Жыл бұрын
@@DrVisakhKadakkal ♥️
@salamtnr1634 Жыл бұрын
@@DrVisakhKadakkal dr. നെയ്യ് കഴിച്ചാൽ മുഖകുരു വരുമോ pls rply🙏🥹
@radhamani82173 ай бұрын
🙏🏻🌹❤️👌🏻👌🏻👌🏻
@ramachandranvk3417 Жыл бұрын
🙏🙏😐
@DrVisakhKadakkal Жыл бұрын
✅🌿🌿
@sajinisreni9527 Жыл бұрын
വണ്ണം കൂട്ടാൻ ഗീ എങ്ങിനെ ഉപയോഗിക്കണം? ആയുർവേദ ഡോക്ടർ പറഞ്ഞു ശരീരത്തിൽ പിത്ത high ആണ് എന്ന്.
@sree27016 ай бұрын
ഫാറ്റി ലിവർ ഉള്ളവർക്ക് ഉപയോഗിക്കാമോ?
@umaibanthahir94705 ай бұрын
ഇതിനെന്താ rply കൊടുക്കാത്തത്. എല്ലാർക്കും ഉള്ള dout ആണിത്
@ramachandranvk34176 ай бұрын
🙏🙏🙏😔
@syamashivanya7905 Жыл бұрын
Dr വെറും വയറ്റിൽ ghee കഴിച്ച തടി വായിക്കുമോ ഒട്ടും തടിയില്ല അതാ ചോദീച്ചേ pls rply dr പലരും പലത പറയുന്നത് weight കുറയും എന്ന് ചിലർ കൂടും എന്ന് vere ചിലർ ശരിക്കും എന്താ എന്ന് ആരും പറയുന്നില്ല ഒന്ന് തടി വയ്ക്കാൻ എന്താ വഴി എന്ന് അറിയില്ല
ഡോക്ടർ നെയ്യ് കഴിക്കുമ്പോൾ പഥ്യം നോക്കണം ഇറച്ചി മീന് ഇവയൊക്കെ കഴിക്കരുത് എന്ന് പറയുന്നത് ശരിയാണോ?
@DrVisakhKadakkal10 ай бұрын
തെറ്റാണ്... Pure normal ghee kk പത്യം ഇല്ല... Medicated Ghee പത്യം ഉണ്ടാകും
@Malevolentshrine-m7o10 ай бұрын
@@DrVisakhKadakkal Thank you doctor' എൻ്റെ ശരീരം പെട്ടന്ന് ഷീണിക്കുവാണ്. അതിന് Medicine പോയപ്പോഴാണ് doctor പറഞ്ഞത് നെയ്യ് കഴിക്കുമ്പോൾ non veg കഴിക്കരുതെന്ന്