ആദ്യം പരസ്പരം ഇഷ്ടപ്പെട്ടാണ് സ്നേഹിച്ചത്. പിന്നീടു ഒരാളിനു ഇഷ്ടമല്ലെങ്കിൽ അയാൾ പിരിയാൻ തയ്യാറാകുമ്പോൾ മാന്യതയുള്ളവർ പിരിഞ്ഞു പോകും. വീണ്ടും ഗ്രീഷ്മയുടെ പുറകേ പോയി ശല്യം ചെയ്തതു കൊണ്ടാണ് മറ്റൊരു വിവാഹത്തിനു അവൾ തയ്യാറായത്. അതിനു ഷാരോൺ തടസമായി നിന്നിട്ടും ഗ്രീഷ്മ പിന്മാറി എന്നു മനസിലാക്കിയ ഷാരോൺ വിഷo കഴിച്ചാത്മഹത്യ ചെയ്തതു കൊണ്ടാണ് ഷാരോൺ മരണമൊഴിയിൽ പറഞ്ഞത് - ഗ്രീഷ്മയോ ഗ്രീഷ്മയുടെ ബന്ധുക്കളോ ഉത്തരവാദികൾ അല്ല ഷാരോൺ ആശുപത്രിയിൽ Admit ആയതിനു കാരണം എന്ന് ഷാരോൺ C. l . യോടും ഡോക്ടറോടും മരണമൊഴി നല്കിയത്.
@theguywhotrolledyou17 сағат бұрын
Ithinokke nite theliv undoda penkonthaaa..?
@bkr15465 сағат бұрын
കോടതിക്ക് പോലും കിട്ടാത്ത അറിവ് അങ്ങേക്ക് കിട്ടി, ദൈവം ആണോ