ഒരു സിനിമ കണ്ടാൽ കിട്ടോ ഇന്തമാതിരി ഫീൽ അണ്ണാ പൊളിച്ചു 🥰
@Gokul_Cruz Жыл бұрын
സത്യം 💯
@vishnujayakumar317 Жыл бұрын
ഇതിന് ഒരു ആന്ധ്യമില്ലേ 😂, but എത്ര വന്നാലും കണ്ടോളാം 😌dyan ഇഷ്ടം 😍
@athulyakalesh9556 Жыл бұрын
അന്ത്യമില്ലേ
@NYCSREE Жыл бұрын
Sathyam❤😂
@Gokul_Cruz Жыл бұрын
ഞനും 💯
@sugunasalasponnampurakal1200 Жыл бұрын
@@Gokul_Cruz 😊)❤❤ll❤))❤)p❤😊❤
@sugunasalasponnampurakal1200 Жыл бұрын
2:11 ❤
@Soccerman6 Жыл бұрын
*This man’s narrating skills is something else❤️*
@leenajose2657 Жыл бұрын
Like she said he will surely get an award for his epic biography.
@harikrishnancpharikrishnan6179 Жыл бұрын
വല്ലാത്തൊരു സ്റ്റോറി teller thannne 👌👌👌👌
@irfanippu3774 Жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@sruthisujesh-by6rm Жыл бұрын
ഇടക്കിടക്ക് dhyan ചേട്ടൻ്റെ interview വെക്കണം, എന്നിട്ട് വേണം aa ബാക്കിയുള്ള കഥകൾ കൂടി കേൾക്കാൻ😉 ഇതുവരെ ഒരു interview പോലും complete അയി കണ്ടിട്ടില്ല but dhyan ചേട്ടൻ ആണെങ്കിൽ മുഴുവൻ കാണും,നിങ്ങള് super ആണ്🥰
@sarigaaa Жыл бұрын
ചിത്രം: തരികിട 🙈🙉🙊 കഥ തിരക്കഥ സംഭാഷണം: ധ്യാൻ ശ്രീനിവാസൻ 💥 ഡയറക്ടർ: വിനീത് ശ്രീനിവാസൻ💥 നായകൻ: നിവിൻ പോളി🔥 നായിക: ? (minimum 3😝🤭) അച്ഛൻറെ വേഷം: വിജയരാഘവൻ അമ്മ വേഷം: ഉർവശി സംഗീതം: ഷാൻ റഹ്മാൻ ബാക്കി കാസ്റ്റിംഗ് പോരട്ടെ 😇..........
He is indeed a beautiful story teller.. But what an amazing listener is this pretty anchor girl !! ❤
@carefullycareless6258 Жыл бұрын
ധ്യാൻ ഇഷ്ട്ടം❤️❤️❤️❤️❤️❤️❤️❤️ എത്ര കേട്ടാലും മതിയാകാത്ത സംസാരം
@Myselfaiswaryaa Жыл бұрын
പുള്ളിക്ക് ഈ lifestory മൊത്തം ഒരു സിനിമ ആക്കിക്കൂടെ 😂 ഒരു സിനിമടെ climax പോലും ഇത്ര ടെൻഷൻ അടിച്ചു കണ്ടിട്ടില്ല 😂😂
@sidhuap2490 Жыл бұрын
ഇങ്ങനെ continuers ആയി ഇന്റർവ്യൂ കാണാൻ നിങ്ങളെ പിടിച്ചിരുത്തുന്നു എങ്കിൽ ഒറ്റ കാരണം "ധ്യാൻ " 🔥🔥
@MohammedIyyas-lt9rd Жыл бұрын
ധ്യാൻ ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ...👍
@ronniesubash Жыл бұрын
Enthu Story annu manhh ... Katha kettu irinu povum.. oru screenil kanda feel storyk.. 😍❤
@sujithm.p9776 Жыл бұрын
Correct...
@kalanikhil Жыл бұрын
My true testimony I was very sad and depressed today and to overcome that I was watching multiple meditation videos and other motivational speeches..that was not giving me any relief..then I came across this video which made me to laugh a lot and helped to come out of my bad mood... Thankyou dhyan for this..
@sketchwithme5747 Жыл бұрын
The best story teller ever,waiting to watch a movie directed by him
@sooryasangeeth7489 Жыл бұрын
love action dramais his directorial
@DS-zh9ns Жыл бұрын
The best story teller..❤
@35_fathimaraneesha47 Жыл бұрын
Dhyan oru youtube channel start cheythal 1million adikkum within days
@aneeshkumar9064 Жыл бұрын
ടെൻഷൻ അടിച്ചു പണ്ടാരം ആയി ഇരുന്നപ്പോൾ, part 3 വന്നോ എന്ന് നോക്കാൻ കയറിയത്, അപ്പോൾ കിടക്കുന്നു 🤣🤣🤣
@fisrthostingsite9385 Жыл бұрын
Oru 10 ep venamennullavar like adi👍👍👍👍
@preenusree5292 Жыл бұрын
Part 4um venam...❤❤❤❤🥰 dhyanchettan ❤❤❤
@pulikkodan1452 Жыл бұрын
crct ethra vannalum njangal edutholam
@leenajose2657 Жыл бұрын
I wish this interview never ends and goes on and on forever. I love both of these ppl . Such a cute host and such a dramatic and loving story teller
Dhyan ഈ കഥകൾ എല്ലാം കൂടി എഴുതി, വിനീതിനോടെ ഡയറക്ട് ചെയ്യാനും, Naslen എന്ന ചങ്ങായി വിളിച്ച് അഭിനയിച്ചൽ നന്നായിരിക്കും തോനുന്നു......പുള്ളിടെ കഥ അയൊണ്ട് പുള്ളി തന്നെ ഡയറക്ട് ചെയ്താൽ അതിലേറെ നന്നായിരിക്കും
@Gokul_Cruz Жыл бұрын
വൈകി കണ്ടത് കൊണ്ട് എല്ലാം ഒരുമിച്ച് കാണുന്നു 🙌🏻😜
@sourav___raj Жыл бұрын
Athoru comedy thriller story ayrunnu👍👍👍👍👍👍
@AthulShaji Жыл бұрын
Oru cinema Kanda feel
@swethaastories Жыл бұрын
Congratz 500k milestone makers💕
@manjushkrkr4551 Жыл бұрын
ദ്യാൻ സൂപ്പർ ❤❤❤
@sanasinu7223 Жыл бұрын
ithentha series ano, enthayalum adipoli 🤣🤣
@rajasreelr5630 Жыл бұрын
ധ്യാൻ ന്റെ life story തന്നെ ഒരു സിനിമ ആകാൻ ഒള്ള story ഉണ്ട് 🥰🥰🥰
@avt484 Жыл бұрын
Universal Legend Dhyan👍
@rockfordzzz Жыл бұрын
Binge watch ചെയാൻ പറ്റിയ സാധനം ...എല്ലാം ഒരുമിച്ച് റിലീസ് ആകാമായിരുന്നു
പുള്ളിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങി ഓരോ കഥകൾ അങ്ങനെ പറഞ്ഞാൽ 1 മില്യൺ സിംപിൾ ആയി അടിക്കും
@sreejithkp6617 Жыл бұрын
Dhyan, shine, & parvathi.. ❤️
@vijayannnndassan Жыл бұрын
Best story teller ever😂😂😂
@yourstruly1234 Жыл бұрын
Achan kallatharam parayilla ennu first episode paranjittu, ippo Achan traffic il aanennu nuna paranja karyam parayunna Dhyan mass aanu.. 😂😂😂
@idolakcreations8728 Жыл бұрын
സ്റ്റോറി അതൊക്കെ ഉണ്ടാകും
@divyachandran7676 Жыл бұрын
Ath Monte kallathram pidikan ale😂
@zakkir_shorts Жыл бұрын
ദ്യാൻ ശ്രീനിവാസൻ 🔥🥰😍😍😍😍
@jishnupp Жыл бұрын
08:00 ijjathi twist
@naseeb.shalimar Жыл бұрын
വിഷുവിനു കൃഷ്ണന്റെ പ്രതിമയ്ക്ക് മുന്നിൽ ഇരുന്നാണ് ധ്യാനിന്റെ "narcotics is a dirty business " കഥ!!😀
@Balakrishnan-jp3oh Жыл бұрын
You proved it that you are Sree Sreenivasan’s son. 👍
@seemavijay897 Жыл бұрын
Part 4 waiting 😄
@faisalfais1422 Жыл бұрын
Dhyan nde kadha parayumbo nmmal ath visual cheyyum ariyathe mnsil same feel kittunnu.
@GOUTHAMSHANKAR-jf6sd Жыл бұрын
swantham story oru cinema akk polikkum chirich chavva🙌🙌
@savadkk5787 Жыл бұрын
ഛെ.... നല്ല ഒരു അടിപൊളി കോമഡി ത്രില്ലെർ മൂവിക്ക് ഉള്ള കഥ ഉണ്ടായിരുന്നു ചുമ്മാ 3 എപ്പിഡോസിൽ പറഞ്ഞു കളഞ്ഞു.... 🤣🤣👌👌👌👌 ഇതൊക്കെ ഒരു പടം ആക്കിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ....
@irfanmohamed3777 Жыл бұрын
Storytelling 👌❤️❤️❤️
@Everydaythings11 Жыл бұрын
Ethra kadhayaaaaaa dhyanchettann..paru parnjapolaaa you can do it as a film❤❤