Dr ente mol 32 weeks delivery arunnu birth weight 2,0 kg ,6 months weaning started with formula milk , one. Year 6 .3kg , eppol 1.3 months ayi last 3 months refused to take orally and milk also . Water only like to drink now weight reduced to 6.2 kg , what I will do ? Dr ne kannichu iron and all blood test cheythu all are normal and recommend for exceeda powder for one month but still weight problem , please help
@saflasafu72634 күн бұрын
Dr.. Monkk ippo 4month ayi.. But face ilekk nokkunnillaa.. Avan ottakk chirikkunnu sound hndakki kalikkunnokke und.. But nammal villikkunnidathekkonnu nokkunnilla.. Nammale face ilekkonnumm nokkunnilla... Enthu kondaningne
@saflasafu72634 күн бұрын
Hypotyroid und.. Epilepsy undayirunnu
@rafeena.t65189 күн бұрын
Kutti 4 month kazhinju two days Aaayi.kamizhnn kidakkumbo thala pokkunnund but ithuvare swayam kamizhnilla.hand suckingum sound undakkalum smilum okkend cheriyunnund problem undo
Hi doctor Ente monu 4 month aayi.. Avan toys or similar objects kaanumbol pedi pole kaanich avidennu maatan nirbandikkunnu... Is it normal? Ith saavadanam maarumo?
@indut401213 күн бұрын
എന്റെ മോൾക്ക് 7 മാസം ആയി. മോൾക്ക് shoulder joint നിന്നൊക്കെ വിരൽ ഞെട്ട് പൊട്ടിക്കുന്നത് പോലെ ഉള്ള sound വരുന്നത് normal ആണോ
@drharis741913 күн бұрын
മറ്റു പ്രശ്നമൊന്നുമില്ല എങ്കിൽ ഭയപ്പെടേണ്ടതില്ല
@najeebasharaf394712 күн бұрын
Thankyou dr❤
@drharis741911 күн бұрын
❤❤❤Welcome 😊
@haritha949313 күн бұрын
Doctor very useful video 4 months ulla കുട്ടിക്ക് two days motion പോയില്ലെങ്കിൽ problem undo
@drharis741913 күн бұрын
@@haritha9493 no issue
@drharis741913 күн бұрын
@@haritha9493 💕
@AyishabiKp-gh2xx8 күн бұрын
Hi Dr. Mon 2yrs 3 months ayi .HC 49.5 . Normal aano
@SreejaSreeja-11 күн бұрын
Hello Dr.....എന്റെ മോന് 2വയസ്സും 7 മാസവും ആയി ....36weekil ആയിരുന്നു ഡെലിവറി Bw.1.350 IUGR ആയിരുന്നു....ഇപ്പൊ weight..8.200 weight തീരെ കൂടുന്നില്ല food കഴിക്കുന്നില്ല....അവനെ കണ്ടാൽ 1വയസ്സ് ആണ് എന്നെ തോന്നിക്കൂ.....birth weight അനുസരിച്ചു ഈ weight നോർമൽ ആണോ dr.... ഇനി എന്തെങ്കിലും ശ്രെദ്ധിക്കേണ്ടത് ഉണ്ടോ plss rply🙏🙏🙏🙏
കുട്ടിയും നിങ്ങളുടെ മുഖത്ത് നോക്കി ചിരിക്കുന്നുണ്ടോ?
@drharis741913 күн бұрын
കുട്ടിയുടെ മുമ്പിലേക്ക് വെക്കുന്ന വസ്തുക്കളുടെ നോക്കുന്നുണ്ടോ?
@NowfalRumaisa13 күн бұрын
@@drharis7419 yes.. nannaayi chirikkum
@NowfalRumaisa13 күн бұрын
@@drharis7419yes.. adhokke und sir
@NowfalRumaisa13 күн бұрын
@@drharis7419 yes nokkunnund
@keerthik786313 күн бұрын
Sir ente 4 month complete aya baby breast feed & formula bottle feed nu madi kanikunnu.. Veetile muthinavar kurachu raggi kurukku kodukkan nirbandikunnu.. 5 th month running baby ku kurukku kodukunnath kondu enthenkilum problem undo?
@drharis741911 күн бұрын
കഴിയുന്നത് നൽകാതെ ഇരിക്കുന്നതാണ് നല്ലത് കാരണം അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും ബെസ്റ്റ് ടൈം എന്ന് പറയുന്നത് ആറുമാസത്തിനു ശേഷമാണ്. പക്ഷേ നാലുമാസം പൂർത്തിയായതിനു ശേഷം കൊടുക്കുന്നതിൽ തെറ്റില്ല.
@ShamlaZeenath14 күн бұрын
Hi dr , ente baby k randara masam aayi ipo idakidakk paal kudikumbol karayunnu, paal kudikan sammadikunnilla !!! Ellla divsavum onno rando thavanayan ingne karayunnad
@drharis7419 left sidlot angne kazhuth thirikunnilla... Tummy time k kodkumbol... Shoulder l idimbolm right sidlot mathrame nokullu... Ith kanikanoo
@chinnuxavier67585 күн бұрын
Ente kunjum ingne thanne ane @@beagle-poppy1695
@beagle-poppy169514 күн бұрын
Dr 3 month nnu parymbo 3 month complt aaaya tym aaanoo... Or 3 month thot 4 month vareyulla tym aaano.. Ipo 78 days baby 3 month alle
@drharis741913 күн бұрын
സാധാരണ ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം മൂന്നുമാസം കഴിഞ്ഞ് നാലുമാസം പൂർത്തിയാകുന്നതോടെ ഒപ്പമാണ് ചെയ്യാറുള്ളത്. പക്ഷേ ഓരോ കുട്ടിയിൽ നിന്നും മറ്റൊരു കുട്ടി വ്യത്യസ്തമായിരിക്കും
@soumyavysakh00714 күн бұрын
Doctor pls reply 4 mnth baby epozhum kamannu kidakkunu kond problem undo
@sheminapa44413 күн бұрын
4 month baby urangumpo kamizhnn kedakunnath kond problem undo
@drharis741913 күн бұрын
മലർന്നുകിടന്ന് ഉറങ്ങേണ്ടത്. അതാണ് ഏറ്റവും നല്ല പോസ്റ്റർ. ഇനി അഥവാ കുട്ടി കമലിന് കിടക്കുന്നുണ്ട് എന്നുണ്ടെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം കുട്ടി ഉറങ്ങുന്ന സ്ഥലം അതായത് ആ കിടക്ക വളരെ കട്ടിയുള്ള താണു അതോടൊപ്പം കുട്ടിയുടെ കിടക്കയിൽ മറ്റ് സോഫ്റ്റ് ആയിട്ടുള്ള വസ്തുക്കൾ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തണം ഉദാഹരണത്തിന് ബ്ലാങ്കറ്റ് അതുപോലെ കുഷ്യൻ അതുപോലെ തലയണ കാരണം കമിഴ്ന്നു കിടക്കുന്ന സമയത്ത് സോഫ്റ്റ് ആയിട്ടുള്ള വസ്തുക്കളിൽ മുഖം അമർന്ന് ശ്വാസംമുട്ടൽ വരുമോ എന്നുള്ളതാണ് ഭയം. അതുകൊണ്ടാണ് കമിഴ്ന്നു കിടക്കരുത് എന്ന് പറയുന്നത്. അങ്ങനെയുള്ളപ്പോൾ ഇത്തരം വസ്തുക്കൾ ബെഡിൽ ഇല്ല എന്നുണ്ടെങ്കിൽ അതുപോലെ ബെഡ് കൊഴിഞ്ഞുപോകുന്ന തല്ല. എന്നുണ്ടെങ്കിലും ഭയപ്പെടേണ്ടതില്ല
@drharis741913 күн бұрын
ഉത്തരം വ്യക്തമാണെന്ന് വിശ്വസിക്കുന്നു
@soumyavysakh00713 күн бұрын
@@drharis7419 thank u doctor
@Parvathyyy_e5w12 күн бұрын
Sir babyk bcg വെച്ചിട്ടു ഇപ്പോഴും wound പോലെ ഉണ്ട്. ചില സമയത്ത് pus or blood oozing ഉണ്ട്. Paediatrician നെ കാണിച്ചപ്പോൾ antibiotics kodthu for 5 days. ഇപ്പോഴും oozing ഉണ്ട്. അവിടെ തൊടുമ്പോൾ നിർത്താതെ കരയുന്നു. ഇത് എന്തുകൊണ്ട് heal cheyathe.? And bcg vaccine എടുത്തത് acromion ന്റെ അടുത്ത് ആണ്...
@Parvathyyy_e5w12 күн бұрын
Plsrply sir🙏🏽
@drharis741911 күн бұрын
ഇപ്പൊൾ എത്ര ദിവസ്സം പ്രായം ആയി?
@PraveenaSooraj13 күн бұрын
എന്റെ മോന് 10മാസം തുടങ്ങി. അവൻ ഇതുവരെ മുട്ടിൽ ഇഴയാൻ തുടങ്ങിയിട്ടില്ല. Nammal ഇരുത്തിയാൽ ഇരുന്ന് കളിക്കും. എപ്പോൾ മുതലാണ് മുട്ടിൽ ഇഴയ്ന്നത്
@drharis741911 күн бұрын
സാധാരണ ഈ പ്രായത്തിൽ ചെറിയ രീതിയിൽ ഇഴഞ്ഞു തുടങ്ങേണ്ടതാണ്. മറ്റുള്ളതെല്ലാം ചെയ്യുന്നുണ്ട് എന്നുണ്ടെങ്കിൽ പ്രശ്നമില്ല ഉദാഹരണ പിടിക്കാതെ ഉള്ള ഇരുത്തം അതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്ന് നോക്കുക
@PraveenaSooraj11 күн бұрын
@drharis7419 നമ്മൾ ഇരുത്തിയാൽ irikkum.. തനിയെ എഴുന്നേറ്റ് ഇരിക്കുന്നില്ല. Kidann കളിക്കാൻ മടിയാണ്. കമിഴ്ത്തി കിടത്തിയാൽ ചെറിയരീതിക്ക് പിറകിലോട്ട് നീങ്ങി പോകുന്നുണ്ട്. കൂടാതെ ഇപ്പൊ കുറച്ചു നാളായിട്ട് നാക്ക് മറിക്കുന്നപോലെയും ചാവായിക്ക്കുന്നപോലെയും ചെയ്‌തോണ്ടിരിക്കുന്നുണ്ട്..