ചോറ് ഉണ്ണുമ്പോൾ ഇങ്ങനെ ഉള്ള ഓരോ പടങ്ങൾ കാണുന്നവർ ഉണ്ടോ.. 😄
@aiwaaah26524 жыл бұрын
Me too😁😁😁 ചോറ് കഴിക്കാൻ ഇരിക്കുമ്പോളാണ് ഇങ്ങനത്തെ film തപ്പുന്നത്
@robinpk90424 жыл бұрын
സത്യം
@shihabps54324 жыл бұрын
ഞാനും അതുപോലെ ഉറങ്ങാൻ കിടക്കുമ്പോഴും
@infinitestructures4744 жыл бұрын
💯
@arjunasok99474 жыл бұрын
Yes njan unnd
@Alien.19974 жыл бұрын
ഈ നൂറ്റാണ്ടിൽ നമുക്ക് നഷ്ടമായത് ഇത് പോലുള്ള പടങ്ങൾ മാത്രമല്ല ഇത് പോലുള്ള കൂട്ട് കുടുംബങ്ങൾ കൂടി ആണ് 90's kids ആയത് കൊണ്ട് കുറച്ചെങ്കിലും ആ ഭാഗ്യം കിട്ടിയിട്ടുണ്ട്.❤️❤️😘
@vijayanek58192 жыл бұрын
I'll
@dharmajanar12042 жыл бұрын
M
@biniabraham6182 жыл бұрын
❤️
@jasirjasir78242 жыл бұрын
💯
@rahulmohandas7798 Жыл бұрын
ഒരു 86 kid ❤
@സൈമൺനാടാർ4 жыл бұрын
ഹോ ഇതൊക്കെയാണ് പടം.. രോമാഞ്ചം.. ക്ലൈമാക്സ് ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല.. വേറെ ഒരു പടത്തിനും ഇല്ല ഇത്പോലെ ഒരു ത്രില്ലിംഗ് ക്ലൈമാക്സ്... കുട്ടപ്പായി.. 😍😍💪💪💪
@tibinmpoovelil4 жыл бұрын
സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന്.....
@praveenbenny18355 жыл бұрын
കട്ട മമ്മൂക്ക ഫാൻ ആണെങ്കിലും ഈ സുരേഷ് ഗോപി പടം എന്നും എന്റെ ഫേവറേറ് ലിസ്റ്റിൽ ഇണ്ട് 🔥🔥🔥❤😘
ദേവാസുരം ,സ്ഫടികം , ആറാം തമ്പുരാൻ,ധ്രുവം ,ലേലം, വാഴുന്നോർ .♥️എത്ര കണ്ടാലും മതി വരില്ല .😍👍
@jerinmathew48994 жыл бұрын
കൗരവർ
@sonu-mh2zx4 жыл бұрын
Vallyettan
@mhmdnoufal35024 жыл бұрын
Dhruvam...❤️
@alansunny75274 жыл бұрын
Narasimham
@aswinkr19943 жыл бұрын
Athukkum mele
@askarabdulla3874 жыл бұрын
ഈ cinimayile പോലെ Suresh gopi ഒന്ന് നേരെ നിന്ന് അഭിനയിച്ചിരുന്നേൽ മമ്മൂട്ടിയും, mohanlalum ഇന്ന് ഇങ്ങേരുടെ തായേ നിക്കുമായിരിന്നു,,,, എത്ര മനോഹരമായിട്ട hero and ഹെറോയിനുമായുള്ള sene ചെയ്തിരിക്കുന്നത് 👌 suresh gopiye pole ഇത്ര ഇടിവെട്ടായി dilog present ചെയ്യാൻ കേരളത്തിലെ ഒരു നടനുമാകില്ല sure...
പണ്ട് കല്യാണത്തിന് പോകുമ്പോൾ video കോച്ചിൽ ഇടുന്ന പടം. അതും കണ്ടു ഒരു യാത്ര ആണ്. ചടങ്ങിന് എത്തുമ്പോൾ പകുതിയേ കണ്ടു കാണത്തൊള്ളൂ. അതുകൊണ്ട് തിരിച്ചു ഉള്ള യാത്രയിൽ ബാക്കി പകുതി കാണാൻ ആകാംഷയോടെ വന്ന വണ്ടിയിൽ തന്നെ കേറിയത് ഒക്കെ ഓർക്കുന്നു. അതൊക്കെ ഒരു കാലം. നൊസ്റ്റു 🥰🥰
@Just4fun_zs4 жыл бұрын
കാവൽ..... കുറുവച്ചൻ ആവാൻ ഇതിലും നല്ല യോഗ്യത മറ്റാർക്കാണ്
@abhijithappu82536 жыл бұрын
പണ്ടൊക്കെ സുരേഷേട്ടന്റെ പടം കാണുമ്പോൾ കിട്ടുന്ന ആ ഫീൽ എന്റ പൊന്നോ.. 😍😘
@nayanamerapillai3845 жыл бұрын
Abhijith Appu p
@rahulbabu49513 жыл бұрын
waiting ottakomban & 🔥kaaval 🔥
@mindrover777 Жыл бұрын
🤣👍
@vishnunambu58123 жыл бұрын
കുട്ടപ്പായി എനിക്ക് ലേശം ഇഷ്ടം കൂടുതൽ ആണ് ❤❤❤💯💯
@mryo93716 жыл бұрын
ഞങ്ങളെ പോലെ new jen പിള്ളേരും പഴയ പടം കാണും കേട്ടോ..broz ... ..ഇപ്പോഴത്തെ പടത്തിനേക്കാൾ നല്ലത് പഴയ മൂവീസ് ആണ്
അച്ഛന്റെയും അമ്മേടേം കൈ പിടിച്ചു തീയേറ്ററിൽ പോയി കണ്ട പടം..എന്റെ chilhood super hero സുരേഷ് ഗോപി sir ആയിരുന്നു...
@jamsheerarafa64765 жыл бұрын
A
@chandhugokul15943 жыл бұрын
ഇതുപോലുള്ള പഴയ പടമൊക്കെ ഇറങ്ങിയ ആ സമയമാണ് മലയാളസിനിമയുടെ സുവർണ കാലഘട്ടം ❤️❤️
@mahendrankoovakkad89113 жыл бұрын
Athe
@joshjimmykurian24993 жыл бұрын
@@mahendrankoovakkad8911 hey is this full movie
@unnichanunni15842 жыл бұрын
...
@Tyranosaur6782 жыл бұрын
സിനിമ irangiyappol പുതിയത് ആയിരുന്നു 😒😒🤭
@shinsina61552 жыл бұрын
😂
@thisismyentertainment46474 жыл бұрын
ലേലം വാഴുന്നോർ പത്രം 🔥🔥🔥bt വാഴുന്നോർ dfrnt ആകുന്നത് ഒരു നല്ല ഫാമിലി ഇമോഷൻസ് കൊണ്ട് പ്രത്യേക ഇഷ്ടം പരസ്പരം സ്നേഹിച്ചു ബഹുമാനിച്ചു കൊതിപ്പിക്കുന്ന ഒരു അച്ഛനും മക്കളും വീട്ടുകാരും 💞💞💞&bgm🔥🔥🔥
@jinshaganga5 жыл бұрын
പണ്ടത്തെ സുരേഷേട്ടന്റെ സിനിമകൾ... ഹോ അതൊരു ഒന്നൊന്നര മാസ്സ് ആണ്... ഇന്നും രോമാഞ്ചം വരുന്ന സിനിമകൾ 😍😍😍
@Tyranosaur6782 жыл бұрын
Police role ചെയ്യാന്‍ suresh gopi ye vellaan ആരും ഇല്ല Power ful dialogue and acting🔥🔥
@sabeenau5002 Жыл бұрын
@@Tyranosaur678 s
@yadusankar509123 күн бұрын
Sathyam...🔥🔥
@nandurohit00764 жыл бұрын
തേവക്കാട്ട് കുട്ടപ്പായി🔥 ആനക്കാട്ടിൽ ചാക്കോച്ചി🔥 ഭരത്ചന്ദ്രൻ IPS🔥 മുഹമ്മദ് സർക്കാർ🔥 ഇവിടെ എന്തും പോവും🔥💕💕 സുരേഷേട്ടൻ ഇഷ്ടം😘😘😍😍 Lockdown സമയത്ത് ആരേലുമുണ്ടോ??
lal krishna viradiyar എന്ന LKയെ അങ്ങു മറന്നു അല്ലേ
@adarshadarsh87155 жыл бұрын
കുട്ടപ്പായിയു൦ ,ചാക്കോച്ചിയു൦. വേറെ ലെവൽ തന്നെ ആണ്..😍 😍 😍 😍
@sreejavijeshsreejavijesh9555 жыл бұрын
ഒരു നല്ല കുടുബ ചിത്രം... എത്ര കണ്ടാലും മതിവരില്ല... എല്ലാരും സൂപ്പർ
@jamesmathew18803 жыл бұрын
സുരേഷേട്ടേൻനെ ശക്തമായ കഥാപാത്രം എത്ര മനോഹരമായ സിനിമ ഈ ലോക്ക് സമയത്ത് കാണുന്നവർ ഉണ്ടോ
@haleemamohamed75465 жыл бұрын
കണ്ട് കണ്ട് മതി വരാത്ത ഏറ്റവും നല്ല സിനിമ സംഗീതയുടെ അഭിനയവും കാണാനും സുന്ദരി വീണ്ടും വീണ്ടും കാണാൻ തോന്നും
@അഹമ്മദ്ബാലിക്5 жыл бұрын
സുരേഷേട്ടാ ഡൽഹിക്ക് പോവണ്ട സിനിമയിലേക്ക് തിരിച്ചുവരൂ നിങ്ങളിലെ സൂപ്പർ സ്റ്റാറിനെയാണ് ഞങ്ങൾക്കിഷ്ടം
@thahseenathayu36065 жыл бұрын
Allelum ee actors raashtreeyathil irangiya oru rasom illa.ulla image um koodi povum.
@kirandaskd1205 жыл бұрын
Crct bro.
@vanidasvijayaraghavan25804 жыл бұрын
SG250👍👍
@ADARSHACHU-r6z4 жыл бұрын
തേവക്കാട്ട് കുട്ടപ്പായി ഫാൻസ് ഒണ്ടോ 👍💖💖
@rathindas4614 жыл бұрын
I like villan roles
@aswanthmc95694 жыл бұрын
Polliche
@pylerpylie95724 жыл бұрын
@@aswanthmc9569 ?.
@binomathai4 жыл бұрын
Pinnallathe
@gokulgoku88964 жыл бұрын
Joseph abraham Enthu nalla peru
@arunvlogswapna5 жыл бұрын
സുരേഷ് ഗോപി സൂപ്പർ മൂവിയാണ്. വാഴുന്നോർ. ഈ പടത്തിലെ ഡയലോഗ് ഗംഭീരം. ആക്ഷൻ സൂപ്പർ. ഈ പാഠം എത്ര പ്രാവശ്യം കണ്ടാലും പിന്നെയും പിന്നെയും കാണാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയാണ്. എല്ലാവരുടെ അഭിനയം അതിഗംഭീരം., ഒന്നും പറയാനില്ല പൊളിച്ചു..
@bejomathew15095 жыл бұрын
ജഗതി ചേട്ടൻ ഏതു റോളിൽ ആയാലും അത് അടിപൊളി ആയി ചെയ്യുന്നു.
@emmanuelthomas11004 жыл бұрын
ഈ പടം എപ്പോൾ കാണാൻ ഇരുന്നാലും Skip ചെയ്യാത്തത് intro സോങ് ആണ് എന്ത് സുഖം ആണ് കേൾക്കാൻ
@Roby-p4k10 ай бұрын
🙋♂️ആരൊക്കെ2024❣️തേവക്കാട്ടിൽ ജോസഫ് എബ്രഹാം എന്ന കുട്ടപ്പായി കാണാൻ വന്നത്....???🔥🔥
@kokkachi92909 ай бұрын
Undeee😌😂
@darklife19883 жыл бұрын
ജോഷി സുരേഷ് ഗോപിയില്‍ വന്ന ഏറ്റവും മികച്ച സിനിമ ജനാര്‍ദനന്‍ ഏറ്റവും മികച്ച വേഷം.. Powerful caraector 💥💥
@deepakm36684 жыл бұрын
Suresh gopiyude മാസ്സ് അച്ചായൻ വേഷം ഉള്ള പടങ്ങൾ ... ലേലം, വാഴുന്നോർ, മാർക്ക് ആന്റണി !!!
@vivekpnair34845 жыл бұрын
കുട്ടപ്പായി ❤️ ആനക്കാട്ടിൽ ചാക്കോച്ചി ❤️ ഭരത് ചന്ദ്രൻ IPS ❤️ എല്ലാം കിടു 😍
കരഞ്ഞു കൊണ്ടല്ലാതെ ഈ പടം പൂർത്തിയാക്കാൻ പറ്റില്ല😥👍
@SurajKumar-st9fg4 жыл бұрын
സുരേഷ് ഗോപി. ലാലേട്ടൻ. മമ്മൂക്ക. ഇവരുടെ. പഴയ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന. ഞങ്ങളെപ്പോലെയുള്ള. പുതിയ തലമുറയ്ക്ക്.. സമ്മാനിച്ച വർക്ക്. ഒരു ബിഗ് സല്യൂട്ട്.
@AppuAppu-eq1sg3 жыл бұрын
Mm
@ajithvelayudhan34533 жыл бұрын
Poda pooreee. .Sureshettan,mammunni,lalappan
@thashri86403 жыл бұрын
കിരീടം കണ്ടാൽ ചെങ്കോലും കാണണം എന്നപോലെയാണ് ലേലം കണ്ടാൽ വാഴുന്നോരും കാണണം... ചാക്കോച്ചിയും കുട്ടപ്പായിയും .. 🔥
@vincentgomez91842 жыл бұрын
Sathyam
@sujavinod9219 Жыл бұрын
Kireedam okke bore Anu chenkol athilum bore
@dileep_fan_boy Жыл бұрын
അതെ💯🙌🏾
@abhijith1142 Жыл бұрын
@@sujavinod9219 🙄
@kozhikkodebeach5084 Жыл бұрын
@@sujavinod9219 മമ്മുണ്ണി ഫാൻ ആണോ താൻ 🙄🤣
@neethusoman2536 жыл бұрын
Thevakkaattil pole oru family okke ippozhathe kaalath swapnam kaanane patu... Enthu othorumayum santhoshavuma😍😍
@ashiknazeer90014 жыл бұрын
Stym😍😍
@rogueone17333 жыл бұрын
Ippam Joji polathe happy family aaan.
@Rahulthakku3 жыл бұрын
എന്ത് രസം ആല്ലേ ഇത് പോലത്തെ കൂട്ടുകുടുംബം Life😍
@Aniyankuttan63 жыл бұрын
സത്യം
@hafsinamanikkoth18202 жыл бұрын
എനിക്ക് ഇഷ്ട്ട
@ajambalapu8 ай бұрын
Villain Maru ellel nalla life anu😅
@beinghuman14465 жыл бұрын
ജനാർദ്ദനൻ ഒരു രക്ഷയും ഇല്ല
@anasdhaf45953 жыл бұрын
മമ്മൂട്ടി മോഹൻലാൽ നു ശേഷം മൂന്നാമൻ സുരേഷ് ഗോപി തന്നെ 💥 വെയ്റ്റിംഗ് കാവൽ ഒറ്റകൊമ്പൻ, പാപ്പൻ 😍
@JOSH_TOM3 жыл бұрын
Moonil oral anu
@gokulg22083 жыл бұрын
@@JOSH_TOM correctt❤
@joji23i3 жыл бұрын
അങ്ങനെ മൂന്നാം സ്ഥാനം ഒന്നും ആരും കല്പിച്ചു കൊടുക്കണ്ട ...പുള്ളീടെ ശൈലിയും അഭിനയവും മറ്റാർക്കും ചെയ്യാൻ പറ്റില്ല ...
@MikeJohnMentzer3 жыл бұрын
Ath tante abhiprayam Ath madaki tante annakil vechal mathi SG kazhinje eth M&M um ullu
@ponnusponnus18033 жыл бұрын
🤗☺
@Reddevil3662 жыл бұрын
നല്ലൊരു സ്റ്റോറിലൈൻ ഉള്ള വില്ലൻ കഥാപാത്രങ്ങൾ ആണ് ഈ സിനിമയുടെ വിജയം.ജോഷി പൊളി ആണ്
@adnanadnankvr60606 жыл бұрын
അതിലെ ഫ്രഞ്ച് വിപ്പ്ലവത്തെ പറ്റി ക്ലാസ്സ് എടുക്കുന്ന cine അപ്പായുള്ള ആ baground മ്യൂസിക്
@jamesmathew18803 жыл бұрын
സുരേഷട്ടേന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു
@nasrudheenp84304 жыл бұрын
ഒരേപോലുള്ള 2 കഥ, കഥാപാത്രങ്ങൾ 2 സൂപ്പർ ഹിറ്റുകൾ ലേലം, ചാക്കോച്ചി വാഴുന്നോർ, കുട്ടപ്പായി.
@Positiveviber90253 жыл бұрын
Vaazhunnor was average
@harikrishnankanakath21213 жыл бұрын
@@Positiveviber9025 Lelam irangiyathinu sesham Vazhunnor irangiyathu kondavam average ayathu
@ABINSIBY904 жыл бұрын
ലേലം ടീം വീണ്ടും ഒന്നിച്ചപ്പോൾ പിറന്ന മറ്റൊരു മാസ്സ് ഹിറ്റ്. കുട്ടപ്പായി സുരേഷ്‌ഗോപി പൊളിച്ചടുക്കി.. ജോഷിയുടെ അടിപൊളി സംവിധാനം.. മാസ്സ് വാഴുന്നൊർ..
@Positiveviber90253 жыл бұрын
Flop aayirunnille But in my favourite list
@midhunmidhunmr20833 жыл бұрын
@@Positiveviber9025 ഹിറ്റ് ആയിരുന്നു
@johnpaul8844 жыл бұрын
സുരേഷേട്ടൻ ഫാൻസ് ഇവിടെ ലൈക് അടിച്ചു പൊളിക്ക് മക്കളെ...
@arunkukku81992 жыл бұрын
ലൈക് അടിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യുമെടാ
@sagaralias2255 Жыл бұрын
ജനാർദ്ദനൻ - തേവക്കാട്ട് അവറാച്ചൻ എൻ എഫ് വർഗീസ് - തേവക്കാട്ട് കുരുവിള ജഗതി ശ്രീകുമാർ - തേവക്കാട്ട് മാത്ത ച്ചൻ ഇ എ രാജേന്ദ്രൻ - തേവക്കാട്ട് സക്കറിയ ശ്രീനാഥ് - തേവക്കാട്ട് സൈമൺ സിദ്ദിഖ് - തേവക്കാട്ട് പോളച്ചൻ സുരേഷ് ഗോപി - തേവക്കാട്ട് കുട്ടപ്പായി വാഴുന്നോർ, ഒന്നാന്തരം കുടുംബ ചിത്രം 🔥🔥❤️
@Sargam0015 жыл бұрын
ജയൻ ന് ശേഷം മലയാള സിനിമ കണ്ട അതിശക്തനായ നായകൻ സുരേഷ് ഗോപി.....
@sreekumartn47185 жыл бұрын
Sree Mon ജയന് ശേഷം എന്നൊന്നും ദയവായി പറയരുത്.... ആ പേരിനോട് കൂട്ടി ചേർക്കാൻപറ്റിയ ഒരാളും ഇല്ല... ജയന് മുന്നിൽ എല്ലാവരും big zero ആണ്... ആരെയും അപമാനിക്കാൻ അല്ല പറയുന്നത്.. സത്യം ആണ്.. സംശയം ഉണ്ടെങ്കിൽ നവംബർ 16 കൊല്ലത്തു ചെന്ന് നോക്കുക... കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ ആരോടും പറയാതെ ആരെയും അറിയിക്കാതെ ജയന്റെ വീട്ടിൽ വരുന്നത് കാണാം... മറ്റൊരു നടനെയും ലോക സിനിമയിൽ ആളുകൾ ഇതുപോലെ സ്‌നേഹിച്ചിട്ടില്ല...
2021 കാണുന്നവർ ഉണ്ടോ തേവക്കാട്ടിൽ കുട്ടപ്പായിയേയും ഇച്ചായൻമാരേയും. ♥️
@hassanaa39263 жыл бұрын
Aaa ind settaaa
@floccinnocinfilipication_modi3 жыл бұрын
2035ൽ 😍✌👌😌
@dafnaansaj10902 жыл бұрын
2022
@kaattusreeАй бұрын
2024 nov 14 nu kandu theerthe oll... Ethra thavana kandenn oru pidim illla...... Thevakkattil joseph abraham alias kuttappai...... And meen maathachan...... Interview attend cheyyan pokumbo enik jagathy chettane orma varum.... Kochile meenchandel ninnum pradhanamaai irakkumathi cheyyunna malsyam...?? Pachakkannan sraavu, therandi, celopia, kanava..... Enki verorennam chodikkam Oru ice block thalli pottichal ethra kotta matthi kedu koodathe sookshikkam??? Psc padikkunna oru aspirant enna nilaykk oro psc question paperilum ith polulla questions aanu kittaru enna nik thonnaru..... Meen maathachane njan smarichu pokaarund palappozhaaitt🤗😉
@abhishek.k32133 жыл бұрын
കുട്ടപ്പായിയുടെ ചേട്ടായി മരിക്കരുത് എന്ന് തോന്നി പോയത് എനിക്ക് മാത്രമാണ്😔
@Positiveviber90253 жыл бұрын
Kadha munnot povaan marikendi vannu
@alexmathew7916 Жыл бұрын
Joshy cinemayil naayakante side il ulla arudeyenkilum maranam undavum
@r.manilal86428 ай бұрын
@@Positiveviber9025❤ BB mom
@act85588 ай бұрын
Ella thayolikal um vhavanam
@muhammedramees2347 ай бұрын
ഇങ്ങനെ suspense പൊളിക്കുന്ന comment ഇടാതെഡേ.....😅
@harikrishnank.v65754 жыл бұрын
Vazhunnor and lelam രണ്ടിലും cochin haneefa ചേട്ടൻ വെറുപ്പ് തോന്നിക്കുന്ന വൃത്തികെട്ട characters 😂😂😂😂 വേറെ level comedy at villain side. 🤩😂😂😂😂
@Positiveviber90253 жыл бұрын
Pathrathilum ind
@sumesh.psubrahmaniansumesh28903 жыл бұрын
@@Positiveviber9025 യെസ് പത്രത്തിലും നന്നായിട്ടുണ്ട് ഹനീഫിക്ക, അതിലെ കഥാപാത്രം " D I G ജപദാസ് ഡേവിഡ് സഭാപതി " 🙏
@kottayamkunjachan5913 жыл бұрын
@@sumesh.psubrahmaniansumesh2890 പത്രത്തിൽ ആണ് ഏറ്റവും മോശം കഥാപാത്രം... സ്വന്തം മകളെ വരെ ഊക്കുന്ന തന്തയായി...🤮
@mukeshmurali46354 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമയാണിത്. ഇതിൽ അഭിനയിച്ച മൺമറഞ്ഞ നരേന്ദ്ര പ്രസാദ്, N.F. വർഗീസ്, കൊച്ചിൻഹനീഫ, ശ്രീനാഥ്, M.S.തൃപ്പൂണിത്തുറ, മച്ചാൻ വർഗീസ്, ശ്രീവിദ്യ, കവിയൂർ രേണുക തുടങ്ങിയ അഭിനയപ്രതിഭകൾക്ക് പ്രണാമം🌹🌹
@divirvm17613 жыл бұрын
കുട്ടികാലത്തു ഒരു വിഷു നാൾ കണ്ടു. പിന്നെ ഇപ്പോളാ കാണുന്നേ. രോമാഞ്ചം 🥰🥰ഫാമിലി എന്റർടൈൻമെന്റ്. മൂവി
@anoopashok77015 жыл бұрын
2020 ഇപ്പോഴും ഈ സിനിമ കാണുന്നവർ ഉണ്ടോ
@remyashaju60744 жыл бұрын
Njan
@sreekumaracharya37364 жыл бұрын
Und bhai
@sahadkp86764 жыл бұрын
Aaa muthe
@sammysam75304 жыл бұрын
@@remyashaju6074 l
@bhasilarushda97384 жыл бұрын
ഞാൻ
@sathya9935 жыл бұрын
ഇതിന്റ intro സോങ്ങും ലേലത്തിന്റെ intro സോങ്ങും ഒരുപോലെയെന്നു തോന്നിയവർ like
@rajeevk55743 жыл бұрын
1999 ഓണം റിലീസായ പട്ടാഭിഷേകം എന്ന സൂപ്പർഹിറ്റ് ജയറാം ചിത്രത്തിനു മുൻപിൽ ശരാശരി വിജയത്തിലൊതുങ്ങിയ ചിത്രങ്ങൾ .... വാഴുന്നോർ , പല്ലാവൂർ ദേവനാരായണൻ
@midhunmidhunmr20833 жыл бұрын
ഈ മൂന്നു ചിത്രത്തിൽ വച്ചു ഏറ്റവും നല്ലത് വാഴുന്നൂർ തന്നെ ആണ്
ഇതൊക്കെ 90s kids നു മാത്രം അവകാശപ്പെട്ട power ആണ്.. 😘😘😍😍😍😍
@thomasshelby8462 Жыл бұрын
എന്ത്🙄
@premjithc9482 Жыл бұрын
ഹാ ഹാ ഹാ അതെന്തു പിവർ
@VideoTech53 жыл бұрын
ലേലം സിനിമ കാണുന്നവർ ഉറപ്പായും ഇതും കാണും ലെ 😘😘😘
@rojinjose46784 жыл бұрын
ഒരു രക്ഷേം ഇല്ലാത്ത പടം 🔥SG🔥
@IamSudheerKabeer4 жыл бұрын
2020 corona lockdown ആരൊക്കെ ഉണ്ട്. ഇവിടെ ഞെക്കിക്കോ. നമ്മളെ കൂടി കേറി നോക്കണം.
@anshadanshu86804 жыл бұрын
ഇപ്പൊ ഏതു സിനിമ കാണാൻ എടുത്താലും അതിലെ first coments നോക്കിയാൽ lock down കാലത്ത് കാണുന്നവരുണ്ടോ......
@miss_nameless91653 жыл бұрын
ഇതൊക്കെയാണ് സിനിമ....റിപ്പീറ്റ് വാല്യൂ ഉള്ള ഒരുപിടി മികച്ച ത്രില്ലിംഗ് സൂപ്പർഹിറ്റുകൾ ജോഷിസാർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്😍🔥🔥
@nourichichus5434 жыл бұрын
ഈ സിനിമയൊക്കെ എത്ര കണ്ടാലും മടുക്കില്ല 😍😍😍
@mansamhmdshabeelalijinnah9994 жыл бұрын
ആനക്കാട്ടിൽ ചാക്കോച്ചി ഫാൻസ് ഉണ്ടോ...
@sivaprasadmg17335 жыл бұрын
സുരേഷേട്ടൻ Lyland chasis ഓടിച്ചോണ്ട് വരുന്ന സീൻ മാസ്സ്...
@AristocraticHippocraticDemocra5 жыл бұрын
Poster scene
@rajaneeshthampan53495 жыл бұрын
Marana mass
@anupammc24684 жыл бұрын
Pwoli scene aanu ath
@akhileshp.m23943 жыл бұрын
Powli
@shijinsalam3 жыл бұрын
Fav scene 🤩
@amalmohandas.t38385 жыл бұрын
ഞാൻ ഈ പടം കാണുന്നത് എത്രതവണ ആണെന്ന് പോലും എനിക്കറിയില്ല പക്ഷേ ഓരോ തവണയും ഈ പടം കാണുമ്പോൾ ആദ്യം കാണുന്ന പോലെയാണ് എനിക്ക് തോന്നുന്നു അത്രയ്ക്ക് എനിക്കിഷ്ടമുള്ള ഒരു പടമാണിത് സുരേഷേട്ടാ നിങ്ങൾ തിരിച്ചുവരണം നിങ്ങളെ പോലുള്ള ആളുകൾ ആണ് ഈ മലയാളസിനിമയും വേണ്ടത് ഇപ്പോഴുള്ള നടന്മാരോക്കെ വെറും ഷോ അല്ലേ യഥാർത്ഥ തമ്പുരാൻ നിങ്ങളല്ലേ.....
@shibilmdn78674 жыл бұрын
S
@nakshathra.m84584 жыл бұрын
അതേട്ടോ
@hashimnaina66304 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല . അവിഞ്ഞ്
@ajaysunil15283 жыл бұрын
Yes
@jishnunv87403 жыл бұрын
Ith hittaya padamalle
@thokanavayakodan28134 жыл бұрын
ടൈറ്റിൽ സോങ് കാണാൻവേണ്ടി മാത്രം ഞാൻ ഇടക്ക് വന്നു പോകും 😍😍👍👌
@donpc52975 жыл бұрын
44:44 ഇപ്പോഴത്തെ ചെക്കന്മാരൊക്കെ ഡ്യൂക്കിലും ബുള്ളെറ്റിലും കാറിലുമൊക്കെ പെൺപിള്ളേരെ വളക്കാൻ പിറകെ നടക്കുമ്പോൾ , വർഷങ്ങൾക്കു മുൻപേ ലെയ്ലാന്ഡിന്റെ ചെസിസുമായി പിറകെ പോയ തേവക്കാട്ടിൽ കുട്ടപ്പായി അല്ലെ മരണ മാസ്സ് - ഇതും റൊമാന്റിക് താനെ😍😍
@rishadshaas41645 жыл бұрын
True
@anandus49755 жыл бұрын
തേവക്കാട്ടിൽ കുട്ടപ്പായി അല്ല തേവകാട്ടിൽ ജോസഫ് എബ്രഹാം
@rajaneeshthampan53495 жыл бұрын
Kidilam
@truestalker94275 жыл бұрын
FACT township
@aneeshah57335 жыл бұрын
അത് കലക്കി
@annu55744 жыл бұрын
ആ കാലത്ത് ആക്ഷൻ ഹീറോ ആയിട്ടും ജന്റിൽമാൻ റോളിലുംസുരേഷ് ഗോപി ഒരു രക്ഷയും ഇല്ല!കുട്ടപ്പായി ചാക്കോച്ചി നന്ദഗോപാൽ എല്ലാ കാരക്ടറും ഇഷ്ടം! and movies with a happy ending kooduthl ishtam..cheruppathil sunday 4 maninte dhooradarshn cinema kand kazhnja padam happy ending aane njnm happy..illel aa week full oru vishamamayrnnu enk
@anugrahohmz5124 жыл бұрын
തേവക്കാട്ടിൽ കുട്ടപ്പായി ഫേൻസ് ഉണ്ടോ❤
@lajcreation62926 жыл бұрын
എനിക്ക് മാത്രമാണോ കുട്ടപ്പായിയും ചാക്കോച്ചിയും മാറിപോകുന്നത്....
@Salushaz6 жыл бұрын
Me tooo
@vishnurajasekharan99016 жыл бұрын
Sherya
@aneebalrahman38806 жыл бұрын
J
@shajipaappan63126 жыл бұрын
അതേന്നാ തോന്നുന്നേ
@Thohirparambadan6 жыл бұрын
Sathyam
@VYBCTV9 ай бұрын
നായകൻ്റെ ഭാഗത്ത് മാത്രമല്ല വില്ലന്മാരുടെ ഭാഗത്തും ന്യായം ഉണ്ടെന്ന് കാട്ടിത്തരുന്ന ചുരുക്കം ചില മലയാള ചിത്രങ്ങളിൽ ഒന്ന് വാഴുന്നോർ. ചെങ്കോൽ, കൗരവർ, ഒരു വടക്കൻ വീരഗാഥ, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ ചിത്രങ്ങൾ അതിനു ഉദാഹരണം. വളരെ നന്നായിരുന്നു.👌🙏
@girisankargs65263 жыл бұрын
നല്ല സിനിമ. ഇതിന്റ സെക്കന്റ് പാർട്ട് ഇറങ്ങിയാൽ മതിയായിരുന്നു . കുട്ടപ്പായി and സൺസ് എന്ന സിനിമ പേരിൽ ജോഷിയുടെ സംവിധാനം മികവിൽ
@simonlukose91593 жыл бұрын
പൊട്ടും
@kevinclinton58133 жыл бұрын
എനിക്ക് ഈ സിനിമയിൽ ഒന്നിനോട് മാത്രമേ അഭിപ്രായ വ്യത്യാസമൊള്ളു തേവക്കാട്ടുകാരെ പേടിച്ച് ഒളിച്ചിരിക്കാൻ അവര് കണ്ടുപിടിച്ചത് ഏറ്റവും സേഫായ സ്ഥലമായിരുന്നു " പടക്കം ഫാക്ടറി "😂
@ajeshk.r8443 Жыл бұрын
😁😁😁😁😁
@deepakmd2474 жыл бұрын
ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു ഇതുപോലെ ഒരു പടം കാണാൻ... കൂട്ടകുടുംബം, ചേട്ടൻ അനിയന്മാർ, അതിൽ ഒരു തന്റേടി ആയ അനിയനും.. ജോഷി സർ.. 😍
@Music-ij8nd2 жыл бұрын
കൂട്ടുകുടുംബം കാണുമ്പോൾ ഒത്തിരി സന്തോഷം..🤗😍സുരേഷ് ഗോപി 🥰🥰
@arunmathew42426 жыл бұрын
ഇതൊക്കെ അച്ചായന്റെ ഓരോ നമ്പറുകൾ അല്ലേടാ മക്കളെ !!
@ashwinsunny4u6 жыл бұрын
എനിക്ക് മാത്രമാണോ 2018 ലും സുരേഷേട്ടൻ ഇന്റ്റോ കണ്ട് രോമാഞ്ചം ഉണ്ടാവണത്
@prashobunniunni80505 жыл бұрын
No...I'm also
@sushmitaunni78625 жыл бұрын
Ashwin Sunny enikum
@AdarshKookal4 жыл бұрын
Repeat adich kand🔥🔥
@abcdabcd92110 ай бұрын
100 ൽ കൂടുതൽ തവണ ഇപ്പോ ഈ സിനിമ കണ്ടിട്ടുണ്ട്.. ഇപ്പോഴും സിദ്ദിഖിന്റെ ജനാർദ്ദനനോടുള്ള ആദ്യത്തെ പ്രകടനം കാണുമ്പോൾ എന്തോ വികാരം കൊണ്ട് കണ്ണ് നിറയാറുണ്ട്... ഈ സിനിമ കാണുമ്പോൾ ഒരു പ്രത്യേക എനർജി ആണ്
@meghashaji10d304 жыл бұрын
സൂപ്പർ സിനിമ ഞങ്ങൾ new gen പിള്ളേരും കാണും പഴയ സിനിമാ 👌👌👌
@travelcalicut85053 жыл бұрын
New gen oo
@ameenulshifas49034 жыл бұрын
ആഹ് 2020 ഒക്കെ കഴിഞ്ഞ് 21 ആയി.. 21ൽ കാണുന്ന ആരൊക്കെയുണ്ട് 😅
@Chandanamk-lx4ur3 жыл бұрын
NjN🥰
@vjsebastian72663 жыл бұрын
@@Chandanamk-lx4ur d
@mr.comrade31523 жыл бұрын
Njan
@arunjith.mm-lalu4seasonshi1712 жыл бұрын
22
@jasirjasir78242 жыл бұрын
22 l kanunund pinne alle 21
@Dreamgirltvm423410 ай бұрын
2024ilum kanunnavar undoo😊
@rahulachu823710 ай бұрын
Njan
@AkhilAchu-zh7kq9 ай бұрын
❤
@AbdulNazer-zg9gd8 ай бұрын
Und😊
@ArunAnjana-wp8gh7 ай бұрын
ഉണ്ട്
@sajuraju49026 ай бұрын
Undee
@international_fraud4 жыл бұрын
സുരേഷ് ഗോപി 👌😍 എല്ലാരും അടിപൊളി, സൂപ്പർ ഫിലിം 👊💯✌️
@AmalJoseph243 жыл бұрын
ഇപ്പോളും ലേലവും വഴുന്നോറും തമ്മിൽ മാറി പോകും 🙃🤙 രണ്ടും പെരുത്ത് ഇസ്‌തം 😍😍
@aneeshah23673 жыл бұрын
സത്യം 🥰🥰🥰🥰🥰
@shafaschundekat78893 жыл бұрын
സുരേഷ് ഗോപി എന്ന നടനെ ഇഷ്ടമാണ്.. ആളുടെ രാഷ്ട്രീയത്തോട് എതിർപ്പും..
@deepakachari52965 жыл бұрын
ഇൻറർവ്യൂ ബോർഡിൽ ജഗതി ചേട്ടൻ പൊളിച്ചു 😆😆😆
@jiyaatp11763 жыл бұрын
ഒരു പൂച്ചയുടെ മുമ്പിൽ ഒരു കഷ്ണം പച്ച മീനും ഒരു കഷ്ണം ഉണക്ക മീനും വെച്ചാൽ പൂച്ച ആദ്യം ഏത് തിന്നും 🤣🤣🤣
@sijoabraham62583 жыл бұрын
Enthaanu sindhu nadheethada samskaaram
@JohnWick-pp4uy3 жыл бұрын
@@jiyaatp1176 That's a question, no one find the answer
@littlechannel44702 жыл бұрын
@@sijoabraham6258 sindu nadhithadasamsakkaram historyil padikkumbol Enik ee scene orma varum
@srivr155 жыл бұрын
Suresh gopi is a charismatic hero. I can only imagine how awesome it would have been to watch suresh gopi movies in his prime in theaters
@tintocherian77152 жыл бұрын
Yes, he was the epitome of Mass...his body and physicality made his portrayal of such character even more realistic
@kannanmt51673 жыл бұрын
കാണും തോറും വിര്യം കൂടുന്നു ❤💞
@Ansar856-hg1kr Жыл бұрын
എന്നെപോലെ ഇതുപോലുള്ള പഴയ പടങ്ങൾ തിരഞ്ഞുപിടിച്ഛ് കാണുന്നവർ ഉണ്ടോ
@naveenmp4768 Жыл бұрын
ഇല്ലാ
@Haran23 Жыл бұрын
ഉണ്ട് 🖐️ ഞാൻ 😊
@rubingeorge984 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു പടം.... 5M+ views തന്നെ ഒരു തെളിവല്ലേ ✌️✌️✌️✌️✌️
@jubairiyajubi45243 жыл бұрын
കറക്റ്റ്
@jubairiyajubi45243 жыл бұрын
Fvrt film
@ranjitk53973 жыл бұрын
6.7മില്യൺ 🤗
@shilpan9952 жыл бұрын
7.5 M
@munsirvlog65772 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു സുരേഷ് ഗോപി ചിത്രമാണ് ഇത് ഇതിൽ സുരേഷ് ഗോപി ജീവിക്കുകയാണ് ശരിക്കും കുട്ടപ്പായി
@bukkareddy1236 жыл бұрын
Mass n Class Roles Mammootty - Narasimha Mannadiar, Arackal Madhavanunni Mohanlal - Mangalaserry Neelakandan, Aadu Thoma Suresh Gopi - Anakattil Chackochi, Thevakattil Kuttapayi These characters were made memorable by these superstars in their prime with their own unique performances and dialogue deliveries. I would never forget them.
It is a nice movie.i all ways think like that one family
@Gkm-6 жыл бұрын
ചാക്കോചിയോളം മാസും ക്ലാസും കാണിച്ച ഒരാളും മലയാള സിനിമയിൽ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല
@shemees12396 жыл бұрын
a
@melvinjose74925 жыл бұрын
Vaigit chor unnunna tymil eee pAdam കാണുക athu oru sheeelamayi........ .. Pwoliye... 2019lum ethu kaanunnavar ondo
@akhilbs12572 жыл бұрын
ഞാൻ എപ്പോഴും ആഗ്രഹിക്കും ഇങ്ങനെ ഒരു കുടുബം
@Candyflip22554 жыл бұрын
സത്യം പറഞ്ഞ ഫൈറ്റ് സീൻ ഒക്കെ സുരേഷ് ഗോപി ചെയ്യുമ്പോൾ കാണാൻ ഒരു ഗുമ്മുണ്ട്... പന പോലെ വന്നൊരു നിൽപ്പാണ് അത് കണ്ടാൽ തന്നെ പകുതി കാറ്റ് പോവും... അല്ലാണ്ട് ഇപ്പഴത്തെ മാക്രി പോലിരിക്കുന്ന പിള്ളേർ പത്തു ഗുണ്ടകളെ ഒക്കെ ഇടിച്ച് കാറ്റിൽ പറപ്പിക്കുന്ന കണ്ടാൽ ചിരി വരും 😅😅
@akhileshp.m23943 жыл бұрын
Athe...ippozhathe gravity illatha fightinekkaal thrill aanu ithinu...sgarickum realistic touch und
@Candyflip22553 жыл бұрын
@@akhileshp.m2394 😊😊
@Aniyankuttan63 жыл бұрын
അതെ
@surajnair67014 жыл бұрын
If you think about it, in kerala from 1) Late 1940's till Early 1980's it was undoubtedly Prem Nazir Sir, Sathyan Sir, Madhu Sir & Jayan who did their best. 2) From Late 1980's, 1990's after Acting Legends Mohanlal & Mammootty, If any actor had strong crowd pulling talent & super stardom with some range it was Suresh Gopi. Following movies Depict his range- ****) Classics- Sawthanam (1992), Paithrukam (1993), Samooham (1993), Sindoorarekha (1995), Bharateeyam (1997), Kaliyattam (1997), Thalolam (1998), Pranayavarnangal (1998), Thirakalkkappuram (1998), Saphalyam (1999), Makalkku (2005), Paranju Theeratha Visheshangal (2007), Kavyam (2009) & Bhoomi Malayalam (2009) ****) Mass Family Comedy Entertainers: 1) Thenkasippattanam (2000), Sundarapurushan (2001), Kichamani (2007), Kancheepurathe Kalyanam (2009) & Hailessa (2009) ****) Mass Thrillers: 1) Lelam (1997), Janathipathyam (1997), FIR (1999), Crime File (1999), Vazhunnor (1999), Bharathchandran IPS (2005), The Tiger (2005), Pathaka (2006), Ashwaroodan (2006), Detective (2007) & Collector (2011)