ഇന്നും ഈ movie കാണുമ്പോൾ രോമാഞ്ചം വരും.... ഇപ്പോൾ ആരുന്നേൽ ഈ മൂവി ഇറങ്ങിയത് എങ്കിൽ 100cr ക്ലബ്ബിൽ കയറും 100% ഉറപ്പാ 🔥🔥
@anshadbava36653 ай бұрын
സത്യം ❤
@chinnudaivathara30332 жыл бұрын
വാഴുന്നോർ.. ലേലം 🔥❤👌രണ്ടു പടം ഉണ്ടാക്കിയ ഓളം 🔥🔥
@balanbalan790 Жыл бұрын
Pe
@mathewvm94689 ай бұрын
nnnnñnnnnnnnnnnnmmmmmmm...
@mathewvm94689 ай бұрын
1:37:26
@anshadbava36653 ай бұрын
പൊളിച്ചു ❤
@jobinkkjobinkk3734 жыл бұрын
Ee ഒരു റോൾ മറ്റാർക്കും ഇത്ര ഭംഗി ആയി ചേരില്ല സുരേഷ് ഗോപി ചേട്ടൻ മാസ്സ്
@ukv5191 Жыл бұрын
പത്തു പതിനഞ്ചു കൊല്ലത്തിന് ശേഷം ഇന്ന് വീണ്ടും കണ്ടു🔥 one of my childhood favourites എന്താ Swag🔥😎
@Nightrider2383 ай бұрын
15 kollam nee youtube thurannittalairunno
@vimalvajayanvijay73622 жыл бұрын
ഈ സിനിമയിലെ ചില രംഗങ്ങൾ കണ്ടാൽ അപ്പൊ കണ്ണ് നിറയും
@ksa70102 жыл бұрын
2023'ലും-ഈ ഫിലിം കാണാൻ എത്തി അങ്ങനൊന്നും ഈ ഫിലിം മറന്നു കളയാൻ പറ്റില്ല അന്നും ഇന്നും ഒരു ഓളം തന്നെ...
@balanbalan790 Жыл бұрын
Please. Hd
@balanbalan790 Жыл бұрын
😢❤😮😅😊🎉😂
@alphonsamj8375 Жыл бұрын
😊
@mathewvm94689 ай бұрын
nn
@mathewvm94689 ай бұрын
nn
@deepakl.mukundan6459 Жыл бұрын
നരേന്ദ്രപ്രസാദ്,സ്ഫടികം ജോർജ്ജ്, സായ് കുമാർ,കീരിക്കാടൻ🔥🔥🔥അടിപൊളി വില്ലൻ ഗ്യാങ്ങ്.....
@balanbalan790 Жыл бұрын
Please. Hd
@danishJacob-x5k Жыл бұрын
N f വർഗീസ് സാർ ഒരു വില്ലൻ ആവേണ്ട കഥാപാത്രം ആയിരുന്നില്ല.... നെഗറ്റീവ് റോൾ ആയിരുന്നു എങ്കിലും അദ്ദേഹം എല്ലാം ഏറ്റവും മനോഹരമാക്കി 🙏🙏🙏🙏ഇന്നും അദ്ദേഹം മരിക്കാതെ ഓർമയിൽ ❤❤❤❤
@sakkeebzoys-cj1yy Жыл бұрын
നിങ്ങൾ പടം കണ്ടിട്ടില്ലേ
@danishJacob-x5k Жыл бұрын
@@sakkeebzoys-cj1yy... ഈ സിനിമയെ കുറിച്ച് അല്ല മാഷേ പറഞ്ഞത്... പൊതുവെ കിട്ടിയ വേഷം അതു പറഞ്ഞത് ആണ്
@ABINSIBY902 жыл бұрын
സുരേഷ്‌ഗോപി സൂപ്പർ പെർഫോമൻസ്. ലേലം ടീം വീണ്ടും ഒന്നിച്ചപ്പോൾ പിറന്നൊരു മാസ്സ് ഹിറ്റ്. രഞ്ജി പണിക്കർ മോഡലിൽ ബെന്നി പി നായരമ്പലം എഴുതിയ തിരക്കഥ. ഈ സിനിമയിൽ കാണിക്കുന്ന പോലൊരു കൂട്ടുകുടുംബം എന്റെ സ്വപ്നമാണ്.
@mathewphilip2093Ай бұрын
Jb ohh ar awahwwajnwh
@E4JOY3 жыл бұрын
കാവൽ കണ്ടപ്പോൾ ഈ മനുഷ്യനെ വല്ലാതെ മിസ്സ് ചെയ്തു....
@jamesmathew18802 жыл бұрын
ഹായ് സുരേഷട്ടോ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു ഈ സിനിമ 5 ൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഉണ്ടോ സുരേഷ് ഗോപി ഫാൻസ് ഉണ്ടാ 2022 ൽ കാണുന്നവർ ഉണ്ടോ
@balanbalan790 Жыл бұрын
Please. Hd
@Shanza-Minza9 ай бұрын
2024 first time kannuna movie🥰
@brokenstatus57292 ай бұрын
കില്ലാടി തന്നെ
@gowrilekshmi7295Ай бұрын
Athukkum melle
@Kavitha-n8t2 жыл бұрын
ഈ സിനിമ എപ്പോ കണ്ടാലും എനിക്ക് ഏറ്റവും കൂടുതൽ miss ചെയ്യുന്നത് NF വര്ഗീസ് SIR നെ ആണ് ❤️❤️❤️ അതുല്യ പ്രതിഭ.. പ്രിതേകിച്ചു പത്രം.. ലേലം തുടങ്ങിയ സിനിമകളിൽ സുരേഷേട്ടന്റെ വില്ലൻ ആയി അഭിനയിച്ചിട്ട് ഇതിൽ ചേട്ടൻ ആയി വരുമ്പോ വല്ലാത്തൊരു missing ഉണ്ട്.. അതുപോലെ ജഗതി ചേട്ടൻ ❤️❤️❤️
@Hgfgjki2 жыл бұрын
നിന്നെ ഇതുവരെ പോലീസ് പിടിച്ചില്ലേ 😀
@Kavitha-n8t2 жыл бұрын
@@Hgfgjki😁😁😁😁
@danishJacob-x5k Жыл бұрын
പണ്ട് ഇതുപോലെ ഒരു കൂട്ട് കുടുംബം ഉണ്ടായിരുന്നു.... ബന്ധങ്ങൾ വില ഉണ്ടായിരുന്നു.... ഇന്ന് എല്ലാവർക്കും മാറി താമസിക്കേണ്ട കാലം 🥲🥲🥲മുത്തശ്ശി, മുത്തശ്ശൻ കൂട്ട് കുടുംബ ബന്ധം ഉണ്ടായിരുന്നു... ഒരു ഓണം അവധി, അല്ലെങ്കിൽ ക്രിസ്മസ് അവധി, അല്ലെങ്കിൽ വേനൽ അവധി.... ഈ കഥയിൽ അവധി കാലം അല്ല... എല്ലാ സഹോദര കുടുംബം ഒന്നിച്ചു ഉള്ള ഒരു നല്ല കഥ....
@ABINSIBY904 жыл бұрын
ലേലം ടീം വീണ്ടും ഒന്നിച്ചപ്പോൾ പിറന്ന മറ്റൊരു മാസ്സ് ഹിറ്റ്. കുട്ടപ്പായി സുരേഷ്‌ഗോപി പൊളിച്ചടുക്കി.. ജോഷിയുടെ അടിപൊളി സംവിധാനം.. മാസ്സ് വാഴുന്നൊർ.. ലേലത്തിലും ഉണ്ട് ഇതുപോലൊരു ടൈറ്റിൽ സോങ്.
@mubashirmubashir67064 жыл бұрын
ഇത് സ്ക്രിപ്റ്റ് ബെന്നി പി നായരമ്പലം
@ABINSIBY904 жыл бұрын
@@mubashirmubashir6706 അത് അറിയാം
@വാസുദേവൻനായർ-ന4ഞ3 жыл бұрын
ഈ സിനിമ അത്ര ഹിട്ടല്ല നല്ല സിനിമ കഥ ആയിരുന്നു പക്ഷേ സിനിമ പരാജയപ്പെട്ടു ഒരുപാടിഷ്ടം
@harikrishnankanakath21213 жыл бұрын
@@വാസുദേവൻനായർ-ന4ഞ ലേലത്തിന്റെ അതേ പശ്ചാത്തലം ആയതുകൊണ്ടാവാം പരാജയപ്പെട്ടത്
മലയാളത്തിൽ കണ്ട് പരിചയിച്ച നായികമാരിൽ ഏറെ പ്രശസ്തയായിരുന്നു " ശ്രീവിദ്യാമ്മ " സംഗീതത്തിലും, നൃത്തത്തിലും തന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു.. സത്യൻ മാഷിന്റെ നായികയായി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു..... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾ കൂടാതെ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്... മലയാളത്തിൽ ഒരുപാട് ഭംഗിയുളള നായികമാർ അനവധിപേർ ഉണ്ടെങ്കിലും ശ്രീവിദ്യ തന്നെയാണ് പ്രഥമസ്ഥാനം അലങ്കരിച്ചിരുന്നത്......
@bijojohn217610 ай бұрын
2024ലിൽ കാണുന്നവരുണ്ടോ
@RoshanJoseph-f6x3 ай бұрын
മമ്മൂട്ടിയും മോഹൻ ലാലും തല കുത്തി നിന്നാലും ഇജ്ജാതി പെർഫോമൻസ് പറ്റില്ല..SG🔥🔥
@irshusappu9703 жыл бұрын
Sureshettan fans ivide common😘😘
@amshajchicku90383 жыл бұрын
thrissure vikaan poi
@rahulbabu49513 жыл бұрын
🔥SG 🔥🔥🔥
@alexanto13763 жыл бұрын
@@amshajchicku9038 നിന്റെ തന്ത പിണറായി വാങ്ങിച്ചോ
@amshajchicku90383 жыл бұрын
@@alexanto1376 😆
@kombangaming23222 жыл бұрын
Thrissur enik tharo🤤
@jamesmathew18803 жыл бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു
@Mujeebrahman-uw8de2 жыл бұрын
ഈ പടം ആ കാലത്തു കണ്ടത് ഓർക്കുന്നു... കൊണ്ടോട്ടി. കവിത..ഓല തിയേറ്ററിൽ 12 രൂപ ടികെറ്റ്.... ഏറ്റവും മുന്നിൽ....
@Arshad-om6re Жыл бұрын
Ur age now?
@ajithvelayudhan34535 жыл бұрын
കേട്ടോടാ I.O. അലോഷീ..ഇതൊക്കെ കുട്ടപ്പായീടെ ഒരു നമ്പർ അല്ലിയോ..ലവ് യൂ സുരേഷേട്ടാ....ഉമ്മ...
@balanbalan790 Жыл бұрын
Please. H. D
@Roby-p4k3 жыл бұрын
മാസ്സ് കഥാപാത്രങ്ങൾ👌👌 ഗംഭീരമാക്കാൻസുരേഷ് ഗോപി 🌹🌹🌹മരണമാസ്സാണ്
@joshjimmykurian24993 жыл бұрын
Is this full movie. Please tell me
@afnasafi69383 жыл бұрын
Vazhunnor
@lifeishtabyarungopakumar17892 жыл бұрын
@@joshjimmykurian2499 yes
@sujithsuji63442 жыл бұрын
സിദ്ധിക്ക്, സുരേഷ് ഗോപി ഇവർ മിത്രങ്ങളായി അഭിനയിച്ച പടം. ലേലം, വാഴുന്നോർ
@arunraju3732 жыл бұрын
ഏകലവ്യൻ
@Positiveviber90252 жыл бұрын
Crime file
@balanbalan790 Жыл бұрын
Please. Hd
@mubarishbabu3315 ай бұрын
ഇത് പോലെ ഒരു കുടുംബത്തിൽ ജനിക്കാൻ പറ്റുക എന്ന് പറഞ്ഞാൽ ഒരു ലക്ക് ആണ് നാട്ടിലെ പ്രമാണിമാർ റിച്ച് ആണ്, ച്ചിട്ടി ഫിനാൻസ്, ഹാർബർ, പെട്രോൾ പമ്പ്, hotel, school etc പിന്നെ പോലീസ്, വക്കീൽ, ഡോക്ടർ ഇത് കൂടാതെ ഒരു നാടൻ മാസ്സ് അച്ചായൻ..... Uff 👌👌
@the_plot_racer_rc44837 ай бұрын
ഇത്രെയൊക്കെ fans നെ ഇണ്ടാക്കിയിട്ട് ഇങ്ങേരിതെന്നതിനാ ചാണകത്തിൽ ചെന്നു വീണത് ഈ film ഒക്കെ ഇപ്പളും കാണുമ്പോ ആരാധന തോന്നി പോകുവാ ❤️💯
@JohnCr7-bg1ir2 ай бұрын
Muchlim ആണോ? നിങ്ങൾക്ക് തലയിൽ പന്നി തീട്ടം വക്ക്കാം എങ്കിൽ ആൾക്കും ആളുടെ മതം മുറുക്കെ പിടിക്കാൻ ഉള്ള എല്ലാ അവകാശവും ഉണ്ട്....
@kingjonstark007got28 күн бұрын
സത്യം പഴയ സുരേഷേട്ടൻ ചാക്കോച്ചി, കുട്ടപ്പായി, ഡെന്നീസ് ❤❤ miss him a pot
@akhilvijayan23494 жыл бұрын
സുരേഷേട്ടൻ എന്നാ ഒരു ഗ്ലാമർ ആണ്😍
@hisham50613 жыл бұрын
😄😄😄
@Somasundaran95622 жыл бұрын
ഇത് പോലെ ഒരു റോൾ ഇനി സ്വപ്നങ്ങളിൽ മാത്രം
@balanbalan790 Жыл бұрын
Please. Hd
@busywithnowork2 жыл бұрын
കുട്ടപ്പായും ചാക്കോച്ചിയും ഒരാള...!!!!💯💯👍🤝
@beenababu7367 Жыл бұрын
Sureshettan te ee movie's kaanan vaikippoy.ippozhenkil um kandillayirunnu enkil valiya nashttamaayi poyene.
@sscreations80472 жыл бұрын
സുരേഷേട്ടന്റെ അടി മാസ്സ് 👌👌✌️.
@Balukrishna06 Жыл бұрын
🥰💜🥰ഇതുപോലൊരു item ഇനി കിട്ടുമോ, (2024)
@vysaghvysu76632 ай бұрын
No chance
@mskrosi48852 жыл бұрын
2022 ഈ സിനിമ കാണുമ്പോളും മാസ്സ് 💞💞💞
@jaganjoseph129 Жыл бұрын
Sg ടെ പഴേ പടങ്ങൾ ഒക്കെ..❤
@rajuantony068784 жыл бұрын
സുരേഷ് ഗോപി...... സൂപ്പർ 👍👍👍
@josephkuriakose11502 жыл бұрын
ചാക്കോച്ചിയെ കണ്ടിട്ട് വരുന്ന വഴിയാ 💥🔥
@balanbalan790 Жыл бұрын
Please. Hd
@sajjantn972810 ай бұрын
1999 എറണാകുളം SG വാഴുന്നോർ -കവിത തീയേറ്റർ പത്രം -സരിത തിയേറ്റർ FIR -ഷേണായ്‌സ് തീയേറ്റർ ക്രൈം ഫയൽ -കവിത തീയേറ്റർ
Enik orupad ishtapetta movie ❤️..ethra kandaalum mathi varilla😘.. sureshettan, jagathychettan, N.F Varghese sir, narendra prasad sir . Oh oru rekshayum illa. Super acting..action movie 👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰🥰
@thangappankk38513 жыл бұрын
Mj
@muraleedharanunni9564 Жыл бұрын
I was a 10 year old boy during this film's release. Now I am 34 years of age.
@wanderndwonder4 жыл бұрын
Suresh Gopi romance... 😍😍
@akhilprasannan93506 ай бұрын
Supesh gopy തൃശൂർയെടുത്ത ശേഷം കാണുന്നവർ ഉണ്ടോൽ ഒപ്പ് വെച്ചോ
@siyamsiyam32992 жыл бұрын
2023 ൽ കാണുന്നവരുണ്ടോ 😊
@sscreations80472 жыл бұрын
കുട്ടപ്പായിക്ക് ജിം ഒക്കെ പുല്ലാണ് മക്കളേ...മോനെ വടക്കേത്തലേ വിട്ടു പിടി 💪💪🌟🔥
@balanbalan790 Жыл бұрын
Ok❤
@aleena19873 жыл бұрын
കുട്ടികളെക്കൊണ്ട് അധ്യാപികയെ അപമാനിച്ചു സ്വയം വലിയവനാകുന്ന നല്ല മനുഷ്യനായ നായകൻ. കുട്ടികൾക്ക് വളരെ നല്ല പാഠം👏. ഇതൊക്കെ എഴുതിപ്പിടിപ്പിച്ചവൻ👌