1986 Superhit Full Movie HD | Chilambu | Rahman, Shobana

  Рет қаралды 341,494

Millennium Cinemas

Millennium Cinemas

Күн бұрын

Chilambu is a 1986 Malayalam film. Directed by Bharathan, this film is about the revenge by a young man against his uncle who grabbed his family properties by expelling his mom and father from the house. Rahman, Thilakan, Shobhana, Nedumudi Venu, Ashokan, Santhakumari and Babu Antony appeared in leading roles.[1][2][3] The script was written by Bharathan himself, based on a novel by N.T Balachandran by the same title.
Martial arts has vital role in the movie. Movie depicts "Kalarippayattu" the traditional martial art of Kerala and also Karate. The film is one of the rare and genuine martial art movie in Malayalam. The film was a big hit at the box office. Babu Antony made his debut into cinema by playing the main antagonist in this film. The music composed by Ouseppachan.Lyrics by Bharathan.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 334
@anishmarlboro6937
@anishmarlboro6937 Жыл бұрын
പഴയ കാല സിനിമകൾ കാണുവാൻ എന്ത് രസം ആണ് ആ ഗ്രാമീണ ഭംഗി അമ്പലം തറവാട് വീട് അതെല്ലാം ഇനി വെറും ഓർമ്മകൾ മാത്രം ആയിമാറി
@neethumolsinu6384
@neethumolsinu6384 9 ай бұрын
Correct
@AnishMarlboro
@AnishMarlboro Жыл бұрын
ചിലമ്പ് മാർഷ്യൽ ആർട്സ് ന് ഇത്രയും പ്രാധാന്യം ഉള്ള മറ്റൊരു മലയാളചലച്ചിത്രം വേറില്ല എന്ന് തന്നെ പറയാം എന്റെ എക്കാലത്തെയും പ്രിയങ്കരമായ മലയാളചലച്ചിത്രം മലയാളം സിനിമയുടെ ആക്ഷൻ കുലപതി ബാബു ആന്റണി തന്റെ സിനിമ കരിയറിന്റെ അരങ്ങേറ്റം കുറിച്ചത് ഈ ചലച്ചിത്രതിലൂടെയാണ് ♥️♥️👌👌
@sheejak1513
@sheejak1513 2 жыл бұрын
വളരെ നല്ല സിനിമ😍😍😍😍80കളിലെ സിനിമ ഇഷ്ടപ്പെടുന്നവൻ തീർച്ചയായും കാണണം 👍റഹ്മാൻ സൂപ്പർ. ആത്മാ൪ത്ഥ സ്നേഹത്തിനു മുൻപിൽ ചൊവ്വാദോഷമൊക്കെ ഒന്നും ഇല്ലാതായി.
@rajukarajuka587
@rajukarajuka587 2 жыл бұрын
കണ്ടിട്ടും കിണ്ടിട്ടും മതിയാവുന്നില്ല, എന്താ പെർഫോമൻസ്, ഡയറക്ഷൻ... ബിജിഎം അപാരം തന്നെ. കിടു സോങ്‌സ്. എല്ലാം സൂപ്പർ, സൂപ്പർ, സൂപ്പർ. നന്ദി ഭാരതേട്ടാ, മലയാളത്തിനു ഇങ്ങനെ ഒരു സിനിമ സമ്മാനിച്ചതിന്. 🌹🌹🌹❤❤👍👍👍👍
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
റഹ്മാൻ ശോഭന സൂപ്പർ ജോഡി മനോഹര ഗാനങ്ങൾ, (താരും തളിരും )......ഭരതന്റെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ചിലമ്പ്. റഹ്‌മാൻ, ശോഭന, തിലകൻ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൻ.ടി. ബാലചന്ദ്രന്റെ ഒരു നോവലിനെ ആസ്പദമാക്കിയാണ് ഭരതൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഈ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെയാണ് ബാബു ആന്റണി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. റഹ്മാൻ ശോഭന ബാബു ആൻ്റണി തിലകൻ നെടുമുടി വേണു അശോകൻ കൊട്ടാരക്കര ശ്രീധരൻ നായർ ടി.ജി. രവി റായീസ് മാസ്റ്റർ വിമൽ ഇന്നസെൻ്റ് മീന കെ.പി .എ .സി ലളിത മനോഹര ചിത്രം
@swaminathan1372
@swaminathan1372 4 жыл бұрын
ഭരതേട്ടൻ്റെ മറ്റൊരു കിടിലം പടം... അതുപോലെ തന്നെ പാട്ടുകളും... റഹ്മാൻ സൂപ്പർ.., പല രംഗങ്ങളും കാണുമ്പോൾ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും ഇത്ര ഭംഗിയായി ചെയ്യാൻ കഴിയില്ല എന്നു തോന്നിപോകുന്നു!
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്, സ്വാമിനാഥൻ, 👍
@swaminathan1372
@swaminathan1372 3 жыл бұрын
@@sumesh.psubrahmaniansumesh2890 👍
@farookmohamed626
@farookmohamed626 2 жыл бұрын
Bharatan's touch
@sanadal-ahzan290
@sanadal-ahzan290 Жыл бұрын
Yes
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
റഹ്മാൻ കരിയറിലെ ഏറ്റവും മികച്ച വേഷം ആണ് ഇതിൽ നിറഞ്ഞാടിയത്. ഭരതൻ ടച്ച്‌ സമ്പൂർണം. അവസാനം ഫൈറ്റ് സൂപ്പർബ്, എല്ലാവരും അടിച്ചു പൊളിച്ചു.....
@anishmarlboro9940
@anishmarlboro9940 2 жыл бұрын
നല്ലൊരു ഗ്രാമീണ പശ്ചാതലത്തിൽ എടുത്ത മൂവി ആ അമ്പലവും ആൽമരവും ക്ഷേത്രകുളവും ആ തറവാടും പാടവരമ്പും തറവാടിനകത്തു അറക്കുള്ളിൽ വച്ചിരിക്കുന്ന ആ വാളും അരമണിയും ചിലമ്പും എല്ലാം ഈ മൂവിയെ മനോഹരമാക്കി പിന്നെ അയോധന കലയായ കളരിയും, കരാടെയും കൂടിയുള്ള ഫയറ്റ് പൊളിച്ചു
@ajithakumari6841
@ajithakumari6841 Жыл бұрын
ഞങ്ങളുടെ ചെറുപ്പത്തിലെ സൂപ്പർ ഹീറോ ആയിരുന്നു റഹ് മാൻ. റഹമാൻ , രോഹിണി ജോഡി ഭങ്കര ഇഷ്ടമായിരുന്നു. എന്ത് സൗന്ദര്യമാണ് അവർക്ക് . ഇപ്പോഴും ഇഷ്ട .
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
അതെ 😍😍👍🏻👍🏻
@anishmarlboro6937
@anishmarlboro6937 Жыл бұрын
മലയാളത്തിലെ ഒരു മാർഷ്യൽ ആർട്സ് മൂവിയാണ് ചിലമ്പ് 🙏🏻
@sujotech2956
@sujotech2956 3 жыл бұрын
താരും തളിരും സോംഗ് ഒരു രക്ഷയുമില്ല സൂപ്പർ
@surajkc76
@surajkc76 5 жыл бұрын
പഴമയുടെ ഒരു സുഖം...... അംബലം, അവിടെ ദേവന് ഒരു പുഷ്പാഞ്ജലി, അംബലത്തിന് മുന്നിൽ ഒരു ആലും ആൽത്തറയും....പുഴയും അതിൽ നീരാടുന്ന ആനകളും..ചരൽ റോഡുകളും മൺപാതകളും.....ചായക്കടയും തുക്കിയിട്ട ചെറുപഴത്തിൻറെ ഒരു കുലയും.......പഴയ രണ്ട് നില വീടുകൾ......
@rrassociates8711
@rrassociates8711 5 жыл бұрын
YESSSSSSSSSSSSSSSSSSSSSSSSSSSSS
@Anas-qx4xc
@Anas-qx4xc 4 жыл бұрын
👍
@raniparhrose7014
@raniparhrose7014 4 жыл бұрын
L
@sujithsujith5653
@sujithsujith5653 3 жыл бұрын
Location palakkad Athipotta
@amrithasubin114
@amrithasubin114 3 жыл бұрын
👍👍👍👍
@ajithkumar-ub6zz
@ajithkumar-ub6zz 3 жыл бұрын
അവസാനത്തെ fight തകർപ്പൻ. ബാബു ആന്റണി, റഹ്മാൻ തകർപ്പൻ fight.....
@suvarnas362
@suvarnas362 Жыл бұрын
എന്ത് സുന്ദരൻ aa റഹ്മാൻ 🥰🥰😍😍😍😍😍സൂപ്പർ അഭിനയവും.... ഒന്ന് കണ്ടാൽ വീണ്ടും വീണ്ടും കണ്ടോണ്ടിരിക്കാൻ തോന്നുന്ന സൗന്ദര്യാ പുരുഷൻ ❤️❤️❤️❤️❤‍🩹
@amalrajpc2876
@amalrajpc2876 Жыл бұрын
ഈ സിനിമയ്ക്ക് വേണ്ട റഹ്മാൻ കളരി പഠിച്ചിരുന്നു. സിനിമ ഷൂട്ട നടക്കുന്ന സമയത്തും അത് തുടർന്നു. ആ ഐശ്വര്യം പുള്ളിയുടെ മുഖത്തുണ്ട് ഈ സിനിമയിൽ
@mjoshy9347
@mjoshy9347 Жыл бұрын
SUVARANA S റഹ്മാന്റെ തന്നെ ഫേക് ഐഡി😁😁😁
@neethumolsinu6384
@neethumolsinu6384 9 ай бұрын
​@@amalrajpc2876super👌
@rajeevanraj9418
@rajeevanraj9418 4 жыл бұрын
The real, Bharathan touch ഇതൊക്കെയാണ് സിനിമ, കാലാനു വർത്തിയായ, മറ്റൊരു ക്ലാസിക് , ഒത്തിരിയിഷ്ടത്തോടെ, ഇപ്പോഴും കാണുന്നു
@farhanaasifali4800
@farhanaasifali4800 2 жыл бұрын
Supper song supper 🎥
@AnishMarlboro-666
@AnishMarlboro-666 3 ай бұрын
4K ആക്കി ഒന്ന് കൂടി തീയറ്ററിൽ വരണം എന്ന് ആഗ്രഹം ഉള്ളവർ ഒരു ലൈക്ക് 🎉
@AnishMarlboro-666
@AnishMarlboro-666 3 ай бұрын
സൂപ്പർ മൂവി പണ്ട് കൈരളി ടിവിയിൽ ആണ് ഇത് ആദ്യമായി കാണുന്നത് അന്ന് ക്ലൈമാക്സ്‌ സീൻ ആണ് ഞാൻ കണ്ടത് പിന്നെ എന്റെ പഴയ NOKIA X2 00 എന്ന ഫോണിൽ ആണ് ഞാൻ ഈ മൂവി ഫുൾ ആയി കാണുന്നത് 2013 ജൂൺ 6 ന് അന്ന് ഈ മൂവി എന്റെ ഒരു വികാരം ആയിരുന്നു കാരണം അമ്പലം, കാവ്, ആൽമരം, അമ്പലക്കുളം, പുഴ, തറവാട് വീട്, നെൽപാടം, ഇടവഴികൾ ചുള്ളികമ്പ് കൊണ്ടുള്ള വേലി, ചായക്കട പൂ ഴിറോഡ്,കളരി, കരാട്ടെ അങ്ങനെ ഒരുപാട് വൈവിധ്യങ്ങൾ ഉള്മൂവിയാണ് ചിലമ്പ് പിന്നെ നമ്മുടെ ചലച്ചിത്രതാരം ബാബു ആന്റണി തന്റെ സിനിമ ജീവിതം ആരംഭിച്ചത് ഈ മൂവിയിലൂടെയാണ് 🎉🎉🎉🎉
@Aswathi1803
@Aswathi1803 4 жыл бұрын
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും നല്ല fight scene ആയിരിക്കും ithileth
@AnishMarlboro
@AnishMarlboro Жыл бұрын
സത്യം 👌👌
@ns_4012
@ns_4012 Жыл бұрын
ഈ സിനിമയിലെ "thazhum thalirum" എന്ന song ന്റെ music ആണ് "Kaathod kathoram " എന്ന movie ൽ ഇടക്ക് bgm ആയിട്ട് കേൾപ്പിക്കുന്നത്.. ശ്രദ്ധിച്ചിട്ടുണ്ടോ ആരെങ്കിലും.??👏👏ഈ രണ്ട് movie ഉം Bharathan sir & Ouseppachan sir ന്റെ combo ആണ്
@vasanthank5702
@vasanthank5702 Жыл бұрын
പാലക്കാടൻ ഗ്രാമീണത ഒരു അനുഭവം തന്നെയാണ്.
@shajinreaghu5470
@shajinreaghu5470 2 жыл бұрын
റഹ്‌മാൻ മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകേണ്ട നടന്നായിരുന്നു
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
Yes😢
@maryamhameed1603
@maryamhameed1603 2 ай бұрын
Yes
@TheEntertainer-TE
@TheEntertainer-TE Ай бұрын
he should have used his own voice! i think that was his only flaw that he didn't his own voice, for a man to be a superstar it's crucial for them to use their own voice
@sarithajayanj5021
@sarithajayanj5021 3 жыл бұрын
റഹ്മാന്റെ ചെറുപ്പം ആയി അഭിനയിച്ച കുട്ടി എന്റെ കാണാക്കുയിൽ എന്ന ഫിലിമിൽ റഹ്മാന്റെ മകൻ ആയിട്ടാണ്
@deeparajdeeparaj806
@deeparajdeeparaj806 Жыл бұрын
2023 Ithrayum nalla movie Perfect, എല്ലാം തികഞ്ഞ ഒരു കുറവു പോലും പറയാൻ ഇല്ലാത്ത movie Bharathan sir Lalitha chechi Pranamam Rahman -എത്ര പറഞ്ഞാലും മതി വരാത്തത്ര മികവുറ്റ അഭിനയം ഇന്നും ആ അഭിനയത്തിന് പകരം വെക്കാൻ ആരുമില്ല Great actor
@rashademon666
@rashademon666 6 жыл бұрын
What a Movie !! No words ! Master craftsman Bharathan. Awesome performance from Rahman.
@swamivivekanandan7719
@swamivivekanandan7719 4 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല ഭരതൻ്റെ ഏറ്റവും മികച്ച സിനിമ
@appujithu1387
@appujithu1387 4 ай бұрын
ഒരു പാട് വർഷത്തിന് ശേഷം 2024ൽ കാണുന്നു, എന്തു രസമാണ് പഴയ സിനിമകൾ കാണുന്നതു്, ഉപ്പോള൦ വരില്ല ഉപ്പിലിട്ടത് എന്നു പറയുന്നതു വളരെ ശരിയാണ്. 😘
@AnishMarlboro-666
@AnishMarlboro-666 3 ай бұрын
സത്യം
@thejusks2274
@thejusks2274 4 жыл бұрын
Rehman-ന്റെ acting adipoli,,,. ❤️✌️🤘
@anishmarlboro9940
@anishmarlboro9940 2 жыл бұрын
ഞാൻ കണ്ട മലയാള സിനിമയിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട മൂവിയാണ് ചിലമ്പ് ആ തറവാട് വീടും അമ്പലവും ആൽത്തറയും ചിലമ്പ് വച്ചിരിക്കുന്നു തറവാടിന്റെ അറയും ആഗ്രമവും എല്ലാം ഈ സിനിമയെ മനോഹരമാക്കി
@ismailcholayil6443
@ismailcholayil6443 3 жыл бұрын
റഹ് മാൻ ശോഭന പൊരുത്തമുള്ള താരജോഡി ഇവരുടെ ഏറ്റവും മികച്ച സിനിമ
@manimmani6739
@manimmani6739 5 жыл бұрын
Ithoke aanu cinema.... Rahman ipol cinemakalil kuravanenkilum entha evergreen moviekal innum adhehathinte peeril nila nilkunnu... abhinayathil adhehathinte mikavu ariyan ee cinema thanne Mathi.... 👍👍👍
@Omi222
@Omi222 4 жыл бұрын
Shobana looks so graceful
@sanjualex517
@sanjualex517 3 жыл бұрын
Rahman 👌👌👌 kidu performance iggere eganae down ayi poyi... Babu antony first movie
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Bharathan Cinemakalile Nirsaanidhyangal, 1.Kottarakkara Sreedharan Sir. 2.Mohanlal Sir. 3.Rahman Sir. 4.Thilakan Sir. 5.Nedumudi Venu Sir. ❤️❤️❤️🔥🔥🔥❤️❤️
@noushadma6678
@noushadma6678 Ай бұрын
റഹ്മാന്റെ കളരി അഭ്യാസങ്ങൾ കണ്ടപ്പോൾ ഒരു വടക്കൻ വീരഗാഥ ഓർത്തുപോയി. നല്ല മെയ് വഴക്കത്തോടെ ഉള്ള അഭ്യാസം..
@malluboykerala7534
@malluboykerala7534 Жыл бұрын
എന്റെ നാട്ടിൽ ആയിരുന്നു ഈ സിനിമ ഷൂട്ട് ചെയ്‍തത് location palakkad kaveseery athipotta 🥰😍
@homedept1762
@homedept1762 Жыл бұрын
ഇപ്പോൾ ഈ സ്ഥലങ്ങളിൽ മാറ്റങ്ങൾ വന്നു അല്ലേ?
@malluboykerala7534
@malluboykerala7534 Жыл бұрын
​@@homedept1762ആഹാ കുറയൊക്ക മറ്റാങ്ങൾ വന്നിട്ടുണ്ട്
@dineshpulimada6896
@dineshpulimada6896 11 ай бұрын
Attipotta
@dineshpulimada6896
@dineshpulimada6896 11 ай бұрын
Magottukav
@manjuk8620
@manjuk8620 2 жыл бұрын
ഇന്നും റഹ്മാൻ സിനിമ ക് ഇടവേള എടുത്തു ഇല്ലെകിൽ ഏറ്റവും നല്ല നടൻ അയാൾ ആയിരിക്കും
@bachuarakkal3239
@bachuarakkal3239 2 жыл бұрын
ചിത്ര ചേച്ചിയുടെ മനോഹര ഗാനം
@gireeshkottayam9972
@gireeshkottayam9972 2 жыл бұрын
ഇതുപോലൊരു സിനിമ ഇനിയുണ്ടാകുമോ ? നാട് നഗരമായി മാറുകയല്ലേ ||
@AnishMarlboro
@AnishMarlboro Жыл бұрын
സത്യം ♥️♥️
@AnilVg-i1w
@AnilVg-i1w 3 ай бұрын
ഇനി ഇല്ല
@Megastar369
@Megastar369 Жыл бұрын
ഭരതൻ സാറിന്റേ തിരക്കഥ സംവിധാനത്തിൽ❤️മലയാള സിനിമയിൽ പകരക്കാരനില്ലാത്ത എക്കാലത്തേയും റൊമന്റിക്ക് സൂപ്പർ സ്റ്റാർ റഹ്മാനും☺️❤️ സൗത്ത് ഇന്ത്യൻ സിനിമയിലേ ലേഡി സൂപ്പർ ശോഭനയും😘😍 നടന വിസ്മയങ്ങൾ ആയ തിലകനും നെടുമുടിവേണുവും കെപിഎസി ലളിത ചേച്ചിയും മീന ചേച്ചിയും🔥🙏 തകർത്ത് അഭിനയിച്ച ഈ സൂപ്പർ ഹിറ്റ് മലയാളം മൂവി ഇന്ന് കാണുന്നവരുണ്ടോ 16|4|2023 വിത്ത് ചൊച്ച രാത്രി 10:36😜😁😁
@rajeevraveendran5571
@rajeevraveendran5571 2 жыл бұрын
റഹ്‌മാന്റെ ശബ്‌ദം ഗായകൻ കൃഷ്ണചന്ദ്രൻ.
@akhilvm5685
@akhilvm5685 4 жыл бұрын
പാട്ടുകൾ അതിമനോഹരം..
@manojmsmsmanoj7424
@manojmsmsmanoj7424 2 жыл бұрын
മലയാളത്തിൻ്റെ കരാട്ടെ മാൻ ബാബു ആൻ്റണിയുടെ രംഗപ്രവേശം നടന്ന സിനിമ ...!
@pganilkumar1683
@pganilkumar1683 Жыл бұрын
മികച്ച സംവിധാനം.... ഔസേപ്പച്ചന്റെ മികച്ച ഗാനങ്ങൾ... സ്റ്റാർ വാല്യൂ ഇല്ലാത്തതിനാൽ പടം വിജയിച്ചില്ല... പക്ഷേ... നല്ല നോവൽ ആയിരുന്നു... തിരക്കഥ ഒരിക്കിയതു ഭരതൻ സാർ... ( ആദ്യം തിരക്കഥ എഴുതിയത് ജോൺപോൾ സാർ ആയിരുന്നു ) അപ്പോൾ മോഹൻലാൽ ആയിരുന്നു നായകൻ.... - ഓഗസ്റ്റ്-2023-
@maryamhameed1603
@maryamhameed1603 2 ай бұрын
When this movie was released Rahman had either an equal or better star value than Mohanlal
@mithunjose8472
@mithunjose8472 Жыл бұрын
ബാബു ആന്റണി 👏👏
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
Rehman, Ashokan ivarekkalum ekadesham oru 20 vayassenkilum kooduthal undaakum Nedumudikku. Pakshe ethra natural aayittaanu aa moonnu cheruppakkaaraaya suhruthukkalil oraalaayi abhinayikkunnathu .. Ithe kaalayalavil thanneyaanu 'Odaruthammava' yile 'kozhi major'um, 'appunni'yile 'illiterate reserved youth'um, mutharamkunnile vayassan gusthikkaran achanum okke aakunnathum ...no doubt ... such an acting genius and the best malayalam actor for me,
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Pakshe Ee Cinemayil Muzhuvan Score Cheythathu Sri.Kottarakkara Sreedharan Nair Sir,Rahman Sir and Thilakan Sir Maathramanu.❤️❤️❤️🔥🔥🔥❤️❤️❤️❤️
@Gachartales7124
@Gachartales7124 2 жыл бұрын
My dear paramu what a movie
@shahidrv-bu6gm
@shahidrv-bu6gm 3 жыл бұрын
What a climax...!!!!!!!!!!!"! Super flight..... ❤
@Diru92
@Diru92 4 жыл бұрын
എന്താ ക്ലാസ്സ്‌... ഭരതൻ സ്പെഷ്യൽ 🔥 nice action scenes !!!
@sudheeshgopi1415
@sudheeshgopi1415 11 ай бұрын
പഴയ സിനിമ സൂപ്പർ എനിക്ക് വലിയ ഇഷ്ടം ഞാൻ പുതിയതൊന്നും കാണാറില്ല പഴയതിന്റ പകർപ്പ് കാണാൻ തോന്നില്ല
@kcravish8995
@kcravish8995 2 жыл бұрын
ഇത്‌ കാമുകന്റെ വാശിയാണ് , ആ രീതി കുടുംബ വിപ്ലവത്തിലും ആകര്ഷണീയമായതായി my opinion 😀👍
@sureshp3332
@sureshp3332 Жыл бұрын
സൂപ്പർ ഫിലിം.... അമ്പലം, തറവാട്, ആ നാട് എല്ലാം സൂപ്പർ....
@gireeshkumar3327
@gireeshkumar3327 Жыл бұрын
എത്ര കണ്ടാലും മതിയാകില്ല മൈ ഡിയർ റഹ്മാൻ ❤️❤️❤️❤️❤️
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
റഹ്‌മാൻ എന്റെ കുട്ടികാലത്തെ ഇഷ്ട്ട ഹീറോ ♥️♥️♥️😍😍😍😍(അന്നും ഇന്നും )36:30നെടുമുടി വേണു ചേട്ടൻ നല്ല ഒരു തമാശ ക്കാരനായിരുന്നു പക്ഷേ പോയില്ലേ 😢
@UllasNr-j8r
@UllasNr-j8r 7 ай бұрын
എല്ലാം ഓർമകൾ മാത്രം റഹ്മാൻ ഒന്നും പറയാനില്ല❤❤❤
@nandhuvlogger825
@nandhuvlogger825 5 жыл бұрын
അവസാന കളരി അഭ്യാസ൦ പൊളി💪👌👌😎
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Rahman acting super ❤ beautiful movie ❤️
@vishnubhaskaran3029
@vishnubhaskaran3029 Ай бұрын
2024 ചിങ്ങമാസത്തിലെ ഒരു നട്ടുച്ചനേരം...
@neethumolsinu6384
@neethumolsinu6384 9 ай бұрын
Nice Movie👌Rahman chettan super🥰👌Shobhana chechi👌Thilakan chettan👌🙏🙏🙏venu chettan🙏Lalitha chechi🙏Ashokan chettan👌👌👌
@neethumolsinu6384
@neethumolsinu6384 9 ай бұрын
Innocent chettan🙏
@mpnaser
@mpnaser 4 жыл бұрын
Last action oru സംഭവമാണ് ♥️
@എന്റെലോകം-ല5ഫ
@എന്റെലോകം-ല5ഫ 3 ай бұрын
ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഇറങ്ങിയ പടം .. അന്നൊന്നും സിനി മ കാണാനുള്ള അവസരങ്ങിളില്ലായിരുന്നു.. റേഡിയോയിൽ ഇതിന്റെയൊക്കെ പരസ്യം സുല ഫമായി ണ്ടായിരുന്നു.. ആ പാട്ട് അതായിരുന്നു ഹൈലൈറ്റ്..ഇന്നിത് കാണുമ്പോൾ എന്തോ ഒരു നഷ്ടബോധം ... ഭൂതകാലത്തിന്റെ തരള നൊമ്പരം ...
@woodhouse36
@woodhouse36 5 жыл бұрын
അത്തിപ്പൊറ്റ മാങ്ങോട്ട്കാവ് ഭഗവതി ക്ഷേത്രം..... 👍
@ReshmiVU
@ReshmiVU 4 ай бұрын
Pazhaya Kalam thirichu varilla annathe ormakalileku konduethikkunna enthum 👌👌👌👌♥️♥️♥️♥️😊😊😊😊😊😊
@suneeshkumar7177
@suneeshkumar7177 7 жыл бұрын
what a super movie.... A lot of thanks to Bharatan sir... I miss u..
@shreyams3895
@shreyams3895 4 жыл бұрын
Ethra kandslum mathivsrilla
@skids-dt8fc
@skids-dt8fc 4 жыл бұрын
Rahman acting kidu kidu padam😍
@true-way-kerala
@true-way-kerala 2 жыл бұрын
ബാബു ആൻറണി വില്ലൻ ആയുള്ള ആദ്യത്തെ സിനിമ
@AnishMarlboro-666
@AnishMarlboro-666 3 ай бұрын
ബാബു ആന്റണിയുടെ ആദ്യ സിനിമയാണ് അരങ്ങേറ്റം ഈ മൂവിയിൽ ആണ്
@Vbjrt
@Vbjrt Жыл бұрын
Nice.. Very nice Bharathan ❤
@vijeshnair1771
@vijeshnair1771 8 ай бұрын
Rahman is the real chocolate boy of Malayalam …
@koshyjoseph879
@koshyjoseph879 Ай бұрын
First superstar. Then Lal and mamootty
@iravukadalappuzhaurban363
@iravukadalappuzhaurban363 3 жыл бұрын
Rahman what a handsome
@shajahanshaji955
@shajahanshaji955 5 жыл бұрын
pazhaya padagalil sherikum nattin puragalum ambalagalum pazhaya tharavadugalum nalla nalla manassinnu povatha pattugalum ayirunnu ipolathe song onnum manassil nilikkilla 1980 ,90 kalagattam cinimagalude suvarna kalagattam ayirunnu
@ananthakrishnansanthilal4422
@ananthakrishnansanthilal4422 3 жыл бұрын
Rahman -18 Babu Antony-19 age while shooting the movie
@3110ashley
@3110ashley 5 жыл бұрын
അച്ഛൻ ഇരിക്കുന്നിടത്തു ദേവിയോ? bharathan sir!
@sheejak1513
@sheejak1513 2 жыл бұрын
😄😄😄
@shanavasmh2024
@shanavasmh2024 7 ай бұрын
Kodungallur srikalishari.thitar.3pravishayam.kanduu.
@namelessmalluking
@namelessmalluking Ай бұрын
Bad Boyz Movie Promotion Interview കണ്ടിട്ടിട്ട് വന്നവർ ഉണ്ടോ. 14-9-2024
@dileediloo8877
@dileediloo8877 Жыл бұрын
ടൈറ്റിൽ അപാരം മാങ്ങാട്ട് ഭഗവതി ക്ഷേത്രം അതിപൊട്ട പാലക്കാട് ലൊക്കേഷൻ 🙏
@aswathyrajesh8640
@aswathyrajesh8640 3 жыл бұрын
Rahman sir supr. HATS OF TO BHARATHAN SIR👌👌👍
@rakeshtulicheri8922
@rakeshtulicheri8922 Жыл бұрын
Climax ohhhhhhhhh...rekshayilaaaaa.... Bharatn enna gandarvante rachana..
@Ajaykumar-tn4ms
@Ajaykumar-tn4ms 4 жыл бұрын
Nth nalla padam .. Rahaman malayala cinemayude oru valiya nashtam
@ramachandranponnu9016
@ramachandranponnu9016 2 жыл бұрын
എന്തൊരു ഫീൽ .. ഇഷ്ട്ടം
@Ckfahad999
@Ckfahad999 3 жыл бұрын
താരും തളിരും.... ❤️
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
ഭരതൻ സർ 🙏നമിച്ചു ❤️❤️❤️👍👍👌👌
@lonewolf6106
@lonewolf6106 Жыл бұрын
BABU ANTONY CHETTAN!!!!!!!!!!!!!!!
@unnikrishnankottayam7145
@unnikrishnankottayam7145 Ай бұрын
ശോഭന എന്നാ സുന്ദരിയാ
@aneeshaneesh1617
@aneeshaneesh1617 4 жыл бұрын
I love this movie 👌🥰😍
@jyothikp3389
@jyothikp3389 6 ай бұрын
Super movie 2014.il kaanunnavark
@gokulchandran2069
@gokulchandran2069 6 жыл бұрын
Bharathan effect...oro frame um mizhivarnnath👌
@prasanthdiscover7402
@prasanthdiscover7402 Жыл бұрын
എന്താ പടം ഭരതൻ മൂവി 🥰🥰🙏🙏🙏ethaan പടം 👍👍👍
@vijeeshv8233
@vijeeshv8233 4 жыл бұрын
ഇതെന്റെ നാട്ടിലാണ്.......... അമ്പലവും, കുളവും, ഇപ്പോൾ മാറി, വികസനം വന്നില്ലേ എല്ലാവിടെയും........
@mpnaser
@mpnaser 4 жыл бұрын
എവിടെ സ്ഥലം ഇത്
@haritha4267
@haritha4267 3 жыл бұрын
@@mpnaser അത്തിപ്പൊറ്റ,പാലക്കാട് ജില്ല.
@nishadmp6219
@nishadmp6219 3 жыл бұрын
പഴമയെ പൊളിച്ചുകളഞ്ഞ് പുതിയത് സ്ഥാപിക്കലാണല്ലോ ഇപ്പോഴത്തെ വികസനം
@JamesTemplar-mn3pk
@JamesTemplar-mn3pk Жыл бұрын
Temple name?
@JamesTemplar-mn3pk
@JamesTemplar-mn3pk Жыл бұрын
Maangottukaavu temple aano?
@prasanthdiscover7402
@prasanthdiscover7402 Жыл бұрын
Etrom എന്റർടൈൻമെന്റ് cheyth film വേറെ illa ഡയറക്ഷൻ ഭരതൻ sir 🙏🙏🙏🙏
@AnishMarlboro-666
@AnishMarlboro-666 3 ай бұрын
ഞാൻ ആദ്യമായി യുട്യൂബിൽ കണ്ട മൂവിയാണ് ചിലമ്പ് 🌟
@surajkc76
@surajkc76 2 жыл бұрын
തന്നാരം പാടുന്ന സന്ധ്യയ്ക്ക്‌ ഞാനൊരു പട്ടു ന്ജോറിയിട്ട കോമരമാകും തുള്ളി ഉറഞ്ഞു ഞാന്‍ കാവാകെ തീണ്ടുമ്പോള്‍ .. മഞ്ഞ പ്രസാദത്തില്‍ ആറാടി വരൂ കന്യകേ നീ കൂടെ പോരു.. ഒരു രക്ഷയുമില്ല.. ഇതിനേയൊക്ക എങ്ങനെ വ്യാഘ്യാനിക്കും.... ക്ളാസ് എന്ന് പറഞ്ഞാൽ മതിയൊ..
@rosilyjoseph1528
@rosilyjoseph1528 4 жыл бұрын
ഒന്നും പറയാനില്ല അടിപൊളി ഫിലിം സൂപ്പർ എൻഡിങ്.. കോരിത്തരിചുപോയി ലാസ്റ്റ് 🤗👌👌👌👌👌👏👏👏👏👏👏👏👏💕💕💕💕💕💕💕💕💕💕💕💕💕💕💕👏👏👏👏👏👏👏👏👏👏👏
@rainbowdiamond7885
@rainbowdiamond7885 5 жыл бұрын
ഹെന്റെ ഭഗവതി ഉള്ള ബോധം കെടുത്തി തരണേ 😂😂😂😂😂😂😂
@rhythmrhythm519
@rhythmrhythm519 8 ай бұрын
😂😂😂
@leemadas2289
@leemadas2289 4 жыл бұрын
Super film Songs ausom 👍👍
@joseythomas4999
@joseythomas4999 Жыл бұрын
R d x കണ്ടിട്ട് babu antony യുടെ ഫസ്റ്റ് സിനിമ കണാൻ വന്നവർ ലൈക് അടിക്കു...
@manubaby6131
@manubaby6131 2 жыл бұрын
Kidu
@rinsroy4901
@rinsroy4901 Жыл бұрын
Shobana and Rahman super acting.
@beautifulnature3995
@beautifulnature3995 Ай бұрын
താരം തളിരും പാട്ട് സീൻ കണ്ട് വന്നവരുണ്ടോ
@jithumc406
@jithumc406 7 жыл бұрын
ഇതൊക്കെ ആണു പടം...
@henavn9120
@henavn9120 10 ай бұрын
റഹ്മാൻ & ശോഭന ) ക്യൂട്ട് jodi & couple
@sankarmp6925
@sankarmp6925 2 жыл бұрын
വാള് കണ്ടപ്പോൾ മൂഡ് പോയ ശോഭന 😆
@anjana8606
@anjana8606 Жыл бұрын
ഇത്രയും നല്ല ഒരു കലാമൂല്യമുള്ള ഒരു സിനിമ കണ്ടിട്ട് ഇതേ നിങ്ങൾക്ക് അതിൽ കണ്ടുപിടിച്ചു കമന്റ്‌ ചെയ്യാൻ പറ്റിയുള്ളൂ അല്ലേ. കഷ്ടം.
@AnishMarlboro
@AnishMarlboro Жыл бұрын
​@@anjana8606😂😂😂😂
@neethumolsinu6384
@neethumolsinu6384 9 ай бұрын
​@@anjana8606😁
1 сквиш тебе или 2 другому? 😌 #шортс #виола
00:36
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
Mazhavil Koodaram | Superhit Malayalam Full Movie | Rahman & Annie.
2:10:48
Millennium Cinemas
Рет қаралды 941 М.
Kizhakkan Pathrose Malayalam Full Movie | Mammootty | Urvashi | Malayalam Full Movies |
2:23:36
Malayalam Super Hit Full Movie | Vazhunnor | Suresh Gopi
2:35:09
Millennium Cinemas
Рет қаралды 9 МЛН
Adiyozhukkukal | Mammootty, Seema, Mohanlal, Rahman - Full Movie
2:06:09
1 сквиш тебе или 2 другому? 😌 #шортс #виола
00:36