മുകേഷിനെക്കാളും gentleman ജഗദീഷ് സാറാണ് സിനിമയിലും ജീവിതത്തിലും 💙. Greatest Actor 👏🏼
@aiswaryaraj9342 Жыл бұрын
പണക്കാരിയായ പുതിയ പെണ്ണിനെ കിട്ടിയപ്പോ തനിക്ക് vendi മണ്ഡപം വരെ എത്തി തകർന്ന് തിരിച്ചു പോയ പെണ്ണിന്റെ kanneer കാണാൻ കഴിവില്ലാത്ത നടൻ 😂 accept cheyyan പറ്റാഞ്ഞിട്ടും nadiye nirbandhich സ്നേഹം പിടിച്ചു വാങ്ങിക്കുന്നു, athum സെന്റി adich... ആ sentimence onnum മറ്റേ penkuttiyod തോന്നീല്ല.. ശെരിക്കും ഇതിലെ നെഗറ്റീവ് character ജഗദീഷ് തന്നെ anu.
@blackcats192 Жыл бұрын
Nan ippo ea movie open cheyyunnath thanney devan thallunna rand scenukal kanan vendiyan...
@aswathyvk2418 Жыл бұрын
Ys❤️
@lakshmivijayalakshmi3593 Жыл бұрын
Yes
@manitp7932 Жыл бұрын
ജഡം ൽ.ഛു
@thomasvarghese834111 ай бұрын
True
@sreechithrameledam79562 жыл бұрын
ജഗദീഷ് ന്റെ വീട് നല്ല രസമുണ്ട്.... ഒരുപാടിഷ്ടമായി.... ഇപ്പൊ ഒന്നും കാണാൻ കിട്ടില്ല ഇങ്ങനെ ഒരു വീട്
@WHOAMI-vi1xr3 жыл бұрын
ആ കാലഘട്ടത്തിൽ ഇതു പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ( പത്രത്തിൽ വന്ന ഒരു വാർത്ത അതിന്റെ അടിസ്ഥാനത്തിലാണ് ഈ സിനിമ നിർമ്മിച്ചത്). 90's are the golden period of malayalam cinema .Lucky me.
@sumeshsumeshps53182 жыл бұрын
യെസ്
@ithalpallath67702 жыл бұрын
Ee oola padamano golden?
@CompletelyHappylife4 ай бұрын
Ennittu endh patti avar geevicho
@swaminathan13724 жыл бұрын
ഈ സിനിമയിലെ സിദ്ദിഖിൻ്റെ കഥാപാത്രം എനിക്ക് ഒരുപാടിഷ്ട്ടമാണ് എവിടെയൊക്കയോ ജീവിതവുമായി ബന്ധമുള്ള കഥാപാത്രം...😔😔😔
@sumeshsumeshps53182 жыл бұрын
യെസ്, വളരെ ശരിയാണ്, നമുക്ക് വിഷമം തോന്നുന്ന കഥാപാത്രം
@swaminathan13722 жыл бұрын
@@sumeshsumeshps5318 🙏
@anjubabe4 жыл бұрын
കല്ല്യാണം ഈശ്വര നിശ്ചയമാണ്. ഈശ്വരൻ നിശ്ചയിച്ച പല വിവാഹങ്ങളും കോടതിയിൽ അവസാനിച്ചിട്ടുമുണ്ട്. അതും ഈശ്വര നിശ്ചയമാകും. അബദ്ധത്തിൽ ഒരു കല്ല്യാണം നടന്നെന്ന് കരുതി, അയാളുടെ കൂടെ തന്നെ ജീവിക്കണമെന്ന് നിർബന്ധമൊന്നുമില്ല.
@abunirmal25353 жыл бұрын
Athe enthu pottatharam aanu 🙄😶
@sajithaantony11112 жыл бұрын
Athe
@prabiajay260 Жыл бұрын
P
@CacharLevy Жыл бұрын
In this movie they showing Hindu religions fool believes lol anjubabe
@chandrupanicker11012 жыл бұрын
എന്തൊരു വികലമായ ചിന്തകൾ എല്ലാ കഥാപാത്രത്തിനും
@shamlanujum46483 жыл бұрын
പഴയകാല ചിത്രങ്ങൾ എത്ര കണ്ടാലും മതിവരില്ല. സൂപ്പർ മൂവി, എനിക്ക് ഒരുപാട് ഇഷ്ടമുള്ള മൂവിയാണ്.
@alphonsarappai56942 жыл бұрын
Jiju u
@കിലേരിഅച്ചു-ധ9ഞ3 жыл бұрын
കണ്ണന്‍ ആളുമാറി കെട്ടിയത് ഒരു സുന്ദരി അല്ലാത്ത താഴെന്ന ജാതിയില്‍പ്പെട്ട ദരിദ്രരായ പെണ്‍കുട്ടിയാണ് എങ്കിൽ ആ പെണ്‍കുട്ടിയുടെ അച്ഛൻ വീധിയാണ് എന്ന് പറഞ്ഞാലും കണ്ണന്‍ ഒരിക്കലും സ്വീകരിക്കില്ല
@alphadude91433 жыл бұрын
Ath pole radhikayude friend parayunnund. Abadathil taali kettiyath Saikumar pole smart guy ayirunnengil ishtapedillarunno ennu
@@abunirmal2535 good this movie recorded such faith systems. ‘Sathi’ used to be a system too. Not sure if this part of history is taught in Indian schools today. The remainder of such doctrines are been promoted still through the political agenda of certain Prime Ministers, they are sending on building grand idols and monuments.
@abunirmal25352 жыл бұрын
@@afthoniaaftarkis4007 yeah that's right, it's a good thing that films reflect some of the face of that society. That would be a great help in analysing how the society of the all time periods worked and we can improve ourselves. After some decades our next generations can also analyse the faults in our society and can improve themselves. And we can also study good things from our old generations.
@therock53342 жыл бұрын
പിന്നെ കണ്ട പറയത്തിയെ നീ സ്വകരിക്കുമോ ?
@gr8vijay2 жыл бұрын
ജഗദീഷിന് നല്ല ക്യാഷ് ഉള്ള വീട്ടിലെ പെണ്ണിനെ കിട്ടിയപ്പോൾ, വീട്ടുകാർ വല്യ മാന്യന്മാരായി നടിച്ചു. സിദ്ദിഖിന്റെ കല്യാണം കൂടി സമ്മതിക്കണമായിരുന്നു. ജഗദീഷിന്റെ പെങ്ങളുടെ കാര്യം വന്നപ്പോൾ, അവർ പൈസ നോക്കി തീരുമാനിച്ചു.
@alenstephen7043 Жыл бұрын
Correct 👍👍👍
@aseenasiyad7756 Жыл бұрын
Crct
@akhilv27864 жыл бұрын
അവരവർക്ക് ഇഷ്ടപ്പെട്ടയാളെ തന്നെ കല്യാണം കഴിക്കുനത നല്ലത് സ്നേഹം പിടിച്ചു വാങ്ങിക്കാൻ ഉള്ളതല്ല
ലോക്കഡൗണിൽ കാണുന്നവർ ഉണ്ടോ എന്ന കമന്റ് കണ്ടില്ല... സൂപ്പർ സിനിമ. ഒരുപാട് ഇഷ്ടമാണ് ജഗദീഷിനെ സിനിമകൾ
@premjith68252 жыл бұрын
Meeeee.......too
@babyjasminp.m8077 Жыл бұрын
Bad message
@anjubabe4 жыл бұрын
ഈ സിനിമ കാണുമ്പോൾ മനസ്സിനു ഒരു വിങ്ങലാണ് ഇപ്പോൾ...ഈ കഴിഞ്ഞ മാർച്ചിൽ ഗുരുവായൂർ വെച്ച് നടക്കേണ്ടിയിരുന്ന എന്റെ വിവാഹം നാശംപിടിച്ച കൊറോണ കാരണം കല്യാണം മാറ്റി വെയ്ക്കേണ്ടി വന്നു. കല്യാണത്തിണ് വെറും ഒരാഴ്ച മാത്രം ബാക്കി നിൽക്കേ കല്യാണം മുടങ്ങിയാലുള്ള അവസ്ഥ. അന്ന് കരഞ്ഞതിന് കണക്കില്ല. രണ്ട് മാസത്തോളം കാത്തിരുന്നു ഗുരുവായൂർ അമ്പലം തുറക്കുമെന്ന പ്രതീക്ഷയോടെ. അവസാനം കൊറോണ ഉടനെ ഈ നാട്ടിൽ നിന്ന് പോകില്ലെന്ന് മനസ്സിലായപ്പോൾ, മറ്റൊരു അമ്പലത്തിൽ വെച്ച് കല്ല്യാണം നടത്തേണ്ടി വന്നു. ഗുരുവായൂർ വെച്ച് കല്ല്യാണം കഴിക്കാൻ യോഗമില്ലായിരിക്കും.
@@aparnasreshta അതിന് നല്ല മന പൊരുത്തം കൂടി വേണം .... മാനസീക പൊരുത്തം ഇല്ലെങ്കിൽ വെറെ ഒന്നും ഉണ്ടായിട്ട് കാര്യമില്ല ............
@abhilove73863 жыл бұрын
Nte kalyanam guruvayoor vachayirunnu.. Jan 24 nu.. Kazhinja year julyil engagement kazhinjatha.. Jan 24 annu thanea fix cheythatha...oru thadasam illathe karyangal bhangi ayi nadannu...
@shyjushyju51373 жыл бұрын
@@abhilove7386 മുന്നോട്ട് ഉള്ള ജീവിതവും ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ............ ..
@jobyjoseph64195 жыл бұрын
ഇങ്ങനെ ഒരു സംഭവം തന്നെ ഒരിക്കലും നടക്കാൻ പാടില്ലാത്തതും അങ്ങനെ നടന്നാൽ തന്നെ ഒരു പെണ്ണിനോട് അതിന്റെ മാതാപിതാക്കളും ബന്ധുക്കളും ചെയ്യുന്ന പൊറുക്കാൻ പറ്റാത്ത തെറ്റും ആകുന്നു....
@peacebewithus2705 жыл бұрын
Exactly
@thengakola5 жыл бұрын
This was based on a actual incident
@shanjose11514 жыл бұрын
Correct
@ArunArun-rc7pd4 жыл бұрын
Very true
@reshmasaju46674 жыл бұрын
Super
@ParavaKerala Жыл бұрын
"കെട്ടിയതും ഒരു നായര് പയ്യൻ തന്നെയാണ്" നായർമ്മാർക്ക് മാത്രമേ പറയാൻ കഥ ഒണ്ടായിരുന്നുള്ളൂ മലയാള സിനിമയിൽ ഒരു കാലത്ത്.
@imzareng8587 Жыл бұрын
അതെ.
@ROSEANDROSE76 Жыл бұрын
ജഗതീഷ് ഇതിൽ വെറും സ്വർത്ഥൻ... പാവം മാമുക്കോയയുടെ മകൾ..
@sujinaa.k38364 жыл бұрын
ഈ 2020 ൽ സർക്കാർ ഓഫീസിൽ ഒരു പ്യൂൺ ആവാൻ ഉറക്കമൊഴിച്ചു പഠിച്ചിട്ടും കിട്ടുന്നില്ല. ആ കാലഘട്ടത്തിൽ എന്തൊരു പുഛചം
@haritha48084 жыл бұрын
Exactly..😣
@soumyalachoose75734 жыл бұрын
അന്ന് Salary ഉം കുറവായിരുന്നു
@WHOAMI-vi1xr3 жыл бұрын
സർക്കാരിന്റെ ജോലി വലിയ സംഭവം ഒന്നും അല്ല - തുച്ഛമായ ശമ്പളം, അമിത ജോലിഭാരം, സഹപ്രവർത്തകരുടെ പരിഹാസം, കുത്തുവാക്കുകൾ, ഉയർന്ന ഉദ്യോഗസ്ഥൻ്റെ ശകാരം,പിന്നെ തമിഴ്നാട്ടിലെ അമ്പലത്തിൽ കയറിയാലുള്ള അവസ്ഥയാണ് എല്ലാവരേയും തൊഴണം ഊപാട് വരും . അനുഭവം ഗുരു .
@soumyalachoose75733 жыл бұрын
Oru govt job kittiyal mathinn prarthiknna orupad pere und veetukardem nattukardem parihaasavum attum thuppum kettu kazhiynnavar
@WHOAMI-vi1xr3 жыл бұрын
@@soumyalachoose7573 njan oru sarkar udyogasthan aayirunnu njan central govt (inf& broadcast), state govt ( revenue dept) joli cheythittundu aa experience ninnum paryukayanu enthengilum eshtapetta business cheyunnathanu nallathu freedom,money , happiness , peace of mind ellam kaanum life il . Joli kitti kazhiyumbol manasilavum entha njan parangathu ennu. "Fools rush where angels dare to peep" ee proverbinte meaning life thangalku parangu tharum.👍 good luck.
@keralanews48914 жыл бұрын
ദൂരദർശനിൽ ഞായറാഴ്ച ഒരു പടം കിട്ടുന്ന കാലത്ത് ഞങ്ങളെ ഏറെ രസിപ്പിച്ച ചിത്രം ആണ്.. അന്ന് ഇതൊക്കെ ഒരു ഹിറ്റ് തന്നെ ആണ്
@sajithsebastian123 жыл бұрын
❤️❤️❤️
@reshmarechu23643 жыл бұрын
സത്യം
@afsathkeezhatta27913 жыл бұрын
സത്യം
@ranjimaranjuu32893 жыл бұрын
Mm
@dudegaming49723 жыл бұрын
സത്യം
@HuaweiY-bl8ee3 жыл бұрын
ഈ ഫിലിം ചെയ്യാൻ ജഗതീഷ് അല്ലാതെ വേറെ ഒരാളെക്കൊണ്ടും പറ്റില്ല സൂപ്പർ മൂവി 💓
@blackcats1923 жыл бұрын
Sreenivasanum pattum..
@premjith68253 жыл бұрын
Yes..... definitely
@sumeshsumeshps53182 жыл бұрын
@@blackcats192 യെസ്
@naalanaala94992 жыл бұрын
പാവം മാമുക്കോയയും മകളും അവരുടെ വിഷമം ആരും ഓർക്കുന്നില്ല
@manojparambath3841 Жыл бұрын
എന്തായാലും മാമുകോയയുടെ മകളുടെ നിക്കാഹ് ബേപ്പൂര് വച്ച് കഴിഞ്ഞു ഞാൻ പോയിരുന്നു, ചിക്കൻ ബിരിയാണി ആയിരുന്നു
@Rtsinnet2 ай бұрын
😄🤗@@manojparambath3841
@vishnur15019 ай бұрын
ഒരു പെണ്ണിന് നമ്മളെ ഒരു രീതിയിലും Accept ചെയ്യാൻ പറ്റുന്നില്ല എങ്കിൽ പിന്നെ അവളുടെ സ്നേഹത്തിനായി വെറുതെ കെഞ്ചരുത് അവളെ അവളുടെ വഴിക്കു വിടുക എന്നിട്ട് നമ്മളെ സ്നേഹിക്കാൻ കഴിയുന്നവരെ നമ്മൾ കണ്ടെത്തുക
@jominjohny7154 жыл бұрын
സിദിഖ് ഇക്കയുടെ ഇക്ക റോൾ അടിപൊളി ആയി ചെയ്തു ഒരു ലോജിക് ഇല്ലാത്ത സിനിമ
@satyaneshannadar20823 жыл бұрын
Seriya luciferoke valya logic aanalo 😂
@Alliswell-s3m3 жыл бұрын
Entha ithil logic illathath..?.. Serikum ithpole aalu mari kalyanangal nadannittund
@navask6902 жыл бұрын
ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും ജീവിതത്തിൽ ഒരിക്കലും മനസ്സ് ഒരിക്കലെങ്കിലും നെഗറ്റീവ് ആയി തോന്നിയിട്ടുണ്ടെങ്കിൽ കല്യാണത്തിന് മുന്നെയോ അല്ലെങ്കിൽ കുട്ടികൾ ആകുന്നതിനു മുന്നെയോ 2 ആളും തീരുമാനിച്ചു ഒഴിവാക്കുക അല്ലേൽ ആ ജീവിതം ഒരിക്കലും ഹാപ്പിനെസ്സ് ഉണ്ടാകുകയില്ല
@bhamaunno5982 жыл бұрын
Sathyam
@TharaVeni3 жыл бұрын
മാറി കെട്ടിയാൽ ഒന്നൂടെ കെട്ടണം. അല്ലാതെ ഇതേ പോലെ ഒക്കെ വേണോ 🙄🙄🙄🙄ഇജ്ജാതി 🙄
@karthyanik1095 Жыл бұрын
😊
@Vinaya2219 ай бұрын
അത് ഒക്കെ ഇപ്പോൾ ഉള്ള ആൾക്കാരെ ചിന്തിക്കൂ അന്ന് കാലം വേറെ ആണ്
@parvathisudheesh95422 ай бұрын
അതെ
@Elizabeth-rg3mj2 жыл бұрын
ദേവൻ ശെരിക്കും നല്ല സഹോദരൻ ആണ്.
@blackcats192 Жыл бұрын
Yes but ayale villanakkikkalannu..ippo film kanunnath thanney devan jagatheeshine thallunna scene kanan vendi matraman..pan's devanod deshyamayirunnu ennal ippo ayal cheyyunnatan shari..
@imzareng8587 Жыл бұрын
Yes.. Ippolarunnenkil buji aakiyane annu villanaakki
@AbhiramiSreenath Жыл бұрын
അതേ ഒരു പാവത്തിനെ തല്ലി കൊല്ലാൻ നോക്കിയവൻ പാവം അല്ലേ അയാളുടെ സഹോദരിയെ ഒരുപാട് സ്നേഹിച്ചു എന്നല്ലാതെ എന്ത് തെറ്റാ അയാൾ ചെയ്തത് പണക്കാരനും നല്ല ജോലിക്കരനും ആയിരുന്നെങ്കിൽ അച്ഛൻ പറഞ്ഞ അതേ കാര്യങ്ങളെ ദേവനും പറയു
@AbhiramiSreenath Жыл бұрын
കെവിൻ എന്ന ഒരു പാവം പയ്യൻ ഒരുപെണ്കുട്ടിയെ സ്നേഹിച്ചു സ്വന്തമാക്കിയതിന് അവളുടെ കുടുബകാർ കൊന്ന് തള്ളിയത് ഓർമ്മയുണ്ടോ അതൊക്കെ ചെയുന്നത് മറ്റുള്ളവരുടെ മുന്നിൽ അവരുടെ അന്തസ് പോകും എന്നുള്ള പേടി കൊണ്ടാണ് അല്ലാതെ പെൺകുട്ടിയുടെ ഭാവി പോകും എന്ന പേടി കൊണ്ടല്ല അതുപോലൊരു സഹോദരൻ തന്നെയാണ് ദേവനും
Evergreen move ❤ജഗദീഷ്, ജഗതി, തിലകൻ, സിദ്ധിഖ്, സുകുമാരി 🔥🔥🔥ഒരു രക്ഷയും ഇല്ല. മലയാള സിനിമയ്ക്ക് ഇങ്ങനെയും ഒരു കാലഘട്ടം ഉണ്ടായിരുന്നു ❤
@KavyaCv13 жыл бұрын
Supper move
@abunirmal25353 жыл бұрын
Movie super aanu pakshe aa movie valare adhikam thettaya saneshangal tharunundu. Enthayalum ithupole ulla movie venam oro kalagattethe samoohathinte chindagethi enthanennu ariyan. Chelappol kure naalu kazhiyumbol ee kalagattathile movie kaanumbol nammude samoohavum nammalum ethra maathram mandatharam aayirunnu cheythirunathennu manasilakkan pattum.
@KavyaCv13 жыл бұрын
@@abunirmal2535 ithupolulla pazhe sinima kanubol oru prethyka sugamanu💞
@shaijas76552 жыл бұрын
Orikalum thirichu varatha kalakadam,
@KiranKiran-uk2cg Жыл бұрын
4
@കുമ്പിടി-ജ6ഞ3 жыл бұрын
അന്നെത്തെ കാലത്ത് പെൺകുട്ടികളുടെ ഇഷ്ടം നോക്കുന്നത് കുറവാണ് ഇപ്പോൾ ആണ് കല്യാണത്തിന് താലി കെട്ട്പ്പോൾ പെൺ കുട്ടികൾ എനിക്ക് അവനെ വേണ്ട എന്ന് പറയുന്നത് മൂഹർത്തം മാറ്റി വെക്കൽ കുറവാണ് അന്നെത്തെ കാലം
@jobyjoseph64195 жыл бұрын
മണ്മറഞ്ഞു പോയ അതുല്യ സംഗീത സംവിധായകൻ ശ്രീ എസ്. ബാലകൃഷ്ണൻ സർ പ്രണാമങ്ങൾ അങ്ങയുടെ ആത്മാവിന്. ഈ സിനിമ യുടെ മനോഹരമായ BGM ന്.....
@vinodvarghese23995 жыл бұрын
ആദ്യ സിനിമ റാംജിറാവു സ്പീക്കിംഗ് പക്ഷേ എന്തുകൊണ്ടോ മുന്നേറ്റം ഉണ്ടായില്ല
@premjith68252 жыл бұрын
Great......bgm awesome.❤️❤️❤️❤️❤️❤️❤️❤️
@niniscorner3313 Жыл бұрын
Ithile bgm super aanu, rahmanteyum anniyudeyum oru song und ath slow motion il aakkiyath aanennu thonnunnu.
@amcenigmaticmechanicaledit4304 жыл бұрын
തീരെ ലോജിക്കില്ലാത്ത പടം.. പിന്നെ.. ജഗതി ജഗദീഷ് സിദ്ദിഖ് മാമുക്കോയ കോമഡികള്‍ കണ്ടിരിക്കും... ആള് മാറി കെട്ടിയെന്ന് കരുതി അവന്റെ കൂടെ തന്നെ ജീവിക്കണമെന്നത് .. എത്ര പാലും തേനും ചേര്‍ത്ത് പറഞ്ഞാലും ന്യായമല്ല..
@shira56832 жыл бұрын
അന്നത്തെ കാലത്തും ദേവനെപ്പോലെ ഉള്ള ഒരു ആങ്ങളയുടെ support ഉണ്ടായിട്ടും പാവം രാധികയ്ക്ക് രക്ഷപെടാൻ കഴിഞ്ഞില്ല.
@blackcats1922 жыл бұрын
Ayaley ea filmil villanakki kalannu ippo devan jagateeshine adikkunna scenan anikk ea filmil aatavum ishtam...
സ്ത്രീധനം ഭാര്യ അതുകഴിഞ്ഞ് ഗ്രഹപ്രവേശനം എല്ലാം ഒന്നിനൊന്നു മെച്ചം രേഖയ്ക്ക് പകരം ഉർവശി ആയിരുന്നെങ്കിൽ പൊളിച്ചേനെ 👍👍👍👍👍👍
@alphadude91433 жыл бұрын
Urvashide date kittiyillarikkum
@nishats55233 жыл бұрын
Athe uravsiyuku egenthe rol adipoliyayi cheyyan sadikumm
@luckycrafts8703 жыл бұрын
😅
@aparnasasikumar75683 жыл бұрын
Ya
@suhairsair1453 жыл бұрын
But ഈ റോളിന് കൂടുതൽ aapt പാർവതി ആണ്
@ramshiramshi81775 жыл бұрын
വിരഹത്തോളം വേദന മറ്റൊന്നിനുമില്ല. എത്ര കാലം കഴിഞ്ഞാലും ആരുടെ കൂടെ jeevichaalum മനസ് എപ്പോഴും കൊതിക്കും.......
@vlogithan87845 жыл бұрын
Ano? Pennungalkkum angine thanne ano?
@ramshiramshi81775 жыл бұрын
ഞാൻ പെണ്ണല്ല 😆😆
@vineethavv16104 жыл бұрын
Crect
@DJ-vs2cf4 жыл бұрын
@@vlogithan8784 no bro nammal ippol irikkunna aal valare nalakth anel oru oennum aanum virahathe kurich orkilla
@sindhusali50444 жыл бұрын
@@vlogithan8784 ഞാൻ അനുഭവിക്കുന്ന സങ്കടം
@moonlightmedia3513 жыл бұрын
58:12 - സിദ്ദിഖിനോടും ജഗതിയോടും ജഗദീഷ് തന്റെ ഭാര്യയുമായുള്ള രാത്രിയിലെ വിശേഷങ്ങൾ പറയുന്ന ഒരു സീനുണ്ട്.......കരഞ്ഞു പോകും .. എത്ര സിമ്പിൾ ആയിട്ടാണ് ആ സീൻ ജഗദീഷ് അഭിനയിച്ചത്....
@omanaasokan81983 жыл бұрын
അത് കേട്ടിട്ട് ഞാൻ കരഞ്ഞുപോയി... വല്ലാത്തൊരു വിഷമം ആയി പോയി
ഗൃഹപ്രവേശനം എന്ന മൂവി വളരെ നല്ലൊരു മൂവിയാണ് എല്ലാ കലാകാരന്മാർക്കുംവളരെ മനോഹരമായിട്ട് അവരോട് റോഡ് അവര് അഭിനയിച്ചുഅതുകൊണ്ടുതന്നെ അഭിനന്ദനങ്ങൾ നേരുന്നുലാസ്റ്റ് സീനുംകരച്ചിൽ വന്നെങ്കിലും അവസാനംഭാര്യ ഭർത്താവ് ഒന്നിച്ചു്❤സിദിഖ്കഥാപാത്രം ഒരു വിഷമമായി മാറി
@sreeragssu5 жыл бұрын
ഇഷ്ടത്തേക്കാള്‍ ചടങ്ങിനും ആചാരത്തിനും വില കൊടുത്തത് കൊണ്ട് പേര് പോലും അറിയാത്തയാളുടെ കൂടെ ജീവിക്കെണ്ടി വന്നവരുടെ കഥ
@beemabeegum64423 жыл бұрын
👍👍👍
@poojaashok67513 жыл бұрын
🔥
@oliverqueen50953 жыл бұрын
എന്ത് ആചാരം ? അത്രയും ആളുകളുടെ ഇടയിൽ നടന്നത് കൊണ്ടുള്ള പ്രശനം ആണ് പിന്നെ കണ്ഫ്യൂഷനും . ഇനി അറേഞ്ച്ഡ് മരേജ് ആണ് ഉദ്ദേശിച്ചതെങ്കിൽ ഒരു പരിധി വരെ ശരിയാണ്, പക്ഷെ അറേഞ്ച്ഡ് മരേജ് ഒരു ആചാരം ഒന്നുമല്ലലോ, ഒരു സാമൂഹിക ക്രമം അല്ലേ
@hadiyamuhammed4483 жыл бұрын
@@oliverqueen5095 thaali kettiya aal aan husband ennath ആചാരം
ഇത് ഒരു യഥാർത്ഥ സംഭവം സിനിമയാക്കിയതാണ് .ഇങ്ങനെ ഗുരുവായൂരിൽ ഒരു സംഭവം ഉണ്ടായിട്ടുണ്ട്
@fazalrahman922 жыл бұрын
Ok
@binshaub59220 күн бұрын
എന്നിട്ട് സിനിമയിലെ പോലെ തന്നെ ഒരുമിച്ചു ജീവിച്ചോ?
@BharatPadmaTv2 жыл бұрын
ഇതുപോലെയുള്ള സംഭവങ്ങൾ ഒക്കെ പണ്ട് നടന്നിട്ടുള്ളതാണ് : ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ സ്വീകാര്യമല്ലായിരിക്കാം : എന്റെ അമ്മയുടെ അമ്മാവൻ പെണ്ണുകാണാൻ പോയപ്പോൾ കണ്ട പെണ്ണ് അല്ല കല്യാണ മണ്ഡപത്തിൽ കണ്ടത് , ആദ്യം കണ്ട പെണ്ണിന്റെ ചേട്ടത്തിയെയാണ് കല്യാണ മണ്ഡപത്തിൽ കണ്ടത് , പിന്നെ അതിനെ കല്യാണം കഴിക്കേണ്ടി വന്നു ... നടന്ന സംഭവമാണ് ...
എത്രയോ തവണ asianet moviesil നൈറ്റ് ഷോ ആയി കണ്ട പടം..90s കാലത്തെ കുടുംബ ചിത്രങ്ങളുടെ നായകൻ ജഗദീഷേട്ടൻ തന്നെ.. 1:39:50 തൊട്ടുള്ള സിദ്ദിഖ് ഇക്കയുടെ ആരും ശ്രദിക്കാതെ പോയ അഭിനയം ശെരിക്കും കരയിപ്പിച്ചു😥. ഒപ്പം ജഗതി, രേഖ, സുകുമാരി, തിലകൻ എല്ലാവരും സൂപ്പർ 👌
@premjith68252 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shareefaputhiyath9230 Жыл бұрын
❤
@Meandmore773 жыл бұрын
ശരിക്കും ഇതിലെ വില്ലന്‍ തിലകന്‍ chettan ആണ്
@blackcats1922 жыл бұрын
Jagatheesh also villan.pengalkk vendi jagateeshine thallunna devanan ante hero..
@user-yk5lv8iw8x Жыл бұрын
@@blackcats192 💯
@siddikhtm95422 жыл бұрын
റേഷൻ കടയിൽ അരി മാറി എന്ന് കേട്ടിട്ടുണ്ട് പെണ്ണ് മാറിയത് ആദ്യായിട്ട ചേട്ടന്റ തഗ്ഗ് പൊളിച്ചു 😀😀😇😇😜
@user-minnu-funny-videos_pet2 ай бұрын
😂😂😂😂
@jinujosepoul76675 жыл бұрын
എനിക്ക് ഈ സിനിമ കുട്ടിക്കാലത്ത് ദൂരദർശനിൽ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും ഇഷ്ടമാണ് . നല്ല തിരക്കഥയാണ് .പാട്ടുകളും മനോഹരം .എല്ലാ അഭിനേതാക്കളും നന്നായി അഭിനയിച്ചു പ്രത്യേകിച്ച് സിദ്ധിഖ് ,ജഗതി ,തിലകൻ .
@roshnikp95146 жыл бұрын
Plot എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരാളെ മനസ്സിൽ ഇഷ്ടപ്പെട്ടു വേറൊരാളെ ആളുമാറി കെട്ടിയാൽ നേരത്തെയുള്ള എല്ലാ commitmentum മറന്നു അയാൾക്കൊപ്പം പോകുക എന്ന് പറയുമ്പൊൾ അംഗീകരിക്കാൻ പറ്റുന്നില്ല.
@kabeerahamed52816 жыл бұрын
Roshni Dinesh .😁yes.. porathathin manasil kondu nadanna aalu pne kallu kudiyanum moshakkaranum aayi kaanuka..🤣 what a story yaar
@nistharpk16806 жыл бұрын
allangilum pennungalkangana
@praveentitus71936 жыл бұрын
Reality has no place in movies like this. Pinne kaanaan oru rasam, kurachu comedy undu - athreyullu.
@dr.umakrishnaprasad6 жыл бұрын
It’s extremely cruel that everyone expects her to accept her accidental husband within a day. Isn’t she right in her place? Even more worse he attempts to rape her.
നൊസ്റ്റാൾജിയ മൂവി, ഇതിൽ സിദ്ദിഖിന്റെ കഥാപാത്രം മനസ്സിൽ ഒരു നോവായി നിൽക്കുന്നു, തിലകൻ, ജഗദീഷ്, രേഖ, ഗീതവിജയൻ, ഉണ്ണിമേരി, സുകുമാരി, മാമുക്കോയ, ദേവൻ, ജഗതി, etc..... എല്ലാവരും നന്നായിട്ടുണ്ട്, 🙏👍 2022 മെയ് 17 ചൊവ്വ രാത്രി 10:29
@sakkeertpm47014 жыл бұрын
ഇന്നത്തെ കാലഘട്ടത്തിൽ പൊട്ടപടം ആയിരിക്കും... എന്നാൽ ആ കാലഘട്ടത്തെ നല്ല സിനിമ ആണ് ഇത്... ക്ലൈമാക്സ് തട്ടിക്കൂട്ടിയത് പോലെ തോന്നി... സിദിഖ് അടിപൊളി... ജഗദീഷ് ഇന്നത്തെ പോലെ തന്നെ ഒരു മുഖവ്യത്യാസവുമില്ല.. 😄
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, ബ്രോ
@abunirmal25353 жыл бұрын
Pakshe sanesham misleading aanu
@Subajnambrath2 жыл бұрын
ശെരിക്കും അവർ ഒന്നിക്കരുതായിരുന്നു അപ്പോഴേ ഈ കഥയിൽ അർത്ഥമുള്ളൂ...
@JAGANPOPZАй бұрын
അന്നത്തെ കാലത്തെ പടങ്ങൾ ഒക്കെ എന്തു രസമാണ് കണ്ടിരിക്കാൻ❤😊
@mylife-zx5rt5 жыл бұрын
യഥാർത്ഥ സ്നേഹം ഉള്ളവരെ പിരിച്ചു, കിട്ടിയതിനെ സ്നേഹിക്കാനും പറയുന്നത് വളരെ മോശം.... ഹരിയും തുളസിയും ഒന്നിക്കണമായിരുന്നു....
@aswathybinu3297 Жыл бұрын
സത്യം 😊
@sheejabnair5719 Жыл бұрын
ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയതെ രക്ഷയും ജഗദീഷും മാച്ച് ആണേ എന്നാണ് രണ്ടുപേരും ചേരും ആരാണിത്തിന്റെ റീചാനയും സംവിധാനവും
@Itz.Me-Renesmee3 жыл бұрын
ആ താലി വലിച് ഊരി കളഞ്ഞ പോരെ 🙄problem solved
@oliverqueen50953 жыл бұрын
അപ്പൊ ബാക്കി സിനിമ
@angrymanwithsillymoustasche3 жыл бұрын
തെരേസ ബാക്കി അഭിനയിക്കുവോ? 😜
@Itz.Me-Renesmee3 жыл бұрын
@@angrymanwithsillymoustasche ennalum ath kaanumbo engane sahikkum. 1 min , problem solved🤣
@angrymanwithsillymoustasche3 жыл бұрын
@@Itz.Me-Renesmee പ്രൊഡ്യൂസറുടെ കാര്യമോ.. അന്ന് ഷോർട് ഫിലിം എന്ന ഏർപ്പാട് ഇല്ലായിരുന്നു 😆😆😆
@thomasm5282 жыл бұрын
Thilakanu mathamilakum!
@sardarji82293 жыл бұрын
Jagadeesh is an awesome actor especially in such family movies 👍👍
@thnkdfferently964 Жыл бұрын
മാമുക്കോയാ charracter കുറച്ചൂടെ സ്ട്രിക്ട് ആയിരുന്നെങ്കിൽ കഥ വേറെ
@sreejumanu45284 жыл бұрын
ആരുടേയോ ജീവിതത്തിൽ ഇതുപോലെ സംഭവിച്ചുണ്ടാകും... ശരിയല്ലേ കൂട്ടുകാരെ
@aparnasasikumar75683 жыл бұрын
Undu ete real life nadana story tanne aane.
@muhammedafnan12333 жыл бұрын
Enthupatty
@poojarajiv68113 жыл бұрын
Guruvayur n ingna ithe pole maari poit ind.
@abunirmal25353 жыл бұрын
Samabavichittundenkil aa pennite avasta 😶
@nisashiras63092 жыл бұрын
@@aparnasasikumar7568 really?എന്നിട്ട് എന്തായി?
@anishg63675 жыл бұрын
ആരൊക്കെ എന്തൊക്കെ ലോജിക്കുംകൊണ്ട് വന്നാലും പറയുകയാണ്, ഒരു നല്ല സിനിമ.
പണ്ടത്തെ മിക്ക പടങ്ങളിലും ഉളള ഡയലോഗ്.. അമ്മയില്ലാതെ വളർന്ന കുട്ടിയാ..
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, സത്യം
@bnn8784 жыл бұрын
😂😂
@Meandmore773 жыл бұрын
E dialogue nu krithyam aayit marupadi kodukkunnath, vadhu doctor aanu movie yil oduvil unnikrishnan aanu. Janardhanan:” oru divasam kond ningalkk ente mole vendaathe aayo , ammayillaatha kuttya ente mol” Oduvil unnikrishnan sir :” ammayallaathe ningalaano avale prasavichath, ellaarkkum ammayund”
@keralanews48913 жыл бұрын
@@Meandmore77 😅
@basmamelethil85753 жыл бұрын
@@Meandmore77 q
@-rq9kz3 жыл бұрын
e സിനിമയിലെ ജഗദീഷ് ആളു ശരിയല്ല. വലിയ വീട്ടിലെ സുന്ദരിയായ പെണ്ണിനെ കിട്ടിയപ്പോൾ പിന്നെ അത് മതി. കെട്ടാനിരുന്ന താഴ്ന്ന നിലയിലുള്ള പെണ്ണിനെ വേണ്ട. പക്ഷേ സിനിമയിൽ പാവം നിഷ്കളങ്കൻ ആയിട്ടുളള കഥാപാത്രമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
@blackcats1923 жыл бұрын
Satyam maha vrithiketavanan ippo devan thallunna sceenokke ishtappedan thudangi..
@haridasanhari31072 жыл бұрын
അതെ.. ആ പെൺകുട്ടിക്കും കുടുംബത്തിനും വാക്ക് കൊടുത്ത് 10000 രൂപ വാഗിയിട്ടും ഒരു കുറ്റബോധം ഇല്ല. Cash തിരിച്ചു കൊടുക്കണം എന്നും ഇല്ല... അതു ഒരു വലിയ തെറ്റ് തന്നെ ആണ്.
BBB jjj I huh B nn MNM nn bv juj HGH Hajj in BH HGH HGH Nmkm m nn MNM jjj Kmkjj kk I to bv n JJ Kmkjj
@RameshKumar-xb9tk4 жыл бұрын
ഫീലിംഗ് സിറ്റുവേഷനിൽ വരുന്ന bgm 👌👌👌
@premjith68253 жыл бұрын
S Balakrishnan 👌👌👌👌👌👌
@neethuneethu46593 жыл бұрын
കണ്ണന്റെ തീരുമാനങ്ങൾ അന്ന് ok ആയിരിക്കാം.. But ഇന്ന് അതൊക്കെ ആലോചിക്കുമ്പോൾ ഒരു serikurav ഇല്ലേ.. (വൈഫിനെ ബലാത്സംഗം, mudagiya കല്യാണപെണ്ണിനെയോ വീട്ടുകാരെയോ ഓർക്കാത്ത അടുത്ത കല്യാണം കഴിക്കൽ, മമൂക്കോയ കുറേ നടന്നില്ലേ 10000 തിരിച്ചു കിട്ടാൻ,എല്ലാം കൊണ്ടും ഉയർന്ന ഒരു പെണ്ണായതിനാൽ കണ്ണന് ok ആയി.. അല്ലെങ്കിലോ? സ്വീകരിക്യോ??ജയറാം അഭിരാമി ഫിലിം പോലെ
Loved watching this. The person played by Jagdeesh is a man who lacks integrity, character, morality.......He conveniently forgets the sorrow of the girl he is betrothed to.
@mithunmenezes73207 жыл бұрын
TV Oommen But actess is beautifull.
@tvoommen46887 жыл бұрын
True, that's why I said the man lacks character. ( In real life, you will be shocked to see how the looks of this actress have been transformed into, after 25 years ).
@AMAL-gz8pl5 ай бұрын
ഇവരുടെ രണ്ട് പേരുടെയും മകളുടെ കല്യാണം അല്ലേ "ഗുരുവായൂർ അമ്പല നടയിൽ" 😊😅
@CompletelyHappylife4 ай бұрын
Angana ano Athinta story
@ZoyaKhan-pd4zi4 ай бұрын
@@CompletelyHappylifeno🤣actors same, pinne guruvayoor um
@CompletelyHappylife4 ай бұрын
@@ZoyaKhan-pd4zi 😂
@AMAL-gz8pl4 ай бұрын
@@CompletelyHappylife poyi cinema kaanu😂
@swaminathan13724 жыл бұрын
O.N.V & S. ബാലകൃഷ്ണൻ ടീമിൻ്റെ മനോഹരങ്ങളായ ഗാനങ്ങൾ...🌹🌹🌹
@sumeshsumeshps53182 жыл бұрын
യെസ്
@swaminathan13722 жыл бұрын
@@sumeshsumeshps5318 👍👍👍
@Prasanth3222 жыл бұрын
അന്ന് ഗവൺമെൻ്റ് ജോലിക്ക് വലിയ ഡിമാൻഡ് ഇല്ല...ഇന്ന് നേരെ തിരിച്ച്...lgs ജോലിക്ക് പോലും ഇപ്പൊ വലിയ ഡിമാൻഡ് ആണ്...ഈ സിനിമയിൽ peon എന്ന് പറഞ്ഞു തരം താഴ്ത്തി കാണിക്കുന്നു
@alhubal6321 Жыл бұрын
Pennu bank udyogashtha aanu
@julieanu62835 жыл бұрын
ദൈവനിയോഗം പോലെ വിവാഹം നടക്കുന്നു. ഈശ്വരാനുഗ്രഹമുളള ദാമ്പത്യം വലിയ ഒരു സ്നേഹമതിലാണ്. അതനുഭവിക്കുന്നവർ ഭാഗൃശാലികൾ****
@ammu81954 жыл бұрын
1
@ഹരിതഅനിൽകുമാർ4 жыл бұрын
അത് anubhavikkunnavar bhagyasalikal
@shynijohn7935 Жыл бұрын
പിന്നേ... ദൈവത്തിന്റെ പേരും പറഞ്ഞ് ഒരു പോങ്ങന്റെ കൂടെ നല്ല പെൺകുട്ടികളെ തല്ലി ഓടിച്ചു വിടുന്നതല്ലേ ഭാഗ്യം..
@shihabmancheri5299 Жыл бұрын
സ്നേഹം ആർക്കുവേണമെങ്കിലും കൊടുക്കും, പക്ഷെ ദുഃഖം അതെനിക്കുള്ളതാ..
@samjosephc14584 жыл бұрын
കൊള്ളാം നല്ല കാലിക പ്രസക്തി ഉള്ള സിനിമ 🤣 അവസാനം കണ്ണൻ ചാവുന്നതായിരുന്നു നല്ലത് ഇങ്ങനെ ഒരു പാഴ്ജന്മം 😋
@ShyamKumar-cl9ut2 жыл бұрын
എടോ താൻ പാഴ് എന്നു പറഞ്ഞു ഒരു ആളെ മനസ്സിൽ ആക്കാൻ പറ്റാത്ത താൻ ഒരു പാഴ്
@greeshmaks69472 жыл бұрын
🤣
@shahulshahul52142 жыл бұрын
😄
@adarshvp13092 жыл бұрын
സത്യം കിണറ്റിൽ തുള്ളാമായിരുന്നു
@blackcats1922 жыл бұрын
Devan is my hero in this movie.
@ajoyfrancis95344 жыл бұрын
🙂 Ee padathine negative vashagal mathram eduthu parayunna aalukalodu ee padam ☺ annathe kallathe oru hit movie annu 😎 best oru kudumbachithram 👌 🖐 Saikumar , 👇 dhevan , 💪 Sidhiq , Thilakan 😍 , sainudhin 😅jagathish 🤩 , sukumari 😍 , regha 🤗 , mamukoya 🤣 jagathichettan 😂 😁 ithoke thane dharalam ee padathinte vijayathin 🙌
@abunirmal25353 жыл бұрын
Abhinayavum crewum nallathayirunnu, pakshe ee cinema tharunna sanesham valare parithapakaram aanu. Pinne super hit aayi ennathu kondu maathram oru cinema nallathakanam ennu illa. Athupole theatre-il odiyilla ennu paranu mosam aakanam ennum illa. Anganeyanenkil pattalam, devadhoothan, vellimoonga, Sherlock toms polulla cinemakal okke mosam aayirunnene.
@abunirmal25353 жыл бұрын
Oru cinema nallathakanam enkil athu tharunna sanesham kudi nallathayirikkanam. Prethyekichu oru family movie aakumbol
@ajoyfrancis95343 жыл бұрын
@@abunirmal2535 അന്നത്തെ Auodienceinu ee type movies aayirunnu ishtam athukond aanu ee padam hit aayathum
അതേ. ആ പാട്ടിന്റെ music director anu ee sinimayil um music chaiythath
@nikhilavipin50452 жыл бұрын
@@dreamer-xs6on ആണോ 🙂
@dreamer-xs6on2 жыл бұрын
@@nikhilavipin5045 ആണ് ആണ് ആണ്
@Prasanth3222 жыл бұрын
Good observation
@സിയോൺസഞ്ചാരി Жыл бұрын
മഴവിൽ കൂടാരം
@fathimafarsana10626 жыл бұрын
ഒരു പെണ്ണിന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും മാറ്റി നിർത്തി കിട്ടിയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോവണം എന്ന് കാണിക്കുന്ന സിനിമ യുടെ theme നോട് താല്പര്യം തോന്നിയില്ല
@jobyjoseph64195 жыл бұрын
fathima farsana തീർച്ചയായും.... അങ്ങനെ കിട്ടിയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകേണ്ടതല്ല ഒരു പെണ്ണിന്റെ ജീവിതം...
@VRS20195 жыл бұрын
Ith sarikkum nadannittund Guruvayuril
@Raku20405 жыл бұрын
Ee marriage ennu vachal anganeya. You won't get what you wanted and you have to adjust with life. Otherwise there is option to stay single or love someone and hope you will be happy ever after loool
@RainbowPalace5 жыл бұрын
renjurenju68976 renju yes ind
@user-us8by9kt5d5 жыл бұрын
@@VRS2019 ennittu enthu Patti a marriaginu?
@meeranair74923 жыл бұрын
You realise how backwards our society used to be when you start watching old Malayalam movies.
@lovelettersbyanne80102 жыл бұрын
Sathyam .
@mtech12782 жыл бұрын
It's a movie! A work of fiction Well it seems that woke babies these days have their brains locked up somewhere
@ithalpallath67702 жыл бұрын
So true
@bincymathewalex376 Жыл бұрын
Exactly
@PJ-wq6pc Жыл бұрын
True. Such a cringe movie
@nishaissac18094 жыл бұрын
ഈ സിനിമയിൽ ആകെ മെച്ച० എന്നു പറയാവുന്നത് സിദ്ദിക്കിന്റെ അഭിനയ० മാത്ര०.
@nidhinasree35084 жыл бұрын
Sathyam
@farhananajeeh72304 жыл бұрын
ഇതിലെ പാട്ടും നല്ലതാണ്
@rash99224 жыл бұрын
Nalla munthiya enam katta daaridryam
@chakkijss4 жыл бұрын
Jagathy unnimary super
@dewdropsentertainment31574 жыл бұрын
ഒന്നു പോടേ...എല്ലാവരും നന്നായിട്ടുണ്ട്....
@annajustine4675Ай бұрын
എനിക്ക് ഈ പെണ്ണിലും ഇഷ്ട്ടം ആയത് ജഗതിഷ് നു നേരെത്തെ ആലോചിച്ചു ഇരുന്ന പെണ്ണിനെയാണ് 😂
Panadathe sthreekalude chindagathiyum athaayirunnu. Marichanel mattam enne sambavichene
@dr.umakrishnaprasad3 жыл бұрын
This movie was in 90s right? The movie represented the mindset of the society in those period. People had the attitude that for a women marriage is everything for her. So we cannot compare it with today’s society. However I agree with your point of view.
@lifelessons99963 жыл бұрын
@@dr.umakrishnaprasad yes there are so many movies like aksharathettu,chanchattam which solely centered around the stereotype of women adjusting for the family and how they should forget even the unpardonable mistakes of their partners... Even if they had multiple relationships with other women wives are supposed to endure everything in silence for the sake of their family and children...🙄🙄.. even if the women take a stand and move ahead with their heads held high they will be brainwashed by their family members... This was encouraged in the majority of movies during that period...
@vishnu0285 жыл бұрын
റേഷൻ കടയിൽ അരി മാറി പോയി എന്ന് കേട്ടിട്ടുണ്ട്.പെണ്ണ് മാറി പോയി എന്ന് കേക്കുന്നത് ആദ്യമാണ്🤣🤣🤣😁😁
@jithinjithu9914 жыл бұрын
@Sithara Surumi ha
@aaradhika82853 жыл бұрын
@Sithara Surumi 😲🤔😲
@aparnasasikumar75683 жыл бұрын
Ete nadana story aane nte amma pre- degree padikumpo nadana story aane. Amma ee film kaanumpo ee kadha parayoum
@AswathyDewdrops-ke3th Жыл бұрын
ഇതിൽ ന്ന് ഒരു കാര്യം മനസിലായി... താലികെട്ടുന്ന നേരത്തു നാണിച്ചു ഇരിക്കാതെ സ്വന്തം ചെക്കൻ തന്നെ ആണോ ന്ന് ഉറപ്പ് വരുത്തുക 😂😂
@vishnu02810 ай бұрын
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ ഇറങ്ങിയിട്ട് ഇവിടെ വരേണ്ടി വരും
@Kudoos-zv7ux2 ай бұрын
അതെന്തിനാ 🤔
@jimilmaanaaden10614 жыл бұрын
ജഗദീഷ് അഭിനയിക്കയല്ല ജീവിക്കുകയാണ് ....
@kunjuttypk8613 Жыл бұрын
BBB jjj I BH Kmkjj Bonn mmHg GB Nn jjj BH Kmkjj Nmkm m nn bv GmbH nn I BH nn
@manjumolvk64412 жыл бұрын
Njan e cinema oru 100 thavana kandittundaavum .kandaalum mathiyaavilla.spprr film❤❤❤❤❤❤
@ജയ്റാണികൊട്ടാരത്തിൽ4 жыл бұрын
കണ്ടിരിക്കാൻ നല്ല പടം... 👌👌👌❤️❤️❤️
@godblessyou90404 жыл бұрын
സംഭവം സിനിമയാണ് എന്നാലും ജഗദീഷിന്റെ ക്യാറക്ടറിനിട്ട് പല സീനിലും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നി പ്രത്യേകിച്ച് പെണ്ണിന്റെ വീട്ടിലെ ഊൺ കഴിക്കുന്ന സീൻ...😬
@blackcats1922 жыл бұрын
Devan nannayit kodukkunnund pand demand deshyam thonniyitund but ippo thonunnu jagatheeshin kittiyat onnum pora enn..
@dulkifilypk31912 жыл бұрын
Athenth pati bro?
@sameertp91474 жыл бұрын
At 1:42:52 Thettu ennu thonunnathonnum cheyyaruthu chaithal manase nammalude shathru Aavum...Thilakan's is very resonable fact words...
@nimeshkuniyapparambath1488 Жыл бұрын
ശരിക്കും MSC കാരൻ ആണ് ജഗദീഷ് gov കോളേജ് lecture 😊ഇ ഫിലിമിൽ വെറും 10th കാരൻ ആയ പ്യൂൺ 🙏
@himahimahimahima654 Жыл бұрын
Mcom ഫസ്റ്റ് റാങ്ക് ആണ് ജഗധീഷേട്ടൻ.......... സിനിമ ഫീൽഡിൽ ആരെക്കാളും ഉയർന്ന education and റാങ്ക് ഹോൾഡർ ,,,,,,,,.......
@nimeshkuniyapparambath1488 Жыл бұрын
@@himahimahimahima654 സത്യം കണ്ടാൽ ആരേലും പറയുമോ 😁
@himahimahimahima654 Жыл бұрын
@@nimeshkuniyapparambath1488 അതെ.... ശരിയാണ്
@paulshaju2806 Жыл бұрын
@@nimeshkuniyapparambath1488 nine kandaal patti Kanji kudikkilalo 😂 pinneyaano jagadeeshine parayane 😅
ഇതിൽ ജഗദിഷിന്റെ കാരക്ടർ വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്നു. ഒരു പാഴ് ജന്മം 😬
@Celinekelias4 жыл бұрын
സത്യം ലോകത്തു വേറൊരു പെണ്ണും ഇല്ലാത്ത പോലെ
@girirprasad37414 жыл бұрын
Yes waste character
@radhikaaneesh10214 жыл бұрын
He is a great actor
@itsme19384 жыл бұрын
മപ്പനായ ഒരാളെ അവതരിപ്പിക്കുമ്പോൾ ആണുങ്ങളെപ്പോലെ മുണ്ട് മടക്കി കുത്താനും അറിയാമെന്ന് പറഞ്ഞ് അത് കാട്ടിയിട്ട് മീശ പിരിച്ച് ആറു വർഷത്തെ ഇടവേളയും നീ പോ മോനെ ദിനേശ എന്നും ഒക്കെ കാട്ടിക്കൂട്ടണോ സാറേ ...
@itsme19384 жыл бұрын
@@radhikaaneesh1021 കാണുന്നവർക്ക് പോലും വെറുപ്പുണ്ട് എന്ന് പറയുന്നു. അതാണ് കഥാപാത്രത്തിന് ആവശ്യവും❤️
@blackcats1922 жыл бұрын
Sahodarikk vendi jagatheeshine thallunna devanan ea filmil ante hero .
@anumol23812 жыл бұрын
Oru pen kuttide feelings manasilakathe samskarathe muruke pidikunnu....kashtm...
@AthulRaj968 ай бұрын
ഇതിലെ sidiqueinte അവസ്ഥ ആണെന്റെ ഏറെക്കുറെ 😊😮
@starttuber74129 ай бұрын
രേഖ രഞ്ജിനി, അന്നത്തെ, ഇതിൽ ജഗദീഷിന്റെ പെങ്ങളായിട്ട് വരുന്ന നടി, എല്ലാത്തിലും ഒരേ expression, എങ്ങനെ fieldil പിടിച്ചു നിന്നോ ആവോ
@MrNakuln4 жыл бұрын
തിലകൻ ആണ് അവളുടെ അച്ഛൻ എന്നു കല്യാണത്തിന് പോകാത്ത സുകുമാരി എങ്ങനെ അറിഞ്ഞു....🤔🤔🤔
@shyaash42084 жыл бұрын
സൽക്കാരത്തിന് സുകുമാരി പോയിരുന്നു
@doitbymuhsina53694 жыл бұрын
@@shyaash4208 ,,😙😂
@bnn8784 жыл бұрын
Kathayil chodyamlla😅
@vavachimedia13763 жыл бұрын
പെണ്ണ് കാണാൻ സുകുമാരി പോയിട്ടുണ്ടാവില്ലേ.. അപ്പൊ തിലകൻ അവിടെ ഉണ്ടായിക്കാണും.. ബ്രോക്കർ പെണ്ണിന്റെ അച്ഛനെ പരിചയപ്പെടുത്തി ക്കാണും
@greeshmavishnu21683 жыл бұрын
Sathyam😌🤔😇
@blackcats1924 жыл бұрын
pand ea film kandappo jagatheeshine devan thallumbol sankadam thonnarund but ippo aalochikkumbo jagatheeshin kitiyathonnum pora ennan thonnar karanam ayalude charector ammatiri iritationan ippo undakkunnath..
@himamohan1322 Жыл бұрын
എനിക്ക് ഈ സിനിമയിൽ ജഗദീഷ് ചെയ്ത കഥാപാത്രം ഒട്ടും ഇഷ്‌ടം അല്ല.
@keeleriachu288 ай бұрын
ഞാൻ കഥാപാത്രം മാറ്റാൻ പറഞ്ഞിട്ടുണ്ട്
@butterfly-in8dj2 жыл бұрын
ഇന്നലെ വേറെ മറ്റൊരാളെ പ്രമിച്ചു വീട്ടുകാരുടെ നിര്ബതത്തിന് വയങ്ങി മറ്റൊരാളെ കെട്ടി ഇതുപോലെ സ്വസ്ഥതയില്ലാത ജീവിതങ്ങൾ എത്ര എണ്ണം 😕