The great Philomina Chechi, such a homely feel when we watch her movies, Oduvil chettan, Sankaradi Sir, Mala, Pappu, Paravur Bharathan, Bahadur & Karaman Sir, all went to the eternal rest.
@azi_mkd074 жыл бұрын
കാണുന്നതിന് മുമ്പ് കമന്റ് നോക്കുന്ന ഒരു പതിവുണ്ട്,, ഇതിൽ വന്ന് കമെന്റ് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 😁
ഉടായിപ്പ് പടങ്ങളിൽ വിലസാൻ മുകേഷ് നെ കഴിഞ്ഞേ ഉള്ളൂ.... രസമുള്ള സിനിമ....
@princeofparakkal42025 жыл бұрын
Kondaveetti donga, kondaveettiraja. ആ കാലഘട്ടത്തിൽ തെലുഗ് മുൻ നിര നായിക ആയിരുന്ന രാധ മലയാളത്തിൽ അഭിനയിച്ചതിന് ആയിരം നന്ദി. മുകേഷേട്ടന്റെ കൂടെ ഇതിന് മുന്നേ തമിഴിൽ ഭാര്യ ആയി ഒരു സിനിമയിൽ അഭിനയിച്ചു
@nishamarakkaparambilshajah3914 жыл бұрын
Ambhika yude aniyathi alle Radha...
@samajvk29424 жыл бұрын
മനൈവി ഒരു മാണിക്യം
@jayaprakashk56073 жыл бұрын
@@nishamarakkaparambilshajah391 alla
@diluzzz2 жыл бұрын
@@nishamarakkaparambilshajah391 athe അംബികയുടെ അനിയത്തി ആണ്
@Dr.mind_body_soul3 жыл бұрын
Best combo... Mukesh and Siddiqui 😂🥰😅
@godbutcher1642 жыл бұрын
മുകേഷ്+ സിദ്ധിക്ക്+ ജഗദീഷ് അത് ഒരു ഒന്നൊന്നര ടീം ആണ് 🥰
@retheeshkathirolil9744 жыл бұрын
Corona periodil old movies kanunnavarundo
@Sharafu6683 жыл бұрын
ഇത്തരത്തിൽ ചിന്തിക്കുന്ന എഴുത്തുകാരും സംവിധായകരും ഇനിയും വരട്ടെ എന്ന് ആശിക്കുന്നു
@lajcreation62925 жыл бұрын
Post box no 27 ഇതും എനിക്ക് മാറിപോകും
@sreenivasan.mallyasreeniva55964 жыл бұрын
Sathyam
@samajvk29424 жыл бұрын
Post ബോക്സും, ഇരിക്കൂ എം. ഡി. അകത്തുണ്ട് ഈ രണ്ട് ഫിലിംസ് തമ്മിൽ എനിക്ക് മാറിപ്പോകും
@farooqpachu86804 жыл бұрын
@@sreenivasan.mallyasreeniva5596 p
@Sastrarekha834 жыл бұрын
പുതു തലമുറയിലെ സംവിധായകർ കണ്ടു പഠിക്കണം ഇത്തരം സിനിമ
@Sabirkottapuram5 жыл бұрын
എല്ലാരും നായര്‍ മാരെ തന്നെ കല്യാണം കഴിച്ചു ,ജാതി സമവാക്യം തെറ്റിയില്ല. കല്‍പ്പന ചേച്ചിയുടെ അഭിനയം കിടു ..
Nalla supr movie. 👍🏻mukesh, സിദ്ധിഖ് കൂട്ട് കെട്ട് മൂവീസ് എല്ലാം അടിപൊളി
@fahaduppala77034 жыл бұрын
പഴയ കാലത്ത് ഇവരൊക്കെ ഒരു ടീം ആണ്. മുകേഷ്, സിദ്ദിഖ്, ജഗതീഷ്, സൈനുദ്ധീൻ ഒക്കെ 😀
@akashnkmnkm57646 жыл бұрын
2019 l kanunavar arokke und
@hishamvk48125 жыл бұрын
Njn
@rahana123ambu65 жыл бұрын
ഞാനുണ്ട്
@jobyjoseph64195 жыл бұрын
ഞാനൊണ്ടേയ്.................................
@shafeedshefi28185 жыл бұрын
Njanum
@sangeetha5775 жыл бұрын
Njannnn december15
@shukriyak38215 жыл бұрын
mukesh jagadheesh movies kanunnavar undo😃😃😃
@സൈക്കൊമച്ചാൻ5 жыл бұрын
Und..😊
@shinsiyasinan17515 жыл бұрын
Und
@ajoyfrancis95344 жыл бұрын
ഞാൻ
@ullaspurushothaman35194 жыл бұрын
Cheppu kilukkana changathi kandunokku
@vijitham67383 жыл бұрын
അന്ന് മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ഇ സിനിമയുടെ ഗതി തന്നെ മാറി പോയേനെ
@PrasanthKumar-vg6tp6 жыл бұрын
Another beautiful movie from P.G Vishwambaran. Pakshe Gajakesariyogam pole oru cinema vere illa
@vivekmohanp72306 жыл бұрын
Prasanth Kumar ഗജകേസരിയോഗം അത് വേറെ ലെവൽ അല്ലെ ബ്രോ..!👍😁
@solujo99074 жыл бұрын
Sathyam 😍👍
@faabiz89294 жыл бұрын
Mmmm
@touringspiritindia6 жыл бұрын
Thanks for uploading old movies👏👍🍬🍬
@ratheeshmg88703 жыл бұрын
മുകേഷ്, സൈനുദ്ധീൻ, സിദ്ദിഖ്, വാടക വീട്, തൊഴിൽ ഇല്ലായ്മ, അബദ്ധം, കൊലപാതകം, രക്ഷപ്പെടൽ, etc
@shajimavaravalapil3 жыл бұрын
ഇതിൽ എവിടേടോ കൊലപാതകം 😬🤕
@shafeenamp36663 жыл бұрын
@@shajimavaravalapil ഇതിൽ അല്ല ഇരിക്കൂ എംഡി അകത്തുണ്ട് എന്ന ഫിലിമിൽ ആണ് കൊലബാധകം
@kurumbi97643 жыл бұрын
Idhililla but anganane undavare
@ratheeshmg88703 жыл бұрын
@@kurumbi9764 😄😄
@Diru927 жыл бұрын
tension free , pleasure filled movie...😂
@saranyarajagopal13506 жыл бұрын
It's me diru exactly..
@sethu2342 жыл бұрын
sainudeen, siddique,mukesh , mamukkoya, thrippunithura, baiju, philomina amma all are great...... e film okke , we love too much of our college days. AND RECALL OUR MEMORIES and her hostel room mate is so good in nature.
@Gkm-6 жыл бұрын
കൽപന ഹഹഹഹഹ ആ വേഷം അഭിനയം
@raisrichuksd34234 жыл бұрын
ജഗദിഷിന്റെ ഒരു കുറവുണ്ട് അല്ലെ😌
@dudegaming49723 жыл бұрын
S
@satheeshmadhavansatheeshma30183 жыл бұрын
👍
@abhijithanilkumar49593 жыл бұрын
Chalu uddin innu പകരം ജഗദീഷ് മതിയായിരുന്നു
@absolutezero17093 жыл бұрын
Lockdown ൽ ഈ സിനിമ കാണുന്ന old മൂവി lovers ഇവിടെ ലൈകുക
സിദ്ധീഖ് മുകേഷ് കൂട്ടുകെട്ട് ആയിരുന്നു ഒരു കാലഘട്ടത്തിൽ മലയാള കോമഡി സിനിമകളിൽ 😇
@soldierarmy48694 жыл бұрын
Mukesh nte movies തപ്പി കാണുന്ന ഒരു fanaanu ഞൻ
@itsme19383 жыл бұрын
എന്നാലും ഓഫീസിൽ വന്ന ഉടൻ ഇന്ദുമതി എന്നത് ചുരുക്കി ഇന്ദു ആക്കിയ ആ മാനേജരുടെ കാര്യമാണ് കഷ്ടം ; കൂടെയുള്ള ഉണ്ണികൃഷ്ണൻ നായർക്ക് ഒരു ചുരുക്കപ്പേര് പോലും കിട്ടിയില്ല 😂
@editzzcorner78655 жыл бұрын
20:00 എന്റെ പൊന്നു ഭാർഗ്ഗവിക്കുട്ടി 😂😂😂
@starmediaentertainments59346 жыл бұрын
ഈ പടം ഒക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ ഊള പടം ഒക്കെ എടുത്ത് പൊട്ടക്കിണറ്റിൽ എറിയാൻ തോന്നുന്നത്
@naseemmunna37856 жыл бұрын
Mohammed Irshad 😆😝😝😂😂🤣🤣🤣🤣😜
@Audiovisual006 жыл бұрын
Mohammed Irshad haha.Shariya.Ethra nalla cinema
@sportstalkmalayalam28746 жыл бұрын
You are right
@shafeedshefi28185 жыл бұрын
Well said 👍👍👍
@faijasizza16995 жыл бұрын
Currect
@akashnkmnkm57646 жыл бұрын
Mukesh siddiqe ellarum super
@satheeshkrishna36506 жыл бұрын
നല്ല സിനിമ 👌👌👌👌👌
@rejileshvilayattoor71735 жыл бұрын
കിടുക്കാച്ചി പടം..👌👌👌👌👌
@Spidervers782 жыл бұрын
അന്നത്തെ ന്യൂ ജനറേഷൻ സിനിമകൾ 🥰
@areeshareesh132917 күн бұрын
90's കോമഡി മൂവീസ് സൂപ്പർ ആണ് 😍
@MidhunPayyanattuMohan4 жыл бұрын
കൊറോണ കാരണം സമയം കളയാൻ വന്നവരുണ്ടോ ?
@valsarajkiliyalam75193 жыл бұрын
ഞാനുണ്ട്.
@teamthiruvarangattam3 жыл бұрын
ഈ പടം പോസ്റ്റ് ബോക്സ് no 27, ഇരിക്കു എം ഡി അകത്തുണ്ട് ,എല്ലാം തമ്മിൽ മറിപോകാറുണ്ട് 😌
@Audiovisual003 жыл бұрын
Yes same team aanu
@reethammajoy352 жыл бұрын
ജയറാം മുകേഷ് സിദ്ദിഖ് അശോകൻ ജഗദീഷ് ബൈജു സായികുമാർ ജഗതി ഇന്നസെന്റ് മാമുക്കോയ പപ്പു മാള പറവൂർ ഭരതൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ശങ്കരാടി പറവൂർ ഭരതൻ കരമന കരമന ജനാർദ്ദനൻ നായർ ജനാർദ്ദനൻ ഫിലോമിന കൽപ്പന കെപിസി ലളിത പഴയ നടി മീന കനകലത ചെറിയ വില്ലന്മാരും ഒരു പെട്ടി യുടെയും അല്ലെങ്കിൽ ഒരു എഴുത്തിനെയും കഥ എന്ത് രസമാണ് കാലഘട്ടം യൂട്യൂബിലൂടെ ഇല്ലെങ്കിൽ അത് ഒരിക്കലും തിരിച്ചു കിട്ടില്ല ഓർമ്മകളിൽ മാത്രം താങ്ക്സ് യൂട്യൂബ്
@vibinlian64363 жыл бұрын
The 90's king mukeshettan ❤❤
@prabinavlfa54044 жыл бұрын
2020 ൽ കാണുന്നവർ ഉണ്ടോ...?? ☺👌
@snehajacob74855 жыл бұрын
Thank you for uploading a fun filled movie.. Kindly upload the movie sthreedhanam starring jagadeesh n urvashi.
@anjukrishna40125 жыл бұрын
Superrrr മൂവി... 👌👌👌👌😘
@jamsheerjamshi70112 жыл бұрын
You tub നോക്കുന്നു കണ്ട പടം തന്നെ കാണുന്നു 😀നല്ല best നടി 😊
@christyvarkey29053 жыл бұрын
Baiju-Sirinte achanum ammayum oru thadichapennum vannittund. Mukesh-nge🤣😃
@AmeghakAmeghak4 жыл бұрын
Old is gold.
@parvathyramesh21255 жыл бұрын
Radha so beautiful
@ABINSIBY90 Жыл бұрын
90ലെ ഇത്തരം മുകേഷ് സിദ്ദിഖ് ജഗദീഷ് കോമ്പൊയിലുള്ള സിനിമകൾ കാണാൻ പ്രത്യേക സുഖമാണ്. ചെറുപ്പക്കാരുടെ ആഘോഷമാണ് ഇത്തരം സിനിമകൾ. Nice movie. അതുപോട്ടെ ഇടയ്ക്കു സൈനുദീനെ കണ്ടില്ലല്ലോ.. ക്ലൈമാക്സ് നന്നായി അവസാനിച്ചു.