മലയാളത്തിലെ ഏറ്റവും മികച്ച ഒരു സ്പോർട്സ് സിനിമ.... മമ്മൂക്ക സൂപ്പർ...
@jayarajk43407 ай бұрын
ജയരാജ്
@baadhshah9943 ай бұрын
❤
@MrRajusing3 ай бұрын
നോ ജോമോൻ movie @@jayarajk4340
@babeeshkaladi3 жыл бұрын
ജാക്പോട്ട് എന്ന സിനിമയേ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് താഴ്വാരം മൺപൂവേ എന്ന പാട്ടാണ്. കാരണം കാലങ്ങൾ ആയി എന്റെ റിങ്ടോൺ ആണ് 😍 ഒരു ജോമോൻ, മമ്മൂക്ക, ഇളയരാജ , മൂവി. സെയിം സാമ്രാജ്യം. 🔥
@sajidsalam74724 жыл бұрын
പടവും പാട്ടും ഒരേപോലെ ഇഷ്ടം ഉള്ളവർ ഇവിടെ വന്നു ലൈക്കികെ. 😁😘😘1993 ഇൽ freak എന്ന വാക്ക് പറഞ്ഞാ ജഗദീഷ് മാസ്സ്.
@lifeofannmariya2384 жыл бұрын
ഞാനും വിചാരിച്ചു...
@muhammedharis3705 Жыл бұрын
Jagadeeshettanpolichu
@Challengers68812 жыл бұрын
കുഞ്ഞുനാളിൽ കണ്ട മൂവി ആണ് വർഷങ്ങൾക്കിപ്പുറം FB പോസ്റ്റ് കണ്ടു വീണ്ടും കാണണമെന്ന് തോന്നി climax സൂപ്പർ
@anoopanupama64262 жыл бұрын
സത്യം 😂
@mammookkafan36953 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്പോർട്സ് ചിത്രങ്ങളിൽ ഒന്ന് 🔥 Ikka ഇനി ചെയ്യാത്ത ഏതേലും വേഷങ്ങൾ ഉണ്ടോ? 😍
@sreekumariammas663211 ай бұрын
Yah Arachar and an astronaut. Who all wish to see his charecter as like come here and like it .❤❤❤❤❤
@vishnuc1341Ай бұрын
Undallo
@vishnuc1341Ай бұрын
Kadhkali vesham .villan vesham
@sumeshsumeshps53183 жыл бұрын
നൊസ്റ്റാൾജിക് മൂവി, ചെറുപ്പത്തിൽ വളരെ ആവേശത്തോടെ കണ്ട സിനിമയാണിത്, very interesting മൂവി, മമ്മൂസ്, ഐശ്വര്യ, ഗൗതമി, ജഗതീഷ്, ഗാവിൻ, രാജൻ P ദേവ്, മഞ്ജുളവിജയകുമാർ, വിജയകുമാർ, പ്രതാപചന്ദ്രൻ, ജഗന്നാഥവർമ്മ, നന്ദിതബോസ്, ഗീതവിജയൻ, സൈനുദ്ധീൻ, ബഹദൂർ, അജിത്, ദേവൻ, എന്നിവർ നന്നായിട്ടുണ്ട്, 💕💞👍🙏💪 2021സെപ്റ്റംബർ 17 വെള്ളിയാഴ്ച : 10:25 pm
@shameemshameeshamee12434 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ചിത്രം ജാക്ക്പോട്ട് തന്നെ ഇപ്പോളും ഒരു അത്ഭുതം ആയി തോന്നുന്നു ഈ ചിത്രം കാണുമ്പോൾ
@johneythomas95383 жыл бұрын
Pp
@jayaprakashk56072 жыл бұрын
I think it's Speedtrack
@harisalankar4 ай бұрын
@@jayaprakashk5607no
@Bangtanseven7Ай бұрын
സൂപ്പർ
@anishpranish29283 жыл бұрын
നീലഗിരി ഫിലിം പോലെ... മ്യൂസിക് ചെറിയ സാമ്യം.... രണ്ടും ഹിറ്റ്
@fulltimefoodftf56793 жыл бұрын
Jackpot ജോണിവാക്കർ ബട്ടർഫ്‌ളൈസ് ഈ 3 പടങ്ങളും ഒരേ feel ആണ് കാണുമ്പോ പ്രേത്യേകിച്ച് പഴയ ബാംഗ്ലൂർ കുതിരകൾ ഇതൊക്കെ കാണുമ്പോ 👌👌👌👌👌😍😍😍😍❤❤❤❤❤❤❤❤
@muhammedharis3705 Жыл бұрын
Oottyum
@maryulahannan23055 ай бұрын
. നോക്കി ങ്ങേ ജാക്ക് ചേട്ട് ജാക്ക് പോട്ട് അക്ഷരങ്ങൾക്കി ജോക്കി സിനിമ@@muhammedharis3705
@pushpabiju76253 жыл бұрын
Mammuttiye ishttapedunavar like
@alviabi76854 жыл бұрын
ത്രിശൂർ രാഗത്തിൽനിന്നും കണ്ടതാണ്, തിയ്യേറ്ററിൽനിന്നും കാണുമ്പോൾ ഒരു ഹോളിവുഡ് സിനിമ കാണുന്ന ഫീലായിരുന്നു ആ കുതിര റേസിംഗ്, രാഗത്തിലെ സൗണ്ട് സിസ്റ്റംകൂടെആയപ്പോൾ ഹൌ രോമാഞ്ചിഫിക്കേഷൻ.,
@sunibattya4 жыл бұрын
ഞാനും തൃശൂർ രാഗം
@ajoyfrancis95343 жыл бұрын
Kunnamkullam thavoos 🔥
@MrRajusing3 ай бұрын
4k വരണം വീണ്ടും തിയേറ്ററിൽ
@shafeeqhusain79353 жыл бұрын
അന്ന് ഹജ്യാരുടെ ബംഗ്ലാവിൽ തറയിൽ ഇരുന്നു കണ്ടു, ഇന്ന് മൊബൈലിൽ കാണുന്നു 😍
@ayisha976 Жыл бұрын
😊
@Neeru_Aadhi3 жыл бұрын
കുട്ടിക്കാലത്ത് കണ്ട അതേ ആവേശത്തോടെ ഇപ്പോഴും ഈ സിനിമ ആസ്വദിക്കാൻ കഴിയുന്നുണ്ട് ...
@MrRajusing3 ай бұрын
യെസ് എല്ലാവർക്കും അതെ ഫീൽ
@sudheeshsundaran93512 жыл бұрын
തിയേറ്റർ വാച്ച്... തീരെ കുട്ടിയായിരുന്നോണ്ട് റേസിംഗ് സീൻസ് മാത്രേ ഓർമ ഉള്ളൂ.. Rewatching 😎 26/12/1022
@bijugeorge41449 ай бұрын
❤❤❤നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക ഗംഭീര അഭിനയം❤ മമ്മൂക്ക ഐശ്വര്യ ഗൗതമി നല്ല ജോഡിക്കൾ ❤ അച്ഛനും മോനും തമിലുള്ള രംഗങ്ങൾ ഒരുപാട് വേദനിപ്പിച്ചു❤മഞ്ജു വിജയകുമാർ ജഗദീഷ് കൊള്ളാം ❤
@Kaml_89324 жыл бұрын
മലയാളം സിനിമ ചരിത്രത്തിൽ ക്യാപ്റ്റൻ, 1983 പോലോത്ത മികച്ച സ്പോർട്സ് based സിനിമ വന്നിട്ടുണ്ടെങ്കിലും ആളുകളെ മുഴുവൻ അവസാനം വരെ ത്രില്ല് അടിപിച്ച ഒരു സ്പോർട്സ് മൂവി ഇതായിരിക്കും. സ്പീഡ് എന്ന ദിലീപ് നായകൻ ആയ movie യിലെ ക്ലൈമാക്സ് കിടുവാനെങ്കിലും ജാക്ക്പോട്ട് എന്ന പടത്തിനെ കടത്തിവെട്ടാൻ ഇനിയും കാത്തിരിക്കണം.
@sumeshsumeshps53183 жыл бұрын
യെസ്
@mastergaming-hk6qv2 жыл бұрын
Finals, gho gho
@sreekumariammas6632 Жыл бұрын
Right comment.
@ajoyfrancis95343 жыл бұрын
Uff ഇജ്ജാതി padam 💥 climax കണ്ട് ശെരിക്കും കോരിതരിച്ചുപോയി 💯 Ikka 🔥
@sreekumariammas66329 ай бұрын
Too like this climaxe. Good and sweet climaxe
@livechanallive43762 жыл бұрын
എന്റെ ഹൈസ്കൂൾ ജീവിതം ജാക്പോട്ട് . ജോണി വാക്കർ. ബട്ടർഫ്ലൈസ് . പിൻഗാമി.👍
@dhanyaprasad9698Ай бұрын
Me too
@faisalm88365 жыл бұрын
വെറൈറ്റി പടം ..😍 പാട്ട് വേറെ ലെവൽ ..👌👌 മമ്മൂക്ക അന്നും ഇന്നും പൊളി ..❤️❤️
@anumol33244 жыл бұрын
Athinu ennu nalla movies undo?
@naieemnizamudeen24293 жыл бұрын
@@anumol3324 aarka nee udeshichath Ikkante nalla movie onnum kanal ille Pathemar Peranb Unda Onnum kandille
@hajamampally54722 жыл бұрын
@@anumol3324 നീ എന്താ ഉദേശിച്ചേ????
@anumol33242 жыл бұрын
@@naieemnizamudeen2429 ഇതിനൊന്നും 90s , early 2000s ലെ movie യുടെ അത്രേം clarity, ഭംഗി ഉള്ള location ഇല്ല. പിന്നെ എല്ലാം ശോഖം ആണ്. Stylish അല്ല
@swaminathan13724 жыл бұрын
താഴ്വാരം മൺപൂവേ.... അക്കാലത്ത് ഇറങ്ങിയ മിക്ക കല്യാണ വീഡിയോ കാസറ്റിലും ഈ പാട്ടുണ്ടായിരുന്നു......
@sumesh.psubrahmaniansumesh28904 жыл бұрын
👍
@usmank68903 жыл бұрын
20 June 2021 ൽ മമ്മുക്കാ നിങ്ങളായത് കൊണ്ടുമാത്രമാണ് ഞാൻ ഈ പടം വീണ്ടും കാണുന്നത് ! എത്ര മനോഹരമായ ആക്ടിംഗ് !! താഴ് വാരം " പാട്ട് വൗ സൂപ്പർ 👌👌
@AhammadSabith3 жыл бұрын
കമന്റാൻ വരുവായിരുന്നു പഹയാ..
@usmank68903 жыл бұрын
@@AhammadSabith 😂😂
@sreekumariammas66329 ай бұрын
Mammookka , How sweet and brilliant acting . Amwatching this movie bez of Mammookka.❤❤❤❤
@anishmarlboro99402 жыл бұрын
പണ്ട് ദൂരദർശനിൽ കണ്ട സിനിമ ജാക്ക് പോട്ട് ഒരു വെസ്റ്റേൺ മോഡൽ ചലച്ചിത്രം 👍👍👍👍
@muhammedharis3705 Жыл бұрын
Johnywalker
@njr27763 жыл бұрын
ജോമോന്റെ സംവിധാനം ഏറ്റവും മികച്ചത് jackpot, samrajyam 🔥🔥🔥
Am watching this fantastic movie 21 - 4 - 2024 at night . Hattof Mammookka and the crew of the movie behind. Gautham Krishna is the ever green charecter of Mammookka .❤ Hattof the sweet kid Rahul .❤❤
@AnishMarlboro Жыл бұрын
മലയാളത്തിലെ വെസ്റ്റേൺ ടച്ച് ഉള്ള മലയാളം മൂവി ജാക്ക് പോട്ട് ♥️♥️
@vishnusivan85126 ай бұрын
ജോണി വാക്കർ 💥🔥
@saransurendran34644 жыл бұрын
യൂ ട്യൂബിൽ കണ്ടതിൽ ഇത്രേം ഹരം കൊള്ളിച്ച ഒരു സിനിമ വേറെ ഇല്ല.. പണ്ട് എപ്പഴോ ദൂര ദർശനിൽ കണ്ടതായിരുന്നു.27 വർഷങ്ങൾക്ക് മുൻപ് തിയേറ്ററിൽ കണ്ടവർ ഒക്കെ ത്രില്ല് അടിച്ചു ചത്തു കാണും.
@sunibattya4 жыл бұрын
തൃശൂർ രാഗം... ഉഫ്
@mehboobkm37283 жыл бұрын
I watched this movie releasing day first show and now!!
@muhihijab19963 жыл бұрын
@@mehboobkm3728 തള്ള്
@sumeshsumeshps53183 жыл бұрын
ഞാനും തീയേറ്ററിൽ കണ്ടു
@bijumenonko3 жыл бұрын
Ernakulam Saritha aa vibe onnu vere tanne
@ummara39872 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കണ്ട പടം അന്ന് ഞാൻ പഠിച്ചത് ഇരുട്ടി എന്ന സ്ഥലത്തായിരുന്നു എട്ടാമത്തെ വയസ്സിൽ അത് എന്നും ഓർത്തു കൊണ്ടേയിരിക്കുന്നു
@njr27764 жыл бұрын
മമ്മൂകയുടെ എകാലത്തെയും മികച്ചപടം സൂപ്പർ മൂവി ❣️👍👍👍😍😍😍😍🔥
@angeljohrai86133 жыл бұрын
Appol Johny walker Vesham Vishnu thrishna anganae anganae aethra aethra moviesssss Since AD 1979 Mammokkaaa ❤️❤️❤️❤️❤️❤️❤️
@jayaprakashk56072 жыл бұрын
@@angeljohrai8613 1980
@1wwwwwwwwwwwwwww Жыл бұрын
@@angeljohrai8613ജോണി വാൾക്കർ ഒരു രക്ഷയും ഇല്ല
@sreekumariammas6632 Жыл бұрын
Kworavar , Iyar the great Druwam Pappayude swantham Appoose , Kuttettan , Aamkiliyude Tharatt ,Rapakal , Dani , Nasrani , Daivathinte Swantham Cleettus , Ore Kadal , Vilichu Vili Kettu Karutha Pakhikal such as such as such as movies ❤❤❤❤❤❤❤@@angeljohrai8613
@vishnum96854 жыл бұрын
ഗൗതം കൃഷ്ണയുടെ (മമ്മുക്ക )ജിവിതം തിരിച്ചു പിടിച്ചു വിന്നി ♥️ 😘ഒരുപാട് ഇഷ്ടം ♥️
@sreekumariammas6632 Жыл бұрын
Yes Vinny gives a new life to Gwatham. Also father gets dear son .❤❤❤❤
@anilchandrashekar66633 жыл бұрын
ഐശ്വര്യ നല്ല സുന്ദരിയായി തോന്നി കുറച്ചേ ഉള്ളെങ്കിലും നന്നായി അഭിനയിച്ചു
@നേരിന്റെപക്ഷം-ധ5ള4 жыл бұрын
Super hit moovi ആണെങ്കിലും വളരെ മോശം ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയതു പടം ദൃശ്യ ഭംഗി വളരെ കുറഞ്ഞു പോയി.. ഗൗതമി പ്രസന്റ് ചെയ്ത പാട്ട് സൂപ്പർ ആണ്.... 👍ക്ലൈമാക്സ് രംഗം രോമാഞ്ചം തന്നെ... 🌹🌹
12 - 2 - 2024 at morning am watching this movie with pleasure unexpected consequences and happy end . Mammookka great sportsman in this movie . Am lucky to see this sports movie . ❤❤❤❤❤
വീ സീ ആറിൽ ഈ പടം കണ്ടവരുണ്ടോ?. ആ കാലം ഒക്കെ പോയി 😔
@prabhag47753 жыл бұрын
P
@sabual61933 жыл бұрын
Und😍
@avanianagha71863 жыл бұрын
ഉണ്ട്
@shijisuzanne64973 жыл бұрын
ഉണ്ട്
@musthafapariyadath94023 жыл бұрын
S
@joselyjose4391 Жыл бұрын
ഞാനും ഒരു കാലത്തു ദുരദർഷനിൽ sunday കാണാൻ കാത്തിരുന്ന കാലം 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@samsonjobe16732 жыл бұрын
ഇത്രേം പൊക്കം വണ്ണം ഒള്ള ഒരു Jockey വേറെ ഹിസ്റ്റ്ററിയിൽ ഇല്ല
@rajeshrajakumar8992 жыл бұрын
From tamil nadu... mammuka emotional film...❤️💥
@user-gk2dr4lr3s5 жыл бұрын
എത്ര നാളായി കാത്തിരുന്ന മൂവി,,,,,, സൂപ്പർ സോങ്ങ്,,,,, ❤❤❤👍👍👍👍
@ratheeshkumarkratheeshkuma11935 жыл бұрын
'
@akhilsudhinam5 жыл бұрын
മമ്മൂട്ടി ജെന്റിൽമാൻ ലുക്ക്
@KKAUTOMOBILESMINIATURES2 жыл бұрын
വീടിനടുത്തുള്ള ഒരു കടയിലെ TV യിൽ ആണ് ഞാൻ ഈ പടം ആദ്യമായി കണ്ടത്.
@sreekumariammas66328 ай бұрын
Binni is supper supper supper . I love supper Binni very much .❤❤❤❤
@sreekumariammas66329 ай бұрын
Hattof Mammookka and Jomon and Binnie .12 - 4 - 2024 ❤
@sumeshmp99583 жыл бұрын
ഒരു ജാക്പോട് race നേരിട്ട് കാണുന്ന മൂഡിൽ എത്തിച്ച ക്ലൈമാക്സ്
@nishaadtk67185 жыл бұрын
"ഗൗതമി" അഭിനയിച്ച മലയാള സിനിമകൾ 1. ധ്രുവം 2. ഡാഡി 3. ജാക്ക്പോട്ട് 4. 1000 നാവുള്ള അനന്തൻ 5. സുകൃതം 6. വാചാലം 7. ഹിസ് ഹൈനസ് അബ്‌ദുള്ള 8. ചുക്കാൻ 9. സാക്ഷ്യം 10. വിദ്യാരംഭം 11. ആഗ്നേയം 12. അയലത്തെ അദ്ദേഹം 13. വരും വരുന്നു വന്നു
@saleemselisaleemseli29125 жыл бұрын
ഹിസ് ഹൈനസ് അബ്ദുള്ള
@rakeshrak22655 жыл бұрын
ഡാഡിയിൽ ഗൗതമിയില്ല ബ്രോ
@moviemania53715 жыл бұрын
@@rakeshrak2265 😀pinne aara heroin
@rakeshrak22655 жыл бұрын
@@moviemania5371 സുമലത
@faizanpachu60594 жыл бұрын
@@rakeshrak2265 undu
@sreepathmakrishnan76012 жыл бұрын
മെഗാ ഹിറ്റ് ജാക്പോട്ട് .
@ismailpk2418 Жыл бұрын
Super movie jack pot ❤️
@Diru925 жыл бұрын
ചെറുപ്പത്തിൽ ദൂരദർശനിൽ ഇടയ്ക്ക് കണ്ടു കൊണ്ടിരുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്ന്. ജാക്പോട്ട്, വിഷ്ണു, സിദ്ധാർത്ഥ... 😁
@arunjose69205 жыл бұрын
ഞായറാഴ്ച വൈകുന്നേരം 4 മണി ആവാന്‍ കാത്തിരുന്ന ദിവസങ്ങള്‍ അല്ലെ ഭായ് ......
@faizanpachu60594 жыл бұрын
@Reels Of Memory yes same me also
@faizanpachu60594 жыл бұрын
@Reels Of Memory ഏറ്റവും മൊഞ്ചനും സ്റ്റൈലിഷായിട്ടു മമ്മൂട്ടി അഭിനയിച്ച movie അനശ്വരം..
Jackpot climax - mammootty🥰 Bangalore days climax - DQ 😍
@ibru47654 жыл бұрын
2020 കാണുന്നവർ ഇൻഡോ
@user-jt6og8yi4 жыл бұрын
Njanundu
@faseela.k52743 жыл бұрын
ഉണ്ട് 🤣🤣🤣
@iliendas4991 Жыл бұрын
ഞാൻ 2020-2021-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി വളരെ വളരെ ഏറെ ഇഷ്ടം ❤❤❤
@KSkss1895 ай бұрын
Anyone watching in 2024??
@profnesamony2 жыл бұрын
Super movie. Thrilling Super story Stunning stunt scenes
@sreekumariammas663222 күн бұрын
2024 Christmas day at night I watching this movie . Any one here ? My one of yhe favourite movie of Mammookka . Am love this sports movie .Goutham Krishna and Rahul lovely father and son !I love them very much ❤❤❤ ഇതിലും മമ്മൂക്ക എന്നെ കരയിച്ചു 😢
@fulltimefoodftf56793 жыл бұрын
മമ്മൂക്കടെ ശബ്‌ദം ഹോ high bass 👌👌👌👌👌👌😍
@memorylane78774 жыл бұрын
Predecessor of all the sport movies in Malayalam. Still the best!! 🔥
@rohithsreekrishna5 жыл бұрын
ഇതു കാണാൻ കുറെ കാലം യൂട്യൂബിൽ കയറി തപ്പിയതാ... ഇപ്പോഴാ കണ്ടത്... ബാല്യകാല നോസ്റ്റു ഇനിയും ഉണ്ട്... കുറെ...... പിന്നെ ഒരു മൂവി കൂടെ ഉണ്ട് o'fabi...പണ്ട് കണ്ട ഒരു ഓർമ ഉണ്ട്...ഇപ്പൊ കാണുമ്പോൾ ആർക്കും ഇഷ്ടപ്പെടില്ല..എന്നു തോന്നുന്നു...
@shmaeerhassan72805 жыл бұрын
Rohith Sreekrishna same here pand kanda orma
@bachunilambur16624 жыл бұрын
Youtubil undo.. Annu kaanumbol pwoli movie aayirunnu...
@Panther335424 жыл бұрын
Rohith Sreekrishna yes, ofabi a timeil nalla vijayam aayirunnu, aa padathinu annu aniyarapravarthar moonu part plan cheythirunnu ennu kettittundu including ofabi. Third part with a robot. But afterwards pinneedu onnum kandilla, ipozhum aa padam kaanumbol valyoru nostu aanu. Annathe well made and expensive movie aayirunnu ofabi.
@haseebkhalidu4 жыл бұрын
It was India's first full-length animation hybrid feature movie
@angeljohrai86133 жыл бұрын
O fabi nalla movie aanu Nostuuuuuu
@sreekumariammas6632 Жыл бұрын
In this movie there is no Mammookka only Gwatham Krishna . Rahul the sweet kid does a great perfomance . He wish to get his father. 6 - 1 - 2024 am watching this movie with great anxiety. Good movie I sawthis movie long ago . Then today am watching this movie with anxiety . The Aishwarya the heroine the daughter of old heroin Lekshmi , isn't it ? Tottaly this movie is good due to the happy climaxe. ❤❤Bahadhoor Jegadheesh , Gawthami , Rajan . P . Dev , Mala Aravind , Soman , Prethapa Chandran Nanthitha bos and Devan are very good performancs .Who is that kid Rahul ? Radhika Varma and the other villan did great performance. Don't know who are they ? Any way the filim is exeland. ❤❤❤❤❤❤
@sreekumariammas66327 ай бұрын
16 - 6 - 2024 at evening am rewatching this movie with great love bez of Mammookka . I like this movie very much . This is great sports movie of Mammookka the legend. Ya Allah may save him always like this for us to see .❤❤❤❤
@gassafarming96817 ай бұрын
ഞാൻ ഈ സിനിമ ആദ്യമായി കാണുന്നു.. 👍❤️❤️❤️
@ahmadsaleem24804 жыл бұрын
ദൂരദർശനിൽ ഞായർ വൈകിട്ട് 4 മണിക്ക് കണ്ടവർ
@riyasmk32824 жыл бұрын
Athokay oru kalam bro
@sajidsalam87674 жыл бұрын
Heavy nostalgiya
@muhihijab19963 жыл бұрын
കരയിപ്പിക്കാതെ 😞
@liyonmv76293 жыл бұрын
Kandu mone super
@അച്ചുമുയൽഫാംത്യശ്ശൂർ2 жыл бұрын
ഞാൻ ❤
@rkhomepathu65885 жыл бұрын
ഈ സിനിമ വർഷങ്ങളായി തിരയുന്നു സൂപ്പർ
@najupp68814 жыл бұрын
ഈ സിനിമ tv യിൽ വരാറില്ല 🤔ഒരു ചാനലിലും 😜
@VELLARIKANDAM4 жыл бұрын
2020 ആരെങ്കിലും... March
@zubairazhykodan38914 жыл бұрын
3.. 4. 2020 👌🌹👌
@vishnumurukesh27074 жыл бұрын
@@zubairazhykodan3891 April 3 April 4
@zubairazhykodan38914 жыл бұрын
@@vishnumurukesh2707👍🌹
@user-jt6og8yi4 жыл бұрын
@@zubairazhykodan3891 njanundu
@sajithaambilli59962 жыл бұрын
👌ഞാൻ എന്റെ ചെറുപ്പത്തിൽ കണ്ടാ സിനിമ അടിപൊളി
@bimalprabha93615 жыл бұрын
1993ൽ ഈ ചിത്രം തിയേറ്ററിൽ കണ്ടവരുണ്ടോ?
@Ashif.p.k5 жыл бұрын
1993 ഞാൻ ജനിച്ചവർഷം ആയിപോയി അല്ലെങ്കിൽ പോയി കണ്ടേനെ
@Kannur3575 жыл бұрын
@@Ashif.p.k ha ha ha ha
@Ashif.p.k5 жыл бұрын
@@Kannur357 huhuhu😜😜😜
@ashikashik75545 жыл бұрын
yes adoor nayanam
@pradosh93725 жыл бұрын
Yes
@MaheshM-su3ol4 жыл бұрын
ഇന്ന് കാണുന്ന ആരരങ്കിലും ഉണ്ടോ...
@navinsurendran67533 жыл бұрын
Me
@Vidyasagar-915 жыл бұрын
1997 ഒരു ഞായറാഴ്ച വൈകിട്ട് ദൂരദർശനിൽ കണ്ടിരുന്നു. എപ്പോഴും ഏഷ്യാനെറ്റിൽ ഇട്ടിരുന്ന പടമായിരുന്നു. 2001 ആഗസ്റ്റ് മാസത്തിലെ ഒരു ഞായറാഴ്ച്ച ഏഷ്യാനെറ്റിൽ കണ്ട ശേഷം പിന്നീട് ഈ പടം tv യിൽ telecast ചെയ്തു കണ്ടിട്ടില്ല. വര്ഷങ്ങള്ക്കു ശേഷം 2013ൽ kairali യിൽ ഇട്ടിരുന്നു. ഇപ്പോൾ ഇടുന്നോ എന്ന് അറിയില്ല.
@firoscherickal5 жыл бұрын
23 വർഷത്തിന് ശേഷം വീണ്ടും 2019ൽ കാണുന്നു
@Vidyasagar-915 жыл бұрын
@@firoscherickal Great. ഞാൻ 1997 ലെ ഒരു ഞായറാഴ്ച്ച വൈകിട്ട് ദൂരദർശനിലും ഇത് കണ്ടിരുന്നു. അന്ന് ഒന്നാം ക്ലാസ്സിൽ.
@Vidyasagar-915 жыл бұрын
@Arun Payyanur Ha ha 😆
@Hand6905 жыл бұрын
@@Vidyasagar-91 അന്ന് ഞാനും കണ്ടു
@Vidyasagar-915 жыл бұрын
@@Hand690 2001 ലോ 2013 ലോ?
@ismailpp46564 жыл бұрын
മമ്മൂട്ടിയുടെ ബർത്ത്ഡെയിൽ ഇന്ന്, 2020 രാത്രി 9:20തിന് ഞാൻ കാണുന്നു
@dhaneesherayi59012 жыл бұрын
Super good movies 💕
@joshjoshcha73474 жыл бұрын
LAHARI YETHINO MADURAM YETHINO,PRANAYA SANGAMAM WHAT A LOVE NICE SONG NICE MOVIE,AISWARYA CUTE BEAUTIFUL VILLAGE BEAUTY LOVES YOU UMMA BY JOSHI GOUTHAMY SUPER MAMMOOTY AND ALL VERY NICE ACTING. . . BEST OF LUCK LIKE THIS FILIMS...
@vntimes55604 жыл бұрын
ഞാൻ കാത്തിരുന്ന കണ്ട പടം. എനിക്കിഷ്ടായി 1993 ൽ
@sakkeersakkeer66222 ай бұрын
ഇതിൽ ആ കുതിര സൂപ്പർ അതിനെ ഒന്നുടെ കാണിക്കാമായിരുന്നു..ലാസ്റ് ❤❤❤
@ashique232a5 жыл бұрын
നല്ല സിനിമ എനിക്ക് ഇഷ്ടമായി 👌👌
@sreekumariammas663210 ай бұрын
Mind blowing climaxe ! Exelant end happy end .!!!❤❤❤❤❤❤❤
@ആറാംതമ്പുരാൻ-ത1ഥ3 жыл бұрын
2021 മെയ് മാസത്തിൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ ഇവിടെ
@navaskk85753 жыл бұрын
23.. മെയ് 2021
@iliendas4991 Жыл бұрын
2023- April 19 ൽ വീണ്ടും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക വളരെ വളരെ ഏറെ ഇഷ്ടം ❤❤❤
@atticusfinch50723 жыл бұрын
His looks and voice. ❤
@RDXMusik3 жыл бұрын
@1:53:19 KP Ummer !!! Superb Acting !
@muhsinamolmol65153 жыл бұрын
മമ്മുക്ക ഇതിൽ ഐശ്വര്യ യുടെ നായകൻ... അവരുടെ അമ്മ ലക്ഷ്മിയുടെയും നായകനായി എത്രയൊ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിരിക്കുന്നു...🙄
@noufi-3694 жыл бұрын
ഇതി ന്റെ ഷൂട്ട് ജിപ്സി ജീപ്പിൽ ക്യാമറ വച്ച് 140 km സ്പീഡിൽ വിട്ട് ഷൂട്ട് ചെയ്തത് ഇത് ഞാൻ പറയുന്നതല്ല ഇതിന്റെ സംവിധായകൻ ഒരു ചാനലിൽ പറഞ്ഞതാണ്
"മമ്മി, നിങ്ങൾ തന്നെ എനിക്കിട്ട് പാര പണിയുവാണോ? " "പാരാ...? What's it? " "കുന്തം... 😂🤣👌"
@sreya3819 ай бұрын
വാവു സൂപ്പർ ലാസ്റ്റ് മൊമെന്റോ ആണ് സൂപ്പർ കാല് വയ്യാതെ ആ കുതിര ഓടി ചെയ്ക്കുന്ന കഴിച്ച കണ്ണിൽ വെള്ളം നിറഞ്ഞു
@anzimk16204 жыл бұрын
സൂപ്പർ മൂവിയാണ് ലേ... കിടുക്കാച്ചി സോംഗ്...
@samtwentees205 жыл бұрын
Yes I remember going to the theatre to watch this with my cousins back in 1993.
@pradosh93725 жыл бұрын
ജോമോൻെറ പടങ്ങളിൽ സാമ്രാജ്യം മികച്ച് നില്ക്കുന്നു.
@jenharjennu22584 жыл бұрын
Ithanu kidu
@RaMshad_Kc4 жыл бұрын
@@jenharjennu2258 No Samrajyam Kazhinjitte idhullu
@sanalkumarpv22344 жыл бұрын
Karma Yadhavm Anaswaram Bhargava charitham moonam khadam Unathagalil Anaswaram ഇ ജോമോൻ സിനിമകൾ തീയേറ്റർ ഹിറ്റ് ആയതാണോ Jack pot ഹിറ്റ് aya സിനിമ ആണ്
@jayaprakashk56072 жыл бұрын
@@sanalkumarpv2234 alla
@sreekumariammas6632 Жыл бұрын
@@sanalkumarpv2234 Anaswaram is a good movie .But heroin swetha menon died is a sad scene The revenge of Devid is so cruel , but that is crt.❤❤❤
@SuBeEsH-yc9ol3 жыл бұрын
ഒത്തിരി കാലത്തിനു മുമ്പ് കണ്ടതാ.ഫേസ്ബുക്കിൽ പോസ്റ്റ് കണ്ടപ്പോൾ ഒന്നുകൂടി കണ്ടേക്കാം എന്ന് വച്ചു.
@sreekumariammas663210 ай бұрын
Songs are better and better. Gwatham Krishna is great and Rahul the sweet kid is great . Am rewatching this movie 5 - 3 - 2024 thu. at midnight..Am lucky to see this fantastic movie . Hattof brilliant director and the crew and Mammookka .❤Alhanthullah
@ashraf16002 жыл бұрын
2022jun മാസം ഫിലിം മൂവി കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു പാട്ടും ഒരെ പോലെ എല്ലാവരും നന്നായി അഭിനയിച്ചു
@sreekumariammas663211 ай бұрын
Jai INDIA jai Hindustan❤❤❤
@prasadkvprasadkv63844 жыл бұрын
ക്ലൈമാക്സ് കിടിലോൽ കിടിലം ❤❤
@AnishMarlboro Жыл бұрын
1:31:20.1:32:51ൽ ബാറിൽ കേൾക്കുന്ന സോങ് ദി ദി ഖാലിദ് സോങ് 90 കളിലെ തീം ഐറ്റം എന്റെ ഫേവറിറ്റ് സോങ്♥️♥️👌👌
@zakariyaafseera3333 жыл бұрын
നൊസ്റ്റാൾജിയ ഹെവി 😍😍😍🥰🥰🥰😘😘😘
@aneeshmon568 Жыл бұрын
Climax kaandittu entammo ore poli beautiful movie
@nisarinnisarin20785 жыл бұрын
2019 കണ്ട വരുണ്ടോ
@silentdevilzzz5 жыл бұрын
pinne innale upload cheytha vdo 2018 il kanan pattumo
@farshadfaris67245 жыл бұрын
Yes
@jishnujishnu.e76065 жыл бұрын
Yes
@ibru47654 жыл бұрын
2020
@najmana18553 жыл бұрын
താഴ്‌വാരം മൺ പൂവേ.... ❤️❤️❤️ തീ കായും പെൺ പൂവേ.... 💕💕💕 മൂടൽ മഞ്ഞുമായി.., 💘💘💘ഓടും തെന്നലായ്....💕💕. തേടി നിന്നെയെൻ...💖💖💖 ആരാമങ്ങളിൽ ഞാൻ... 💝💝 ഓരോരോ രാത്രിയും....... 💕💕💕❤️❤️❤️❤️ ഓരോരോ മാത്രയും..... 💗💓💓❤️💕💝💝 .❤️❤️❤️💕💕💕💕💓💓💓💖💖💖💖💝💝💝💝💝💘💘💘💘