Malayalam Comedy Full Movie Kilukkam | Mohanlal | Jagathy SreeKumar | Innocent | Thilakan | Revathy

  Рет қаралды 834,660

Sree Movies Official

Sree Movies Official

Күн бұрын

Presenting You Malayalam Comedy Full Movie Kilukkam.
Kilukkam is a 1991 Indian Malayalam-language comedy-drama film directed by Priyadarshan and written by Venu Nagavalli. The film is regarded as one of the best comedy films of Malayalam cinema.
Directed by - Priyadarshan
Screenplay by - Venu Nagavalli
Story by - Priyadarshan
Produced by -R. Mohan
Cinematography - S. Kumar
Edited by - N. Gopalakrishnan
Music by - S. P. Venkatesh
Starring - Mohanlal, Jagathy Sreekumar, Innocent, Thilakan, Revathy
#malayalamcomedyfullmovie #MalayalamFullMovieComedyKilukkam #comedyfullmovie #comedyfullmovies #malayalamcomedyfullmovies
#MalayalamComedyMovie #MalayalamComedyMovieKilukkam
#MalayalamComedyMovieScene #mohanlalcomedyscene #jagathysreekumarcomedy #innocentcomedyscenes #comedyscenes #comedymovies #comedymovie
Subscribe Us: goo.gl/wrSGW5
Like Us on Facebook: goo.gl/daEy6p

Пікірлер: 447
@Kashinadh.
@Kashinadh. Ай бұрын
ഞാനെപ്പോഴും ഇഷ്ടപ്പെടുന്നത് മോഹൻലാലിൻ്റെ പഴയ സിനിമകളാണ് ഇത് പോലെ അഭിനയിച്ച് ജീവിക്കുന്ന ഒരു അപാര വ്യക്തി❤❤❤❤❤
@Coconut-n5c
@Coconut-n5c Жыл бұрын
നല്ല കഥ , മികച്ച അഭിനേതാക്കൾ , മികച്ച ഗാനങ്ങൾ .... കേൾക്കാൻ സുഖമുള്ള പശ്ചാത്തല സംഗീതവും ഒപ്പം ഊട്ടിയുടെ സൗന്ദര്യവും , സിനിമയെ മികച്ച ക്ലാരിറ്റിയിൽ അപ്‌ലോഡ് ചെയ്ത മാറ്റിനി നൗ - ശ്രീ മൂവിസിന് ഒരായിരം നന്ദി 🌸
@SachinSachuz836
@SachinSachuz836 Жыл бұрын
എത്ര കണ്ടാലും മടുപ്പു വരാത്ത ഒരു മൂവി ഊട്ടിയുടെ മനോഹരിതയിൽ ഇറക്കിയ മൂവി(kilukkam )ഇനി ഉണ്ടാവുകയും ഇല്ലാഹ് ഇതുപോലെത്തെ ഒരു മൂവി🥹. ഏറ്റവും കൂടുതൽ ചിരിപ്പിച്ച കഥാപാത്രങ്ങൾ. First=ജഗതി ചേട്ടൻ ഒന്നും പറയാൻ ഇല്ലാഹ് അദ്ദേഹത്തെ മൂവി തുടക്കം മുതൽ അവസാനം വരെ 💯. പിന്നെ ഇന്നസെന്റ് sir.തിലകൻ sir. പിന്നെ മോഹൻലാൽ ഒന്നും പറയാൻ ഇല്ല്ലാഹ് സൂപ്പർ acting കോമഡിക്ക് കോമഡി സീരിയസ് ane അങ്ങനെയും.. തിലകൻ sir സൂപ്പർ അതിലെ നായിക സൂപ്പർ ആക്ടിങ് ഒരു രക്ഷയും illah 🥰 ചെറിയ സീൻ ആണെങ്കിലും കൊള്ളാം പ്രതേകിച്ചു ഇതിലെ സോങ് എത്ര കേട്ടാലും മതി വരില്ല മോഹൻലാൽ ജഗതി ചേട്ടൻ 2 പേരുടെയും കോമ്പിനേഷൻ nice.എല്ലാരും അടിപൊളി ആക്കി കിലുക്കം മൂവിയെ brand movie🥰
@Roby-p4k
@Roby-p4k Жыл бұрын
എത്രയും മികച്ച സിനിമ ഒരുക്കി തന്ന പ്രിയദർശൻ സാറിനും റൈറ്റർ വേണു സാറിനും പിന്നെ അഭിനയിച്ച ലാലേട്ടൻ, അമ്പിളി ചേട്ടൻ,രേവതി, തിലകൻ സാർ, ഇന്നസെന്റ് സാർ എല്ലാവരോടും നന്ദി പറയുന്നു
@sunilshyne777
@sunilshyne777 Жыл бұрын
സാധാരണ അറ്റവും മൂലയും മുറിഞ്ഞ രീതിയിൽ ആണ് മിക്കപ്പോഴും ഈ സിനിമ ടിവിയിലടക്കം കണ്ടിട്ടുള്ളത്..ഇത്ര ക്ലാരിറ്റിയിൽ ഈ സിനിമ കാണുന്നത് ഇതാദ്യം..നന്ദിയുണ്ട് സാറേ..നന്ദിയുണ്ട് ❤
@sujithkolathur908
@sujithkolathur908 Жыл бұрын
ഇതൊക്കെ ആണോ ബ്രോ ക്വാളിറ്റി അപ്പൊ Matinee Now🔥🔥
@NikhildasKalariveliyil
@NikhildasKalariveliyil Жыл бұрын
@@sujithkolathur908 മാറ്റിനീ നൗ , ശ്രീ മൂവീസും ഒരേ ആൾക്കാരാണ്. കിലുക്കത്തിന്റെ നെഗറ്റീവ് ഇല്ലെന്നാണ് മനസ്സിലായത്. അതുകൊണ്ട് ഈ ക്വാളിറ്റി തന്നെ വലിയ കാര്യമാണ്.
@vishnuravig
@vishnuravig Жыл бұрын
Kilukkathinte negatives ellam nashichu poyi....ini oru remastering nadakkilla ennanu vayichath 😢
@ranjithck5045
@ranjithck5045 Жыл бұрын
💪💪💪
@afsalhamza5677
@afsalhamza5677 Жыл бұрын
ഞാൻ പലതവണ ആലോചിച്ചു പോയിരിന്നു രേവതിയുടെ റോൾ ഉർവശി ചെയ്‌തിരിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരിന്നു
@arunjose6920
@arunjose6920 Жыл бұрын
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്.ജഗതി , ഇന്നസന്‍റ് ,തിലകന്‍ ,രേവതി , മോഹന്‍ലാല്‍ തുടങ്ങിയ മഹാ പ്രതിഭകളുടെ അസാമാന്യ പ്രകടനത്തിന്റെ ചിറകിലേറി ബോക്സ് ഓഫിസില്‍ തേരോട്ടം നടത്തിയ സിനിമ.ജഗതിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന്‍.ഊട്ടിയുടെ പശ്ചാത്തല ഭംഗി മിഴിവോടെ ഒപ്പിയെടുത്ത ചിത്രം.90 കളില്‍ ജനിച്ചവരുടെ കുട്ടിക്കാല ഓര്‍മകളിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്ന്‍ .കിലുക്കം എന്ന ഈ പ്രിയദര്‍ശന്‍ മാസ്റ്റര്‍ പീസിനെ എത്ര വര്‍ണിച്ചാലും മതിയാകില്ല . മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ ജ്വലിക്കുന്ന ഒരു അധ്യായം .
@PrakasanPrakasan-k3z
@PrakasanPrakasan-k3z 2 ай бұрын
K8
@newbie4789
@newbie4789 28 күн бұрын
രേവതി ഒരു രക്ഷയും ഇല്ലാത്ത ഒരു role തന്നെ
@ciniemagallery4881
@ciniemagallery4881 15 күн бұрын
Revathy ❤❤
@Boys-w9r
@Boys-w9r Ай бұрын
Anyone in 2025
@Aadhims
@Aadhims 21 күн бұрын
Yes👍
@shibin162
@shibin162 20 күн бұрын
Yes
@Iamek06
@Iamek06 20 күн бұрын
Pinnalla
@MehnasBachi1
@MehnasBachi1 19 күн бұрын
Ys
@hareeshmonraju899
@hareeshmonraju899 16 күн бұрын
Y😅
@Mallikashibu691
@Mallikashibu691 Ай бұрын
പണ്ട് കണ്ട കിലുക്കം സിനിമ ഇന്ന് 2024 ഡിസംബർ 12 നു കാണുന്ന ഞാൻ. ഒത്തിരി ഇഷ്ടം ❤
@SatheesanP.N
@SatheesanP.N Ай бұрын
k🙏ud🔥
@Vishnudb
@Vishnudb 9 ай бұрын
ഇ സിനിമ എപ്പോ കണ്ടാലും തിലകൻ ജഗതി രേവതി ഇവരുടെ പെർഫോമൻസ് ഒരിക്കലും മറക്കാനാകില്ല അവരോടൊപ്പം ലാലേട്ടൻ എന്ന മഹാനാടാനും ❤️🔥
@ABINSIBY90
@ABINSIBY90 9 ай бұрын
ഊട്ടി എന്ന് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിവരുന്ന സിനിമ ഇതായിരിക്കും.. മോഹൻലാൽ ജഗതി ടീമിന്റെ കോമെടികളൊക്കെ പൊളി ആയിരുന്നു. ചിരിച്ചു ചിരിച്ചു ഒരു വഴിയായി..നമ്മൾ പ്രേക്ഷകർക്ക് ലഭിച്ച ഭാഗ്യമാണ് കിലുക്കത്തിലെ എത്ര കണ്ടാലും മതി വരാത്ത കോമെടികൾ.. എത്ര കണ്ടാലും മതി വരാത്ത മൂവി. ഇതുപോലൊരു മൂവി ഇനി സ്വപ്നങ്ങളിൽ മാത്രം. നൊസ്റ്റു മൂവി..
@Aparna_Remesan
@Aparna_Remesan 11 ай бұрын
ചിത്രം കിലുക്കം ഒന്നും എത്ര കണ്ടാലും മടുപ്പ് തോന്നില്ല 😍❤️
@ABINSIBY90
@ABINSIBY90 9 ай бұрын
Sathyam
@babeeshkaladi
@babeeshkaladi Жыл бұрын
എവെർഗ്രീൻ ക്ലാസ്സിക്‌. കുറച്ചെങ്കിലും ബെറ്റർ ക്വാളിറ്റിയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. 🙏
@SafaSha-q7t
@SafaSha-q7t Жыл бұрын
തീരെ ക്ലാരിറ്റിയിൽ കാണാൻ പറ്റാത്ത ഒരേ ഒരു മലയാളം സിനിമ ചാനലിൽ വന്നാലും ഇതു തന്നെ അവസ്ഥ
@mohammedshahid2714
@mohammedshahid2714 Жыл бұрын
2025 ൽ കാണുന്നവരുണ്ടോ
@JAYAKRISHNANS-wg7fb
@JAYAKRISHNANS-wg7fb 11 ай бұрын
Now
@MuhammadAnas-hr8wd
@MuhammadAnas-hr8wd 11 ай бұрын
now
@muvattupuzhanewschannel7817
@muvattupuzhanewschannel7817 11 ай бұрын
ഞാൻ ഉണ്ട്
@abdullakk4971
@abdullakk4971 11 ай бұрын
കണ്ടോണ്ടിരിക്കുവാണേ .
@akshayaaji610
@akshayaaji610 10 ай бұрын
🖐️
@Aadhims
@Aadhims 21 күн бұрын
വല്ലാത്ത feel. ഊട്ടി യെ സ്നേഹിച്ച് തുടങ്ങിയത് ഈ ഫിലിം കണ്ടതിനു ശേഷം. ചെറുപ്പം കാലത്തെ dream ഊട്ടി. ഇപ്പോൾ ഒരു 30 വട്ടം പോയി കാണും. ആ റെയിൽവേസ്റ്റേഷൻ ൽ പോയി ഇരിക്കും ഓർമകൾക്ക് മുന്നിൽ.
@ramyaajeesh3894
@ramyaajeesh3894 Ай бұрын
2025 kaanunnavar ndoo 🫣😁
@aswinkp4370
@aswinkp4370 18 күн бұрын
🙋🏻
@pooja5052
@pooja5052 10 күн бұрын
🙋‍♀️
@nishamnisu9923
@nishamnisu9923 5 күн бұрын
കണ്ട് കൊണ്ട് ഇരിക്കുന്നു
@AnoopChandran006
@AnoopChandran006 Жыл бұрын
ഒരുപാട് നന്ദി ശ്രീ മൂവീസ് , ഇതിന്റെ ഫിലിം നഷപെട്ടതാണ് എന്നാലും കുറച്ചെങ്കിലും ക്ലാരിറ്റിയിൽ ഈ സിനിമ തന്നതിന് ഒരായിരം നന്ദി
@azimshas.r5618
@azimshas.r5618 13 күн бұрын
കിലുക്കം ഞാൻ ആദ്യമായി കേൾക്കുകയാണ് ചെയ്തത്. പഴയ ടേപ്പ് കാസറ്റിൽ ചലച്ചിത്ര ശബ്ദരേഖ. കാണാതെ തന്നെ ഓരോ ഡയലോഗും ആസ്വദിക്കാൻ പറ്റും
@aboobakarabu1161
@aboobakarabu1161 Жыл бұрын
രേവതിയും തിലകനും അഭിയിച്ചു പൊളിച്ചടുക്കിയ സിനിമ ഈ സിനിമയുടെ നെടുംതൂണുകൾ 👌👌👌👌
@1121bep
@1121bep Жыл бұрын
Tilakanum poyi innocentum poyi poojapurayum poyi revathiyum jagathiyum
@AjithAji-x3u
@AjithAji-x3u Ай бұрын
ജഗതി മോഹൻലാൽ ഒന്നുമല്ലേ
@aliakbar1835
@aliakbar1835 Ай бұрын
2025ൽ കാണുന്നവരുണ്ടോ
@ankmedia2806
@ankmedia2806 8 ай бұрын
എപ്പോൾ കണ്ടാലും ഒരു പുതിയ സിനിമ കാണുന്ന പോലെയാ ഒരിക്കലും ബോറടിക്കില്ല ഓരോ സീനും 👌👌
@vs6892
@vs6892 8 ай бұрын
ഞാൻ ശാരംഗ്.ലാലേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് മെയ്‌ ഇരുപത്തിയൊന്ന് 2024 ചൊവ്വാഴ്ച.
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 12 күн бұрын
02.01.10 sec മുതൽ 1minute 50 സെക്കന്റ് കാണുക ലാലേട്ടൻ തിലകൻ കെമിസ്ട്രി woow woow superb ❤❤❤
@hamsabismi336
@hamsabismi336 8 ай бұрын
2024 ജൂൺ മാസം പതിനൊന്നാം തീയതി ഞാൻ ഈ സിനിമ ആദ്യമായി കാണുകയാണ്. ഇത്രയധികം കോമഡി ഉള്ള ഒരു പടം ഞാൻ ആദ്യമായി കാണുകയാണ് ചിരിച്ച് ചിരിച്ച് ഞാൻ തകർന്നു സൂപ്പർ ഫിലിം സൂപ്പർ 👍🏻
@mubashirzehra9622
@mubashirzehra9622 9 күн бұрын
തട്ടി പോയില്ലെങ്കിൽ 2026 ൽ കാണാൻ ഉദ്ദേശിക്കുന്നവർ ഉണ്ടൊ 🤔🤗
@Roby-p4k
@Roby-p4k Ай бұрын
🙋‍♂️വീണ്ടും 2025..?? അന്യായ റിപീറ്റ് വാല്യൂള്ള സിനിമ അതിലേറെ നൊസ്റ്റാൾജിയ സിനിമ 🎉🥳
@hamizhamihami4654
@hamizhamihami4654 Ай бұрын
Haha
@Ajuleo84
@Ajuleo84 Жыл бұрын
ഈ സിനിമ കണ്ടാൽ ഊട്ടിക്ക് പോവാൻ തോന്നുന്നത് എനിക്ക് മാത്രമാണോ 😍❤️
@noufalkoppathnoufal9496
@noufalkoppathnoufal9496 Жыл бұрын
Enikkum😊
@MangoVinezz
@MangoVinezz 11 ай бұрын
Njan poi
@duplicatesongmalayalamandtamil
@duplicatesongmalayalamandtamil 9 ай бұрын
Njan innale poyi Ambo Super!
@ecfrancis2400
@ecfrancis2400 9 ай бұрын
​@@noufalkoppathnoufal9496😮😅😅k
@sibis659
@sibis659 9 ай бұрын
പോയപ്പോൾ വളരെ മോശം ആയിരുന്നു
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Ай бұрын
ഞാൻ ഓടിച്ച flm ആയിരുന്നു ഇത് ♥️ഞാൻ flm ഓപ്പറേറ്ററയിയിരുന്നു 👍ഇതുപോലെ സിനിമയുണ്ടാക്കാൻ ഉള്ള ഇനി ജനിക്കേണ്ടിയിരിക്കുന്നു ♥️പ്രിയദർശൻസാർ ♥️♥️
@AjithAji-x3u
@AjithAji-x3u Ай бұрын
സംഭവം പ്രിയദർശൻ സിനിമകൾ ഒക്കെ കോപ്പി ആണെങ്കിലും മലയാളത്തിനു അനുയോജ്യമായി എടുക്കുവാൻ മിടുക്കൻ ആണ് കൂടെ ഗംഭീര പാട്ടുകളും
@nisharajesh176
@nisharajesh176 6 күн бұрын
അതെ ഒരേയൊരു പ്രിയൻ
@SoNu-er4ed
@SoNu-er4ed 2 ай бұрын
57:38 ഇതെന്റെ ജോജിക്ക്,ഇപ്പൊ എന്ത് രസമാ ജോജിയെ കാണാൻ❤
@ReshmiVU
@ReshmiVU 2 ай бұрын
ഞാൻ ജോലി ചെയ്ത സ്ഥാപനത്തിലെ മാഡം അവരുടെ ചെരുപ്പ് വരെ കാറിൽ നിന്ന് എടുപ്പിച്ചു madurakizangu പുഴുങ്ങിയത് തൊലി കളഞ്ഞു വയ്ക്കാൻ നിർബന്ധിച്ചു തൊട്ടതിനും പിടിച്ചതിനും എപ്പോഴും കുറ്റം ഒടുവിൽ സഹികെട്ടു ഇറങ്ങി പോന്നു ജോലിയും പൈസയും ആവശ്യമാണ് ഒപ്പം സമാധാനവും ചില സീനുകൾ കാണുമ്പോൾ ആ കാര്യം ഓർമ വരും 🙏🙏
@sandeep.palayi261
@sandeep.palayi261 Жыл бұрын
ലാലേട്ടനെ പോലുള്ള മഹാ നടനുള്ള കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കാലമേ ഇനിയും പിറക്കുമോ ഇതുപോലൊരു മഹാ നടൻ ലാലേട്ടൻ ഉയിർ ❤❤
@sajananu8828
@sajananu8828 Жыл бұрын
Ikka ullapol enthu lal jagathyude padam athanu
@Joseya_Pappachan
@Joseya_Pappachan Жыл бұрын
ഞാൻ Already പിറന്നു ... ഇനി എൻ്റെ കാലം
@SreegovindM
@SreegovindM Жыл бұрын
​@@sajananu8828ജോജി ആയി ഇക്ക ആണെങ്കിൽ ആലോചിച്ചു നോക്കിയാൽ മനസ്സിലാവൂ 😂..
@RahulManakadavath
@RahulManakadavath 8 күн бұрын
ഇതൊന്നും അഭിനയമല്ല ലാലേട്ടാ:: നിങ്ങൾക്ക് മാത്രേ ഇതൊക്കെ പറ്റൂ. ഇതു പോലെ എത്ര എണ്ണം നിങ്ങൾ ചെയ്ത് വെച്ചിരിക്കുന്നു. ❤
@Mallikashibu691
@Mallikashibu691 Ай бұрын
സ്നേഹിക്കാൻ ഒരു മനസുണ്ട് ❤ താലോലിക്കാൻ രണ്ട് കൈകളുണ്ട് ❤
@shamonazeezachar294
@shamonazeezachar294 Ай бұрын
2025 ൽ ഇപ്പോൾ കണ്ടതെ ഉള്ളു 💕
@nazeerkm8802
@nazeerkm8802 Ай бұрын
തിയേറ്ററിൽ പോയി ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ കിലുക്കം 😃.
@faisalpottackan2794
@faisalpottackan2794 8 ай бұрын
2025ഇൽ കാണാൻസാധ്യതഉള്ളവർഉണ്ടോ
@one-eyedgaming6767
@one-eyedgaming6767 10 ай бұрын
പ്രണയം വസന്തമായി തോന്നിയ കാലം .
@sibis659
@sibis659 9 ай бұрын
ഇപ്പോൾ വേനൽ ആയി വരണ്ട വേനൽ
@Dreamyyy321
@Dreamyyy321 11 ай бұрын
1:45:52 Shyam mohan 😍
@shahnm8685
@shahnm8685 10 ай бұрын
😂 thank you
@Spp8301
@Spp8301 9 ай бұрын
I didn't get it.
@atulmohanan853
@atulmohanan853 9 ай бұрын
@@Spp8301 Premalu fame aadhi is the child sitting over there.
@ar.mp4_ytb
@ar.mp4_ytb 8 ай бұрын
@@atulmohanan853ohh just kidding 😂 child role
@surajmrsurajmrs
@surajmrsurajmrs Жыл бұрын
ജഗതി ശ്രീകുമാർ സൂപ്പർ അഭിനയം 🥰👍👌
@firosshaajas9165
@firosshaajas9165 9 ай бұрын
ഇനി ജീവിതത്തിൽ ഏട്ടൻ്റെ ഇതുപോലൊരു കഥാപാത്രം ഞങ്ങൾക്ക്😢 കാണാനാകുമോ🎉🎉🎉
@albinkj
@albinkj 4 ай бұрын
Ithonnu 4k vannirunnu engil... ❤. Ethra thavana kandalum madukkatha Athra repeat value ulla cinema ... Lal... Revathi... Thilakan... Jagathi... Innocent ... Enna oru combo aanu eee movieyil .. one of my all time best
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 12 күн бұрын
തിലകൻ രേവതി ലാലേട്ടൻ ജഗതി ഇന്നസെന്റ് എന്നീ അതി പ്രതിഭകളും പ്രിയദർശൻ..sp വെങ്കിടേഷ് പോലത്തെ അതീവ പ്രതിഭകളും.. ഇന്ന് ഒരു സിനിമയിൽ കണികാണാൻ കിട്ടുവോ
@SadakathullaMp
@SadakathullaMp Ай бұрын
കിലുക്കം ഒന്നും കൂടി റിലീസ് ചെയ്യണം 🥰
@vyshakkumar1171
@vyshakkumar1171 Жыл бұрын
100% ഉറപ്പ് ഇനി ഇത് പോലെ ഒരു ചിത്രം മലയാളത്തിൽ ഉണ്ടാകില്ല..
@Joseya_Pappachan
@Joseya_Pappachan Жыл бұрын
ഉണ്ടാകും ഞാൻ ചെയ്യും
@crrahul4401
@crrahul4401 Жыл бұрын
പുതുകോട്ടയിലെ പുതുമണവാളൻ
@ArshadCp-q3f
@ArshadCp-q3f Ай бұрын
Yes
@traveljetbyrt
@traveljetbyrt 9 ай бұрын
ഈ സിനിമയുടെ പേര് കളയാൻ വേണ്ടി ഒരു സിനിമ ഇറങ്ങി കിലുക്കം കിലുകിലുക്കം
@SumeshK-h9t
@SumeshK-h9t 2 ай бұрын
Adh.sathyam
@a.rahmanpr4609
@a.rahmanpr4609 Ай бұрын
തിലകൻ ചേട്ടന്റെ കോമഡി കേൾക്കാൻ vendi👍വന്ന ഞാൻ 😂
@akzdz1873
@akzdz1873 3 ай бұрын
ഓണം ബംബർ റിസൾട്ട് വന്ന ശേഷം കാണാൻ വന്നവർ ഉണ്ടോ ...
@jabbarkunjattu63
@jabbarkunjattu63 2 ай бұрын
ഉണ്ട്
@rakeshram3448
@rakeshram3448 Жыл бұрын
3:41...Innocent intro😍😍😍😍
@mickyblessy
@mickyblessy Жыл бұрын
Kilukkam got few elements from Balu Mahendra's Moondram pirai✨ Sridevi as a child woman & missing scene & lullaby 🥹😙 Even the movies are taken in Ooty & climax is in railway station 😅 love these movies 🥰
@sabirali.tabekalfort7887
@sabirali.tabekalfort7887 11 ай бұрын
2024ൽ കാണുന്നവർ ആരാ
@lishashiyas5109
@lishashiyas5109 9 ай бұрын
Now
@Joji98revolves
@Joji98revolves 2 ай бұрын
2:01:47 തിലകൻ മോഹൻലാലിനെ block ചെയ്യാൻ ശ്രമിക്കുന്നത് മുതൽ ലാലേട്ടന്റെ വാ പൊത്തിപിടിക്കാൻ ശ്രമിക്കുന്നത് വരെ 👌🏻👌🏻👌🏻❤️ ഇവിടെ നന്ദിനിയോടുള്ള അയാളുടെ സ്നേഹവും വാത്സല്യവും ആണ് അവളെ അവിടുന്ന് പറഞ്ഞു വിടാതിരിക്കാൻ ഉള്ള ആ മനുഷ്യന്റെ വെപ്രാളം..
@vv2516
@vv2516 7 күн бұрын
Ending chalamaaki, oru maathiri
@Rahul-wk9lj
@Rahul-wk9lj 8 күн бұрын
Ethaka paranjalum jagthi rich ahh ahh ee ladathil😂❤
@crrahul4401
@crrahul4401 Жыл бұрын
sp ❤ വെങ്കിടേഷ് 🎵👌
@newbie4789
@newbie4789 28 күн бұрын
എവിടെയോ ഒരേടത്ത് "കിലുക്കം സിനിമയിൽ തിലകനും രേവതിയും അഭിനയിച്ച അത്രയും ലെവൽ മോഹൻലാൽ പോലും ഇല്ല" എന്ന് ഞാൻ വായിച്ചു. ഒന്നുകൂടി കണ്ട് നോക്കിയെക്കാം എന്ന് തോന്നി. സത്യം ആണ് 😂. ആ 'mera joota hei Japani ' sequence 😭😭
@redcookingtimevlogger7590
@redcookingtimevlogger7590 3 ай бұрын
കിലുക്കം ഒരു ഒന്നന്നര കിലുക്കം തന്നെ 💥💥😂😂😍😍 ജോജി അടിച്ചു പിരിഞ്ഞു 😵
@SumeshK-h9t
@SumeshK-h9t 2 ай бұрын
S
@thallgamer7125
@thallgamer7125 Ай бұрын
2025 kanunnavarundo😅
@Sudheep-yq9jl
@Sudheep-yq9jl 11 ай бұрын
SUPER സിനിമ❤❤❤❤❤❤❤❤❤❤❤❤❤❤
@Gkm-
@Gkm- Жыл бұрын
Mohanlal sir's one of the career best movie. Best comedy entertaining movie. I think jakathi sreekumar sir and innocent sir got the most performing chance comparing mohanlal sir. I promise every one can enjoy watching this. No age limit.... enjoy.... ♥
@Sreedevi-t1i
@Sreedevi-t1i 3 ай бұрын
Good Excellent, My favourite movie this❤❤❤❤
@bijuravi8522
@bijuravi8522 8 ай бұрын
മലയാള സിനിമയുടെ സുവർണ്ണ കാലം.. 🌹
@Wind_Sleep_mind
@Wind_Sleep_mind Ай бұрын
2025 still shining 🌟
@VimalaBalan-p6u
@VimalaBalan-p6u 12 күн бұрын
9o
@niyaskhanniyaskhan
@niyaskhanniyaskhan 11 ай бұрын
Evergreen classic movie. Ethrathavana kandu ennariyilla. 28/02/2024 veendum kanunnu.
@noufalmajeed6223
@noufalmajeed6223 11 ай бұрын
29/02/24
@arungangadharan6007
@arungangadharan6007 Ай бұрын
Evergreen mobie of Lalettan🥰🥰🤗🤗❤❤
@bismibiz7455
@bismibiz7455 10 ай бұрын
2024 march 28 il ഞാൻ കാണുന്നു ഈ മൂവി
@marygincyantony535
@marygincyantony535 2 ай бұрын
Nice movie ❤️ Kilukkam ✨✨
@mohammedajilal4881
@mohammedajilal4881 11 ай бұрын
Lalettan, Ambilichettan,❤❤️‍🔥 Revathi ma'am cute🤍
@sreestalkies5358
@sreestalkies5358 Жыл бұрын
😍👌💓💓അപ്‌ലോഡ്. ശ്രീ മൂവീസ് 😍😍
@SAVIOROFTHEWEB
@SAVIOROFTHEWEB 4 ай бұрын
45:51 ജഗദീഷിനെ തപ്പി വന്നവർ ഉണ്ടെങ്കിൽ, ദേ ഇവിടെ ണ്ട് 🤣
@g-nmedia4824
@g-nmedia4824 8 ай бұрын
ഈ സിനിമ ഇപ്പൊൾ ഇറങ്ങിയിരുന്നെങ്കിൽ.. 20-22വർഷം മുമ്പ് ഞാൻ സങ്കിയും താൻ സുഡാ പി യുമായിരുന്ന ഒരു കോടതി മുറിയിലേക്ക് വേശ്യാ വൃത്തിക്ക് കേസ് ചാർജ് ചെയ്ത് കൊണ്ട് വന്ന സുന്ദരിയായ ഒരു ദേവകി കുട്ടി..
@comradeagni3189
@comradeagni3189 Ай бұрын
2025 ഈ സിനിമയിൽ നിന്ന് തുടങ്ങട്ടെ ❤️‍🩹
@vishnu66655
@vishnu66655 Жыл бұрын
Lalettan magic😍✨❤️
@a13317
@a13317 10 ай бұрын
പ്രിയൻസ് magic 🥰
@anoopthodupuzhakerala2837
@anoopthodupuzhakerala2837 8 ай бұрын
2025 ൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ
@Navafplayz
@Navafplayz 8 ай бұрын
Nd
@RajanK-j5i
@RajanK-j5i Ай бұрын
കിലുക്കം സിനിമ സൂപ്പറാ
@ejaskhan1015
@ejaskhan1015 9 ай бұрын
2024 kanunnaver like adi
@Joseya_Pappachan
@Joseya_Pappachan Жыл бұрын
Antony ... വണ്ടി എടുക്ക് ❤
@travelfoodiesdillandemi2948
@travelfoodiesdillandemi2948 Жыл бұрын
2023 watchers fall in 😂
@anandhuanil6629
@anandhuanil6629 2 ай бұрын
2025 Il aara kaanunnw❤
@JayasreeBiswas-t9p
@JayasreeBiswas-t9p 9 ай бұрын
Jagathy comedies at its best..😂😂
@gokulrenjith
@gokulrenjith Жыл бұрын
Remastering cheyyunnundo?
@Jamsheena.827
@Jamsheena.827 9 ай бұрын
Pls uplod കിളിച്ചുണ്ടൻ മാമ്പഴം full movie
@Logo_Lens
@Logo_Lens 15 күн бұрын
Innocent character❤
@alicesebastian3318
@alicesebastian3318 3 ай бұрын
Antony perumbavoor aanu latettante driver ❤❤❤
@lishashiyas5109
@lishashiyas5109 9 ай бұрын
2024 ഇൽ കാണുന്നവരുണ്ടോ
@lailak9179
@lailak9179 2 ай бұрын
❤Last
@TravellerRashid
@TravellerRashid Жыл бұрын
സൂപ്പർ പടം
@sibis659
@sibis659 9 ай бұрын
2052 ആയാലും ഞാൻ ജീവിച്ചിരുപ്പു ഉണ്ടകിൽ കാണും. . അന്ന് കാണാൻ പോകുന്നവർ ലൈക്‌ അടി
@all-in-one708
@all-in-one708 Ай бұрын
2026 arakilum undo
@_SHABEEH_Np_
@_SHABEEH_Np_ Жыл бұрын
12.18 ആ വിളി കൊണ്ട് ഇന്ന് അയാൾ എവിടെ എത്തി നിൽക്കുന്നു 😅
@AbdulSalam-jr4hx
@AbdulSalam-jr4hx Ай бұрын
Who's watching 2025 >>>>>
@uma1754
@uma1754 Жыл бұрын
Never bored wonderful movie fan from andhra lal sir performance great❤
4 ай бұрын
Master piece....
@rejilaafsal
@rejilaafsal 26 күн бұрын
2025 il aarokke😊
@nasilnp4427
@nasilnp4427 Жыл бұрын
Old movies❤ 👌
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
*എവർഗ്രീൻ കോമഡി മൂവി ❤❤*
@jamsheenakp2707
@jamsheenakp2707 10 ай бұрын
2024❤
@rehmath.1718
@rehmath.1718 Ай бұрын
2025 l kaanunavar undooo
@ciniemagallery4881
@ciniemagallery4881 15 күн бұрын
Revathy chechi❤🙏🏻
@S-k4q
@S-k4q Ай бұрын
2025/1/02 time 1:50 am തമാശക്ക് തമാശ. അടിക്ക് അടി. ചെറിയ കഥ. കുറേ നല്ല സോങ്‌സ്. എല്ലാരും അഭിനയിക്കുവാണോ അതോ അതിൽ ജീവിക്കുകയാണോ എന്ന് തോന്നും. എത്ര തവണ കണ്ട് എന്ന് എന്നെപോലെ ചിന്തിക്കുന്നവരും കാണും. ഒര് മടുപ്പും ഇല്ല 💞 ഫാൻസ്‌ ന്റെ തള്ളൽ ഇല്ലാതിരുന്നത് കാരണം മര്യാദക്ക് റിലീസിന്റെ അന്ന് കണ്ട്. ഇപ്പോഴോ. ഹയ്യോ ഹയ്യോ.. സിവനെ 😆 💞💞💞💞💞💞💞💞💞💞💞💞💞💞💞
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Chithram Malayalam Full Movie HD😘 | Mohanlal Evergreen Movie
2:36:42
Choice Network
Рет қаралды 7 МЛН
MINNARAM | Malayalam Comedy Full Movie | Mohanlal | Jagathy | Shobana
2:20:51
Old Movie Channel
Рет қаралды 4,5 МЛН
Malayalam Full Movie | KILUKKAM | Comedy Entertainer |  Mohanlal,Jagathy & Revathi
2:34:03
AYE AUTO malayalam full movie new HD | Mohanlal | Sreenivasan
2:12:11
Choice Network
Рет қаралды 2,4 МЛН
Yodha Malayalam Full Movie | Mohanlal | Jagathy | Urvashi | Madhoo #comedyscene
2:29:03
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН