നിറങ്ങളിൽ മോഹമുണരുമ്പോൾ നീയേകൂ പ്രണയത്തിൻ ചഷകങ്ങൾ സിന്ദൂരം ചാർത്തിയൊരുങ്ങും ചക്രവാളം സീമന്തിനീ നിനക്കായി പാതയൊരുക്കും സന്ധ്യയണയും മുൻപായി നീ വരൂ (നിറങ്ങളിൽ...) കണ്ണിൽ തിളക്കങ്ങൾ ഞാൻ കണ്ടൂ കാമനകളെന്നെ പുണർന്നു നിന്നു വീണ്ടും മുഴങ്ങീ കുയിലിൻ വസന്ത ഗീതം വിരുന്നെത്തീ വിണ്ണിൻ മധുര ഗീതം പുണരും പുളകത്തിൻ ദേവഗീതം പാടാം പുഞ്ചിരികളിൽ സംഗീതം (നിറങ്ങളിൽ...) മൂടിക്കെട്ടീ മാനം പെയ്തൂ കുളിരും നേരം മുനിഞ്ഞു കത്തും തിരിനാളത്തിനരികിൽ മനസിൻ ഭാവങ്ങൾ മിഴികളിലെഴുതീ മാരിവില്ലിൻ ഗീതങ്ങൾ പാടീ മുഖത്തോടു മുഖം നോക്കി നാമിരുന്നൂ (നിറങ്ങളിൽ...)
@SumeshKs-m1r4 ай бұрын
ഓണം വരുമ്പോൾ മണി ചേട്ടനെ ഒര്കുലേ 😔
@newindia495710 ай бұрын
മണിയെ മണിയാക്കിയ വരികൾ ഇദ്ദേഹത്തിന്റെതായിരുന്നല്ലേ😮😮😮🙏❤
@DevadasDevu-c2p17 күн бұрын
Nice
@sreekumar-sy3px21 сағат бұрын
തിരകളിൽ തിളക്കങ്ങളിൽ സായന്തനം തീരമുണരും തീനാളങ്ങളിൽ താളമേളം ഇരുട്ടു വീഴും ഇരുൾ മൂടും കാലം ഈണങ്ങൾ ഇഴയിടും ഗാനമുണരുന്നൂ ഇലകൾ വീണലിയും തൂലികയിൽ (തിരകളിൽ...) അവസാനങ്ങളിൽ തുടക്കങ്ങളായീ അസ്തമയങ്ങളിൽ ഉദയമുണരുന്നൂ ആഴങ്ങളിലൊരുങ്ങും ചുഴികൾ മലരികൾ ആറാട്ടിനൊരുങ്ങീ അരുവികൾ കൺ പൂട്ടിയുറങ്ങും പാതിരാവിൽ കാണാമറയത്തെങ്ങോ പ്രഭാതങ്ങൾ (തിരകളിൽ...) നിറവും മണവുമില്ലാ വിളർച്ചകളിൽ നീരാടീ നിറമേറും നിശീഥിനിയുണരുന്നൂ വെറുതെയിരുന്നു പാടും രാപ്പാടികൾ വേറൊരു ലോകത്തിൻ രണഭേരികൾ വിടരും മുൻപേ കൊഴിയും സ്വർഗങ്ങളിൽ വീണ മീട്ടുന്നൂ മനസിൻ വിരലുകൾ (തിരകളിൽ...)
@MobileHsjs Жыл бұрын
അദ്ദേഹം (ആറുമുഖൻ ചേട്ടൻ )എഴുതി മണിച്ചേട്ടൻ പാടിയ എല്ലാ പാട്ടുകളും സൂപ്പർ ആണല്ലോ 👌👌👌 😊
@hrishikeshottuvazhickal3485 Жыл бұрын
മിന്നാമിനുങ്ങേ...അറുമുഖൻ ചേട്ടൻ എഴുതിയതല്ല
@biniltb6562 Жыл бұрын
Ok
@josephjomon6535 Жыл бұрын
@@biniltb6562I have no 😅😊llo
@josephjomon6535 Жыл бұрын
Lo 😅o. .
@karthickeyan.45076 ай бұрын
பாடல் எல்லா சூப்பர் மணி அண்ணா ❤❤❤❤
@sujithkumar22113 ай бұрын
മണി chattanaanu താരം
@noushadnoushadkv6297 Жыл бұрын
ഓർമ്മയിൽ എന്നും മണിച്ചേട്ടൻ 💔😪
@PrathipaPa Жыл бұрын
തോന്നിവാസം പറയുന്നവർക്ക് എന്ത് വേണേലും ആകാലോ 🌹മണിച്ചേട്ടൻ🌹
@newindia495710 ай бұрын
എന്ത് തോന്നിയവാസം ?
@SurandhranSura4 ай бұрын
എല്ലാം ഓർമ്മകളായി❤
@sreekumar-sy3px21 сағат бұрын
മനസു ശുദ്ധി ശരീരം ശുദ്ധി മാമല വാഴും അയ്യപ്പനരികിൽ ശാന്തി തേടും മാനുഷ പ്രയാണം ശനിദശയകലാൻ ശരണം തേടീ ശബരിമലയിൽ നിര നിരയായി (മനസു ശുദ്ധി...) തത്വമസി മനസിലേററി മല കയറും താലമെടുക്കും മനുഷ്യർ ഭക്തിയിൽ അയ്യപ്പചരണങ്ങളിൽ ശരണവുമായി ആലംബമില്ലാ ജൻമങ്ങൾ എത്തുന്നൂ എന്നും ആശ്രയമേകും സന്നിധാനം തേടി ഏറേ വിഷമങ്ങൾ മനസിലേന്തീ (മനസു ശുദ്ധി...) ഇരുമുടിക്കെട്ടുമേന്തി ആയിരങ്ങൾ ഈറൻ മിഴികളിൽ അശ്രു കണങ്ങൾ അയ്യപ്പ ദർശനത്തിൻ പുണ്യവുമായീ ആമോദമോടെ അരവണ പ്രസാദവുമായീ കർമ പാതയിൽ ഉൽസുകരാകാൻ കാനനമാം ജീവിതം താണ്ടിയെത്താൻ (മനസു ശുദ്ധി...)
@SureshsSureshss7 ай бұрын
മണിച്ചേട്ടൻ ❤️
@chitnaechitnae5 ай бұрын
hi👍
@jith36 Жыл бұрын
മിന്നാ മിനുങ്ങേ ആരുമുഖൻ ചേട്ടൻ എഴുതിയ പാട്ടല്ല .
@biniltb6562 Жыл бұрын
Ok
@mufleh-lq7nq Жыл бұрын
മസമസഹ ഹ ഹ ഹ ഹ ഹ ഹ ഹ മ്മ ഹമ്മ ഹ ഹ ഹ ഹ വി
@nowshadkochi9247 Жыл бұрын
ആര് പറഞ്ഞു ? ഒരു അഭിമുഖത്തിൽ നാദിർശയും , മണിയും ഇരുന്ന് ഒന്നിച്ചെഴുതിയ പാട്ടാണെന്നൊക്കെ കേട്ടിട്ടുണ്ട്. ആരെഴുതിയാലും , ആര് പാടിയാലും ഞാൻ കേൾക്കും .
@jith36 Жыл бұрын
@@nowshadkochi9247 nadirsha alla ezhuthiyathu enikkurappundu
ഈ പാട്ടുകളുടെ ക്രെഡിറ്റ് മുഴുവൻ മണി എടുത്തിരുന്നു. ഈ പാട്ടുകളെഴുതിയത് ഇദ്ദേഹമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല മണിയുടെ മരണശേഷമാണ് എല്ലാവരും ഇത് അറിയുന്നത്.. അല്ലെങ്കിൽ കൂടുതൽ പേർ അറിയുന്നത് അതുവരെ മണി ഇത് രഹസ്യമായി വെച്ചു.. ഭൂരിഭാഗം ജനങ്ങളും അത് മണി എഴുതിയതാണെന്ന് എഴുതിയതാണെന്ന് തെറ്റിദ്ധരിച്ചു
@rajived97843 ай бұрын
മണി ചേട്ടൻ ഇറക്കിയ ഒരു വീഡിയോ C D യിൽ എഴുതിയ ആൾക്കാരെയും പരിചയപ്പെടുത്തുന്നുണ്ട് എന്റെ കയ്യിൽ ഉണ്ടായിരുന്നു
@subramanianas1213 ай бұрын
മണിയെത്രയെന്ന് അറിയാതെ കമന്റ് ഇടുന്ന താൻ ആദ്യം സ്വയം വിശകലനം ചെയ്യാൻ ഇനിയും സമയമെടുക്കും😂
@babuom31427 ай бұрын
'
@biniltb6562 Жыл бұрын
Biniltbനാട൯song
@LachuMangara Жыл бұрын
മണിയെ നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ എന്നുo പ്രോഗ്രാം ആണോ പരലോകത്തുനിന്നും യമൻ