ഉന്നം മറന്നു തെന്നിപ്പറന്ന HD | Unnam Marannu | In Harihar Nagar | Malayalam Film Song |Siddique Lal

  Рет қаралды 710,047

Millennium Musics

Millennium Musics

3 жыл бұрын

ഉന്നം മറന്നു തെന്നിപ്പറന്ന HD | Unnam Marannu | In Harihar Nagar | Malayalam Film Song |Siddique Lal
Film Directed By Siddique Lal
Music S Balakrishnan,
Lyrics Bichu Thirumala,
Singers M G Sreekumar,
Casting Mukesh,Ashokan,Siddique,Jagatheesh,
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ (ഉന്നം മറന്നു..)
പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതു വഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലി പുല്ലെടാ
ഉശിരില്ലെന്നതു നേരെടാ
എലി തുമ്മിയാല്‍ മല വീഴുമോ
എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം
മേടു പലതും കാട്ടിയിതിലെ പായുമൊരു
പുഴയുടെ തിരയിലെ നുരയുടെ തരിയിവര് ‍(ഉന്നം മറന്നു..)
ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..)

Пікірлер: 438
@kidilammedia8385
@kidilammedia8385 Жыл бұрын
സിദ്ദിഖ് ഇക്കയുടെ മരണ ശേഷം ഈ പാട്ടിന്റെ ഷൂട്ടിങ്ങ് വീഡിയോ കണ്ടപ്പോൾ പാട്ട് കാണാൻ തോന്നി വന്നവരുണ്ടോ
@aynu3088
@aynu3088 Жыл бұрын
Same ഞാനും 😢
@fahadsha897
@fahadsha897 Жыл бұрын
Yes
@fahadfahu525
@fahadfahu525 Жыл бұрын
sss
@josnaroy3415
@josnaroy3415 Жыл бұрын
Njanum
@Sk-pf1kr
@Sk-pf1kr Жыл бұрын
ഞാൻ
@just_injose_ph4054
@just_injose_ph4054 Жыл бұрын
Rip സിദ്ധിഖ് സർ🌹🌹🌹 ഇ പാട്ട് ഷൂട്ട്‌ ചെയിത മേക്കിങ് വീഡിയോ കണ്ടു അവരുടെ കഷ്ടപ്പാടും 😢
@Arshad________achu546
@Arshad________achu546 Жыл бұрын
AVM unni
@Farhanali-ek5bw
@Farhanali-ek5bw Жыл бұрын
Ss ഞാനും അധ് കണ്ട്
@jijumc624
@jijumc624 Жыл бұрын
സത്യം
@jazc2521
@jazc2521 Жыл бұрын
yes ..adh kndapo onnudi kanan vannada
@vks480
@vks480 Жыл бұрын
Mm👍🏽😢😢
@musiczonecollections2533
@musiczonecollections2533 Жыл бұрын
സിദ്ദിഖ് ഇക്ക പോയത് ഈ സോങ്ങ് ഒന്നൂടെ കാണാൻ വന്നാവർ ഉണ്ടോ 🥺😰🥀🙏
@archanakeith8256
@archanakeith8256 Жыл бұрын
Undu🙏🌹
@musiczonecollections2533
@musiczonecollections2533 Жыл бұрын
@@archanakeith8256 ഇത്രയും നേരം ആയിട്ട് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല സിദ്ദീഖ് ലാലിലെ സിദ്ദീഖ് ഇക്ക പോയെന്ന്...😢😭 കാലമേ തിരികെ വരുമോ...🥀🥀
@HaneedAnugrahas
@HaneedAnugrahas Жыл бұрын
AVM unni ചാനലിൽ making video kand വന്നതാ
@abhinandsnath
@abhinandsnath Жыл бұрын
Yes
@sudheeshp3865
@sudheeshp3865 Жыл бұрын
ഉണ്ടേ
@praveenkumar-oy3vx
@praveenkumar-oy3vx Жыл бұрын
E പാട്ടിന്റെ ഷൂട്ടിങ് കണ്ടു വന്നവർ ഒരു hai ❤️സിദ്ധിഖ് sir
@vrnbose
@vrnbose 11 ай бұрын
Hi
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz 11 ай бұрын
Hi
@salmanfaris9073
@salmanfaris9073 11 ай бұрын
Hi
@brijeshkumarbriju5787
@brijeshkumarbriju5787 11 ай бұрын
വല്ലാത്ത ഒരു വിങ്ങൽ മനസിന്‌...... ആ കാലം
@hafeessameer1741
@hafeessameer1741 7 ай бұрын
Hi
@faizaltky
@faizaltky Жыл бұрын
പ്രിയപ്പെട്ട സിദ്ധിക്ക് ഇക്കയുടെ മരണത്തിന് ശേഷം ഒന്നുകൂടെ ഈ പാട്ട് കാണാൻ വന്നതാണ്. പഴയതുപോലെ പാട്ട് കണ്ട് ചിരിക്കാൻ കഴിയുന്നില്ല. അത്രയേറെ വേദനയുണ്ട്
@aynu3088
@aynu3088 Жыл бұрын
Me tooo
@Sk-pf1kr
@Sk-pf1kr Жыл бұрын
ഞാനും
@roby-v5o
@roby-v5o Жыл бұрын
ഞാനും
@sinchusreedharan7816
@sinchusreedharan7816 Жыл бұрын
Njnum 😒
@a13317
@a13317 Жыл бұрын
ഞാനും
@sojantechsat6892
@sojantechsat6892 Жыл бұрын
ഈ പാട്ടിന്റെ മേക്കിങ് വീഡിയോ കണ്ടിട്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ 😊
@369_MOVIE_WORLD_
@369_MOVIE_WORLD_ Жыл бұрын
Aa
@nightingale19676
@nightingale19676 11 ай бұрын
Hi
@franklinrajss2310
@franklinrajss2310 11 ай бұрын
ഞാൻ
@mohammedsalahuddin190
@mohammedsalahuddin190 11 ай бұрын
Yes
@salmanfaris9073
@salmanfaris9073 11 ай бұрын
Yes
@sabari5579
@sabari5579 Жыл бұрын
സത്യം പറയാല്ലോ കോളേജ് കഴിഞ്ഞു ഒരു 20 വയസ് മുതൽ 25 വയസു വരെ അടിച്ചു പൊളിച്ചത്ര ജീവിതത്തിൽ വേറെ ആഘോഷിച്ചിട്ടില്ല ആവശ്യത്തിന് പൈസ, സ്വന്തം ബൈക്ക് ഹോ അതൊക്കെ ഒരു കാലം ❤️❤️❤️
@ajishmathew007
@ajishmathew007 11 ай бұрын
മുപ്പതു വയസിൽ കല്യണം. കഴിഞ്ഞതോടെ എല്ലാ സ്വാഹാ
@MrVikuni
@MrVikuni Жыл бұрын
സിദ്ദിഖ് ഇക്കയുടെ മരണത്തിന് ശേഷം ഇത്‌ കാണുന്ന ഞാൻ 😢❤️
@ABINSIBY90
@ABINSIBY90 Жыл бұрын
ഇൻ ഹരിഹർ നഗറിന്റെ ഒന്നൊന്നര തുടക്കവും കണ്ടുകഴിഞ്ഞു ഈ പാട്ടുംകൂടെ വരുമ്പലുള്ള ഫീൽ.. എത്ര തവണ കേട്ടാലും മതിയാകില്ല.. നാൽവർ സംഘം പൊളിച്ചു. മലയാള സിനിമയിൽ ഇനി ഏതൊക്കെ കോഴികൾ വന്നാലും ഈ നാലു കാട്ടുകോഴികളുടെ തട്ട് താണ് തന്നെയിരിക്കും. യുവത്വത്തിന്റെ ആഘോഷം..
@afsalshah1642
@afsalshah1642 Жыл бұрын
റിസബാവ - സുന്ദരനായ വില്ലൻ കഥാപാത്രം - ജോൺ ഹോനായ് റിസബാവയുടെ ആദ്യ ചിത്രം
@libinthomas1841
@libinthomas1841 11 ай бұрын
കുഞ്ഞ് ന്യൂ ജെൻ ആണ് അല്ലെയോടാ,, അതാണ്... 😆
@Kashijith
@Kashijith 11 ай бұрын
​@@afsalshah1642ഡോക്ടർ പശുപതി ആണ് ആദ്യ ചിത്രം
@afsalshah1642
@afsalshah1642 Жыл бұрын
റിസബാവ എന്ന സുന്ദരനായ വില്ലൻ കഥാപാത്രം ആദ്യമായി മലയാളത്തിൽ - ജോൺ ഹോനായ്
@sebinpkpk5183
@sebinpkpk5183 Жыл бұрын
ഇപ്പൊ സങ്കടം ആണ് ഇ പാട്ട് കേൾക്കുമ്പോൾ ചിരിപ്പിച്ചവർ ഒക്കെ അവസാനം കരയിപ്പിച്ചു പോയല്ലോ 😭😭
@afsalshah1642
@afsalshah1642 11 ай бұрын
😥😥
@kamalprem511
@kamalprem511 Жыл бұрын
Arrewaah 😅👌🏽 Legendary കോഴികൾ
@meenakshiksuraraj9128
@meenakshiksuraraj9128 Жыл бұрын
മഹാദേവൻ ❤️അപ്പുകുട്ടൻ combo was superb 💯💯💯💯💯💯💯
@SunilC-wy5ru
@SunilC-wy5ru Жыл бұрын
എറണാകുളം പരിസരവും പിന്നെ സുഭാഷ് പാർക്കും പൊളിച്ചു
@NaufalMajeed
@NaufalMajeed 11 ай бұрын
Sooper ഡയററ്റർ സിദ്ധീക്കയുടെ മരണത്തിനു ശേഷം ഈ സോങ്ങിന്റെ അന്നത്തെ ഷൂട്ടിംഗ് യൂട്യൂബിൽ കാണാനിടയായി.. ഒരിക്കൽ പോലു വിചാരിച്ചില്ല അന്നത്തെ ഷൂട്ട്‌ കാണാൻ പറ്റുമെന്നു.. ♥️♥️👍👍
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
സംവിധായക ഇതിഹാസം സിദ്ധിഖ് സാറിന്റെ വിടവാങ്ങലിന് ശേഷം കാണുന്നു .ആദരാജ്ഞലികൾ
@vrvivek81
@vrvivek81 Жыл бұрын
പ്രിയപ്പെട്ട സിദ്ധിഖ് ഇക്കാക്ക് പ്രണാമം ❤️
@g.vishnu8609
@g.vishnu8609 11 ай бұрын
AVM ഉണ്ണിയുടെ ബിഹൈൻ്റ് സീൻ യൂ ട്യൂബിൽ കണ്ട ശേഷം വീണ്ടും കാണാൻ വരുന്നു
@waseemmansoor5798
@waseemmansoor5798 Жыл бұрын
ith poloru cinema eni undavilla..my all time favorite movie..Siddique SIr 😭
@nykk812
@nykk812 Жыл бұрын
Jagadeesh siddique combo athoru vibe aayirunnu ❤️
@nisarpn4074
@nisarpn4074 2 жыл бұрын
ഇന്നത്തെ പല വിന്‍റേജ് ബൈക്കുകളും പിറവിയെടുത്ത കാലം ഓടിച്ചീടുവാന്‍ ഭാഗ്യം സിദ്ധിച്ചവനാണെങ്കിലും ഇന്നും അതിനോടാണ് എന്‍ പ്രണയം.
@greengame5115
@greengame5115 2 жыл бұрын
@unnieditzz1234
@unnieditzz1234 2 жыл бұрын
RX 100❤️
@007vikatan
@007vikatan 2 жыл бұрын
Yezdi 250cc Roadking (A real man's bike)...
@homedept1762
@homedept1762 Жыл бұрын
ഹീറോ ഹോണ്ട CD100.
@AnjuAnju-hw5xx
@AnjuAnju-hw5xx Жыл бұрын
@@unnieditzz1234 .
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*2022 നവംബർ 15 ശേഷം കാണുന്നവർ ആരൊക്കെ 😌😌😌😌😌നൊസ്റ്റു ഓർമ്മകൾ ❤*
@ajeevprajuval6374
@ajeevprajuval6374 Жыл бұрын
നവംബർ 15♥️♥️♥️
@elizadushkuu
@elizadushkuu Жыл бұрын
January 19
@muneerkasrod
@muneerkasrod Жыл бұрын
04/03/2023
@Farhaan4180
@Farhaan4180 Жыл бұрын
17/03/2023
@babeshbabesh2538
@babeshbabesh2538 Жыл бұрын
9_ 4. 2023
@user-dk7ks4sy3p
@user-dk7ks4sy3p Жыл бұрын
മരിച്ചാലും മറക്കാത്ത സിനിമ 😭😭😭😭😭😭
@abeeshabi5869
@abeeshabi5869 Жыл бұрын
എംജി അണ്ണൻ പൊളിച്ചു ♥♥♥♥♥♥
@neo3823
@neo3823 Жыл бұрын
Old Kochi ❤️
@satheeshgirijavallabhameno2252
@satheeshgirijavallabhameno2252 Жыл бұрын
ദൂരദർശനിൽ ഈ പാട്ടു വരുമ്പോൾ ഒരുപാടു സന്തോഷത്തോടെ ആസ്വദിച്ചിരുന്ന കുട്ടിക്കാലം... എല്ലാം ഇന്ന് ഓർമ്മകൾ മാത്രം....
@navneeths6204
@navneeths6204 Жыл бұрын
അത് ഏത് വർഷമായിരുന്നു . എത്ര വർഷങ്ങൾക്ക് മുൻപാണ്
@kamalprem511
@kamalprem511 Жыл бұрын
😂❤❤❤❤❤
@VinodKumar-qb4un
@VinodKumar-qb4un Жыл бұрын
നാലിൽ പഠിക്കുമ്പോൾ ഉള്ള സിനിമ അന്ന് ഞങ്ങൾ ഫ്രണ്ട്‌സ് ഞാൻ, ഐഡിയ സ്റ്റാർ സിംഗർ സുദർശൻ, ഹനീഷ്, ജിൻസൺ.....❤❤❤❤
@JP-bd6tb
@JP-bd6tb Жыл бұрын
പ്രണാമം സിദ്ദിഖ് ക്കാ....🙏
@jomon3609
@jomon3609 11 ай бұрын
ഈ പാട്ട് ആണ് ആ സിനിമയുടെ ആത്മാവ്
@nayeem13455
@nayeem13455 11 ай бұрын
ഈ സിനിമയുടെ Behind the scenes വീഡിയോ കണ്ട് വന്നവരുണ്ടോ?
@Kareemirikkur
@Kareemirikkur Жыл бұрын
ഷൂട്ടിംഗ് വീഡിയോ കണ്ടിട്ട് കാണാൻ വന്നവരുണ്ടോ 😂😂😂ആ സീനും ഇല്ല അല്ലെ.... 😀
@Fidhahhhhhaaa
@Fidhahhhhhaaa Жыл бұрын
Seen und.. Bt making vedioyil kaanichath rehearsal aanu
@Fidhahhhhhaaa
@Fidhahhhhhaaa Жыл бұрын
3.40
@mywildlifefilims
@mywildlifefilims Жыл бұрын
Beautiful Composition , Music ,Cinematography, Choreography & Direction 😍👍👍
@ShirazKadalundi
@ShirazKadalundi Жыл бұрын
90 s kidsin romanjam varunna nostalgic song❤
@aswathybabu9496
@aswathybabu9496 Жыл бұрын
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ (ഉന്നം മറന്നു..) പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ കൂവുകയില്ലെങ്കില്‍ എതു വഴിയേ പുലരിവരും ഉശിരേറിയാല്‍ പുലി പുല്ലെടാ ഉശിരില്ലെന്നതു നേരെടാ എലി തുമ്മിയാല്‍ മല വീഴുമോ എരിതീയില്‍ ചിരി വേവുമോ കലഹം കൂടുമുലകം മേടു പലതും കാട്ടിയിതിലെ പായുമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര് ‍(ഉന്നം മറന്നു..) ചെറുകുഴിയാനകളും മദമിളകും കനവുകളില്‍ കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..)
@sunilkumarkk6164
@sunilkumarkk6164 11 ай бұрын
കുട്ടി കാലത്ത് ഈ പാട്ട് ഒരു ഹരമാണ് ഇപ്പോഴും. ഇങ്ങനെയുള്ള ചിത്രങ്ങൾ ഉണ്ടാകുമോ എനി അറിയില്ല. Rip🌹സിദ്ധിക്ക് ഇക്ക 😰
@furaham
@furaham Жыл бұрын
CD100 ഉം RX100 ഉം അന്നത്തെ ചെത്തുപിള്ളാരുടെ വണ്ടി ❤
@shadildillu9183
@shadildillu9183 10 ай бұрын
അഭിനയം അല്ല ആസ്വദിച്ചു ജീവിച്ചതാണ് 4 പേരും song വേറെ ലെവൽ ഫീൽ ❤️❤️❤️
@JP-bd6tb
@JP-bd6tb Жыл бұрын
തൃഷ്ണയിലെ മൈനാകം കടലിൽ നിന്നുയരുന്നുവോ എന്ന ഗാനമെല്ലാം എഴുതിയ ബിച്ചു തിരുമല ആണോ ഈ തട്ട്പൊളിപ്പൻ പാട്ടൊക്കെ എഴുതിയതെന്ന് അങ്ങോട്ട് വിശ്വസിക്കാൻ വയ്യ...!! സമ്മതിച്ചു തന്നിരിക്കുന്നു തിരുമല സാർ.... പ്രണാമം...🙏 By JP താമരശ്ശേരി 🌴
@venugpal7680
@venugpal7680 Жыл бұрын
Ente Bichu...❤
@kamalprem511
@kamalprem511 Жыл бұрын
Legend
@vinod.p.lvinodpl4061
@vinod.p.lvinodpl4061 Ай бұрын
മലയാളഭാഷയെ ഇത്രത്തോളം വഴക്കിയെടുത്ത മറ്റൊരു ഗാനരചയിതാവ് നമുക്കില്ല... ബിച്ചു തിരുമല ❤❤❤ The Unsung Legend 🔥🔥🔥 ബിച്ചുവേട്ട, അത്യുന്നതങ്ങളിൽ അങ്ങേയ്ക്കു സ്വസ്തി 🌹🌹🌹
@beemabeegum7938
@beemabeegum7938 2 жыл бұрын
സൂപ്പർ സോങ് 👍 പൊളിച്ചു 👌
@srinivaskk8275
@srinivaskk8275 3 жыл бұрын
സൂപ്പർ സോങ്
@nykk812
@nykk812 Жыл бұрын
My old kochiii💕💕💕💕💕💕💕💕💕💕💕💕💕💕💕.
@sathyana2395
@sathyana2395 11 ай бұрын
അന്നത്തെ യുവത്വം ആടി പാടി തകർത്ത പാട്ട്....
@Ishaani8
@Ishaani8 10 ай бұрын
ഞങ്ങളുടെ കോളേജ് കാലഘട്ടം...😊❤👍👍
@RM-rl9ue
@RM-rl9ue 11 ай бұрын
പ്രണാമം സിദ്ധിഖ് സർ🙏🏻എത്ര കണ്ടാലും മടുക്കാത്ത ഗാനം
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
സൂപ്പർ സോങ്‌സ്
@abilashashok3652
@abilashashok3652 3 жыл бұрын
Super ❤️ song 👍👍
@farookm.h6049
@farookm.h6049 10 ай бұрын
പത്താം ക്ലാസ്സിൽ പഠിക്കുമ്പോ റിലീസ് ആയ പടം. അന്ന് റേഡിയോയിൽ ഇതിന്റെ പരസ്യം കേൾക്കാൻ കാത്തിരിക്കുമായിരുന്നു. ഈ പാട്ടിന്റെ ഇത്തിരി ഭാഗം കേൾക്കാൻ ❤
@anoopthodupuzhakerala2837
@anoopthodupuzhakerala2837 3 ай бұрын
1990 ൽ എറണാകുളത്ത് വച്ച് ഈ ഗാനത്തിന്റെ ചിത്രീകരണം നേരിട്ട് കണ്ടവൻ. അവർ വീഴുന്ന സീൻ കാക്കനാട് എൻ ജി ഓ കോർട്ടേഴ്സിന് സമീപത്ത്
@shoukathmaitheen9502
@shoukathmaitheen9502 11 ай бұрын
👌👌👌എക്കാലത്തേയും ഹിറ്റ്‌ 👌👌
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
Super song👌❤️
@sreekanthh8830
@sreekanthh8830 Жыл бұрын
Rx 100 fans ike here❤
@Anjana-
@Anjana- 11 ай бұрын
Behind the scenes കണ്ട് ഇവിടെ എത്തി 😅😄
@ajumn4637
@ajumn4637 Жыл бұрын
സിദ്ദിഖ് 🙏
@pmpmp570
@pmpmp570 11 ай бұрын
ഈ പാട്ടിന്റെ ഷൂട്ടിംഗ് വീഡിയോ കണ്ട് സോങ് കാണാൻ വന്നതാ
@renjithak4289
@renjithak4289 11 ай бұрын
Who is watching after avm unnis video.
@DrRahul4044
@DrRahul4044 11 ай бұрын
Me
@DrRahul4044
@DrRahul4044 11 ай бұрын
Pakshe shoot cheythath allello scenil ullath??
@Aneesh923
@Aneesh923 11 ай бұрын
അന്നത്തെ ന്യൂ ജനറേഷന് എന്താ വൃത്തി കാണാൻ സൂപ്പർ 👍👍ഇന്നോ
@bincyneenu4000
@bincyneenu4000 Жыл бұрын
Siddique sirinu❤️
@lalettan6405
@lalettan6405 2 жыл бұрын
Padam song um👌🏻
@jagadeesh1842
@jagadeesh1842 11 ай бұрын
Sidhik ekka❤ super
@syamms9890
@syamms9890 Жыл бұрын
annathe cheruppakkar agoshicha agosham ufffff
@jasimp8160
@jasimp8160 Жыл бұрын
2023ൽ കാണുന്നവരുണ്ടോ😍
@DarsanaAneesh-wp2xf
@DarsanaAneesh-wp2xf Жыл бұрын
Super😍
@naizamkylmn5791
@naizamkylmn5791 Жыл бұрын
ഞങ്ങൾ ഒക്കെ കോഴി ആയതിനു ഏറ്റവും വലിയ തെളിവാണ് ഈ സിനിമ. ഓർമ വെച്ച കാലം തൊട്ട് ഇതല്ലേ കാണുന്നത് 🤣🤣🤣🤣🤣🤣
@ABINSIBY90
@ABINSIBY90 7 ай бұрын
Pinnalla
@kiranbabu9398
@kiranbabu9398 Жыл бұрын
സിദ്ധിക്ക് സർ ❤😢
@sheelarajendran1992
@sheelarajendran1992 Жыл бұрын
Countdown 2024 .... Still ഇൻ ഹരിഹർ നഗർ 😘😍
@ukcuts1419
@ukcuts1419 Жыл бұрын
സിദ്ധിക്ക് ഏട്ടാ 😕🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പ്രണാമം 🙏
@mindfreak-hv2on
@mindfreak-hv2on 10 ай бұрын
ഇക്കാക്കയുടെ ഈ പാട്ട് ഇഷ്ട്ടപ്പെടാത്ത ആരുമുണ്ടാകില്ല. അതാണ് ഇക്കാക്ക
@ashwinachu6822
@ashwinachu6822 Жыл бұрын
Gem💎
@JK-wd9mb
@JK-wd9mb 11 ай бұрын
1:56 ashoken...😂😂😂😂😂..vere level kozi of mollywood ❤❤❤
@mindfreak-hv2on
@mindfreak-hv2on 10 ай бұрын
സിദ്ധിഖ് ഇക്കാക്കയുടെ ഈ പാട്ട് സൂപ്പർ ആണ് ഇക്കാക്ക. ഇക്കാക്ക മലയാള സിനിമയുടെ നഷ്ടമാണ് ഇക്കാക്ക
@finetv2088
@finetv2088 11 ай бұрын
Making video super🔥🔥
@user-fasil2137
@user-fasil2137 11 ай бұрын
സിദ്ദിഖ് ഇക്ക 😢😢😢
@libinthomas1841
@libinthomas1841 11 ай бұрын
സിദ്ധിഖ് ചേട്ടന്റെ ആത്മാവിനു ശാന്തി നേരുന്നു ❤️
@abinbaby7504
@abinbaby7504 Жыл бұрын
90's kids
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi 11 ай бұрын
What a combo🎉sad
@Habeebmkkv
@Habeebmkkv Жыл бұрын
Still on 2023
@007vikatan
@007vikatan Ай бұрын
I just entered university then... This was a wonderful movie. I think the bike used here is Ind-Suzuki, with rectangular headlights and rectangular indicators. TVS suzuki got round headlights later on. Those days, there were Yamaha RX100, Hero Honda CD100, Kawasaki Bajaj KB 100 and Ind-suzuki.
@rafierukulangara6120
@rafierukulangara6120 Жыл бұрын
ഒരു കാലത്തെ കോഴികൾ
@ShivaniR-nn7pp
@ShivaniR-nn7pp Ай бұрын
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴികൾ ❤❤❤❤എത്ര തവണ കണ്ടെന്നു കണക്കില്ല 👌🥰🥰
@Gkm-
@Gkm- 11 ай бұрын
this song still fire
@maneshkm8698
@maneshkm8698 Жыл бұрын
@alliwantisloveandpeace
@alliwantisloveandpeace Жыл бұрын
Eniyum ethupole ulla youthful comedy entertainer onnum kanan kazhiyilla
@vinodaswathy
@vinodaswathy 3 жыл бұрын
Super❣️❣️👌👌👌
@JJ-ej2hx
@JJ-ej2hx 11 ай бұрын
AVM ഉണ്ണിച്ചേട്ടൻ ഇട്ട വിഡിയോ കണ്ടിട്ട് ഈ സോങ് കാണാൻ വന്നവർ 😁✋
@kannang6365
@kannang6365 11 ай бұрын
കണ്ടുകൊണ്ടിരിക്കുന്നു
@jee2042
@jee2042 Жыл бұрын
പ്രണാമം
@tey0
@tey0 3 жыл бұрын
Ekantha Chandrike HD Upload ചെയ്യാമോ
@satheeshmohan4348
@satheeshmohan4348 Ай бұрын
കാലമേ എനിക്കെൻ്റെ കുട്ടിക്കാലം തിരികേ തരുമോ?പകരം ഞാനെൻ്റെ സകല സമ്പാദ്യവും തരിം..ഇതൊക്കേകണുമ്പോ എൻ്റെ തൊണ്ടയിൽ ഭയങ്കരവേദന പോലേ..!
@letmesayy
@letmesayy 11 ай бұрын
Behind scenes kand vannavar arokke
@kochumon786
@kochumon786 Жыл бұрын
Sidheeq sir🙏🙏2023
@ARVISS007
@ARVISS007 11 ай бұрын
എന്ത് വെത്യാസം ആണ്, AVM Unni Archives കണ്ട വിഡിയോയിൽ നിന്നും, അതിൽ ഇവരെ കൊണ്ട് ഷോട്ട് ചെയ്യിപ്പിക്കുന്നെ പാടുപെടുന്നത് കണ്ടോ 👏, അതിൽ കാണുമ്പോൾ ഇത്ര മനോഹരമായ സ്ഥലം എന്നൊന്നും തോന്നില്ല, പിന്നെ മുകേഷ് സിദ്ദിഖ് ജഗദീഷ് അശോകൻ ഇട്ട ഡ്രെസ് ശ്രെദ്ദിച്ചോ അതിൽ കാണുമ്പോൾ ഇത്ര കളർ തോന്നില്ല, എന്തായാലും സിദ്ദിഖ് ഇക്ക ബ്രില്ലിൻസ് അത്‌ വേറെ ലെവൽ ആണ്, 😍👏😍👏👍👍😍👏👏👍👏👏
@mohammedsiddiq8407
@mohammedsiddiq8407 3 жыл бұрын
കുറച്ചു കൂടി ക്ലാരിറ്റി ആക്കാമായിരുന്നു
@Arshad-pk6lv
@Arshad-pk6lv Жыл бұрын
അന്നൊക്കെ ബൈക്ക് സ്കൂട്ടർ ഓടിക്കണെമങ്കിൽ ഹെൽമറ്റ് നിർബന്ധമില്ല.. റോഡ് അപകടങ്ങളും കുറവ് .. Police fine ഇല്ല
@BestyMathew-sj6vk
@BestyMathew-sj6vk Жыл бұрын
അന്ന് വാഹനങ്ങളുഠ കുറവായിരുന്നു ആളുകൾക്കു തിരക്കുഠ
@Arshad-pk6lv
@Arshad-pk6lv Жыл бұрын
@@BestyMathew-sj6vk അത് ശെരിയാ
@franklinrajss2310
@franklinrajss2310 Жыл бұрын
1:36 ഇവിടിനി ഞാൻ കൊക്കരക്കോ 🤣🤣
@kamalprem511
@kamalprem511 Жыл бұрын
😂
@akhilpvm
@akhilpvm 11 ай бұрын
😢❤
@vishnupl9067
@vishnupl9067 Жыл бұрын
35 age aaya enta kuttikkalam
@mindfreak-hv2on
@mindfreak-hv2on 10 ай бұрын
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മമ്മൂക്കയും മെഗാ സ്റ്റാർ മോഹൻക്കായും ആണെങ്കിലും സംവിധാനത്തിൻ്റെ ഉസ്താത് സിദ്ധിക്കാക്ക ആണ്
@shuhaibap3148
@shuhaibap3148 Жыл бұрын
👍👍👍👍👍👍
@kinosaan
@kinosaan 11 ай бұрын
മേക്കിങ് വീഡിയോലെ ഡ്രസ് വേറെ ആണല്ലോ
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 28 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
In Harihar Nagar - Philomina Comedy Scene
4:36
Millenniumcomedy
Рет қаралды 151 М.
Raavil Poonthen | Naaduvaazhikal | Malayalam Film Song
4:04
Evergreen Film Songs
Рет қаралды 9 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН