മില്ലി സെക്കന്റുകൾക്കൊണ്ട് മാല മോഷ്ടിക്കുന്ന രീതി; നാടോടി സ്ത്രീകളെ കൈയ്യോടെ പൊക്കി ജീവനക്കാരൻ...

  Рет қаралды 4,286,884

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 100
@jaffarjaff288
@jaffarjaff288 Жыл бұрын
100% ജോലിയോട് കൂറ് പുലർത്തിയ sales man...ബിഗ് സല്യൂട്ട്...😍
@jith....8368
@jith....8368 Жыл бұрын
നോക്കിയില്ലേൽ അവൻ അതിന്റെ പൈസ കൊടുക്കേണ്ടിവരും 🥹🥹🥹
@adhilmohamed1313
@adhilmohamed1313 Жыл бұрын
😊
@jaffermoideen9135
@jaffermoideen9135 Жыл бұрын
ഇവറ്റകൾ വാങ്ങില്ല എന്നറിഞ്ഞിട്ടും എന്തിനാ ഇവരുടെ മുന്നിലേക്ക് സ്വർണം എടുത്തിടുന്നത്
@jaffarjaff288
@jaffarjaff288 Жыл бұрын
ഏത്‌ കരിക്കിലാണ് പൊങ്ങ്‌ ഉളളത് എന്ന് എങ്ങിനെ അറിയാനാണ് ബ്രോ....😜
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n Жыл бұрын
ഇതാണ് ഇന്ത്യ ☺️. ഇവിടെ പിടിച്ചുപറി കൊല കൊള്ള. അറുത്തകൈക് വീണ്ടും വെട്ട്.ബലാത്സംഗം. എന്നിങ്ങനെ പലതും നടക്കും 🤒. രാജ്യം ഭരിക്കുന്നത് കൊള്ളക്കാരെങ്കിൽ പ്രജകളും അത്പോലെ തന്നെ 🤤
@kamarudeenkvkkvk
@kamarudeenkvkkvk Жыл бұрын
ഹെൽമെറ്റ് ധരിച ആ മുന്ന് സ്ത്രീകളെ ധൈര്യപൂർവ്വം നേരിട്ട് പിടിച്ച് ഇരിത്തിയ ആ സുഹോദരിക്ക് really appreciate
@BIGBOSS_LIVE_S05
@BIGBOSS_LIVE_S05 Жыл бұрын
അവിടെ ആണ് ട്വിസ്റ്റ്‌ അതിനിടയിൽ ആ മാല പുള്ളികാരിടെ കൈയിൽ ആയി 😂😂😂 ഇതൊക്കെ oru കളി ആർന്നു
@ratheeshbengalam8242
@ratheeshbengalam8242 Жыл бұрын
ആത്മാർത്ഥ ഉള്ള ജോലിക്കാരന് ബിഗ്ഗ് സല്യൂട്ട്
@perunilathenterprises9654
@perunilathenterprises9654 Жыл бұрын
മണ്ടൻ
@adhilmohamed1313
@adhilmohamed1313 Жыл бұрын
😊
@ajmalp6622
@ajmalp6622 Жыл бұрын
@@adhilmohamed1313 ah sales man nigal analle
@eemaninayath
@eemaninayath Жыл бұрын
@@adhilmohamed1313 iyaal ano aa sales man
@S4TECHZZZ
@S4TECHZZZ Жыл бұрын
@@eemaninayath yes
@jabbarmaliyil7016
@jabbarmaliyil7016 Жыл бұрын
ഈ സേൽസ്മെന് അഭിനന്ദനങ്ങൾ ഇദ്യേഹത്തിന്റെ ഒരു ശ്രദ്ധ ഒന്നുകൊണ്ടുംമാത്രമാണ് ഈ മോഷണം പിടിക്കാനായത്
@adhilmohamed1313
@adhilmohamed1313 Жыл бұрын
😊
@sanjaynandilath6154
@sanjaynandilath6154 Жыл бұрын
@@adhilmohamed1313 ikka aano Aa sales man
@assinarkaja315
@assinarkaja315 Жыл бұрын
Frrt🤣😄🤣😍🙂🙃😘🙃🙃🙃😘☺️😊😜😜😜😜😜😜😇🥲😇🥲🥲🥲😂
@alimc9468
@alimc9468 Жыл бұрын
U
@kannipsetten8888
@kannipsetten8888 Жыл бұрын
@@sanjaynandilath6154 bb😂n
@sreeleshcu5048
@sreeleshcu5048 Жыл бұрын
സെയ്ൽസ്മാൻ :നീ പഠിച്ച സ്‌കൂളിലെ ഹെഡ് മാസ്റ്റർഡി നാൻ. 💪💪💪
@adhilmohamed1313
@adhilmohamed1313 Жыл бұрын
😂
@hazeenanazeer6015
@hazeenanazeer6015 Жыл бұрын
😂
@ajmalp6622
@ajmalp6622 Жыл бұрын
😂
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
Yes 👍
@johnhonai4601
@johnhonai4601 Жыл бұрын
Angane ayale apamanikkalle
@gg5369
@gg5369 Жыл бұрын
നാടോടികൾ ഒരിക്കലും സ്വർണക്കടയിൽ കയറേണ്ട ആവശ്യം വരുന്നില്ല. അവർ സ്വർണക്കടയിൽ കയറിയിട്ടുണ്ടെങ്കിൽ അത് മോഷണം തന്നെയാണ് ലക്ഷ്യം എന്ന് മനസ്സിലാക്കുക....
@rafeequer5902
@rafeequer5902 Жыл бұрын
സത്യം അത് കൂടാതെ തമിഴ് കാരും ചിലർ
@arshadabdullah3128
@arshadabdullah3128 Жыл бұрын
ആ സ്ത്രീക്കൾ ചെയ്തത് 100 % തെറ്റ് എന്ന് കരുതി ഇന്നേ ആളുകൾക്ക് മാത്രമേ സ്വർണ കടയിൽ കേറാവു എന്നില്ല brO ആരെയും ജാതി, വർണം, ഗോത്രം, നോക്കി വിലയിരുത്തരുത്. ആരെരിക്കും ഏത് ഷോപ്പിലും പോകാം brO എന്തേ മാന്ന്യമാർ നല്ല ഡ്രസ്സ്‌ ഇട്ട് പോയി മോഷണം നടത്തുന്നില്ല...? അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ആരെയും വേഷം നോക്കി വില ഇരുത്തരുതേ എന്ന് എന്ന് കരുതി ആ നാടോടി സ്ത്രീക്കൾ ചെയിത തെറ്റിനെ ഞാൻ നായികരിക്കികയല്ല okey അത് തെറ്റാണ് എന്ന് ആദിയമേ ഞാൻ പറഞ്ഞ്റ്റ് ഉണ്ട്
@anjalivenu3572
@anjalivenu3572 Жыл бұрын
@@arshadabdullah3128 സത്യം
@natureloving2748
@natureloving2748 Жыл бұрын
Ys
@MrShaharshad
@MrShaharshad Жыл бұрын
@@arshadabdullah3128 👍🏼👍🏼
@shibilshibi7450
@shibilshibi7450 Жыл бұрын
ഹെൽമെറ്റ്‌ ഇട്ട് കേറിവന്ന ചേച്ചി പൊളി 👍👍
@mr_wanderlust_7215
@mr_wanderlust_7215 Жыл бұрын
ആ ചേട്ടനെ കൊടുക്കുന്ന ബിഗ് സല്യൂട്ട്...ആ 3 എണ്ണതിനേം അവിടെ പിടിച്ചിരുത്തിയ ചേച്ചിക്കും കൂടെ കൊടുക്കണെ,❤️👍🏻
@aakash17267
@aakash17267 Жыл бұрын
കേരളം ഇരുകയ്യും നീട്ടി എല്ലാവരെയും സ്വീകരിക്കുന്ന ഏർപ്പാട് നിർത്തി, എല്ലാത്തിനും ഒരു നിയമവ്യവസ്ഥ കൊണ്ടുവരണം
@AKASH-yx8rj
@AKASH-yx8rj Жыл бұрын
Ithu India anu , indiail ulla arkkum indiayil evida venamegilum povam ..
@sharath902
@sharath902 Жыл бұрын
എന്ത് നിയമ വ്യവസ്ഥ അങ്ങനെ ഉണ്ടാക്കിയാൽ കേരളത്തിന്‌ പുറത്ത് സംസ്ഥാനങ്ങളിൽ joli ചെയ്യുന്നവർ ആണ് നല്ല ഒരു ഭാഗം യുവാക്കളും, ആ നാട്ടുകാർ നമ്മളോട് ഇങ്ങനെ കാണിക്കും. ഇന്ത്യയിൽ ആർക്കും എവടെ വേണമെങ്കിലും free ആയി പോകാം
@ajilsajeev8924
@ajilsajeev8924 Жыл бұрын
Onnu podo ,appo evidunnu vere statil poyi paniyedukunavaro,indiayil ethu statelum aarku venelum povam ,Indian citizen ulla aarku venelum indiayil ishutaladuthu jeevikam
@reshustalksbyreshma1999
@reshustalksbyreshma1999 Жыл бұрын
@@AKASH-yx8rj ennu parachil matrollu north india yil okke kerichenn kodu...rajasthan polullodthokke jathi nokki manushyane alakkunna places und
@Abiey007
@Abiey007 Жыл бұрын
ഇത്രയും ബുദ്ധി ഇതെവിടുന്നാണ് ബ്രൊ.... 😂😂😂
@rehnasamad1407
@rehnasamad1407 Жыл бұрын
Wow എന്താ ത്രില്ല് കാണാൻ ഒരു സിനിമ കണ്ട ഫീലിംഗ് സെയിൽസ് മാൻ പൊളി 👏👏😍
@geethakkanakalatha1053
@geethakkanakalatha1053 Жыл бұрын
സിസിറ്റിവി ക്യാമറയിൽ കൂടി പോലും കാണാൻ ബുദ്ധിമുട്ടുള്ള മോഷണം മനസ്സിലാക്കി പ്രവർത്തിച്ച Salesman ന് 💪
@siliyaak
@siliyaak Жыл бұрын
Ayalku ah mala eduthapole dought undayirunnu shradhichond apo thanne pidikan patti
@jyothijayapal
@jyothijayapal Жыл бұрын
​@@siliyaakCorrect!
@Latha-tf8pe
@Latha-tf8pe 6 ай бұрын
Polli bro
@Shoniaaa0417
@Shoniaaa0417 Жыл бұрын
Itre okem ivare sookshiknm ennu parayumpozhum... Igane vesham darich vanna ee nadodikale. Akatti nirthathe... Avareyum.. Oru costomer ayi pariganicha... Aa sales man nu salute😌😌
@tjohn1020
@tjohn1020 Жыл бұрын
അനിയാ 👏👏👏ഇത് പോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് 🙏
@omanbarka1902
@omanbarka1902 Жыл бұрын
Aa chechium polichu.....out mastic lock system kondu varannam......
@sumeshthomas2217
@sumeshthomas2217 Жыл бұрын
Pwoli sales man adehathinety sradha 🤘🤘
@happy7854
@happy7854 Жыл бұрын
Good salesman👍👍 avarude vesham kanumbole manasilagunnu
@allfacts6159
@allfacts6159 Жыл бұрын
Sales man big salute... Pinne avare kaikaryam chyyn oru ladiye thanne vilichathinu veroru salute 😂🥰
@happy-wh2ro
@happy-wh2ro Жыл бұрын
Attempt to theft akiye poluce case edukkoo....karanam chain kayyeennu kittikanum..jewellery ownerku court ayi karanganum ishttam kanilla..so chain vangi ivare poluce nu kodukkum...apozhe stationil advocate and teams call ethum..ladies nere ethelum benz or bmw keri veettilottum..adutha naal same incident in another city...oru 4 different shops😂..oru sthalathu ninnum pidichalum same situation.....more issues undayal aloori vakkeel vare ethum
@girijadevi3869
@girijadevi3869 Жыл бұрын
Hats off to the Salesman 🙏🙏🙏
@adhilmohamed1313
@adhilmohamed1313 Жыл бұрын
😊
@jyothim988
@jyothim988 Жыл бұрын
Highly appreciated salesman vigilance on his works....
@omsalsabil5682
@omsalsabil5682 26 күн бұрын
الله يوفقك 😢😢❤❤
@xdcreations3075
@xdcreations3075 Жыл бұрын
Sales man ❤️❤️❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻
@AjishaAjisha-us8kc
@AjishaAjisha-us8kc Жыл бұрын
സെയിൽസ് മാൻ"!!! ബിഗ്സല്യൂട്ട് 👌👌👌👌👌
@lathabhaskaran244
@lathabhaskaran244 Жыл бұрын
That sales boy is very cautious though the other lady tried to convert his concentration he could catch hold of the lady alone, give him a big salute👍
@alhadmalik9803
@alhadmalik9803 Жыл бұрын
ikapolichu😍😘👍😂😘😍👍
@fasambalathu
@fasambalathu Жыл бұрын
Best employee of the year..congts bro🌹
@sahidhakoya1541
@sahidhakoya1541 Жыл бұрын
Nannayit kodukede annit policine vilikanam policukar onjum cheyyula lokkappil edum athrathanne
@jayaramchandran8056
@jayaramchandran8056 Жыл бұрын
salesman chetta salute 👍👍👍🥰
@mdsafwanmp1999
@mdsafwanmp1999 Жыл бұрын
👏👏👏sales man and matt idapettavar
@RahulRaj-zl8yc
@RahulRaj-zl8yc Жыл бұрын
ഈ നാടോടികൾക്ക് മുന്നിലേക്ക് സ്വർണമാല എടുത്തു വെച്ചുകൊടുത്ത മനസ്സ് ❤❤❤
@tubelight1370
@tubelight1370 Жыл бұрын
ഇല്ലങ്കിൽ നാളെ നാടോടി സ്ത്രീകളെ സ്വർണ്ണം ഇല്ലാന്ന് പറഞ്ഞ് ആട്ടി വിട്ട് അഭാമാനിച്ചു ന്നായി രിക്കും ന്യൂസ്‌ . പണ്ട് ഒരു കർഷകൻ കാർ മേടിക്കാൻ വന്ന പോലെ
@RahulRaj-zl8yc
@RahulRaj-zl8yc Жыл бұрын
Oh! Man അങ്ങനെ ഒക്കെ പേടിക്കാൻ പോയാൽ ജീവിക്കാൻ പറ്റില്ല
@anumol3324
@anumol3324 Жыл бұрын
സത്യം.
@sir-cute
@sir-cute Жыл бұрын
Customersnte puram modi kandu valuppa cheruppam oohichu discrimination kaatti orikkalum sale nadatharuth .. aa salesman cheythathanu sheri. U just need to be more conscious when suspicious customers come in
@irshada6712
@irshada6712 Жыл бұрын
അയാൾ അയാളുടെ ജോലി നിർവഹിച്ചു..
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
നല്ല സെയിൽസ് മാൻ അഭിനദ്ധനങ്ങൾ ഈ നാടോടി കാരെ വിശ്യസിക്കാൻ കൊള്ളില്ല
@shyju719
@shyju719 Жыл бұрын
ഇങ്ങനെ ഒരുപാട് ആളുകൾ അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നുണ്ട്. എന്തുറപ്പാണ് നമ്മുടെ ജീവന്. ഇതിനൊരു നിയമം കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവർക്ക് പാസ്പോർട്ട് പോലുള്ള ഒരു സിസ്റ്റം കൊണ്ടുവരണം. ഏതെങ്കിലും രീതിയിൽ ഒരു കേസ് ഉള്ളവർ ആണെങ്കിൽ അവർക്ക് കേരളത്തിലേക്ക് വരാൻ സാധിക്കരുത്. ഇതുപോലെ കുറ്റം ചെയ്തു പിടിക്കപ്പെടുന്നവരെ അവരവരുടെ നാട്ടിലേക്ക് തന്നെ തിരിച്ചു കയറ്റിവിടണം പിന്നീട് അവര് കേരളത്തിൽ എത്താനും പാടില്ല. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാൽ കേരളത്തിലെ പലതരത്തിലുള്ള മോഷണങ്ങളും കൊലപാതകങ്ങളും മാറി കിട്ടും.
@jeneeshch5293
@jeneeshch5293 Жыл бұрын
Seriyanu ella states ilum angane nadappakkiyal nallathu
@minigopinadh2853
@minigopinadh2853 Жыл бұрын
പണ്ട് നമ്മുടെ അച്ഛൻ, സഹോദരങ്ങൾ എല്ലാം അന്യ സംസ്ഥാനങ്ങളിലും, അന്യ രാജ്യങ്ങളിലും പോയാണ് ജീവിതം കണ്ടെത്തിയിരുന്നത്. ####
@preskillab5686
@preskillab5686 Жыл бұрын
Correct.ഇവിടെ ഉള്ളവർക്കും വേണം മറ്റ് സ്റ്റേറ്റിൽ പോകാൻ.
@kartikanm4674
@kartikanm4674 Жыл бұрын
Article 19 d indial sanchara swathandram maulika avakasham aanu
@551387490
@551387490 Жыл бұрын
സൗദിയിൽ ലെ ഇക്കാമ പോലെ യുള്ള സംവിധാനം അന്യ സംസ്ഥാന തൊഴിലാളികൾക്കു ഏർപ്പെടുത്തുക..... കൃത്യമായ രേഖകൾ ഇ ല്ലാത്തവരെ ഇവിടെ നിൽക്കാൻ അനുവദി ക്കാതിരിക്കുക.....
@rekharaj4025
@rekharaj4025 Жыл бұрын
Big big big salute...... for the salesman 😍😍😍
@ajimedayil6216
@ajimedayil6216 Жыл бұрын
അന്നം കഴിക്കാൻ നിവൃത്തി ഇല്ലാത്ത നാടോടി സ്ത്രീകള്‍ക്ക് സ്വര്‍ണ്ണം എടുത്ത് കാണിക്കുന്ന കടക്കാരെ സമ്മതിക്കണം,, 🤔
@ananthuuk9424
@ananthuuk9424 Жыл бұрын
Customer is king😂😁
@kvsreeji
@kvsreeji Жыл бұрын
അന്നക്കിളി നീ എന്നിലെ പൊൻതൂവൽ തേടി വന്നു എന്ന് വെറുതെയാണോ ജെസ്സി ഗിഫ്റ്റ് പാടിയത്. അദ്ദേഹം ഭാവിയിൽ നടക്കുന്ന ഈ സീൻ മനസ്സിൽ കണ്ടു. അദ്ദേഹത്തിന്റെ ഭാവിയിലെ കാഴ്ച എത്ര മനോഹരമാണ്.
@MZR459
@MZR459 Жыл бұрын
അവരുടെ കയ്യിലാണ് ഏറ്റവും കൂടുതൽ പണം ഉള്ളത്
@njanorupravasi7892
@njanorupravasi7892 Жыл бұрын
ആരെയും കുറച്ചു കാണാൻ പാടില്ല വന്നവരുടെ ലക്ഷ്യം മറ്റൊന്നാണെന്ന് സെയിൽസ്മാൻ അറിയില്ലല്ലോ അദ്ദേഹം അയാളുടെ പണി ചെയ്തു വന്നവരുടെ മോഷണശ്രമം തകർക്കുകയും ചെയ്തു
@shibilisha7926
@shibilisha7926 Жыл бұрын
സെയിൽസ്മാൻ ആണ്! അവന്റെ മുന്നിലുള്ള എല്ലാം ഒരു sales അവസരത്തിനുള്ള സാധ്യതകളാണ് 😊
@AyishaAshraf-ew1hn
@AyishaAshraf-ew1hn Жыл бұрын
Big Salute Selesman👍👍👍🌹🌹🌹🌹🌹
@sayanthkcsayanth1695
@sayanthkcsayanth1695 Жыл бұрын
കയ്യോടെ പിടിച്ച സെയിൽസ് man ❤️‍🔥❤️‍🔥❤️‍🔥🙏🏻🙏🏻🙏🏻👍🏻
@mohammadthoufeek2816
@mohammadthoufeek2816 Жыл бұрын
Masha allha super Sales man
@meenuraju1834
@meenuraju1834 Жыл бұрын
Brave salesman 👍👍👍👍
@babithak1342
@babithak1342 Жыл бұрын
Eppalum moshanam nadathunnath mathre kanarullu.ipravashyam kallathikale pidichallo.santhoshamayi.
@96savageeee
@96savageeee Жыл бұрын
Avare kanumbol manassilakum vegam oru staffine vilikanam. Very good staff
@afiachu821
@afiachu821 Жыл бұрын
അടിപൊളി
@nowyorkdood6172
@nowyorkdood6172 Жыл бұрын
പൊളിച്ചു🤩🤩🤩🤩
@shafeekmc507
@shafeekmc507 Жыл бұрын
Big salute sales man
@praveen8017
@praveen8017 Жыл бұрын
👌👌👌
@diputc5669
@diputc5669 Жыл бұрын
എല്ലാരും സൂക്ഷിക്കുക നഗരങ്ങളിൽ ഭിക്ഷകാരെ കൊണ്ട് നിറഞ്ഞു ചുമ്മ കൈ നീട്ടിയാൽ പത്തു രൂപ പറ്റിക്കപെടുന്ന കേരളം
@mubashirv4523
@mubashirv4523 Жыл бұрын
കേരളക്കാരെ പറ്റിക്കാൻ എളുപ്പം ആണെന്നാണ് ഉത്തരേന്ത്യക്കാർ നമ്മളെ പ്പറ്റിപ്പറയുന്നത്
@pscyodhaa8827
@pscyodhaa8827 Жыл бұрын
കോഴിക്കോട് ബീച്ചിൽ കിഡ്നി, ഹൃദയം, തല, എല്ലാം മാറ്റിവെക്കാൻ സർജറിക്ക് പണം ചോദിച്ചു പെണ്ണുങ്ങൾ നടക്കുന്നു. കുഞ്ഞ് ഭിക്ഷക്കാരുടെ തിരക്ക് വേറെ. പാവങ്ങള്ക് ഭക്ഷണം കൊടുക്കുന്നു എന്ന് പറഞ് വരുന്ന സന്നദ്ധ സംഘടനകളെ തട്ടിയിട്ട് നടക്കാൻ വയ്യ.
@lalulalu8041
@lalulalu8041 Жыл бұрын
10 roopa മിനിമം ആയി ചോദിച്ചു വാങ്ങുകയാണ് ഇല്ലെങ്കിൽ പ്രാക്ക് 😂
@achusenpai005
@achusenpai005 Жыл бұрын
@@lalulalu8041 sathyam 💯
@vikku1182
@vikku1182 Жыл бұрын
@@lalulalu8041 satyam.... oru Tamil appupan enne praaki..." Marrichu pokum".😆 Samayam aayal ellarum marikum...
@Abdumtl
@Abdumtl 9 ай бұрын
ഇതാണ് ഗായത്രി മാജിക് 😂😂😂🥱
@adhwaidsunil8124
@adhwaidsunil8124 Жыл бұрын
അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 🥰
@voxo444
@voxo444 Жыл бұрын
Ippam townil okke bikshadakarekond nikkan veyya .njan 5 Roopa koduthappo nilathekk valich erinju . Njan oru school kutti an aka undavunnedh 10 Roopa ayirikkum .😵😵😵😵
@aswinkrishna3941
@aswinkrishna3941 Жыл бұрын
ഹെൽമെറ്റ്‌ ഇട്ട ചേച്ചി 💪
@gokulramesh6649
@gokulramesh6649 Жыл бұрын
Poli nice moshanam
@pranilkv810
@pranilkv810 Жыл бұрын
നാടോടി സ്ത്രീകൾ ഒന്നിൽ കൂടുതൽ പേരാണ് എപ്പോഴും ഉണ്ടാവുക.. അവർ കടയിൽ വന്നാൽ ഉറപ്പാണ് മോഷണം തന്നെ എന്ന്‌... വരുമ്പോൾ തന്നെ മനസ്സിലാക്കുക ആയിരുന്നു sales man ചെയ്യേണ്ടത്....ഉച്ചക്ക് ആണ് ഇവരുടെ സ്ഥിരം പരിപാടി... അപ്പോൾ കടയിൽ sales man മാർ ഒരാളോ മറ്റോയല്ലേ ഉണ്ടാകു
@Shanifzelko
@Shanifzelko Жыл бұрын
Crct 3perayitt varum 500/2000 note thannitt entheelum vangum ennitt return cash kodukkumbo Vila kurakkan parayum angane oraumayitt samsarathilavumbo nammal confused aavum cashum povum
@jeevaraj1836
@jeevaraj1836 Жыл бұрын
അത് കലക്കി
@rajilknr6280
@rajilknr6280 Жыл бұрын
Sales man പുലിയാണ് 👏👏👏
@professionalkerala2658
@professionalkerala2658 Жыл бұрын
Enthasyaalum bodham udikkatha teams.cctv illatha kadakal undo?
@AKHILPS-y3n
@AKHILPS-y3n Жыл бұрын
ക്യാമറ :ഞാൻ എന്താടി ഉണ്ണാൻ ഇരിക്കുന്നതോ ഇവിടെ 🤣
@anusanu4518
@anusanu4518 Жыл бұрын
Pwoli😂
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
😄😄😄🙏
@veena154
@veena154 Жыл бұрын
😆😆😆😆
@yuvakairalivazhakala9296
@yuvakairalivazhakala9296 Жыл бұрын
👍👍👍👍👍
@tvmhighflyers4384
@tvmhighflyers4384 Жыл бұрын
ആ മൂന്ന് വന്നത് മുതൽ അലർട്ട് അയ ആ ചേട്ടന് Big Salute
@Varsha1991deaf
@Varsha1991deaf 3 ай бұрын
Yes...right a India 😊😊😊😊
@robinjohnson1692
@robinjohnson1692 Жыл бұрын
മുതുകാട് സൂക്ഷിക്കുക
@balkiesp9942
@balkiesp9942 Жыл бұрын
🤣🤣🤣🤣
@veena154
@veena154 Жыл бұрын
Athentha???🙄
@fathimakakk3984
@fathimakakk3984 Жыл бұрын
Magic
@Orque01
@Orque01 9 ай бұрын
Pulliye Rakshicha dooril ninna angerum, Helmet itta chechiyum ellaavarkum irikkatte oru big salute ♥️
@alfaskm6481
@alfaskm6481 Жыл бұрын
Ingne avannam Sales man aayal 🔥🙌🏻 100%job നോട്‌ കുറുള്ളവൻ.
@swethachakki996
@swethachakki996 Жыл бұрын
Aa helmet itt keri vanna chechi polichu
@kaladevi6785
@kaladevi6785 Жыл бұрын
ഇവരൊക്കെ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം...എല്ലാവരും കുഴപ്പക്കാർ ആയിരിക്കില്ല.. പക്ഷേ ഇവരിൽ ഒരാള് മതി നമ്മുടേ ജീവൻ എടുക്കാൻ...pls carefully
@jokuttansdiary7150
@jokuttansdiary7150 Жыл бұрын
Sales man salute 👌👌👌👌👏👏👏👏
@naseefck
@naseefck Жыл бұрын
👏 for that staff
@ponammapn6843
@ponammapn6843 Жыл бұрын
Hats of you sales man 👍♥️
@RKjuly2024
@RKjuly2024 Жыл бұрын
Sales man കലക്കി....ആരെങ്കിലും കൈ നീട്ടിയാൽ ചില്ലറകൾ കൊടുക്കുന്ന ആളുകൾ ആണ് മികാവാരും പേര്....സ്ഥിരം ട്രെയിൻ യാത്ര ചെയ്യുന്ന ആളാണ് ഞാൻ...ട്രെയിനിലെ സ്ഥിരം കാഴ്ചയാണ് ഭിക്ഷക്കാർ...മിക്കവാറും ആളുകൾ മറ്റുള്ളവരുടെ മുന്നിൽ പെരുമ കാണിക്കാൻ വേണ്ടി 5/10 കൊടുക്കും...അങിനെ daily 2000/3000 സമ്പാധികുന്നവരാണ് മിക്ക ഭിക്ഷാടകരും...ആദ്യം ഈ പണി നമ്മൾ അവസാനിപ്പിക്കണം..പ്രത്യേകിച്ച് സ്ത്രീകൾ മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ നോക്കുന്ന ആ പരിപാടി അവസാനിപ്പിക്കണം...ഉത്തരേന്ത്യയിൽ ഇങ്ങനെ കിട്ടാത്തത് കൊണ്ടാണ് അവർ നേരെ ഇങ്ങോട്ട് ഇറങ്ങുന്നത്...എറണാകുളത്ത് ഒരു രാവിലെ യാത്രക്കിടയിൽ കണ്ടത് hotel Avenue regent nu മുന്നിൽ ഒരു വിദേശിയെ ഒരു ഭിക്ഷക്കാരൻ തടഞ്ഞു നിർത്തി കാഷ് ചോദിക്കുന്ന കാഴ്ചയാണ്...നിസഹായി ആയി നിൽകുന്ന ആ ടൂറിസ്റ്റൻ്റെ മുഖം ഇപ്പോഴും എൻ്റെ മൻസിൽ ഉണ്ട്..ഭിക്ഷാടകരെ കണ്ടാൽ എറിഞ്ഞോടിക്കണം...
@bappuabdulla3544
@bappuabdulla3544 Жыл бұрын
അഭിനന്ദനത്തോടൊപ്പം സെയിൽസ് മാൻ കാട്ടിയ മണ്ടത്തരവും കാണാതെ പോകരുത് എന്ത് കൊണ്ട് ഒന്നോ രണ്ടോ മാല മാത്രം കാണിച്ച് അത് തിരിച്ച് തന്ന ശേഷം അടുത്തത് കാണിച്ച് കൂട
@alfazkadavu3378
@alfazkadavu3378 Жыл бұрын
മോഷ്ടിക്കാൻ വരുന്നവർ മോഷ്ടിക്കും ആര് വിജിലന്റ് ആയിട്ടും കാര്യമില്ല നല്ല മനുഷ്യർ വെറുതെ കിട്ടിയാലും അന്യരുടെ മുതൽ എടുക്കില്ല അത്രെയേ ഉള്ളൂ
@Klamuddinkhan-j1w
@Klamuddinkhan-j1w 5 ай бұрын
❤❤❤❤❤❤
@adarsh9628
@adarsh9628 Жыл бұрын
Wow amazing techniques 😱
@ishayzin7068
@ishayzin7068 Жыл бұрын
അതെങ്ങാനും പോയിരുന്നെങ്കി ആ salesman എത്ര ആളുകലോട് സമാധാനം പറയെണ്ടി വന്നെനെ
@shajipoulose7249
@shajipoulose7249 Жыл бұрын
Pinne malamoshiticha vidam kandid enth parayana
@shabeebluna1070
@shabeebluna1070 Жыл бұрын
Police jeepilekk oru koosalum illathe kkerunna avarude bhaavam kkando Avare erakkan 100 per undakkum ennulla confidence aan avarkk
@viswajith2462
@viswajith2462 Жыл бұрын
Trained professionals
@arunpalakunnu1328
@arunpalakunnu1328 Жыл бұрын
Sales man ചേട്ടൻപോളി
@muzammila6045
@muzammila6045 Жыл бұрын
ഇവരെ കടയിൽ കയത്തിയവരെ പറയണം
@satheeshpai6295
@satheeshpai6295 Жыл бұрын
😀😄😜😜🤭
@mohammednishar1628
@mohammednishar1628 Жыл бұрын
സത്യം
@loverhater
@loverhater Жыл бұрын
Correct വേഷം കണ്ടാൽ അറിയാം..
@subinbabu5151
@subinbabu5151 Жыл бұрын
Kayattiyillengil disrespect aaville athaarikkum.
@minzarehan9433
@minzarehan9433 Жыл бұрын
@muzammil A.... ഇനി അഥവാ അവരെ കടയിൽ കയറ്റാതെ ആ സെയിൽസ് മാൻ പറഞ്ഞു വിടുന്നത് സിസി ടീവിയിൽ പതിഞ്ഞു വൈറൽ ആയാൽ... ഈ കമന്റ് നു പകരം മറ്റൊരു കമന്റ് ആയേനെ താങ്കൾ ഇടുക 😊😊
@Cobra29029
@Cobra29029 Жыл бұрын
Salesman plus helmet chechi polichu
@shajahanabu9244
@shajahanabu9244 Жыл бұрын
വനിതാ പോലീസ് ഭയങ്കര സ്നേഹത്തിലാണ് നാടോടികളോട് സംസാരിക്കുന്നതു
@kimjohnun574
@kimjohnun574 Жыл бұрын
Rank holder aakum. 😂
@godislove3014
@godislove3014 Жыл бұрын
അതിഥി ദേവോ ഭവഃ
@savithriv4635
@savithriv4635 Жыл бұрын
@@kimjohnun574 🤣🤣🤣🤣
@muhsinash705
@muhsinash705 Жыл бұрын
Enthayalum aa kallikale police pidichalloo ithupolulla nadodikal jewelry il kerumbole samshayikkanam
@FactsforyouFFY
@FactsforyouFFY Жыл бұрын
അമ്പോ😨👏 ഇതെന്താണ് മാജിക്കോ
@anoopbalan4119
@anoopbalan4119 Жыл бұрын
👍
@jafarsadiq9087
@jafarsadiq9087 Жыл бұрын
ഈ ചായ ബജികളെ കണ്ടാലറിഞുടെ ആരെങ്കിലും ഗോൾഡ് ഓപ്പൺ ചെയ്ത് കൊടുക്കുമോ
@rifnahamzz
@rifnahamzz Жыл бұрын
Open akiyillengil news with cctv adhakum keralam muzhvan charcha
@minzarehan9433
@minzarehan9433 Жыл бұрын
@@rifnahamzz സത്യം 👍🏼
@roshithatr1023
@roshithatr1023 Жыл бұрын
Helmet itt vanna Chechi polich. Ladies ayond aa Chechi idapettu. Evare odi povan ninapo avrk pidikan pattilalo
@amrithakshanps6093
@amrithakshanps6093 Жыл бұрын
ഇത് ഒരാൾ മാത്രമല്ല ഒരു ശ്രിങ്കല തന്നെയുണ്ട്... ഇവരെ സംരക്ഷിയ്ക്കാൻ തന്നെ ആൾക്കാരുണ്ട്... കേരളം ഇതെങ്ങോട്ട്... ആരെയും ജീവിയ്ക്കാൻ അനുവദിയ്ക്കില്ല... കഷ്ടം🙏🙏🙏
@vineethmkd1569
@vineethmkd1569 Жыл бұрын
ഇന്ത്യ ഇത് എങ്ങോട്ട് എന്ന് ചോധിക്കാൻ മടി കാണുകുന്നോ സുഹൃത്തേ....?
@Usman-gl4io
@Usman-gl4io Жыл бұрын
അമൃതകൃഷ്ണൻ.നിങ്ങളുടെ കുറിപ്പിൽ കള്ളനെയാണോ കടക്കാരനെയാണോ അനുകൂലിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. അതോ എന്റെവിവരമില്ലായ്മ യാണോഎന്നും അറിയില്ല.
@ar_leo18
@ar_leo18 Жыл бұрын
ശൃംഖല
@mangalagrawal162
@mangalagrawal162 Ай бұрын
Kudos to this salesman and camera
@satheeshkumarps281
@satheeshkumarps281 Жыл бұрын
Salute salesman 🔥
@jaseerashameer4902
@jaseerashameer4902 Жыл бұрын
Sukshikkanam
@phoenixvideos2
@phoenixvideos2 Жыл бұрын
ഉച്ചക്ക് ജ്വല്ലറി അടക്കാം or ഭക്ഷണം ജ്വല്ലറിയിലേക്ക് കൊണ്ടുവരാം നല്ല മുഹൂർത്തം നോക്കിയാണ് കളവ് നടത്തുന്നത്
@goldenthoughts_
@goldenthoughts_ Жыл бұрын
Oru glass breaker edthu Vanna odi rakshapedayrnnlle😢 ithra perfect ayt moshtkkmbo ith cheynde ann
@jacobkoshy4351
@jacobkoshy4351 Жыл бұрын
എന്തെല്ലാം ചെയ്താലും നന്നാക്കാൻ സാദ്ധ്യതയില്ലാത്ത മോഷ്ടാക്കൾക്ക് വധശിക്ഷ നൽകാൻ നിയമം ഉണ്ടാകണം.
@AbdulSalam-sj9zb
@AbdulSalam-sj9zb Жыл бұрын
കൈ വെട്ടിയാൽ പോരേ
@Afnadsv
@Afnadsv Жыл бұрын
@@AbdulSalam-sj9zb yes mathi
@vinayak7602
@vinayak7602 Жыл бұрын
@@AbdulSalam-sj9zb 💯
@Mine-tw7sj
@Mine-tw7sj Жыл бұрын
Kuttavalikale rakshikan pazhuth kandethunna niyamamanu ivde...kruramayi rape cheyth kollapetta saumyak kitiyilla neethi...ottakayyan muthuchami vilasi nadakunna naadanu
@asishpranave7819
@asishpranave7819 Жыл бұрын
Ithevda sambhavam ? evdulla alkare anu pidiche ?
@vishnucs1994
@vishnucs1994 Жыл бұрын
Salesman 👌👌
@jobsandfuture5982
@jobsandfuture5982 Жыл бұрын
BIG SALUTE TO THAT SALEMAN
@vineethmkd1569
@vineethmkd1569 Жыл бұрын
Bgm കിടു.... 👌👌
@benadictspenser9675
@benadictspenser9675 Жыл бұрын
ഇപ്പോഴത്തെ സർകാർ ഉദ്യോഗസ്ഥരും ഏതാണ്ട് ഇതുപോലെയാണ് ഒരു നാണവും മാനവും ഇല്ലാതെ സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്നത്‌ ! . സർകാർ ഉദ്യോഗസ്ഥരെ പിടികൂടിയാലും സാധാരണ ജനങ്ങൾ ക്ക് ഇതുപോലെ ഒന്നും ചെയ്യാനാകില്ല . മാറി മാറി വരുന്ന സർക്കാരു കളുടേ നിലനിൽപ്പും ഇത്തരം സർകാർ ഉദ്യോഗസ്ഥരെ ആശ്രയിച്ചാണ് ഉള്ളത് .
@veniceelectronics
@veniceelectronics Жыл бұрын
🎉🎉🎉🎉
@AfzalZaydi
@AfzalZaydi Жыл бұрын
ഞാൻ ബാംഗ്ലൂരിൽ കട നടത്തുന്ന സമയത്ത് ഇത് പോലുള്ള നാടോടി സ്ത്രീകൾ സെക്കൻഡുകൾ കൊണ്ട് എൻ്റെ 2000 രൂപ വെട്ടിച്ചിട്ടുണ്ട്...അതെ സ്തീകൾ മറ്റൊരു കടയിൽ ഇതേ ടെക്നിക് ഉപയോഗിക്കുന്ന സമയം ഞങ്ങൾ പിടികൂടി ..
@Shanifzelko
@Shanifzelko Жыл бұрын
Same here njn pokki
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 Жыл бұрын
ആ ഹെൽമെറ്റ്‌ ഇട്ട ചേച്ചി കൊള്ളാട്ടോ 😄😄😁
@reshmiaji8954
@reshmiaji8954 Жыл бұрын
ഒരു കാരണവശാലും ഇത്തരം സ്ത്രീകളെ ജൂവലറിയിൽ കയറ്റരുത് സാധനം വാങ്ങാനാണേൽ പോലും ഒരാളെ മാത്രം കയറ്റാവൂ സംശയദൃഷ്ടിയോടെ മാത്രമേ ഇവരെ കാണാവു ക്യാമറയിൽ പോലും പിടികിട്ടുന്നില്ല അത്ര കൈവഴക്കം
@thakkumonmolly
@thakkumonmolly Жыл бұрын
My god😊😊😊😊
@ceserceser8962
@ceserceser8962 Жыл бұрын
Woohoo, what a goal,🤩🤩🤩
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН