മിൽമ പാലുകൊണ്ട് അപ്പം പോലെ കട്ട തൈര് | Thick curd | Easy home made curd | Home made curd recipe

  Рет қаралды 845,430

Saji Therully

Saji Therully

Күн бұрын

Пікірлер: 486
@muneeraa4091
@muneeraa4091 Жыл бұрын
ഞാനും ഉണ്ടാക്കി,perfect ആയി കിട്ടി,thank you for the recipe...
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@bindumurali1464
@bindumurali1464 Жыл бұрын
കടയിൽ നിന്ന് വാങ്ങിയ തൈര് ഉപയോഗിച്ചാണോ ഉറ ഒഴിച്ചത്
@SajiTherully
@SajiTherully Жыл бұрын
അല്ല... ഇതുപോലെ നേരത്തെ ഉറ ഒഴിച്ചു വച്ചിരുന്നതാണ്... കടയിൽ നിന്ന് വാങ്ങുന്ന മിൽമ തൈരായാലും മതി
@lathasasi9669
@lathasasi9669 Жыл бұрын
🥰👍👍
@krishnamalu8
@krishnamalu8 9 ай бұрын
❤️❤️
@sunitharajan1641
@sunitharajan1641 Жыл бұрын
ഞാൻ ചേട്ടന്റെ എല്ലാവിഡിയോ കളും കാണാറുണ്ട് വലിച്ചു നീട്ടാതെ കാര്യങ്ങൾ എളുപ്പം പറയുന്നത് കൊണ്ട്.. ഒരു വീഡിയോ പോലും skip ചെയ്യാറില്ല... നല്ല ഒരറിവും കൂടി പറഞ്ഞു തന്നതിന് നന്ദി 🥰🥰🥰🥰
@user-sm4wk6pv4f
@user-sm4wk6pv4f 9 ай бұрын
ശെരി ആണ്... വളച്ച് നീട്ടി കുളം ആകാറില്ല... പിന്നെ വളരെ useful ആയിരുന്നു.😊
@MINHA4422
@MINHA4422 Жыл бұрын
അടിപൊളി ഞാൻ ഇപ്പോ തന്നെ ട്രൈ ചെയ്തു നോക്കും പിന്നെ ബിരിയാണി ഞാൻ ഇന്നലെ ഉണ്ടാക്കി എന്റെ സാറെ ഒരു രക്ഷയുമില്ല പൊളി ഐറ്റം ആയിരുന്നു വീട്ടിൽ ഉള്ളവരെ എല്ലാം ഒരു ബിരിയാണി ഉണ്ടാക്കി കയ്യിൽ എടുത്തു മാര്യേജ് കഴിഞ്ഞു എന്റെ ഫസ്റ്റ് പാചകം സാർ ഉണ്ടാക്കിയ ബിരിയാണി ആയിരുന്നു ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ അത് പോലെ തന്നെ എന്റെ പ്രാർത്ഥനയിൽ സാറും കുടുംബവും എന്നും ഉണ്ടാകും ❤️❤️❤️
@SajiTherully
@SajiTherully Жыл бұрын
Thank You ❤️ ഇതുപോലെ ഓരോന്നായി ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ....
@MINHA4422
@MINHA4422 Жыл бұрын
@@SajiTherully തീർച്ചയായും
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ഏത് ബിരിയാണി ആണ്. Link ഉണ്ടോ
@SajiTherully
@SajiTherully Жыл бұрын
@@jiswinjoseph1290 kzbin.info/www/bejne/m569ZYWkbtCarbs
@jeeya8608
@jeeya8608 Жыл бұрын
ഇങ്ങനെയാണ് പാലിൽ ഉറ ചേർക്കേണ്ടത് എന്നത് ഇപ്പോ അറിഞ്ഞെ.. തണുത്ത് ബാക്കിയുള്ള പാലിൽ ആണ് ഇതുവരെ ഒഴിച്ച് കണ്ടത് tnx . ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ👍
@KokoBakeOfficial
@KokoBakeOfficial Жыл бұрын
സാറിന്റെ ചാനലിൽ വന്ന വീഡിയോ കണ്ടാൽ കുട്ടികൾക്ക് വരെ ഫുഡ് ഉണ്ടാക്കാൻ ആയിട്ട് പറ്റും അത്രയ്ക്കും അടിപൊളിയായിട്ടുള്ള അവതരണവും കറക്റ്റ് അളവും കാര്യങ്ങളും പറഞ്ഞു തരുന്നത് കൊണ്ട് തന്നെ ഞാനും സാറിന്റെ വീഡിയോ കണ്ടു ഒരുപാട് റെസിപ്പികൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് എല്ലാം അടിപൊളിയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@jayaok2342
@jayaok2342 Жыл бұрын
Super ആണ്
@villagegasstove
@villagegasstove Жыл бұрын
നല്ല തൈര് ഉണ്ടാക്കുന്നത് കുറച്ച് tricky ആയ കാര്യം തന്നെ ആണ് .. പക്ഷേ thermometer വീട്ടിൽ ഇല്ലാത്തവർക്കും temperature കണ്ടു പിടിക്കാൻ പറ്റുന്ന കിടിലൻ idea , അതു കിടുക്കി
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@anniesjose5071
@anniesjose5071 Жыл бұрын
ഇത് വരെ കാച്ചി തണുത്ത പാൽ ആണ് ഉപയോഗിച്ചത്. ഇനി ഇങ്ങനെ ചെയ്യും. പറഞ്ഞു തന്നതിന് നന്ദി 🙏🙏
@rejimolsebastian9636
@rejimolsebastian9636 10 ай бұрын
ഞാൻ മിക്കവാറും എല്ലാ വീഡിയോ കാണാറുണ്ട് എല്ലാം നല്ലതായി നമുക്ക് ഉണ്ടാക്കാൻ പറ്റുന്നുണ്ട് താങ്ക്സ് 🙏
@AbdulSalam-cd1wu
@AbdulSalam-cd1wu 8 ай бұрын
മടുപ്പുപ്പുളവാക്കാത്ത അവതരണത്തിൽ ഇദ്ദേഹം ഒരു ഉസ്താദാണ്.എല്ലാ വീഡിയോയും ഞാൻ കണ്ട് try ചെയ്യാറുണ്ട്
@valsalam4605
@valsalam4605 Ай бұрын
എനിക്കു കട്ട തൈര് ശരി ആവുന്നില്ല സജി ചേട്ടാ ഇങ്ങനെ try ചെയ്തു നോക്കട്ടെ ❤️❤️❤️ഹൃദയം ഇല്ല
@ayishanazrin8785
@ayishanazrin8785 Жыл бұрын
ഞാൻ 2വർഷമായി ഈ ചേട്ടന്റെ മലബാർ ബിരിയാണി ഡൌൺലോഡ് ചെയ്തു വെച്ചേക്കുവാന്. അതു നോക്കിയാണ് ചെയ്യാറ്. അതിൽ ചോറ് തിളപ്പിച്ച്‌ ഊറ്റി ഇടുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത് ഞാൻ അങ്ങനെ ചെയ്യാറില്ലായിരുന്നു. ചോറ് വറ്റിച്ചു വെക്കുന്നതാണ് എനിക്കിഷ്ട്ടം. പിന്നെ ഈ വീഡിയോ മറ്റേ വീഡിയോ ക്കാൾ വളരെ സിംപിൾ ആണ്. താങ്ക്സ് ചേട്ടാ...
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@sreejagathi3327
@sreejagathi3327 Жыл бұрын
എനിക്ക് പാക്കറ്റ് പാലുകൊണ്ട് തൈര് ഉണ്ടാക്കിയ ശരിയാകുമോന്നു സംശയമായിക്കുന്നു അത് മാറി thanks👍😋
@SF-mm2cx
@SF-mm2cx 10 ай бұрын
This is a great recipe. I used Swathi s recipe first, but the curd was still watery. This one, though time consuming, came out really great. Nice thick Greek Yoghurt.
@SajiTherully
@SajiTherully 10 ай бұрын
Thank You ❤️
@ShameenaT-l2k
@ShameenaT-l2k 12 күн бұрын
Thanke yuo sir nalla oru ariv👍
@Palazhi_Jaitha
@Palazhi_Jaitha Жыл бұрын
അവതരണം നന്നായിരിക്കുന്നു. പുതുമയില്ല. എൻ്റെ അമ്മയും ഇങ്ങനെ തന്നെയാണ് തൈരുണ്ടാക്കുന്നത്. ഞാനും ഇങ്ങനെ തന്നെയാണ് തൈര് ഉണ്ടാക്കുന്നത്. പിന്നെ ഒരു ടിപ്പു കൂടി.ചെറിയ മൺകലത്തിലാണ് തൈര് ഉണ്ടാക്കുന്നത് എങ്കിലും. കുറച്ചു കൂടി നല്ലതായിരിക്കും'
@roshiniskitchenworld9531
@roshiniskitchenworld9531 Жыл бұрын
Thyru kanan thanne endhu bhangiya...perfect curd
@kavitamanesh9332
@kavitamanesh9332 9 ай бұрын
Summer blast.... super ayitund sir thank you so much .....👍
@venkitachalamvs7629
@venkitachalamvs7629 9 ай бұрын
Very nice and clear presentation Your language and confidence is too good and makes one try Thank you
@lekshmimenon3054
@lekshmimenon3054 5 ай бұрын
കണ്ടപ്പോൾ വിശ്വാസം തോന്നിയില്ല ഇങ്ങനെ പറ്റുമോ എന്ന് തോന്നി.ഞാനും try ചെയ്തു നോക്കി . കടയിൽ നിന്നു വാങ്ങുന്ന പോലെയുള്ള perfect curd കിട്ടി.Thank u for the wonderful recipe.
@RemaBhadran
@RemaBhadran 9 ай бұрын
സുപ്പർ ആയിട്ട് പറഞ്ഞു തന്നു ചേട്ടാ
@Shalusworldshalumon
@Shalusworldshalumon Жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു 👍🏻ഇത് പോലെ ചെയ്തു നോക്കാം
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@Anithastastycorner
@Anithastastycorner Жыл бұрын
വളരെ യൂസ് ഫുൾ വീഡിയോ 👌👌👌
@DevinaKrishnadas
@DevinaKrishnadas Ай бұрын
Excellent!!!!! Thanks a ton🙌🙌👌👌❤️
@Isha-u6y
@Isha-u6y Ай бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണേ
@najeebrafeekh3049
@najeebrafeekh3049 Жыл бұрын
പ്രിയപ്പെട്ട സജി ചേട്ടാ... താങ്കളുടെ മലബാർ ബിരിയാണിക്ക് ശേഷം ഏറ്റവും ഇഷ്ടപ്പെട്ടു കണ്ട റെസിപ്പി ആണ് ഇത്. വളരെ എളുപ്പത്തിൽ വളരെ ലളിതമായി എല്ലാർക്കും മനസിലാകുന്ന രീതിയിൽ ഹൃദ്യമായി അവതരിപ്പിച്ചു 🥰 താങ്കളുടെ അവതരണ രീതിയും മികച്ചതാണ്. ഇപ്പോൾ ഞാറാഴ്ചകളിൽ താങ്കളുടെ മലബാർ ബിരിയാണി ആണ് സ്ഥിരം വിഭവം ❤️👍... ഭാവുകങ്ങൾ നേരുന്നു ❤️
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@user-q992
@user-q992 Жыл бұрын
All your recipes are so good and inspiring, Saji. You are a good teacher also🙏👏
@SureshKumar-pl5bv
@SureshKumar-pl5bv Жыл бұрын
Nalla,, bangyanu,, kelkanum kananum . Arivum,, kittum,,
@ranisreepillai1537
@ranisreepillai1537 9 ай бұрын
Vry useful video. Thank you.
@shamsi1207
@shamsi1207 2 ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ട് കിട്ടി, നല്ല ടേസ്റ്റ് ഉണ്ട്... ഇത് കഴിച്ചാൽ weight കൂടുമോ?
@aleyammavarkey6096
@aleyammavarkey6096 8 ай бұрын
Ur presentation is very good andfast.I always watch as it is very simple
@Sunishks-ho5eb
@Sunishks-ho5eb Жыл бұрын
ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ചേട്ടന്റെ വീഡിയോയും അതുപോലെതന്നെ ഷാജിയുടെ വീഡിയോയും കാണുന്ന ആളാണ്
@shalinikumar7185
@shalinikumar7185 Жыл бұрын
Njangal milma milk kond undakkarund. Nalla thairu anu
@shobanashobana7442
@shobanashobana7442 Жыл бұрын
എല്ലാവർക്കും അറിയാമെങ്കിലും ഇത് കൃത്യമായി വിവരിച്ചു തന്നു നന്ദി
@SajiTherully
@SajiTherully Жыл бұрын
Thank You
@pramodk.k2271
@pramodk.k2271 Жыл бұрын
43-44 degree temperature aanu നല്ലത് ഉറ ചേർക്കുമ്പോൾ
@sowdhasidheek6032
@sowdhasidheek6032 Жыл бұрын
Njanum undaki perfect ayi kitti. Thank you
@baygones1
@baygones1 Жыл бұрын
Perfect teaching👍💐Thank you❤🎉
@omaskeralakitchen6097
@omaskeralakitchen6097 9 ай бұрын
Thankuuuu ❤❤ Good 👍
@josephazhinakal9437
@josephazhinakal9437 Жыл бұрын
എല്ലാം മനസ്സിലാകുന്നതുപോലെയുള്ള അവതരണം super 👍
@shafeekhayder8797
@shafeekhayder8797 Жыл бұрын
സജി ചേട്ടാ പാചകം ചെയ്യുന്ന രീതി മറ്റുള്ളവർക്ക് മനസ്സിലാക്കത്തക്കവിധം നിങ്ങളുടെ പ്രസന്റേഷൻ ആൻഡ് വിഷ്വൽസ് ഇത് അർഹനീയമാണ്🙏🏻….
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@lillykuttyjohnson3615
@lillykuttyjohnson3615 Жыл бұрын
Superb
@krishnaprakash-vg5pz
@krishnaprakash-vg5pz 9 ай бұрын
@binduaugustine4167
@binduaugustine4167 Ай бұрын
❤❤❤❤
@binduaugustine4167
@binduaugustine4167 Ай бұрын
❤❤❤
@shihadareeb443
@shihadareeb443 Жыл бұрын
Thankyou അങ്ങനെ നാനും തൈര് ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@VasanthaMala-i8n
@VasanthaMala-i8n 21 сағат бұрын
hello br I always failed make first curd because I don’t have the first curd so how if I want to make the first curd please br can you help me thanks a lot br gods bless
@vasanthakumari1070
@vasanthakumari1070 9 ай бұрын
Thanku
@salinibaiju912
@salinibaiju912 Жыл бұрын
Milma milk kondu ghee undakamo..oru video cheyyu pls
@vbrmelila5978
@vbrmelila5978 Жыл бұрын
ethu pole onnu thayarakki nokkanam
@SnehaSneha-f1p
@SnehaSneha-f1p Жыл бұрын
Tips super,, ഉണ്ടാക്കി നോക്കും തീർച്ച,,,,🎉👍
@ShabinashameerShahin
@ShabinashameerShahin 5 ай бұрын
എന്തായാലും ഒന്ന് പരീക്ഷിക്കട്ടെ
@PKsimplynaadan
@PKsimplynaadan Жыл бұрын
Adhikam arkum seriyayittu varatha oru paniysnu ee oru video thairu kattiyayi kitarills ithippo correct presentayion vereyum method und 👌👍
@SajiTherully
@SajiTherully Жыл бұрын
Thank You
@steephenp.m4767
@steephenp.m4767 10 ай бұрын
Super Tips
@shafnafaizan2861
@shafnafaizan2861 8 ай бұрын
Adipoliyaayitt kitty iny ee thairu engane yogurt engane aakkum
@user-rn9wb3og9g
@user-rn9wb3og9g Жыл бұрын
പാലെടുത്ത് കയ്യിൽ ഒഴിക്കുമ്പോൾ അമ്മേ....യെന്നാണ്...നിലവിളിക്കുന്നത് എങ്കിൽ ചൂട് മാറിയിട്ടില്ല എന്നും അയ്യോ എന്നാണ്...നിലവിളിക്കുന്നത് എങ്കിൽ ചൂട് പാകത്തിനായി എന്നും മനസ്സിലാക്കാം.
@SajiTherully
@SajiTherully Жыл бұрын
😀😀
@mareenakhalse787
@mareenakhalse787 Жыл бұрын
😂😂
@devanathk4960
@devanathk4960 5 ай бұрын
Pari 🤣🤣
@shajimols955
@shajimols955 5 ай бұрын
😮😮😮
@beenageo
@beenageo 4 ай бұрын
😂😂
@anurajesh2308
@anurajesh2308 10 ай бұрын
Niche presentation chettayi
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 Ай бұрын
❤ തന്നിരിക്കുന്നു 👌🙏👍👍നല്ല തൈര് കിട്ടിയിരിക്കുന്നു. ❤️
@marhabavp9042
@marhabavp9042 Жыл бұрын
സാറിന്റെ അല്ല ചാനലും കാണാറുണ്ട് കമെന്റ് ഇടാൻ ടൈം കിടാറില്ല അത്കൊണ്ട് പാജകങ്ങൾ പരീക്ഷികാറുണ്ട് വളരെ നന്ദി
@SajiTherully
@SajiTherully Жыл бұрын
Thank You... 😍
@aswanisreejith6592
@aswanisreejith6592 Жыл бұрын
ഇന്നലെ ഞാനും ഒന്ന് try ചെയ്തു,100%കട്ട തൈര് കിട്ടി.
@raheenamuhammad3293
@raheenamuhammad3293 11 ай бұрын
Ura ഒഴിക്കാനുള്ള തൈര് എവിടെ നിന്നാണ് വാങ്ങുക... എന്റെ മോൻ വലിയ ഇഷ്ടം ആണ് 🙏🙏plss
@risha7415
@risha7415 Жыл бұрын
Njan try cheythu super❤.. Ith ethra naal fridge l sookshikkaam???
@SajiTherully
@SajiTherully Жыл бұрын
Thank You... ❤️ 2 ആഴ്ചയിൽ കൂടുതൽ ഞാൻ വച്ചിട്ടുണ്ട്
@Ayulife-v2x
@Ayulife-v2x 9 ай бұрын
Without refrigerator etre naal vekkam??
@Laughingprincess143
@Laughingprincess143 6 ай бұрын
Thanku ചേട്ടാ ❤❤❤❤
@user-sm4wk6pv4f
@user-sm4wk6pv4f 9 ай бұрын
😊. ചെയ്തു നോക്കി... നന്നായി വന്നു 😊
@shahidashahida7146
@shahidashahida7146 9 ай бұрын
Wow super
@Sugarcube__461
@Sugarcube__461 Жыл бұрын
Super, Oru tip parayamo, gulfil puli ulaa tayir undakkan enthelum tip. Evide Vaangan kittunna tyril theere puli ellaa athu pulikkan oru tip
@SajiTherully
@SajiTherully Жыл бұрын
ഇത് പോലെ ഉണ്ടാക്കി കൂടുതൽ നേരം പുറത്ത് വെച്ചാൽ മതി പുളിച്ചു കിട്ടും
@PriyaErunkaran
@PriyaErunkaran Жыл бұрын
വീഡിയോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial Жыл бұрын
ഇനി നല്ല കട്ട തൈര് തന്നെ ഉണ്ടാക്കാം 👍🏻👍🏻പാലിന്റെ ചൂട് നോക്കുന്ന trick സൂപ്പർ 👍🏻❤️
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
I too do the same way. My curd also Very thick
@RishanaRishana-c1q
@RishanaRishana-c1q 5 ай бұрын
Spr👍👍👍
@Diaperstories22
@Diaperstories22 Жыл бұрын
ഒട്ടുമിക്ക വീഡിയോയിലും പറയാറ് ഇളം ചൂട് പാലിലാണ് ഉറയൊഴിക്കുക എന്നാണ്. ഒന്നും ശെരിയായില്ല. ഇത് എന്തായാലും try ചെയ്യും ❤
@TheMenon49
@TheMenon49 Жыл бұрын
Ugggggran aayittundu tto! Let me try this. Thanks a lot, Saji Therully
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@induchandran8792
@induchandran8792 8 ай бұрын
Useful Video 👌👌👌
@jayasreevenugopal8033
@jayasreevenugopal8033 Жыл бұрын
ഉറപ്പായും try ചെയ്യും 🌹
@sabnackck2792
@sabnackck2792 Жыл бұрын
Very nice presentation
@SajiTherully
@SajiTherully Жыл бұрын
Thank You
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 9 ай бұрын
Video ഇഷ്ടായി❤❤❤
@ZeusGym-bw3zc
@ZeusGym-bw3zc 7 ай бұрын
Yogurtinte videos cheyyo
@remadevi7564
@remadevi7564 11 ай бұрын
Thank u
@lalithaabraham9490
@lalithaabraham9490 Жыл бұрын
Very good demonstration especia lly the way to test the temperature Putting the finger in milk to test is not good Dr Lalitha CMC Vellore 84 years
@farushafi9799
@farushafi9799 11 ай бұрын
ഞാൻ undakki adipoli. Pacshe പുളി ഇല്ല അത് entha. Plz riply
@shahazore1b839
@shahazore1b839 Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു, ഇന്ന്‌ തന്നെ ഉണ്ടാക്കും Insha Allah
@Latha-cd7qf
@Latha-cd7qf Жыл бұрын
😊
@malayalamwriter
@malayalamwriter 8 ай бұрын
നല്ല ഭംഗിയുണ്ട് കാണാൻ
@padminicholakkal7022
@padminicholakkal7022 4 ай бұрын
Okay thanks
@Annz-g2f
@Annz-g2f Жыл бұрын
Very useful n helpful tips for preparing curd
@SajiTherully
@SajiTherully Жыл бұрын
Thank You
@ahamedrizaal126
@ahamedrizaal126 Жыл бұрын
Super ഞാൻ ഇപ്പം തന്നെ try ചെയ്യും 👍🏻👍🏻🌹
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...
@mixingbowl5354
@mixingbowl5354 Жыл бұрын
താങ്കളുടെ face ഉം സംസാരരീതിയും ഒരു കുട്ടിയുടെ നിഷ്കളങ്കത തോനിക്കുന്നൂ😊me also @ calicut
@SaraswothySaraswothy-i5w
@SaraswothySaraswothy-i5w 9 ай бұрын
Super super
@celinammamaliaykal4777
@celinammamaliaykal4777 28 күн бұрын
Paal thilappikkandu katta thairu undakkamo??
@manjulavijayakumar8886
@manjulavijayakumar8886 8 ай бұрын
❤❤❤❤ സർവ്വാത്മനാ അംഗീകരിക്കുന്നു
@Beenaasok-zn6pu
@Beenaasok-zn6pu Жыл бұрын
Very useful👌👌
@SOBITHASHAJI-x2d
@SOBITHASHAJI-x2d Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കും
@remanimohan4768
@remanimohan4768 8 ай бұрын
അടിപൊളി ❤
@VasanthaMala-i8n
@VasanthaMala-i8n 20 сағат бұрын
I need your help how many minutes have to wait
@JayJay-yz5gb
@JayJay-yz5gb Жыл бұрын
Great job! Thank you for sharing.
@jameelashaji8103
@jameelashaji8103 Жыл бұрын
Super chettai
@josygeorge3354
@josygeorge3354 10 ай бұрын
Good👏🏼
@hayy1900
@hayy1900 Жыл бұрын
Veyilath vekano
@anniesjose5071
@anniesjose5071 Жыл бұрын
ഇനി ഇങ്ങനെ try ചെയ്യും
@nitinboseindeevaram
@nitinboseindeevaram 11 ай бұрын
super recipe 👌
@nizar.eelayaril1125
@nizar.eelayaril1125 Жыл бұрын
Sir ithinu ura ozhikkan kadayil ninnum vedikkunna thair upayogikkaan pattumo?
@SajiTherully
@SajiTherully Жыл бұрын
മിൽമ തൈര് മതിയാകും
@dreams-k6d
@dreams-k6d 8 ай бұрын
Ee avatharanam enth resa ippoborumathiri.
@marsh.mellowcheekss9786
@marsh.mellowcheekss9786 Жыл бұрын
Paneer ondakkan ppadippichu tharumo ❤
@lissyyeldo94
@lissyyeldo94 Жыл бұрын
Sure perfect 👌
@ibthisamaimenka876
@ibthisamaimenka876 5 ай бұрын
👌👌
@VasanthaMala-i8n
@VasanthaMala-i8n 21 сағат бұрын
I see your curd very nice very good very thick or my god
@vipinbhasi3307
@vipinbhasi3307 2 ай бұрын
ഉറ വീട്ടിൽ ഉണ്ടാക്കാൻ കഴിയുമോ
@USAMachan
@USAMachan Жыл бұрын
So nice we want try this your way it’s so good and healthy
@SajiTherully
@SajiTherully Жыл бұрын
Thank You
@sreekumarsreekumar2880
@sreekumarsreekumar2880 11 ай бұрын
Super super super super
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
കൊള്ളാല്ലോ
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН