ഒന്നും പറയാൻ ഇല്ല ഒറ ഒഴിക്കാൻ തൈര് ഇല്ലാത്ത പേരിൽ പല ദിവസവും തൈര് ഉണ്ടാക്കാൻ ബുദ്ധിമുട്ടി ഈ വീഡിയോ അതിനൊരു പോംവഴിയായി👍🏻
@Mr-TKDU2 жыл бұрын
Klyb6ryo
@bindhumenon6146 Жыл бұрын
Thanks a lot ❤
@ousephantony417810 ай бұрын
😂@@bindhumenon6146
@nishmamv55942 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് എനിക്കറിയിലായിരുന്നു പക്ഷെ ഈ വീഡിയോ കണ്ടത് കൊണ്ട് എനിക്ക് മനസ്സിലായി വളരെ ഉപകാര പ്രതമായ വീഡിയോ
@mammasanm71872 жыл бұрын
ഒറ ഇല്ലാതെ തൈര് ഉണ്ടാക്കാൻ പറ്റും എന്നത് എനിക്ക് പുതിയ അറിവാണ്.. ഈ വീഡിയോ ഒരുപാട് ഉപകാരം ആയി
@nh01802 жыл бұрын
അവളെ ഉപകാരം ഉള്ള വീഡിയോ തീര്ച്ചയായും എല്ലാർക്കും വളരെ വളരെ ഉപകാരം ഉള്ള ഈ വീഡിയോ 👍 എന്നെപോലെ അരിയായത്തവർക്കും വളരെ യൂസ്ഫുൾ 🙏
@rakhinair85322 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങൾ പറഞ്ഞതുപോലെ ചില സമയങ്ങളിൽ ഉറ ഒഴിക്കാൻ തൈര് ഉണ്ടാവാറില്ല അപ്പോൾ ഞാൻ നാരങ്ങ കൊണ്ട് തൈര് ഉണ്ടാക്കാറുണ്ട് മുളകിട്ട നമുക്ക് ചെയ്യാം എന്ന് എനിക്ക് അറിയില്ലായിരുന്നു എനിക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ്
@sherly21592 жыл бұрын
Nallavdio
@Gamemaster-2nm5e2 жыл бұрын
Valare nannaittund sarikkum ura illelum engane cheythal mathiyallo kanan valare nannaittund mulkit ura koodikkunnath aadhyaitt kanuvane nannaittund valare useful aayittund
@aaru30592 жыл бұрын
ഒറ യില്ലാതെ തൈര് ഉണ്ടാക്കുന്ന ടിപ്പ് നന്നായിട്ടുണ്ട് ഇത് എല്ലാവർക്കും വളരെ യധികം ഉപകാര പ്രദമായ വീഡിയോ ആണ്
@ridwan11762 жыл бұрын
ശരിയായിരുന്നു ഇല്ലെങ്കിലും നമുക്ക് ഇനി തൈര് ഉണ്ടാക്കാലോ നല്ല രീതിയിൽ അവതരിപ്പിച്ചു അതിന് നല്ല വശങ്ങളും ദോഷവശങ്ങളും എല്ലാം പറഞ്ഞു തന്നു
@farhanafarhu39772 жыл бұрын
എല്ലവർക്കും വളരെ ഉബകര പെടുന്ന വീഡിയോ, ഞാൻ ഇതു പോലെ എന്തായാലും ചെയ്തുനോകാം 😍
@DakshayaniDakshayani-fg7he11 ай бұрын
Yr t fd
@SharafuP.c-gj2ekАй бұрын
This is a new info. 4 me. Excellent 🎉🎉🎉🎉🎉
@ammuammu-y5o2 жыл бұрын
ഇത് കൊള്ളാമല്ലോ.. എല്ലാവർക്കും ഉപകാരമുള്ള വീഡിയോ... Thanks for great sharing
@minnoosminnu8662 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ വളരെ ഈസിയായി തന്നെ നിങ്ങൾ തൈര് ഉണ്ടാക്കുന്നത് കാണിച്ചു തന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ ഞാൻ ഇതുവരെ ഈ ഒരു ഐഡിയ എവിടെയും കണ്ടിട്ടില്ല എനിക്ക് എന്റെ വീട്ടിൽ ഇതുപോലെ ചെയ്തു നോക്കണം അടിപൊളിയായിട്ടുണ്ട് വീഡിയോ
@thouse13192 жыл бұрын
Ellavarkum valare upakarappadunna oru video anith. Eni urayillankilum thair undakkiyedukkalo. Good idea. Eni njan ethupolaye thair undakkiyedukkukayullu. Nice share...
@nahiyanrashid29682 жыл бұрын
ഞാൻ ആദ്യായിട്ടാണ് ഇങ്ങിനെ എല്ലാം തെയ്യാറാകുന്നത് കാണുന്നത് അടി പൊളി ആണല്ലോ
@akivascorner12 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു
@jencythomas17892 жыл бұрын
ഒറ ഇല്ലാതെ തൈര് ഉണ്ടാക്കുന്ന 3 വഴികളും സൂപ്പർ അടിപൊളി ടിപ്സ് ആയിരുന്നു
@sulu87942 жыл бұрын
ഞാൻ lemon juice ചേർത്ത് ആണ് തൈര് ഉണ്ടാകുന്നത് വളരെ നന്നായി thanks for sharing dear
@happywithchildren91182 жыл бұрын
Orayillade nghal lemon juce ozhich undakkarund but mulak vech thair undakkunnad first time atto kanunnad super🥰🥰🥰
@arfannewland63392 жыл бұрын
Kollalo e oru idea curd ithpole ondaki nokatte.. Looks perfect.. Very nice preparation and presentation thanks for sharing.....1
@Primeshorts232 жыл бұрын
വളരെ നല്ല ഐഡിയ ആണ്, ഞാൻ പച്ചമുളക് ഇട്ട് തൈര് ഉണ്ടാക്കിയിട്ടുണ്ട് അത് നല്ലതായിട്ട് കിട്ടി എന്തായാലും വളരെ നല്ലൊരു വീഡിയോ ആയിരുന്നു
@richurichu14802 жыл бұрын
ഇതു കൊള്ളാലോ നല്ല ഐഡിയ ഒരു പാട് പേർക്ക് ഉപകാര മാവുന്ന വിഡിയോ വളരെ വിശദമായി പറഞ്ഞു തന്നു
@crazyones81272 жыл бұрын
woow ura illathe thair undakamenn first time aan kanunnad well prepared good recipe thanks for sharing
@rafeeqnani76922 жыл бұрын
Very useful video. Ellavarkum orupole upakarappedum
@myfriends93882 жыл бұрын
അടിപൊളി ആണല്ലോ ഞാൻ ആദ്യായിട്ടാണ് ട്ടോ ഇങ്ങനെഎല്ലാം തയ്യാറാകുന്നത് കാണുന്നത്. ഇതുവരെയും ഞാൻ കടയിൽ നിന്നും ആയിരുന്നു തൈര് വാങ്ങുന്നത്. ഇനി എനിക്കും വീട്ടിൽ ഉണ്ടാക്കണം.
വളരെ നല്ല ആശയം എല്ലാ വീട്ടമ്മമാർക്കും ചെയ്തു നോക്കാൻ പറ്റിയ കിടിലൻ ടിപ്👍👍
@AchuFahi2 жыл бұрын
Nalla method aanallo..engane curd undakkunnath first time asnutto kaanunnath..orupad eshtamayi e video..eniyum ethupoleyilla nalla tips and easy methods videos edanamtto
@chinnooscreation50652 жыл бұрын
Super aanallo ningal kanichu thanna 3 trickum adipoliyayirunnu enikk ee video orupaad useful aakum eniyum ethpolathe orupaad videos pratheekshikkunnu
@naturalbeauty87982 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു useful tips ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Ithu kollam chechy ura kittatha pala avasarangalum undayittund ini ithupolonnu nokatte
@girijasasiirija916Ай бұрын
കൊള്ളാം മെല്ലോ സൂപ്പർ അയിടിയാ. ആണ്ല്ലോ 👍
@hemiahyan28482 жыл бұрын
Masha allah aadyam aayitanu ingne oru ariv kittunne nanayitund nalla video ini yum pratheekshikunnu
@dahliyathanu56992 жыл бұрын
ഉറയില്ലാതെ തൈര് ഉണ്ടാക്കുന്ന രീതി വളരെയേറെ ഇഷ്ടപ്പെട്ടു. ഈ മൂന്ന് ടെക്നിക്കുകളും ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് വളരെയേറെ പ്രയോജകരമായ വീഡിയോ ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Kollalo e oru idea curd ithpole ondaki nokatte... Looks perfect.. Very nice preparation and presentation thanks for sharing
@ayishaayisha55192 жыл бұрын
കൊള്ളാലോ നല്ല ഒരു വീഡിയോ ഇത്ര പെട്ടെന്ന് ഇതുപോലെ തൈര് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോഴാ അറിഞ്ഞത് സൂപ്പർ👍
@fathimathulrida46112 жыл бұрын
വളരേ ഉപഗാരപ്രതമായ വിഡിയോ തീർച്ചയായും ഉണ്ടാക്കി നോക്കും
@sreekuttysree93282 жыл бұрын
video useful anallo. ,eniyum ethupole ulla nalla nalla videos share cheyyane.. well prepared and presented .kidilan tips
@muralivaishnavi32762 жыл бұрын
WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 👍 👧 👌 🙏 😀 😊 👍 👧 👌 🙏 😀 😊 👍 👧 👌 🙏
@talentworld52042 жыл бұрын
Helpful video for everyone. 3 tips nannaytund. Mulak vechit njan try cheyarund.bakiyullath tru cheyyato
@easyyyyyyy32302 жыл бұрын
എല്ലാമാർക്കും വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോയാണിത് ഞാൻ എന്തായാലും ഇതേ രീതിയിൽ ഒന്ന് കട്ട തൈര് ഉണ്ടാക്കി നോക്കുന്നുണ്ട്🥰 അവതരണം വളരെ നന്നായിട്ടുണ്ട്
@vrindhakp30232 жыл бұрын
Ee idea kollato perfect aye kittiyallo ethupole try cheythu nokkatyo
@shamhu66092 жыл бұрын
Ee video orupad Useful anu ini Easy ayi thyru veettil undakamallo
@devikannan55942 жыл бұрын
Ee idea kollallo ene ithpole thyru onn undakki nokkanam very useful video Thanks for sharing
@changschangs56922 жыл бұрын
Nalla upakharamulla vedio ayirunnu nalla oru idea anu edh edhpole endhalum tri cheydhu nokkanam
@aadhiambadi96652 жыл бұрын
Veetil paalund. Ini ee reethiyokke onnu follow cheythu nokkam. Thanks for sharing
@mypassion68072 жыл бұрын
woow super tips aan to ini thair illenkilum ura ozikaathe thair undakamallo thanks for sharing
@adamzworldid58782 жыл бұрын
Nalla idea anu very useful video valare nannayitt paraj thann nice presentation try chyth nokam igane
@mangosghuklkh2 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആണ് ഒത്തിരി ഉപകാരപ്രദമായി
@fathimakhalid79832 жыл бұрын
woow super idea aan to ith pole onn try cheyd nokunund to thanks for sharing
@sundarisundari68612 жыл бұрын
Oru padu preyoganapedunna oru video anu eneyum ethu pole yulla video predishikkunnu 👌
@noushadkallingal39052 жыл бұрын
Valare usefull aayaoru video . curd purathunn vangikukayan ethonnum ariyilla. thanks for sharing
@libinjohn31932 жыл бұрын
ellavarkkum valare upakarapradamaya oru video anu... valare clear ayi explain cheythu curd undakunna reethikal... good preparation
@nishadkumbidi35222 жыл бұрын
Aahq...adipoli video....enthaayaalum ithpole try cheyyunnund...thanks for sharing
@muboys34872 жыл бұрын
Correct ura illwnkil adutha veettil poyi njan vangarundayirunnu 3 reethiyum veriety ayittund inganoru video nalloru useful ayittund iniyum ithupoleyulla good videosumayi varanam
@naida74042 жыл бұрын
Very useful video eni curd simple ayitu undakamalo thanks for sharing it...
@nilamol51752 жыл бұрын
Very useful video ethpola onnu curd undaki nokanam thanks for sharing
@kunjippafans23542 жыл бұрын
എല്ലാവർക്കും തന്നെ വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ 👍🏻👌🏻ഒറയില്ലാതെ തൈര് ഉണ്ടാക്കാൻ പറ്റിയ മൂന്ന് വഴികളും നന്നായിട്ടുണ്ട് 👍🏻👍🏻 ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് 👍🏻