#MimicryMahamela

  Рет қаралды 207,200

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 135
@muhsinmas8800
@muhsinmas8800 6 жыл бұрын
എല്ലാവരും കോമഡി ഉത്സവത്തിൽ വന്നു അറിയെപ്പെട്ട കലാകാരൻ മാർ ആണ് എന്നിട്ട് അവരെ കൊണ്ട് വന്നു പ്രോഗ്രാം ചെയ്യിക്കുന്നു നിങ്ങളെ പ്രോഗ്രാം മുന്നോട്ട് പോകണമെങ്കിൽ കോമഡി ഉത്സവം വേണം അത് മറക്കരുത്
@RahulM-p6b
@RahulM-p6b 11 ай бұрын
Excellent ❤❤❤❤❤
@sureshkpsureshkuttan2605
@sureshkpsureshkuttan2605 6 жыл бұрын
Very good
@uzairmumbai9752
@uzairmumbai9752 2 жыл бұрын
So amazing performance
@അസൈനാർമാട്ടറ
@അസൈനാർമാട്ടറ 6 жыл бұрын
ആര്യ നിപറഞ്ഞില്ലേ പൃഥിരാജിന്റ ശബ്ദം ഇത്രയും നന്നായി ആരും അനുകരിച്ചു ഞാൻ കേട്ടില്ല എന്ന് ആര്യ കോമഡി ഉത്സവ ത്തിന്റെ രണ്ടു പഴയ എപ്പിസോഡ് കാണു മലയാളത്തിൽ മുഴുവൻ നടൻ മാരെയും സൂപ്പർ ആയി അനുകരിക്കാർ ഉണ്ട് അപ്പോൾ ആര്യ വെറുതെ തള്ളരുത് പ്ലീസ്
@himeshmohan4066
@himeshmohan4066 6 жыл бұрын
കലാഭവൻ ദിലീപ് ചേട്ടന്റെ ടീം സൂപ്പർ ആകുന്നുണ്ട്
@sreenivasansajini2201
@sreenivasansajini2201 4 жыл бұрын
Super
@vishnumadathara8575
@vishnumadathara8575 6 жыл бұрын
ഉളുപ്പില്ലേ പ്രശാന്തേ മറ്റൊരു ചാനലിൽ പോയി ക്ലിക്ക് ആയിട്ട് ഇതിൽ വന്ന് കൊള്ളിക്കാതെ കൊള്ളിച്ചു ആ ചാനലിനെ കുറ്റം പറയുന്നത് വന്ന വഴി മറക്കരുത്.....സുരാജിന്റെ ശബ്ദം അനുകരിച്ച ടീം ആയിരുന്നു എന്റെ മനസ്സിലെ winner കൊല്ലത്തെ പിള്ളേർ owsomme..........
@razakpang
@razakpang 6 жыл бұрын
Rajesh Mannarkad....! Super.....!!!
@rahuxs4018
@rahuxs4018 6 жыл бұрын
Enthayalum seri nmle comedy utsavam pole onum varilla Ath vere level....💪
@jubbu2385
@jubbu2385 6 жыл бұрын
ജയസൂര്യയെ ഇതിലും അടിപൊളിയായി ജയസൂര്യയുടെ മുന്നിൽ വെച്ച് കൊമെടി ഉത്സവത്തിൽ വെച്ച് അനുകരിച്ചിട്ടുണ്ട്
@jubbu2385
@jubbu2385 6 жыл бұрын
പ്രശാന്ത് ലേബൽ വെക്കാൻ പറഞ്ഞു ഇതൊക്കെ ആറടിച്ചോണ്ട് പോവാനാ എടുത്തോണ്ട് പോടോ
@nammals
@nammals 6 жыл бұрын
Kalakaarnamaare protsaahippikkunna nalla avasaram nalkunna ethu paripadikkum, katta support :-) by Comedy Utsavam Fan.
@ajayrajck4564
@ajayrajck4564 6 жыл бұрын
Pwolichu adukki.....super performance
@saburam8258
@saburam8258 4 жыл бұрын
👏👏👏👏👏
@noufalnofu3208
@noufalnofu3208 6 жыл бұрын
സുധിഷ് തിരുവമ്പടി നമുടെ മുത്ത് സൂപ്പർ👍👍👍👌👌
@omorfaruk1456
@omorfaruk1456 6 жыл бұрын
nice
@sreerajsnclavlin6359
@sreerajsnclavlin6359 6 жыл бұрын
Suraj nigal swantham vila kalayaruth,nigal kayiv und , plz join with flowers
@haneefmannilthodi2913
@haneefmannilthodi2913 6 жыл бұрын
payyanmaar polichu
@jijensworld
@jijensworld 6 жыл бұрын
Suraj, love your introduction. But I have a doubt. Are you trying to COPY comedy utsavam??
@jareeshmc4238
@jareeshmc4238 6 жыл бұрын
Comedy ulsavam ennum janahridayathil I love so much
@akhilkumar9693
@akhilkumar9693 6 жыл бұрын
ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നേയും ചാടിയാൽ ചട്ടിയോളം ,അത്രേയുള്ളു ഇതും, പിന്നെ ഇത്തിരി കാശെറിഞ്ഞാൽ പിറകേ വരുന്ന കുറെ എണ്ണം, അതിനേക്കാൾ എനിക്കിഷ്ടം സ്നേഹവും പ്രോത്സാഹനവും കൊടുക്കുന്ന കോമഡി ഉത്സവം തന്നെയാ.പിന്നെ ഒരു നല്ല കാര്യം നിങ്ങൾ ചെയ്തു, കോമഡി ഉത്സവത്തിലെ കലാകാരന്മാർക്ക് നിങ്ങൾ വേദി കൊടുത്തു. പിന്നെ പ്രശാന്തെ, നിന്നെക്കാൾ നല്ലതുപോലെ പ്രഥ്വിരാജിനെ അനുകരിക്കുന്ന ആൾക്കാരിവിടുണ്ട്, അവരാരും നീ പറഞ്ഞ പോലെ ലേബലും കൊണ്ടല്ല ജീവിക്കുന്നത്. അവന്റെ ഒരു ലേബല്
@najeebputhanangadi7691
@najeebputhanangadi7691 6 жыл бұрын
കലക്കി മുന്നേ ഉള്ള എപ്പിസോഡുകൾ .....ഇതു കാണട്ടെ... wait.....
@jubbu2385
@jubbu2385 6 жыл бұрын
ഈ പ്രോഗ്രാം മൊത്തം ഓവർ ആക്ടിങ് വരുന്ന പെര്ഫോമെർ വരെ ഓവറാ
@Suman-l5x1q
@Suman-l5x1q 6 жыл бұрын
ഒരു വിനോദപരിപാടി എന്ന നിലയിൽ തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു, അല്ലെങ്കിൽ തന്നെ കോപ്പിയടിക്കാത്ത എത്ര പ്രോഗാമുണ്ട് ചാനലുകളിൽ,, കോമഡി ഉത്സവത്തെ പോലെ മറ്റു ഭാഷകളിൽ നിരവധി പ്രോഗ്രാം ഉണ്ടായിട്ടുണ്ട്, ഉഗ്രം ഉജ്വലം എന്ന പേരിൽ സൂര്യാടിവിയിലും പ്രോഗ്രാം വന്നിരുന്നു. കുറെ പ്രോഗ്രാം മിക്സ് ചെയ്ത് തന്നെയാണ് എല്ലാവരും പ്രോഗാമുകൾ ഉണ്ടാക്കുന്നത്. ശ്യൂന്യതയിൽ നിന്നും ഒന്നും വരില്ല. ഈ പ്രോഗാമിൽ മറ്റു പല കലാകാരൻമാർക്കും അവസരം കിട്ടുന്നില്ലെ? അത് വലിയ കാര്യമല്ലേ, ആർക്കും ഒരു ദോഷവുമില്ലല്ലോ? നിരുത്സാഹപ്പെടുത്തുന്നത് ശരിയല്ല. മറ്റൊന്നിനെ താരതമ്യപ്പെടുത്തി വെറൊന്നിനെ വിലയിരുത്തുന്നത് ശരിയാണെന്ന് കരുതുന്നില്ല. ഇത്തരം പരിപാടികൾ എല്ലായിടത്തും ഉണ്ടാവട്ടെ, അതിലൂടെ തിരിച്ചറിയപ്പെടാത്തവർക്ക് ഒരു വേദി കിട്ടട്ടെ, കാലാകാരൻമാർക്ക് എല്ലാ വേദികളും സ്വർഗ്ഗതുല്യമാണ്.അങ്ങനെ അവർക്ക് ജീവിതം കരയ്ക്കടിപ്പിക്കാൻ പറ്റട്ടെ, ഒരു ചാനലിൽ പ്രവർത്തിച്ചു എന്നു കരുതി അവിടെ തന്നെ നിക്കണം എന്നത് എന്ത് വിരോധാഭാസമാണ്. കാലകാരൻമാർ എല്ലായിടത്തും അവരുടെ കഴിവ് കാണിക്കട്ടെ. കോമഡി ഉത്സവം തുടങ്ങിയതിനു ശേഷമല്ല കലാകാരൻമാർ ഉണ്ടായത്. എത്രയോ സിംഗിങ്ങ് റിയാലിറ്റി ഷോ ഉണ്ട്, ആവർത്തനം ഇല്ലാത്ത കലാപ്രകടനം എതാ ഉള്ളത്? ന്യൂസ് ചാനൽ നിരവധി ഇല്ലേ? ഇവിടെ ഒരു ന്യൂസ് ചാനൽ ഉണ്ടെന്ന് കരുതി മറ്റുള്ളവ പൂട്ടാൻ പറയാൻ പറ്റോ? ഏത് പ്രോഗ്രാം ആയാലും ഒരു ആശയം ഉണ്ടാകും അത് വ്യത്യസ്തമായി അവതരിപ്പിക്കുമ്പോൾ അത് സ്വീകരിക്കാൻ കഴിയുന്നവരും ഉണ്ട്.കോമഡിഉത്സവത്തിന്റെ മഹത്വം പറയാൻ മറ്റുള്ള പ്രോഗാമിനെ ചെളി പറയുന്നത് ശരിയല്ല. വളരെ മഹത്തരമായ പരിപാടിയാണ് കോമഡിഉത്സവം, ഏഷ്യനെറ്റിലെ കോമഡിസ്റ്റാർസ്, ബഡായി ബംഗ്ലാവ്, തുടങ്ങി പല പരിപാടികൾക്കും ബദലായി ഫ്ലവേഴ്സ് അവതരിപ്പിച്ചതാണ് കോമഡി ഉത്സവം, ആർക്കാ അറിയാൻ പാടില്ലാത്തത്. റേറ്റിംങ്ങും ഒരു മാതിരി കക്ഷിരാഷ്ട്രീയ കളിയുമാണ് ചാനലുകാർ നടത്തുന്നത്, ഞാൻ പറഞ്ഞത് കലാവേദി ഏതായാലും കൂടുതൽ വേദികൾ വന്നാലേ കലാകാരൻമാർക്ക് കൂടുതൽ അവസരം കിട്ടു....
@mohandasshivan860
@mohandasshivan860 6 жыл бұрын
yes APS
@shafeekshah7673
@shafeekshah7673 6 жыл бұрын
nigal ee prekshakare veruppikkathe alla episodukal pettennu thanne upload cheyyanam pls
@UsmanUsman-yw3he
@UsmanUsman-yw3he 6 жыл бұрын
6th episode pls quickly uplode
@sabyasoooqu9279
@sabyasoooqu9279 6 жыл бұрын
എങ്ങനെ തലകുത്തി മറിഞ്ഞാലും കോമഡി ഉത്സവത്തിന്റെ ഏഴയ ലോക്കത്ത് വരില്ല മകളെ
@peoplevoice3406
@peoplevoice3406 6 жыл бұрын
Nadea vella kadaai.. Ithil avasiyam undoo intha show????
@amviy
@amviy 6 жыл бұрын
കോമഡി ഉത്സവത്തിന്റെ ഒരു ശതമാനം ഇല്ല thisprogram
@shuhaibpk1902
@shuhaibpk1902 6 жыл бұрын
ഭയങ്കര പരിപാടി ആണ് പോലും ഇവിടെ കമന്റ് ബോക്സിൽ നോക്കിയാൽ മതി എന്നാൽ തിരിയും
@durgamohan8907
@durgamohan8907 6 жыл бұрын
shuhaib pk braman
@durgamohan8907
@durgamohan8907 6 жыл бұрын
Tokio 🏨 for a outt NJ on my way home bramanam
@sajimonsajimon3591
@sajimonsajimon3591 6 жыл бұрын
പുറകിൽ ഇരിക്കുന്ന ഓഡിയൻസ് അവർക്കൊന്നും കാണാൻ പറ്റുന്നില്ല മുന്നിൽ എന്താണ് നടക്കുന്നതെന്ന് അതുകൊണ്ട് അവർക്കൊരു നല്ല ഇടം കണ്ടെത്തുക
@abbasahammad4059
@abbasahammad4059 6 жыл бұрын
Soorajinte comments like a tini tom Pine aaro avde midhune anukarikunnund idakk idakk ooh wow aah ennulla sounds okke 😂😂😂😂😂😂😂😂😂😂😂
@nizamudeenashrafmusaliar6838
@nizamudeenashrafmusaliar6838 6 жыл бұрын
jabir fan
@fazil4320
@fazil4320 6 жыл бұрын
Superb
@sajithknair6135
@sajithknair6135 6 жыл бұрын
ഒരു നോർത്ത് റിപ്പബ്ലിക് ഷർട്ടെങ്കിലും പെർഫോമെർസിന് കൊടുത്തു കൂടെ
@aboobackera.5266
@aboobackera.5266 6 жыл бұрын
Ep # 06 evide
@jareeshmc4238
@jareeshmc4238 6 жыл бұрын
Comedy ulsavam zindabad
@rahuxs4018
@rahuxs4018 6 жыл бұрын
Ethoke ano mimicry nmle comedy utsavathil onn kand nokk nmle payyanmar athil und vere level boys ethil markum paisayum athil onum ella athan athinte vijayam...❤️
@farhafarookfarhafarook6050
@farhafarookfarhafarook6050 6 жыл бұрын
monday to friday vare eppisod akkikkooode
@gireeshvk1877
@gireeshvk1877 6 жыл бұрын
ഔഡിൻസിനെ വെറുതെ ഇരുത്തിയതാണോ അവർക്ക് കാണാൻ പറ്റുന്നില്ലാലോ താഴെ ഇരിക്കുന്നവർക് 🤓
@hareesahmed994
@hareesahmed994 6 жыл бұрын
6 EPi എവിടെ
@jbgeorge6539
@jbgeorge6539 6 жыл бұрын
Comedy utsavam= comedy stars
@mubashirmoloor9685
@mubashirmoloor9685 6 жыл бұрын
ഇത് പണ്ട് ഞമ്മൾ കോമഡി സർക്കസിൽ ഉപയോഗിച്ച മെഷീൻ അല്ലേ
@adeebafarhakhalid9552
@adeebafarhakhalid9552 6 жыл бұрын
Varada eppo flowers chanel vitto...eppo Tamar padaril kanarillallo
@lossdrems8486
@lossdrems8486 6 жыл бұрын
അലമ്പ് അലമ്പ് അലമ്പ് program നിർത്തിക്കൂടെ
@prasanth.n411
@prasanth.n411 6 жыл бұрын
Parupadi vere stile ane polichu
@rajinasmanikoth476
@rajinasmanikoth476 6 жыл бұрын
ഉഗ്രം ഉജ്വലം, D4 dance, Comedy ഉത്സവം ഈ മൂന്ന് പ്രോഗ്രാമിലൂടെ ജനങ്ങൾ ആസ്വദിച്ചു കഴിഞ്ഞതാണ് ഇതിലുള്ള ഓരോ സംഭവവും... ചുമ്മാ സമയം കളയാതെ എടുത്തോണ്ട് പോടാ..
@riyazkhan6802
@riyazkhan6802 6 жыл бұрын
Kidiloski
@yahkoobyahkoob2452
@yahkoobyahkoob2452 6 жыл бұрын
good
@sabah7918
@sabah7918 6 жыл бұрын
Comedy utsavathin thulyam comedy ilsavam matram
@abbysp9407
@abbysp9407 6 жыл бұрын
adipoli ..takarthu..poli...ennokke parayanam enkile kaanunavan kannu pottan aayirikanam
@DAYKNIGHTM24
@DAYKNIGHTM24 6 жыл бұрын
Comedy uthsavam oru competition Alla this is a competition game that's the different.
@sanjusajan8254
@sanjusajan8254 6 жыл бұрын
Ithil pandu promo kanichapo aswathy allayirunno anchor???
@aboobackera.5266
@aboobackera.5266 6 жыл бұрын
Paripadi nirthi poyo Next episode ille
@jijensworld
@jijensworld 6 жыл бұрын
THIS IS JUST AN ONLINE GAMBLING GAME
@vallilgroup8010
@vallilgroup8010 6 жыл бұрын
ഓഡിയന്സ് എങ്ങനെ കാണുന്നു നിങ്ങൾ
@kuttasserimajeed1951
@kuttasserimajeed1951 6 жыл бұрын
Kochu kuttikal ingine okke cheyyikkamo
@haripoom
@haripoom 6 жыл бұрын
സുരാജേ, ഇങ്ങനെ നിലവാരമില്ലാത്ത ഒരു പരിപാടിയുടെ ഭാഗമായതിൽ നിങൾ ലജിക്കണം എന്താണ് നിങ്ങൾ കാണികളെ ക്കുറിച്ചു മനസ്സിലാക്കിയിരിക്കുന്നത്. എന്ത് പൊതുമയാണ് നിങ്ങൾക്കിതിൽ പറയാനുള്ളത് . മിമിക്രി മഹാമേളയെന്നപേരിൽ കാണിക്കുന്നത് എന്താണ് . ടീം മത്സരിക്കുന്നു എന്ന് പറഞ്ഞിട്ട് പുറത്തുനിന്നു ആളുകളെ കൊണ്ടുവന്നു അവരുടെ കഴിവിൽ നെഞ്ചുവിരിച്ചു നിൽക്കുന്നത് എത്ര പരിഹാസ്യമാണ് .അത് കൂടാതെ ഓരോ പരിപാടി കണ്ടിട്ടുള്ള സുരാജ് പറയുന്ന കമന്റ് അത് സുരാജ് തന്നെ കേട്ടാൽ സുരാജിനെ തന്നെ തെറി വിളിക്കും എത്ര മാത്രം കള്ളമാണ് പറയുന്നത് .ഇതിലും എത്രയോ വലിയ പരിപാടിയിൽ പങ്കെടുത്തിട്ടുള്ള താങ്കൾ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള അഭിപ്രായം പറച്ചിൽ നന്നല്ല . നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് ....
@shameerks7787
@shameerks7787 6 жыл бұрын
Audience nte mumbil ninnum team leader maare mattoo
@Rajeshvallikunnam
@Rajeshvallikunnam 6 жыл бұрын
ജനങ്ങൾ ജീവന് വേണ്ടി മല്ലടിക്കുമ്പോൾ. മനോരമ കോമഡി കാണിച്ചു രസിക്കുന്നു. കഷ്ടം തന്നെ...
@beemas7221
@beemas7221 6 жыл бұрын
സുരാജുo കിടിലോസ്ക്കിയും എന്തൊരു അലമ്പ് ആണെടോ ഇത് സുരാജേട്ടൻ നല്ലോണം കുലുക്കിക്കൊ
@subashjaganathan8269
@subashjaganathan8269 6 жыл бұрын
ഈ പ്രോഗ്രാമിൽ Comedy എവിടെ.. Title മാറ്റി വേറെ പേരിടുക
@saeidalavi4016
@saeidalavi4016 6 жыл бұрын
ഇതാണോ മിമിക്രി
@shahulhameedpvs7536
@shahulhameedpvs7536 6 жыл бұрын
ഇതിലും നല്ലത് മുച്ചീട്ട് കളിയായിരുന്നു
@Hello-yz8vd
@Hello-yz8vd 6 жыл бұрын
Dileep avante thondem adanjatha soundum adanjatha
@peter29300
@peter29300 6 жыл бұрын
സുരാജ് ലോജിക്കു
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
കോമഡി ഉത്സവത്തിൽ നിന്നും അടിച്ച് മാറ്റിയുള്ള പരിപ്പാടി കൂതറ - പ്രോഗ്രമ്
@cijuvarghese1
@cijuvarghese1 6 жыл бұрын
Surajetta inghneyokke njettamo
@juvairiyajubi953
@juvairiyajubi953 6 жыл бұрын
Sathyaman
@joycyril2571
@joycyril2571 6 жыл бұрын
ഇത് fashion show ആണോ
@sabuk1811
@sabuk1811 6 жыл бұрын
Nalla program akumbol ellam nokkanam..Audience ennu perundelum avakku kelkukayum kanukayum cheyyanam..Teaminte place audienceum randu sthalathu akku..avar chumma markidan vendi vannathu allennu manasilakkanam..AVAR POTTANMARALLA ENNU MANASILAKKU..ithinte aniyara pravarthakar ithu manasilakki cheyyumennu viswasickunnu..😠😠😠
@aboobackera.5266
@aboobackera.5266 6 жыл бұрын
KZbin viewers ne vsrpikaruthu
@sreekumar2255
@sreekumar2255 6 жыл бұрын
dileep chettan ullakondu maatram kaanunnathaanu ee parupaadi comedy utsavathinte aduthu ethilla ketto ee parupaadi
@abdulkareem409
@abdulkareem409 6 жыл бұрын
ടീo 5 അയാൾ ഓവർ ആക്റ്റീവ് ആണ്
@bijubalan1974
@bijubalan1974 6 жыл бұрын
everkku naanmille puthumayulla enthingilum avatharippichikude, oro copyumayi erangikollum
@mohandasshivan860
@mohandasshivan860 6 жыл бұрын
Tara comment venda surah,s
@arifrifu5424
@arifrifu5424 6 жыл бұрын
കോമഡി utsavathinte....പകുതി വരില്ല.... ഇത് നിർത്താൻ വല്ലതും തരണോ
@arunashok7704
@arunashok7704 6 жыл бұрын
26:39 ലേശം ഉളുപ്പ്
@arifrifu5424
@arifrifu5424 6 жыл бұрын
ഇതിൽ..... എല്ലാ പെണ്ണുങ്ങളും തള്ള് ടീമാ
@abhimon09
@abhimon09 6 жыл бұрын
shame on you guys ..this pgrm is copy pasted from Flowers TV
@mahip.m.9881
@mahip.m.9881 6 жыл бұрын
കുട്ടികൾ
@vinayakkannan1999
@vinayakkannan1999 6 жыл бұрын
💪💪💪❤️❤️
@suneermuhammed499
@suneermuhammed499 6 жыл бұрын
@Suraje paisa kittiyal ethu thara programum cheyumo.. Tamar padar & comedy ulsavam mix.. All people fake expression include audience...😡😡
@Aryalal-lo2gx
@Aryalal-lo2gx 6 жыл бұрын
Kuthra parupadi...
@beemas7221
@beemas7221 6 жыл бұрын
ഒരു പാട് ചിരിച്ചു തേങ്ങ കൊല കേരളം വെള്ളത്തിലാണാഡോ മാഷേ ഒന്ന് പോയി ചത്തുകൂടെ...
@muhammedazhar5321
@muhammedazhar5321 6 жыл бұрын
പക്കാ ഓവർ നിർത്തി പോഡെയ്!!!!
@mynameishero4699
@mynameishero4699 6 жыл бұрын
Chali programme
@rajendranrajendran951
@rajendranrajendran951 4 жыл бұрын
Vere joli onnum ille
@niyasrahmanrahman6946
@niyasrahmanrahman6946 6 жыл бұрын
ചൂതാട്ടമാണൊ ഇത്
@nid9891
@nid9891 6 жыл бұрын
Enthoru mosam avatharanam Anu,,,athenglum nallath select akkikkood
@newtimes1537
@newtimes1537 6 жыл бұрын
കലക്കി തിമിർത്തു
@healthandfuel7514
@healthandfuel7514 6 жыл бұрын
ഉളുപ്പുണ്ടോടേയ് നിനക്കൊക്കെ
@janzeeryousuf6550
@janzeeryousuf6550 6 жыл бұрын
ചളി ചളി ചളി
@prakasanuppilikaiprakasan2489
@prakasanuppilikaiprakasan2489 6 жыл бұрын
Waist
@jagadeeshsreelakshmi2965
@jagadeeshsreelakshmi2965 6 жыл бұрын
Tooooo baaddd program programs full copy of comedy uthsavam.
@joycyril2571
@joycyril2571 6 жыл бұрын
Female voice ചളി
@dineeshkumargopi392
@dineeshkumargopi392 6 жыл бұрын
anthu chali aanu ethu.. aduthukondu poda 😈
@മൊതലാളീ-ബ9പ
@മൊതലാളീ-ബ9പ 6 жыл бұрын
Waste
@thayyilfarook9116
@thayyilfarook9116 6 жыл бұрын
👎👎
@josychittar685
@josychittar685 6 жыл бұрын
Bhooloka tholvi veruthe enthina
@afsaljabbar5180
@afsaljabbar5180 6 жыл бұрын
soopar
#MimicryMahamela | EP- 23 - The countdown has begun!  | Mazhavil Manorama
32:08
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 21 МЛН
Comedy Utsavam │Flowers│Ep# 61
41:45
Flowers Comedy
Рет қаралды 1,4 МЛН
#MimicryMahamela l EPI - 13 Marana mass 'Shinkari Melam' | Mazhavil Manorama
45:29
#MimicryMahamela | EP- 24 - Who is going to win? | Mazhavil Manorama
26:37
Mazhavil Manorama
Рет қаралды 142 М.