ഈ കസറ്റിനു ഒരുപാട് പ്രത്യേകതകൾ ഉണ്ട്.ആദ്യമായി മിമിക്രി എന്ന വാക്ക് ഞങ്ങളെ ഒക്കെ പരിചയപ്പെടുത്തിയ കാസറ്റ്. മിമിക്രി ആദ്യമായി ഒരു മാധ്യമത്തിലൂടെ അവതരിപ്പിച്ച കാസറ്റ്. 80s കളുടെ പുണ്യം. എത്രയോ തവണ ഈ കാസറ്റ് play ചെയ്തിരിക്കുന്നു. Very Very nostalgic Thanks for uploading 👍👍👍👍👏👏👏👏
@AbdulRaheem-sr3oe4 жыл бұрын
Nostalgic 80s! Thanks for uploading
@hemanthanrr8229 Жыл бұрын
2022 ഇൽ കേൾക്കുമ്പോൾ 80 കൾ ഓർമവരുന്നു. എനിക്ക് ഇഷ്ടപ്പെട്ട മിമിക്രി.