ഗർഭകാലത്ത് ഉറക്ക പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? നിങ്ങളുടെ അനുഭവങ്ങളും, നിങ്ങളെ സഹായിച്ച കാര്യങ്ങളും comment-ൽ പങ്കുവെയ്ക്കുക!
@shfk5329Ай бұрын
3rd trimester ഉറക്കമില്ലാത്ത രാത്രികള്‍.. Sleeping pills എടുക്കേണ്ടി വന്നു
@Anjuz-79RАй бұрын
Hi ma'am..Thanks for another informative video.😊 While sitting for meditation or reading, can we also sit in cross legged position for sometime in bed/floor?
@MindBodyTonicWithDrSitaEnglishАй бұрын
@@Anjuz-79R yes, you can
@Anjuz-79RАй бұрын
@@MindBodyTonicWithDrSitaEnglish Ok, Thank you!
@Azzain313Ай бұрын
First and second pregnancy yil nannayi sleeping problems undayrunn ippo third pregnancy otaykaan makkalund night akumbo tired ayi urangipokum
@mayamadhu9774Ай бұрын
Njan preganent Aya time ottaikkairunnu.....aa time mam nte videos kandittanu oronnum padichath....am a big fan of you like your way of presentation really you a a good teacher nd mother for me
@snehas442024 күн бұрын
6th month going on. Correct time lu kanande video. Thankyou doctor ♥️
Ma'am pls do a video based on breast leaking on 4 month of pregnancy
@subishasudhi998Ай бұрын
Mam enikipo 8 th month start cheythu..pregnent avunthinu munbe mamnte video kannarund...orupad help cheyunnund..njyan kidnitt athikvum eyunelkathe thirichu kidnnu povum...mam nte video kndpol samathanayi...ethinte video munbe njyan kandirnnu...thankyou doctrmam
@PreethaSinu-x3pАй бұрын
Good msg dr thank you ❤❤❤❤❤
@manu5287Ай бұрын
എനിക്കു 8 month ആയി ഉറക്കം കുറവാണ് side ചെരിഞ്ഞു കിടക്കുമ്പോൾ aa സൈഡ് മരവിപ്പും വേദനയും ആണ് അതുകൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല.ഇതു normal ആണോ അതോ ഞാൻ കിടക്കുന്നതിന്റെ പ്രേശ്നമാന്നോ
@Azzain313Ай бұрын
First pregnancy ingane ayrunnu ippo night kidakan pokumbo light warm wateril kulikum pregnancy pillow use cheyyumbo night walking cheyyum veruthe phone noki kidakalilla ippo nalla change und oru glass milk koodi kudichal urakkam kitum
@NIJIBALA29 күн бұрын
എനിക്കും ഉണ്ട് ഇതേ പ്രശ്നം
@jijimol6229Ай бұрын
Left side aanallo safe but chila divasam enikk left side vayankara uncomfortable aanu left side kidanna urakkam varukayee ille appo njan korach time right side kidakkann vijarich right side kidakkum korach kazhinj maari kidakkann vijarikkum but urangipovum kore time kazhinjitte unarullu..ath problem undakkuvo Mam
Mam, njan pregancy nokkunnude follic acid kazhikkunnu ipol vitamin c tablets use cheyamo apol athukonde prbm undo
@mayamadhu9774Ай бұрын
Enik ippo Randu kuttikal und...3yr old nd 1nd half yr daughters
@vandhanavenugopal695512 күн бұрын
First week of pregnancy yil nala pelvic pain . Serious aayit enthelum problem kondaano
@Sanas-gf24Ай бұрын
Right side kidakkumbol bayankara masil piduthavum painum aanu
@jilshasachi1201Ай бұрын
Thank you maam....eniki ipoo 5 masam ayii🎉🎉
@ShihabshihuShihu-n3cАй бұрын
Innikke 9 aanne 5 ann date
@AswathySreedharan-dz3ci27 күн бұрын
Enikkum 5 months ayi
@riyanasrin728713 күн бұрын
Cystine kurich parayuo
@de_adoraАй бұрын
Enik ee week 6th month start ayi.. So njn 4 pillow method use cheythitt aa kidakunath.. Head il nala soft pillow use cheyanam Left side ahnu comfortable ayitt kidakan thonnunu angil 2 pillows aduth soft pillow athikam bumpy pole erikathaa pillow belly side il vekanam adjust cheyth apo belly k support kittum Pinna bumpy type pillow back side il vekkanam apo nala support kittum malarnn full ayitt kidakatee oru grip support pole kittum .. back pain um kuranj kittum gradually Pinna oru pillow leg inde side use cheyanam apo side cherinj kidakumbol leg cramps um maravippum indakilla.. Leg side use cheyunaa pillow soft pillow angil nalath aakum ❤ try cheyth nokku Enik nala comfortable ind angane ee method use cheyumbol..edak side shift cheyumbol pillow ath anusarichu change cheyam.. 😊😊 try cheyth nokku.. payee payee 9 months varee eth pole cheyth cheyth sheri aakum ❤❤❤..
@FathimaThasneem-h9lАй бұрын
ഹായ് dr. എനിക്ക് ഇന്ന് Menses ആയി.ഇന്ന് വൈകുന്നേരം Husband ഗൾഫിൽ നിന്ന് വരുന്നുണ്ട്. ഇന്ന് ഒരു ദിവസത്തേക്ക് മാത്രം bleeding ഒട്ടും ഇല്ലാതിരിക്കാൻ എന്തെങ്കിലും Medicine ഉണ്ടൊ replay Pls .........
@lalithabalakumar6774Ай бұрын
Marupilla thazhe aanengil sredhikkenda karyangal enthoke Dr. Reply tharanam
@AparnaAppu-um1ze26 күн бұрын
Ningalk undo enikum und
@sruthipp482520 күн бұрын
Enikm
@malavikaathul975218 күн бұрын
Enikkum und
@AkhilaGireesh17 күн бұрын
Rest edukkanam, enikkum und, ഭാരിച്ച ജോലികൾ ഒഴിവാക്കണം. യാത്ര പാടെ ഉപേക്ഷിക്കുക. Low lying placenta ആണെങ്കിൽ, റെസ്റ്റ് എടുത്താൽ അത് തിരിഞ്ഞു വന്നോളും. പിന്നെ ചിലപ്പോൾ ഡെലിവറി നേരെത്തെ ആകാനും, കുഞ്ഞിന് weight കുറയാനും സാധ്യത ഉണ്ട്. ചിലപ്പോൾ മാത്രം, പിന്നെ ബാക്കി ദൈവത്തിന്റെ കൈയിൽ 🙏🏻
@ashrafkp460512 күн бұрын
എനിക്കും und cervix സ്റ്റിച് ittatha
@chachupt7568Ай бұрын
Mam yanikkkippol 6 weeks aayi yanikku yaneekkumbolzhum cherinju kidakkumbozhum yallam ulukkunnapolatgey oru pain vararund athentha Mam Yanikku bed restanu
@josytpanickerАй бұрын
Super
@hennaamnus8245Ай бұрын
Hlo mam. Yolk sac nnn vecha ntha mam
@SruthyManu-ed4rnАй бұрын
Dr pregnancy time yil samsarikunathu kond kuzhampam undo . Samsarichal vayaru anagum enn husband tte amma paranju ath kond husband onum mindan samadhikunilla 😢njan daily ath orith erunn karaum please reply tharane
@asnajinshad4775Ай бұрын
സഹോദരി..... നിങ്ങളുടെ അമ്മയോട് ചോദിക്കായിരുന്നില്ലേ.... ഹുസ്ബൻഡ് ന്റെ അമ്മ പറഞ്ഞത് വളരെ മണ്ടത്തരമാണ്. സംസാരിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.
@SruthyManu-ed4rnАй бұрын
@@asnajinshad4775 enniku amma ella 13 yrs munb marich poyi
Mam ente lmp sep 22nu anu. Oct 17th nu cheriya bleeding unday. Annuthanne white discharge poleyum vannu.19th day tested negative. Still i am having a pinkinsh discharge. What to do next? Plz reply doctor.
@ബബ്ലൂസ്26 күн бұрын
Madam എനിക്ക് 5 month കഴിയാറായി 6 ആവാൻ ഇനി കുറച്ചേ ഉള്ളു movement ഇതുവരെ ഉണ്ടായിട്ടില്ല ആദ്യത്തെ pregnancy ആണ്.. എപ്പോഴാണ് movement ഉണ്ടാവുന്നത് madam
@Ayishaa99925 күн бұрын
Da vayitil idayk idayk oru midipp allnkil thudipp pole thonnarille athahnn ippo baby movements enkm same mnth annu movements aryan patathappo side il ninn onn malarnn kidann nokku appol mnsilavum
@anoosvibe8526Ай бұрын
എനിക്ക് 7month start ചെയ്തു. 3 മാസം ആയപ്പോ അതിനുള്ളിൽ തന്നെ ചെരിഞ്ഞു കിടക്കാൻ ഞാൻ ശീലിച്ചു. ആദ്യമൊക്കെ ബുദ്ധിമുട്ട് ആയിരുന്നു. But ഇപ്പോ left side ലേക്കാണ് കിടന്നതെങ്കിലും right side ലേക്ക് കിടക്കാൻ ഞാൻ അറിയും. മലർന്ന് ഇപ്പൊ കിടക്കാറില്ല. But ബുദ്ധിമുട്ട് ഉള്ളത് wight കൂടുന്നത് കൊണ്ട് കാൽ മുഴുവൻ വേദന ഉണ്ടാകാറുണ്ട്.
@shadhiyafahishhАй бұрын
Ippo ethra weeks aan ?
@radinsilu5318Ай бұрын
ഹായ് ഡോക്ടർ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ മുടങ്ങാതെ കാണാറുണ്ട്7 മാസം ഗർഭിണിയാണ് എനിക്കും33 വയസ്സായി രണ്ടു പ്രസവം ഓപ്പറേഷനായിരുന്നു രണ്ടാമത്തെ മോനാണ് അവൻക്ക് 9 വയസ്സായി ഇതുമൂന്നാമത്തെ പ്രസവമാണ് സുഖപ്രസവം ആവാൻ സാധ്യതയുണ്ട്
@Naasi542Ай бұрын
Ayyooo…. Ithu Njan alle…😮😮😮😮 Enik 2 kids und,, 3rd pregnant aanu. 2nd boy 8 years aayi..😊 33 years old aayi😅😅 ipo 7 th month pregnant aanu
രണ്ട് സിസേറിയൻ ചെയ്താൽ മൂന്നാമത്തെത് സുഖപ്രസവത്തിനു സാധ്യതയുണ്ടോ. ...
@aliyakk312112 күн бұрын
@@SahalaRafeequeno
@ArifabiKАй бұрын
Mam enikk ippo second pregnancy aanu, after 6 yrs. Ovulation datenu shesham enikk breast pain start aayi , ippo 7 weeks aanu, nallonam breast pain und , adendu kondanu , first pregnancy kk illayirunnu,
@Asmila-unais..8546Ай бұрын
Enikkum anganenne
@kuruvambalamt9337Ай бұрын
👍
@rubeena674Ай бұрын
Njan ippo ekadhesham second trimester nte ottumikka video full kand kazhinjathe ollu thnx for all information ❤❤❤❤second delivery aanu ente 6month start anu nalla back pain und kidann ezhunnelkumbol nadakkan polum kazhiyatha pole 😑😑
@FathimaThasneem-h9lАй бұрын
എനിക്ക് മറുപടി തരണെ Pl..... ഹായ് dr. എനിക്ക് ഇന്ന് Menses ആയി.ഇന്ന് വൈകുന്നേരം Husband ഗൾഫിൽ നിന്ന് വരുന്നുണ്ട്. ഇന്ന് ഒരു ദിവസത്തേക്ക് മാത്രം bleeding ഒട്ടും ഇല്ലാതിരിക്കാൻ എന്തെങ്കിലും Medicine ഉണ്ടൊ replay Pls .........
Mam njn test cheythappol fint line vannu. Hosptl poyi blood hcg cheythappo athul normal koduthath 0.8aan enik 2.3und bt ath negative alle
@mariojohn3452Ай бұрын
Dr. വൈഫിനു ectopic preganancy ആയിരുന്നു injection എടുത്തെങ്കിലും ബ്ലീഡിങ് ആയി falopian tube remove 😢ചെയ്തു ഇപ്പോൾ രണ്ട് മാസം കഴിഞ്ഞു പീരിയഡ് ആയിട്ടില്ല എന്തെങ്കിലും കുഴപ്പം ഉണ്ടോ.. Please reply
@nissysujith4297Ай бұрын
Thank you mam...enik ipol 29weeks ayi
@allistailoring7621Ай бұрын
Enikum😊
@vtsheaven013Ай бұрын
Enikkum😊
@gayathrivenugopal3660Ай бұрын
Enikum
@AksharraaaaaaaАй бұрын
Njn 5weeks 5days pregnant ahne.. Dr enik inale ultrasound cheythal gestational sac matram vannitte ullu paranju.. Yolk sac and fetal pole not visible paranje.. Gestational sac mean 0.44 cm ahnee.. 10 days kazhinje onude scan cheyan paranju.. Enik hope undoo ?😢
@sumayyairfana561219 күн бұрын
Enthayidq
@SaliniSalu-sv2tgАй бұрын
Dr chiyaseed മെലിഞ്ഞവർക്ക് കഴിക്കാൻ പറ്റോ
@ANAGHASREEKUMAR-vl1qv18 күн бұрын
Ma'am, Ente last periods 25/08/2024 aanu. But njan pregnant aanennu arinjathu 22/10/2024 aanu 1st scanning poyappol embryo pole without yolk sac enna report ithinte meaning enthanu njan sherikumulla pregnant alle eniku aalel tension aanu embryo pole pinnedu kunjayi maarumo adutha scan 1 week kazhinjittanu appozhekum ithu Sheri aakumo ithinulla reason enthanu ennu onnu parayamo
@umaammooz38893 күн бұрын
Scan kazhinjo
@Elizabeth-rg3mjАй бұрын
Dr എനിക്ക് 28 വയസ് ഉണ്ട്.. പീരിയഡ് ആവുന്നതിനു 6 day മുന്നേ മേല് നീര് വെക്കുനത് പോലെ വേദന ആണ്.. പെട്ടന് ശരീരം വിലങ്ങും.. തല വേദന മൊത്തം എനിക്ക് 6 days ഭയകര ബുദ്ധി മുട്ട് ആണ്.. Periods ആയാൽ പിന്നെ കുഴപ്പം ഇല്ല.. ഞാൻ ഒരു ഡോക്ടർ കണ്ടു മരുന്നു തന്നില്ല.. മാര്യേജ് കഴിഞ്ഞാൽ മാറു എന്ന് പറയുന്നു.. എനിക്ക് 6,7 days ഭയങ്കര ഷീണം ആണ്.. വീട്ടിൽ ഉള്ളവർ ഞാൻ അഭിനയം ആണെന് പറയുന്നു... എനിക്ക് ആകെ വിഷമം ആണ്... ഇതു എന്താ ഇങ്ങനെ വരുന്നത് എന്ന് പറയുമോ
@Jobs_in_keralaАй бұрын
നല്ല gynecologist നെ കാണൂ. May be PCOD / PMS symptoms aayitikkam. Test cheythal ariyam. Food control vach thanne maatam
@FathimafarshanaАй бұрын
Hi Dr ഞാൻ ഇപ്പോൾ 6 week pregnant ആണ് എനിക്ക് ഇടക്ക് വയറിൻ്റെ അടിഭാഗത്ത് (ഇടതു വശം) വേദന അനുഭവപ്പെടുന്നു... Second pregnancy ആണ് first മോൻ 8വയസ്സായി ... എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടണോ ഈ വേദന വരുന്നത്...plz replay ആദ്യ pregnancy il എനിക്കും ഉറക്ക കുറവ് ഉണ്ടായിരുന്നു
@eiraa___Ай бұрын
Gas nte aayirikkum. Enikkum undavunnond. Continuously nalla pain vannaale pedikkaan ollu enn Dr paranju. Edak edak cheriya vethana kuzhappam illa.
First three months engane venelum kidakkam. Ath kazhinju kamizhnnu kidakkaruth. 7month vare ethu side kidakkam
@FathimaThasneem-h9lАй бұрын
ഹായ് dr. എനിക്ക് ഇന്ന് Menses ആയി.ഇന്ന് വൈകുന്നേരം Husband ഗൾഫിൽ നിന്ന് വരുന്നുണ്ട്. ഇന്ന് ഒരു ദിവസത്തേക്ക് മാത്രം bleeding ഒട്ടും ഇല്ലാതിരിക്കാൻ എന്തെങ്കിലും Medicine ഉണ്ടൊ replay Pls ......... replay Pls.....