Post Delivery Care Tips | പുതിയ അമ്മമാരെ - നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ 27-08-2024

  Рет қаралды 10,955

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 25
@ajimanu2823
@ajimanu2823 5 ай бұрын
ഡെലിവറി കഴിഞ്ഞിട്ട് മൂന്ന് വർഷമായി എനിക്ക് സിസേറിയൻ ചെയ്തെടുത്ത മുറിവിന് മുള്ള് കൊള്ളുന്ന പോലെ വേദനയുണ്ട്
@drnimavdas1668
@drnimavdas1668 3 ай бұрын
Mam 32 week pregnant anu njan. Growth scanil placenta posterior lowlying tip 2.6 cm from internal os anu.grade 2.Ith safe ano. Ee timil walk chyavo?
@deepthideepz4964
@deepthideepz4964 5 ай бұрын
മാഡം എന്റെ മോൾക് ഒരു വയസ്സ് ഉണ്ട് .അവൾ എന്റെ hus ന്റെയും അമ്മായി അമ്മയുടെയും ഛായ ആണ് ..ഭർത്താവിന്റെ 'അമ്മ മോൾടെ കാര്യങ്ങളിൽ വല്ലാതെ ഇടപെടുന്നു ..അവർ അവരുടെ കുട്ടിയെ പോലെ പെരുമാറുന്നു .ഞാൻ മോളെ എടുക്കുന്നത് പോലും അവര്ക് ഇഷ്ടമില്ല ..ഭാവിയിൽ മോൾ എന്നിൽ നിന്നും അകന്നു പോകുമോ പേടി ആണ് എനിക് ..അവിടെ നിന്നും മാറി താമസിച്ചാലോ എന്നാണ് ആലോചിക്കുന്നത് .😢😢
@SafnaJafarSafuJafu
@SafnaJafarSafuJafu 5 ай бұрын
എന്റെ അനുഭവം 😢
@vitalmirror
@vitalmirror 5 ай бұрын
അവരോട് പ്രസവിച്ച് എടുക്കാൻ പറ അത്രക്ക് വളർത്താൻ മുട്ടി നിക്കുന്നെങ്കിൽ. ഭർത്താവിൻ്റെ വായിൽ എന്താ.. കൂടുതൽ അങ്ങ് അമ്മ കളിക്കണ്ട എന്ന് strict ആയിട്ട് അങ്ങ് പറയണം. ബാക്കി എന്ത് prblm വന്നാലും ഇച്ചിരി vim ഇട്ടു അങ്ങ് കൊടുക്ക്. 2 ദിവസം അടങ്ങി കിടക്കട്ട്
@heavens176
@heavens176 4 ай бұрын
😂​@@vitalmirror
@lekshmilechu2949
@lekshmilechu2949 4 ай бұрын
Ayyo yenteyum anubavam anu. Yente mol yenne snehikunnathu avarku istamilla. Njan oru ayaye pole ayirunnu.molude amma avarum yenna pole pole ayirunnu perumattam. Njan orupadu anubavichu. Ippol molk 7 vayasayi.
@FathimaFiroz-ji6km
@FathimaFiroz-ji6km 4 ай бұрын
ഡോക്ടർ 8 മാസം പ്രെഗ്നന്റ് ആണ് ഞാൻ. ഒക്ടോബറിൽ ആണ് ഡേറ്റ് 6ആം മാസത്തിൽ വന്ന ചുമയാണ് ചെവി ചൊറിച്ചിലും തൊണ്ട ചൊറിച്ചിലും ആണ് ഞാൻ കാണിക്കുന്ന ഡോക്ടറോട് പറഞ്ഞു ഇൻഹെലർ ubayogikunnondd.. ഒരു വ്യത്യാസവും ഇല്ല എനിക്ക് പ്രെഗ്നൻസിക്ക് മുന്നേ എന്തേലും അസുഗം വന്നാൽ 2 ആഴ്ച അതിൽ കൂടുതൽ നിൽക്കില്ല ഇപ്പൊ എന്താ എനിക്ക് മാറാതെ ഡോക്ടർ...... പ്ലീസ് റിപ്ലൈ തരണേ ഡോക്ടർ..
@Anshikaami-kp6mn
@Anshikaami-kp6mn 5 ай бұрын
എന്റെ പൊന്ന് ഡോക്ടർ എന്റെ സീസേറിയൻ കഴിഞ്ഞിട്ട് 12 ദിവസം ആയി ഇപ്പോൾ വീട്ടിൽ ആണ്. എന്റെ അമ്മയും അമ്മായി അമ്മയും കൂടി എന്നെ ഒരുപാട് ഭക്ഷണം കഴിപ്പിക്കാൻ നോക്കുന്നുവാണ്. എനിക്ക് ആണെങ്കിൽ ഇതിലൊന്നും വിശ്വാസം ഇല്ല. തടി കൂട്ടിയിട്ട് എന്താ കാര്യം ആരോഗ്യം നോക്കിയാൽ പോരെ 😤
@SafnaJafarSafuJafu
@SafnaJafarSafuJafu 5 ай бұрын
എന്തൊക്കെ fd ആണ് കഴിപ്പിക്കുന്നത് എനിക്ക് സെസേറിയൻ കഴിഞ്ഞിട്ട് 15 day ആയി വെറും ഉപ്പിട്ട fd മാത്രം ആണ് തരുന്നത് മുറി ഉങ്ങില്ല പറഞ്ഞു എല്ലാവരും, pls റിപ്ലൈ പാൽ മുട്ട ഒക്കെ കഴിക്കാവോ 😔നമ്മൾ കഴിക്കുന്ന സാധാ കറി ഉപ്പേരി ഒക്കെ കഴിക്കാവോ എണ്ണ യിൽ തൂമിച്ചത്
@devdev-zo9nw
@devdev-zo9nw 4 ай бұрын
​@@SafnaJafarSafuJafuende kazhijit one month ayi....ellam kazhicholan ane doctor parajath...both gynaecologist and monte pediatrician agane thanna paraje
@kidsplayworld7303
@kidsplayworld7303 4 ай бұрын
Stichin problem onnum illenkil 10 days kayinjal oil overakkathe ella foodum kazhikkam,enikk 3cs kayinju ,ipo 3rd cs kayinj 16daysayi ,no problm
@sophiyasussanjacob3058
@sophiyasussanjacob3058 4 ай бұрын
കാത്തിരുന്ന വീഡിയോ... ഡെലിവറി കഴിഞ്ഞു 2 month ആകുന്നു ട്വിൻസ് ഡെലിവറി ആയിരുന്നു cs ആയിരുന്നു.. ഇപ്പോഴും സൈഡ് സ്റ്റിച്ചിൽ ഇപ്പോഴും വേദന ഉണ്ട്..
@sanushasahadevan3750
@sanushasahadevan3750 4 ай бұрын
Mam please do a video for post delivery stomach and pelvic exercise
@aishathfaeza6131
@aishathfaeza6131 4 ай бұрын
Delivery kazhinju 11 days aayi , urine pokumpo severe lower abdomen pain, und nalla patha yund, problem undo
@asiyarahim2177
@asiyarahim2177 4 ай бұрын
Nte kunjinu 8 months aayitte ullu. Aval karayumbo njn ethra sramichalum karachil nirtharilla. Veettile vere aarenkilum edkkumbo ok aavum. Njan pakal ellaam veettil thanneya ulle. Ennalum kunjinu ennod oru aduppavum illatha pole. Ravle poyt vaikitt varunna naathoonoke edthaal pinne ente adthotte varulla. Njan edukkan nokkumbozhu allippodich irikkum. Kunj entadth adukkathe baakki ellavarodum adukkumbo ath nik vallathe vishamam aavunnu. Aarodum ath engane parayanam enn polum nik ariyilla😔
@chithrachithu1765
@chithrachithu1765 4 ай бұрын
Epo thotta ingane. Enikum idak thonnum ente molk ennod aduppam illannu bt idak okke ennod nalla sneham kanikum. Than nannayi prarthik ellam ok akum vishamikalle aa vishamam ethratholam anennu manasilakum
@SsAkTp
@SsAkTp 4 ай бұрын
Delevery kazhinj ethra masam aayal aahn namuk pereids varua? enk c section aahn
@gulnarjiyas
@gulnarjiyas 4 ай бұрын
Palarkkm pala pole aan . 3 months muthal max 9 months vare eath tym il venelm aavam . Aftr one yr aayilenkil dr ine cnslt cheyyu
@nivyajose5380
@nivyajose5380 4 ай бұрын
After 28 days kazhyumbol thottu varam
@SsAkTp
@SsAkTp 4 ай бұрын
enik ipo 6 mnth kazhinju..athinidayil 2 mnth aayapo prds vannu..pinne ithuvare aayilla 😢
@niveaanish6178
@niveaanish6178 4 ай бұрын
ചിലർക്ക് 1.5 yrs വരെ periods varathe irikum. ചിലർക്ക് 28 days കഴിയുമ്പോ തന്നെ വരും
@Fathimahilas-c9f
@Fathimahilas-c9f 4 ай бұрын
Kidan paal kodkkaamo
@Fathimahilas-c9f
@Fathimahilas-c9f 4 ай бұрын
@@TomNSusan-tomnsus352 Breast milk
@chitrachitra9995
@chitrachitra9995 4 ай бұрын
No
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Pregnancy Care Tips | 9th Month | ഒമ്പതാം മാസം | Dr Sita
26:25
Dr Sita's Mind Body Care
Рет қаралды 223 М.
Холодное блюдо Все серии (мелодрама)
3:00:33
Post Delivery Care | Q & A Session | Dr Sita | Malayalam | 17-6-22
11:45
Dr Sita's Mind Body Care
Рет қаралды 24 М.