Part 1 | പുതിയ മാതാപിതാക്കൾക്ക് പറ്റാവുന്ന തെറ്റുകൾ | Mistakes By New Parents| Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@jossychitteth81243 жыл бұрын
Lll
@ayhamvlog21033 жыл бұрын
Super necklace 😍😍
@ansarhusman3 жыл бұрын
ഡോക്ടർ breast feeding സ്റ്റോപ്പ് ചെയ്യുന്നതിനെ പറ്റി ഒരു ടോപ്പിക്ക് ചെയ്യുമോ
@aswathyaswathy34753 жыл бұрын
Hi dr.. Ithil paranja mika karyangalum enk patarund.. Dr. E session kazhinjal grandparentsinu patana mistakes kudi idanam For eg.. Pazhekalathepole kunjinte mukham niraye puff use chyth powder idunnath.. Cherupathile vayamb kodukkunnath.. Six montsinullil kuruk kodkunnath angane oke..
@shamsishajishaji82043 жыл бұрын
സുന്ദരി ഡോക്ടർ അമ്മ ലവ് യൂ
@sivadaajusha69023 жыл бұрын
Maam puthiya parents mathram alla mam ee problem old persons veetil undegil avrkum und kunjungalude parents tension illegilum avar nammale tension adipichu torcher cheum... Nk ee anubhavam und kooduthalum mother in law aanu kooduthalum tension adipikunnathu
@sivadaajusha69023 жыл бұрын
Dr paranja ee karyangal ellam nta kuttikum undayitund nk 1 ara vayasulla kunjaanu but nk pala information kunje undakum mube nk nta friends okka paranjitund avr amma maar aayavaranu athuknd good information nk kititund pinna you tube help chythitund athuknd nk ee karyangalil tension illaarunnu but nta mother in law bhayagara torchering aanu athum alla kunjinu dr paranja ee karyangal ellm undakumbo my mother in law apo അധവിശ്വാസം thudangum
@sivadaajusha69023 жыл бұрын
Namuke ee vedio okka kndu nammal nallathu paranju koduthalum mother in law athu vaka vekkilla pullikariku nammal paraunna kelkan ntho budhimuttanu apo avr paraum ninnakkal kooduthal experience nk und njn 2 pilleara valarthiyatha njn paranjathu keta mathi ennu Maam ee vedio sarikum kanadathu inganulla females aanu
@neethuaugustine88073 жыл бұрын
Exactly
@newfashion67973 жыл бұрын
Maam ഇതുപോലെ ഉള്ള വീഡിയോസ് ഇടുന്നത് ഞങ്ങളെ പോലുള്ള അമ്മമാർക്ക് നല്ല അറിവ് നൽകുന്നു 😍😍love you maam
@devikap.b18143 жыл бұрын
ഹായ് ... അങ്ങനെ ഞാൻ ഇന്ന് ആദ്യമായി live ചാറ്റിൽ പങ്കെടുത്തു
@nishadkv30373 жыл бұрын
ഞങ്ങളുടെ Dr. അമ്മ ആണ്😍😍😍
@aryaajith87513 жыл бұрын
ഞാനും ഒരു new parent ആണ്. Very informative video.... Love you doctor അമ്മ
@tiny_stories4u3 жыл бұрын
Enne ente ummayum husbantum orupaadu nirbandich frst one month formula koduppichu pinne njan karanju vaashi pidich nirthi.pinne 6mnth vare njan breast milk mathre koduthollu.
@shananazreenkp39833 жыл бұрын
Good
@devikap.b18143 жыл бұрын
keep it up🌹🌹🌹
@harshiiii29933 жыл бұрын
Mam, baby Walker,pasifier nne kurich oru video cheyymo
@ushausha.a.k28542 жыл бұрын
ഒരു പിഡിയാട്രീഷൃനെ സമീപിച്ചാൽ ഇത്ര വൃക്തമാക്ക തരില്ല. Thanks
@sravzzz37433 жыл бұрын
Ente first one molku kure dress vangii koottumaarunnu nalla expensive cloths ippolum adinu oru kuzhappom pattade irupundu 😂 second one monu dresse illa valare kurache edthully covid koode aayappo pareyukem venda ippol molde dress aanu use chayyunnad ...... dress nu spend chayyunnad mandatharam aanu .... anubhavasta.....
@archanag27473 жыл бұрын
Same avastha first monu kura vagi kutti eppo 2nd baby ku ella mootha aluda anu
@shereenan.m52063 жыл бұрын
Doctorma.diaper sthiramaayi use cheydal kuzhppam undo enn onn paranju therumo
@anjuanju55563 жыл бұрын
Mam ...continue doing parenting videos.....they really necessary.
@jisharatheesh28653 жыл бұрын
Useful video... Thank you mam
@chrismas44973 жыл бұрын
Thank you mama . please give few suggestions to stop breastfeeding. My kid is 2.5 years
@@sunithasreeraj6313ദൈവത്തിനു സ്തുഥി എനിക്കും ട്വിൻസ് ആണ് ഇഷ്ടം. വൈഫ് പ്രെഗ്നന്റാണ് 🤲
@sunithasreeraj63133 жыл бұрын
@@abidkannoos2434 god bless you
@shijubaskaran75873 жыл бұрын
Dr ചിരി സൂപ്പറാണ്
@chithradp88253 жыл бұрын
How I wish I had known these facts mam explained,4yrs before!!! Thank you so much mam for discussing such relevant topics🙏
@remavkumar20763 жыл бұрын
Doctor പറഞ്ഞതൊക്കെ കേട്ടു . ഒരു ഡൗട്ട് ചോദിച്ചോട്ടെ. എൻറെ മോൾക്ക് ഒന്നര വയസ്സായി അവളുടെ നെറ്റിയും തലയും വിയർപ്പ് ഉണ്ട് അതുപോലെ പുറകുവശം കഴിയും നെഞ്ചും വിയർപ്പ് ഒരു മഴ പെയ്തു കഴിഞ്ഞു ഗ്ലാസ്സിൽ വെള്ളം ഇരിക്കുന്ന കൂട്ട
@remavkumar20763 жыл бұрын
Please give whatsapp number
@athirakrishnan92803 жыл бұрын
Doctor Brest feeding mothers Eapol vaccine eadukkaam??
@vrindamurali58433 жыл бұрын
Hai madam thank for the information u are so beautiful.alla videosum kanarunde but comments edarilla karanam already njan edan udeshekunna comment ayerekum vere arenkilun edunne .vendum vayache time kalayandallo.but it is very informative
@renjinimolpv2633 Жыл бұрын
Hz fm hc dn uf fm i'd fmLa quo underestimating uv
@മധുവസന്തം2 жыл бұрын
കുഞ്ഞ് നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു അവൻ പിറന്നപ്പോ കാലു കെട്ടി കിടക്കുന്നു ഇനി എന്ത് ചെയ്യണം
@ayshajamsheer49753 жыл бұрын
Thank you dr very informative👍
@vigneshdileep.s40623 жыл бұрын
Thanks Dr.ithrayum arivu thannathinu
@SujaRejin3 жыл бұрын
Thank you mam🥰👍 valare upakarapradam aanu enik ee videos okke....😍😍😍
@Tijoji3 жыл бұрын
Very informative video mam, thank you😍
@sindhumenon73832 жыл бұрын
Dr chechi thanks for this videos. I am waiting for your teenage videos. How to handle teenage. What care we have to take as a parents of teenage.
@sachkichvlogs32983 жыл бұрын
Helo dr നല്ല usefull വീഡിയോ ആണ് ട്ടോ
@sreejagopalan82703 жыл бұрын
Ee vedio kurach koodi nerathe ayirunnenkil enik upakarapettene..ente kutti nalla karachil aayirunnu..undayapol..paal kudichalum..apo beast milk illanjit aanenu paranju ente Amma fomula milk koduthu.. bottle il ..athinu sesham Avan njn paal kodukimbol kudiknilla..husband nte vtl vannapol aake prblm aayi..njn kuttik paal kodukkunilla paranju..
@GalaxyA-ye2qz3 жыл бұрын
Ente kunhinum ee prblm undayirunn.ippo bottle nirthi. Spoonil lodukkan thudangi
@elzaannamathew9003 жыл бұрын
hii mam..train travel chyyumbol 6 to 1yr ulla kunjgaluda food types(enthu food kodukkanm) onnu next partil include chyyammo
Very usefull വീഡിയോ mam, new parants ന്റെ വീഡിയോ ഇനിയും ഇടണംttoo
@vedhikasreekumar95173 жыл бұрын
Mam ethra vayasila pallukudi nirthedthu nyn enta mole sthiram kanikuna doctor dthu 1:30vayasayitu kutti pallu kudikunila paranju poyapol dctr ennodu chodichu 1:30vayasayitum pallu kudi nirthile inni pathuke nirthikollunu bt vittil amma maroke parayunu ninku naraye pallundalo apo 3vayasu vare kodukunu actually ethu age illa ithu nirthedthu onu parayamo ithine kurichu munne video ittitundonu enik aryila ittitundkil plz sent me the link
@afeefaliya97103 жыл бұрын
2.30 vayass vare kodukkam
@മൈലാഞ്ചിമൊഞ്ച്-ഥ7സ3 жыл бұрын
Kudikunnillenkil nirthikoloo kuzhaponnulla
@Richusminusworld Жыл бұрын
എന്റെ മോന് ഒന്നര മാസം ആവനായി സൗണ്ട് ഉണ്ടാക്കിയാൽ കേൾക്കുന്നുണ്ട് but നോക്കുന്നില്ല. എപ്പളാ മുഖത്ത് nokka
@BeeCrafts3 жыл бұрын
Premature babies nu 2 hrs koodumbol feed cheyyende..?
Dr ente molk 53 daysayi motion pombo bayankarayami pulanju karayunu adenda pls. Rply njan bayankara tensionilanu
@srees57843 жыл бұрын
Hospital kaaniku
@anuvishnupriya67443 жыл бұрын
എന്റെ മോൾക്കും ഇങ്ങനെ ആയിരുന്നു.. നന്നായി കരയുകയും ചെയ്തിരുന്നു... ഞാൻ നന്നായി വെള്ളം കുടിക്കുകയും പാളയം കോടൻ പഴം കഴിക്കുകയും സ്ഥിരമായി ചെയ്തപ്പോൾ മാറി വന്നു... മരുന്നില്ലങ്കിൽ ഡോക്ടർ കാണിക്കൂട്ടോ
@janeeshaap98073 жыл бұрын
@@anuvishnupriya6744 njan lehyam kazhikunund ad kondavumo
@@sonadinesh462 adeya pinne theere urakolla ante molk nightumilla day umilla enik nadu vedanayanu night full irunnit pagalum onn kidakan pateela pls reply aaewnkilum kunj urangan enda cheeyendath pls
@jeenagopakumar1113 жыл бұрын
Thank you so much Madam
@jojibiju28833 жыл бұрын
kuttikalile tsh oru vedieo cheyamo mam please
@ajukkakanthari28513 жыл бұрын
Doctor pettenn thalayoke thattipoyal entha cheyanden kude parayo
@deepavv12513 жыл бұрын
Ente mon innale oru vayasu thikanju ippozum viral kudikkunnu enta cheyendath
@vandanak59923 жыл бұрын
madam kunjinu kidanu kond feed cheyamo
@shahnam46753 жыл бұрын
Haai maam😍😍😍😍
@ShafiShafi-pj9oz3 жыл бұрын
First miksayi poyi eni noki kollam😍😍😍
@nanthanasr71503 жыл бұрын
Maam pine ente kunjne kaiyl vech urakuaanel avan ethre neram venamklm urangm...paalu kudikaand ..mil kunjne kure neram kaiyl vech urakm .kidann uranguanel avan pakal neram 1 manikur max urangulu.. Kaiyil vech urakarth en paranjalm kekla... Avan nanayt urangate en parayum.. Ipo avane uraki kond kidathyal apo thane eneekm..
@nanthanasr71503 жыл бұрын
Maam e parayunath elam new parents aaya njngalk ala veetl ula ammamark aanu presnam... Karayan thudangnenu munne odi poy edknm...
Please send a whatsapp message to my secretary’s no requesting for consultation. You will be guided on how to do online consultations. Please do mention your current place of residence accurately. please answer the few questions she asks you .The number is 8281367784. angane mosamayi sadharana perumararilla. pinne chilar orupadu details phone il vivlichu chodichal athiloode samsarichukondirikkan matram aarkkum time kittilla. dont call. just message and dont just message hi..message that you wish to have consultation. and wait for one day at least to get reply. thesecretary gets at least 500 messages daily..all ellam oronnayi nokkande. DONT CALL PLEASE..ONLY MESSAGE FOR ONLINE CONSULTATION. That is mentioned in description box too
@hafsiyamahroof44703 жыл бұрын
Ith kandukond chircha ethra perund 😄 because njn ulpade orupad ammamar ee tensionsiloode kadannu povunnavar aan😂 Thank u mam for the great advice 😘
@anjalyjose52583 жыл бұрын
Thank you doctor ❤️❤️❤️
@vijayankk85513 жыл бұрын
Haiii. ഡോക്ടർ ഞാൻ renju... കോട്ടയം. ഞാൻ പ്രസവം നിർതിയിട്ട് 11വർഷം ആകുന്നു.. ഇപ്പോൾ എനിക്ക് 35വയസ്സ് തുടങ്ങി.. എനിക്ക് ഇനി പ്രസവിക്കാൻ പറ്റുമോ സിസേറിയൻ ചെയ്താണ് പ്രസവം നിർത്തിയത്. Pls ഡോക്ടർ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Ente kunjine colic und ippo.eyale kunjinte colic poyo pls reply
@jojou50273 жыл бұрын
Ente saahacharyangalk patya vdeo aan mam krithyamayt post chyyar
@sreehsreecreations25703 жыл бұрын
Thanks madam
@badwarriorbadwarrior10733 жыл бұрын
Supr hair styl
@jishajishamanoj37353 жыл бұрын
Love uuu dr ammme
@ikkaasworld34593 жыл бұрын
ഡോക്ടർ, എനിക്ക് ഏപ്രിൽ26 നാണ് അവസാനമായി പിരിഡ്‌സ് ആയത്. സാധാരണ ഒരാൾക്ക് 7 ദിവസം കൊണ്ട് ബ്ലീഡിങ് നിൽക്കും. പക്ഷെ എനിക്ക് 10 13 ദിവസം എടുക്കും ബ്ലീഡിങ് നിൽക്കാൻ. ഏപ്രിൽ 26 ൻ പിരിഡ്‌സ് ആയിട്ട് ബ്ലീഡിങ് നിന്നത് മേയ് 8 നാണ്. 13 മാം ദിവസം ആണ് ബ്ലീഡിങ് നിന്നത്. അപ്പോൾ അടുത്ത മാസം പിരിഡ്‌സ് ഡേറ്റ് മാറുമോ. അങ്ങനെ മാറിയാൽ പിന്നെ എപ്പോഴായിരിക്കും എന്റെ ഡേറ്റ്. അപ്പോൾ എന്റെ ഓവുലേഷൻ ടൈം മാറില്ലേ. എനിക്ക് pcod ഉണ്ട്. കല്യാണം കഴിഞ്ഞു 1 വർഷമായി ഇതുവരെ കുട്ടികൾ ആയിട്ടില്ല. മേയ്26 ന്ന് എനിക്ക് പിരിഡ്‌സ് ആയിട്ടില്ല. പ്രെഗ്നൻസി പ്രതീക്ഷിക്കാമോ. എപ്പോളാണ് ടെസ്റ്റ് ചെയേണ്ടത്. പ്ളീസ് ഡോക്ടർ പ്ളീസ് റിപ്ലൈ തരണേ. ഇതിനെ പറ്റിയുള്ള വീഡിയോ അല്ലെന്ന് അറിയാം. പക്ഷേ ഡോക്ടർ പെട്ടെന്ന് കമെന്റ് കാണും എന്നു വിചാരിച്ചാണ് ചോദ്യം ഇതിൽ ചോദിച്ചത്. സത്യം പറയാലോ ഞാൻ മാനസികമായി ഒരുപാട് തളർന്നു പോയി ഡോക്ടർ. ഇനിയും ഇങ്ങനെ മുന്നോട്ട് പോയാൽ ഞാൻ ആത്മഹത്യ ചെയ്തു പോകും. പ്ളീസ് ഡോക്ടർ എനിക്ക് ഒരു റിപ്ലൈ തരുമോ. മുകളിൽ കൊടുത്ത നമ്പറിൽ വിളിച്ചാൽ ഡോക്ടർനെ കിട്ടുമോ. ഞാൻ കോഴിക്കോട്ടുക്കാരിയാണ്. കോറോണയില്ലേൽ ഞാൻ ഡോക്ടർനെ നേരിട്ട് വന്നു കാണുമായിരുന്നു.
@nimatasokan61903 жыл бұрын
Enik 2020 march 18 ആയിരുന്നു date. പക്ഷെ march 16 നു പെരിയഡ്‌സ് ആയി. എന്നിട്ട് march 30 വരെ ബ്ലീഡിങ് ആയിരുന്നു. Dr. നെ കണ്ട് മരുന്ന് കഴിച്ചാണ് ബ്ലീഡിങ് നിന്നത്. ഞാൻ ആ മാസം പ്രെഗ്നൻസി ക്കു ട്രൈ ചെയ്തിരുന്നു.March 30 vare bleeding ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഏപ്രിൽ 30 വരെ വെയിറ്റ് ചെയ്തു. അന്നാണ് ഞാൻ ടെസ്റ്റ് ചെയ്തത്.. അപ്പൊ എനിക്ക് പോസിറ്റീവ് ആയിരുന്നു.. എന്റെയും കല്യാണം കഴിഞ്ഞ് ഒരു വർഷം ആയിരുന്നു.. കുട്ടികൾ ഒരു വർഷം കഴിഞ്ഞിട്ട് മതി എന്ന് കരുതി ഇരിക്കുകയായിരുന്നു.. ഉദ്ദേശിച്ച സമയത്തു തന്നെ കുഞ്ഞിനെ കിട്ടി 🥰.. December 23 നു delevery aayi.. ബേബി ഗേൾ aanu🥳
@ikkaasworld34593 жыл бұрын
@@nimatasokan6190 😊😊😊😊. ഇനി ഞാൻ എപ്പോ ടെസ്റ്റ് ചെയ്യണം?. ഒന്നു പറയാമോ എനിക്ക് ഇതിനെ പറ്റി വലിയ വിവരം ഇല്ല.
@nimatasokan61903 жыл бұрын
@@ikkaasworld3459 ee week cheyth nokku.. Positive aayillenki one week koodi wait cheyth nokku.. Enthayalum oru varsham onnum aayi ennum vacg tension aavanda.. Keep trying and be hopeful..Allah will bless u one day❤
@മൈലാഞ്ചിമൊഞ്ച്-ഥ7സ3 жыл бұрын
@@ikkaasworld3459 test cheyth noku ennit positive ayillel next week onnude cheyth negative anenkil oru dr kaniku. Periods crct avan ulla marunnu labhikum.
@ikkaasworld34593 жыл бұрын
@@മൈലാഞ്ചിമൊഞ്ച്-ഥ7സ മരുന്നോകെ കഴിച്ചു. പക്ഷെ ഫലമില്ല. അമിതമായ ബ്ലീഡിങ് പ്രശ്നമാവുമോ. ഇങ്ങനെ പിരിഡ്‌സ് ഡേറ്റ് മാറുമ്പോൾ ഓവുലേഷൻ ഡേറ്റ് വിത്യാസം വരില്ലേ.എന്തായാലും ഈ week ടെസ്റ്റ് ചെയ്തു നോക്കാം.