* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
@assainartanur97682 жыл бұрын
p
@jithisouparnika39342 жыл бұрын
എന്റെ ഡെലിവറി കഴിഞ്ഞു c section ആയിരുന്നു.58 ദിവസമായി. 12 വർഷം കാത്തിരുന്നു ഒരു മോളെ കിട്ടി 🥰
@vyshna.k.l6232 жыл бұрын
God bless you and your family
@remyvichu65702 жыл бұрын
Congratulations
@bhavyareju7292 жыл бұрын
🥰
@bhavyareju7292 жыл бұрын
🥰
@chithiraee92062 жыл бұрын
❤
@ശ്രീലക്ഷ്മിവിഷ്ണു Жыл бұрын
എനിക്ക് cesarean ആയിരുന്നു. ഇപ്പൊ കഴിഞ്ഞിട്ട് 18 ദിവസം ആയി. ഒരുപാട് കാര്യങ്ങൾ തെറ്റായിട്ട് ആണ് മനസിലാക്കി വെച്ചത് എന്നു വീഡിയോ കണ്ടപ്പോൾ മനസിലായി. വീട്ടിലുള്ളവരും അയല്പക്കകാരും കുഞ്ഞിനെ കുളിപ്പിക്കാൻ വരുന്ന ആന്റി യും എല്ലാരും അവരോട് പഴയ ആൾകാർ പറഞ്ഞു ശീലിപ്പിച്ച കാര്യങ്ങൾ നമ്മളോടും ചെയ്യാൻ നിർബന്ധിക്കുന്നു. അത് അവരുടെ തെറ്റ് ആണെന്ന് പറയുന്നില്ല.. അറിവില്ലായ്മ ആണ്. 56 ദിവസം വരെ തുണി മുറുകി ഉടുക്കണം.. ബ്ലീഡിങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും.. അങ്ങനെ ചെയ്തില്ലേൽ കാറ്റു കയറും എന്നാണ് എന്നോട് പറഞ്ഞത്. പിന്നെ കിടക്കുമ്പോൾ കാലു അടുപ്പിച്ചു വെച്ചു കിടക്കണം കാറ്റു കയറാതെ ഇരിക്കാൻ. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നപ്പോൾ മുതൽ ഒരു റൂമിൽ ഒറ്റക് ഇരുത്തി ആണ് food തരുന്നത്. എന്റെ അമ്മായിഅമ്മ പറഞ്ഞത്..ആരും കാണാതെ food കഴിക്കണം എന്നു 🥴. പിന്നെ മോൻ ആയത്കൊണ്ട് നൂലുകെട്ട് 28 ദിവസം ആകുമ്പോ അല്ല 27 നു ആണെന്ന്. അത് സാരമില്ല കുഞ്ഞുനെ അത് മോശം ആയിട്ട് ബാധിക്കില്ല. പക്ഷെ ചോറൂണ് 5 മാസത്തിൽ ആണെന്ന് പറയുന്നു. അത് ഞാൻ സമ്മതിക്കില്ല എന്നു ഇപ്പോഴേ തീരുമാനിച്ചതാണ്. മോനോ മോളോ വ്യത്യാസം ഇല്ല 6 മാസം വരെ മുലപ്പാൽ മാത്രം ആണ് കുഞ്ഞിന് കൊടുക്കേണ്ടത്.
@thomasneethu677 ай бұрын
Ithokke njan ippo anubhavichukondirikkunnu...
@Josnathomas-ky5qk Жыл бұрын
എന്റെ ഡെലിവറി കഴിഞ്ഞു 7 days ആയി നോർമൽ ആരുന്നു baby girl ആണ്, dr വീഡിയോസ് വളരെ ഉപകാരപ്പെട്ടിരുന്നു tquu dr
Nte delivery kazhinju dr anty 9 days ayi normal arunnu
@shylaps4415 Жыл бұрын
പ്രസവം കഴിഞ്ഞാൽ എത്ര ദിവസം പാഡ് ഉപയോഗിക്കണം😊
@rvgeo51778 ай бұрын
What kind of question is this ? I know you are asking this to a doctor but certain things a person must think themselves. When my pregnancy time these kinds of online information were not available but we survived without any information. With our common sense.
@ramitasujith5563 Жыл бұрын
Dr.. vayar nu thorth kettunna model onnu kanich tharamo
@NoorarafeeАй бұрын
എന്റെ ഡെലിവറി കഴിഞ്ഞു
@VEVAVVLOGZ2023 Жыл бұрын
normal delivery kazhinja njan ippol verum kattililanu kidakkunnatgu bcoz my mother in law told that sadharana bedil kidannal back pain varumnnu. Yes its true…. nadu nalla pain sometimes i cannot even move my legs while sleeping straight by keeping our legs straight
@sriyaar1324 Жыл бұрын
എന്റെ സിസേറിയൻ കഴിഞ്ഞു ഒരു മാസം ആയി. ഞാൻ അധികം കിടന്നിട്ടില്ല. ബട്ട് ജോലി ഒന്നും ചെയ്തിട്ടില്ല.അനങ്ങാതെ കിടന്നില്ലേ ഒത്തിരി പ്രശ്നം ഉണ്ടാകും എന്ന് പറയുന്നു. അധികം സംസാരിക്കാൻ പാടില്ല. മൊബൈൽ നോക്കാൻ പാടില്ല എന്നൊക്കെ പറയുന്നു. ശെരിയാണോ. ഞാൻ കൂടുതലും ചെറിഞ്ഞാണ് കിടക്കാറ്. ചിലപ്പോൾ കമിഴ്ന്നു കിടന്നും പോയിട്ടുണ്ട്.
@rafikannur79222 жыл бұрын
Dr എനിക്ക് ഗർഭശയത്തിൽ മുഴ ഉണ്ട് ഓപ്പറേഷൻ ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞു ഒരു ടെസ്റ്റിന് കൊടുത്തിയിട് ഉണ്ട് ഇപ്പോൾ സഹിക്കാൻ പറ്റാത്ത നടു വേദന യും ഛർദിയും ഉണ്ട്
@sreenaraka31762 жыл бұрын
enikum.orazhcha aayi
@shiblanargees.k9272 жыл бұрын
Ente delivery kazhinju c section aayirunnu. 23 aayi
@aswathyudayan76732 жыл бұрын
Ennaly ayirunnu nty delivery. Normal delivery ayirunnu. Boy baby
@neenuanil54502 жыл бұрын
God bless u .....
@sameerpppp27402 жыл бұрын
Dr പ്രസവം കഴിഞ്ഞാൽ അധികം സംസാരിക്കരുത് എന്ന് പറയുന്നു അധിൽ കരിയമുണ്ടോ
മം എന്റെ മോളു ഡെലിവറി ഓപ്പറേഷൻ ആയിരുന്നു അവളുടെ ബോഡി നല്ല വണ്ണം ബ്ലാക്ക് കളർ പോകുവാൻ ഏത്ര നാൾ പിടിക്കും
@SumilaSumila-ug5vf9 ай бұрын
Helo mam kuttygalile kelvi epol muthal react cheydh thudangum ennathine patti oru vedio cheyyuo
@najirakp98376 ай бұрын
ഡോ: കുഞ്ഞു മൂരിവലിയാനെളിയാ എന്ന് പറയു മലല്ലാ അങ്ങിനെയുള്ളതിന് എന്ത് ചെയ്യണം
@ayshameharin74782 жыл бұрын
Left side brest ലെ milkk baby kudikkunnilla ad endukondaa. Oru remedy parayumo
@adhi1942 жыл бұрын
Dlvry kazinju 1 mnth aayi....normal dlvry aane use full vidieo sitha mam
@hibaijju4209 Жыл бұрын
Delivery aayi 14 days aayi 5days ware Nadu vedana illairunnu nadukkan pattatha vedana straight aayi krdakkan pattunnilla oru side maathram vedana
@afnaafna2359 Жыл бұрын
Madom. Delivery kazhinj kidakum phonil nokamo
@MiniMadhu-rf5zq Жыл бұрын
Ente delivry kazhinu 14day ayi. C section arunu Oru mone kitty🥰❤️❤️❤️❣️❣️❣️
@sijisijikutty78432 жыл бұрын
Ente delivery kazhinju.... C section ayirunnu ipo 25 days ayi
@ankitham1987 Жыл бұрын
Ente delivery kazhnj 25 days ayi .Normal delivery ayrnu nalla ura വേദന aan.പെട്ടെന്ന് ezhunnelkumbo okke nalla വേദന aan വലതു side മാത്രം ആണ് വേദന .എന്തു ചെയ്യും
@vijilashyam81342 жыл бұрын
Hii madam
@sanasajeer29899 ай бұрын
എന്റെ c സെക്ഷൻ കഴിഞ്ഞു 4week ആയി ഞാൻ പഠിക്കാൻ പോയികൊണ്ടിരിക്കുവായിരുന്നു എനിക്ക് ഇനി continue ചെയ്യാൻ പറ്റോ
D. R അമ്മേ ഡെലിവറി കഴിഞ്ഞു നേരെ മാത്രം അഹ്‌ണോ കിടക്കാൻ പറ്റു ഒള്ളോ............. നേരെ കിടന്നില്ല എങ്കിൽ വയറു ചാടും എയർ കേറും എന്ന് പറയുന്നു ശെരി അഹ്‌ണോ
@jaseelasalamiu96632 жыл бұрын
അതൊക്കെ ചുമ്മാ പറയുന്നതാ.... നമുക്ക് ok ആണെങ്കിൽ എങ്ങോട്ട് തിരിഞ്ഞ് കിടന്നാലും കുഴപ്പമില്ല. പിന്നെ ഒരേ വശം മാത്രം കിടക്കരുത്. അപ്പോൾ ഒരു സൈഡിലേക്ക് വയർ തൂങ്ങും എന്ന് പറയുന്നുണ്ട്. 👍
@sreejithsivaraman48482 жыл бұрын
എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു ഇപ്പൊ ഡെലിവറി കഴിഞ്ഞു 3മാസം ആയി, എന്നൽ ഡെലിവറി കഴിഞ്ഞു 1ആഴ്ച ആയപ്പോൾ മുതൽ തലകറക്കം അടിവയറു വേദന യും ഉണ്ട് ഇത് വരെ അത് മാറിയിട്ട് ഇല്ല, വെള്ളം ഒക്കെ ധാരാളം കുടിക്കുന്നുണ്ട്
Delivery kazhinchaal മലർന്നു കിടക്കണോ 40 days vare
@abiadi80162 жыл бұрын
No
@gamesgames5249 Жыл бұрын
വയറു ചാടാതിരിക്കാനാണ് ചെരിഞ്ഞു കിടക്കരുത് എന്ന് പറയുന്നത്. അല്ലാതെ വേറെ ഒരു പ്രേശ്നവും ഇല്ല
@rafeenacm22482 жыл бұрын
Randamathe delivery c section aayirunnu. After delivery vayar kettiyitilla.. Any prblm?
@aasshh1232 жыл бұрын
Breast milk ഉണ്ടാവാൻ 9th month ill എന്തെങ്കിലും cheyendathundo
@anujidhin97582 жыл бұрын
പയറും കഞ്ഞിയും കഴിച്ചാൽ വരും
@chitraarun97912 жыл бұрын
Drink plenty of water,include muringa leaves in diet and cherupayar. Most importantly believe your body that you will have enough milk for your baby…, May god bless you and your baby and have a safe delivery….
@hasnaavvathottill14152 жыл бұрын
Nila kadala... Protien rich food...
@sharmilasharmi82892 жыл бұрын
Vayar kettunnathinu pakaram belt darichal vayar kurayillee???
@mindfulmatters38562 жыл бұрын
Delivery കഴിഞ്ഞ് ഒരാഴ്ച ആയി. എനിക് വിശപ്പ് കുറവാണ്. എല്ലാവരും വിശപ്പ് കൂടുതൽ ആണെന്നാണ് പറയാറ്. എനിക്കെന്താ ഇങ്ങനെ അറിയില്ല. Motion ഒകെ normal ആണ്.
@dreamcouples63102 жыл бұрын
Enikum angane arnu valare vishap kurav arnu
@Khasim.mk7132 жыл бұрын
എനിക്കും വിശപ്പ് ഇല്ല. ഡെലിവറി കഴിഞ്ഞു 4days
@alienhunter31902 жыл бұрын
Enikum vishappillaayirunu... Delivery kazhinjh oru 2 week kazhinjh sheriyaayi
Cesarean കഴിഞ്ഞാൽ bed rest എടുത്തില്ലെങ്കിൽ ഭാവിയിൽ എന്തെങ്കിലും prblm ഉണ്ടാവുമോ eg: നടുവേദന, ശരീര വേദന
@achuachu67962 жыл бұрын
Same doubt
@sitharanasrin26242 жыл бұрын
ഞാൻ rest എടുക്കുന്നില്ല കൂടുതലും നടത്തമാണ്
@suryaajith635 Жыл бұрын
Enikkum rest kuravaan mootha rand kuttikal koodi und nthelum prblm undo athpole arishtam kashayam okke kudichillel problem undagumo bhaviyil
@sitharanasrin2624 Жыл бұрын
എനിക്ക് tailbone pain വന്നിരുന്നു.കൂടുതൽ നേരം ഇരുന്നിട്ട്.മോൾ ഉണർന്നാൽ എടുക്കണം.നിന്ന് ക്ഷീണിക്കുമ്പോ ഞാൻ ഇരിക്കും.4 hour ഒക്കെ വേദന സഹിച്ച് മോളെ മടിയിൽ വെച്ച് ഇരുന്നിട്ടുണ്ട്.delivery കഴിഞ്ഞ് കൊറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അത് മാറി.ഇപ്പോ കൊഴപ്പമൊന്നുമില്ല.
@manjubinod7379 Жыл бұрын
Same dout... എനിക്ക് നോർമൽ ഡെലിവറി ആരുന്നു... ഇപ്പോൾ 2month കഴിഞ്ഞു.. ആദ്യം ഒന്നും back pain ഒന്നും ഇല്ലാരുന്നു.. പക്ഷെ ഇപ്പോൾ back pain ഉം, shoulder pain ഉം ഉണ്ട്... ഇത് മാറുമോ??? എന്റെ സാഹചര്യങ്ങൾ കാരണം എനിക്ക് rest എടുക്കാൻ പറ്റിയില്ല
@achuzequeenvlogg48702 жыл бұрын
എനിയ്ക്കു ഉറക്കം ഇല്ല
@sophiajoseph58082 жыл бұрын
Hi doctor, normal delivery kazhinj etra nal kazhinj exercises start cheyyan pattum
Enik 3rd pregnancy 30 wksil iud aayi.. Marunn vech delivery aayi.. 2020 dec aanu delivery aaye.. After 5 month kazhinj (2021 may) dr chodichit veendum pregnant aayi. Alhamdulillah 2022feb il delivery aayi..
@fayzanfaz87052 жыл бұрын
@@world-of-noor thanks dear...enikk delivery kazhinjitt innekk 10 days aayii
@world-of-noor2 жыл бұрын
@@fayzanfaz8705 oh. Minimum 3 to 4 period kazhiyanamnn paranjirunnu. Enik 55 daysil period vannirunnu.. Pinne vere kure testum scaningum dr cheydirunnu.. Ellam ok aaye pinne veendum pregnant aayad.. Pettenn veendum pregnant ayad kond pregnancy period nalla buddimuttum restum undayi..40 dy kazhinje pinne Dr kanikku.. 😊😊
@@fayzanfaz8705 adyam mind relax aaku.. Healthy aayirikku.. Ningald 5 mnthilalle.. Ended 1 ara kg undaayirunnu baby.. 8 mnth startavan 2 day aavumbo baby poye. Boy baby aayirunnu.. Namuku endengilum nallad vidichitayirikkum inganokke sambavikkunne.. Pettenn thanne baby ye kittaate.. Prarthikaam
@shabnamadathil93962 жыл бұрын
Mam.njan pragnand aanu koode endometial cyst um und .id pragnancyk endenkilum budimut undo.pls reply me
@Ammas7655 Жыл бұрын
Hi mam. Njn oru fashion designer aan ende delivery kazhijitt 2 month ayi. Ethra month ayaal ann enik stitching cheyaan pattunnadh. Enik placentsprevia type 4 previous cs ayirunnu
@lizammathomas1379 Жыл бұрын
Vr
@ragideepak46892 жыл бұрын
7 to 9 months pregnancy tips parayamoo? Exercise Bp Sugar Food etcc
Mam njn epo prgnt annu 9month. Doctor paranju minor ambilcal hernia und paranju athine enthu cheyuka
@gopikasreekutty7532 Жыл бұрын
Hi doctore, ente delivery kazhinj 10 days aayi. Kunju paal kudikkunnu so, nipples nalla pain aan ath engane kurakkan pattum
@fathimamoidu8902 жыл бұрын
Enik c section ayirnnu, 30days aayi .ith vare paal വന്നിട്ടില്ല😓
@vijisarathvijisarath7312 жыл бұрын
Pinne eppozha paalundaye
@fathimamoidu8902 жыл бұрын
@@vijisarathvijisarath731 ipo kurach paal und, formula feeding kodthale veshap maru
@vijisarathvijisarath7312 жыл бұрын
@@fathimamoidu890 ano kutty breast kudikkunnudo
@sparkbutterfly63622 жыл бұрын
ഇപ്പോൾ പാല് ആയോ?? എനിക്ക് 25 day aayi... പാല് ഇല്ല... ഫോർമുല ഫീഡിങ് ആണ് 😭
@fathimamoidu8902 жыл бұрын
@@sparkbutterfly6362 still formula milk kodkanu, breast feed ചെയ്യുന്നുണ്ട് ,ചെറിയ അളവിൽ പാൽ ഉണ്ട്, ipo 4 month aavan aayi,(ഉലുവ,jeeragam, oats, മുരിങ്ങ, ചീര,ചെറിയ മീൻ,(പാലിൽ ബദാം, അനാർ ജ്യൂസ് ആകി കുടിച്ച് നോക്) കയിച്ച് നോകു),tension adikathe happy aayit nikkanm,may be breast milk increase aavum.pinne ഒന്ന് കൊണ്ട് സമാധാനിക്കാം formula milk kodkalo എന്ന്.
Dr, delivery kazhinj 5 month aay. Ith vare periods ayitilla. Ennu mutal sex cheyan pattum. Enthoke precausions eduthitanu sex cheyendath? 3 year kazhinje nxt baby pattulu nu ente dr Paranju. Enthanu solution??
@aswathy23442 жыл бұрын
പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം പ്രസവം നിർത്തി പൊക്കിളിനടുത്തായി കീറിയാണ് നിർത്തിയത് ഒരാഴ്ച കഴിഞ്ഞ് ചെക്ക് ചെയ്ത് സ്റ്റിച്ച് വെട്ടി കൊള്ളാൻ ഡോക്ടർ പറഞ്ഞു പക്ഷേ ഒരു മുറിവ് പോലെയാണ് കാണുന്നത് സ്റ്റിച്ച് കാണുന്നില്ല ഇനി സ്റ്റിച്ച് എടുക്കുമ്പോൾ വേദനിക്കുമോ? ഇപ്പോൾ എട്ട് ദിവസമായി.
@sreenaraka31762 жыл бұрын
thane alinju poville..enik oprtion kazhinju 4 day aayi..dr onnum paranjitilla
@sinusanavlog23892 жыл бұрын
Prasavam nirthunnath painful aano. How do you feel
@sreenaraka31762 жыл бұрын
@@sinusanavlog2389 ororutharkum diffrnt aanu..enik ippo 9 days aayi..vedana koodiyathallathe kurayunnilla..
@noufiyabasheer972 жыл бұрын
Enikkum bayangara pain aanu
@aarushvlogs2404 Жыл бұрын
Enik pain illa
@sinisaneesh51702 жыл бұрын
Dr ente prasavam kazhinju 9masamayi. Opeation ayirunnu. 7masam prasavichathanu. Kunju 20day kunju NICUvil ayirunnu 20day. 1.750 undarnni whight. Ippo kuzhappamilla . dr prasavicha samayathu njan phone upayogichirunnu barthav vedio callil vilikkum moonu nalu thavana. Tvyum kandirunnu. Enthengilum prasnamundakumo dr.