Implantation Bleeding -How To Identify | എങ്ങനെ തിരിച്ചറിയും

  Рет қаралды 512,190

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 1 100
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ Google meet / phone call / Direct Consultation വിശദ വിവരങ്ങള്‍ അറിയാനായി / online consultations book ചെയ്യാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളെ contact ചെയ്യുക.. കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടിയെന്നു വരില്ല . രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക. Hospital no- 0487- 2342795; 2342477
@rashishahirashi817
@rashishahirashi817 4 жыл бұрын
Mem.Right ovary FOLLICLE (14mm) ennan scaningil ullath mayinsass avathath 8 masam aayi mem .plz riply
@alassampattilapap2692
@alassampattilapap2692 4 жыл бұрын
Mam nan 10 days aayi 2 nerm folizorb tab edikinind. Idh prblm indo. Babyk prblm indooo . Nan full tensionilaaa plzzz rply maaam
@nibinjoseph8346
@nibinjoseph8346 3 жыл бұрын
E hospital evidanu
@muhammadshamseer2220
@muhammadshamseer2220 3 жыл бұрын
Period thetti 2 day ippo cheriya light colour bleeding kandu ith implantation aano
@anniec8203
@anniec8203 3 жыл бұрын
Hi dr
@hamna6423
@hamna6423 3 жыл бұрын
ഇതുപോലെ ഞാനും കാത്തിരുന്നു,Dr പറഞ്ഞ പോലെ തന്നെ ഇടക്കിടക്ക് പീരിയഡ് ആയോന്ന് നോക്കുന്ന ഒരു സ്വഭാവം ആ ഇടയ്ക്ക് ഉണ്ടായിരുന്നു.. Pregnent ആകാനുള്ള excitement ആയിരുന്നു കാരണം. അങ്ങനെ ഇരിക്കെ 8തിയതി കാലത്ത് ഉറക്കംഎണീറ്റ് ബാത്‌റൂമിൽ പോയപ്പോൾ ചെറിയൊരു സ്പോട്ടിങ്.പീരിയഡ്സ് ഡേറ്റ് 12ന് ആയിരുന്നു.4ഡേയ്‌സ് മുന്നേ ആകാറുണ്ട് അപ്പൊ പിന്നെ പീരിയഡ് ആയി എന്ന വിഷമത്തിൽ ആകെ ടെൻഷൻ ആയി ഇരുന്നു. Husband നോടും പറഞ്ഞു ഇത്തവണത്തെ പ്രതീക്ഷയും കഴിഞ്ഞെന്ന്. പിന്നെ ബ്ലീഡിങ് ഒന്നും ഉണ്ടായില്ല ആ ദിവസം. 9തിയതി രാവിലെയും അതുപോലെ തന്നെ സ്പോട്ടിങ് ഉണ്ടായി. പിന്നെ ഞാൻ മൈൻഡ് ചെയ്തില്ല പീരിയഡ് ആയി എന്ന് ഉറപ്പിച്ചു. Implantation ബ്ലീഡിങ് നെ പറ്റി എനിക്കത്ര അറിവില്ലായിരുന്നു. 2ഡേയ്‌സ് morning sporting ഉണ്ടായതല്ലാതെ എനിക്ക് ബ്ലീഡിങ് ഒന്നും ഉണ്ടായില്ല.പതിവില്ലാത്ത ചില symptoms ഉണ്ടായിരുന്നു.എനിക്ക് breast നല്ല വേദന ഉണ്ടായിരുന്നു.periods ആകുമ്പോൾ വരുന്ന പോലുള്ള pain ഉം ഉണ്ടായിരുന്നു.വീട്ടിൽ ഉമ്മയുടെ നിർബന്ധ പ്രകാരം 11 ന് ഞാൻ pregnancy card test ചെയ്തു.12 ആയിരുന്നു date.4ഡേയ്‌സ് മുന്നേ ആകേണ്ടതായിരുന്നു. അതുകൊണ്ടാണ് date ന് മുന്നേ ടെസ്റ്റ്‌ ചെയ്തത്. അതിൽ ഒരുപാട് ക്ലിയർ അല്ലെങ്കിലും നേർത്ത ഒരു പോസിറ്റീവ് ലൈൻ തെളിഞ്ഞു വന്നു.. 😍😍😍ഒന്നര വർഷത്തെ കാത്തിരിപ്പിനോടുവിൽ ജീവിതത്തിൽ മറക്കാനാകാത്ത നിമിഷം... 😘ദൈവം ഞങ്ങൾക്ക് ഒരു പൊന്നുമോനെ തന്നു.
@fathishemi7301
@fathishemi7301 3 жыл бұрын
😍❣️
@krishnasworld8928
@krishnasworld8928 3 жыл бұрын
Ithaa.. Period pole arnno bld... Njn card test cheythapol one line thickum one line thin um kandu.. Inn mng spot pole.. But period ano alleyonn doubt.. Ini nths cheyys bld test cheythl ariyn patuo?
@salinivishnu2555
@salinivishnu2555 3 жыл бұрын
@@krishnasworld8928 perd datinu ano kandath, ethra day undarunu bleeding
@krishnasworld8928
@krishnasworld8928 3 жыл бұрын
@@salinivishnu2555 6th aanu date..... Miniyann nokkiyappol one line dark light um kandu.. But inn mng bld kandath..bleeding ind.. Period akuo?
@krishnasworld8928
@krishnasworld8928 3 жыл бұрын
Ipol kurach kuravanu.. Bleeding flw
@shrynvinay
@shrynvinay 10 ай бұрын
Going through the situation that you are talking about.
@rgr45fansclub93
@rgr45fansclub93 3 жыл бұрын
Chirichu marichu first talk of u..bcaz same thing going on me .damn truth wat u told in first,😍😍😍😍
@shynukms
@shynukms Жыл бұрын
Thanks a Lot Dear Doctor. ..🙏
@shijilkavyapalakkad6415
@shijilkavyapalakkad6415 3 жыл бұрын
ഡോക്ടർ ആണെങ്കിലും ഒരു 'അമ്മ മക്കൾക്ക് പറഞ്ഞു തരുന്ന ഒരു feel ആണ്
@divyaabhi9138
@divyaabhi9138 2 жыл бұрын
Sathyam
@sunithas3491
@sunithas3491 2 жыл бұрын
Satym
@rajikishorkishor3841
@rajikishorkishor3841 2 жыл бұрын
💯%സത്യം
@muhsifasil9572
@muhsifasil9572 Жыл бұрын
Correct ❤
@sinanck1648
@sinanck1648 Жыл бұрын
❤❤❤
@AdeenaAjith
@AdeenaAjith Жыл бұрын
Thank you for the information dr....
@aishu5620
@aishu5620 3 жыл бұрын
Daivame enik oru kunjine tha😥
@aneenabalson
@aneenabalson 3 жыл бұрын
Orappayum ningalkku kunjine dheyvam tharum...enikum kunjilla...njanum wait cheyuvanu
@harithak5116
@harithak5116 3 жыл бұрын
എനിക്കും ഇല്ല ചേച്ചി. പ്രത്യാശയോടെ കാത്തിരിക്കാം
@joshymatthew5374
@joshymatthew5374 3 жыл бұрын
Enikum
@shahanashahanafaisal4007
@shahanashahanafaisal4007 3 жыл бұрын
Enikum
@ResiyaManu-nd8nr
@ResiyaManu-nd8nr Ай бұрын
Ee kaathrip thudangeet 5 years kazhinju innanu date innale muthal brown discharge und 😢😢😢
@ansilamubashir5934
@ansilamubashir5934 2 жыл бұрын
Maam nallath pole paranj manasilaki tarunund thank you so much.........
@rahiashi1966
@rahiashi1966 3 жыл бұрын
Maam ur way of presentation hooo its really really good🥰🥰🥰
@ShilpaNav
@ShilpaNav 7 ай бұрын
Very nice video . Thanks for sharing
@afranaser3127
@afranaser3127 4 жыл бұрын
Explained like a story Superb
@meenujinosh2982
@meenujinosh2982 Жыл бұрын
Thanks mam .. still waiting
@thanveerathanu7884
@thanveerathanu7884 4 жыл бұрын
Super presentation
@renjiniraj476
@renjiniraj476 4 жыл бұрын
Implantation കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് mam 🥰
@adhyalakshmi8407
@adhyalakshmi8407 3 жыл бұрын
Doctor blood clot kanunnud ..... Red colour alla .... period avunnathano....20thin ayirunnu date ithipo 26th ayi
@theressajoseph8907
@theressajoseph8907 3 жыл бұрын
@@adhyalakshmi8407 enthaay
@saleemasalu7618
@saleemasalu7618 3 жыл бұрын
Implantation bleeding red colour il varuooo
@abhilarobinabhilarobin449
@abhilarobinabhilarobin449 2 жыл бұрын
Thank you doctor
@ShaluLatha-fy9zm
@ShaluLatha-fy9zm 10 ай бұрын
Can you share about implantation bleeding in pcos patients?
@ESCAPPeRio
@ESCAPPeRio 4 ай бұрын
മടുത്തു ഒരു മാസവും കുറെ പ്രേതീക്ഷകളോടെയാണ് കടന്നുപോകുന്നത്.. അവസാനം.. തകർന്നു പോകും
@smilinggirl-r9j
@smilinggirl-r9j 3 ай бұрын
Sathym😢
@SBzWorld-j4h
@SBzWorld-j4h Ай бұрын
100%
@Ayisha78678
@Ayisha78678 Ай бұрын
😢
@ancyachu6494
@ancyachu6494 Ай бұрын
💯
@priyankasabu7077
@priyankasabu7077 Ай бұрын
Sathyam 28 days kazhinj 29 vare ethipo orupad hope ai...but 29th day morning eneetapo periods ai..Marichu povum pole thonni.
@SahilSahil-ri2xb
@SahilSahil-ri2xb 2 жыл бұрын
Thank u so much dr 🥰❤️
@rubeenahussain9511
@rubeenahussain9511 3 жыл бұрын
pcod ഉള്ള വർക്ക് എങ്ങിനെ imblaantashion bleading തിരിച്ചറിയാം.എത്ര ദിവസമുണ്ടാകും
@rajeshthottupurath5562
@rajeshthottupurath5562 Жыл бұрын
താങ്ക്സ് മാഡം 🙏
@rajeevsangeetha7589
@rajeevsangeetha7589 4 жыл бұрын
Mam njan ee month pregnancy aavan wait cheyya 15th aanu date pray for me
@jamsheerjamshi8595
@jamsheerjamshi8595 3 жыл бұрын
Doctere tips nalla oru kariyaman
@rubyratheesh6498
@rubyratheesh6498 3 жыл бұрын
Adipoli costume🥰🥰
@anjusaajish3662
@anjusaajish3662 4 жыл бұрын
First😍
@sruthyvineeth5201
@sruthyvineeth5201 4 жыл бұрын
ഈ vdo എനിക്കുവേണ്ടി ഉള്ളതുപോലെ. Bcoz ente ഓവുലേഷൻ kazhinju 10th day aanu innu. Innu blood കണ്ടു. ഇത് ഇമ്പ്ലന്റേഷൻ ബ്ലീഡിങ് ആയിരിക്കണേ ദൈവമേ 🙏🙏🙏
@shibi.m.t5733
@shibi.m.t5733 4 жыл бұрын
Enikkum athe pediyavunnu😟
@harshisakeer8128
@harshisakeer8128 4 жыл бұрын
Yanikkum imnane vanne
@maluttyram5766
@maluttyram5766 4 жыл бұрын
@@harshisakeer8128 .dr nda paraje
@fathimafamna44
@fathimafamna44 4 жыл бұрын
@@thafseenathanveer5685 എനിക്കും കണ്ട് inn 😔
@Sam-ej5up
@Sam-ej5up 4 жыл бұрын
Sruthy vineeth, ninglk ovulation undaakunna date engane ariyaan pattunnath?
@aishu5620
@aishu5620 3 жыл бұрын
ഇത് എല്ലാം പീരിയഡ് ആകുന്നതിന് മുൻപ് ഉണ്ടാകാറുണ്ട് 😥😥
@sufailmt7821
@sufailmt7821 3 жыл бұрын
Sheriyaanu
@moideenmanu8997
@moideenmanu8997 Жыл бұрын
Thanks
@akhilar3051
@akhilar3051 3 жыл бұрын
Madamthinde നാവു പോന്നനാവട്ടെ.... mrg 6 മാസം കഴിഞ്ഞപ്പോ പ്രെഗ്നന്റ് ആയി bt ഒന്നര months കഴിഞ്ഞപ്പോ അത് അബോർഷൻ ayi😔😔😔.... അബോർഷൻനു ശേഷം ഇന്ന് ഇപ്പൊ 3 months മാഡം പറഞ്ഞ എല്ലാം symptoms വന്നിട്ട് ഉണ്ട്.... ഇനി ദൈവം ആശ തന്നു കളിപ്പിക്കുക ആണോ അറിയില്ല....
@Priya-ej8tg
@Priya-ej8tg 2 жыл бұрын
Nthayi ippol
@akhilar3051
@akhilar3051 2 жыл бұрын
@@Priya-ej8tg ഇത് ശെരിയരുന്നു പ്രെഗൻസി സ്‌പോട്ടിങ്ആരുന്നു അത്. ഇപ്പൊ 9 മോന്ത്സ്‌ആണ്. നെക്സ്റ്റ് wendesday ഡെലിവറി ഡേറ്റ് ആണ് 😍😍😍😍😍
@sreelakshmisree362
@sreelakshmisree362 2 жыл бұрын
@@akhilar3051 🥰🥰🥰
@sibichayan386
@sibichayan386 2 жыл бұрын
Njanum waiting lanu madam
@anshithakg1639
@anshithakg1639 2 жыл бұрын
മാഡം എനിക്ക് പിരിയഡ് ഡിസം ബർ 8 പിരിയിഡ് ആയത് ജനുവരി ആ ഡേയ്റ്റ് ആയിട്ടില്ല പ്രേഗൻ സി ലക്ഷണങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഡേയറ്റ് കഴിഞ്ഞ് പതിനഞ്ചാം ദിവസം ബ്ലിളി ട്ടിങ് വരുന്നു നല്ല ടർക്ക് ആയിട്ടാണ് വരുന്നത്
@akhilkrishr4628
@akhilkrishr4628 Жыл бұрын
Prg arnnoo
@BoseRakhi
@BoseRakhi 4 ай бұрын
എന്തായി
@aashh8461
@aashh8461 3 ай бұрын
Enthaayii
@cookingworld3435
@cookingworld3435 2 жыл бұрын
Perfect aayt valare clear aayt paranj thannu Dr thanks
@reshmarechu4824
@reshmarechu4824 3 жыл бұрын
Mam adhikam valich neetttathe karyangal paranju🥰🥰🥰 presentation adipoli aayirunnnu👌👌👌👏👏👏
@abinp3926
@abinp3926 3 жыл бұрын
Thanku mam
@sreekuttyp.m2404
@sreekuttyp.m2404 3 жыл бұрын
Period date kazhigu immplantion bleeding undakumo
@asmadanishzidan2448
@asmadanishzidan2448 4 ай бұрын
Can we use menstrual cup during implantation bleeding??
@shahanajamshid7613
@shahanajamshid7613 3 жыл бұрын
Dr period date kazhinj implantation bleeding spot kanumo
@funtimewithaj1162
@funtimewithaj1162 3 жыл бұрын
Ningal pregnent aahnoo ente samshayavum idhaanu
@anju______
@anju______ 3 жыл бұрын
@@funtimewithaj1162 pregnant ano
@funtimewithaj1162
@funtimewithaj1162 3 жыл бұрын
Alla
@riyaskv9306
@riyaskv9306 4 жыл бұрын
Tnkyu tnkyu very help
@harithanimal1528
@harithanimal1528 4 жыл бұрын
Dr amma you are very cute😘
@KannanKannan-mi4is
@KannanKannan-mi4is 3 жыл бұрын
Tnk u
@trendingfashion220
@trendingfashion220 3 жыл бұрын
Pregnant aavumenn chila symptoms kond urappich aakamshayode kathirikkaayirunnu. Periods nte 2 days munne inn bleeding vannu. 4 varsham aayi mrg kazhinjitt ellaavarudeyum prarthanayil undaavanam
@amlinaami4627
@amlinaami4627 3 жыл бұрын
Pregnant anoo??
@neenuniju9339
@neenuniju9339 4 жыл бұрын
Hi maam love you
@zenhaparvin7162
@zenhaparvin7162 3 жыл бұрын
Cervical mucusil blood kalarnn varumo
@anju______
@anju______ 3 жыл бұрын
Pregnant aaanoooo
@nejuzzworld8991
@nejuzzworld8991 3 жыл бұрын
Ink 3month അടുപ്പിച്ചു igane ആയിരുന്നു ഞാൻ ഡോക്ടർ കാണിച്ചു text ചെയ്തു നെഗറ്റീവ് ആയിരുന്നു..... 🤲🤲🤲🤲🤲
@mubimubashira9142
@mubimubashira9142 4 жыл бұрын
Ovulation kayinju yethre kayinjal an bleeding undavuka
@achuzzworld9357
@achuzzworld9357 2 жыл бұрын
Claar aayi paranju thannu doctor amma🙂
@f2screation490
@f2screation490 3 жыл бұрын
Dr Mom എനിക്ക് Date thettathe bleeding und But Pragnancy testil 2vare und.
@nithyachandran3711
@nithyachandran3711 3 жыл бұрын
Enitu dr kando
@f2screation490
@f2screation490 3 жыл бұрын
@@nithyachandran3711 kandu 4Month
@anju______
@anju______ 3 жыл бұрын
Periods date nu mune aayirunno kande
@f2screation490
@f2screation490 3 жыл бұрын
@@anju______ date annenne bleeding vannu Eppo prasavichu boy
@anju______
@anju______ 3 жыл бұрын
@@f2screation490 🥰🥰
@iniyavankitchen7055
@iniyavankitchen7055 3 жыл бұрын
Nice vedio👍
@vijishavijayan5662
@vijishavijayan5662 2 жыл бұрын
എനിക്ക് ഇതുപോലെ ഉണ്ടായി ഇന്നേക്ക് 14 days ആയി. Hcg 0.57 result but എനിക്ക് ക്ഷീണം, back pain ഇടയ്ക്ക് വയറു വേദന ഒക്കെ ഉണ്ട്
@snehavavachi7228
@snehavavachi7228 Жыл бұрын
Enthangilum പ്രോബ്ലം undarunno
@Galaxys21-lq3hf
@Galaxys21-lq3hf 2 ай бұрын
Periods date kazinju ethramathe day aan kandath
@aflahasvlog8319
@aflahasvlog8319 3 жыл бұрын
എനിക്ക് ഈ മാസം 13 ആണ് പരിയഡ്‌സ് ഒരു പാട് പ്രതീക്ഷിച്ചു but ഇന്ന് ബ്ലഡ് കണ്ടു 10 തിയതി മുതൽ എനിക്ക് omatting ഉണ്ടായിരുന്നു 😨
@surumikakku2634
@surumikakku2634 3 жыл бұрын
Body temperature allaaarkum undaako
@chinchuarjunanand5799
@chinchuarjunanand5799 3 жыл бұрын
Doctor samsarikkunnathe kelkkan nalla resam unde. pinne manasilagunna reethiyil ulla avadharanavum
@rajalakshmirajappan2528
@rajalakshmirajappan2528 3 жыл бұрын
Mam nte date 26 aanu but njan 17 nu aayi kalayanam kazhinjitt 3 months aayi
@shahanah139
@shahanah139 2 жыл бұрын
Thànk you mam
@sabs4238
@sabs4238 3 жыл бұрын
Implantation സമയത്ത് ടൂ വീലർ ഡ്രൈവിംഗ് കുഴപ്പമാണോ
@surya-js1io
@surya-js1io Жыл бұрын
Kuzhappam ann sredhikkanam
@meghak88
@meghak88 5 ай бұрын
Mam non pennetrative sex and pregnency vedio cheyyuo
@remyasanthoshremyasanthosh8688
@remyasanthoshremyasanthosh8688 3 жыл бұрын
മാഡം എനിക്ക് ഇ മാസം 4 ദിവസം കൊണ്ട് കുറച്ചേ വരുന്നുള്ളു അതെ എന്തു കൊണ്ടോ വരുന്നത് പറയാമോ madam
@shyjasudheeshsudheesh240
@shyjasudheeshsudheesh240 3 жыл бұрын
Enikum athe avastha. U pregnent ayo
@najthanisar2710
@najthanisar2710 3 жыл бұрын
Enik date 26 aa, bt 23 nu bleeding kanichu, 2days cheruth aayit undayirunnu, pinne illaa,
@anju______
@anju______ 3 жыл бұрын
@@najthanisar2710 pregnant anok
@najthanisar2710
@najthanisar2710 3 жыл бұрын
Njan 25 th nu Nokki negative aanu, pinne nokkiyilla, nxt periods aavunnonnu nokkatte, ennit hozplil pokamennu vijarichu
@anju______
@anju______ 3 жыл бұрын
@@najthanisar2710 periods date nu mune ano bleeding undayath
@hassanhuawei1940
@hassanhuawei1940 3 жыл бұрын
Tnx doctor 😘 use full
@maneesha7466
@maneesha7466 2 жыл бұрын
Implantation bleeding kazhiju ..pregnancy confirm cheyyan . Implantation kazhiju etra days kazhiju pregnancy test cheythu nokkam
@vp_nair
@vp_nair Жыл бұрын
Doubt
@Sreethu-d3y
@Sreethu-d3y 2 ай бұрын
​@@vp_nairdoubt
@ar...robinarati7096
@ar...robinarati7096 3 жыл бұрын
Thanks maam
@fathimaanees3901
@fathimaanees3901 2 жыл бұрын
😃arathi
@sreelakshmisharman7036
@sreelakshmisharman7036 3 жыл бұрын
Implantation bleeding undaya sesham pregnant aaya aarelum undo?? 🧐🧐
@shabeerchonari
@shabeerchonari 3 жыл бұрын
Njan enikk implantation bleeding undayi one month aayappo ippo ente molk 8 month aayi
@anju______
@anju______ 3 жыл бұрын
@@shabeerchonari implantation bleeding kazhinju epolaanu test chyndath pls rply
@shabeerchonari
@shabeerchonari 3 жыл бұрын
@@anju______ njan test cheytha sheshmanu bleeding undayath pinne Dr kanichappo scan cheythu pinneyum idakkokke bleeding Undayirunnu ippo ente molk 8 month aayi
@shabeerchonari
@shabeerchonari 3 жыл бұрын
@@anju______ onn test cheyth nokkeda
@shabeerchonari
@shabeerchonari 3 жыл бұрын
@@anju______ enikk nallonam undayirunnu colour change um illa menses timile pole thanne scanning timil Dr heart beat undenn paranju but pinnem bleeding aayi nikkathayappo Injection eduthu restum paranj pinne prblm illathayi
@Ami-nichus007
@Ami-nichus007 4 жыл бұрын
Musil painea kurich oru vedio cheyyumo
@renjukuriakose1
@renjukuriakose1 2 ай бұрын
sathyam
@sruthilatheesh4922
@sruthilatheesh4922 4 жыл бұрын
പിരിയഡ് ഡേറ്റ് തെറ്റി 10 ദിവസം കഴിഞ്ഞാൽ implantionബ്ലിഡിംഗ് ഉണ്ടാകുമോ
@antonyph2917
@antonyph2917 3 жыл бұрын
Pregnant ayo
@sruthilatheesh4922
@sruthilatheesh4922 3 жыл бұрын
@@antonyph2917 ഇല്ല
@sumidixon4469
@sumidixon4469 3 жыл бұрын
Nkumm bleeding vannu nthanennu nk manasillakkunnilla
@crafterina_by_fathi9427
@crafterina_by_fathi9427 3 жыл бұрын
@@sumidixon4469 pregnant ano?
@aathuathira2084
@aathuathira2084 3 жыл бұрын
@@sumidixon4469 nthayi
@sujithac5937
@sujithac5937 3 жыл бұрын
ഞാനും weghte ചെയ്തതാണ് but ബ്ലീഡിങ് ആയി അത് imblatetion bleeding അയാമതിയായിരുന്നു ദൈവമേ
@sudhisanto123
@sudhisanto123 3 жыл бұрын
Same situation 😢
@limiyakozhaliparambil7353
@limiyakozhaliparambil7353 4 жыл бұрын
I am 13 weeks pregnant, I had brown color discharge from 7 weeks to 11 week ... It’s not in every day two or three days in a week, Is it common?
@itsmeasma863
@itsmeasma863 4 жыл бұрын
Hi. Enthai. Enikippol und. 7 week preg anu
@MRzKINGff
@MRzKINGff 4 жыл бұрын
എനിക്ക് 7week ആയി ഇപ്പോൾ ഇടക്കിടെ ഇങ്ങനെ വരുന്നുണ്ട് പ്രോബ്ലം ഉണ്ടോ നിങ്ങക്ക് ഏതെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ പ്ലീസ് റിപ്ലൈ
@limiyakozhaliparambil7353
@limiyakozhaliparambil7353 4 жыл бұрын
@@MRzKINGff Till 13 weeks I have brown color discharge then it stopped
@itsmeasma863
@itsmeasma863 4 жыл бұрын
@@MRzKINGff dctr kaniku. Njnmedicine edthu 12 week vare.
@fathima3096
@fathima3096 2 жыл бұрын
Enikk 1 month ayyyy. Inn mrng annn ith pole brown color discharge kandath. Any prblm
@ranjoosbeta
@ranjoosbeta 2 жыл бұрын
How much it's quantity
@neethukabeer114
@neethukabeer114 4 жыл бұрын
Dr. Nte periods date thetti... positive ennum kanichu bt. Ippo bleeding um shakthamaya cramps um nd.....
@tessyyohanan7981
@tessyyohanan7981 3 жыл бұрын
Nthayi.. enikum ind
@athirasanthosh7716
@athirasanthosh7716 3 жыл бұрын
Same problem
@coolbaby5640
@coolbaby5640 3 жыл бұрын
Enth konda. Enthayi ennitt
@shahanasherin3940
@shahanasherin3940 4 жыл бұрын
Mam, pcod ye kurich oru class cheyyAmo
@shereensheri9313
@shereensheri9313 4 жыл бұрын
Mam cheydittunde ellam oro sectionayi
@saneeraansil3141
@saneeraansil3141 4 жыл бұрын
Breast size increase ചെയ്യാനുള്ള ടിപ്സ് പറഞ്ഞു തരുമോ
@anithanair7699
@anithanair7699 4 жыл бұрын
Use oil massage
@shahnachinnu
@shahnachinnu 2 жыл бұрын
Pregnant ആണെന്ന് അറിഞ്ഞാലും implantation bleeding undaav9
@priyankap2035
@priyankap2035 4 жыл бұрын
Dr whatsapp tharooo enik oru kariyam parayan undayiriunnu
@sumeswarieswari4704
@sumeswarieswari4704 2 ай бұрын
Doctor periods 6 days മുൻപ് ചെറിയ ബ്ലീഡിങ് ഉണ്ടായിരുന്നു അത് കണ്ടപ്പോൾ ഞെട്ടി പോയി ടെൻഷൻ ആയി. Periods miss aayitilla.
@stafnank3838
@stafnank3838 3 жыл бұрын
Enk periods aavendath ee mnth 18th aayrnu.. Annu thott three days enk brown colour spotting vannu.. back pain also.. pregnancy card use cheyth two tym test cheythapo positive aanu😊.. doctre consult cheythapol 30th nu scanningnu varan paranjittud..
@krishnasworld8928
@krishnasworld8928 3 жыл бұрын
Pregnt aahno
@unnimayaanishapanachickal2468
@unnimayaanishapanachickal2468 3 жыл бұрын
Congrats dear
@stafnank3838
@stafnank3838 3 жыл бұрын
@@krishnasworld8928 yes
@krishnasworld8928
@krishnasworld8928 3 жыл бұрын
@@stafnank3838 ahaa., njn inn doctre kananpokum... Onn prarthikne
@simplethings...5019
@simplethings...5019 3 жыл бұрын
Chechi Apo periods nte same date aano spotting um vanne?
@dheekshnavvishnu923
@dheekshnavvishnu923 4 жыл бұрын
Plz make a video about how to check veginality
@jinshamalu3439
@jinshamalu3439 3 жыл бұрын
Enikkum bled vannu but red colour thanne ane aghane varummo?
@musthafamuthu6551
@musthafamuthu6551 3 жыл бұрын
Anikkum athe anitt enthaayii
@anju______
@anju______ 3 жыл бұрын
@@musthafamuthu6551 pregnant aano pls rply
@musthafamuthu6551
@musthafamuthu6551 3 жыл бұрын
@@anju______ da njan pregnant aayirunilla next month pregnant aayii but ath abortion aayi ippol one month aayathe ollooo😥😥😥😥😫
@musthafamuthu6551
@musthafamuthu6551 3 жыл бұрын
@@anju______ Ann njan pregnant aayirunilla anikk piriod aayi ... piriod aayappol Dr kaanichu anitt next monthil thanne pregnant aaayiii ath 1 month kazhijhappoyekkum abortion aayiii ipppol one month aayathe ollloo
@musthafamuthu6551
@musthafamuthu6551 3 жыл бұрын
@@anju______ nighalk kuttikal indooo
@ponnuponnnus-io9lb
@ponnuponnnus-io9lb Жыл бұрын
Implantation bleeding varupol pirids pain polathe pain indavo
@aswanichandran5059
@aswanichandran5059 3 жыл бұрын
മാഡം... ഞാനും expect ചെയ്ത് ഇരിക്കുകയാണ്.7th നാണു date but ആയിട്ടില്ല. ഇന്ന് ചെറിയ വയറു വേദന തോന്നി നോക്കിയപ്പോൾ discharge brown കളർ ആണ്... Confused ആണ് ഞാൻ period ആണോ implatation ആണോ എന്ന്.... കല്യാണം കഴിഞ്ഞ് 3 month ആയിട്ടുള്ളു ആകാംഷ കൊണ്ട് കഴിഞ്ഞ day ഞാൻ check ചെയ്തപ്പോൾ നെഗറ്റീവ് ആണ്... But now confused... 😒
@myworld-vt8dr
@myworld-vt8dr 3 жыл бұрын
നിങ്ങൾ pregnent aano
@IreneMary-l1i
@IreneMary-l1i 4 ай бұрын
Pregnant ayiruno
@christythushara565
@christythushara565 4 жыл бұрын
Dr. Pregnancy time il aavi pidikkamo plz reply mam
@ajmalfeminafemina9695
@ajmalfeminafemina9695 4 жыл бұрын
Mam ellavarkkm implantation bleeding undakumo??
@sreesruthi4207
@sreesruthi4207 4 жыл бұрын
Vedieo muzhuvan kanu..
@ajmalfeminafemina9695
@ajmalfeminafemina9695 4 жыл бұрын
@@sreesruthi4207 kandu
@ammuvinitha3769
@ammuvinitha3769 4 жыл бұрын
Ellavarkkum undakarilla..
@vaishnaviraj1224
@vaishnaviraj1224 4 жыл бұрын
Video full kanu
@vigneshvignesh3887
@vigneshvignesh3887 10 ай бұрын
Eee time vazhattil vedhana kanuvo
@aleenasaravarghese2715
@aleenasaravarghese2715 3 жыл бұрын
Implementation bleeding ethra month vare undakum??Ella months undakuo??
@shajimol9069
@shajimol9069 3 жыл бұрын
ഓവിലേഷൻ കഴിഞ്ഞു ഒരാഴ്ച ആകുമ്പോൾ പിന്നെ കാണില്ല
@anju______
@anju______ 3 жыл бұрын
@@shajimol9069 ovulation periods kazhinjitt alle undavuga
@rithurachelphilip6780
@rithurachelphilip6780 4 жыл бұрын
Dr, how to dialate and induce labor faster. Please do a video.
@happyschannel5468
@happyschannel5468 2 жыл бұрын
Period timil implementation bleeding undakumo
@IreneMary-l1i
@IreneMary-l1i 4 ай бұрын
Same dout
@shahlas2413
@shahlas2413 4 жыл бұрын
Implantationl beedingil redum bwronum color mari mari verum oo??
@crafterina_by_fathi9427
@crafterina_by_fathi9427 3 жыл бұрын
Pregnant ano
@pachiaminu
@pachiaminu 4 жыл бұрын
മാഡം.ആദ്യം ബ്രൗൺ ഡിസ്ചാർജ്.പിന്നെ ബ്രൗൺ കളർ bleeding ചെറിയ രീതിയിൽ അതിനിടക്ക് red കളറും ഉണ്ട്.2ദിവസം മാത്രമാണ് ബ്ലീഡിങ്.ഉണ്ടായിട്ടുള്ളു.ഇത് implantation ബ്ലീഡിങ് ആണോ?
@afridmohd1156
@afridmohd1156 4 жыл бұрын
Pregnent aano
@pachiaminu
@pachiaminu 4 жыл бұрын
No
@maluttyram5766
@maluttyram5766 4 жыл бұрын
@@pachiaminu ..enikum edu taneya epol...endhu kond anu ithi
@anju______
@anju______ 3 жыл бұрын
@@maluttyram5766 pregnant ano pls rplyyyyy 🙏
@fasifaseela6677
@fasifaseela6677 3 жыл бұрын
Menses ayi kulichu 8amathe divasam veendum kandu athenthanu comment plz❓️❓️
@priyankabijuvasu6178
@priyankabijuvasu6178 2 жыл бұрын
Mam last period aya athe datel thane next month implantaion bleeding undakarundo
@hasnahasna9633
@hasnahasna9633 2 жыл бұрын
endhayi
@IreneAlphy
@IreneAlphy 11 ай бұрын
Ma'am My ovulation has been over, actually I got my last period on Jan 1, on this month that is Jan...from 20th I started to experience mild headache, body pain fatigue, nausea, head weight, body temperature and I got same cramps as like menstrual cramps..5 days before next period I got bleeding...what will be this ?
@aysha5662
@aysha5662 10 ай бұрын
Update?
@farhaafzal1142
@farhaafzal1142 10 ай бұрын
Ennit enthaayi?? Pregnant aano ippol?
@aiswaryakm3204
@aiswaryakm3204 2 жыл бұрын
Implantation bleeding eppoyum menses dateinu munb aano nadakkuka?
@akruz07
@akruz07 2 жыл бұрын
Light red ayaa scn anno
@krishnaraj3784
@krishnaraj3784 3 жыл бұрын
Mam, kazhija month period date 1 aarunu. But e month 17 thot period aakuna pole ulu pain.urin pokunnidathum nalla pain.
@rekhamaheshrekha7617
@rekhamaheshrekha7617 2 жыл бұрын
എനിക്ക് ഒക്ടോബർ 20ആയിരുന്നു മെൻസസ് ഡേറ്റ്, ഇന്ന് 44ദിവസം ആയി ഇന്ന് മെൻസസ് ആയി പ്രേഗ്നെറ്റ് ആയിരുന്നോ
@rekhamaheshrekha7617
@rekhamaheshrekha7617 2 жыл бұрын
സെപ്റ്റംബർ ആണേ തെറ്റിയതാ
@kookieeeefeelings3382
@kookieeeefeelings3382 3 жыл бұрын
ഡോക്ടർ എനിക്ക് രണ്ട് മാസം ആയി ഞാൻ പ്രെഗ്നന്റ് ആണ് എനിക്ക് ചെറുതായിട്ട് ബ്ലീഡിങ് ഉണ്ടായി ഒരുപാട് ഇല്ലായിരുന്നു ഒരു ജെൽ ഫ്ലൂയിഡ് പോലെ ഇത് ഇമ്പ്ലണ്റ്റേഷൻ ഭാഗം ആണോ
@faezajuvairiya2873
@faezajuvairiya2873 3 жыл бұрын
Enikumund ipol
@kookieeeefeelings3382
@kookieeeefeelings3382 3 жыл бұрын
@Ann's Creations abortion ayi
@shahanassahnu5235
@shahanassahnu5235 2 жыл бұрын
Dr . Enikk 3 day aaayi implantation bleeding pole kanunnu
@shahanassahnu5235
@shahanassahnu5235 2 жыл бұрын
Date 6 n aayirunnu idh problem undo
@shahanassahnu5235
@shahanassahnu5235 2 жыл бұрын
Iniyum bleeding idhupole undayaal dr kanikkano
@mjy7986
@mjy7986 2 жыл бұрын
@@shahanassahnu5235 pregnant aano?
@shahanassahnu5235
@shahanassahnu5235 2 жыл бұрын
@@mjy7986 illa periods aaayi
@fathimashifa2613
@fathimashifa2613 3 жыл бұрын
Period🔴 kazinju 7Divsam kazinju munn divasam sppotting kanduu ith athano onn reply tharu
@yaseenn3810
@yaseenn3810 3 жыл бұрын
Pregnantaano
@jajar2663
@jajar2663 3 жыл бұрын
Prgnt ano
@anju______
@anju______ 3 жыл бұрын
Pregnant aano
@fathimashifa2613
@fathimashifa2613 3 жыл бұрын
@@anju______ athe
@anju______
@anju______ 3 жыл бұрын
@@fathimashifa2613 periods date miss ayit aano spoting kandath.. അതോ periods ayitt.. Athoka kazhinj ulla 3 days ayirunno spoting kandath😟
@harithaau9395
@harithaau9395 3 жыл бұрын
Implantation bleeding il clots udavo
@orukuttyfamily9758
@orukuttyfamily9758 3 жыл бұрын
Nik ithpole indayitund..bt ipo oru baby girl ayi othiri struggle chythu
@anju______
@anju______ 3 жыл бұрын
@@orukuttyfamily9758 ethra days ayirinnu... Implantation bleeding
@rajaniaju4072
@rajaniaju4072 4 жыл бұрын
Madam എനിക്ക് പിരിയിഡ്സ് കൃത്യമായി ആയിട്ടുണ്ട് പക്ഷേ അത് ഒരു ദിവസം മാത്രമേ കണ്ടിട്ടുളളു കണ്ട ദിവസം നല്ല ബ്രൗൺ നിറത്തിലും കുറച്ച് കട്ടയായും വന്നു അത് എന്ത് കൊണ്ടാണ്
@maazworld2105
@maazworld2105 3 жыл бұрын
Pregnant ayo
@anju______
@anju______ 3 жыл бұрын
Pregnant aano
@AleenaShaju-nx8qc
@AleenaShaju-nx8qc 9 ай бұрын
Appo pregnancy ano
@supriyasureshbabu8735
@supriyasureshbabu8735 2 жыл бұрын
Implantation bleeding oru divasam muzhuvan neendunilkkumo mam, like periods? Atho kurache undaku?
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Implantation and Early Pregnancy Symptoms: How Early Can You Take a Pregnancy Test?
12:21