കാത്തിരിപ്പിന്റെ രണ്ടാഴ്ച ശ്രദ്ധിക്കേണ്ട 18 കാര്യങ്ങള്‍ | Ovulation | Dr Sita

  Рет қаралды 1,010,149

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 785
@thasleenasunaif6129
@thasleenasunaif6129 3 жыл бұрын
ഞാൻ ഈ month പോസിറ്റീവ് ആകാൻ കാത്തിരിക്കുവാണ്. എല്ലാരും പ്രാർത്ഥിക്കണേ.🙏🏻
@akkusworld2455
@akkusworld2455 2 жыл бұрын
കല്യാണം കഴിഞ്ഞിട്ട് 9month ആയി ഓരോ മാസവും പ്രതീക്ഷയോടെ കാത്തിരിക്കും നിരാശയും സങ്കടവും ആണ് എപ്പോഴും. ഈ മാസവും പ്രതീക്ഷ കൈവിടുന്നില്ല പത്താം തീയതി ആണ് ഡേറ്റ്. ചെറിയൊരു വയറുവേദന വന്നാൽ പോലും എന്റെ ഉദരത്തിൽ ഒരു കുഞ്ഞ് വളരുന്നുണ്ട് എന്ന് വിചാരിക്കും. പക്ഷെ രണ്ടു ദിവസം കഴിയുമ്പോൾ തന്നെ പിരീഡ്സ് ആവും. ഇതുപോലെത്തെ ഒരുപാട് വീഡിയോ പ്രതീക്ഷയോടെ കാണും. പീരീഡ്സ് ആവുന്ന ദിവസം ഒരുപാട് തളർന്നുപോകും. അത്രത്തോളം പ്രതീക്ഷിച്ചിട്ട് ഇല്ലാതാവുമ്പോൾ ഇത് ഭയങ്കര വേദനയാണ്. പ്രഗ്നന്സി ടെസ്റ്റ് ചെയ്യുന്നത് വാങ്ങി വച്ചിട്ട് കുറെ നാളുകളായി. ഒരിക്കൽ പോലും അത് ഉപയോഗിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഈ മാസമെങ്കിലും അതുപയോഗിക്കാനും പോസിറ്റീവ് ആവാനും എനിക്ക് ഭാഗ്യം തരണമേ ദൈവമേ. എല്ലാവരും പ്രാർത്ഥിക്കണമേ🙏🙏🙏
@radhikakrishnan1937
@radhikakrishnan1937 3 жыл бұрын
ഞാനും വെയിറ്റ് ചെയ്യുവാ എല്ലാവരും പ്രാർത്ഥിക്കണം. എല്ലാവർക്കും ദൈവം കുഞ്ഞുങ്ങളെ tharum.
@abhiramimanikandan3627
@abhiramimanikandan3627 3 жыл бұрын
ഞാനും കാത്തിരിക്കുകയാണ്.... ദൈവം എല്ലാവരേം അനുഗ്രഹിക്കട്ടെ...
@s-ntmedia759
@s-ntmedia759 3 жыл бұрын
പ്രതിഷിച്ചിരുന്ന് ഒരുപാട് അപ്പോഴൊക്കെ കരഞ്ഞിട്ടെയുള്ളു. ഇപ്രാവശ്യവും കാത്തിരിക്കുന്നു. Posative ആവാൻ എല്ലാവരും പ്രാർത്ഥിക്കണം.
@രുദ്രവീണ-ര8ഴ
@രുദ്രവീണ-ര8ഴ 3 жыл бұрын
ഞാനും കാത്തിരിക്കാണ്.... എന്റെ ദേവിയെ സങ്കടപെടുത്തരുതേ 🙏🙏🙏🙏
@sradhusarunan9771
@sradhusarunan9771 4 жыл бұрын
ഞാനും 2 week waiting il ആണ്... Positive ആവാൻ എല്ലാരും പ്രാർത്ഥിക്കണേ
@farishav.s5802
@farishav.s5802 4 жыл бұрын
എനിക്ക് പോസിറ്റീവ് ആയ റിസൾട്ട്‌ കിട്ടി mam thank you
@shylaraju4681
@shylaraju4681 3 жыл бұрын
ഞാൻ കാത്തിരിക്കുന്നു. കാത്തിരിക്കുന്ന എല്ലാർക്കും positive ആവട്ടെ
@ammusammu4597
@ammusammu4597 4 жыл бұрын
കാത്തിരുന്നു ദുഖിക്കുക ആണ് ഈ മാസം എങ്കിലും പോസിറ്റീവ് ആയാൽ മതിയായിരുന്നു
@kannappi1456
@kannappi1456 4 жыл бұрын
കഫ കേട്ട് ഉണ്ട് mom... ഞാനും wait ചെയ്യുന്നു ഒരു കുഞ്ഞിനായി എല്ലാരും പ്രാർത്ഥിക്കണേ
@ranjitharamanranju3234
@ranjitharamanranju3234 2 жыл бұрын
Enik inni date miss aayit 13 days aayi positive aanu 🙏🏻 Dr October 4 nu scanning edukkan paranjitund athil ente kunju nalla aarogyathodukudi erikkan ellarum prarthikanam🙏🏻
@appuzz867
@appuzz867 2 жыл бұрын
ഞാനും ഈ മാസം ഗർഭിണി ആവാൻ കാത്തിരിക്കുന്നു പ്രാർത്ഥന ഉണ്ടാവണം 🙏
@vanikc9923
@vanikc9923 3 жыл бұрын
എനിക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ട്ടോ, ഞാനും കാത്തിരിക്കുന്നു നല്ല results aayi
@revathyvenugopal6237
@revathyvenugopal6237 4 жыл бұрын
Enik positive aaayi.....thank god
@suvithrajayan5454
@suvithrajayan5454 3 жыл бұрын
ഞാനും iui കഴിഞ്ഞിരിക്കുകയാ. എല്ലാവരും പ്രാർത്ഥിക്കണം.3 മത്തെ iui ആണ്
@bhmusicworld6358
@bhmusicworld6358 3 жыл бұрын
ഞങ്ങളും കഴിഞ്ഞ 14 വർഷമായി kaathirikuvanu, ഈ മാസം date 37 aayi, normal date 28_29 aanu, pakshe nokkan പോകാൻ വല്ലാത്തൊരു പേടി, വലിയ ലക്ഷണം കാണുന്നില്ല 😔 അതാ പേടി,എല്ലാവരും ഒന്ന് prardhikkane 🙏
@vidyaammu3979
@vidyaammu3979 3 жыл бұрын
ഞാനും കാത്തിരിക്കുന്നു 😔😔😔😔എല്ലാവരുടെയും പ്രാർത്ഥന വേണം 🙏🙏🙏🙏
@veenagopinath7427
@veenagopinath7427 4 жыл бұрын
Dr.. enik positive ayi,, prardhikkanam
@geethur6410
@geethur6410 2 жыл бұрын
ഞാനും കാത്തിരിക്കുകയാണ് എത്രയും വേഗം അമ്മ ആവാൻ എല്ലാരും പ്രാത്ഥിക്കണം...... ഞാനും prayer cheyya
@ammusammu4597
@ammusammu4597 3 жыл бұрын
പോസിറ്റീവ് coment ഇടാൻ ഭാഗ്യം ഉണ്ടാവന്നെ ഈ മാസം തന്നെ 😥😥😥
@athilasubair835
@athilasubair835 3 жыл бұрын
Same yaah
@athiravishnu7809
@athiravishnu7809 3 жыл бұрын
ഞാനും കാത്തിരുക്കുകയാണ് എല്ലാവരെയും ദൈവം anukahikade
@anusha_
@anusha_ 3 жыл бұрын
എനിക്കു വേണ്ടിയും എല്ലാരും പ്രാർത്ഥിക്കണേ ... 4 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്
@sharfusharfana2467
@sharfusharfana2467 2 жыл бұрын
ഞാനും കാത്തിരിക്കുവ പോസിറ്റീവ് ആകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@rukzasheb3562
@rukzasheb3562 4 жыл бұрын
Nammale ammamaar paranju tharunna athe pole vaalsallyathoode ingne paranju tharunna ithrayum nalla dr e njan ente life ilee kandittilla .. god bless uuhh dr🤗😘
@drsitamindbodycare
@drsitamindbodycare 4 жыл бұрын
u r welcome
@abeautifulsoul4211
@abeautifulsoul4211 4 жыл бұрын
Njan 2week waiting il aanu..ellarum prarthikkane pregnancy test positive aavan 🙂
@drsitamindbodycare
@drsitamindbodycare 4 жыл бұрын
sure
@sulaikav7727
@sulaikav7727 4 жыл бұрын
ഞാൻ ivf കഴിഞ്ഞ വ്യക്തിയാണ് രണ്ട് ആഴ്ച വൈറ്റിംഗിലാണ്.... പ്രാർത്ഥിക്കുക
@moideenvp3276
@moideenvp3276 4 жыл бұрын
ഞാനും കാത്തിരിക്കുകയാണ് എല്ലാവരും പ്രാർത്ഥിക്കണം പോസിറ്റിവ് ആവാൻ
@anaghalakshmilakshmi4128
@anaghalakshmilakshmi4128 4 жыл бұрын
ഞാനും കാത്തിരിക്കുകയാണ്
@suttu8563
@suttu8563 3 жыл бұрын
ഞാനും kathirikkan 🤲പോസിറ്റീവ് ayal മതി ആയിരുന്നു
@fidhaalluzz9298
@fidhaalluzz9298 Жыл бұрын
ഈ month positive avan wait cheyuva ellarum dua chynee🙂
@NimishaSudheeshkumar
@NimishaSudheeshkumar Жыл бұрын
ഞാൻ ഈ മാസമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ്.... എല്ലാവരും പ്രാർത്ഥിക്കൂ 🙏6വർഷത്തെ കാത്തിരിപ്പ് ആണ്. ഒരാഴ്ചയായി ഡേറ്റ് തെറ്റിയിട്ട്
@islamicsolutions7221
@islamicsolutions7221 3 жыл бұрын
Tnku dr എല്ലാവരും പ്രാർത്ഥിക്കണേ എല്ലാവർക്കും വേണ്ടി പോസിറ്റീവ് ആകുവാൻ
@akhiladhaneesh2170
@akhiladhaneesh2170 4 жыл бұрын
Ovulation kazhnj Kathirikkuna enik pattiya video... correct samayath anu kandath... orupad samshayangal undarunu.. thanks mam
@drsitamindbodycare
@drsitamindbodycare 4 жыл бұрын
u r welcome
@Anjushiva302
@Anjushiva302 4 жыл бұрын
Njaanum kaathirikkuvaanu.. 5 varsham aayi kaathirikkunnu.. Dr. Nte videos follow cheyyarund ippo. Plz pray for me 🙏🙏🙏 3 month koodi nokkanam. Ennittum aayille IVF cheyyaam ennu karuthunnu.....
@jincyc7633
@jincyc7633 4 жыл бұрын
Fertile piried കഴിഞ്ഞ് ഞാനും കത്തിരിക്കണ്. അതുകൊണ്ട് ഈ വീഡിയോ കൃത്യ സമയത്ത് കിട്ടി thkd dr. എനിക്കും പോസിറ്റീവ് ആവാൻ എല്ലാരും പ്രാർത്ഥിക്കണേ..😊
@Dhruv2k23
@Dhruv2k23 4 жыл бұрын
Njan waiting l aanu ellarum prarthikkane🙏🙏🙏
@eminnoohibnunizaaar8866
@eminnoohibnunizaaar8866 4 жыл бұрын
Enikk possitive ആയി tto
@drsitamindbodycare
@drsitamindbodycare 4 жыл бұрын
good..nyan paranju tharunna tips ellam follow cheyyanam ketto
@suvinavimal
@suvinavimal 2 жыл бұрын
Marriage kanjiuttu waiting il Anne 😊😊🤗🤗 ellavarum pray cheyyyumo 😢😢🙏🙏
@sarashameer7768
@sarashameer7768 3 жыл бұрын
ഞാനും കാത്തിരിക്കുന്നു ഈ മാസം. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവനെ ഞാനും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം
@vineethavikraman5879
@vineethavikraman5879 4 жыл бұрын
ഞാനും iui എടുത്തു റെസ്റ്റിലാണ് മേടം 8 ദിവസം ആയി ചെയ്യിതട്ടു 3അബോഷൻ കഴിഞ്ഞു ഇത്‌ 4 മത്തെ iui ആണ് പ്രാർത്ഥിക്കണേ
@fathimashifa2613
@fathimashifa2613 3 жыл бұрын
Njanum waiting anna duaa cheyanee😞😞
@rasmip45
@rasmip45 3 жыл бұрын
എത്ര പേരാണ് കാത്തിരിക്കുന്നത് ലെ... 😌
@kesiyasubash7163
@kesiyasubash7163 4 жыл бұрын
This month njan positive aavan wait cheuane prayer for me 🙂
@moltysunilk4924
@moltysunilk4924 4 жыл бұрын
Mam njaan ovulation kazhinju 2week waittinngila.....ellavarkkum iswaran kunjungale kodukkatte,eniku vediyum prarthikkane ellavarum
@snehashibu4415
@snehashibu4415 Жыл бұрын
എല്ലാവരും പ്രാർത്ഥിക്കണം 🥰🙏
@divyaanil2698
@divyaanil2698 2 жыл бұрын
മനസ്സിന് സന്തോഷം തോന്നുന്ന മുഖമാണ്, വീഡിയോ എല്ലാം പ്രയോജനം തരുന്നതും ആണ്, എനി ക്കും കുട്ടികളില്ല, ഡോക്ടറെ കണ്ടു,IUI ചെയ്യണം എന്ന് പറഞ്ഞു,,അടുത്ത മാസം ആണ്, 🙏🙏🙏
@divyaanil2698
@divyaanil2698 2 жыл бұрын
ഡോക്ടറമ്മ ഞാന് പ്രഗ്നന്റണ് love you അമ്മ,,, 😘😘😘😘 വീഡിയോ കണ്ടു ,ഓവിലേഷനെ കുറച്ചു മനസിലാക്കി,നോറ്മ്മലായി തന്നെ ആയതാണ്, lUI ചെയ്യേണ്ട ആവശ്യമേ വന്നതില്ല, അമ്മ ഇല്ല എനി ക്ക്, ഇനി ഈ അമ്മയെ മതി, എല്ലാം പറഞ്ഞു തരുന്ന അമ്മ, ❤❤❤🌹🙏😘😘
@divyaanil2698
@divyaanil2698 2 жыл бұрын
❤❤❤❤🌹
@murshidamurshi8144
@murshidamurshi8144 3 жыл бұрын
Njanum waiting aanu, positive akan praarthikanee🤲🤲
@veenadhiya8489
@veenadhiya8489 Жыл бұрын
Enikum ee month positive avan ellarum prayer cheyyanea
@munname2987
@munname2987 4 жыл бұрын
Njanum ithu pole kaathiripp nadathiya iraal aanu, onnalla moonu thavana, athil ninnum enik thonniya kaaryangal thanne aanu maam paranjath, randu thavana negative aayrunnu, moonaamathe thavana over aay rest eduthilla, but heavy aay joli cheythum illa, nannay prarthichu, manasil varunna negative thoughts okke ozhivaakki. Eathaayaalum athu positive result thannu. Ippol ente kunjinu 2vayasu. MaashaAllah
@suvinavimal
@suvinavimal 2 жыл бұрын
Eppozhum enik negative Anne 😢😢 postive akkan pray cheyyyumo 🙏🙏🤗🤗
@thafsethafse8364
@thafsethafse8364 4 жыл бұрын
Njanum waiting aane plz dhuha cheyyaney plz😪
@midhunadevaraj2776
@midhunadevaraj2776 11 ай бұрын
ഞാനും കാത്തിരിക്കുവാണ്, എല്ലാരും പ്രാർത്ഥിക്കണേ ഞങ്ങൾക്ക് ഒരു പോന്നോമനയെ കിട്ടാൻ 🙏
@blinksr3721
@blinksr3721 4 жыл бұрын
Ellam cheyyam but 15th... 😔😔 Athu mataram enne kond kayiyillaa... I am waiting for a baby for 2 year😔😔🙂
@suhrasuhra821
@suhrasuhra821 3 жыл бұрын
എനിക്ക് പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കണം
@sreelakshmianoopanoop1064
@sreelakshmianoopanoop1064 4 жыл бұрын
Njaum waiting ahnn +ve avan prathikane
@soumya5589
@soumya5589 Жыл бұрын
ഡോക്ടർ വീഡിയോ ഇട്ടാൽ ഡോക്ടർക്കും ഗുണം.. ഞങ്ങൾക്ക്um ഗുണം 🎉🎉
@diyafathima2932
@diyafathima2932 4 жыл бұрын
ഞാൻ 2 week waiting il ആണ് പ്രാർത്ഥിക്കണേ 🙏
@ponnuz65Dponnuz65D
@ponnuz65Dponnuz65D 4 жыл бұрын
Thanks mem orupadu kathrirunna vedio anne
@drsitamindbodycare
@drsitamindbodycare 4 жыл бұрын
u r welcome
@meenano4767
@meenano4767 3 жыл бұрын
ഒരുപാട് സങ്കടമാകുന്നുണ്ട് മാഡം എനിക്ക് ഒരു കുഞ്ഞിനെ ആവിശ്യമുണ്ട്. അമ്മയാവൻ കൊതിക്കുന്നുമുണ്ട് but പ്രേഗ്നെന്റ് ആവുന്നില്ല 😔😔
@V4UMORE
@V4UMORE 3 жыл бұрын
സങ്കടപെടണ്ട ട്ടോ പടച്ചവൻ തീരാതിരിക്കില്ല നന്നായി പ്രാർത്ഥിക്കൂ
@shahanamol4271
@shahanamol4271 3 жыл бұрын
Njanum waiting anu ee masam pregnant avan yallarum dua cheyyane
@muz3485
@muz3485 4 жыл бұрын
Veryy useful and helpful vdeo..👍
@fearlessflawless5367
@fearlessflawless5367 2 жыл бұрын
I'm also waiting ❤️
@mageshdreamsdance2603
@mageshdreamsdance2603 4 жыл бұрын
Mam njan ivf cheyyan povukayane allavarum prarthikkuka
@ashmikaashi8197
@ashmikaashi8197 4 жыл бұрын
ഞാനും waiting ആണ് 😪
@riyask2004
@riyask2004 4 жыл бұрын
Very help full mam,☺️☺️
@drsitamindbodycare
@drsitamindbodycare 4 жыл бұрын
u r welcome
@ayshabeema5979
@ayshabeema5979 4 жыл бұрын
Pray 4 me am waiting .....
@vijayalekshmi8953
@vijayalekshmi8953 4 жыл бұрын
ഞാനും കാത്തിരിക്കുന്നു
@jithinagraceyyy
@jithinagraceyyy Жыл бұрын
Njn ee masam positive aavan ellarum prarthikanee🙏🏼🙏🏼
@ansilamubashir5934
@ansilamubashir5934 2 жыл бұрын
Njnum kaathirikukayann.... 10 masam ayi kalyanam kainjitt... Ith vare onnum ayilla🙁🙁.... Orupad sankadam und...... Eee masam possitive aavan ellarum prarthikkanam.... 🙁🙁...
@dorabujji2138
@dorabujji2138 2 жыл бұрын
ഞാനും കാത്തിരിക്കുന്നു...🙏
@aamiprijilraj5144
@aamiprijilraj5144 2 жыл бұрын
Mam ente name Abhirami. Njanum 2week kathirippilan. Njagalk vendi prarthikkenam. Othiri usefull aaan ee video. Tention varumbol njan maminte videos aan kaanar.
@snehamotty1315
@snehamotty1315 3 жыл бұрын
ഞാൻ ഈ മാസം പോസിറ്റീവ് ആകാൻ വെയിറ്റ് ചെയുന്നു
@athiratheertha4490
@athiratheertha4490 2 жыл бұрын
Ma'am njn one month and one week pregnant aanu.. Maam ntr videos sthiram kanumayirunnu.. Athukond inform cheiyanamnu thonni🥰🙏.. Arogyamulloru kunjine kittanum prasanangalonnum illathe prasavikanum ellarum prarthikanam🙏🙏 first preganacy aanu🙏
@safafazlu4032
@safafazlu4032 2 жыл бұрын
Thank u dr.... Thanks for explanation vedios😕😕........ Mam iam waiting for a postive news.... Pray for me plzz😕
@Yummyvoyage
@Yummyvoyage 4 жыл бұрын
Doc kaanunth thnne oru santoshm aaan☺️positive vibe..
@aan718
@aan718 3 жыл бұрын
Good information... tnk u dr😘
@swathyanoop7565
@swathyanoop7565 4 жыл бұрын
Njanm wait cheyuva prarthikkane ellarum😊🙏
@jeeshjoshi5829
@jeeshjoshi5829 4 жыл бұрын
ഞാനും കാത്തിരിപ്പിൽ ആണ് 🤩🤩
@nasilak6763
@nasilak6763 4 жыл бұрын
Njanm kathirikaan enk vediyum ellarum dua cheyyka
@MAYAPREMA
@MAYAPREMA 4 жыл бұрын
Now. Me too waiting.. pls pray for me also
@akhilnp1802
@akhilnp1802 6 ай бұрын
Thankyou Doctor❤
@parurajesh375
@parurajesh375 3 жыл бұрын
Njaan ee month positive akaan kaathirikkuvann.... Ellavarum prarthikkanee
@sajnasachu6407
@sajnasachu6407 4 жыл бұрын
ഡോക്ടർ എനിക്കും husbent ഇന്നും ഒരു prblm ഇല്ല എന്നാ ഡോക്ടർ കംപ്ലീറ്റ് ടെസ്റ്റ്‌ കളും ചെയ്‍തട്ട് പറഞ്ഞത് but pregnent ആവുന്നില്ല.
@ligithaligitha4913
@ligithaligitha4913 2 жыл бұрын
ഞാനും കാത്തിരിക്കുന്നു എനിക്ക് വേണ്ടി ഒന്ന് എല്ലാരും പ്രാത്ഥിക്കണെ pls
@preethymuralidasan1678
@preethymuralidasan1678 3 жыл бұрын
Pls pray for me.... Am also waiting.....
@KartikaSkumar-tb7yy
@KartikaSkumar-tb7yy 4 жыл бұрын
Waiting.....for two weeks😁
@salus4614
@salus4614 2 жыл бұрын
Njanum ee masam kathirikkanu +v aavan ellarum prathicholu . Oruvatam pregnant aayitu enikki entte makale nashttam aayatha 😔 . Entte makale ee thavanekkilum enikki kitanam. Ellarum enikki vendiyum ennepole ellarukkum vendi prathicholu 🙏
@brightlife9726
@brightlife9726 4 жыл бұрын
Thanks mam..I believe in you...
@shalwishahul2281
@shalwishahul2281 4 жыл бұрын
Am also waiting enik vendiyum dua cheyuga ameen
@priyankaravi288
@priyankaravi288 4 жыл бұрын
Dear Doctor, Thank You so much for explaining every session very clearly and patiently. Please can you talk about ANTI MULLERIAN HARMONES.
@drsitamindbodycare
@drsitamindbodycare 4 жыл бұрын
u r welcome; yes
@manjukirshnan1663
@manjukirshnan1663 2 жыл бұрын
Mam anike number tharumo personelaite samsarikanam
@jayalekshmisatish8806
@jayalekshmisatish8806 4 жыл бұрын
Thank U for your valuable time and consideration
@drsitamindbodycare
@drsitamindbodycare 4 жыл бұрын
u r welcome
@fathimabeebi4783
@fathimabeebi4783 3 жыл бұрын
Mm jhn neethu madathina cunsalting chaeyithatha ippo orazuchaeyaittu vaeyarinu Randu saeyidilum paeyinund pinne hartbeetpola thonnnnu vaeyaru ithiri kudi pinna omatting pola thonnunnu ithokka pragnatinu sadithaundo mammm ❤️❤️❤️
@yamaka6165
@yamaka6165 3 жыл бұрын
Najanum wait cheyyukayan🤲🤲
@seethakannan6062
@seethakannan6062 4 жыл бұрын
Njn wait cheayyuvanu. Prathikanea
@princesebastiansebastian5204
@princesebastiansebastian5204 4 жыл бұрын
Njanum waiting aanu pls pray for me..... Thanks mam
@sisithasisi5719
@sisithasisi5719 4 жыл бұрын
Dr എന്റെ കല്യണം കഴിഞ്ഞു ipo 9 മാസം ayi കല്യാണം കഴിഞ്ഞു ആദ്യ മാസം pregnent ayi അത് 3 മാസം അബോർഷൻ ayi pinne ayittilla ഏതുകൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ .....
@lekshmimidhun9805
@lekshmimidhun9805 4 жыл бұрын
Thanqu doctor ee video orupaad useful ann.. crct samayath thanne kitti.. orupaad samshayam undairunnu... eppol ellam ok ayiii
@drsitamindbodycare
@drsitamindbodycare 4 жыл бұрын
ithinu mumbu ithu thanne ittirunnu
@remanireghunath1888
@remanireghunath1888 2 жыл бұрын
Hai Mam I am watching yr videos for my daughter. It is very useful. Thank you mam
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН