No video

CAN A EXTRA MARITAL AFFAIR BE A TRUE LOVE? ❤️❤️❤️ │Mind Waves!! Unni

  Рет қаралды 251,615

MIND WAVES!! Unni

MIND WAVES!! Unni

Күн бұрын

Пікірлер: 823
@safreenakp9786
@safreenakp9786 3 жыл бұрын
ആത്മാർഥമായി സ്നേഹം മരണം vera മനസിൽ സുഷിക്കുന്നവരും ഉണ്ട്
@kilukkam.2691
@kilukkam.2691 3 жыл бұрын
👌👏
@sumabichu5419
@sumabichu5419 3 жыл бұрын
Crt, 😎
@jouharkk8330
@jouharkk8330 3 жыл бұрын
👏👏👏👌👍
@anamikacookingworld8388
@anamikacookingworld8388 3 жыл бұрын
Sathyam
@komalamm4071
@komalamm4071 3 жыл бұрын
Yes..athinu neril കാണാതെ മനസി.സ്സിൽപ്രനയിക്കുന്നവർ.ഉണ്ട്..ഒന്നിനും വേണ്ടിയിട്ട് അല്ലാതെ.
@user-gl8uh2nk7k
@user-gl8uh2nk7k 3 жыл бұрын
Oru healthy relationship aanenkilo? എനിക്ക് തോന്നുന്നത് എല്ലാ മനുഷ്യർക്കും ഒരു personel life ഉണ്ട് ആരോടും പറയാത്ത ഒരു ജീവിതം.
@anaswaram8781
@anaswaram8781 3 жыл бұрын
theerchayayum....
@raveendranp.k487
@raveendranp.k487 3 жыл бұрын
മിഥില ആമി.., ആരോടും പറയാത്ത ഒരു ജീവിതം എല്ലാ മനുഷ്യർക്കും ഉണ്ടാവില്ല.
@user-gl8uh2nk7k
@user-gl8uh2nk7k 3 жыл бұрын
@@raveendranp.k487... 99%aalukalkkum undakum
@raveendranp.k487
@raveendranp.k487 3 жыл бұрын
@@user-gl8uh2nk7k ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഉള്ളു എന്ന്.
@user-gl8uh2nk7k
@user-gl8uh2nk7k 3 жыл бұрын
@@raveendranp.k487 🙂🙂
@azi929
@azi929 9 ай бұрын
മനസ്സ് തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരാളുണ്ടെങ്കിൽ വളരെ നല്ലത് അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂ തി യാണ്.. 🥰
@mariaissac9260
@mariaissac9260 3 жыл бұрын
ഒരുപാട് അവിഹിതമില്ലാത്ത പരസ്പര ഇഷ്ടങ്ങൾ ഉണ്ട് കേട്ടോ.കുടുംബം ഉളളവർ തന്നെ നല്ല healthy relationship തന്നെയാണ്. എന്തോ ഒരു ഇഷ്ടം അത്രയേയുളളൂ. 'മാംസനിബദ്ധമല്ല രാഗം' കേട്ടിട്ടില്ലേ ??. അങ്ങനെയും ചിലർ ഉണ്ട് ഈ ലോകത്തിൽ അവർ എന്നും സുഖമായിരിക്കട്ടെ സന്തോഷമായിരിക്കട്ടെ എന്ന് വിചാരിച്ച് ജീവിക്കുന്നവർ. സംസാരിക്കാറുണ്ട് കുട്ടികളുടെ വിവരങ്ങൾ, സ്വന്തബന്ധങ്ങളുടെ വിവരങ്ങൾ, ജോലി വിശേഷങ്ങൾ ഒക്കെ.
@sreejitharajesh8448
@sreejitharajesh8448 3 жыл бұрын
Sathyam
@kilukkam.2691
@kilukkam.2691 3 жыл бұрын
😄😄😂
@minimolc1412
@minimolc1412 3 жыл бұрын
👍👍👌🤣
@soul9112
@soul9112 3 жыл бұрын
സത്യം.. ഞാനും
@kavitha9882
@kavitha9882 3 жыл бұрын
True
@manasi7390
@manasi7390 3 жыл бұрын
ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഒറ്റപെടുമ്പോൾ ആഗ്രഹിക്കാറുണ്ട്, ബട്ട്‌ അങ്ങനെ ആരും ഉണ്ടകില്ല.. 😔
@Jn-rk1gh
@Jn-rk1gh 3 жыл бұрын
🤔
@rubymathew4488
@rubymathew4488 3 жыл бұрын
കൊടുക്കുന്നതു തിരിച്ചുകിട്ടണം എന്നു വിചാരിച്ചു ചെയ്യുന്നതുകൊണ്ടനാണ്... പ്രതിയേകിച്ചു സ്‌നേഹത്തിന്റെ കാര്യത്തിൽ..
@reshma9936
@reshma9936 3 жыл бұрын
അതെ
@reshma9936
@reshma9936 3 жыл бұрын
@@rubymathew4488 മനുഷ്യർ എല്ലരും അങ്ങനെ അല്ലെ
@dhanyams9474
@dhanyams9474 2 жыл бұрын
Athado.... Sathyamm.... Ellarudeyum lekshyam... Sex thannayanu
@geethak1038
@geethak1038 2 жыл бұрын
ഇതിനോട് ഞാനും യോജിക്കുന്നില്ല ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്ന ബന്ധങ്ങളും ഉണ്ട് ആ ബന്ധത്തിൻ്റെ പേരില് കുറെയെറെ പഴി കേട്ടിട്ടും വിട്ട് പോകാൻ കഴിയാത്തവരുമുണ്ട്
@devuponnus9311
@devuponnus9311 2 жыл бұрын
Satyam100%
@shijiaqua
@shijiaqua 2 жыл бұрын
Yes
@kunjuvava342
@kunjuvava342 2 ай бұрын
​@@devuponnus9311correct 🥰🥰
@kunjuvava342
@kunjuvava342 2 ай бұрын
​@@shijiaquasathyam 🥰🥰
@sravanachandrika
@sravanachandrika 3 жыл бұрын
മൈത്രേയൻ പറഞ്ഞത് പോലെ മനുഷ്യന് ഒരു ഇണയെ കൊണ്ട് തൃപ്തി പെടാൻ സാധിക്കില്ല.പക്ഷേ സമൂഹം, ദൈവവിശ്വാസം, കുട്ടികളുടെ ഭാവി ഒക്കെ ഓർത്ത് നല്ലൊരു വിഭാഗം ഇതിൽ നിന്ന് മാറി നിൽക്കും.പക്ഷേ മാംസനിബദ്ധമായ ബന്ധങ്ങൾ നിലനിൽക്കില്ല. എന്നാൽ പരിശുദ്ധമായ സ്നേഹബന്ധങ്ങൾ ധാരാളം ഉണ്ട്. പ്രണയത്തിന് പ്രായം ഒന്നുമില്ല. പ്രണയം കൊണ്ട് അവരുടെ കുടുംബത്തിന് ഒരു ദോഷവും ഉണ്ടാകാതെ പോകുന്ന ബന്ധങ്ങൾ ധാരാളം ഉണ്ട്. അതൊരു എനർജി ആണ്. 😊♥
@HD-cl3wd
@HD-cl3wd 3 жыл бұрын
പരമ സത്യം 🥰🥰
@sravanachandrika
@sravanachandrika 3 жыл бұрын
@@HD-cl3wd 😍
@sravanachandrika
@sravanachandrika 3 жыл бұрын
@@redink9451 yes😊
@sowmyavismaya9076
@sowmyavismaya9076 3 жыл бұрын
Yes
@kalarani1841
@kalarani1841 3 жыл бұрын
Exactly 👍
@Dora22264
@Dora22264 2 жыл бұрын
കാഴ്ച പാടുകൾ മാറേണ്ട സമയം ആയിരിക്കുന്നു, ഏറ്റവും നല്ലത് ലിവിങ് ടുഗെതർ ആണ്
@nyhaparveen4957
@nyhaparveen4957 2 жыл бұрын
Sathyam
@nyhaparveen4957
@nyhaparveen4957 2 жыл бұрын
👍🏻👍🏻👍🏻👍🏻
@kavithaa4824
@kavithaa4824 2 жыл бұрын
തീർച്ചയായും
@soumyarani7839
@soumyarani7839 2 жыл бұрын
Very correct
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
Kollam നല്ല കാര്യം
@daffodilsdaffodils9750
@daffodilsdaffodils9750 3 жыл бұрын
Snehichupoyille...aarum ariyathe maranam vare nejinullil kathusookhikkan thalolikkan swonthamennu parayan oru pranayam...kittillennarinjittum pranayichukodeyirikkan...athoru vere feelaa....
@Muhammadriyas1056
@Muhammadriyas1056 2 жыл бұрын
👍👍👍
@rajashreedamu6448
@rajashreedamu6448 2 жыл бұрын
Please don't cheat your partner
@daffodilsdaffodils9750
@daffodilsdaffodils9750 2 жыл бұрын
Nammude pranayam mattullavare budhimuttakkunnillallo..pinne ee lokathu Ella partnersum ellam parasparam parayanam ennonnum illa. kurachu per undakam . innathe ee kalathu,ingane palarkkum manasil mayatha ishtavum undakum..
@daffodilsdaffodils9750
@daffodilsdaffodils9750 2 жыл бұрын
Ella സ്നേഹവും avihitham aakanamennilla...aathmarthatha undavanam..true aakanam..
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
*അവിഹിതത്തിൽ മാത്രമാണ് സ്ത്രീ / പുരുഷൻ സെക്സ് കൂടുതൽ ആസ്വദിക്കുന്നതെന്ന് തോനുന്നു..!! കാരണം സ്വന്തം ഭാര്യയോട് അല്ലെങ്കിൽ ഭർത്താവിനോട് സെക്സിനെ പറ്റി പറയുന്നതിൽ കൂടുതൽ കാര്യങ്ങൾ അവിഹിത ബന്ധങ്ങളിൽ സ്ത്രീയും പുരുഷനും തുറന്ന് പറയുകയും ചർച്ച ചെയ്യുകയും ചെയ്യാറുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്* 😞😞😞😞😞
@HD-cl3wd
@HD-cl3wd 3 жыл бұрын
അതാണ്‌ സത്യം
@faizalm3733
@faizalm3733 3 жыл бұрын
Correct aanu
@proffeserme
@proffeserme 3 жыл бұрын
Sathyam
@HD-cl3wd
@HD-cl3wd 3 жыл бұрын
സ്വന്തം ഭാര്യയോട് ലൈംഗികത തോന്നുന്നു എന്ന് പറയുന്നത് തന്നെ വ്യാജവും...യുക്തിക്കു നിരക്കാത്തതും ആണ്
@HD-cl3wd
@HD-cl3wd 3 жыл бұрын
@@proffeserme 👍
@poppybinupoppybinu5448
@poppybinupoppybinu5448 3 жыл бұрын
ഹസ്ബൻഡിൽ നിന്നും വൈഫിൽ നിന്നും സ്നേഹം കരുതൽ ഒന്നും കിട്ടാത്തപ്പോളാഴ് പലരും ഇതിലൊട്ട് പോകുന്നത്., മറ്റൊരാളിൽ നിന്ന് അതു കിട്ടുമ്പോ അങ്ങോട്ട് മനസ് ചാടും
@user-je6fp4tb3g
@user-je6fp4tb3g 3 жыл бұрын
ഇതെല്ലാം കിട്ടിയിട്ടും പോകുന്നവരെ എന്ത് ചെയ്യും 😕
@poppybinupoppybinu5448
@poppybinupoppybinu5448 3 жыл бұрын
@@user-je6fp4tb3g കളഞ്ഞു കൈകഴുകണം.... അത്രതന്നെ...
@sufaijafarok3147
@sufaijafarok3147 3 жыл бұрын
Vendenn karudiyaalum.... Ariyathe manassu pidivittu povunnu
@anjalideviskumar5256
@anjalideviskumar5256 3 жыл бұрын
Exactly
@zafronkitchen5008
@zafronkitchen5008 3 жыл бұрын
True
@devukichu7123
@devukichu7123 3 жыл бұрын
അവിഹിതത്തിന് താല്പര്യം ഇല്ലാത്ത ആൾക്കാരാണല്ലോ ഇതിൽ കൂടുതലും 🤭🤭🤭🤭പിന്നെന്തിനാ അവിഹിതം എന്ന് കേട്ടപ്പോൾ ഓടി ഇങ്ങോട്ട് വന്നേ🙈🙈🙈 🙈🙈
@ranigeorge1824
@ranigeorge1824 2 жыл бұрын
Palarkkum venam but kittunnilla. Kittatha munthiri pulikkum🤣
@behappy3136
@behappy3136 2 жыл бұрын
@@ranigeorge1824 Avahitham thettan Ath kond venda..
@Moon.a90
@Moon.a90 2 жыл бұрын
Athokke parachil alle manasil venonnu thannayirikkum parachilil angane parayunne ennundavu ingane parayunnavarilayirikkum avihitham kooduthal kanunne 😂
@HD-cl3wd
@HD-cl3wd 2 жыл бұрын
@@Moon.a90 സത്യമാണ് 🤣
@Moon.a90
@Moon.a90 2 жыл бұрын
@@HD-cl3wd 😊😊
@anilavijayan2934
@anilavijayan2934 3 жыл бұрын
ചില Comments വായിക്കുമ്പോൾ പേടി ആവുന്നു. ആത്മാർത്ത സ്നേഹം ഇപ്പോൾ ഇല്ല അല്ലെ? പഴം കഞ്ഞി എന്നേ ആയോ എന്തോ????
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
കാലം മാറിപ്പോയി
@palakkattukari
@palakkattukari 2 жыл бұрын
ഞങ്ങൾപ്രണയ വിവാഹം കഴിച്ചവരാണ്.14years ദാമ്പത്യം. പ്രണയിക്കുമ്പോൾ.പ്രണയം മാത്രമേ ഉണ്ടാവൂ. ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞാൽ പരസ്പരം അണ്ടർസ്റ്റാൻഡിംഗ് വേണം. വിവാഹം കഴിഞ്ഞാൽ അവർ ഭാര്യഭർത്താക്കന്മാർ ആണ്. അവർക്ക് അവരുടേതായ ഉത്തരവാദിത്തങ്ങൾ കൂടുതലാണ്. എപ്പോഴും കൂടെ ഉണ്ടാവും കാണും ഒക്കെ ചെയ്യും.എന്നുവച്ചു പ്രണയം. കുറയുകയില്ല മറിച് പരസ്പരം മനസ്സുകൊണ്ട് കൂടുതൽ. അടുക്കുകയേയുള്ളു തെറ്റിലേക്ക് നയിക്കുന്ന സാഹചര്യം. ഉണ്ടായാൽപോലും തെറ്റുചെയ്യില്ല
@sobhas8355
@sobhas8355 3 жыл бұрын
ഒൻപതു വർഷം ആയിട്ട് പരിചയം ഉണ്ട് നാലു വർഷം ആയിട്ട് ഒരുമിച്ച് ജീവിതം നയിക്കുന്നു
@akashadoor9187
@akashadoor9187 3 жыл бұрын
അപ്പോൾ ഭർത്താവോ
@ramanj7491
@ramanj7491 3 жыл бұрын
ഡിവോഴ്സ് ചെയ്തതാണോ
@sindhusinund2393
@sindhusinund2393 2 жыл бұрын
എനിക്കും
@Here_we_go..557
@Here_we_go..557 2 жыл бұрын
@@sindhusinund2393 divorced aano
@Muhammadriyas1056
@Muhammadriyas1056 2 жыл бұрын
...... 🙄ഭർത്താവ് എവിടെ
@sumabichu5419
@sumabichu5419 3 жыл бұрын
ഈ കാലഘട്ടത്തിനു യോചിച്ച ടോപ്പിക്.... 🥰😍👌👍
@manjurajesh3055
@manjurajesh3055 3 жыл бұрын
Whether a marital relationship.... Have true love.... I think no.... B coz of children, finance, social status..... Everyone lives... Together.... True love s still a question....?
@soniav.knoushad7498
@soniav.knoushad7498 2 жыл бұрын
Reality in some cases..
@rajaniabhi3858
@rajaniabhi3858 3 жыл бұрын
ഞാൻ ഒരാളെ സ്നേഹിച്ചു അവന് ഒരു മോൻ ഉണ്ട്. എനിക്കും 2 മക്കൾ ഉണ്ട് 8വർഷം മായി സ്നേഹിക്കുന്നു. ഈ 8അവനു മായി ഉള്ള ബന്ധം മാത്രം ഉള്ളു. ഇപ്പോൾ 1, 1/2വർഷം മായി പിണക്കം. പിനാകിയത് അല്ല. ഞാൻ മാറി കൊടുത്താ. അവൻ സന്തോഷമായി ഇരിക്കാൻ. എനിക്ക് എന്റെ hus മായിട്ട് പോലും ഒരു ബന്ധം ഇല്ല. ഇനി അവൻ അല്ലാതെ വേറെ ഒരു ആളെ ഞാൻ സ്നേഹിക്കാൻ പറ്റുന്നില്ല. അവൻ എന്നെ ഒരു പാട് സ്നേഹിക്കുന്നു അത് എനിക്കറിയാം
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Appol oru doubt unt nigl thammil kanarille.
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
👍👌❤️
@ranil.r4879
@ranil.r4879 3 жыл бұрын
Vivaham kazhinjal manyamayi jeevikkuka.aarum poornaralla. Adjust cheyuka .kshama 2perkkum venam .parasparam snehikkuka. Eni enganum partnerkk avihitham undayal verunnum nokanda adich naduvodikkuka
@Here_we_go..557
@Here_we_go..557 2 жыл бұрын
Divorce pwore
@apk8014
@apk8014 3 жыл бұрын
ഒലക്ക...healthy relation ship ,നല്ലൊരു മനസ്സ് തുറന്നു സംസാരിക്കുന്ന ഒരാള് ആർക്കും ഉണ്ടാകും.അതിനുള്ള പ്രധാന കാരണം ഭാര്യ യോട് ഭർത്താവോ ,ഭർത്താവിനോട് ഭാര്യ യൊ അവരവർക്ക് പറയാനുള്ള കാര്യങ്ങൽ കേൾക്കാൻ താൽപര്യം ഉണ്ടാകില്ല..ഒരാള് ക എന്ന് പറഞ്ഞു തുടങ്ങുമ്പോഴേ കഴുത എന്ന് പറയുന്ന partner aanu ഉള്ളതെങ്കിൽ ഒന്നും parayaathirikkunnathaanu ..അപ്പോ ഇതൊക്കെ കേൾക്കാനും share ചെയ്യാനും ഒരാൾ നല്ല കാര്യമാണ്..ചിലപ്പോ മറ്റൊരാളെ മരണത്തിൽ നിന്ന് പോലും പിന്തിരിപ്പിക്കാൻ ഇങ്ങനെ ഉള്ള relation ship ആവശ്യമാണ്... എന്നാലോ ദൂരെ നിന്ന് കാണുന്ന ആളുകൾ പറഞ്ഞു പറഞ്ഞു ആ ഒരു നല്ല ബന്ധത്തെ അവിഹിതം ആക്കി മാറ്റും...😭😭😭കാരണം അങ്ങനെ പറയുന്നവർക്ക് opposit sex il ulla ആളോട് mindumbozhum അടുത്ത് നിൽക്കുമ്പോഴും സംഭവിക്കുന്നത് സെക്ഷ്വൽ അറ്റാച്ച്മെൻ്റ് ആയിരിക്കാം..അതാണല്ലോ അവരു ഏതൊരു ബന്ധത്തെയും വഷളായി ചിത്രീകരിക്കുന്നത്...
@Here_we_go..557
@Here_we_go..557 2 жыл бұрын
Nkil pna eshtapett partner nallathaannu thonniyal kettiyal pwore prsnm theernille...
@SaranyaSaranya-xz6jx
@SaranyaSaranya-xz6jx 2 жыл бұрын
സത്യം
@balaganapathy1273
@balaganapathy1273 Жыл бұрын
Exactly......
@veenacn1496
@veenacn1496 Жыл бұрын
❤️Sathyam...
@kunjuvava342
@kunjuvava342 2 ай бұрын
​@SaranyaSaranya-xz6correct 😍😍jx
@lekshmirajesh3742
@lekshmirajesh3742 3 жыл бұрын
പ്രണയിക്കുന്നത് ഒരു തെറ്റല്ല, പക്ഷെ പ്രണയിച്ചിട്ടു ഇടയ്ക്ക് വെച്ച് തേച്ച് നമ്മളെ സ്റ്റിക്കർ പോലെ ഒട്ടിച്ചു escape ആവുന്നത് മോശം പ്രവൃത്തി ആണ്, പരസപരം തേക്കാത്ത പ്രണയം അതൊരു മനസ്സിൽ കുളിർ മഴ പോലെ ആണ് 🥰🥰🥰
@Shalushalu-bx9yk
@Shalushalu-bx9yk 3 жыл бұрын
oralodulla ishttam pinned kuranj poyal stop cheyyunnath thanne alle nallath.
@vishnugr8112
@vishnugr8112 3 жыл бұрын
അപ്പോൾ ജീവിത പങ്കാളിയോട് ചെയ്യുന്നതോ
@shereena8550
@shereena8550 3 жыл бұрын
Sathyam
@kilukkam.2691
@kilukkam.2691 3 жыл бұрын
അത് സത്യം
@RasnaSWorldInMalayalam
@RasnaSWorldInMalayalam 3 жыл бұрын
Sathym
@sheelanair6753
@sheelanair6753 3 жыл бұрын
Cheating is not good. Dont break anyones family. Its lust and thrill.
@atkmusthafa
@atkmusthafa 3 жыл бұрын
ഇയാൾ പറഞ്ഞതിൽ സത്യമുണ്ട്... പക്ഷെ വിവാഹം കഴിച്ചാലും ചില ദാമ്പത്യങ്ങളിൽ പൂർണ്ണത ലഭിക്കില്ല... ഒരു പക്ഷെ അവർ പണ്ട് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാകാം.... വിവാഹത്തിന് ശേഷം അവരെ വീണ്ടും കണ്ടുമുട്ടിയാൽ ആ പഴയ പ്രണയത്തിൻ്റെ ഓർമകൾ വീണ്ടും തളിർക്കാൻ തുടങ്ങിയാൽ.ചിലപ്പോൾ ഈ ബന്ധം മുന്നോട്ട് പോകാനും ട്രൂ ലവ് ആയി മാറാനും സാധ്യതയുണ്ട്
@faizalm3733
@faizalm3733 3 жыл бұрын
Correct aanu agane eppol nadakunthu
@faizalm3733
@faizalm3733 3 жыл бұрын
@@reshmababu9136 married aano eppo
@atkmusthafa
@atkmusthafa 3 жыл бұрын
@@reshmababu9136 🤦🏻
@reshmababu9136
@reshmababu9136 3 жыл бұрын
S
@faizalm3733
@faizalm3733 3 жыл бұрын
@@reshmababu9136 10 varsham aayi najanum oraale snehikkunnd
@HD-cl3wd
@HD-cl3wd 3 жыл бұрын
വിവാഹം കഴിഞ്ഞ ശേഷം ആണ് 99% പേരും അവിഹിതം തുടങ്ങുന്നതു... വളരെ സത്യസന്ധമായി വിവാഹത്തിലേക്കു പ്രവേശിക്കുന്നവരും അതിനു ശേഷം ഇത് തുടങ്ങുന്നു...കാരണം തികച്ചും സ്വാഭാവികം...
@sonuvenugopal1789
@sonuvenugopal1789 3 жыл бұрын
നന്നായിട്ടു അടി കിട്ടാത്തതിന്റെ പ്രശ്നം ആണ്.. സ്നേഹം പങ്കാളിയോട് എടുത്താൽ എന്താ..?. ഇതിനു നടക്കുന്നവർ അത് മാറ്റില്ല..
@HD-cl3wd
@HD-cl3wd 3 жыл бұрын
@@sonuvenugopal1789 sister....സ്നേഹം എന്ന് പറയുന്നത് യുക്തിപരമായി ഒരാളിൽ മാത്രം ഒതുക്കാൻ സാധിക്കുന്നത് അല്ല...ഇതൊക്കെ നമ്മളിൽ ചില Systems impose ചെയുന്നതാണ്...ഈ അവിഹിതം എന്ന് നമ്മൾ പറയാൻ തന്നെ പാടില്ല...കാരണം അത് കാഴ്ചക്കാരി ൽ ഉണ്ടാകുന്ന കേവലം ഇച്ചാഭംഗം മാത്രം ആണ്... മനസ്സുകൊണ്ടെങ്കിലും വ്യഭിചാരിക്കാത്തവർ ലോകത്ത് ഇല്ല...അതു മനസ്സിലാക്കൂ...അതുപോലെ വ്യത്യസ്തത എന്ന് പറയുന്നത് എല്ലാവർക്കും ഇഷ്ടമാണ്...മനുഷ്യസഹജമായ. വാസന ആണ്...അങ്ങോട്ടും ഇങ്ങോട്ടും അല്പമെങ്കിലും ആകർഷകത്വം ഉള്ളവർ എക്കാലവും അത് തുടരും... അതിനു പോകാത്തത് അതിനു സാധിക്കാത്തവർ ആണ് അല്ലെങ്കിൽ ഭയപ്പെടുന്നവർ ആണ്.....
@faizalm3733
@faizalm3733 3 жыл бұрын
@@HD-cl3wd correct aanu
@ammu78216
@ammu78216 3 жыл бұрын
@@HD-cl3wd not agree with u.valare parasparam ishtapettu kalyanam kazhikkunnavarkku (true love,)orikkalum vere aale manasil chinthikkan polum thonnilla.
@HD-cl3wd
@HD-cl3wd 3 жыл бұрын
@@ammu78216 ok.ഞാൻ പറഞ്ഞത് 99% ആണ് ബാക്കിയുള്ള 1% ഇൽ നിങ്ങളെപോലെയുള്ളവർ പെടും...
@amoolyasumithran9971
@amoolyasumithran9971 3 жыл бұрын
Sathyathil 2 perum thammil pranayaikumbol daily contact padila varshathil orikal kanuga samsarikuga after that 2 perum avarude life lek poguka egene Ulla relationship anegil lifelong kondpogam
@Here_we_go..557
@Here_we_go..557 2 жыл бұрын
Nenglokke partner inta life vech aan kalikunnath
@fdraja3700
@fdraja3700 3 жыл бұрын
absolutely correct..👌🏻 25 years continuing…. True love.. annathekalum eratti madhuram..😍 Shuger varow aavo🙄….
@rubymathew4488
@rubymathew4488 3 жыл бұрын
താങ്കൾ ഭാഗ്യവാൻ
@Muhammadriyas1056
@Muhammadriyas1056 2 жыл бұрын
ഷുഗർ വരാതെ നോക്കിക്കോ 😂😌
@BabuBabu-iw3xm
@BabuBabu-iw3xm 7 ай бұрын
S
@user-ze8gk1ub7l
@user-ze8gk1ub7l Жыл бұрын
5 വർഷം ആയി ഉണ്ട് ഒരു കുഴപ്പവും ഇല്ല രണ്ടു പേരും പരസ്പരം ഒരു സഹകരണം ഉണ്ടെങ്കിൽ ഒരു കുഴപ്പവും ഇല്ലാതെ കൊണ്ടുപോകാം എൻ്റെ അനുഭവം ആണ് എല്ലാവരും അങ്ങിനെ ആകണം എന്നില്ല.....
@smitharun4053
@smitharun4053 3 жыл бұрын
ഇതിനോട് യോജിക്കുന്നില്ല. ഒരിക്കലും ചതിക്കില്ലെന്നു ഉറപ്പുള്ള ആത്മാർത്ഥ പ്രണയം 7 വർഷമായി കൂടെ ഉണ്ട്.
@sandrasandra7302
@sandrasandra7302 2 жыл бұрын
Enikkum
@harigovind9283
@harigovind9283 2 жыл бұрын
18 varshamayi oru tharathilumulla budhimutukalonnum undakatha oru eshtam....
@haidhimehwish2391
@haidhimehwish2391 2 жыл бұрын
9 year
@vineethakv4523
@vineethakv4523 2 жыл бұрын
8 വർഷം
@noushathnoushu2813
@noushathnoushu2813 2 жыл бұрын
അതെ സത്യം ആണ് 18വർഷം കൂടെ ഉണ്ട് സ്നേഹം
@anjuneeraj5658
@anjuneeraj5658 2 жыл бұрын
എല്ലാത്തിൽ നിന്നും നമ്മള്ളെ നീക്കി നിർത്തുബോ. ഉള്ളിൽ ഉണ്ടാകുന്ന വിഷമം, അത് മനസിലാക്കി. എല്ലാത്തിനും ഒരു കൂട്ടായി ഫ്രണ്ട് ആയി ഒരാൾ വരുന്നത് തെറ്റ് ആണോ,,, 🙄
@pussypp6040
@pussypp6040 2 жыл бұрын
Noo,,, Never
@ajmalroshan1208
@ajmalroshan1208 2 жыл бұрын
Never
@haseenahasi5124
@haseenahasi5124 3 жыл бұрын
Socially relevant topic. Today I am single.I hv felt true love towards my intimate friend. But never confessed. We both hv no partners. Of course thz is true love. Something that touches the soul👍🏻
@kunjuvava342
@kunjuvava342 2 ай бұрын
Iam ready😍😍🥰
@Sainu.YouTube
@Sainu.YouTube 3 жыл бұрын
Avihitham ullavar epoum tension ula life ayirikum Mrg life is happy
@kamarunnisakamarunnisa5799
@kamarunnisakamarunnisa5799 3 жыл бұрын
Married life happy അല്ലാത്തവരാണ് അവിഹിതത്തിൽ പെട്ട് പോകുന്നത്. അപ്പൊ അവർക്ക് അതാണ് happy.. എല്ലാരും നമ്മളെ പോലെ married life happy ആയിക്കൊള്ളണമെന്നില്ലലോ 😊
@Sainu.YouTube
@Sainu.YouTube 3 жыл бұрын
@@kamarunnisakamarunnisa5799 Athilum Nnalath divorce cheyth puthiya aale kandathanam Nnamal orupaad marendathund sahichu jeevikaan jail alalo life onne ulu Divorce kudubathinnum nnaatukaarkum oru vishayamaakum pakshe oru kayaril thoogi marikumbol aa nnaatukaar thanne parayum divorce cheyamayirunnile enn Pandathe kaalamala. Sthreekalk joli cheyth jeevikaan ee kaalakatathil kazium aarum aarkum adimayala Avihidham husband nodula vaashi anegil dheyvathin munnil paabamaan
@kamarunnisakamarunnisa5799
@kamarunnisakamarunnisa5799 3 жыл бұрын
@@Sainu.KZbin അയ്യോ ഞാൻ എന്റെ ദാമ്പത്യത്തിൽ extremly ഹാപ്പിയാണ് ട്ടോ 😍. ഞാൻ ചിലരൊക്കെ അതായിരിക്കാം അവിഹിതത്തിൽ പെട്ട് പോകുന്നത് എന്നാണ് പറഞ്ഞത്... എനിക്ക് സ്നേഹിക്കാനും എന്നെ ജീവനേക്കാൾ സ്നേഹിക്കാനും എനിക്ക് എന്റെ ഇക്കയുണ്ട് am very very happy😍😍
@Sainu.YouTube
@Sainu.YouTube 3 жыл бұрын
@@kamarunnisakamarunnisa5799 Thangale kurichala pothuve paranjathaan
@Here_we_go..557
@Here_we_go..557 2 жыл бұрын
Bro nte oru eth vech nmmk venda aale swayam kandu pidich kettunath aavum nallath. Allaand 5 minute chaaya kudikan poya parichayam vech kettiyal affair okke undaavan chance kooduthal aa
@seenaamar4236
@seenaamar4236 3 жыл бұрын
കറക്റ്റ്, ഒരിക്കലും ഈ ബന്ധം നിലനിൽക്കില്ല, എന്നാലും ചതി ചെയ്യുന്നത് , ഭാര്യയോടോ ഭർത്താവിനോടോ ചെയ്യുന്നത് അതു അത്ര നല്ല കാര്യമല്ല
@HD-cl3wd
@HD-cl3wd 3 жыл бұрын
ഭാര്യയെ ബഹുമാനിക്കണം എന്ന് പറഞ്ഞു പറഞ്ഞു ബഹുമാനം കൂടി പക്ഷെ അവളോട്‌ ഇപ്പൊ കാമം തോന്നാറില്ല...ബഹുമാനവും കാമവും എങ്ങനെ ഒരുമിച്ചു തോന്നും എന്ന് മനസ്സിലാകുന്നില്ല... കല്യാണത്തിന് ശേഷം ഉള്ള അവസ്ഥയാണ്...അതിനു മുന്നേ അങ്ങനെ ആയിരിക്കില്ല...
@surumi7369
@surumi7369 3 жыл бұрын
🙄🙄
@HD-cl3wd
@HD-cl3wd 3 жыл бұрын
@@surumi7369 enthaanu?
@surumi7369
@surumi7369 3 жыл бұрын
നിങ്ങളുടെ comnents kettitt
@HD-cl3wd
@HD-cl3wd 3 жыл бұрын
@@surumi7369 ok...anganeyum oru avastha undu....
@yamika8728
@yamika8728 3 жыл бұрын
Bahumanavum kamavum sthreek undaakunnundallo. Purushanum athil vyathyasthan alla. Pine avihithamullavare sradhichaal ariyam, 100 justification avaru thane kodukkum. Atheni enthoke paranjaalum chathi thane aanu. Matu palarodum aakarshnam thonumbo aanu swantham wifil kamam thonaathath
@ashaasha1554
@ashaasha1554 2 жыл бұрын
Enikum und oraal 7 varshamaayi but avihithamonnum alla avarkku oru kudumbam und ennaalum enneem ponnupole snehikkunnu oru second polum mindaathirikkaan patilla ful time vazhakkaa pakshe sneham athinappuram paavam ente anu..
@Here_we_go..557
@Here_we_go..557 2 жыл бұрын
Husband na ass aakvalle nengal enna pna nthna kettiyath
@annjkj7038
@annjkj7038 3 жыл бұрын
🎻Nice Topic..... Topic palarkum manasu thuralanulla vedhiyayi🎻
@diyafathima9332
@diyafathima9332 2 жыл бұрын
അകമാർത്ഥ ഉള്ള വർ ഒന്നിനെ വിട്ട് മറ്റൊന്ന് തേടി പോകില്ല
@kannanv1694
@kannanv1694 3 жыл бұрын
അവിഹിത ബന്ധം ഒരിക്കലും കല്യാണത്തിൽ അവസാനിച്ചാൽ bore ആണ്. വല്ലപോലും കാണുന്നു, ഇടയ്ക്ക് ഇടയ്ക്ക് സംസാരിക്കുന്നു, അപ്പോൽ ആണ് thrill. അതിൻ്റെ സുഖം വേറെ ഒന്നു തന്നെയാണ്
@rajimolanish8266
@rajimolanish8266 2 жыл бұрын
Mm, athe enikum Thonitund pakshe angane oral ella😓
@kannanv1694
@kannanv1694 2 жыл бұрын
@@rajimolanish8266 pavam
@rajimolanish8266
@rajimolanish8266 2 жыл бұрын
😀😀🤪
@Here_we_go..557
@Here_we_go..557 2 жыл бұрын
@@rajimolanish8266 nenglokke pna nthna marriage cheythath avare cheat cheyyano
@ramiza7956
@ramiza7956 Жыл бұрын
Swantham partnere manassarinj snehicha kittavunnathe ollu ee thrill athin avihitham Venda bro Being a one women man Oraaale mathram ishtapeda Avaril mathram lokathine Kaanu That’s great Athinte sugam onn vere thanne aaan Trivandam lodge enna movie il Anoop Menon honey rose nod parayunna oru dialog nd Most beautiful one Oorma kittunnilla pettann😂 Cheating is always cheating Athine enth paranj nyayigarikkan Shremichittun kaaryam illa
@bindhusatheesh6889
@bindhusatheesh6889 2 жыл бұрын
മിഥുനം സിനിമ പോലെ ഒരു fantasy pole ആണ് real life എന്ന് കരുതി എള്ളോളം തരി ചാടി പോയി കല്യാണം കഴിച്ചാൽ responsibility വരുമ്പോൾ അവനു സ്നേഹം ഇല്ല ശ്രദ്ധ ഇല്ല എന്നും പറഞ്ഞ് സ്വസ്ഥത കൊടുക്കാത്ത ഭാര്യമാർ എല്ലാ ഭർത്താവിനും irritation തന്നെ ആവും ഇതും നായികരിച്ചു അവിഹിതം തുടങ്ങുന്നത് ശരിയാണോ സമാധാനം ഉണ്ടാവണം എങ്കിൽ നല്ല സ്നേഹം വേണം തുറന്നു സംസാരിക്കാൻ പറ്റണം കയ്യിൽ cash വേണം പുറത്ത് പോവാനും private time enjoy ചെയ്യാനും കടം വാങ്ങേണ്ട ഗതികേട് ഉണ്ടാവരുന്നത് സീരിയൽ കണ്ട് കലിപ്പിന്റെ കാന്താരി ഉയിർ എന്ന് വിചാരിക്കുന്ന പെണ്ണിനെ അല്ല നല്ല maturity ഉള്ള വിവേകം ഉള്ള ബഹുമാനിക്കാൻ തോന്നുന്ന ഭാര്യ ആവണം ഇത് പോലെ വേറെ ഒരാളും കിട്ടില്ല എന്ന തോന്നാലും നാട്ടുകാരെ ബോധിപ്പിക്കാൻ അല്ലാതെ നമുക്ക് വേണ്ടി കൂടെ കൂട്ടിയ ആളും ആവണം അവിഹിതം വിശ്വാസവഞ്ചന ആണ് ഒരിക്കലും നല്ലതല്ല...
@sreelekshmysoman6294
@sreelekshmysoman6294 2 жыл бұрын
Paranjath sheri anu.. Pakshe evide kodthal um veetukare tripthi peduthan ulla arranged marriage alle athil avihithaammm koodum even love marriage ayalum verum paingili premam anu,
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
​@@sreelekshmysoman6294 👍👍ss
@ramsheeda1311
@ramsheeda1311 2 жыл бұрын
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയോരിഷ്ടം 🤗🤗🤗🤗🤗🤗👍👍👍👍👍👍👍👍👍 Good video 👍👍👍👍
@mohammedrafeeq4143
@mohammedrafeeq4143 2 жыл бұрын
🏃🏻🏃🏻🏃🏻
@shivakumarshiva8917
@shivakumarshiva8917 3 жыл бұрын
Ente jeevithathil pranayichappol undayathinekkal kooduthal sneham njangalude marriaginu seshamanu.7 year's aayi ennu viswasikyane kazhiyunnilla.nammude life partnere orikyalum vanjikyathirikkuka.namukkuvendi othiri sacrifice cheyyunnundavum.
@faizalm3733
@faizalm3733 3 жыл бұрын
Lucky
@shivakumarshiva8917
@shivakumarshiva8917 3 жыл бұрын
@@faizalm3733 theerchayayum..
@faizalm3733
@faizalm3733 3 жыл бұрын
@@shivakumarshiva8917 ethu pole enium santhoshathode pokan pararthikkunnu
@shivakumarshiva8917
@shivakumarshiva8917 3 жыл бұрын
@@faizalm3733 thank u so much.god bless you and your family
@nafeesathbeevi4286
@nafeesathbeevi4286 3 жыл бұрын
ഇതിനോട് യോജിക്കുന്നില്ല.നല്ലൊരു പ്രണയം 15വർഷമായി കൂടെയുണ്ട്.
@speakingworld8992
@speakingworld8992 3 жыл бұрын
Nikall merried ally
@anithaashokan4341
@anithaashokan4341 3 жыл бұрын
എനിക്കും .., 10 വര്‍ഷമായി പരസ്പരം വിശേഷങ്ങള്‍ അന്വേഷിക്കുന്നു .., സുഖമായി ജീവിക്കുന്നോ എന്ന് ചോദിക്കുന്നു .., അത്രേം മതി .., സന്തോഷം ...,
@jkvr2906
@jkvr2906 2 ай бұрын
പൊന്നു ഇത്ത .... നിങ്ങൾ ആ DP ഒന്ന് മറ്റു എത്രെയോ ലക്ഷം പേര് കാണുന്ന വീഡിയോ ആണ് ഇത്.... അറിയുന്ന ആരെങ്കിലും COMMENT വായിച്ചാൽ
@achu3741
@achu3741 3 жыл бұрын
Njn married aanu njanum oru healthy relationshipil aanu.🥰
@faizalm3733
@faizalm3733 3 жыл бұрын
Najanum
@devukichu7123
@devukichu7123 3 жыл бұрын
😁🤭🙈
@faizalm3733
@faizalm3733 3 жыл бұрын
@@devukichu7123 😚😚
@AnuAnu-fz5bj
@AnuAnu-fz5bj 2 жыл бұрын
@@faizalm3733 എന്താ ഒരു അഭിമാനം... കഷ്ടം ഉണ്ട്... നല്ല അന്തസ്സുള്ള ഒരുത്തനാണേൽ കെട്ടിയവളെ ചതിക്കാതെ വേണ്ടെങ്കിൽ ഡിവോഴ്സ് ചെയ്ത് മറ്റവളുടെ കൂടെ ജീവിക്ക്.. അതാണ് വേണ്ടത് അല്ലാതെ...ഇതിന് പറയുന്ന പേര് വേറെയാ...
@faizalm3733
@faizalm3733 2 жыл бұрын
@@AnuAnu-fz5bj nigal udeshikkunna relationship alla relationship ennu parnjal avihitham maathram aano
@preethachandy5113
@preethachandy5113 3 жыл бұрын
Good information, his speech is exactly true, useful, his msgs are true.
@kunjuvava342
@kunjuvava342 2 ай бұрын
Hi😍😍
@asmaali345
@asmaali345 3 жыл бұрын
Admarthamayi snehikkunnavar maranam vare snehikkum 37 varsham pinnitta bhandhangal eppozhum nilanilkkunnu
@faizalm3733
@faizalm3733 3 жыл бұрын
Good👍
@sailuzzworld7628
@sailuzzworld7628 3 жыл бұрын
അവിഹിത aallatha satharana prenayavum കല്യാണം കഴിഞ്ഞാൽ കുറയും ഉത്തര vathithwm വരുമ്പോൾ പഴയത് പോലെ romans മൂഡ് കാണില്ല എങ്കിലും സ്നേഹം മനസ്സിൽ കാണും അത് മനസ്സിലാക്കാൻ parner രിന് sathichal ആരും avihithathilottu പോകില്ല
@akshaybinesh
@akshaybinesh 3 жыл бұрын
ഇതെന്തു ഭാഷ
@rishikarishizz9512
@rishikarishizz9512 3 жыл бұрын
.
@AryaArya-sy4ez
@AryaArya-sy4ez 3 жыл бұрын
ഉത്തരവാദിത്വം എല്ലാവർക്കും unde റൊമാൻസ് വേണ്ട ബട്ട്‌ സ്നേഹം കാണിക്കാം അത്‌ മാനസി വെച്ച മനസിലാകില്ല
@Moon.a90
@Moon.a90 2 жыл бұрын
@@akshaybinesh 😂😂😂
@Songvilla444
@Songvilla444 2 жыл бұрын
സ്നേഹം പ്രകടമാക്കിയില്ലേൽ പിന്നെ എന്തിനാ
@alice-wr1kl
@alice-wr1kl 2 жыл бұрын
Thanks alot sir informative words
@snijapk8654
@snijapk8654 2 жыл бұрын
I think one gets involve in a relationship only when partner's role in their life becomes for name sake.. it's quite obvious that we get attracted to someone who showers love and care upon us..never misunderstand it for lust. Love doesn't mean that we should see each other everyday..even if we doesn't see for months and years it just keep us going..eventually when everything comes in place they can get married.
@user-ff8sk1so9j
@user-ff8sk1so9j 3 ай бұрын
correct ❤
@Brynozil1
@Brynozil1 3 жыл бұрын
ചുരുക്കി പറഞ്ഞാൽ ഈ പണിക്കു പോകാതിരിക്കുക ആണ് നല്ലത്.....
@muneebamuni7547
@muneebamuni7547 3 жыл бұрын
സത്യം ആണ് സാറെ ഞാൻ അനുഭവിച്ചോണ്ടിക്ക അതിൽ നിന്നും നമുക്കൊരു മോചനം എങ്ങനെ ഉണ്ടാവും ആകെ വിഷമത്തിൽ ആണ്
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Enthu problem anu
@muhammadanas3339
@muhammadanas3339 3 жыл бұрын
9746186407
@safseera7893
@safseera7893 2 жыл бұрын
😒😒😒😒
@jansai4687
@jansai4687 2 жыл бұрын
Saramilla. Mochanam swanthamayi edukkenda theerumanamaanu. Manushyananu. Thettukal pattum. Ath thiruthi jeevikkan aaghrahikkunnu enkil enth vishamamanenkilum athinu namukk saadhikkum. Marakkan kazhinjillenkilum.. Ellaam thiruthaan namukk saadhikkum. Swayam nalloru theerumanam eduth munbott pokuka.... Jeevithathil santhosham nammal thanne kandethuka.. Aavashyamillatha chinthakale ozhivakkuka... Eppolum namukkishtamulla jolikal cheyyuka.. Nannayit uranguka... Ellaam sheriyaakum.. Don't worry....
@vijichilarchandran9767
@vijichilarchandran9767 3 жыл бұрын
Prenayam orikalum avihitham alla
@jayag1925
@jayag1925 Жыл бұрын
ഭാര്യ ജോലിക്കുപോവുമ്പോൾ Rtd ആയ😊ഭത്താവ് അയൽ വീട്ടിലെ കുടുംബവുമായി സാഹൃദം സ്ഥാപിക്കുന്നു. Ok.പക്ഷേ അതു കൂടുതൽ വളരുന്നു. തന്റെ famly യെ ബാധിക്കുമെന്ന് തോന്നിയ ഭാര്യ അവരോടു മിണ്ടണ്ട എന്ന പറയുന്ന മകന്റെ ഈ ദുരരെ പോയ അവർ 10 വർഷത്തിനു ശേഷം തിരിച്ചെത്തി വീണ്ടും അടുക്കാൻ ആരംഭിച്ചു എത്ര വഴക്കുണ്ടാക്കിയിട്ടും അന്നു മാത്രം സ്നേഹം കാണിക്കും പിന്നീട് indeferant ആയി പെരുമാറും. ഇന്നലെക്കണ്ട അവരോടുള്ളത്ര അടുപ്പം പോലും ഇത്രയും നാൾ കൂടെ ജീവിച്ചവൾക്കില്ല. സാർ ഒരു മറുപടി തരൂ
@madavilm3194
@madavilm3194 Жыл бұрын
For men it's only a sexual attraction for women mental relaxation .but it end up when they come to know that they are trapped in front of society.
@ugeshkumar5538
@ugeshkumar5538 3 жыл бұрын
എന്തൊക്കെ ആയാലും അവിഹിത ബന്ധം ശരിയല്ല ശരിയാവില്ല. ഇതിൽ പറഞ്ഞതെല്ലാം ശരിയാണ് എല്ലാവരും ശ്രദ്ധിച്ചാൽ കൊള്ളാം ഏത് അവസ്ഥയിലും അവനവന്റെ മനസിനെ കൺട്രോൾ ചെയ്യുക സന്തോഷത്തിനായി.. ഇങ്ങനെ ഒരു കാര്യത്തിലേക്ക് ചാടരുത്. അത് മരണം വരെ ആശാന്തി നല്കും എല്ലാം മണക്കണ്ണിൽ. കാണാൻ പഠിക്കുക 👍
@devukichu7123
@devukichu7123 3 жыл бұрын
🙈🙈🙈
@jayakunjumon3827
@jayakunjumon3827 3 жыл бұрын
Sir paranjathinodu kure okke njn sheriyanu... But ellaperum agane avanamennilla.. Pinne prenayam ath aarkk venamengilum eppol venamengilum varam.. Athil nammukk oru vekthiyodu thonnunna sneham manasil life Long aarumariyathe konddu pogunnavarum undd.. One side love aayittum. Two side love aayittum athil vere oru concept unddavilla... 🥰🥰
@user-km4xp5it1l
@user-km4xp5it1l Жыл бұрын
ഒരു ജീവിതമേ ഉള്ളൂ... മറ്റൊരു മനുഷ്യ ജന്മം ഇല്ലെന്നും പുനർ്ജന്മം ഇല്ലെന്നും വിശ്വസിക്കുന്ന ആളാണ്.സോ, ജീവിതം ആസ്വദിക്കുക. മറ്റൊരാളെ വേദനിപ്പിക്കാതെ....
@veenacn1496
@veenacn1496 Жыл бұрын
Athe
@amruthaammuz6596
@amruthaammuz6596 2 жыл бұрын
Nammuk oru kudumba jeevitham undite vere orale snehikunathe thetane. Nammude pakaliye athe chathikunathane. Athe orikalum shemikan patatha kariama
@presannapresadh3749
@presannapresadh3749 3 жыл бұрын
ഫാമിലി നോക്കണം ഒരിക്കലും കുടുമ്പ ബന്ധങ്ങൾ നോക്കണം കിഡ്സ്‌ അവരുടെ ലൈഫ് നോക്കണം
@bharathisuchithra4629
@bharathisuchithra4629 2 жыл бұрын
Correct sir Now a days true love is rare
@Mallucouplechoice
@Mallucouplechoice 2 жыл бұрын
ഞാൻ എൻ്റെ പങ്കാളിയെ ഒഴിവാക്കി നിനെ എനിക് വേണം എന്ന് പറയുന്നത് വരേ കാണൂ. പല ബന്ധം
@sreelekshmysoman6294
@sreelekshmysoman6294 2 жыл бұрын
Satyam
@savithrysavithry6189
@savithrysavithry6189 3 жыл бұрын
Orumichu oru jeevitham undakilla ennarinju ..vittukoduthu poya njan....😭😭😭😭
@jincyjohny5538
@jincyjohny5538 2 жыл бұрын
Najnu😰
@jeenashaji8754
@jeenashaji8754 2 жыл бұрын
Correct advice
@pravitha2809
@pravitha2809 3 жыл бұрын
Chetta love marriagenu parentsine Engana convince cheyyum. Athina kurich oru video cheyyumo.. Plssss
@MindWavesUnni
@MindWavesUnni 3 жыл бұрын
Video channel il und noku
@pravitha2809
@pravitha2809 3 жыл бұрын
@@MindWavesUnni Njn nokki chetta kandilla.. Pattumenkil link onn tharumo..
@asnamuhammed7444
@asnamuhammed7444 2 жыл бұрын
ഒരാൾ ഒരു പ്രാവശ്യം ഇങ്ങെനെ യുള്ള ബന്ധങ്ങളിൽ പോയാൽ പിന്നെയും ഇങ്ങെനെ പോവാനുള്ള ചാൻസ് യുണ്ടോ പ്ലീസ്‌ റിപ്ലൈ
@MindWavesUnni
@MindWavesUnni 2 жыл бұрын
50/50
@Jn-rk1gh
@Jn-rk1gh 2 жыл бұрын
A@asna ruchi pattiyal theerchaayum pokum. Egs. Asnaku oru pravsym out l poyi cheythal full satisfaction kittiyle veetum cheyille athanu manasuu. Sharikk suck cheythal nalla climax alle
@minimini3883
@minimini3883 3 жыл бұрын
Ellavarkkum oru personal life und unnietta. Oru ishtam athine entha parayuga. True love und egane Ulla relationship. From kuwait
@sumithseeks2527
@sumithseeks2527 3 жыл бұрын
Do u know something പഴങ്കഞ്ഞി is much better than other foods for health.. അത് കൊണ്ട് പഴംകഞ്ഞിയെ താഴ്ത്തി കെട്ടരുത് ചേട്ടാ... 💪
@MindWavesUnni
@MindWavesUnni 3 жыл бұрын
hahaha
@sumathomas4556
@sumathomas4556 3 жыл бұрын
Yes undu...... Pranayamayi
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Really. Engine adjust cheyunnu
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Aal aduthano
@aami543
@aami543 2 жыл бұрын
എല്ലാം അവിഹിതം അല്ല ചേട്ടാ നല്ല ഒരു friendship ആയി കൂടെ
@azarbambrana6001
@azarbambrana6001 2 жыл бұрын
Ade adani sari
@shasha8718
@shasha8718 2 жыл бұрын
Athannne love
@azarbambrana6001
@azarbambrana6001 2 жыл бұрын
@@shasha8718 🙄🙄
@Muhammadriyas1056
@Muhammadriyas1056 2 жыл бұрын
🙄🙄🙄
@dotnet2k189
@dotnet2k189 2 жыл бұрын
Athamrthamaayi pranayicha 2 perkku pinne best friend aayi irikkan pattoo, if avaru arranged marriage cheydalum? Ariyunnath onnu parayoo
@Here_we_go..557
@Here_we_go..557 2 жыл бұрын
100% extra marital affairs undaavunnath arrange marriage il aan
@reeyasr8160
@reeyasr8160 2 жыл бұрын
Correct
@Here_we_go..557
@Here_we_go..557 2 жыл бұрын
@@reeyasr8160 allelum vallorkum vendi alle ketunne appo pna kaanun 🙏
@shalinibinoy2945
@shalinibinoy2945 2 жыл бұрын
എന്നെ വീട്ടുകാർക്കും വേണ്ട ഭർത്താവിനും വേണ്ട പക്ഷെ ഞാൻ ജോലിചെയ്യു്ന പൈസ രണ്ടു വീട്ടുകാർക്കും വേണം രണ്ടു വീട്ടുകാർക്കും എന്നോട് സ്നേഹാമില്ല അപ്പോൾ ഞാൻ മറ്റൊരാളെ കണ്ടെത്തി പ്രണയിക്കുന്നതിൽ തെറ്റുണ്ടോ പ്രണയം മാത്രം
@jincyjohny5538
@jincyjohny5538 2 жыл бұрын
Hus. Nod ellam open ayit samasarikarile.
@Muhammadriyas1056
@Muhammadriyas1056 2 жыл бұрын
ഭർത്താവിനും വേണ്ടെങ്കിൽ പിന്നെ..... 🙄ഡൈവോയ്‌സ് അല്ലെ നല്ലേ 😊
@manjubiju1041
@manjubiju1041 2 жыл бұрын
Ella
@rajashreedamu6448
@rajashreedamu6448 2 жыл бұрын
Manyamayi divorce cheyyu.Enitt poku. Allathe avihithathinu pokanda. Ath nashathile avasaniku.
@deepasivan604
@deepasivan604 Жыл бұрын
ഇല്ല
@sarangjayan531
@sarangjayan531 3 жыл бұрын
എവിടെയാ മാഷേ ഈ ട്രൂ love കാണാൻ കഴിയുന്നത്.... 15-23വയസ്സിൽ കണ്ടിട്ടില്ല ഈ ട്രൂ love... വിവാഹം കഴിഞ്ഞു 10വർഷം ആയി അവിടെയും കണ്ടില്ല ഈ ട്രൂ love... പിന്നെയാണ് ഈ അവിഹിതം ട്രൂ love...മണ്ടത്തരം . എല്ലാത്തിലും ചതി... തേപ്പ്, ഒന്നിനും ഒരു ഗ്യാറന്റിയും ഇല്ല . എന്ന് കരുതി ആരും ഇതൊന്നും ചെയ്യാതിരിക്കുവാണോ.... ഓരോരുത്തർക്കും ഓരോരോ സുഖം....
@aneeshas5754
@aneeshas5754 3 жыл бұрын
Yes life is very shot ath nammade agrahathinoth jeevikkanM alland kashtapett adjust cheyth jeevikkanullathalla
@devuponnus9311
@devuponnus9311 2 жыл бұрын
Ethum satyam.. True love.. Chumma... Pranayam thonnunnavar pranayikkatte.. Avihitham ennu paranju tharam thazhthathe... That is quite natural... Sneham kittatha Verumpol kittunnayidath pokunnu.... Avide sthiram aayi nilkkan kazhiyunnath valiya success aanu.. Randalum maranam vare santhoshikkatte pranayichu.. Aarkkum oru bharam aakathe
@angels6771
@angels6771 2 жыл бұрын
Sir പറഞ്ഞത് എല്ലാം സത്യം ആണ് ആരെങ്കിലും അറിഞ്ഞാൽ പോയി എല്ലാം കഴിഞ്ഞു
@sunitharadhamony3820
@sunitharadhamony3820 2 жыл бұрын
ആരേലും വേണം..ഇവിടെ ആത്മഹത്യ കുറയും
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
​@@sunitharadhamony3820 മരണം ഒന്നിനും ഒരു പരിഹാരമല്ല,ഒരിക്കലും അങ്ങനെ വിചാരിക്കരുത്
@user-qh3go3jq3o
@user-qh3go3jq3o 2 жыл бұрын
സാർ ഞാൻ ഒരുപാട് ജീവിത്തിൽ ബുദ്ധിമുട്ട് അയ്നാണ് ഞാൻ ജീവിച്ചു വന്നോ എന്റെ സാക്ജര്യം കൊണ്ട് ഞാൻ ഒരാളുമായി ഞാൻ അടുപ്പം കാണിച്ചു എന്നെ എല്ലാവരെ കാട്ടിലും എനിക്ക് സന്തോഷം താണു ബാറ്റ് അൽ എന്നോട് പിങ്ങിയ എന്നെ കുറ്റം പറഞ്ഞ എന്നെ വിഷമപികുണ്ട് എനിക്ക് അൽ അഗീകരിക്കാൻ patiniella, ഞാൻ അവരുടെ പറഞ്ഞു എനിക്ക് നിന്നെ ഉൾ kolam, പറ്റില്ല എന്നു ഞാൻ പറഞ്ഞു അപ്പോൾ എന്നെ മനസികമായ തളത്രയുണ്ട് ഞാൻ എന്താ ചെയ്യണ്ട എന്നെ ala, എനിക്ക് മറക്കാൻ പറ്റ്ണി ഇല്ല പ്ലീസ് ഹെൽഫ് ചെയ്യുമോ ഞാൻ എന്താ ചെയ്യണ്ട എന്നു പറഞ്ഞൽ മതി സാർ പ്ലീസ്‌ 🙏🙏🙏🙏
@Kochu7398
@Kochu7398 Жыл бұрын
സൂപ്പർ ബ്രോ ഉള്ള ഭർത്താവിനെ വെച്ച് പോകുന്നതാണ് നല്ലത് എന്ന് പറയാതെ പറഞ്ഞു ok ഞാൻ അങ്ങിനെ തന്നെ ചെയ്യാം 😂
@tvjayesh
@tvjayesh 2 жыл бұрын
പ്രണയം ഏതു രീതിയിൽ ആയാലും യഥാർത്ഥമാകും
@ArunGNath-lk4ft
@ArunGNath-lk4ft 2 жыл бұрын
Yellaavarkkummm All the very best....
@laxmi7570
@laxmi7570 3 ай бұрын
Sir de ano mindzoom yenna YT channel um. Same topic, same words, same lines....ee video yil ninnum oru difference illathe avideyum kandu. Ath karanom ariyan chodichathanu
@MindWavesUnni
@MindWavesUnni 3 ай бұрын
Ente alla, njan ath kanarilla
@suryaaninaini5760
@suryaaninaini5760 3 жыл бұрын
Randuperum orepole masikabudhimutu anubavichu aa nirasayil ninnum undaya bandham anenkil.... Vedanayil ninnum undaya badham aanenkil.... True ayirikumo.... Ellaprarandhangalum kazhinju ayusutharanenkil orumichoru geevitham agrahikanenkil..... Athuvareyum sathyasanthamayi kathirikaan kazhiyumenkil, athu true ayirikumo, athella orumichu jeevanum avasanipikaanenkil athum ture aayirikumo, sir nte abiprayam, marupadiyayi tharumo plz
@sruthiranesh6542
@sruthiranesh6542 3 жыл бұрын
ആദ്യമായാണ് ചാനൽ കാണുന്നത് നല്ല വിഷയം 😁😁
@MindWavesUnni
@MindWavesUnni 3 жыл бұрын
Thank you 😊
@surumi7369
@surumi7369 3 жыл бұрын
ഞാനും 😆😆
@asmaali345
@asmaali345 3 жыл бұрын
15 vayasilulla pranayam 53 vayasilum nila nilkkumnu
@surumi7369
@surumi7369 3 жыл бұрын
🙄🙄🙄🙄
@mammas1226
@mammas1226 3 жыл бұрын
Sathyam
@appadawlog3084
@appadawlog3084 3 жыл бұрын
❤അടിപൊളി ടോപ്പിക് 👍
@sherlythomas5438
@sherlythomas5438 3 жыл бұрын
Unnikutta njan second marriageinu thayarvukayayirinnu appol 2years ayi wife marichupoya achene phonil propose chaithu. But pullikkaran vivaham chaiyanpattiyilla sabha paramayi problem unde എന്നു paranju paraspparam daily phone chaithu njangal prenayathilayi I have 52.He is 54.Onnum parayenda njan ippol marriage aakath adehathinte makkalude koode thamasikkunnu. Njangal hus. And. Wife pole jeevikkunnu mootha makanu allpam പ്രശ്നം undennu thonnunnu. Athukonde njan ippol chachiude veettil vannitt 3divasamyi achan paranju makanode samsarichattu vilikkam ennu ente dress oke avide irrikkatte ennu paranju njangal valare happiy ane
@jasi1227
@jasi1227 2 жыл бұрын
Nalla sneham orupadud.
@smithak.s7565
@smithak.s7565 3 жыл бұрын
അവിഹിതബന്ധം സത്യം ആണോന്നു പെണ്ണിന് മനസ്സിലാവാൻ ആ പങ്കാളിയോട് ഒരു കുട്ടി വേണമെന്നു പറഞ്ഞാൽ മതി... അവൻ ജീവനും കൊണ്ട് ഓടും
@storyteller6152
@storyteller6152 3 жыл бұрын
കുട്ടിയും പ്രണയവും തമ്മിൽ എന്ത് ബന്ധം... 😂😂
@rosiros1523
@rosiros1523 2 жыл бұрын
🤣🤣🤣🤣
@vrindajobby7251
@vrindajobby7251 2 жыл бұрын
ആരാ ഓടിയത് ❤❤❤
@sreelekshmysoman6294
@sreelekshmysoman6294 2 жыл бұрын
Kutty ennala, mattenthinekalum valuthayi extra marital Affair inu vendi entelum cheyumonu ariyannm, nalloru %cheyila, avark kuttykaleyoo bharye yoo kudumbathino entelum cheriya bhudimuttu undayal, chilapo parasparam Blame cheyuthu kai ozhiyum...eth sherikum lust and thrill anu.. Nammale manasil akunu enoke thonum karanam swantham partneril ninno agrahikunna entho onu kitunila but e extra Marital Affair il talkalika tripthi anu, oru puthiya mechil puram atre ollu... Nivil ulla jeevitham atra mosham anengil divorce cheyithu e parayunnee aaline kettuka or relationship undakuka..
@storyteller6152
@storyteller6152 2 жыл бұрын
@@vrindajobby7251 😂😂 അറിയില്ല... 🤐🚴‍♀️
@nancyvinodkumar5478
@nancyvinodkumar5478 3 жыл бұрын
Kalyanathinu nu munpu pranayam aahaa oohoo.... Kalyanam kazhinja pazham kanji. Sir nte varthanam kettit chirichit vayya😂. But parayunathokke satyam thanneya. Avide aanu ningal hero aavunath😎.
@jessymubu1692
@jessymubu1692 2 жыл бұрын
Njn idhinod yojikkunnu 100%sathymmm...anubavikkunnuooo...efrom my husband
@abdulrahoof8785
@abdulrahoof8785 2 жыл бұрын
Divorce aaya oral mattoralumayi relation undayal extramarital affair akumo, illa ennanu ende arivu. Svabavigam aayum eedoru relation pazhakumbol ADINTE veeryam kurayum. Avide ennodu sneham kuranju ennu paranju , adoru nyayaym aayi extramarital affair ilott pokunnavar aanu koodudal. Idu manassilakkiyal thanne oru paridi vare idokke kurakkam. Aarodu parayan alle, eee type alukalkk manassu ennu parayunnad undakumo endo. Pattile divorce medich ponam.
@SumiSumi-rp4si
@SumiSumi-rp4si 3 жыл бұрын
ഒരാൾ മാത്രം marriedum മറ്റേ ആൾ unmarried aya situation ആണെങ്കിൽ
@arabhipremachandran5400
@arabhipremachandran5400 3 жыл бұрын
🤔
@user-gl8uh2nk7k
@user-gl8uh2nk7k 3 жыл бұрын
Angene aanenkil matte aal mrd aavunnath vareye aa rln nu aayusullu
@shereena8550
@shereena8550 3 жыл бұрын
@@user-gl8uh2nk7k aano🙄🙄
@shereena8550
@shereena8550 3 жыл бұрын
@@vava7863 😔😔😔
@kilukkam.2691
@kilukkam.2691 3 жыл бұрын
അതെ
@sarahjamessheltonthomas2255
@sarahjamessheltonthomas2255 2 жыл бұрын
Sorry I can’t call that genuine
@beemanissam4226
@beemanissam4226 9 ай бұрын
എല്ലാരും അറിഞ്ഞു നാറിട്ടും വീണ്ടും മുന്നോട്ട് പോവുന്നു😅
@sandhyarm8639
@sandhyarm8639 3 жыл бұрын
Enikkum onde true love
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Married ano
@kunjuvava342
@kunjuvava342 2 жыл бұрын
Married aanoo dear😍😍
@sandhyalekshmi1034
@sandhyalekshmi1034 3 жыл бұрын
Sir paranja 3rd point il oralkku family undu ennal oralkku partner illa maranapettupoyi.anganeulla relationship il true love undakumo?
@saranyaan4521
@saranyaan4521 2 жыл бұрын
Undakumo
@divyamavili
@divyamavili 2 жыл бұрын
Oralku family undallo... Avaru pinne kaikaryam chythu kollum..
@kunjuvava342
@kunjuvava342 2 ай бұрын
​@@divyamavilihi🥰🥰
@anaswaram8781
@anaswaram8781 3 жыл бұрын
orikalum oru karanam kondum upekshikkanavathe manasil kondunadakkunna (randalum)relations true love aano unniyetta.....
@Moon.a90
@Moon.a90 2 жыл бұрын
Kalyanam kazhinja mikka cherukkanmarum ente aduthu avihithathinu vannu avihitha relationu odichu vittu ellattinem njan block um cheithu contact um delet cheithu avarude okke mutti nilkkuvanel vere arudeyenkilum aduthu pokan paranju 😂
@jishatc14
@jishatc14 2 жыл бұрын
Anikumund.13.years ayi.relation.paksha eppol Anna cheat chayunnapola ariyula.daivathinu.mathrama.ariyu
@Here_we_go..557
@Here_we_go..557 2 жыл бұрын
Appo nengl nenglde partner na cheat cheyvalle
@Moviez-oz8yh
@Moviez-oz8yh 2 жыл бұрын
Ente Kalyanm 18 vayassil kazhinjathaan…enik ottum ishtm undaarnnilla kalyaanm kazhikaan…1 year engagement kazhinju indaarnnu…athil enik manassilaayi afgehamerd enik patiya aal alla enn…ennirunnaalum kalyanm kazhinj njn adhehathe ishtapedaan try cheythu…kozhapm illaand pokkondirunnu…valya sneham onnum indaarnnllaa…sadhaarana ellaarkm indakunna problem indaarnnu…athinidak kutti undaay…aa time adheham njn aayit nalla distance aayi…adhehm oru classin povaan thudangi (madha padanam)….ath adhehathe nallonm maaati…cheyth kondirnna pala kaaryangalum adhehathin haraam aayi….enne pala kaaryathinm force cheyyaan thudangi…eg.mugham marakunnath nirbandham aayitum cheyyanda kaaryam aanenn paranj enne torture cheythu(physically upadravichitilla)mentally njn depressed aayi…madhathinte peril pala kaaryangalum ennod nirbandhikum…veetkaar nirbandhich kalyanm kazhichath kond thanne,enik veetil ith paranjath kond prathyegich kaarym undenn thonniyillaa…njn suïcide cheyyaan vare aalojichu…aa samayath enik oru relation undaayi…avihidham thetaan enn thonniyapol njn ath upekshichu…husband nod enne force cheyyanda,ningal ishtm pole jeevicholooo ennoke njn paranjirnnu…but wife husband parayunnath ket avark ishtamulla poleyaan jeevikendath enn parayum apol…angane adjustment life continue cheythu…anganeyirike njn veendum oru relationship il aayi…avihadathinte kutabodham thudangiyapol stop cheythu…veendum enik kutti undaayi…kazhinja maasam njn adhehathe veendum contact cheythu…veruthe korch samsaarikaan vendi aayirnnu…njnm husband samsaaram valare kuravaaan…athyavashyathin maatrm samsaarikm…but adheham njn contact cheyyaan wait cheythirkaarnnu…adheham ipo ennod parayunnu (divorce cheyyaaan)…adheham enne kalyaanm kazhikaamenn….njn illaaand adhehathin patillaaann…2 year vallaatha budhimut aaayirunnu ennoke…ente kutikale nokaaam ennoke…..adhehathin enne nalla ishtm aan…divorce kazhinju enne kalyanm kazhikunnath vare jeevikaaan enik paise bankil itt thannu….njn husband nod divorce chothichu….adheham ipo parayunnu( Nee ninte ishtm pole kaaryngl cheytholoooo..adheham adhehithinte aashayangal aayit jeevicholaann….divorce onnm vendaaann)enik ipo enth cheyyanam enn manassilaannilla…..avihidham kond pokaan thaalparyam illa….onnenkl adjust cheyth aarkvendit aanenn polum ariyaaadhe jeevikanm….allenkl divorce cheyth snehathode kshaniknne aalde koode ponam………. Ith vaayich ningalude abipraayam onn parayaaaamo……
@MindWavesUnni
@MindWavesUnni 2 жыл бұрын
ethinte decision nigal thanne edukkanam...vere arkum athil responsibility ella...nannayalum kulamayalum ath anubavikan ready ayit venam decision edukkan...
@Moviez-oz8yh
@Moviez-oz8yh 2 жыл бұрын
Thanks bro
@shamizworld1504
@shamizworld1504 Жыл бұрын
@@Moviez-oz8yh enthayi.. Ipo egana ponu
@mdevkitchen3502
@mdevkitchen3502 3 жыл бұрын
താങ്കളുടെ viideos കാണാറുണ്ട് നല്ല presentation voice super topic is also simple and interesting ഞാൻ ഉണ്ണികൃഷ്ണൻ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു ഇപ്പോൾ എന്താ അങനെ പറയാത്തത്
@HD-cl3wd
@HD-cl3wd 3 жыл бұрын
ഇതിൽ കമന്റ്‌ ഇടാത്ത എല്ലാർക്കും അവിഹിതം ഉണ്ട്‌ 😄
@jincysebastian9234
@jincysebastian9234 3 жыл бұрын
ഭയങ്കര കണ്ടു പിടിച്ചു കളഞ്ഞു keto
@HD-cl3wd
@HD-cl3wd 3 жыл бұрын
@@jincysebastian9234 പിന്നല്ലാതെ..🤣🤣..അതില്ലാതെ ജീവിതത്തിനു എന്ത് അർത്ഥം...എന്നാലും അങ്ങനെ വിളിക്കണ്ട ആവശ്യം ഇല്ല...ഇത് is normal...സ്വന്തം വീട്ടുകാരെ മറക്കാതെ ആകാം
@jincysebastian9234
@jincysebastian9234 3 жыл бұрын
@@HD-cl3wdവായിക്കാൻ നല്ല രസം ind.
@HD-cl3wd
@HD-cl3wd 3 жыл бұрын
@@jincysebastian9234 ഇതിനെ ഇത്ര അനാരോഗ്യത്തോടെ കാണുന്നവർ ഇന്ത്യയിൽ മാത്രമേ കാണൂ...ഇതിൽ മനസ്സിലാക്കേണ്ടത് ആർക്കും ജീവിതം ഒരാളിലേക്ക് മാത്രം ഒതുക്കി നിർത്തുന്നത് ഇഷ്ടമല്ല....അത് വളരെ ദുഖത്തിന് ഇടയാക്കും...ജീവിതം ചുരുങ്ങിപോകും,വേഗം മടുത്തുപോകും....
@jincysebastian9234
@jincysebastian9234 3 жыл бұрын
@@HD-cl3wd എനിക്ക് അറിയത്തില്ല.കല്യാണം കഴിഞ്ഞു ഒരു relationship എത്ര നാൾ ആരും അറിയാതെ കൊണ്ട് പോകും. നാട്ടുകാരെ നോക്കണ്ട.2 family അല്ലേ തകർന്ന് പോകുന്നത്. Comfortable അല്ലാത്ത ഒരാൾ ആണെങ്കിൽ സാഹചര്യം കൊണ്ട് പോയത് ആണെന്ന് വിചാരിക്കാം. പക്ഷെ നല്ലൊരു life ഉള്ള ആളുകൾ അങ്ങനെ പോയാലോ
@rithikrohan1039
@rithikrohan1039 5 ай бұрын
ആരെയും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ഒരാളെ കിട്ടിയാൽ സൂപ്പർ ബന്ധം തന്നെ ആയിരിക്കും 100%❤❤...... കുറച്ചു സ്റ്റാൻഡേർഡ് ഉള്ള ആൾ ആയിരിക്കണം ആൾ.. കൂടെ സെക്സും ആകാം.... ആസ്വദിച്ചു സ്നേഹിക്കുക... ലോകം അറിയാതിരിക്കാൻ രണ്ടാളും ശ്രദ്ധിക്കുക
@cizaraboutique4794
@cizaraboutique4794 3 жыл бұрын
നല്ല ടോപ്പിക്ക്.... 👌
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
HE WANTS ONLY THAT FROM YOU! │Malayalam│Mind Waves!! Unni
10:06
MIND WAVES!! Unni
Рет қаралды 134 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН