വളരെ ശരിയാണ് .... പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ സ്ത്രീ കളുമായി ചങ്ങാത്തം കൂടുന്ന പുരുഷൻ മാർ sex മാത്രം ആണ് പ്രതീക്ഷിക്കുന്നത് . പക്ഷേ , മന്ദ ബുദ്ധികളായ ചില സ്ത്രീ കൾ കുടുംബം , കുഞ്ഞുങ്ങൾ എല്ലാം ഇട്ടെറിഞ്ഞു അവന്റെയൊക്കെ കൂടെ ഇറങ്ങിപോകുന്നു . അവന്റെ കാമം തീരുമ്പോൾ ഇത്തരം സ്ത്രീകൾ വെറും "കറി പുരളാത്ത കറിവേപ്പില " യായി മാറും ...... ! ഇന്ന് സ്ത്രീകൾ ഇത്തരം തെറ്റുകൾ വളരെ ആവർത്തിക്കുന്നു ! അത് തിരുത്തി , കുടുംബ സ്നേഹികളായി മുന്നോട്ട് പോകാൻ ഈ വീഡിയോ ഉപകരിക്കും !
എത്ര സത്യമായ കാര്യമാണ് പറയുന്നത്. എനിക്ക് അനുഭവ० ഉള്ള കാര്യം. ആദ്യം hlo, hi എന്നൊക്കെ പറഞ്ഞു തുടങി കുറേ ദിവസം കഴിയുമ്പോൾ സൗന്ദര്യ० വർണ്ണിക്കാൻ തുടങു०. പിന്നെ നമ്മൾ ആസ്വദിക്കുന്നു എന്നു തോന്നുമ്പോൾ കാര്യങൾ പച്ചക്ക് പറയാൻ തുടങു०. അറപ്പ് തോന്നി നമ്മൾ തിരിച്ച് എന്തെങ്കിലും പറഞാൽ നിനക്ക് വിശ്വാസമില്ല. ഞാൻ എന്നു० കൂടെ ഉണ്ട് എന്നൊക്കെ പറയു०. അവിടെ പ്രായവ്യത്യാസ० കുഴപ്പമില്ല.അവസാനം നമ്മൾ ഒന്നു മുറുകിയാൽ അവൻ രക്ഷപ്പെടു०. ഇങനെയുള്ളവരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണ०. നീ എനിക്ക് ഒരു നല്ല സുഹൃത്താണ്, സഹോദരനാണ് എന്നൊക്കെ പറഞാൽ ഇവൻമാർക്ക് പിടിക്കില്ല. അപ്പോൾ വഴക്കിട്ട് പോകു०. ഇതൊക്കെ ഒരു time pass ന് എടുക്കണ०. സത്യമാണ് എന്നു കരുതി കൂടെ പോയാൽ പിന്നെ നോക്കണ്ട. എല്ലാ० ഒരു നേരം പോക്ക്. ഒന്നു० അതിര് വിടരുത്.
@Kochu7398 Жыл бұрын
നിങ്ങളുടെ സംസാരം കേട്ട് കൊണ്ട് ബുദ്ധിയുള്ള ഒരു വെക്തിയാണ് എങ്കിൽ പിന്നെ ഈ പരുപാടിക്ക് പോക്കില്ല എല്ലാവർക്കും നല്ലത് വരട്ടെ
@pattalipm79513 жыл бұрын
👍👍👍... ഒരു 20 വർഷം മുൻപ് ഉള്ള പെൺങ്ങൾ ക്ക് പറ്റിയ advice പോലെ ആയി... ഇപ്പോഴത്ത പെണ്ണുങ്ങൾ അവൻ പോണകിൽ പോട്ടെ next who... എന്ന് ലെവൽ ആയി 😍
@HD-cl3wd3 жыл бұрын
Exactly
@anithakrishnan29483 жыл бұрын
😃സത്യം
@aneetas88893 жыл бұрын
Very true
@headzhairfixingkottayam48663 жыл бұрын
Sathyam
@jitharanjith25243 жыл бұрын
Athu nallathalle😁
@kavitha98823 жыл бұрын
ഒരു അഭിപ്രായ വ്യത്യാസമുണ്ട് മാഷേ പാട്ടു കേൾക്കാൻ ഇഷ്ടമില്ലാത്തവർ ആരാണ്. ലഹരിക്ക് അടിമപ്പെടുന്നതു പോലെയാണോ സംഗീതം. പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത്തരം വൃത്തികേടിനൊന്നും പോകാതെ മനസ്സിനെ സന്തോഷിപ്പിച്ച് നിർത്താൻ കഴിയും. അവർക്ക് ആരോടും ചാറ്റും ചെയ്യേണ്ട ചീറ്റും ചെയ്യേണ്ടി വരില്ല. പിന്നെ മാഷ്ക്ക് വീഡിയോ പിടിക്കുന്നതിൽ ഹരം തോന്നുന്നത് വരുമാനം വരുന്നതു കൊണ്ടു കൂടിയാണെന്ന് പറയാമായിരുന്നു. പിന്നെ പറഞ്ഞതെല്ലാം ശരിയാണ്
@MindWavesUnni3 жыл бұрын
അഭിപ്രായവ്യത്യാസത്തെ സ്വാഗതം ചെയ്യുന്നു. ശരിയാണ്. പാഷനെ പണമാക്കിമാറ്റുന്നതില്‍ എന്താണ് തെറ്റ്? പലരും ചെയ്യുന്നതാണ്. ഫോട്ടോഗ്രാഫി, ചിത്രരചന, കവിത, കഥ...എല്ലാം വില്‍ക്കപ്പെടുന്നില്ലേ...പറഞ്ഞത് നമ്മുടെ വിനോദവും പ്രൊഡക്ടീവ് ആയിരിക്കണമെന്നാണ്. വെറുതെ സമയം കളയല്‍ മാത്രമാകരുത് എന്നാണ്. അതിന് ഉദാഹരണമാക്കിയത് സിനിമയും പാട്ടും. ഫുള്‍ ടൈം ടി.വി.യുടെ മുന്നിലിരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ചിന്തിച്ചുനോക്കൂ...അങ്ങനെയുള്ളവരും ഉണ്ട്.
@Ramkumar-yc3tw2 жыл бұрын
@@MindWavesUnni പാട്ട് ഇഷ്ട്ട പെടുന്നവരെല്ലാം എപ്പോഴും ഉദ്ധരിച്ചലിംഗവുമായി പെണ്ണിന്റ പിറകെ നടക്കുന്നവരാണെന്ന പോലെയാണ് തന്റെ പ്രസംഗം... നേരായ വഴിയിലൂടെ പണം സമ്പാദിക്കുക...
@mariyamolsmitha81002 жыл бұрын
Pinne ellareyum orupole nokkathe sare
@BabuBabu-iw3xm11 ай бұрын
@@Ramkumar-yc3twപാട്ടിലൂടെ തുടങ്ങിയ ഇത്തരം പ്രണയവും ഉണ്ട്.
@remyamol93733 жыл бұрын
സാർ പറഞ്ഞത് എല്ലാം ശരിയാണ്. ഇപ്പളത്തെ കുട്ടികൾ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത് 👌👌👌
@albinjoseph38772 жыл бұрын
Magga tholiyanu🤪
@harivlogs85512 жыл бұрын
സാർ പറഞ്ഞത് 100% ശരിയാണ് കണ്ടിരിക്കേണ്ട വീഡിയോ ആണ്
@chandramohanannv8685 Жыл бұрын
ഇത്തരക്കാരെ മുതലാക്കി ഓട്ടോ വാടക കൊടുക്കാത്ത പെണ്ണ് കിടാ ങ്ങൾ ഉണ്ട്. നിതംബം പിടിക്കാൻ കൊടുക്കും. വാടക കൊടുക്കില്ല.
@chandramohanannv8685 Жыл бұрын
ഭർത്താവ് മുഴുകുടിയനാ യതുകൊണ്ട്. ലൈംഗിക ശേഷി ഇല്ലെങ്കിൽ. ഇത്തരം പൊങ്ങൻ പിള്ളേരെ. യുവതി കൾ. രതിസുഖത്തിന് ഉപയോഗിക്കും. ഒരുകുഞ്ഞും അറിയില്ല..ഭർത്താവ് ഗൾഫിൽ ആണ്ണെങ്കിൽ. പറയേണ്ട നാട്ടുകാരുടെ മുന്നിൽ വളരെ മാന്യയും സുശീലയും... പൊന്നൂ...
@sumayyasumu90613 жыл бұрын
ഒരു പെണ്ണിന് ഒരു ആണിനെ മനസിലാക്കാൻ കഴിഞ്ഞാൽ,, അവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല,,, ആണിനെ അന്ധമായി വിശ്വസിക്കുന്ന പെണ്ണ് ചതി ക്കപെടുമെന്ന് തീർച്ചയാണ്,,,,,, വിവാഹം കഴിഞ്ഞ പെണ്ണിനോട് സുഹൃത് ബന്ധം തുടരുന്ന എത്ര യോ പേരുണ്ട്,,, അത് സെക്സ് നു വേണ്ടി ആണോ അല്ലയോ എന്ന് അവൾക്ക് തിരിച്ചറിയാൻ പറ്റണം,, പറ്റും,,,,!എന്നാലും ചില പെണ്ണുങ്ങൾ, അത് മനസിലാക്കാൻ ശ്രമിക്കാതെ, അല്ലെങ്കിൽ അറിഞ്ഞിട്ടും,, തന്റെ ഇണ നല്കാത്ത, എന്തൊക്കെയോ അവനിൽ നിന്ന് ലഭിക്കുമ്പോൾ,, അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കാൻ അവനു സാധിക്കുമ്പോൾ,, അവൾ ചതി യിൽ പെടുന്നു,, പിന്നീട് കേദിക്കുന്നു,,,, അത്കൊണ്ട് ഒക്കെയാണ് വിവാഹം കഴിഞ്ഞ സ്ത്രീകൾ ഓരോരുത്തൻമാരുടെ കൂടെ ഓടി പോകുന്നത്,,,,,, എങ്ങനെ വന്നാലും നഷ്ടവും സങ്കടവും ഒടുക്കം പെണ്ണിനും തന്നെ,,,,!!!!എടുത്ത് ചാടുന്നതിനു മുൻപ് ചിന്തിക്കുക,,,,,!!!!!ഏത് ആണായാലും അകലം പാലിക്കുക 😜😄😄,,,,, സുക്ഷിച്ചാൽ ദുഖി ക്കേണ്ട,,, 👍👍👍👍👍,,,,,
@meera38502 жыл бұрын
👍👍 Achan um ammayum parayunnathu pole jivikuka Avaru parayunnathil sathyam und.premam verum polla Penn um annum chathikum. Kalayana kazhichu mariyathuku jivicha nattukaru vittukar um oke kude kannum. Anubham Guru
നല്ല ഒരു വ്യക്തി... പുരുഷൻ പ്രണയത്തിനാണ് ഫസ്റ്റ് preference കൊടുക്കുന്നത്. അങ്ങനെയാണ് വേണ്ടത്.. 🙏❤🌹😊
@selvaselva96433 жыл бұрын
ഇത്രയും പറഞ്ഞതിൽ മദ്യപാനം ഒഴിവാക്കണം. കാരണം അവരുടെ ലക്ഷ്യം കിട്ടുന്ന പൈസ കുടിച്ചു തീർക്കേണം. അതിനിടയ്ക്ക് ഇതിനൊന്നും നേരം കിട്ടില്ല
@sheejasasi36452 жыл бұрын
ആർക്കും deep ആയി നമ്മുടെ കാര്യങ്ങൾ അറിയേണ്ട.. സ്നേഹം ആണ് പോലും... നമ്മൾ അത് പെട്ടന്ന് തിരിച്ചറിയും.. അല്ല പിന്നെ
@shahachinnu89933 жыл бұрын
Hi unniyetta njn vdos kanarud Ella vdosilum parayuna karyagal 100 % crrcta , anubavam un
@jessyjessy76154 ай бұрын
കറക്റ്റ് ആണ് ഇന്ന് ജീവിതം തിരിച്ചറിയുന്നു. പണ്ട് ഇതൊന്നും അറിയാനുള്ള സാഹചര്യം ഇല്ലായിരുന്നു. ഇന്ന് 40 വർഷം കഴിഞ്ഞപ്പോൾ തിരിച്ചറിഞ്ഞു. കറിവേപ്പില ആയിരുന്നു എന്ന്. അവരൊക്കെ അഭിനയത്തിനു പോയാൽ ഓസ്കാർ അവാർഡ് കിട്ടും
@NoorjahanK.udararАй бұрын
👍👍👍👍👍👍👍 yes correct
@ramlap8341 Жыл бұрын
വിവാഹം കഴിഞ്ഞു ഇത്രയും കാലമായിട്ട് എന്റെ ആൾക്ക് ഈ ഒരു സംസാരം ഇല്ലെങ്കിൽ പിന്നെ ആൾക്ക് ഒന്നും പറയാനില്ല. എന്നാൽ കൂടെയുള്ളപ്പോൾ ഞാൻ നല്ല ഡ്രസ്സ് ഇടുന്നത് പോലും ആൾക്ക് ദേഹിക്കാറില്ല. എനിക്കാരോടും... ചോദിക്കാനും പറ്റാത്ത ഒരു അവസ്ഥയാണ്. എന്നാൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പോലും അദ്ദേഹം പറയുന്നത് "ഇതിനെല്ലാം എന്നോട് എപ്പോഴും നന്ദി വേണമെന്ന്.,,. ഇനി കുട്ടികളുണ്ടാവുന്ന കാര്യം സംസാരിക്കുന്നതു തന്നെ വെറുപ്പായിരുന്നു. ഞാൻ ഗർഭിണിയായ... സമയത്തൊക്കെ ഒരു സ്നേഹവും തരാതെ വല്ലാതെ വെറുത്തിരുന്നു. അദ്ദേഹത്തിന് അതെല്ലാം എന്റെ കാര്യമാണ്. ഞങ്ങൾ ഒരുമിച്ചു കുറേ കാലം വിദേശത്തായിരുന്നു. ഇപ്പോഴും ആ വെറുപ്പ്... എന്റെ ഉള്ളിൽ നിന്നും പോവുന്നില്ല. വല്ലാത്ത ഒരു ഡിപ്രെഷൻ മൂഡിലായിരുന്നു ഞാൻ. അദ്ദേഹത്തിന്... ഇതു NPD യുടെ ഭാഗമാണോ..? Sr
ഇത്തരക്കാരുടെ അധികം അടുത്തു നിന്ന് സംസാരിക്കാൻ നിൽക്കരുത്. വളരെ പെട്ടെന്ന്. നിതംബം. മറിടം. ഇവിടങ്ങളിൽ പിടിക്കും വളരെ പെട്ടന്നായിരിക്കും.റോഡ് സൈഡിൽ മറയുള്ള സ്ഥലത്തു വണ്ടി നിർത്തി സംസാരിക്കും..ഇത്തരക്കാരെ മുതലാക്കുന്ന യുവതി കൾ ഉണ്ട്. ഇത്തരക്കാരുടെ റിഷായിൽ യാത്ര ചെയുകയും ചെറിയ മറയുള്ള റോഡ് സൈഡിൽ റിഷ നിർത്തിയാൽ. നിത്ബവും. മാറിടവും പിടിക്കാൻ കൊടുക്കുന്നു. വാടക അതിൽമുതലാക്കുന്നു.മകളെ സ്കുളിൽ വിടുന്നതും ഈ വണ്ടിയിൽ ആയിരിക്കും 👌
@chandramohanannv8685 Жыл бұрын
😅🙏
@BabuBabu-iw3xm11 ай бұрын
ശരിയാ ... ഇത്തരം സ്ഥിരം കേസുണ്ട്.
@ReshmaR-fv9sy Жыл бұрын
Enne kettiya alum ee mentality ullavan tanneyanu. Pakshe njan ayalude pidiyil ninnu rakshappettu. Kalyanam kazhinjittu 8month ayi. Njangal seperated anu divorce petition file cheythu . Njangal compensation kittan vendi case koduthu
@simplyradical Жыл бұрын
ഞാൻ 1. അല്ല. 2. അല്ല 3. അതേ 4. അതേ പാട്ടു കേൾക്കും എന്നാൽ ലക്ഷ്യം ഉണ്ട്. ജീവിതത്തിൽ സന്തോഷമാണ് പ്രധാനമെങ്കിൽ അതിൽ ഒരു തെറ്റുമില്ല. 5. അല്ല. 6. അല്ല 7. അതേ . ഭാവിയെകുറിച്ചു ഉള്ളിൽ ഉള്ളത് സ്ത്രീകളോട് പറയേണ്ടതല്ല. 8. അല്ല. ജീവിതം ആസ്വദിക്കാനുള്ളതാണ്.. വല്ലപ്പോഴും ഒരു ചായ കുടിക്കാൻ വേണ്ടി ആരും തേയിലത്തോട്ടങ്ങൾ വാങ്ങാൻ കൂട്ടാക്കാറില്ല. ഒരു ഭാര്യായുടെ ലക്ഷ്യം ഭർത്താവിനെ നന്നാക്കുക എന്നതാണ് എന്നു ഈ സ്ത്രീകൾ എങ്ങിനെയോ ധരിച്ചു വശായിരിക്കുന്നു..
@shemyshemy10253 жыл бұрын
നല്ല മെസേജ് 👍
@shalyvv43113 жыл бұрын
Athra correctayittu parayunnu sir
@jeenp16552 жыл бұрын
Inganethe behaviour ex lover l ninn undakumo?? Undengil thanne anganeyullavar long time pinangi nikkumo?? Pinangiyittum veendum relation akumo??
@sinusinu51702 жыл бұрын
Thank you sir eth kettapol njan oru theerumanam eduthu
@vasanthiramachandran35923 жыл бұрын
Great message 👍
@arsheenaarsheena1553 Жыл бұрын
എല്ലാം sheriyan enikk und oru relationship sir parayuna pole oral
@mayadeviwyd67573 жыл бұрын
100% ശരിയാണ്... നല്ല സുഹൃത്തായിരിക്കുമെന്ന് കരുതി സംസാരിച്ചതുടങ്ങുമ്പോൾ തന്നെ sex കടന്നുവരും......ഇങ്ങനെയുള്ളവരെ ഒഴിവാക്കിയതിന് ഒരു കണക്കുമില്ല....
@sheejasasi36452 жыл бұрын
സത്യം...
@haleemahalee1719 Жыл бұрын
പ്രണയത്തിലൂടെ സെക്സിൽ എത്താറുണ്ട് .... പ്രണയവും .. സെക്സും ഒരു വ്യക്തിയിൽ നമുക്ക് തോന്നാം
@santhiammu6853 жыл бұрын
Kidu👌👌👌
@jaseenajesi2553 жыл бұрын
Good information
@DhwaniJITHIN7 ай бұрын
Sir ntte e vilayeria arivu kettengilum kurachu girls nannakatte..chathiyanmaru..God kodukum,shishha.
@parvathyr85272 жыл бұрын
ente chrkn kashtapettu pani edkum pinne ozhivu ulapo..puzhayil poi meen pidikunathum kaadum malayum oke keri nadakum athaanu ente chrknte entertainment ath preshnam ulath aano...
@bismithabismitha42552 жыл бұрын
Thanks sir
@vrindhachandhranchandhran6693 жыл бұрын
Kore ayilo unniyetta kandittu 🙏nice sub❤️👍
@kilukkam.26913 жыл бұрын
ഹായ് സാർ 100% കറക്ട് 👌👏🙏
@urvasheepravin22403 жыл бұрын
Very valuable tips sir for ppl b4 marriage and happy diwali sir
@MindWavesUnni3 жыл бұрын
👍
@sabeenasabeena16296 ай бұрын
Sheriyan ellam
@ivamariya90612 жыл бұрын
Correct 👍🏻
@achuusss91543 жыл бұрын
വളരെ ശരിയാണ്
@bindhusanthosh61293 жыл бұрын
🙏🙏 Thank you so much bro 🙏🙏
@girijapadmanabhan9174 Жыл бұрын
100% correct. Thanks
@vijithagirish43563 жыл бұрын
Superb 👍👏👏❤❤❤
@vrindajobby553 жыл бұрын
Super👌👌👌
@selenamajose72403 жыл бұрын
ഇത് അല്പം കോമെൻസെൻസ് ഉള്ള എല്ലാ പെണ്ണുങ്ങൾക്കും അറിയാവുന്ന കാര്യങ്ങൾ ആണ് sir
Pennungalk ariyaathath aayit onnum ella .. ath ok. Pakshe avar palapozhum athokke marannu povaarund. Ee video oru ormapeduthalaayit kandoluu Selenama Jose....
@mayasuresh25263 жыл бұрын
F@@nancyvinodkumar5478
@AnilKumar-wv3ut3 жыл бұрын
Common sence illattavarkku vendiya
@AnilKumar-wv3ut3 жыл бұрын
@@mayasuresh2526 😁👍👍
@sinansinu25313 жыл бұрын
Thank you sir
@fasiramsi71422 жыл бұрын
ഓരോ Cmmnts വാഴിക്കുമ്പോഴും വല്ലാത്ത വിഷമം തോന്നുന്നു......😢
@pforpsc28863 жыл бұрын
ചുരുക്കി പറഞ്ഞാൽ വിവാഹം കഴിഞ്ഞ ആളുകൾ തമ്മിൽ ഉള്ള പ്രണയം സത്യത്തിൽ ഒരു കാര്യം മാത്രം ആഗ്രഹിച്ചുള്ളതാണ്
@Ramkumar-yc3tw2 жыл бұрын
രണ്ടാം വിവഹമെങ്ങനെയാണ്... ഒന്നാം വിവഹം എന്തിന് വേണ്ടിയാണ് അങ്ങനെ തന്നെയാണ് രണ്ടാം വിവാഹവും.... വിവഹം എന്നത് എന്താണ്? എന്തിനാണ് വിവാഹം ആണും പെണ്ണും തമ്മിൽ നടത്തുന്നത്
@sujithanair71122 жыл бұрын
Yes
@aswathyajeesh98422 жыл бұрын
വിവാഹം കഴിഞ്ഞ എല്ലാവരും ഇങ്ങനെയല്ല... സ്വഭാവത്തിന്റെ ചേർച്ചയിൽ നല്ല സുഹൃദ്ബന്ധം നിനലനിർത്തുന്ന പുരുഷന്മാരും ഉണ്ട്... എല്ലാ പുരുഷന്മാരും ദുർനടപ്പ്കാർ അല്ല... പക്കാ decent ആയവരും ഉണ്ട്... പെണ്ണിന്റെ ഇടപെടലും പുരുഷനെ വഴിതെറ്റിക്കും... പുരുഷനെ മാത്രം കുറ്റം പറയേണ്ടതില്ല...
@baby.edavanna.70653 жыл бұрын
100%സത്യം ആണ്
@e.t.jalajan44523 жыл бұрын
Sir, എന്നിൽ നല്ല തൃപ്തി ഉണ്ട് എന്നു എന്നോട് എപ്പോഴും പറയുന്ന എന്റെ hus ഇപ്പോൾ sir ഈ പറഞ്ഞപോലെ ഉള്ള രീതിയിൽ ഉള്ള സംസാരം മറ്റൊരു സ്ത്രീയോട് ചാറ്റിലൂടെ ചെയ്യുന്നത് ഞാൻ കണ്ടു. ഈ അവസരത്തിൽ ഞാൻ എന്താണ് മനസിലാക്കേണ്ടത് ആൾക്ക് എന്നോട് ഉള്ളത് യഥാർത്ഥ സ്നേഹമോ അതോ..................? 😥
Divorce and move on.... prethyekich sthreekalk court il nthum parayam
@padmarajk202 жыл бұрын
കുടുംബം കലക്കാൻ ഓരോ വിഡിയോകൾ 😜
@kashinadhanretheesh85423 жыл бұрын
Sathyam...
@chandranvk20952 жыл бұрын
ഇത് 100 % തെറ്റാണ് - ഇത് താങ്കളുടെ മാത്രം അഭിപ്രായമാണ് -
@ganeswarypattath57053 жыл бұрын
ഉണ്ണിയേട്ടൻ മാസ് ആണ് 😅😅
@varshadevi5273 жыл бұрын
Thanks
@HeYiTzMeEagle2 жыл бұрын
Ys yesterday this topic avande bhagathum,inn ee video kandathil ok ann,but ithoke enik ariyam,pakshe endha nalla alukal ee logath ilathe😕
@Samyuktha-j8x10 ай бұрын
Sathym
@leyaroy86682 жыл бұрын
അനുഭവം ഗുരു
@lakshmisunil33583 жыл бұрын
വളരെ കറക്റ്റ് ആണ് സർ പറഞ്ഞത് ഒരു പെണിനെ കഴിഞ്ഞു അടുത്ത പെണിനെ വളയ്ക്കാൻ നോക്കുന്നുണ്ട് ഇങ്ങനെയുള്ള ഭർത്താവിനെ എന്ത് ചെയ്യും സർ ഡിവേഴ്സ് ചെയ്യണം അല്ലെ sir🙏🙏🙏🙏🙏🙏🙏പ്ലസ് reply
@MindWavesUnni3 жыл бұрын
Video channel il und noku
@lakshmisunil33583 жыл бұрын
എവിടെയാ എങ്ങനെയാണ് നോക്കണ്ടത് സർ
@milanover70333 жыл бұрын
Yes
@geethagv37803 жыл бұрын
Ente husband inganeya Ippol 2 and half yr njangal pirinju thamasikkunnu Now I and my children lve with so peace and happy
@geethagv37803 жыл бұрын
@akhil krishnan yes
@sreejithshankar88713 жыл бұрын
mind waves for girls... bro girlsine mathram support cheythe samsarikalle... thangal ee paranja ellam possible aayitulla karyam thanje sammathikunnu... athil thangalkulla experience ellam parayunathil ninnu manasilavunund lakshyam... ath thangalkum athepole aanennu nn karuthunnu...
@Anand-Musical3 жыл бұрын
സത്യം... ഞാനൊരു കമന്റ് ഇട്ടിട്ടുണ്ട്... ഒപ്പം ഈ channel unsubscribe ചെയുന്നു
Entertainment ഓരൊരുത്തർക്കും ഓരോന്നാണ്. അല്ലാതെ പാട്ട്, dance, film, യാത്ര ഒക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്. അങ്ങനെ ഉള്ളവർ എല്ലാം sex ആഗ്രഹം മാത്രം ഉള്ളവർ അല്ല
Sir paranja karyangal valare sariyanu.boy ne onnadankam alla sir.chilarekkurichu mathramanu.aarum paribhavikkendathilla.girls ellarum common sesnse undakanamennill.swapnalokaththu jeevikkunna kuttikalum undu
@jooliyadilsoosjooliyadilso99203 жыл бұрын
Unniyetta..... 😘
@sherinsheri9533 жыл бұрын
👌👌👌❤
@Soorya31an2 жыл бұрын
👍🏻👍🏻
@anumolmolutti17523 жыл бұрын
Correct
@jyothibiju61833 жыл бұрын
Unniyetta❤
@anupamal76933 жыл бұрын
Nice video 👌
@amalkrishnan15252 ай бұрын
Nte ponnu sire ee video kanan thonniyathu nte bhagyam
@jasminejustin86543 жыл бұрын
👍👍👍
@asimasaheer77523 жыл бұрын
👍 unniyetta..
@itsmedevil56813 жыл бұрын
😂😂😂u true man 😍😍😍
@lakshmikutty24683 жыл бұрын
Namichuuu Sakhodaraaa
@kilukkam.26913 жыл бұрын
👏👌
@MirrorSoul-up3op2 жыл бұрын
Absolutely right🤭
@kavyasanthoshthiruvarppu15003 жыл бұрын
സർ, എന്റെ കൂട്ടുകാരിക്ക് ഒരു ചതി പറ്റി... 2 വർഷം നീണ്ട ഒരു പ്രണയം ഉണ്ടായിരിന്നു അവൾക്. നല്ലവൻ ആണെന്ന് ഓർത്തു അവൾ തന്നെയാ പ്രണയം തുടങ്ങിയത്.. അമ്പലവും പ്രാർത്ഥനയും ആയിട്ട് നടന്ന ഒരു സാധാരണ പെൺകുട്ടി ആയിരുന്നു അവളും. ആങ്ങള ഇല്ല ചേച്ചിയും അനുജത്തിയും ഉണ്ട്. അച്ഛനും അമ്മക്കും വയ്യാത്തവരാ.. അവളുടെ ആ relation അവൾ തന്നെ വീട്ടിൽ തുറന്ന് പറഞ്ഞിരുന്നു.. അവളുടെ വീട്ടുകാർക്കും അവനെ ഒരുപാട് വിശ്വാസവും ഇഷ്ടവും ആയിരുന്നു. അവൻ അത് കുറെ മുതൽ എടുത്തു... അവനോടുള്ള അമിതമായ സ്നേഹം കൊണ്ട് അവന്റെ ഇഷ്ടങ്ങൾക് വഴങ്ങി കൊടുത്തു്.. അവന്റെ ഇഷ്ടങ്ങൾക് അല്ലാതെ അവൻ അവളെ വിളിക്കില്ല സംസാരിക്കില്ല.. അത് അവൾ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അവനു അവൾ സമാധാനക്കേട് ആയി., 😭😭 ഇപ്പോൾ അവനു അവളെ വേണ്ട... അവനും അവന്റെ അമ്മയും കൂടി അവളുടെ അമ്മയോടും വീട്ടുകാരോടും മോശമായി സംസാരിച്ചു.. മകന്റെ സ്വഭാവം ശെരിക്കും അറിയാത്ത അവന്റെ അമ്മ അവൻ പറയുന്ന ന്യായമല്ലാത്ത കഥകൾ കേട്ട് അവളെ അപമാനിച്ചു.. ഇതൊക്കെ അറിഞ്ഞ് അവളുടെ അമ്മ തളർന്നു വീണു... അവന്റെ അമ്മ പറയുന്നത് അവരുടെ മകൻ perfect ആണെന്ന.. ഒരു തെറ്റും ചെയ്യില്ലെന്ന്... അവനും കുടുംബവും ചേർന്ന്... ഒരു പാവപ്പെട്ട പെൺകുട്ടിയെയും. ഒരു ഗതിയും ഇല്ലാത്ത ഒരു കുടുംബത്തെയും തളർത്തി.. 😭😭😭😭😭😭 ഒരു ആങ്ങള ഇല്ലാത്തത് അവർ ശെരിക്കും മുതലാക്കി അവൾ ഇനി എന്ത് ചെയ്യണം sir
@MindWavesUnni3 жыл бұрын
eni enth cheyyan? ellaam kazhinjille...avalodu swantham kariam noki jeevikan parayu...time avumbol nalla oru marriage chaithu sukamayi jeevikan parayu ellaam marannu...
@kavyasanthoshthiruvarppu15003 жыл бұрын
അപ്പോൾ അവനെ വെറുതെ ജീവിക്കാൻ വിടണം എന്നാണോ പറയുന്നേ... അവൻ ഇപ്പോളും എല്ലാവരുടെയും മുമ്പിൽ നല്ലവനായിട്ട് ജീവിക്കുവാ.. ഒരു പാവം പെണ്ണിന്റെ ജീവിതം നശിപ്പിച്ച അവനെ അവനെ അങ്ങനെ വെറുതെ വിടണോ...
@kavyasanthoshthiruvarppu15003 жыл бұрын
Plz replay me sir
@Solorider3523 жыл бұрын
@@kavyasanthoshthiruvarppu1500 avante details vech case koduk .