വർഷങ്ങൾ കൊണ്ട് നേടേണ്ട വിദ്യ നിമിഷങ്ങൾ കൊണ്ട് നേടാൻ. വിഡിയോ കാണുക.!Anybody Can Select Ups or Inv.

  Рет қаралды 8,805

SB electronics malayalam

SB electronics malayalam

Жыл бұрын

സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ഏറ്റവും നല്ല UPS/INVERTER.
തിരഞ്ഞെടുക്കാനും നിലവിലുള്ളതിണ്ടേ പ്രശ്നങ്ങൾ പരിഹരിക്കാനും
നിങ്ങളെ പ്രാപ്തരാക്കുന്നു.ഒരു 7 ആം ക്ലാസ് വിദ്യാർത്ഥിക്കുപോലും
മനസിലാകുന്ന രീതിയിൽ വിവരിക്കുന്നു.ഇൻവെർട്ടർ/യൂ.പി.എസ് ഇല്ലാതെയും നമ്മുടെ ആവശ്യങ്ങൾ ബാറ്ററികൾ മാത്രം ഉപയോഗിച്ച്എങ്ങിനെ പരിഹാരിക്കാം
ഇൻവെർട്ടർ/യൂ.പി.എസ് തമ്മിലുള്ള വ്യത്യാസം.
Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:5 • Simple Electronics.Par...
Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
#UPS/INVER/SELECTION

Пікірлер: 45
@simplec
@simplec Жыл бұрын
kzbin.infoUgkxe18WMMnIzuBoPeUCbFoixfbaFeZv6rTE e-book തയ്യാറായിരിക്കുന്നു. ആവശ്യക്കാർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്‌യുക.
@raeespp2701
@raeespp2701 9 ай бұрын
Kittunilla
@Desanesan
@Desanesan Жыл бұрын
Thanks a lot sir. Very informative.
@mympkdy
@mympkdy 11 ай бұрын
വളരെ ഉപകാരം ഉണ്ട് thanks sir
@cvrafeek
@cvrafeek Жыл бұрын
അപ്രതീക്ഷിതമായി ശ്രദ്ധയിൽ പെട്ട ഈ ക്ലാസ്സുകൾ ഇപ്പോൾ എല്ലാം ശ്രദ്ധിച്ചു പഠിക്കുന്നു. വളരെ നന്ദി
@Saji325-12
@Saji325-12 Жыл бұрын
Thank you sir 👍
@bigeshbigu7814
@bigeshbigu7814 Жыл бұрын
Thank you sir
@user-nw5hi3jm1j
@user-nw5hi3jm1j 7 ай бұрын
ഇത്രയും വ്യക്തമായി ആരും വിചാരിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല.. നിങ്ങൾ വലിയ മനുഷ്യന് ആണ് താങ്ക്സ് ❤❤❤❤... ഇനിയും ഇതുപോലുള്ള അറിവുകൾ തരണേ
@shafeekptbshafeekptb1416
@shafeekptbshafeekptb1416 Жыл бұрын
100w solar panel wiring diagram video cheyyo
@user-xd2pi3ey9r
@user-xd2pi3ey9r 9 ай бұрын
Useful information
@saackmallu
@saackmallu Жыл бұрын
Super ❤
@eldhosevarghese6352
@eldhosevarghese6352 Ай бұрын
Supper
@sinusinu2534
@sinusinu2534 Жыл бұрын
👌ഗുഡ് സാർ
@nowshadsalima9178
@nowshadsalima9178 Жыл бұрын
Nallaclsss sr
@kadavathcheruthurithy4953
@kadavathcheruthurithy4953 Жыл бұрын
👍👍👍
@Roopeshpc
@Roopeshpc Жыл бұрын
❤❤❤❤❤❤❤❤❤❤❤ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു അടുത്ത വീഡിയോ കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ
@muhammedaflah7920
@muhammedaflah7920 11 ай бұрын
Waiting for new video for beginners
@simplec
@simplec 11 ай бұрын
Please wait started a new channel for beginners named so simple. Will start from 29 of this month.
@stephenjoseph4761
@stephenjoseph4761 Жыл бұрын
Motor hp calculation correct alla ennaanu njaan padichittullathu, athayathu hp =output ennanu, ennuvachaal nammal input calculation alle cheyyendathu, ente arivillaymayanenkil, thiruthanam sir.
@simplec
@simplec Жыл бұрын
This is only chart preparation change the figures any time as you like.pls refer google convention HP to watts.
@saidalavic5638
@saidalavic5638 Жыл бұрын
ഇങ്ങനെ ഇൻവെർട്ടർ ഇല്ലാതെ ബാറ്ററി ഉപയോഗിക്കുമ്പോൾ Ac ലൈനിൽ കൊടുക്കാൻ പറ്റുമോ?
@jabbarpv822
@jabbarpv822 7 ай бұрын
this link not working sir
@arunk7038
@arunk7038 11 ай бұрын
Pdf undo
@zakezah
@zakezah Жыл бұрын
വളരെ നല്ല അറിവ് ഈ കണ്ടീഷനിൽ സോളാർ പാനൽ സീരീസ് ചെയ്ത് ചാർജ് കൺട്രോൾ സഹിതം കൊടുത്തു കൂടെ കൂടുതൽ ലാഭം ......
@simplec
@simplec Жыл бұрын
Sure you can do Weldon.
@shafeekptbshafeekptb1416
@shafeekptbshafeekptb1416 Жыл бұрын
Ethra watts panel venam adhin
@simplec
@simplec Жыл бұрын
ആകെ ആവശ്യമായ വോൾട്ടേജിനെ പാനലിന്റെ വോൾട്ട് കൊണ്ട് ഹരിക്കുക ഉദാഹരണമായി 230 വോൾട്ട് ആണെങ്കിൽ 230 ഡിവൈഡഡ് ബൈ 12.v 24 vആണെങ്കിൽ ഡിവൈഡഡ് ബൈ 24v അത്രയും എണ്ണം സീരിയലായി കൊടുക്കുക
@simplec
@simplec Жыл бұрын
ആകെ ആവശ്യമായ വോൾട്ടേജിനെ പാനലിന്റെ വോൾട്ട് കൊണ്ട് ഹരിക്കുക ഉദാഹരണമായി 230 വോൾട്ട് ആണെങ്കിൽ 230 ഡിവൈഡഡ് ബൈ 12.v 24 vആണെങ്കിൽ ഡിവൈഡഡ് ബൈ 24v അത്രയും എണ്ണം സീരിയലായി കൊടുക്കുക
@simplec
@simplec Жыл бұрын
Battery AH divided by 10=pannel watts.
@mujeebrahman-ve3ut
@mujeebrahman-ve3ut Жыл бұрын
എന്ത് കൊണ്ട് Sqr Inverter sinewave inverter നേ കാളും backup കിട്ടുന്നു? അറിവിന് വേണ്ടി ചോദിക്കുകയാണ്.
@simplec
@simplec Жыл бұрын
Will explain next video.
@jijileshk2979
@jijileshk2979 Жыл бұрын
Sinewave inverter no load current kuduthal anu
@suhailsuhail5804
@suhailsuhail5804 Жыл бұрын
ഡിസി കൺവേർട്ട് കട്ടിങ് നല്ലത് ട്രാൻസ്ഫോമർ മാറിമാറി കൊടുക്കാൻ പറ്റിയ ചെറിയ ഇൻവർട്ടർ ബോർഡുകളാണ് സെക്കൻഡ് ബാറ്ററിയിൽ പോലും നന്നായി തന്നെ വർക്ക് ചെയ്യും
@simplec
@simplec Жыл бұрын
Please explain clearly.
@mkm..
@mkm.. Жыл бұрын
1kv, ഇൻവെർട്ടറിന് 12 വോൾട്ടിൻ്റെ ഒരു ബാറ്ററിയും 2 Kv ഇൻവെർട്ടറിന് 12 വോൾട്ടിൻ്റെ രണ്ട് ബാറ്ററിയും 3 kvക്ക് 3 ബാറ്ററിയും എന്നിങ്ങനെയാണോ കൊടുക്കേണ്ടത്? 2 kv ഇൻവെർട്ടറിന് 12 v ഒരു ബാറ്ററി കൊടുക്കാമോ? 12 v സിസ്റ്റവും 24 v സിസ്റ്റവും 1 K V, 2kv എന്നിവയുമായി ബന്ധമുണ്ടോ?
@simplec
@simplec Жыл бұрын
വാങ്ങുന്ന ഇൻവെർട്ടറിന്റെ പ്രൈമറിയിൽ എത്ര വോൾട്ടാണോ കമ്പനി പറഞ്ഞിരിക്കുന്നത് ആ വോൾട്ട് മാത്രമേ കൊടുക്കാവൂ. കഴിവതും 12 വോൾട്ട് കൊടുക്കാതെ കൂടിയ ബാറ്ററികൾ 24 വോൾട്ട് 48 വോൾട്ട് എന്നിങ്ങനെ കൊടുത്താൽ വളരെ നല്ലതായിരിക്കും കാരണം പ്രൈമറി ആമ്പിയർ വളരെ കുറവായിരിക്കുന്നതിനാൽ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നു കമ്പ്ലൈന്റ് കുറവായിരിക്കും
@simplec
@simplec Жыл бұрын
W=V/I 500w/12V=41.6. 500w/48v=10.4Amper.
@simplec
@simplec Жыл бұрын
I=W/V. ആമ്പിയർ സമം വാട്സ് ഹരിക്കണം volt.
@sabiksulaiman7912
@sabiksulaiman7912 Жыл бұрын
നിങ്ങളുടെ whattsapp number
@onlinefarniture4872
@onlinefarniture4872 Жыл бұрын
ഒരു സംശയം ചോദിക്കാനുണ്ട്
@simplec
@simplec Жыл бұрын
Whatsapp 9446685344
@kgpmedia
@kgpmedia 11 ай бұрын
വാട്സപ്പ് നമ്പർ ഒന്ന് തരുമോ സംശയം ചോദിക്കാനാണ്
@densonthomas7055
@densonthomas7055 Жыл бұрын
P55NF06, IRF ZZ44 ഈ രണ്ട് മോസ്ഫറ്റിൽ ഏതാണ് BEST മോസ്ഫറ്റ്
@onlinefarniture4872
@onlinefarniture4872 Жыл бұрын
നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ
@kuyilmoves6320
@kuyilmoves6320 Ай бұрын
Thank you sir
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 169 МЛН
തൊഴിൽ നേടാൻ എങ്ങിനെ പഠിക്കണം?
15:00
PURE SOLAR INVERTER introducing new technology I the real and original solar inverter I dsp tech
32:18
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 41 М.
EXEED VX 2024: Не өзгерді?
9:06
Oljas Oqas
Рет қаралды 49 М.
ВАЖНО! Не проверяйте на своем iPhone после установки на экран!
0:19
ГЛАЗУРЬ СТЕКЛО для iPhone и аксессуары OTU
Рет қаралды 6 МЛН
Rate This Smartphone Cooler Set-up ⭐
0:10
Shakeuptech
Рет қаралды 3 МЛН
Новые iPhone 16 и 16 Pro Max
0:42
Romancev768
Рет қаралды 839 М.